ബ്ലഡ് ഷുഗർ മാറ്റാം ചിലവില്ലാതെ | Dr.Sreejith N Kumar |Dr.Tips 1 | L BUG MEDIA

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Dr.Sreejith N Kumar
    Diabetes Care Centre, Thiruvanathapuram
    Phone 77360 11360, dccidea@gmail.com

ความคิดเห็น • 1.1K

  • @jayachitracl1597
    @jayachitracl1597 3 ปีที่แล้ว +40

    ഇതു വരെയും മറ്റ് ഡോക്ടർമാർ തരാത്ത വിവരങ്ങൾ തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @JalwaJadeerTechy
    @JalwaJadeerTechy ปีที่แล้ว +21

    ബിഗ്സല്യൂട് സർ താങ്കളുടെ അവതരണം തന്നെ വലിയൊരു എനർജി കിട്ടും എല്ലാആളുകൾക്കും ഇങ്ങനെ ആകണം ഒരു ഡോക്ടർ പലരും തുറന്നു പറയാൻ കാണിക്കാത്ത ധൈര്യം ഒരുപാട് ഇഷ്ടമായി ഈ അവതരണം

    • @abdulhameedkt1886
      @abdulhameedkt1886 6 หลายเดือนก่อน +1

      സാർ, അറിയാൻ വൈകിപ്പോയി ഇത്തരത്തിലുള്ള ആരോഗ്യ അറിവുകൾ ആരോഗ്യ ലോകത്തെ മാറ്റിമറിക്കും ഇനിയും പ്രഭാഷണങ്ങൾ പൊതു സമൂഹത്തിന് നൽകാൻ അഭ്യർത്ഥിക്കുന്നു

  • @nmfivision9786
    @nmfivision9786 ปีที่แล้ว +49

    നല്ല അഹങ്കാരം ഇല്ലാത്ത വളരെ സത്യ സന്ദനമായി തന്ന ഉപദേശം ഡോക്ടർ ആണ് എന്ന തല എടുപ്പ് ഇല്ലാതെ വളരെ നന്ദി ഡോക്ടർ 🙏🙏❤️❤️

    • @musthafapm4862
      @musthafapm4862 4 หลายเดือนก่อน

      🙄🙏🎉rtyi😢😂😂l❤👍🤔
      😮‍💨😮‍💨😲🫣🫣🤩🙏

    • @sathimohan6490
      @sathimohan6490 3 หลายเดือนก่อน +1

      ടാങ്ക് ഡോക്ടർ ഒരുപാട് സന്തോഷം❤

  • @subaidhaibrahim4504
    @subaidhaibrahim4504 3 ปีที่แล้ว +84

    സാറിന്റെ ക്ലാസ്സ്‌ അവസാനിക്കുന്നതുവരെ കേട്ടു ഒരു ബോറടിയും ഇല്ല 👍🌹❤️🌷🌹❤️🌷🌹❤️🌷🌹എല്ലാവർക്കും പ്രയോജനപ്പെടും താങ്ക്സ് 🌹

  • @johnson.george168
    @johnson.george168 3 ปีที่แล้ว +87

    നല്ല വിഡിയോ സാർ....🙏🙏 പാരമ്പര്യത്തിൽ കുരുങ്ങി കിടക്കുന്ന ഒരു ജനതയെ മാറ്റാൻ എളുപ്പമല്ല.... പക്ഷേ താങ്കളുടെ സാമൂഹിക പ്രതിബദ്ധതയെ പ്രശംസിച്ചെ മതിയാകൂ... എങ്ങനെയെങ്കിലും പത്ത് കാശ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർ ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു വിഡിയോ വളരെ അപൂർവമാണ്, സാർ... ഞാൻ താങ്കളുടെ പക്കൽ നിന്നും ചികിത്സ സ്വീകരിച്ച് കൊണ്ടിരിക്കുന്ന വ്യക്തി ആണ്... താങ്കൾക്ക് എല്ലാ ആശംസകളും നന്ദിയും, ഇത്തരം ബോധവൽക്കരണം തുടരുക...🙏🙏

    • @ponnammasamuel880
      @ponnammasamuel880 3 ปีที่แล้ว

      TWQẞ5wrrszzzF PP PIL

    • @sindhur2471
      @sindhur2471 3 ปีที่แล้ว +1

      @@മാളൂട്ടി-ട2ശ titleil koduthitufi

    • @anniemathai6003
      @anniemathai6003 3 ปีที่แล้ว +2

      സാറിന് വളരെ നന്ദി🙏🙏🙏🙏

    • @nithins6774
      @nithins6774 3 ปีที่แล้ว +3

      @@മാളൂട്ടി-ട2ശ LCHF dait cheyu athu matramanu eeka pomvazhi

    • @susanthankachan5671
      @susanthankachan5671 3 ปีที่แล้ว

      Thanks doctor

  • @vinodkumarmv2900
    @vinodkumarmv2900 2 ปีที่แล้ว +7

    കിടിലൻ വീഡിയോ , എല്ലാ കാര്യങ്ങളും ഇതിലുണ്ട്. വളരെ നന്ദി സാർ 👌👌👌👌

  • @sundaranmanjapra7244
    @sundaranmanjapra7244 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ അറിവ്, വിവരണം.

  • @harikumarapillai1989
    @harikumarapillai1989 3 ปีที่แล้ว +8

    വളരെ ഉപകാരപ്രദം!
    നന്ദി. നമസ്കാരം.
    വീണ്ടും ഡോക്ടറിനെ പ്രതീക്ഷിക്കുന്നു.

  • @kmshafi273
    @kmshafi273 3 ปีที่แล้ว +17

    ഞാനിന്നൊരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു ഷുഗറിനെക്കുറിച്ച്. അത് ഡോക്ടർ ശ്രീജിത്ത്‌ കുമാറിന്റേതായിരുന്നു. ഡോക്ടർക്ക് ദീർഘായുസും ആരോഗ്യവും നേരുന്നു. ഈ ക്ലാസ്സ്‌ കൊണ്ട് എന്റെ ഷുഗർ ലെവൽ ഞാൻ കുറയ്ക്കാൻ ശ്രമിക്കും. അള്ളാഹു അങ്ങനെ ഗ്രഹിക്കട്ടെ. ആമീൻ

  • @udayakumar3346
    @udayakumar3346 3 ปีที่แล้ว +23

    വളരെ നന്ദി ഡോക്ടർ.നല്ല അവതരണം.നല്ല അറിവ്.

  • @joicejalaja5513
    @joicejalaja5513 2 ปีที่แล้ว +12

    Dr. പറഞ്ഞ കാര്യങ്ങൾ അതേപടി ശരിയാണ്. ഞാൻ ഡോക്ടർ നടത്തുന്ന ആശുപത്രിയിൽ പോയി ട്രീറ്റ്‌മെന്റ് ചെയ്തു. എനിക്കു ഷുഗർ ലെവൽ നന്നേ കുറഞ്ഞു. ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റ് അതായത് ഒരു രൂപ യുടെ ഒരു ഗുളിക. അതുമതിയായി. ആഹാര കാര്യത്തിൽ നല്ല strict മാത്രം. ഈ അറിവ് എന്നെ സികിൽച്ച ഏതെങ്കിലും ഒരു ഡോക്ടർ നേരത്തെ പറഞ്ഞു തന്നിരുന്നു എങ്കിൽ എൻറെ 12 വർഷം high ഷുഗറും പേറി ജീവിക്കേണ്ടി വരില്ലായിരുന്നു. ഏതു പാവപ്പെട്ടവർക്കും അവിടെ പോയി സികിൽസിക്കാൻ പറ്റും. ഒന്നോർക്കുക ഭക്ഷണ കാര്യത്തിൽ മാത്രം വിട്ടു വീഴ്ച ഇല്ലേ ഇല്ല.

    • @sarojamenon5826
      @sarojamenon5826 ปีที่แล้ว

      Thank you very much.very good information.i never heared an advise like this my fasting sugar is 17o .i will follow your advice.

    • @lakshmipriyair2285
      @lakshmipriyair2285 3 หลายเดือนก่อน

      ഈ ശ്രീജിത് Dr നെ ഏത് Hospital ചെന്നാൽ കാണാൻ പറ്റും phone .No കിട്ടുമോ plz No അറിയുന്ന ആരെങ്കിലും തരുമോ

  • @sumeashku5728
    @sumeashku5728 3 ปีที่แล้ว +28

    എത്ര നല്ല രീതിയിൽ ആണ് സാർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നത്. ഒരുപാട് നന്ദി....

  • @maryabraham633
    @maryabraham633 3 ปีที่แล้ว +11

    ഇത്രയും നല്ല അറിവ് പങ്കുവച്ചുതന്നതിന് നന്ദി.ദൈവം അനുഗ്രിക്കട്ടെ 🙏

  • @Sancharapadam
    @Sancharapadam 3 ปีที่แล้ว +6

    പ്രവാസ ലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @pradeeshkumar3204
    @pradeeshkumar3204 3 ปีที่แล้ว +12

    പറഞ്ഞു തരുന്ന രീതി വളരെ നല്ലതാണ്‌ 👍👍താങ്ക്സ് 💚❤️

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 ปีที่แล้ว +1

    (Acter Devan)dr വളരെ ഭംഗിയായി സംസാരിച്ചു.

  • @geethasbabu7656
    @geethasbabu7656 3 ปีที่แล้ว +59

    വിലപ്പെട്ട അറിവുകൾ പറഞ്ഞുതന്നതിന് സാറിന് നന്ദി 🙏🙏 ശരിക്കും ഒരു class attend ചെയ്ത പോലെ 🙏🙏

    • @Lbugmedia
      @Lbugmedia  3 ปีที่แล้ว

      plz watch our second part : th-cam.com/video/q2CEblI2MFk/w-d-xo.html&ab_channel=Lbugmedia

  • @ThankamaniP-xe9nh
    @ThankamaniP-xe9nh 26 วันที่ผ่านมา

    നമസ്കാരം ഡോക്ടർ ഇത്ര വിശദമായിട്ട് ഇത് വരെ ആരും പറഞ്ഞിട്ടില്ല ഈ മെസേജ് കാണുന്നവർക്കെങ്കിലും ഉപകാരമാകട്ടെ താങ്ക്സ് സാർ

  • @hamzakutteeri4775
    @hamzakutteeri4775 3 ปีที่แล้ว +3

    സാറിന്റെ വിവരണം വളരെ രസകരം അതുപോലെ തന്നെ ഉപകാരവും ഒരുപാട് നന്ദി saar

  • @TheUnbreakabIeSpear
    @TheUnbreakabIeSpear 2 ปีที่แล้ว +3

    Superrr doctor. ഭയങ്കര ഇഷ്ടം തോന്നുന്നു

  • @sunilkumarpr4323
    @sunilkumarpr4323 3 ปีที่แล้ว +14

    കേട്ടിരുന്നു പോകും, എത്ര സ്പുടതയോടും, വ്യക്തമായും പറഞ്ഞു മനസ്സിൽ ആക്കി തന്നു.... ഒരുപാട് കടപ്പെട്ടിരിക്കുന്നു സർ നന്ദി....🙏🙏🙏... ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തയും.... 🌹🙏

  • @1abdulrahim2abdul38
    @1abdulrahim2abdul38 3 ปีที่แล้ว +13

    ആർക്കും പച്ചവെള്ളം പോലെ മനസ്സിലാകുന്ന വിവരണം. ഇതാണ് ഡോക്ടർ. ഇങ്ങനെയാകണം ഡോക്ടർ.. 💊💊💊💊💊

  • @sinduc2220
    @sinduc2220 3 ปีที่แล้ว +43

    Doctor ടെ class ഇനിയും പ്രതീക്ഷിക്കുന്നു .. superb !!!ഏതു കുഞ്ഞു കുട്ടികളെയും ബോധവൽക്കരിക്കാൻ തക്ക വൈദഗ്ധ്യം ഉള്ള doctor

    • @Lbugmedia
      @Lbugmedia  3 ปีที่แล้ว +1

      plz watch our second part : th-cam.com/video/q2CEblI2MFk/w-d-xo.html&ab_channel=Lbugmedia

  • @muhammedbaqawi7406
    @muhammedbaqawi7406 ปีที่แล้ว +4

    താങ്ക്യൂ. വെരിഗുഡ്

  • @remamathradan7120
    @remamathradan7120 5 หลายเดือนก่อน +5

    നിങ്ങൾ ക്യു വിലാണ്.. എത്ര പരമമായ സത്യം.... ഇതാണ് doctor 🙏🏾🙏🏾അങ്ങയുടെ നല്ല ശബ്ദത്തിൽ നല്ല വാക്കുകളിൽ, അവതരിപ്പിച്ച ഈ speech ശരിക്കും 100% ഉപയോഗപ്രദമാണ്... അവതരണ ശൈലിക്കും,, മികവുറ്റ ശബ്ദത്തിനും ഒരുപാടു നന്ദി. ആദ്യമായാണ് ഇരു ഡോക്ടറിൽ നിന്നു ഇത്ര മനോഹരമായ speech കേട്ടത് 👍🏾

    • @arunv4163
      @arunv4163 4 หลายเดือนก่อน

      രമാമാത്രാടൻ !! അങ്ങയുടെ ആത്മ പ്രശംസക്ക് ആദ്യം കൈ വണങ്ങുന്നു 🦧 അങ്ങയുടെ നല്ല മനസ്സിനും ധീർക വീക്ഷണത്തിനും ഐക്യ മനോഭാവത്തിനും പെരുമാറ്റഗുണത്തിനും അത്യുഗ്രമായ തിരിച്ചറിവിനും പരമ പ്രൗഡമായ പ്രോത്സാഹനത്തിനും പരമോന്നതമായ എടുത്ത് കാട്ടലിനും കാലിക പ്രസക്തിയുള്ള തിരിച്ചറിവിനും അതിലുപരി ഉള്ളത് തുറന്നു പറയുവാനുള്ള സത്യസന്തതക്കും നിഷ്ക്കളങ്കതക്കും കൃതഞ്ഞതക്കും എൻ്റെ കൂപ്പു കൈകൾ🦧🦍🦛

    • @arunv4163
      @arunv4163 3 หลายเดือนก่อน

      രമെ അങ്ങേക്ക് പ്രണാമം പ്രണാമം പ്രണാമം 🙏

    • @anika2604
      @anika2604 2 หลายเดือนก่อน

      Very good information pl let me know yr book n

    • @arunv4163
      @arunv4163 2 หลายเดือนก่อน

      @@anika2604അനികെ ആദ്ധറാഞ്ചളികൾ 🙏

    • @arunv4163
      @arunv4163 2 หลายเดือนก่อน

      @@anika2604 🦛

  • @shyamalan.p5599
    @shyamalan.p5599 ปีที่แล้ว +6

    നല്ല tips sir

  • @zeenathsidhikh8972
    @zeenathsidhikh8972 3 ปีที่แล้ว +3

    Tank's മനസ്സിലാക്കാൻ സാധിച്ചു God bless yuu

  • @4memedia569
    @4memedia569 4 หลายเดือนก่อน +3

    നല്ല ഉപദേശം ഇത്രയും അറിവ് പകർന്ന് നാൽകിയതിന് ഒരുപാട് നന്ദി അറിയിക്കുന്നു

  • @mohammedali-nw1uw
    @mohammedali-nw1uw 3 ปีที่แล้ว +14

    ശാസ്ത്രീയവും സത്യസന്ധവുമായ അറിവ് വളരെ ലളിതമായി അവതരിപ്പിച്ച ഡോകടർക്ക് ബിഗ് സല്യൂട്ട്.

  • @harithefightlover4677
    @harithefightlover4677 ปีที่แล้ว +10

    L bug media ക്ക് നന്ദി.....ഇതുപോലെ ശാസ്ത്രീയ മായ കാര്യങ്ങൽ മുന്നോട്ട് വെക്കുന്ന ഡോക്ടർ നേ പരിചയപ്പെടുത്തിയത് ന്‌....😍😍😍😍😍

  • @alexmathew5076
    @alexmathew5076 ปีที่แล้ว +2

    Hats off Doctor,
    You're not a simple doctor but absolutely a God-sent Messenger..

  • @yttuk321
    @yttuk321 3 ปีที่แล้ว +23

    സിമ്പിൾ,വളരെ പ്രയോജനകരം. നന്ദി ഡോക്ടർ

    • @zee7505
      @zee7505 3 ปีที่แล้ว +1

      Very good information

    • @linetakexander9753
      @linetakexander9753 6 หลายเดือนก่อน

      👍👍👍

  • @lathavijayan3527
    @lathavijayan3527 3 ปีที่แล้ว +1

    Ithok kelkan nalla rasam und food kazhikumbol marakunu kelkanum message nokanum mathram ullavaran palarum Dr parayunnath pole cheyyan aagraham und pakshe fud kurachaludane ksheenam thalakarakam an athukond veendum pazhayathiu polethanne anthan cheyuka 😊😊😘

  • @bindhusuresh1296
    @bindhusuresh1296 3 ปีที่แล้ว +7

    വളരെ നല്ല രസകരമായ അവതരണം. ഒരു കഥ കേൾക്കുന്നത് പോലെ. ഇത് വളരെ വിവരദായകവും ഉപയോഗപ്രദവുമാണ്

  • @aliceauntysattitude8254
    @aliceauntysattitude8254 3 หลายเดือนก่อน +10

    എനിക്ക് 484 ആണ് ഇപ്പൊ ഷുഗർ. മരുന്ന് ഒന്നും കഴിക്കുന്നില്ല. ഇൻസുലിൻ ഇല്ല, കൊറോണ വന്നു മൂന്നു വർഷം മുമ്പ്. അന്ന് ആണ് ഷുഗർ 517 ആയത്. ചന്തി യുടെ എല്ല് മുതൽ കാൽ വിരൽ വരെ അതിയായ വേദന ആണ്. മരുന്ന് ഒന്നും കഴിക്കുന്നില്ല. എനിക്ക് 63 kg മാത്രം ഒള്ളു.

  • @nitheeshcv7827
    @nitheeshcv7827 3 ปีที่แล้ว +6

    വിലപ്പെട്ട അറിവും കൂടെ നല്ല അവതരണവും ...
    ഹൃദയത്തിൽ നിന്നും നന്ദി.

  • @anitharaveendran7715
    @anitharaveendran7715 หลายเดือนก่อน

    സാധാരണ ജനങ്ങൾക്ക്‌ പറ്റിയ വളരെ നല്ല വിശദീകരണം 👏

  • @jayabaiju3127
    @jayabaiju3127 3 ปีที่แล้ว +4

    ഞാൻ ആഗ്രഹിച്ച ഒരറിവാണ് സാർ ഇപ്പോൾ തന്നത് ദൈവം Dr. നെ അനുഗ്രഹിക്കട്ടെ Thanks Doctor 🙏🙏🙏

  • @bosevijay8116
    @bosevijay8116 3 ปีที่แล้ว +2

    Thank you sir, വളരെ നല്ല ഒരു ഇൻഫർമേഷൻ.. ജീവിതത്തിൽ പ്രാക്ടീസ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.... god bless you

  • @gopakumar3955
    @gopakumar3955 3 ปีที่แล้ว +55

    Dr. ശ്രീജിത് സർ ഞാനും താങ്കളുടെ patient ആയിരുന്നു 2017-18 ൽ പ്രമേഹ രോഗിയായിരുന്നു. പിന്നെ അലോപ്പതി പാടെ നിറുത്തി പ്രകൃതി ജീവനത്തിലേക്ക് പോയി. ഇപ്പൊ സുഖം സന്തോഷം, ഒരു അസുഖവുമില്ല
    കൊറോണ വന്നില്ല, വാക്സിൻ എടുത്തില്ല.

    • @dipujosephjoseph9332
      @dipujosephjoseph9332 3 ปีที่แล้ว +2

      താങ്കളുടെ ഫോൺ നമ്പർ തരുമോ

    • @radhakrishnann3033
      @radhakrishnann3033 3 ปีที่แล้ว +1

      Thank you sir Good information

    • @girijasharma2324
      @girijasharma2324 3 ปีที่แล้ว +1

      Onnu paranju tarano?

    • @safiyabimemana6849
      @safiyabimemana6849 3 ปีที่แล้ว +1

      നിങ്ങൾ എവിടെയാണ് ചികിത്സ നടത്തിയത്.നമ്പർ തരാമോ

    • @hymaraphael3408
      @hymaraphael3408 3 ปีที่แล้ว +1

      സർ , താങ്കളുടെ നമ്പർ ഒന്നു തരുമോ🙏🙏🙏

  • @manipanangad8259
    @manipanangad8259 3 ปีที่แล้ว +2

    ഇനിയും ഇങ്ങനെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തരണെ സർ

  • @ambikatg5806
    @ambikatg5806 3 ปีที่แล้ว +28

    Nallaa അറിവ് പറഞ്ഞുതന്ന സാറിന് വളരെ നന്ദി, സന്തോഷം

    • @meenananekar5493
      @meenananekar5493 3 ปีที่แล้ว

      Good message to😀 whole world 😄thanks for it😄 God bless you with all your dreams and wishes be got.

    • @leelabhargavan1154
      @leelabhargavan1154 3 ปีที่แล้ว +2

      Tks dr

    • @mammunnirs7280
      @mammunnirs7280 3 ปีที่แล้ว

      Dear Sir,
      The above message is very important & very useful for human. Thank you so much

  • @ravindranck2480
    @ravindranck2480 6 หลายเดือนก่อน +1

    വളരെയേറെ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് സാറിന് ഒരുപാട് നന്ദി

  • @gracyvarghese7772
    @gracyvarghese7772 3 ปีที่แล้ว +6

    വളരെ നല്ല വിവരണം... Very useful information .

  • @rubibasi3993
    @rubibasi3993 2 ปีที่แล้ว +2

    സാർ. ഈ വീഡിയോസ്. ഒരു പാട്. അറിവുകൾ പറഞ്ഞു. നന്ദി നിങ്ങളെ. ദൈവം അനുഗ്രഹിക്കട്ടെ

  • @ratheeshpyn
    @ratheeshpyn 3 ปีที่แล้ว +4

    ആത്മവിശ്വാസം തരുന്ന വാക്കുകൾ. നന്ദി സർ

  • @KasaragodBrokersvlog
    @KasaragodBrokersvlog 3 ปีที่แล้ว +1

    Enik 36 vayasund enik premeham start aayit
    One half year aayi
    Najn nalla vannam undaayirunna aalan
    Oru 96kg undayirunnu ath kuranj kuranj
    Ipo 79kg aayi ith njan shredhichilla
    Shredhikaan thudangiyath
    Koode koode moothram ozhikkalum
    Pinne daaham anganeyan
    Checkup cheyyunne apozhaan ariyunnath
    Njan oru diabetes patient ennariyunnath
    Fastingil 380 undayirunnu sugar
    Oru 3 month medicine kazhichu
    Athin sheham njan viyamam cheythondirunnu
    Athinte idayk disc problem vannu
    Ath kaaranam bed rest aayirunnu
    Pinne korch kazhinj athokke korch sheriyaayi
    Ipo dha veendum vannirikkunnu diabetic
    Pazhayapole koode koode mootram ozhikkan pokalum daahavum thudangi
    Apozhan E motivation class kaanunnath
    Insha allah enthayaalum nalla oru motivation aan
    Enthayaalum e paranja pole cheythaal urappayum ellam kurayum ennariyam
    Insha allah njan ingane try cheyyunnu
    Thank you Dr ellavarum parayunnath
    Medicine edukanam insulin vekkanam ennokke
    Ningalude e oru motivation class
    Ellavarkkum upakarikkum urappan

  • @narayanankp6735
    @narayanankp6735 3 ปีที่แล้ว +82

    ഓരോ അലോപ്പൊതി ഡോക്ടർസും, കേട്ടു പഠിക്കേണ്ട ക്ലാസ്സ്‌....

    • @shinekalpetta3362
      @shinekalpetta3362 3 ปีที่แล้ว +2

      സാധാരണ ജനങ്ങൾ ഇത് കേട്ട് ഭക്ഷണം ക്രമപ്പെടുത്തിയും വ്യായാമം ചെയ്തും ശ്രദ്ധിച്ചാൽ ഗുളികയിൽ നിന്നും ഇൻസൂലിനിൽ നിന്നും രക്ഷപ്പെടും ഡോക്ടറുടെ വിലപ്പെട്ട അറിവിന് അഭിനന്ദനങ്ങൾ

  • @ratheeshrathi-vf3hc
    @ratheeshrathi-vf3hc ปีที่แล้ว +2

    ഒരു ബിഗ് സല്യൂട്ട് 🤝

  • @lissymathew1622
    @lissymathew1622 3 ปีที่แล้ว +21

    Thank you Doctor for your valuable information. 🙏🙏🙏

    • @geethaaravind5814
      @geethaaravind5814 3 ปีที่แล้ว

      Very very thanks for the valuable information ....

  • @salyjose9349
    @salyjose9349 2 หลายเดือนก่อน

    Ethokke sadharanakkarkku pattumo? Enthayalum good information Dr. Thanks.

  • @mathewl3871
    @mathewl3871 3 ปีที่แล้ว +11

    One of best lecture about diabetes, I ever heard. I am 60 years and a pre-diabetes patient. But I trying my level best to come out of this. I gone through several diabetes reversal programs but, sir you are the best and explained well. Thank you so much. 💓

    • @kamarunishapp712
      @kamarunishapp712 3 ปีที่แล้ว

      Sir. Suger maranulla fibar karant Ulla products ngan thayaraki seil chayunud plarkum matamund 👌👌👌

    • @hameedvp9236
      @hameedvp9236 3 ปีที่แล้ว

      Ethutaram pachakary

    • @amrutaartsandlectures3298
      @amrutaartsandlectures3298 2 ปีที่แล้ว

      Thank you ! Great information ! Good morning 🌄

  • @usefph3480
    @usefph3480 ปีที่แล้ว +2

    Good presentation.

  • @delcok5073
    @delcok5073 3 ปีที่แล้ว +6

    Thanx,
    Great information Dr.Sreejith.
    Sir, ur speach is very much informative...🙏🙏🙏

    • @rojomadassery8058
      @rojomadassery8058 3 ปีที่แล้ว

      ❤️🙏

    • @Lbugmedia
      @Lbugmedia  3 ปีที่แล้ว

      @@rojomadassery8058 plz watch our second part : th-cam.com/video/q2CEblI2MFk/w-d-xo.html&ab_channel=Lbugmedia

  • @anasooyajayakumar7548
    @anasooyajayakumar7548 3 ปีที่แล้ว

    പ്രയോജനപ്രദമായഅറിവകൾതന്നDr:ടെക്ലാസ്സവളരെനന്നായിരിക്കൂന്നൂ,👌👌👌👌👌👌👌

  • @krishnant1927
    @krishnant1927 ปีที่แล้ว +4

    Confidence tharunna vakkukal

  • @gopkrishg8146
    @gopkrishg8146 3 ปีที่แล้ว

    നല്ല പ്രയോജനമുള്ള അറിവു പകർന്നു നൽകിയതിന്നു നന്ദി.

  • @farisafari4582
    @farisafari4582 3 ปีที่แล้ว +14

    ഇത്രയും നന്നായി പ്രമേഹ രോഗത്തെ കുറിച്ച് മനസ്സിലാക്കി തന്ന ഡോക്ടറോ വീഡിയോസോ വേറേ ഞാൻ കണ്ടിട്ടില്ല

    • @drsabirakp9464
      @drsabirakp9464 3 ปีที่แล้ว

      ഇതിനേക്കാൾ നന്നായി രണ്ടു വർഷം മുൻപ് ഒരു എഞ്ചിനീയർ explain ചെയ്തിട്ടുണ്ട്, keto diet

  • @antony4307
    @antony4307 3 ปีที่แล้ว +15

    Salute you Sir,
    While other doctors suggesting more and more medicines, you are trying to cut off the medicines. You are really a genuine and ethnically right doctor. Thanks a lot. God Bless you

    • @manishashi2383
      @manishashi2383 3 ปีที่แล้ว +2

      വളരെ നല്ല അവതരണം. നല്ലരീതിയിൽ മനസ്സിലാകുന്നു. നന്നായിട്ടുണ്ട്, ആശംസകൾ

  • @gireeshkumar1816
    @gireeshkumar1816 ปีที่แล้ว +1

    So nice.. Very informative.... Kudos to you Doctor🙏

  • @thomasgeorgepanassery8582
    @thomasgeorgepanassery8582 3 ปีที่แล้ว +16

    Thank you Dr.Sreejith, very nice presentation. Your focus is very good.
    God Bless you... ❤

  • @satharpattambi4493
    @satharpattambi4493 3 ปีที่แล้ว +1

    എന്തായാലും അടിപൊളി വീഡിയോ അടിപൊളി മെസ്സേജ് എല്ലാ ഡോക്ടർമാരും ഇങ്ങനെ ആയിരുന്നെങ്കിൽ.....

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 ปีที่แล้ว +1

    'Udaya giri Chuvannu oru yugam unarunnu..... 'very good information Dr sir Thank you very much 🙏🙏🙏👍

  • @basheerredcrescent
    @basheerredcrescent 3 ปีที่แล้ว +3

    സാർ, ഏഴു വർഷം metformin 1000 എടുത്തിരുന്ന ഞാൻ KETO യിലൂടെ മരുന്നുകൾ കുപ്പത്തൊട്ടിയിൽ എറിഞ്ഞു.പ്രമേഹം പോയതോടൊപ്പം വെയിറ്റ് കുറഞ്ഞു sexual life സൂപ്പർ ആയി.ഇപ്പോൾ ഞാൻ ഒരു പുതിയ മനുഷ്യൻ ആയി.
    വെളുത്ത അരി, വെളുത്ത പഞ്ചസാര, വെളുത്ത മൈദ മനുഷ്യ വംശത്തിന്റെ ശത്രുങ്ങൾ ആണ്.
    അഭിവാദ്യങ്ങൾ സാർ..

  • @velayudhankt9431
    @velayudhankt9431 3 ปีที่แล้ว +17

    Very informative and useful, thank you Doctor

  • @Helloworld-my5ow
    @Helloworld-my5ow 3 ปีที่แล้ว +9

    Thanks doctor
    You are a very good teacher also
    Very nice explanation especially for our young generation

  • @muralimattanur
    @muralimattanur ปีที่แล้ว +1

    അതിഗംഭീരമായ ഒരു ക്ളാസ്...🙏🙏🙏

  • @shoukathali9050
    @shoukathali9050 3 ปีที่แล้ว +96

    ഈ ക്ലാസ് വളരെ ശരിയാണ് എനിക്ക് 32 വയസ്സ് മുതൽ തുടങ്ങിയ ഷുഗർ ഇപ്പോൾ വളരെ നോർമൽ ആയി മരുന്നില്ലാതെ സാധാരണ 110 കഴിയുന്നു ഇപ്പോൾ 43 വയസ്സായി ഞാൻ എന്റെ ഭാരം 74 നിന്നും അറുപതിലേറെ ചുരുക്കി ഇപ്പോൾ എട്ടു മാസത്തോളമായി മരുന്നില്ലാതെ ഷുഗർ നോർമൽ ആയി കഴിയുന്നു അൽഹംദുലില്ലാ

  • @maartenandrews6566
    @maartenandrews6566 8 วันที่ผ่านมา

    tank you doctor for you very good talk, god bkess you

  • @sherlyshaji6466
    @sherlyshaji6466 2 ปีที่แล้ว +3

    Blessed Doctor... Your words are helpful and hopeful for many. Let your life be so blessed.

  • @remanijayadas1766
    @remanijayadas1766 13 วันที่ผ่านมา

    Very informative talk Sir

  • @shankar4330
    @shankar4330 2 ปีที่แล้ว +11

    I'm glad we have doctors like Dr Sreejith who think different. I'm reading lots of books on the disorder written by path breakers in the west like Roy Taylor, Jason Fung, Benjamin Bikman and Robert Lustig. Their principles and findings are eye opening. Read them along with the political side of food industry, I couldnt be more vigilant during my supermarket visits. I have also tried their suggestion on my own body for a better living and have shown immense improvements.
    But it gets really tiring when I have to convince my doctors during each visit. They sound very uncaring, uninterested and are not updated with these recent findings. Challenge them and you will face their wrath.
    I need to hunt for such doctors who are open to new ideas and solutions, who can work with me in managing my health. Wish me luck.

  • @ashanair9828
    @ashanair9828 4 วันที่ผ่านมา

    ഒരുപാടു നന്ദി 👏🙏

  • @rajinahasan4730
    @rajinahasan4730 3 ปีที่แล้ว +16

    താങ്ക്യൂ ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ പച്ചക്കറിയിൽ ക്രിയാറ്റിൻ കുറവുള്ള പച്ചക്കറികൾ ഏതൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ

  • @sethusujith4213
    @sethusujith4213 3 ปีที่แล้ว +1

    ഈ അറിവ് പറഞ്ഞുതന്നതിൽ വളരെ നന്ദി ഉണ്ട് സാർ

  • @sunithakumaryb2578
    @sunithakumaryb2578 3 ปีที่แล้ว +6

    Very useful video. Thanks a lot doctor. Doctors like you are very rare.

  • @ajithasuresh3306
    @ajithasuresh3306 3 ปีที่แล้ว +2

    സർ വളരെ നല്ല അറിവാണ് തന്നത് 🙏🙏🙏🙏🙏

  • @jayakumarchengamanad5757
    @jayakumarchengamanad5757 3 ปีที่แล้ว +5

    സർ , നല്ല നിരീക്ഷണം - നിർദ്ദേശം - Tanku verymuch🙏

  • @kalyanik5830
    @kalyanik5830 3 ปีที่แล้ว +6

    ഗംഭീരം. വളരെ നന്ദി സർ.

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 3 ปีที่แล้ว +2

    Very use full information sir 😊🙏👍🌹

  • @euginesanthosh8917
    @euginesanthosh8917 3 ปีที่แล้ว +45

    Hats off Doctor,
    We need this kind of doctors in our society,they do keep the ethics of medical science and they give their contribution to the society. The Government must give extra service period for them.

  • @DileepKumar-pd1li
    @DileepKumar-pd1li 3 ปีที่แล้ว +4

    ഗംഭീരം. ഒന്നാന്തരം വിവരങ്ങൾ. നന്ദി ഡോക്ടർ.

  • @pdgmnaturevlogs6652
    @pdgmnaturevlogs6652 3 ปีที่แล้ว

    Itrayum nannayi prameha rogatte kurichu paranjthinu nanni doctor 🙏🙏🙏🙏

  • @lissythoppil5083
    @lissythoppil5083 3 ปีที่แล้ว +11

    Very informative, inspiring and challenging. The Society needs people like you.A big thanks Doctor.

  • @radhasoman1096
    @radhasoman1096 2 ปีที่แล้ว

    വളരെ നല്ല അറിവ് പങ്കു വെച്ച ഡോക്ടർക്കു നന്ദി

  • @abdulrasheednk8311
    @abdulrasheednk8311 3 ปีที่แล้ว +1

    വളരെ നന്ദിയുണ്ട് സാർ നാളെ മുതൽ ഞാനും

  • @jacobgoshen702
    @jacobgoshen702 3 ปีที่แล้ว +3

    Thank you doctor for your valuable explanation about diabetic. God bless you.

  • @ushaac1622
    @ushaac1622 3 ปีที่แล้ว +12

    A good informative talk. Congrats

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว

    വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.Thank you doctor 🙏🏻

  • @vpsheela894
    @vpsheela894 3 ปีที่แล้ว

    Super.excercise also thinnumbozhum t.v. kanumbozhum

  • @ambikabs4347
    @ambikabs4347 หลายเดือนก่อน

    വിലപ്പെട്ട അറിവുകൾ സാർ 👌

  • @SureshKumar-or8sq
    @SureshKumar-or8sq 3 ปีที่แล้ว +5

    Well explained all confusions.. thank you so much Dr. sir. Where can I buy your book, I'm interested. 🙏

  • @rosilyjoy6581
    @rosilyjoy6581 6 หลายเดือนก่อน

    Sir, ഞാൻ റോസിലി ജോയ് വയസ് 49,.... 13 വർഷമായി ഡയബറ്റിക് പേഷ്യന്റ് ആണ് വൈറ്റ് 60kg ആണ്.. ക്ലാസ്സ്‌ വളരെ പ്രയോജനപ്പെട്ടു താങ്ക്യൂ so മച്ച് ❤️❤️❤️❤️❤️👍👍👍

  • @annammasuresh4616
    @annammasuresh4616 3 ปีที่แล้ว +7

    Thank you Doctor.Very healpful and useful, healthy informations.God bless you and your family.👏👏👏👏👌👌👌👌

  • @kharabhai
    @kharabhai 3 ปีที่แล้ว +1

    നല്ല അറിവുകൾ പകർന്നു തന്നു
    നന്ദി ഡോക്ടർ

  • @yaminianand1062
    @yaminianand1062 3 ปีที่แล้ว +10

    Very correct DR very well said thanks a lot for such a precious information 🙏🏻

  • @AkbarAli-rk9xp
    @AkbarAli-rk9xp 5 หลายเดือนก่อน

    Dr..sir .
    Thanks.. good...... excellent...
    Doctor...sir.. very.. good 💯
    Class... super 👍 🙏

  • @elwinmelwin
    @elwinmelwin 3 ปีที่แล้ว +6

    Dear Dr Sreejit, your presentation is amazing and very informative, I think i met you a decade back in your office.

  • @geethamenon3874
    @geethamenon3874 3 ปีที่แล้ว +1

    Thank u Doctor ആശ്വാസമേകുന്ന അറിവുകൾ Share ചെയ്തതിന്

  • @sreedharannair2218
    @sreedharannair2218 3 ปีที่แล้ว +4

    Very useful information. Thank you Doctor.