ഒറ്റയ്ക്കായ സ്ത്രീ ഒരുമ്പെട്ടവളോ? | Life after Divorce

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 232

  • @Shaiji1122
    @Shaiji1122 ปีที่แล้ว +37

    സത്യം സഹോദരീ... ആറുമാസമായി ഡിവോഴ്സ് ആയിട്ട്... രണ്ട് മക്കളെയും കൂട്ടി പടിയിറങ്ങി.. ഒന്ന് പിടിച്ചു നിൽക്കാൻ ഒരുപാട് കഷ്ടപ്പെട്ടു... ഇപ്പോൾ ഒരുമാതിരി അഡ്ജസ്റ്റ് ചെയ്തു...28 വർഷം കടിച്ചു പിടിച്ചു ജീവിച്ചു.. കടുത്ത മദ്യപാനി യായിരുന്നു... എന്റെ കയ്യും കണ്ണും അടിച്ചു പൊട്ടിച്ചിട്ടും ജീവിച്ചു...28 വർഷം.. അവസാനം മക്കൾ നിർബന്ധിച്ചു ഡിവോഴ്സ് ആക്കി.. ഇപ്പോൾ മക്കളോടൊപ്പം സുഖമായി ജീവിക്കുന്നു...ആകെയുള്ള കൈമുതൽ വിദ്യാഭ്യാസം മാത്രം ആയിരുന്നു.. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്നുണ്ട്.. ഇപ്പോൾ തോന്നുന്നു ഈ ഡിവോഴ്സ് കുറച്ച് മുമ്പേ ആവാമായിരുന്നു.. സമൂഹത്തെ ഭയന്നു.. ഇപ്പോൾ ആ പേടി ഇല്ല.. ആ പേടി മക്കൾ മാറ്റിയെടുത്തു.. ഈശ്വരഭക്തിയും മനസ്സിന് ശക്തി പകർന്നു... 👍👍👌👌🌹🌹🌹

    • @Sana4455-I9n
      @Sana4455-I9n 10 หลายเดือนก่อน +1

      എൻ്റ അല്ലാഹു നന്നായി പോയി❤️❤️

  • @PreethaPChandra
    @PreethaPChandra ปีที่แล้ว +84

    ഈ subject നെ പറ്റി വളരെ ആധികാരികമായി പറയാൻ എന്ത് കൊണ്ടും കല മാം ന് പറ്റും.... കൗൺസിലർ എന്നതിലുപരി... അനുഭവസ്ഥ കൂടിയാണ്....ഒറ്റയ്ക്ക് ജീവിക്കാൻ ഒരുങ്ങുന്ന സ്ത്രീയുടെ ആദ്യ ശത്രു എപ്പോഴും മറ്റൊരു സ്ത്രീ തന്നെ ആയിരിക്കും..... Happy womens day to all

    • @michaelj4706
      @michaelj4706 ปีที่แล้ว +1

      Your enemies are my intimate friends I hope so

  • @minnaparveen6672
    @minnaparveen6672 ปีที่แล้ว +69

    ചേച്ചി യുടെ ഓരോ എഴുത്തും എത്രയോ പ്രാവശ്യം നിലയില്ല കയത്തിൽ നിന്നും കര കയറ്റിട്ട് ഉണ്ടെന്നോ 🥰🥰🥰 നിങ്ങൾ പറയുന്ന ഓരോ വാക്കുകളും എത്രയോ സ്ത്രീ കളുടെ അനുഭവങ്ങൾ ആണ്.. Respect ചേച്ചി 🙏🏻🙏🏻🙏🏻🙏🏻

    • @parvathybrvlog
      @parvathybrvlog ปีที่แล้ว +3

      Mam name ?

    • @michaelj4706
      @michaelj4706 ปีที่แล้ว +1

      Everybody will be saved & escaped by the directions of chechi..but..the chechi..is facing difficulties who knows ?

  • @vijeshvivek9077
    @vijeshvivek9077 ปีที่แล้ว +33

    വളരെനന്നായി സത്യസന്ധമായി അവതരിപ്പിച്ചു കല ചേച്ചി,മറ്റുള്ള സ്ത്രീകൾക്കും ഇതൊരു പ്രചോദനം ആയിരിക്കും ആകട്ടെ...

  • @_anithaa_
    @_anithaa_ ปีที่แล้ว +55

    മാഡം ഞാനും ഡിവോസ് ആയ സ്ത്രീയാണ് എനിക്കും ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈവീഡിയോ എന്റെ വീട്ടുകാരും നാട്ടുകാരും കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. ജോലികഴിഞ്ഞു വീട്ടിലെത്താൻ വൈകിയാൽ പ്രശ്നം ഫോണിൽ സംസാരിച്ചു നടന്നാൽ അതും പ്രശ്നം, അമ്മ ഉണ്ടായിരുന്നപ്പോൾ സങ്കടം പറയാൻ അമ്മ ഉണ്ടായിരുന്നു ഇന്ന് എനിക്ക് അമ്മേം അച്ഛനുമില്ല. മദ്യപാനി ആയ എരേട്ടൻ ഏട്ടന്റെ കുടുംബത്തോടൊപ്പമാണ് ഞാൻ എങ്ങനെ മുന്നോട്ട് പോവുമെന്നറിയാതെ എല്ലാർക്കും ധൈര്യം പകർന്നു കൊടുക്കുന്ന ഞാൻ സമാധാനത്തിനുവേണ്ടി ദൈവത്തിന് മുൻപിൽ കൈകൾ കൂപ്പുന്നു.സ്ത്രീ തന്നെ യാണ് സ്ത്രീക്ക് അന്നും ഒന്നും എന്നും ശത്രു

    • @shyamlisiya7301
      @shyamlisiya7301 ปีที่แล้ว +2

      If renting a house is difficult.. please try any working women hostel near the working place

    • @jumis_vlog
      @jumis_vlog ปีที่แล้ว +1

      Kuttikal undo

    • @_anithaa_
      @_anithaa_ ปีที่แล้ว +1

      @@jumis_vlog ഇല്ല

    • @michaelj4706
      @michaelj4706 ปีที่แล้ว +1

      Ennodu...parayu... nigalude...oru happiness...peace of mind...kittunnathinu..

    • @alfyasumi7640
      @alfyasumi7640 ปีที่แล้ว +4

      Anitha chechi jnanum devorce aanu..oru 5 vayasulla molum und...jnan ipo swanthamayi adwanich ente mole valarthuvanu 27 vayasanu eniyk...ippo kure devorce Aya sthreegalk jnan nalla job opportunities kanich kodukunnund..ellarum rakshapetu..chechi ente koode hostelil thamasich wrk cheyyam vishamangal parasparam share cheyyam...thalparyamundenkil parayane....

  • @geethab9932
    @geethab9932 ปีที่แล้ว +106

    വളരെ ശരിയാണ് Mam പറഞ്ഞത് സ്ത്രി തന്നെയാണ് സ്ത്രീയുടെ ശത്രു... തന്റേടി ..അഹങ്കാരി.'' പിന്നെ വേറെ പട്ടങ്ങളും കൂടി....

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว

      Athe😊

    • @michaelj4706
      @michaelj4706 ปีที่แล้ว

      You are bold enough.....

    • @achuammuammu8474
      @achuammuammu8474 ปีที่แล้ว +1

      ഞാനും ഒറ്റക് ആണ് എനിക്കും ഈ അനുഭവം ഒക്കെ ആൾകാരിൽ നിന്നും കേൾക്കുന്നുണ്ട് വിധവ ആയ എനിക്ക് കേൾക്കാൻ ഇനി ഒന്നും ബാക്കി ഇല്ല

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว

      @@achuammuammu8474 ❤️

  • @jjbros8554
    @jjbros8554 ปีที่แล้ว +26

    ഹാർട്ട്‌ സ്പെഷ്യലിസ്റ്റിന് ഹൃദയ രോഗം വരാം, സ്കിൻ സ്പെഷ്യലിസ്റ്റിന് ത്വക്ക് രോഗങ്ങൾ വരാം. അത് കൊണ്ട് നമ്മൾ ആ ഡോക്ടറെ സമീപിക്കാതിരിക്കില്ല. കാരണം ഡോക്ടറുടെ അറിവിനെയാണ് നമ്മൾ മാനിക്കുന്നത്. കലയെന്ന സൈക്കോളജിസ്റ്റിനെ ജനം അംഗീകരിക്കുന്നു. മാഡത്തിന്റെ മുന്നിൽ മനസ് തുറക്കാത്ത കുട്ടികളും മനസ് തുറക്കുന്നതിനെക്കുറിച്ച് എന്റെ സുഹൃത്ത് ഗോപൻ നീരാവിൽ പറഞ്ഞറിയാം. മാഡം നിങ്ങളിലുള്ള അറിവിനെയും കഴിവിനെയും ഞങ്ങൾ മാനിക്കുന്നു. എല്ലാ വിധ ആശംസകളും ❤️

    • @jjbros8554
      @jjbros8554 ปีที่แล้ว

      മക്കളുടെ അക്കൗണ്ടിൽ നിന്നായിപ്പോയി കമന്റ്‌.. ഞാൻ ജോർജ് എഫ് സേവ്യർ വലിയവീട്

    • @ayanfamih9428
      @ayanfamih9428 ปีที่แล้ว

      ɪᴠᴀʀᴜᴅᴇ ɴᴜᴍʙᴇʀ ᴋɪᴛᴛᴜᴍᴏ

  • @girijadevi8250
    @girijadevi8250 ปีที่แล้ว +25

    ഞാനും വിധവ ആണ്. പഴയ സതി ആയിരുന്നു നല്ലതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്ത്രീ തന്നെയാണ് (പധാമായും സ്ത്രീയുടെ ശ(തു. (പബുദ്ധകേരളം അല്ല (പാകൃത കേരളം

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

  • @Sharon-cm2os
    @Sharon-cm2os ปีที่แล้ว +5

    വിവാഹമോചിതയായ സ്ത്രീയെ അല്ലെങ്കിൽ വിധവയായ സ്ത്രീയെ സമൂഹം നിരന്തരം നിരീക്ഷിക്കുന്നു, അവൾക്ക് മറ്റു ബന്ധങ്ങൾ ഉണ്ടാകുന്നതെപ്പോൾ എന്നത് പ്രധാന കാരണം. പക്ഷേ ഞാൻ 19 വർഷമായി വിധവയായി ജീവിക്കുന്നവളാണ്. സമൂഹം എന്നത് വലിയ ഒരു ചതിക്കുഴിയാണെന്ന ബോദ്ധ്യം എനിക്കുണ്ട്. അത് ലൈംഗികതയുടെ കാര്യത്തിൽ എന്നല്ല എല്ലാ തലത്തിലും. പക്ഷേ ഒരിക്കൽ പോലും ഞാൻ മറ്റൊരു ബന്ധത്തിലേക്കു പോയിട്ടില്ല. മൊബൈൽ പ്രണയമെന്ന പല പ്രലോഭനങ്ങളും വന്നിട്ടുണ്ട്. സെക്ഷ്വലിഫ്ര സ്ട്രേറ്റഡ് ആണെന്ന ഉറച്ച ധാരണയിൽ പലരും സമീപിച്ചിട്ടുണ്ട്. ഇതിൻ്റെയൊക്കെ മനശ്ശാസ്ത്രം വ്യക്തമായി മനസ്സിലാക്കിയാൽ ഇത്തരം ബന്ധങ്ങളിൽ നാമൊരിക്കലും വീഴില്ല. വരുന്നവർ ദിവ്യപ്രണയവുമായോ, നമ്മോടുള്ള ആകർഷണം കൊണ്ടോ ഒന്നും ആയിരിക്കില്ല സമീപിക്കുന്നത് .. 'ഫ്രീ കിട്ടുന്നതിൻ്റെ ക്വാളിറ്റി ആരും നോക്കില്ലല്ലോ ' ഇത്തരം മനോഭാവമാകാം. പക്ഷേ എൻ്റെ തൊട്ടടുത്തുള്ള ഒരു കുടുംബത്തിൻ്റെ ശല്യം കാരണം ജീവിതം തന്നെ നരകതുല്യമായ വളാണ് ഞാൻ. അവിടെ എല്ലാവരും സുമംഗലികൾ തന്നെ ആയിരുന്നു, എന്നിട്ടും അവിഹിത ബന്ധങ്ങൾക്ക് ഒരു കുറവും അവിടെ ഉണ്ടായിരുന്നില്ല. കസ്റ്റമേഴ്സ് ഒരുപാടുണ്ട്, ഇന്നും. അവരുടെ ബൗണ്ടറിക്കുള്ളിൽ അവർക്കെന്തും ആകാം, പക്ഷേ എൻ്റെ ജീവിതത്തിലേക്ക് കടന്നു കയറാൻ അവർക്കധികാരമില്ല.അവർ സമൂഹത്തിൻ്റെ ദൃഷ്ടിയിൽ നോർമൽ ആണ്. ഞാനാണ് അബ് നോർമൽ. വളരെ അഡ്വാൻസ്ഡ് തലത്തിൽ ലൈംഗിക സ്വാതന്ത്ര്യത്തെ കാണുന്ന ഇടം. ഇങ്ങനെയും പ്രശ്നമുണ്ടാകാം.

  • @salievarghese8859
    @salievarghese8859 ปีที่แล้ว +14

    പലപ്പോഴും ഞാൻ സമൂഹത്തോട് വിളിച്ചുപറയണം എന്ന് എനിക്ക് തോന്നിയ കാര്യങ്ങളാണ് മാം പറഞ്ഞത്. ബിഗ് സല്യൂട്ട് 🙏🙏🙏

    • @michaelj4706
      @michaelj4706 ปีที่แล้ว

      Ennodu...onnum...thonnallae....please tell me abt your dreams I'm happy to hear from you more my friend

  • @aniammajoseph9783
    @aniammajoseph9783 ปีที่แล้ว +49

    സമൂഹത്തെ ഭയന്നാണ് സ്ത്രീ ജീവിക്കുന്നത്. ആ സ്ഥിതി മാറണം. ഇതുപോലെയുള്ള ഉദ്ബോധനങ്ങൾ അതിനു ആവശ്യമാണ്.

  • @RaniPink...
    @RaniPink... ปีที่แล้ว +6

    Mam പറഞ്ഞതെല്ലാം വളരെ ശരിയാണ്.divorcee ആയ എന്നെ പറ്റാവുന്നവിധത്തിലെല്ലാം രാഷ്ട്രീയക്കാരനായ രണ്ടാമത്തെ സഹോദരൻ നശിപ്പിച്ചു. അച്ഛനും ദ്രോഹിച്ചു.ഇതുമൂലം രോഗിയായിത്തീർന്ന ഞാനും അമ്മയും ഒറ്റപ്പെട്ട് ജീവിക്കുന്നു.ബന്ധുക്കൾ കണ്ടുരസിക്കുന്നു.

    • @LawMalayalam
      @LawMalayalam ปีที่แล้ว +1

      Njan divorce law videos idunnundu

  • @സുമലതമേനോൻ
    @സുമലതമേനോൻ ปีที่แล้ว +45

    ഞാൻ എൻറെ ഭർത്താവിനെ ഉപോക്ഷിച്ച് എന്റെ മക്കളുടെ കൂടെയാണ് താമസം ഒരു വാടകവീട്ടിൽ താമസിക്കുന്നു. എന്ത് മാനസിക ബുദ്ധിമുട്ടാണ് ഞാൻ അനുഭവിക്കുന്നത് പലരുടെയും കുത്തി നോവിക്കുന്ന സംസാരം എന്തു പറഞ്ഞാലും ആൾക്കാർ നമ്മളെ കുറ്റപെടുത്തും ഈ സമൂഹത്തെ കെണ്ട് ഞാൻ മടുത്തു ജീവിക്കാൻ എനിക്ക് തോന്നാറില്ല ആകെ നിരാശ മാത്രം

    • @abhijithabhi3897
      @abhijithabhi3897 ปีที่แล้ว +3

      എനിക്കും.... 😓

    • @reshmababu3889
      @reshmababu3889 ปีที่แล้ว

      സമൂഹം അങ്ങനെ ആണ് ഡിവോഴ്സ് ആയ സ്ത്രീകളെ മാനസികമായി തളർത്താനും വേട്ടയാടി പിടിക്കാനും സമൂഹം മിടുക്കരാണ്. അതിനുള്ള ഒരു മറുമരുന്ന്. ഇങ്ങനെ കുത്തി നോവിക്കുന്നവർക് പട്ടിയുടെ വില പോലും കൊടുക്കരുത്. ചെവി കൊടുക്കരുത്. ദൈവത്തെ വിളിച്ചു സങ്കടം പറയുക അല്ലാതെ ഒരുത്തരോടും നമ്മുടെ ഒരു പേഴ്സണൽ കാര്യം പറയരുത് സ്വന്തമായി അദ്വാനിച്ചുജീവിക്കുക 👍👍👍

    • @anj8161
      @anj8161 ปีที่แล้ว +3

      Be strong

    • @ambikamr8306
      @ambikamr8306 ปีที่แล้ว

      Hi onnu message idavo

    • @busharamp6887
      @busharamp6887 ปีที่แล้ว +5

      Nan 9 kollamayi divorce ayitt..innu nan divorce nu shesham padichu job ayi. Swanthamayi oru laboratory nadathunnunnu..parayunnavar orikkalum Nirthilla..nammal nannayi jeevichu kanichu kodukka vendath

  • @sumeshchandran705
    @sumeshchandran705 ปีที่แล้ว +7

    പുതുതലമുറ കേരളവും, ഇന്ത്യയും വിട്ട് വെളിയിൽ എവിടെയെങ്കിലും സെറ്റിൽ ആകുവാൻ ഒരു പ്രധാന കാരണം, ഇങ്ങനെയുള്ള വൃത്തികെട്ട സാമൂഹിക പച്ചാത്തലം ഒരു പ്രധാന കാരണം ആണ്..

    • @akhinvp5
      @akhinvp5 ปีที่แล้ว +1

      Exactly.

    • @Ready4Rank
      @Ready4Rank 6 หลายเดือนก่อน

      Correct

  • @navamib1634
    @navamib1634 ปีที่แล้ว +7

    NJANUM MOLUM 2012 MUTHAL THANICHANI RENT VEETIL THAMASIKUNNU.....COURTIL CASE UNDU...CHEETHAPERU ORUPADU KETTU....NJAN MOON POLE ANU...PATTIKAL KURAYKUM....NO PROBLEMS.....JOLI EDUTHU ANTHASODE JEEVIKUNNU...MOST BEAUTIFUL BOLD AND BRILLIANT IRON LADY AYITU......SELF LOVE CHEYUNNU..NJAN VICHARICHAL MATHRAME NJAN THOLKU.......NJAN NJAN ANUUUU.......E LOKHATHODU ENIKU PARAYANULLATHU STHREEKANU ETTAVUM ATHIKAM SAKTHIYULLATHU..🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

  • @lijiliji168
    @lijiliji168 ปีที่แล้ว +58

    ഒരു പെണ്ണിന്റെ ശത്രു. മറ്റൊരു പെണ്ണാണ്.

    • @vvvvv2207
      @vvvvv2207 ปีที่แล้ว

      Athe 26 vasyu ayitt um njan kettathinte cheru chorukam eppol um nattukarku und. Njan mind cheeyaru ella ente kariyam nokki jivikum.

    • @michaelj4706
      @michaelj4706 ปีที่แล้ว

      ​@@vvvvv2207 kalyaanam...kazhichu..pettu..poya...jhaan.. pettal... pettu. Devils Trap ?

    • @michaelj4706
      @michaelj4706 ปีที่แล้ว

      Your enemy our friend...no life without females...jeevitham..katta..poka..female..illegil..but . certain elements you r correct.

    • @sangeethakr2946
      @sangeethakr2946 ปีที่แล้ว

      EXACTLY

  • @aparnaratheesh7144
    @aparnaratheesh7144 ปีที่แล้ว +6

    19 ആം വയസ്സിൽ വീട്ടുകാരുടെ മാത്രം ഇഷ്ടത്തിന് വിവാഹം കഴിച്ചവളാണ് ഞാൻ. എന്റെ husband നല്ല മനുഷ്യനാണ് പക്ഷെ എനിക്ക് എന്റെ വിവാഹ ജീവിതത്തിൽ തുടരാൻ താല്പര്യം ഇല്ല. ആൾക്ക് വിഷമം ആകും എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഈ ജീവിതത്തിൽ തുടരുന്നത്

    • @michaelj4706
      @michaelj4706 ปีที่แล้ว

      What next....? kuttikal..undo ?

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

    • @vishakhmk3144
      @vishakhmk3144 ปีที่แล้ว +1

      Athenth pati husbend nallathanennu paranjittu😐

    • @cheps1316
      @cheps1316 ปีที่แล้ว +1

      Emotional attachment venam , etra nalath anenkikum

    • @innathespecial4553
      @innathespecial4553 ปีที่แล้ว +2

      ​@@LawMalayalam ഒരു കാര്യം പറയട്ടെ എനിക്ക് ഡിവോഴ്സ് വേണം മാനസിക പീഡനം ആണ് 16വയസ്സ് ഉള്ള മകളെ വിട്ട് തരില്ല എന്ന് കുട്ടിയുടെ മനസ്‌ മാറ്റുന്നു എന്ത് ചെയ്യും

  • @rajasreesethu5301
    @rajasreesethu5301 ปีที่แล้ว +8

    വളരെ നന്നായി പറഞ്ഞു 👍👍👍happy womens day dear ❤❤❤

  • @nitascelerio-ek3mo
    @nitascelerio-ek3mo ปีที่แล้ว +6

    കൃത്യമായി പറഞ്ഞു... 😘 കല്ലൂ
    സമൂഹത്തിന്റെ ഇടപെടൽ വല്ലാണ്ടാണ്...
    OMKV എന്ന് മനസ്സിൽ ഉരുവിട്ട്, ചിരിച്ചു കാണിച്ചു മുന്നോട്ട് പോവുക.. അത്രേ ഉളളൂ

  • @iqbalbabu-1705
    @iqbalbabu-1705 ปีที่แล้ว +3

    മാന്യമായ വിദ്യാഭ്യാസം നൽകിയവർ മാതാപിതാക്കളെ ബുദ്ധിമുട്ടിയ്ക്കാതെ സ്വന്തം കാലിൽ നിൽക്കട്ടെ . വിവാഹ മോചനം വലിയ കുറ്റമല്ല. വേണ്ടങ്കിൽ വേണ്ട. വിവാഹ മോചനം നേടിയവർ വയർ നിറച്ച് ഭക്ഷണം കഴിച്ച് ഒന്ന് ആലോചിയ്ക്കുന്നത് വളരെ നല്ലതാണ എന്തിന് വിവാഹ മോചനം നേടി എന്നത്

  • @beenabenny7354
    @beenabenny7354 ปีที่แล้ว +9

    ഏതൊരു സ്ത്രീകളെയും ബഹുമാനിക്കാനും ചുരുങ്ങിയപക്ഷം അന്യസ്ത്രീകളുടെ ജീവിതത്തിലേയ്ക്ക് അതിക്രമിച്ചു കടക്കാതിരിക്കാനെങ്കിലും അമ്മമാർ സ്വന്തം ആൺ മക്കളെ പഠിപ്പിക്കണം.

    • @ranigeorge1824
      @ranigeorge1824 ปีที่แล้ว +2

      @Dyschoriste3731 penmakkalkk upadesam orupad kittunnund pand thotte. Ini upasesam vandath purusha vargathinanu. Maryada illatha purushanmare oru sthreeyum bahumanikkilla. 😁

  • @Dinudominic257
    @Dinudominic257 ปีที่แล้ว +10

    I am divorced ... Now am more strong and proud than earlier

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

    • @michaelj4706
      @michaelj4706 ปีที่แล้ว

      Now we are more strong & powerful than whome ? me no never...

  • @novavlogs8440
    @novavlogs8440 ปีที่แล้ว +6

    എല്ലാം വർക്കും ഒരു മാതൃക 🙏👍

  • @JamesBond-bi4ct
    @JamesBond-bi4ct ปีที่แล้ว +7

    ഇവിടെ comment ഇടുന്നവരും കാണുന്നവരും കൂടുന്നതാണ് ഈ സമൂഹം എന്നു പറയുന്നത്....so നിങ്ങൾ സ്വയം നല്ലതാണോ എന്നു ചിന്തിച്ചു നോക്ക്...

  • @sugandhips7586
    @sugandhips7586 ปีที่แล้ว +3

    Mam paranjathu valare sheriyanu. Njn 28 vayasil ete monumayi ottak jeevikkan thudangiyathanu. Enne etravumadhikam enne vedhanippichathu ete perants anu. Athupole mattu leadysum . Innenik 45 age ayi. Ipo Ella arkkum valare respect anu.

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

  • @numanhouse
    @numanhouse ปีที่แล้ว +45

    ഒന്നും കൂടി പറഞ്ഞേക്കാം മകൻ കല്യാണം കഴിച്ചുകൊണ്ടുവരുന്ന പെൺകുട്ടിയെ ദ്രോഹികാൻ കൂട്ടുനിൽക്കുന്നത് പയ്യന്റെ അമ്മയും പെങ്ങള്മാരുമായിരിക്കും അതായതു ആ വീട്ടിലെ സ്ത്രീകളായിരിക്കും
    ഇല്ലെങ്കിൽ പറയൂ

    • @littyvarghese564
      @littyvarghese564 ปีที่แล้ว +5

      Makante sapport illenkil drohikkilla

    • @reshmababu3889
      @reshmababu3889 ปีที่แล้ว +11

      സത്യം അമ്മയും പെങ്ങളും ആണ് ഏഷണി. ഭർത്താവ് കൂടെ ഇല്ലെങ്കിൽ ഡിവോഴ്സ് അല്ലാതെ മാർഗം ഇല്ല

    • @michaelj4706
      @michaelj4706 ปีที่แล้ว

      ​@@reshmababu3889 Ammayum..penglum..onnum..alla...vannu kayarunna...element....nirandharam...problem...aanegil....???

    • @kalippan.
      @kalippan. ปีที่แล้ว

      ഈ ടിവി സീരിയൽ പോലെ തന്നെയാണല്ലോ ജീവിതോം?

    • @drelixir3476
      @drelixir3476 ปีที่แล้ว

      Sathyam

  • @tinatitus9639
    @tinatitus9639 ปีที่แล้ว +33

    Let's start single women organisation for all divorcees

    • @gopikaunni7073
      @gopikaunni7073 ปีที่แล้ว +4

      Also for those who never married 👍

    • @cool459
      @cool459 ปีที่แล้ว

      ​@elon musk yes

    • @michaelj4706
      @michaelj4706 ปีที่แล้ว

      I need life long membership..mammal koottukaar....friends for ever

    • @michaelj4706
      @michaelj4706 ปีที่แล้ว

      ​@@gopikaunni7073 No no you must marry dear

    • @fathimathuzahra8945
      @fathimathuzahra8945 ปีที่แล้ว

      ​@@michaelj4706 pls ad me too

  • @MoonMoon-000
    @MoonMoon-000 หลายเดือนก่อน

    നിങ്ങൾക്ക് ഒരു മകൾ ഉണ്ട്, അതിനോടൊപ്പം മാന്യം ആയ ഒരു ജീവിതം നയിക്കുന്നു, പക്ഷേ വളരെ അടുത്ത് ഇടപെടുന്ന ഒരു പുരുഷനോട് അവനെ ഒന്ന് പരീക്ഷിക്കാൻ സ്വൽപ്പം അയഞ്ഞു പെരുമാറി നോക്കൂ, അപ്പൊൾ കാണാം അവൻ്റെ മനസ്ഥിതി, ഒന്ന് തൊടാൻ, തലോടാൻ അവൻ മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹം പുറത്ത് കാട്ടും... നല്ല പങ്കു പുരുഷന്മാരും കുറെ ഒക്ക അങ്ങനെ തന്നെ... അപ്പൊൾ സ്ത്രീ തന്നെ ആണ് അവളുടെ രക്ഷ, അവളുടെ ശത്രുവും...

  • @alpsyappukuttan2593
    @alpsyappukuttan2593 ปีที่แล้ว +9

    Our strong lady♥

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +15

    ചതി അസൂയ പക വാക്കു പാലിക്കാതിരിക്കുക ഏഷണി ഇതെല്ലാം കൂടി ആത്മഹതൃ ചെയ്യാതിരിക്കാന്‍ വേണ്ടി ഡിവോസ് ചെയ്‌തേ പറ്റൂ......

  • @SangeethaSDas
    @SangeethaSDas ปีที่แล้ว +2

    Hi Kala , I can understand that it was really tough for you . Hats off to you for emerging as more strong . Let’s hope that people’s perspective on divorce will change with time .

  • @sajilabeevi5100
    @sajilabeevi5100 ปีที่แล้ว +3

    Maam paranjathu ethra correct aanu samooham athu eppozhum sthreekalku velluviliyanu athil jeevikkunna manusharum divorce aaya Pennine veroru kannukondanu kaanunnathu.aval evide pokunnu enthu cheyyunnu athokke ariyanam.bharthavulla oru penninu athu bathakanalla.aval anubhavikkunna vedhanayum budhimuttum avarkku badhakamalla.ithokkeyanu samooham.avalthannayanu avalkku shathru

  • @anj8161
    @anj8161 ปีที่แล้ว +7

    You are absolutely right. Widows atleast are considered with minimum sympathy. But divorcees, in Kerala, not known about situations outside, are considered very bad by society, neighbour's, relatives, at work place etc. Some friends may stand along, that too very few. No one will permit to live happily and peacefully. Premarital counseling for all should be made a must. Plus, kids of divorcees, especially brought up by ladies, are treated very bad at educational places, by students and teachers. A counselor, if divorced knows more about marital issues and tips. Struggle of divorcees never end. 90 % gents get remarried soon. Ladies, many live single so as bring up kids. They're sacrificing their life, happiness, peace etc. It should be changed. Govt level, there should be some co ordination.

    • @sreevidya9618
      @sreevidya9618 ปีที่แล้ว

      💯

    • @sreevidya9618
      @sreevidya9618 ปีที่แล้ว

      There is a course called 'Snehabasha' provided by Anil Kumar pc sir through the team 'Rythm of life ' which is designed for both premarital and postmarital issues.

  • @geethagopinathan5452
    @geethagopinathan5452 ปีที่แล้ว +4

    Life is challenge ma'am, lam in same situation,but l don't care this, njan orikkalum tholvi sammathikkilla ma'am,jayichu kanikkukka thanne cheyyum,ur video good ma'am 💗 thank you

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

  • @raisap1827
    @raisap1827 ปีที่แล้ว +1

    Mam paranjathu 100%correct anu🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Mehzin513
    @Mehzin513 ปีที่แล้ว +3

    Kalyanom kazhnju varumpo thot thudagum husbandinte ammayum pengalum husbandinod wifintem veetukarudem kuttam parachil. Marriage kazhnja nathoonmar bharthavinte veetil nilkathe swantham veetil vannu nilkunathanu etavum danger. Avarude kannukal muzhuvanum vannukeruna pennu nth cheyunu ennathanu. Enit ditective pani nadathi brotherinem wifinem pirikal aanu aim. Enit last oru dialogue “ divorce cheyyunnathakum nallath”

    • @michaelj4706
      @michaelj4706 ปีที่แล้ว

      Kalyanam...kazhikkunnathu...thanne divorce..aayittu...veendum... selection..nadathyi... kettaan...1. Mathiyavilla...more selective..aanu.

  • @mithrams8822
    @mithrams8822 ปีที่แล้ว +1

    Great maam

  • @mbk272USA
    @mbk272USA ปีที่แล้ว +3

    ❤️❤️ഇത് മാതൃഭൂമി ചാനൽ ആണ്, മാഡത്തിന്റെ പേരും അഡ്രെസ്സ് ഒന്നും കാണിക്കില്ല 🤣🤣🤣❤️

    • @LawMalayalam
      @LawMalayalam ปีที่แล้ว +1

      Njan divorce law videos idunnundu

  • @archanamenon9117
    @archanamenon9117 ปีที่แล้ว +3

    Madam parenjeth 100 percent correct aanu...

  • @sabnapk9067
    @sabnapk9067 ปีที่แล้ว +6

    Correct voice👍👍👍👍❤❤❤❤❤🌹🌹🌹🌹🌹

  • @savithageorge1238
    @savithageorge1238 ปีที่แล้ว +7

    Madam paranjathu ellam sathyam aanu... E avasthayiloode kadannu poyathanu... Epol am happy

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

  • @godislove6616
    @godislove6616 ปีที่แล้ว +2

    My husband also alcohol addict. He is physically and mentally abusing me. I have 2 children. Financially depending on him. So .. i don't know what to do. 😢.

  • @anuroy7460
    @anuroy7460 ปีที่แล้ว +10

    Divorce cheythalum widow ayalum same thanneyanu

    • @michaelj4706
      @michaelj4706 ปีที่แล้ว +1

      Aarum..koodae.. illa enna feel...

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

  • @rajimolkr4985
    @rajimolkr4985 ปีที่แล้ว +32

    സത്യം mam ഭർത്താവ് ചതിച്ചാൽ പിന്നെ അയാളെ സ്നേഹിക്കാൻ കഴിയില്ല

    • @anvarsadeth8256
      @anvarsadeth8256 ปีที่แล้ว +6

      Ok farya ചതിച്ചാലോ,???

    • @rajimolkr4985
      @rajimolkr4985 ปีที่แล้ว +6

      @@anvarsadeth8256 same feel

    • @RaniPink...
      @RaniPink... ปีที่แล้ว

      @@anvarsadeth8256 farya🙄😇

    • @michaelj4706
      @michaelj4706 ปีที่แล้ว +2

      Kalyanam..kazhichaalum...du:kkam
      Illegilum....du:kkam
      Namukku...du:kkichu...jeevikkam

    • @BabuBabu-xf4qt
      @BabuBabu-xf4qt ปีที่แล้ว

      ​​@@RaniPink... farya..tvm.. kollm slang anu..

  • @woowwonderful2917
    @woowwonderful2917 ปีที่แล้ว +2

    both genders num proplems ind ..men anelum women anelum emotions ind vedhanikunna manass ellarkum orupole thannaya...so women enn mtrm idth parayendathilla... both genders lum naarikalaye aalukal ind so nammel cheyyendath avare max ottapeduthuka...

  • @anuroy7460
    @anuroy7460 ปีที่แล้ว +2

    Well said!

  • @rbstudioofbollywooddancefi7753
    @rbstudioofbollywooddancefi7753 ปีที่แล้ว +1

    Nice talk

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 ปีที่แล้ว +7

    After divorce males also facing lot of problems.
    I felt lot after divorce

    • @SangeethaSDas
      @SangeethaSDas ปีที่แล้ว +1

      So true . Many women are very good in extracting money from their husbands if a guy wants divorce from his wife . So the guy will end up bankrupt . He will have to start from zero in his life . Men also fall into depression because of strained relationships and drained financials because of divorce

  • @swapnaevm3915
    @swapnaevm3915 ปีที่แล้ว +11

    Also there is no government support for single parent women..social stigma is high in kerala ...seeing divorced women as a threat like trying to take their men,

    • @anj8161
      @anj8161 ปีที่แล้ว

      Exactly

    • @michaelj4706
      @michaelj4706 ปีที่แล้ว

      Definitely you need my friendship affection and support unless otherwise need to know each other for a better understanding Am i right ?

  • @jaisyjames9602
    @jaisyjames9602 3 หลายเดือนก่อน

    Ladies should stand on their own feet Not to sacrifice for anybody else . Children also neglect those who are more sacrificing

  • @zoologyforexplorers4427
    @zoologyforexplorers4427 ปีที่แล้ว +3

    Exactly 👍👍👍

  • @busharaashraf3177
    @busharaashraf3177 ปีที่แล้ว +1

    Exelent speech

  • @arunlal5254
    @arunlal5254 ปีที่แล้ว

    You are right madum

  • @aiswarya_sunitha_ramadas9907
    @aiswarya_sunitha_ramadas9907 ปีที่แล้ว

    ❤ well said that
    I agree with you ☺️

  • @SanthoshKumar-kx3mj
    @SanthoshKumar-kx3mj ปีที่แล้ว +5

    Mamന്റെ അടുത്ത് ആരും sexual ആയി പെരുമാറാത്തത് പേടികൊണ്ടാണ്. സാധാരണ പാവപെട്ട സ്ത്രീകൾ അതും നേരിടേണ്ടി വരുന്നുണ്ട്.

  • @alfyasumi7640
    @alfyasumi7640 ปีที่แล้ว +2

    Thiruvathira nakshathrathil petta devorce Aya athreegal arenkilumundo undenkil onnu comment cheyyumo😢

  • @anicekurian5256
    @anicekurian5256 ปีที่แล้ว +2

    Well explained, this is the actual life.All of us have to change and evolve to get a good mentality. Thank you very much mam 🙏🙏

  • @yogconsulting6347
    @yogconsulting6347 ปีที่แล้ว

    Good information

  • @ritavarghese5641
    @ritavarghese5641 ปีที่แล้ว +1

    Allarum adjust chaithu angane jeevikuva .ee society ye pediya

  • @ritavarghese5641
    @ritavarghese5641 ปีที่แล้ว

    Madam ur right .

  • @De-tw7by
    @De-tw7by ปีที่แล้ว +4

    Men and women face problems after divorce. 95 % of second marriage is failure around the world. so try always to work with love and fix the relationship issues.

    • @sid6446
      @sid6446 ปีที่แล้ว +2

      Can you tell me where you got those statistics from? Even if a relatationship is toxic, should we continue with it? Also, why is marriage a necessity? Get married only if you want to.

  • @jubusworld4875
    @jubusworld4875 ปีที่แล้ว +12

    ഒരു അനുഭവസ്‌ഥ..,.

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว

      Same

    • @babyk2598
      @babyk2598 ปีที่แล้ว

      Ganum 💔💔💔

    • @LawMalayalam
      @LawMalayalam ปีที่แล้ว

      ​@@itsme-ms7qmNjan divorce law videos idunnundu

  • @gigivarghese6715
    @gigivarghese6715 ปีที่แล้ว +1

    Madam പറഞ്ഞതെല്ലാം നൂറു ശതമാനം ശെരി ആണ്.

  • @jumis_vlog
    @jumis_vlog ปีที่แล้ว

    Njanum anganeulyoru aalanu. Duritha poornam aanu jeevitham.

  • @eyedropmusic4348
    @eyedropmusic4348 ปีที่แล้ว

    Sambavikunnathu kaanunnathu jenangal parayum, athil chilar thetukarallenkilum a genathile pedu. Annum bhooripakshathine vijayam kodukkanaku.

  • @ramluramluramlu1768
    @ramluramluramlu1768 ปีที่แล้ว

    correct😢😢

  • @shefinamusaf2417
    @shefinamusaf2417 ปีที่แล้ว +2

    Correct

    • @shefinamusaf2417
      @shefinamusaf2417 ปีที่แล้ว

      ഇഷ്ടമില്ലാത്ത ജീവിതം തുടരുന്നതിൽ യാതൊരു അർത്ഥവും ഇല്ല

  • @saleenakurudan9583
    @saleenakurudan9583 ปีที่แล้ว

    100% 👍

  • @Ponnu8863
    @Ponnu8863 หลายเดือนก่อน

    Ho enik divorce ayt endelaman alugal parayune vere oru bandathin confidence illa

  • @renjinimahesh3491
    @renjinimahesh3491 ปีที่แล้ว +2

    👏👏

  • @sheelanair6753
    @sheelanair6753 5 หลายเดือนก่อน

    😢

  • @LawMalayalam
    @LawMalayalam ปีที่แล้ว

    Divorce nte niyamam ariyan ente videos nokku

  • @shibu.kolakk5227
    @shibu.kolakk5227 ปีที่แล้ว

    കറക്റ്റ്

  • @UMMERNAFIH
    @UMMERNAFIH ปีที่แล้ว +2

    അത് തിരിച്ചും ഉണ്ട് . മാന്യമായി ജീവിക്കുന്ന ആണുങ്ങളെ ഒഴിവാക്കി പോകുന്ന സ്ത്രീകളും ഉണ്ട്..........

  • @Aaronalalphonse123
    @Aaronalalphonse123 ปีที่แล้ว +1

    🙏

  • @sandhyahareendran5819
    @sandhyahareendran5819 ปีที่แล้ว +1

    Madam paranjath valare sariyanu.

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

  • @ritavarghese5641
    @ritavarghese5641 ปีที่แล้ว

    Family annu more headache tharunathu family members annu

  • @vishnur1325
    @vishnur1325 ปีที่แล้ว +2

    ❤❤❤❤❤

  • @anshadem5781
    @anshadem5781 ปีที่แล้ว +2

    ഡോക്ടർ നമ്പർ കിട്ടുമോ

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

  • @anulalsreenaanulalsreena1528
    @anulalsreenaanulalsreena1528 ปีที่แล้ว

    Madam paranjathu enthu seriyanu

  • @poojasyam6190
    @poojasyam6190 ปีที่แล้ว +1

    ❤️

  • @sheejaniyas7820
    @sheejaniyas7820 ปีที่แล้ว +7

    വാസ്തവം

  • @nishapaul3469
    @nishapaul3469 ปีที่แล้ว +1

    Sathyam

    • @michaelj4706
      @michaelj4706 ปีที่แล้ว

      Divorce...enna...sathyam.

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan divorce law videos idunnundu

  • @beenabenny7354
    @beenabenny7354 ปีที่แล้ว +1

    എത്ര പുരുഷൻമാർ വീടുകളിൽ ഭാര്യയെ പിന്തുണയ്ക്കുന്നുണ്ട് ? പുരുഷനെ പിന്തുണച്ചു കൊണ്ടു സ്വന്തം കാര്യങ്ങളും മക്കളുടെ കാര്യങ്ങളും സ്വയം നോക്കിക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന രീതിയാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. മറ്റു സ്ത്രീകൾ എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ എന്നു വയ്ക്കുക. മറ്റുള്ളവർക്ക് അവരുടെ ജീവിത രീതികൾ ഭീഷണിയാകുന്നെങ്കിൽ മാത്രം നിയന്ത്രിക്കാൻ ചെന്നാൽ പോരേ?ഇമ്മാതിരി പെണ്ണുങ്ങൾക്കുണ്ടാകുന്ന ആൺമക്കൾ ക്ക്എങ്ങനെ നല്ല പെരുമാറ്റമുണ്ട കും. "പട്ടി പുല്ലു തിന്നുകയുമില്ല തീറ്റിക്കയുമില്ല. " .

    • @jky1780
      @jky1780 ปีที่แล้ว

      @Dyschoriste3731 🤣

  • @bijukalkulam9532
    @bijukalkulam9532 ปีที่แล้ว +1

    😍😍😍

  • @BibleMalayalamAudio
    @BibleMalayalamAudio ปีที่แล้ว

    It's not good after divorce

  • @jaisyjames9602
    @jaisyjames9602 2 หลายเดือนก่อน

    This is happened because ur parents give ur share for ur safety so there is no need to go for a rented house . ladies are suffering due to the parents failure of their duties

  • @rizwanua6631
    @rizwanua6631 ปีที่แล้ว

    ☕️

  • @Idontknow-bv5nq
    @Idontknow-bv5nq ปีที่แล้ว +1

    🥵

  • @prameela9137
    @prameela9137 ปีที่แล้ว

    Mob no തരാമോ

  • @sangeethakr2946
    @sangeethakr2946 ปีที่แล้ว

    INGANE PORUTHI JEEVIKKAN MADATHINE DAIVAM ANUGRAHIKKATTE.

  • @vjnvisakh
    @vjnvisakh 11 หลายเดือนก่อน

    Let me guess. Your marriage ended because of toxic relationship too. Might as well end others lives too. Good job. Keep it up.

  • @iqbalbabu-1705
    @iqbalbabu-1705 ปีที่แล้ว

    വിവാഹ മോചിതയായി ഭൂരിഭാഗം സ്ത്രീകളും സ്വന്തം കുടുബത്തിന് തലവേദനയാണ്. മാതാപിതാക്കളോട് വളരെ മോശമായി പെരുമാറുന്നവ രാണ്

  • @numanhouse
    @numanhouse ปีที่แล้ว +4

    ഫാമിലി കൗൺസിലർ തന്നെ ഡിവോഴ്സ് ആണ് പിന്നെങ്ങനാണ് മറ്റുള്ളവർക് കൗൺസിലിംഗ് കൊടുക്കുന്നത്
    ഇവർ എല്ലാവരോടും പ്രശ്നമുണ്ടെങ്കിൽ ഡിവോഴ്സ് ചെയ്യാനായിരിക്കും പറഞ്ഞു കൊടുക്കുക

    • @Aamy444
      @Aamy444 ปีที่แล้ว +14

      Divorce is not a crime...

    • @numanhouse
      @numanhouse ปีที่แล้ว

      @@Aamy444 who said it is crime and do you think that is the only solution

    • @Aamy444
      @Aamy444 ปีที่แล้ว +7

      Who told it's the only one solution? And in this video, Dr. is not supporting divorce or asking everyone to get divorced, she is explaining the trauma a divorcee has to experience from the society. You were ditching the Dr. with your bad comments. Don't underestimate anyone, you will understand it ,only when you go through those disaster experiences. So mind well before commenting....

    • @Nivyamangalath993
      @Nivyamangalath993 ปีที่แล้ว +4

      അവരുടെ അനുഭവം അതാണ് മറ്റുള്ളവർക് ഉപദേശം ആയി കൊടുക്കുന്നത് 👍

    • @sid6446
      @sid6446 ปีที่แล้ว +1

      She is a professional. So she will deal with each case professionally. Also, divorce is not a crime. If someone is unable to find happiness in a marriage, divorce may sometimes be the only option.

  • @abcdefghlkeb
    @abcdefghlkeb ปีที่แล้ว +1

    വിവാഹ മോചിതയായ സ്ത്രീകളുടെ കൂടെ എന്തിന് മറ്റുള്ളവർ സപ്പോർട്ട് ചെയ്യണം..,, മോചിതരുടെ കൂടെ അവരുടെ വീട്ടുകാർ ഉണ്ടാകുമല്ലോ,, അങ്ങനെ ആരും ഇല്ലെങ്കിൽ തെറ്റ് നിങ്ങളുടെ ഭാഗത്ത് ആണ്.. പുരുഷന്മാരും മനുഷ്യരാണ് അവരുടെ കൂടെ ആരുണ്ട്,,,, അവർക്കും കണ്ണുനീരുണ്ട്,,,,, അവരുടെ കണ്ണുനീർ ആരു തുടയ്ക്കും,,,, സ്ത്രീ തന്നെയാണ് പല ഘട്ടത്തിലും തെറ്റ് കാരി ആണെങ്കിലും സമൂഹം എപ്പോഴും സപ്പോർട് ചെയ്യുന്നതും സ്ത്രീയെ തന്നെയാണ്.. എന്നിട്ട് നിരപരാധികളായ പുരുഷന്റെ പൈസയും സമ്പാദ്യവും നഷ്ട പരിഹാരമായി വാങ്ങിയെടുത്ത് സുഖമായി ജീവിക്കും. പഴയ ഭർത്താവിനെ പിച്ചക്കാരനക്കും...

  • @bilaljohn9265
    @bilaljohn9265 ปีที่แล้ว +1

    Sex life illel pinne enth life anu lead cheyyunne

  • @soumyamohan3136
    @soumyamohan3136 ปีที่แล้ว

    Mam nte nmbr undo and another contact? Pls help me. Enik mam nte consultant venm. Plss enik kure karyngl parayanund. Pls mam

  • @jasmine13953
    @jasmine13953 ปีที่แล้ว

    സെക്സ് വേണം എന്നുണ്ടെങ്കിൽ??