ആ കെളവനെ വിട്ടേക്ക്.. ഞാന്‍ റെഡിയാ...!! | Mohanlal , K.P.A.C Lalitha - Thenmavin Kombath

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 172

  • @abhinavpgcil4050
    @abhinavpgcil4050 2 ปีที่แล้ว +265

    ഈ രണ്ട് പ്രതിഭകളും ഈ വർഷം നമ്മളെ വിട്ടു പോയി 🥺🥺. Lot of pranaams to നെടുമുടി സർ, kpac ലളിത അമ്മ.

    • @arunkumarks2096
      @arunkumarks2096 2 ปีที่แล้ว +4

      October 11, 2021 Sri Nedumudi Venu
      February 22, 2022 K P A C Lalitha
      🙏

    • @soumyakrishnan3412
      @soumyakrishnan3412 2 ปีที่แล้ว +9

      Koottathil ശങ്കരടി, സുകുമാരിയമ്മ.... ഇവരെ ഒക്കെ മറക്കാൻ പറ്റുമോ... തീരാനഷ്ട്ടം 😥😥😥😥

    • @asmajaleelasma1312
      @asmajaleelasma1312 หลายเดือนก่อน

      കവിയൂർ പൊന്നമ്മ 😢😢

    • @nishad8514
      @nishad8514 หลายเดือนก่อน

      ​@@asmajaleelasma1312 😪

  • @Ammuswath9820
    @Ammuswath9820 2 ปีที่แล้ว +92

    ആ കിളവനെ വിട്ടേക്ക് ഞാൻ റെഡിയാ... 🤣🤣🤣 ലാലേട്ടന്റെ ഡയലോഗ് polichu😂😂😂😂😂😂

  • @reghunathan3744
    @reghunathan3744 2 ปีที่แล้ว +44

    ലളിതമ്മടെ ചെയ്യ്ത നല്ല കഥാപാത്രങ്ങളിൽ ഒന്ന്....💐😔

  • @Sacran846
    @Sacran846 3 ปีที่แล้ว +91

    3:34 laletan srinivasane odichu thallende scene😂😂😂😂…. Amazing

  • @mbvinayakan6680
    @mbvinayakan6680 2 ปีที่แล้ว +43

    ❤️ശ്രീ.നെടുമുടി വേണു, ശങ്കരാടി ചേട്ടൻ, ലളിത ചേച്ചി(മൂവരും അനശ്വരർ)ഇവരോടൊപ്പം മോഹൻലാൽ, കവിയൂർ അമ്മ, ശ്രീനിവാസൻ എന്നീ അഭിനയ സാമ്രാട്ടുകൾ ഒന്നിക്കുമ്പോൾ എങ്ങനെ സിനിമ ചരിത്രമാവതി രിക്കും...💞🌷🌹

    • @susyjohnson9998
      @susyjohnson9998 2 ปีที่แล้ว +1

      Hai sukamano orupdu nalayapol kanditte busy busy

    • @mbvinayakan6680
      @mbvinayakan6680 2 ปีที่แล้ว

      Hi 🙏...Thank you for giving touch 🌹💞😊

    • @cheriangeorge2259
      @cheriangeorge2259 2 ปีที่แล้ว +1

      Sukumariamma

  • @jinoshmattekatt1189
    @jinoshmattekatt1189 6 ปีที่แล้ว +324

    ഒരിക്കലും തിരിച്ചുകിട്ടാത്ത ആ ബാല്യത്തിലാണു ഈ സിനിമ ആദ്യമായി കണ്ടത്....

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 ปีที่แล้ว +94

    Kpac ലളിത true ലെജൻഡ് 🥰🥰🙏🙏🙏

  • @kvshobins9820
    @kvshobins9820 5 ปีที่แล้ว +99

    മലയാള സിനിമയുടെ സുവർണകാലം .

  • @shradhav8867
    @shradhav8867 4 ปีที่แล้ว +23

    Kaviyoor ponnamma endh bhangiyaa 😍😍😍... Lalettande ammayaavan pattiya mukham....

  • @arvindramanathan6278
    @arvindramanathan6278 2 ปีที่แล้ว +38

    Some of the greatest actors & actresses of Indian cinema are in this movie - Nedumudi Venu, KPAC Lalitha, Sankaradi, Sukumari…. Losing them is such an incredible loss. 😢😢

  • @musanoj8323
    @musanoj8323 6 ปีที่แล้ว +261

    3:33 ശ്രീനിവാസനെ മോഹൻലാൽ ഓടിച്ചിട്ടു തല്ലുന്നു ..😄😄

    • @vishnuvk2206
      @vishnuvk2206 4 ปีที่แล้ว +35

      അതാണ് ആരും ശ്രദ്ധിക്കാതെ പോയ highlight 😂

    • @ot2uv
      @ot2uv 4 ปีที่แล้ว +8

      Eppoyum angane thannya

    • @shradhav8867
      @shradhav8867 4 ปีที่แล้ว +10

      @Sithara Surumi ellavarum shradhichillallo... Njaan ippozha kande 😁😁😁

    • @കാലൻ-ഠ4ഷ
      @കാലൻ-ഠ4ഷ 3 ปีที่แล้ว +1

      😂☺️😂🤣🤣🤣🤣

    • @jomolemuth5818
      @jomolemuth5818 2 ปีที่แล้ว +3

      Njanum ippazhaa sradhichee

  • @parunda
    @parunda 5 ปีที่แล้ว +81

    Ellam onninu onn mechamulla Actors..
    Lalettan
    Nedumudi venu sir
    Lalitha chechi
    Kaviyur ponnamma chechi
    Sukumari chechi
    Sreenivasan sir
    Sankaradi
    Pinne parayandallo😁😁😁👍🏻👍🏻

  • @The_Black_Equine
    @The_Black_Equine ปีที่แล้ว +36

    ആരൊക്കെ എന്തൊക്കെ പുലമ്പിയാലും അപ്പക്കാളയെ വെല്ലാൻ വേറെ ആരും ഇല്ല

  • @Futurekid689
    @Futurekid689 4 ปีที่แล้ว +25

    Priyan sirnde movies ellam adipoli😍😍

  • @dhyanraj1045
    @dhyanraj1045 2 ปีที่แล้ว +10

    ശങ്കരാടി,നെടുമുടി, ലളിതചേച്ചി കലക്കായി ജന്മമെടുത്തവർ,പ്രണാമം🌹🌹🌹

  • @rahnasony8829
    @rahnasony8829 4 ปีที่แล้ว +57

    ഇതുപോലെ സിനിമകൾ ഇനിയും തിരിച്ചു വരുമോ 🙂😘😘😘😘😘

    • @ironman0181
      @ironman0181 4 ปีที่แล้ว +2

      Never .because time period

    • @midhunsmenonINDIAN
      @midhunsmenonINDIAN 2 ปีที่แล้ว

      Never because of Kochi cocus

    • @avittam
      @avittam 2 ปีที่แล้ว +1

      ഒരിക്കലും ഇല്ല...

  • @sureshkonnola3951
    @sureshkonnola3951 2 ปีที่แล้ว +27

    ഇനി ഇതു പോലെ ഇവർ ഒരു മിച്ചുള്ള സിനിമ ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോളാണ് വിഷമം ....

  • @najmudheenv4618
    @najmudheenv4618 6 ปีที่แล้ว +375

    പഴയ സിനിമ കാണുംബഴുള്ള സുഖം ഒന്നുവേറെത്തന്നയാ

    • @ashif.3004
      @ashif.3004 5 ปีที่แล้ว +2

      Correct

    • @raeesrahman2689
      @raeesrahman2689 4 ปีที่แล้ว +1

      Sathyam

    • @ponnu3461
      @ponnu3461 2 ปีที่แล้ว

      Sathym

    • @nishapavi1055
      @nishapavi1055 ปีที่แล้ว

      S

    • @chaplin1669
      @chaplin1669 11 หลายเดือนก่อน

      Aa കാലത്ത് ഒകെ ജനിക്കാൻ കഴിയാതെ പോയത് വലിയ നഷ്ടം

  • @bijobabu9992
    @bijobabu9992 5 ปีที่แล้ว +82

    12:22 aaa kilavane vittekku njan readyaaa 😂😂

  • @meenamathew410
    @meenamathew410 3 ปีที่แล้ว +42

    Shankaradi..another gem that we lost..💔

  • @ashavarghesek2893
    @ashavarghesek2893 6 ปีที่แล้ว +46

    superb lalettan rocks.😘

  • @Sacran846
    @Sacran846 3 ปีที่แล้ว +16

    Om Shanthi Nedumudi Venu sir…. Pranamam🥺🙏🏽🙏🏽🙏🏽

  • @muhammedrafi1659
    @muhammedrafi1659 2 ปีที่แล้ว +40

    Rip 🌹🌹😭😭😭ലളിത ചേച്ചി

  • @nikhilbabu8914
    @nikhilbabu8914 2 ปีที่แล้ว +5

    Nedumudi veno 😍 kpac lalitha chechi. RIp legends 🌹🥀

  • @jithans5875
    @jithans5875 4 ปีที่แล้ว +10

    Oru kayar ittu lal kanichathu 2time noki that's natural acting..great

  • @wandersmart
    @wandersmart 2 ปีที่แล้ว +7

    That legendary entry of lalithama

  • @vyshakps996
    @vyshakps996 4 ปีที่แล้ว +146

    എനിക്ക് തോന്നുന്നു ഏറ്റവും യങ് ആയി ഈ ചിത്രം ഇറങ്ങിയ സമയത്തെ ചിത്രങ്ങളിലാണ് ലാലേട്ടനെ കാണാൻ കഴിയുന്നത്...

    • @Aathiathira6003
      @Aathiathira6003 11 หลายเดือนก่อน +3

      🤔

    • @shameerpk7
      @shameerpk7 11 หลายเดือนก่อน +3

      ഇല്ല മോഹൻലാൽ 1989-90 കഴിഞ്ഞപ്പോൾ മുഖവും രൂപവും ഒക്കെ മാറി.

    • @Gangadhar-m8o
      @Gangadhar-m8o 8 หลายเดือนก่อน +1

      1983 to 97 super🥰

    • @AARCHA_
      @AARCHA_ 8 หลายเดือนก่อน +2

      ചിത്രം, വന്ദനം ❤️

    • @milypaul8994
      @milypaul8994 7 หลายเดือนก่อน +1

      Pavithram

  • @ggplus.
    @ggplus. 6 ปีที่แล้ว +41

    Enna actor 😘

  • @magesmathew5480
    @magesmathew5480 2 ปีที่แล้ว +5

    KPAC Lalitha ee Scene✨️✨️✨️

  • @akshaypoduval929
    @akshaypoduval929 2 ปีที่แล้ว +8

    Lalitha chechi ❤️😭

  • @Mallikashibu691
    @Mallikashibu691 11 วันที่ผ่านมา

    തേന്മാവിൻ കൊമ്പത്തു ❤️

  • @789jithu
    @789jithu 11 หลายเดือนก่อน +9

    ഭക്ഷണം അകത്തു നിന്ന് കൊടുക്കാൻ പറ്റില്ലേ... പിന്നാമ്പുറം തന്നെ വേണോ... പ്രിയൻ ബ്രില്ലൻസ്

  • @darsheenair543
    @darsheenair543 6 ปีที่แล้ว +49

    Superrrrr😘proud to be a keralian

  • @Roby-p4k
    @Roby-p4k 2 ปีที่แล้ว +27

    *11:03**ലളിത അമ്മയുടെ പ്രിയപ്പെട്ടപാട്ട് ആണെന്ന് തോന്നുന്നു.. ചില സ്റ്റേജ് ഷോയ്ക്ക് ലളിത അമ്മ പാടിട്ടുണ്ട്*

  • @jayanm3561
    @jayanm3561 11 หลายเดือนก่อน +1

    ലാസ്റ്റ് സീൻ മനസിൽ തട്ടി🎉🎉🎉

  • @SumeshKs-m1r
    @SumeshKs-m1r 10 หลายเดือนก่อน

    മുത്തുഖവ്‌ കണ്ട് പിടിച്ച കാലം ♥️

  • @ahammedali3186
    @ahammedali3186 4 ปีที่แล้ว +23

    Aa kelavene vittek njan readyaa🤣😂🤣

  • @ushakumari-j4j4k
    @ushakumari-j4j4k 25 วันที่ผ่านมา

    Mohala super sundaran actingathilum super

  • @karthikanair5162
    @karthikanair5162 7 หลายเดือนก่อน +1

    6:04 Genetics101
    BB = dark
    bb = fair
    Bb = brown
    Bb * Bb = either BB (dark) or bb (fair)
    So yeah കറുപ്പും കറുപ്പം ചേർന്നാൽ വെളുത്ത കുട്ടി ഉണ്ടാകാം. 😁😁😁😁

  • @Akhiles000
    @Akhiles000 2 ปีที่แล้ว +2

    Am watching these scenes repeatedly.....i

  • @raheelasunil1557
    @raheelasunil1557 4 ปีที่แล้ว +6

    Old movie lover 😍😍😍😍😍😍

  • @Fousiyanoufal7642
    @Fousiyanoufal7642 หลายเดือนก่อน

    Sukumaari, sankaradi, nedumudi venu, kpac lalitha, pappu, kaviyoor ponnamma 😢😢😢

  • @ktreesa465
    @ktreesa465 6 ปีที่แล้ว +106

    KPAC Lalitha Chechy...pakaralkarillatha abhinayom...Malayalathintey abhimaanom

    • @shankamal1198
      @shankamal1198 6 ปีที่แล้ว +11

      K Treesa u are right she is from my hometown kayamkulam...by character also she is so nice...

    • @ktreesa465
      @ktreesa465 6 ปีที่แล้ว

      shan kamal 👍👍👍

    • @aneeshvlogs2621
      @aneeshvlogs2621 6 ปีที่แล้ว

      സൂപ്പർ

    • @manjushasaraswathy268
      @manjushasaraswathy268 6 ปีที่แล้ว +4

      അതേ.. ഏത് വേഷവും ആ കൈകളിൽ ഭദ്രം

  • @VivaChad-ci8dl
    @VivaChad-ci8dl หลายเดือนก่อน

    Last flute music ❤❤❤❤

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 12 วันที่ผ่านมา

    Colour patterns❤

  • @ഗജകേസരി
    @ഗജകേസരി 2 ปีที่แล้ว +6

    ലളിത ചേച്ചി

  • @Mini-o8k
    @Mini-o8k หลายเดือนก่อน +2

    സിനിമയിൽ ഒരമ്മയുണ്ടെങ്കിൽ അതു പൊന്നമ്മ തന്നെയാണ് എന്താ മുഖശ്രീ

  • @rionmjoseph7902
    @rionmjoseph7902 6 ปีที่แล้ว +38

    A kelavane vittek njan ready aaa 😂 😂 😂 😂 12.25

  • @Ramshi_zyed
    @Ramshi_zyed 6 ปีที่แล้ว +44

    3:33 😂😂

  • @mubashiramubashira6588
    @mubashiramubashira6588 3 ปีที่แล้ว +4

    Enthu nalla cenema

  • @anuanutj4491
    @anuanutj4491 6 ปีที่แล้ว +10

    Super

  • @ananyarajan4968
    @ananyarajan4968 2 ปีที่แล้ว +7

    4 വയസ്സിൽ വന്നു.ഇപ്പൊൾ 20 വർഷം ആയി അവിടെ നിൽക്കുന്നു. മാണിക്യന് cinema il അപ്പോ 24 വയസ്സു.

    • @sharanyaraj9645
      @sharanyaraj9645 2 ปีที่แล้ว +3

      Chandayil pokan tudangit 20 varsham ennalle... Vannit 20 varsham ennallallo

    • @chaplin1669
      @chaplin1669 11 หลายเดือนก่อน

      സിബിഐ aano 😂😂

    • @randeepkv4289
      @randeepkv4289 8 วันที่ผ่านมา

      4 ആം വയസ്സിൽ കാളയെ എടുത്തു ചന്തയിൽ പോയി എന്നല്ല പറഞ്ഞത്

  • @Sanusha275
    @Sanusha275 2 ปีที่แล้ว +2

    Lalithamma😥😥

  • @bijumonbiju8443
    @bijumonbiju8443 2 ปีที่แล้ว +9

    നേന്ത്രക്കുല 50....
    വണ്ണങ്കുല 60...
    തേങ്ങാക്കുല 450...,
    അപ്പൊ, മാങ്ങാത്തൊലിയോടാ 😃😄😃😄!!

  • @vishalv1472
    @vishalv1472 2 ปีที่แล้ว +3

    Our nedumudi venu chettan and Lalita chechi eppam ellao ennu orkumbol oru veshamam

  • @muhammadk6027
    @muhammadk6027 4 ปีที่แล้ว +12

    Appo mangatholiyodaaa😂

  • @narayanankp6735
    @narayanankp6735 2 ปีที่แล้ว +2

    ഇപ്പോൾ സിനിമയിൽ, അഭിനയം കാണുമ്പോൾ, വിഷമം മാറാൻ, പഴയ സിനിമ കാണും

    • @bilin2331
      @bilin2331 2 ปีที่แล้ว

      Ipoothe cinemak entha koyapaam

    • @sudhavm6963
      @sudhavm6963 หลายเดือนก่อน

      Kuzhappamme ullu

  • @ggplus.
    @ggplus. 6 ปีที่แล้ว +25

    Oru dialogs um illatha short il polum anyayam aliyaaa .... abhinayamo jeevithamo.... last ellavarm lalettane onnu sredhichu nokkiye .

  • @Abbasali-lj3ce
    @Abbasali-lj3ce 2 ปีที่แล้ว

    Kps lalitha chechhi ❤️

  • @HOLLYRICHU01
    @HOLLYRICHU01 2 หลายเดือนก่อน

    Sambhavamokke superaa, lifil ethrayokke undaittum,thambattiyammayum,thambran chettanum kannayyaku bhakshanam kodukkan vilichathu pinnamburathe thinnayil. Athenna munpathoode vannal bhakshanam eragille kannayakku.Aana melinjalum thozhithil kettan pattumoo.ullile aa madambithanam athupooathanne.😊

  • @arathisukumaran196
    @arathisukumaran196 4 ปีที่แล้ว +4

    Laletta KpacLalithachechi yodu paraunna commentsupperatta

  • @bibydeepa2239
    @bibydeepa2239 6 ปีที่แล้ว +15

    Spr

  • @SoorajMK-c6m
    @SoorajMK-c6m หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @anandsuresh5873
    @anandsuresh5873 6 ปีที่แล้ว +28

    Ithrem ad idunathinu pakaram kakkan poikude!

  • @balachandranav9732
    @balachandranav9732 4 ปีที่แล้ว +5

    Pl upload the details of shooting places of this film

  • @anoop8610
    @anoop8610 6 ปีที่แล้ว +34

    Athi bhayankara sneham aytum karyasthane adukkalede back lu iruthi food kodukkunnu... Nalla samskaramulla samskaram...tthhu

    • @ashajobi1253
      @ashajobi1253 5 ปีที่แล้ว +2

      Anoop 7

    • @mridhulsudhakaran1172
      @mridhulsudhakaran1172 5 ปีที่แล้ว +3

      heirarchy ennonnundu......mone athu LOKAVASAANAM vare undaakum.......
      pandu JAATHI yil aayirunnu....
      ippo JOLIYIL annennu maathram...
      VIKRAMAADITYAN il paranja pole SALUTE adi okkey athintey baaki pathrangal....

  • @ysssss6997
    @ysssss6997 2 ปีที่แล้ว +1

    നെടുമുടി, Kpac 🙁🙁😞😞

  • @KannanGVIJAI
    @KannanGVIJAI 4 ปีที่แล้ว +10

    9:52 Appam mangatholiyoda...😂

  • @nidhungl9334
    @nidhungl9334 11 หลายเดือนก่อน

    11:19 aah kelavane vittek😂😂😂

  • @priyadarshininair7823
    @priyadarshininair7823 4 ปีที่แล้ว +5

    Lalitha chechi....

  • @arrowhead.17
    @arrowhead.17 2 ปีที่แล้ว +5

    3:32 background 😆😆😆😆😆😆😆😁😁😁😁😁😁

  • @anubaiju4540
    @anubaiju4540 2 ปีที่แล้ว +2

    Annum nammde porotta nattil inde 😌9:45

  • @reshmaponnus9942
    @reshmaponnus9942 2 ปีที่แล้ว +2

    ഇപ്പോഴത്തെ സിനിമ യെയും പാട്ടുകളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാക്സിമം നല്ല കഥകളും 2100 ആയാലും കേട്ടാൽ മതിവരാത്ത പാട്ടുകളും ഉണ്ടാക്കി കഴിഞ്ഞു. ഇനി ചെയ്താൽ coppyyadi ആയിപ്പോകും 😀😀😀😀😀😀

    • @jithincg
      @jithincg 2 ปีที่แล้ว

      😳

    • @chaplin1669
      @chaplin1669 11 หลายเดือนก่อน

      കാലം മാറുമ്പോൾ കോലവും മാറും

  • @user-nd3gw6zd8v
    @user-nd3gw6zd8v 4 ปีที่แล้ว +6

    Appo mohanlaalinu ee filmil 24 agullu

  • @joserajesh9374
    @joserajesh9374 6 ปีที่แล้ว +12

    Wow

  • @anilar7849
    @anilar7849 2 ปีที่แล้ว

    Nice muvi.

  • @midhunrajrs2522
    @midhunrajrs2522 3 ปีที่แล้ว +3

    Kpac lalitha 🤗

  • @richurichu871
    @richurichu871 2 ปีที่แล้ว

    തേൻ മാവിൻ കൊമ്പത്ത്

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว +1

    K V ആനന്ദ്

  • @ziya2962
    @ziya2962 2 ปีที่แล้ว +3

    12:25 😂😂🤭

  • @safarullasafarulla7530
    @safarullasafarulla7530 5 ปีที่แล้ว +7

    Kpc lalitha💔.

  • @minuspk2446
    @minuspk2446 3 ปีที่แล้ว +5

    Appo maanagathliyodaaa..??😆😆😆

  • @geethabalachandran
    @geethabalachandran หลายเดือนก่อน

    Ee cinema 100 pravasyam kandalum mathyavulla

  • @ajulbharath
    @ajulbharath 11 หลายเดือนก่อน +3

    03:32😂

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 ปีที่แล้ว +2

    They made us believe Mohanlal was Shankaradi’s son 😂😂😂😂

  • @Sid_R_
    @Sid_R_ 4 ปีที่แล้ว +8

    10:41 😆

  • @himamhimamu9225
    @himamhimamu9225 2 ปีที่แล้ว

    Hi

  • @neethusunil9073
    @neethusunil9073 5 ปีที่แล้ว +6

    😊😊😊😊

  • @sajimonkurian5255
    @sajimonkurian5255 4 ปีที่แล้ว +2

    Which filim please

    • @hafissssss
      @hafissssss 4 ปีที่แล้ว +1

      Thenmavin kombathu

    • @Sacran846
      @Sacran846 3 ปีที่แล้ว

      😳

    • @umerfarook9181
      @umerfarook9181 2 ปีที่แล้ว +1

      Iyer the great

    • @midhunsmenonINDIAN
      @midhunsmenonINDIAN 2 ปีที่แล้ว

      Ee chodyam ചോദിച്ച mahaanodu ഒന്നും പറയാൻ illa

    • @shahlasha9852
      @shahlasha9852 2 ปีที่แล้ว

      😃

  • @pcrinshad
    @pcrinshad 4 ปีที่แล้ว +2

    ശങ്കരാടി

  • @bipinvs9571
    @bipinvs9571 6 ปีที่แล้ว +27

    Thengakkola 450....appo mangakkolayoda.........

    • @SailajaCNair
      @SailajaCNair 6 ปีที่แล้ว

      Bipin vs mangatholi

    • @bipinvs9571
      @bipinvs9571 6 ปีที่แล้ว

      Sailax Nays thengakkola 450

  • @salman8944
    @salman8944 4 ปีที่แล้ว +1

    Poliii

  • @subashsubash9995
    @subashsubash9995 3 ปีที่แล้ว

    Thebrianbrilian

  • @sanoopmon10
    @sanoopmon10 6 ปีที่แล้ว +8

    sanoop

  • @mohammedfaizal7499
    @mohammedfaizal7499 6 ปีที่แล้ว +3

    p

  • @ناجيعلي-ل7ط
    @ناجيعلي-ل7ط 4 ปีที่แล้ว

    منتاهعغثصغقثصضصثقهخغفثصصثقهغفثصصصقفغثصضضضثقغصضضصقصضفقثصض

  • @TheBijubiju
    @TheBijubiju 6 ปีที่แล้ว +2

    Ujm o

  • @FareehaPv
    @FareehaPv 9 หลายเดือนก่อน +1

    Hi

    • @FareehaPv
      @FareehaPv 9 หลายเดือนก่อน

      Hu

  • @ancyvictor8538
    @ancyvictor8538 5 ปีที่แล้ว +7

    അടിപൊളി

    • @IIFAEHGECB4711
      @IIFAEHGECB4711 4 ปีที่แล้ว +2

      എടിയേ, വിക്ടറിന്റെ മകളെ.... നിന്റ കെട്ട് കഴിഞ്ഞോ??