"എടോ അച്ഛന് പറഞ്ഞാൽ ഉണ്ടല്ലോ..."| Mohanlal | Jagathy Comedy | Thoovanathumbikal

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2023
  • "If father says yes..." | Mohanlal | Jagathy | Sumalatha |
    Thoovanathumbikal (transl. Dragonflies in the Spraying Rain) is a 1987 Indian Malayalam-language romantic drama film written and directed by P. Padmarajan, based partly on his own novel Udakappola. It revolves around Jayakrishnan (Mohanlal), who falls in love with two women; Radha (Parvathy), a distant relative of his, and Clara (Sumalatha), an escort in town.
    An experimental film,[3] it was a commercial success at the box office, but over the years it has turned into a cult film with a large fan following.[4][5] The film was ranked eighth by IBN Live in its list of greatest Indian films of all time. The film is widely noted for its rich film score and songs, dialogues and characters, detailed screenplay and Mohanlal's and Sumalatha's performance. Rain is a recurring theme and is portrayed almost as a character in the film
  • ตลก

ความคิดเห็น • 84

  • @shabipmlshabi5491
    @shabipmlshabi5491 ปีที่แล้ว +21

    ഹാ അതൊക്കെ ഒരു കാലം,ഓർമ്മകൾ

  • @bigb6777
    @bigb6777 ปีที่แล้ว +26

    Laletta evergreen super

  • @rajkarayadan8080
    @rajkarayadan8080 4 หลายเดือนก่อน +9

    ജഗതി ഈ സിനിമയിൽ ഒന്നോ രണ്ടോ സീൻ മാത്രമേ ഉള്ളൂ എന്നാണ് തോന്നുന്നത്. പക്ഷെ കൊള്ളാം..

  • @vipinsobhanam5287
    @vipinsobhanam5287 ปีที่แล้ว +21

    Jagathy , what an acting

  • @thesupreme3185
    @thesupreme3185 ปีที่แล้ว +20

    തൂവാനത്തുമ്പികൾ 😍

  • @sumesht5394
    @sumesht5394 ปีที่แล้ว +20

    ലാലേട്ടൻ ലാലേട്ടൻ തന്നെയാ ❤

    • @pmpadikkal
      @pmpadikkal 4 หลายเดือนก่อน

      ഇപ്പോൾ അത് നഷ്ടമായ പോലെ!

  • @upresins
    @upresins ปีที่แล้ว +9

    Wow Mohanlal is just... SUPER

  • @mohammedhaneefa9580
    @mohammedhaneefa9580 ปีที่แล้ว +43

    ഈ അഭിനയമാണ് മോഹൻലാൽ എന്ന നടൻ തിരിച്ചുകൊണ്ട് വരേണ്ടത്,,,,

    • @vibinprasad2173
      @vibinprasad2173 ปีที่แล้ว +4

      Ath ini varulaaa... Age koodi sammathikandeee....Ann Puli aayrnu. ....

    • @shenilkumar9592
      @shenilkumar9592 8 หลายเดือนก่อน

      Ithokondu nigal tripthippedu.... Bagyam Anu ithokke kanan kazhinjath.... Ee cinima 100 pravasyam kandalum 100 anubhavamanu....clara ye nigal kaathuninnittundo. 😊

    • @vishnuarts1995
      @vishnuarts1995 4 หลายเดือนก่อน +1

      Age നോക്കണ്ടേ... എന്നും ഒരുപോലെ ഇരിക്കാൻ പറ്റോ

    • @AkshayThrishivaperoor
      @AkshayThrishivaperoor 4 หลายเดือนก่อน +1

      ഇത് പോലത്തെ പടങ്ങൾ എഴുതാനും ചെയ്യാനും നിലവിൽ ആരുമില്ല .... അഭിനയം മാത്രം പോരല്ലോ

    • @raheesah3953
      @raheesah3953 4 หลายเดือนก่อน

      Old mohanlal masss an

  • @somantk5377
    @somantk5377 3 หลายเดือนก่อน +1

    അഭിനയ യംനിറുത്തേണ്ട കാലം കഴിഞ്ഞു. പണ്ടത്തെ സിനിമകളിൽ കഥ ഉണ്ടായിരുന്നു ഇന്ന് അഭിനയം തന്നെ ഒരു കോമാളി പരിപാടിയാണ്

  • @RR-vp5zf
    @RR-vp5zf ปีที่แล้ว +45

    ഇന്നാണ് ഈ പടം release ആയിരുന്നേൽ ഒരുപാട് ജാതി വിമർശനം നേരിടേണ്ടി വന്നേനെ.. Political correctness ഒരുപാട് വേണ്ടി വരും..

    • @Pocso-muhammed-nabi
      @Pocso-muhammed-nabi ปีที่แล้ว +11

      അറബി അടിമകൾ ഉറഞ്ഞു തുള്ളുമോ...

    • @pradeep72912
      @pradeep72912 ปีที่แล้ว +4

      ഏതവനാ വിമർശിക്കുന്നത് പോകാൻ പറ

    • @RR-vp5zf
      @RR-vp5zf ปีที่แล้ว +6

      @@Pocso-muhammed-nabi അറബി അടിമകളെ അല്ലാലോ,, വിഷ്ണുവിന്റെ അടിമകളെയല്ലേ.. ഹരിജനങ്ങളെയല്ലേ അപമാനിക്കുന്നെ

    • @tcrmahesh
      @tcrmahesh ปีที่แล้ว +2

      jaatheeyatha alla yadharthyam aanu athil kaanikkunnathu. innanu jaatheeyatha kooduthal

    • @Hari-kx2er
      @Hari-kx2er ปีที่แล้ว +4

      @@RR-vp5zf Harijanam ennu paranjal Vishnuvinte janangal, Vishnuvinu priyapettavar ennado artham, Vishnuvinte adimakal ennalla🤦🤦

  • @noushadkp1131
    @noushadkp1131 ปีที่แล้ว +13

    ബിസ്സിനെസ്സ് മനസ്സിൽ ആയ നടൻ
    സകല kala വല്ലബാൻ

    • @kuttooschellan663
      @kuttooschellan663 4 หลายเดือนก่อน

      സകലകലാ വാലിബൻ

  • @joebob7561
    @joebob7561 4 หลายเดือนก่อน +2

    Ellaverum super

  • @077vkr
    @077vkr 3 หลายเดือนก่อน +2

    അശോകൻ സൂപ്പർ ആണ്.മോഹൻലാലിന്റെ കൂടെ ആയത് കൊണ്ട് ...ശ്രേദ്ധിക്കപ്പെട്ടില്ല.

  • @sanalv7305
    @sanalv7305 2 หลายเดือนก่อน +1

    Ashokan kidu aarunnn ethil

  • @PR-dz3yl
    @PR-dz3yl 4 หลายเดือนก่อน

    OLD GOLDEN DAYS. LAL THE VERSATILE GENIUS. THOSE DAYS ARE GONE AND SO MANY ARTISTS ALSO GONE. EVERYTHING HAS A TIME. WE WERE LUCKY TO ENJOY HIS GR8 MOVIES IN 80S AND 90S. SOO NATURAL NOW TIME CHANGED SO AS MOVIES

  • @Annbabu
    @Annbabu ปีที่แล้ว +8

    ഈ കണക്കിന് താൻ കോൺസ്റ്റിപ്പേഷൻ പിടിച്ചു ചാവുകയെ ഉള്ളൂ...
    താനും..അത് കഴിഞ്ഞ് ആ സ്പാനർ താഴെ ഇടുന്ന രീതിയെ..ഇതൊക്കെ ഇങ്ങേരെ ചിന്തിക്കൂ..

  • @sajisaji2800
    @sajisaji2800 ปีที่แล้ว +16

    ഈ അഭിനയം ഒക്കെ എവിടെ പോയി മോഹൻലാലിൻറെ

    • @albinkurian8254
      @albinkurian8254 4 หลายเดือนก่อน +1

      സത്യം

    • @viveknp5035
      @viveknp5035 3 หลายเดือนก่อน

      Vayasayille

  • @pradeep72912
    @pradeep72912 ปีที่แล้ว +25

    റീ റിലീസ് വേണം

    • @dileepckm4118
      @dileepckm4118 หลายเดือนก่อน

      Teerchayayum venam🎉🎉🎉

  • @avanilastudio7
    @avanilastudio7 8 หลายเดือนก่อน +2

    ഞാൻ ഇത് എത്ര തവണ കണ്ടുവെന്ന് അറിയില്ല

  • @heyiamsreenath
    @heyiamsreenath ปีที่แล้ว +10

    ഇളനീർ... ഞ്ഞം ഞ്ഞം ഞ്ഞം... 😂

  • @shalushajan247
    @shalushajan247 4 หลายเดือนก่อน +4

    അരി അരി 😅😅😅

  • @KiranBabu-fz2dr
    @KiranBabu-fz2dr 3 หลายเดือนก่อน +1

    Kudiadappukaran villian pariveshamanu ale..aah enthayalumm movie poli anu😂😂😂

  • @bobanthomas1893
    @bobanthomas1893 ปีที่แล้ว +5

    Arriii.... Arriii... 😸😸😸

  • @nibilnibil
    @nibilnibil 3 หลายเดือนก่อน

    Lal super

  • @Lal1581
    @Lal1581 ปีที่แล้ว +4

    Oru naranga vellam Kachiyalo.....

  • @SUNILvettam1018
    @SUNILvettam1018 ปีที่แล้ว +3

    🌹JAGU 🌹 08 - 02 - 2023 🌹

  • @user-be4hr5lf3o
    @user-be4hr5lf3o ปีที่แล้ว +3

    chechi...laletante stiram kuttiya

  • @neelz009
    @neelz009 3 หลายเดือนก่อน +1

    അഴീ അഴീ😂

  • @Aneeshr717
    @Aneeshr717 ปีที่แล้ว +6

    00മേനോൻമാർ എവിടുന്നാടോ തമ്പുരാൻ ആകുന്നത് ..😂😂 1:32

    • @sadiqph8038
      @sadiqph8038 3 หลายเดือนก่อน

      Cash ഉള്ളത് കൊണ്ട്.

    • @Aneeshr717
      @Aneeshr717 3 หลายเดือนก่อน

      @@sadiqph8038 അപ്പോൾ ഞാനും തമ്പുരാൻ ആണ് ..

    • @RunningWalking12
      @RunningWalking12 3 หลายเดือนก่อน

      All Kings in Kerala are Nairs. Naduvazhis, Senapatis, Amsham Adhikaris, all of the feudal lords were Nairs. Nairs have two class. Kshatriya and others who used to work in Nair households. Nairs were real Kashatriyas of the land. Samoodiri was Nair. Shakthan Thamburan and Travancore Royal Family are Nairs. Millions of Nairs sacrificed their lives to save this land from all invaders such as Portuguese, Dutch and British. (Read the book by Dutch Navy Captain John Neohaf). Kiryath Nairs were the land lords and the kings of this land. People under them (ezhava, thiya and others) call them Thamburan. You are a 2k kid. Padmarajan was born in that generation and is very knowledgeable. You read dumb, low IQ, hateful favebook jokers writing history to defame Nairs so that they can feel good about themselves and their past inferior lives. You read Malabar Manual by William Logan, John Neohalf and other books. British governments wanted to degrade Nairs because they are a threat to them. They first banned Kalari. Then they put a list in they degraded Nairs as Shudras. They are not Shudras. In previous list, they uses to club Nairs with Rajput and other warrior castes. I still have that document. If you want, I will share.

  • @vaisakh9
    @vaisakh9 4 หลายเดือนก่อน

    Renjith paranjath correct aanallo... Thrissur style malayalathinte continuity padathil missing aanu

  • @deepujosephthomas6883
    @deepujosephthomas6883 ปีที่แล้ว +3

    അരീ അരീ

  • @sunilg3346
    @sunilg3346 4 หลายเดือนก่อน +1

    Adima kammikalk annu daaridyam aaya karanam film kandilaa
    Kandad aanel keralam.kathyene
    Savarna medavithyam enn paranj😅

  • @noufalnoufal371
    @noufalnoufal371 3 หลายเดือนก่อน

    ഏതാ സിനിമ

    • @JCT75
      @JCT75 หลายเดือนก่อน

      His highness abdulla

  • @anoopdavid3162
    @anoopdavid3162 2 หลายเดือนก่อน

    Radha Krishnan Poojapura

  • @KiranBabu-fz2dr
    @KiranBabu-fz2dr 3 หลายเดือนก่อน +1

    Constipation pidich chavee ulu
    ..

  • @shaaradi
    @shaaradi 8 หลายเดือนก่อน

    ത്രേസ്യ എന്നത് ജാസ്മിൻ ആണ്

    • @MsArun20
      @MsArun20 8 หลายเดือนก่อน

      ?

  • @shameerchalad2882
    @shameerchalad2882 4 หลายเดือนก่อน +2

    ലാലേട്ടൻ ഈ സിനിമയിൽ തൃശൂർ ഭാഷയെ കൊന്നു... എന്ത് പ്രഹസനമാണ്..... ഈ സിനിമ ഇറങ്ങിയ കാലത്ത് തിയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു... കാരണം ലാലേട്ടന്റെ തൃശൂർ ഭാഷ മിമിക്രി failure തന്നെയാണ്

    • @RunningWalking12
      @RunningWalking12 3 หลายเดือนก่อน

      Odra sudappi...poyi ustadinte mukkaal moonjada naaye.

    • @crbinu
      @crbinu หลายเดือนก่อน

      True

  • @jahfarmk758
    @jahfarmk758 4 หลายเดือนก่อน

    Mohanlaalinte ee Thrissur bhaasha shailiyeyaano Director Ranjith kuttam paranjadhu... Kashttam 😏

  • @santhoshk7768
    @santhoshk7768 ปีที่แล้ว +11

    സുകുമാരി ചേച്ചിയുടെ ഡയലോഗ്:
    ജന്മിക്കാരാ.
    പാവം ആരുമില്ലാത്ത ഒരു ജന്മിയുടെ കദന കഥ😂
    ഈ ഡയലോഗിന്റെ അപകടം അറിയണമെങ്കിൽ ഒരു കാലത്ത് ഈ വർഗ്ഗം ഇവിടുത്തെ പാവങ്ങളോട് ചെയ്ത വൃത്തികേടുകളെക്കുറിച്ച് കുറച്ചെങ്കിലും ബോധം ഉണ്ടാവണം
    ഓരോരോ വെളുപ്പിക്കൽ പ്രസ്ഥാനം

    • @tcrmahesh
      @tcrmahesh ปีที่แล้ว +11

      ippo jagathi abhinayicha charactersinte vargam undaaikkiya vrithikedukala ullathee . ethu namboothiriyo, naayaraada kalla kadathum adho lokavum mattum kondu nadakkunnathivide.

    • @mpn783
      @mpn783 ปีที่แล้ว

      Nee typical oombiya commie thane, me than ookiya vargam😂

    • @kuppikkandam
      @kuppikkandam ปีที่แล้ว

      ഇപ്പോ ഇത്തരക്കാരുടെ സാധനം ഊമ്പുന്ന അടിമ ഗോവിയുടെ കാലമാണ്.

    • @vijayakumar7101
      @vijayakumar7101 ปีที่แล้ว +9

      ഭയങ്കരമായി പോയി ഒന്ന് പോടാ അവിടുന്ന്

    • @framescantalk6243
      @framescantalk6243 ปีที่แล้ว +1

      @@tcrmahesh kallakkadathum adholokavum samvaranam vach thazhnnajaathikkark mathram kodukkunnathonnumalla mister. Theevrajaathivaadhiyayath kondanu ningalk angane thonnunnath.

  • @Fine-fm1kh
    @Fine-fm1kh ปีที่แล้ว +5

    അരി അരി അരി