മാഷേ ❤ നർമത്തിൽ ഒളിപ്പിച്ചാണ് ഓർമ്മകൾ പറയുന്നതെങ്കിലും മാഷ് അനുഭവിച്ച ദുരിതപർവ്വം എനിക്കിന്ന് മാഷിന്റെ സംസാരത്തിൽ നിന്നും ഫീൽ ചെയ്യാൻ പറ്റുന്നു... മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഞാൻ ഈ കോലാഹലങ്ങൾ നടക്കുമ്പോൾ കോളേജ് വിദ്യാർത്ഥി ആയിരുന്നു. മാഷിന് നേരെ പിന്നീട് അക്രമം ഉണ്ടാകുന്ന സമയത്തും ഞാനുൾപ്പടെ ഉള്ള മുസ്ലിം പൊതുബോധം "ഇങ്ങേർക്ക് വെട്ട് കിട്ടിയത് നന്നായി" എന്ന രീതിയിൽ ആയിരുന്നു. ഉള്ളിലെ മതബോധം തീർക്കുന്ന വെറുപ്പ്. പിന്നീട് വർഷങ്ങളുടെ അന്വേഷണങ്ങളും തിരിച്ചറിവുകളും എന്നിലെ മതവിശ്വാസിയെ ഇല്ലാതാക്കി. ഞാനൊരു സന്ദേഹവാദിയായി. ഞാൻ ജനിച്ചു വളർന്ന മതം ഉൾകൊള്ളുന്ന അക്രമ സ്വഭാവത്തെ കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കി. എന്നിലെ മതബോധം പോയപ്പോൾ മാത്രമാണ് ഞാൻ ജനിച്ചു വളർന്ന സമുദായത്തിലെ ഒറ്റബുദ്ധികളും മതഭ്രാന്തന്മാരും മാഷിനോടും കുടുംബത്തോടും ചെയ്ത ക്രൂരത ബോധ്യമായത്. കാലം എന്നെ നിരീശ്വരവാദിയാക്കി തീർത്തു. എനിക്കിന്ന് മുൻവിധികളില്ലാതെ മാഷിനെ ഉൾകൊള്ളാൻ പറ്റുന്നുണ്ട്. ഞാനിന്ന് അതിയായ പശ്ചാതാപത്താൽ തല കുനിക്കുന്നു. ഒരു മുസ്ലിമായി ജനിച്ചത് എന്റെ ചോയ്സ് അല്ലായിരുന്നെങ്കിലും ആ സമുദായത്തിലെ മതഭ്രാന്തുകൾ മാഷിനോട് ചെയ്ത ക്രൂരതയ്ക്ക്, അതിനോട് മാനസികമായി അനുകൂലിച്ച എന്റെ അന്നത്തെ മതബുദ്ധിക്ക് ഞാൻ നിർവ്യാജം മാപ്പ് ചോദിക്കുന്നു... ഒന്നും മാഷിന്റെ നഷ്ടങ്ങൾക്കും വേദനകൾക്കും പകരമാകില്ലെങ്കിലും... With lots of love❤
കഴിഞ്ഞ എപ്പിസോഡിൽ ഇദ്ദേഹം കീഴടങ്ങുന്നതിനു മുൻപ് മകനെയും ഭാര്യയെയും ഫോണിൽ വിളിച്ചതിനെ പറ്റി പറയുന്നുണ്ട്.ഭാര്യയെ പറ്റി പറയുമ്പോൾ ശബ്ദം ഇടറുന്നതും കണ്ണു നിറയുന്നതും കണ്ടപ്പോൾ ശരിക്കും വിഷമമായി... Thank you Safari TV for broadcasting T J Joseph's Interview
ആദ്യം നന്ദി പറയാൻ ഉള്ളത് സന്തോഷ് sir ന്റെ അടുത്താണ്... ഇത്തരം ഒരു അനുഭവം കേൾക്കാൻ ഇടം നൽകിയതിന്... And Joseph Sir - More respect to you Sir... Sir താങ്കൾ ഒരിക്കലും സങ്കടപെടരുതേ... ഞങ്ങൾ എല്ലാവരും sir ന്റെ കൂടെ തന്നെ ഉണ്ട്...❤️ God Bless you sir
ഇവന്റെ കൈ വെട്ടി മാറ്റിയ എസ്ഡിപിഐ വിഡ്ഢികൾ ചെയ്തത് ⬇️⬇️ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി തന്നെ ' ഇവൻ വിഡ്ഢിയാണ്' എന്ന് പരസ്യപ്രസ്താവന നടത്താൻ മാത്രം സമൂഹത്തിലെ എല്ലാവരാലും അവഗണിക്കപ്പെട്ട ഇവനെ സമൂഹത്തിൽ പരിഗണിക്കപ്പെടാൻ മാത്രമുള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു എസ്ഡിപിഐ വിഡ്ഢികൾ. ഇവൻ സഫാരി ടിവിയിൽ പറഞ്ഞത് ⬇️⬇️ പി ടി കുഞ്ഞുമുഹമ്മദിന്റെ കഥയിലെ ഭ്രാന്തനായ കഥാപാത്രത്തിന് കഥാകൃത്തിന്റെ പേര് തന്നെ നൽകുകയായിരുന്നു എന്നാണ്. അഥവാ അവൻ കോപ്പിയടിച്ച കഥയിലെ കഥാകൃത്തിന്റെ പേര് തന്നെ ആ കഥയിലെ ഭ്രാന്തനായ കഥാപാത്രത്തിന് നൽകുകയായിരുന്നു എന്ന ഇവന്റെ വാദം മുഖവിലയ്ക്ക് എടുക്കുകയാണെങ്കിൽ തന്നെയും ഇവൻ കാണിച്ചത് ആദരിക്കപ്പെടേണ്ട ഒരു കഥാകൃത്തിനെ അവഹേളിക്കുക എന്ന സംസ്കാരരഹിതമായ പ്രവർത്തിയാണ്.
ചരിത്രം എന്നിലൂടെഎന്ന പരിപാടിയിൽ വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച ചരിത്രം ജോസഫ് മാഷിന്റെത് . പച്ചയായ നീതി നിഷേധം നർമ്മം ചാലിച്ച് മികച്ച അവതരണം. ഇതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ഡെന്നീസ് ജോസഫായിരുന്നു. ഇപ്പോൾ ജോസഫ് മാഷ്

ഇത്രയും മനോഹരമായി അവതരിപ്പിക്കുവാൻ ഒരുമലയാളം അദ്ധ്യാപകന് മാത്രമേ കഴിയൂ... സത്യമായും... കണ്ണിൽ ഒരുനനവോടെയാണ് സാറിനെ കണ്ടിരിക്കുന്നത് .... ഞാൻ സ്നേഹിക്കുന്ന, ആരാധിക്കുന്ന ചാനൽമുതലാളിക്ക് (SGK ) ഡബിൾ സല്യൂട്ട് ......
അന്ന് ഇദ്ദേഹത്തെ എല്ലാവരും സപ്പോർട്ട് ചേർത്ത് പിടിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനും കുടുംബത്തിനും ഇങ്ങനെ ഒരു ഗതി ഉണ്ടാവില്ലായിരുന്നു. പക്ഷേ ഭയം മൂലം എല്ലാവരും കൂടി അദ്ദേഹത്തെ ബലിയാടാകാൻ വിട്ട് കൊടുക്കുകയായിരുന്നു.😢
പൊതു ബോധം എന്നൊരു സംഭവം ഉണ്ട്. പ്രധാനമായും മാധ്യമങ്ങളും തൽപരരായ രാഷ്ട്രീയ കക്ഷികളും ചേർന്ന് ഉണ്ടാക്കിയെടുക്കുന്ന ഒരു സങ്കൽപം. അതിനെ മറി കടക്കാൻ നമ്മുടെ നാട്ടിലെ കോടതികൾക്കു പോലും കഴിയുന്നില്ല.
അന്ന് ഞാനൊരു വിദ്യാർത്ഥി ആണ്, തൊടുപുഴ കോളേജിലെ ആ ന്യുസ് കണ്ടപ്പോൾ ഇദ്ദേഹം എന്തിനാണ് അനാവശ്യ കാരങ്ങൾ പറഞ്ഞു സ്പർദ്ധ ഉണ്ടാക്കുന്നത് എന്നാണ് തോന്നിയത്. എനിക്ക് അറിവില്ലാത്ത കാലം ആയിരുന്നു. ഇന്ന് തിരിച്ചറിയുന്നത് ഇദ്ദേഹം അന്നും ഇന്നും ശരിയായിരുന്നു എന്നാണ്. മത തീവ്രവാദികളുടെ ഇര ആയ ഈ നല്ല മനുഷ്യന് ഇനിയുള്ള ജീവിതത്തിൽ എങ്കിലും ശാന്തത ലഭിക്കട്ടെ.
എന്റെ ജീവിതത്തിൽ.. അറിഞ്ഞുപോയതിൽ ഒരുപാട് വേദന തോന്നി. അങ്ങയെപോലൊരാൾ നേരിടേണ്ടിവന്ന ജീവിതം..! ഇവിടെ എന്റെ ഭാഷയിൽ.. ഞാൻ അങ്ങയെ സ്നേഹാദരങ്ങളോടെ..അഭിവാദ്യങ്ങൾ അർപ്പിക്കുന്നു 🌹🌹👍🏻👍🏻👍🏻അങ്ങയെ ഓർക്കുമ്പോൾ.. 🙏🙏🙏🙏🙏
അയാള് വേണ്ടാത്ത പണി ചെയ്തു എന്ന് എനിക്ക് ഉണ്ടായിരുന്നു... പക്ഷേ ഇപ്പോൽ ഇത് കേൾക്കുമ്പോൾ ഒരു നിസാര കാര്യത്തെ ഊതി പെരുപ്പിച്ച് മതവികാരം ഉണർത്തി നെട്ടം ഉണ്ടാക്കിയത് ചില മീഡിയ അണ് എന്ന് തോന്നും (നികേഷ്)
സമാനതകളില്ലാത്ത ജീവിത പാത 🙏.. ഏതാനും എപ്പിസോഡുകൾ കൊണ്ട് കാര്യങ്ങൾ പറഞ്ഞു തീരുമെങ്കിലും ഇദ്ദേഹം കടന്നു പോയ ആ ദിവസങ്ങൾ 🙏🙏🙏🙏അനുഭവിച്ചവന് മാത്രമേ അതറിയു. വാക്കുകൾക്ക് അതീതം
മാദ്ധ്യമങ്ങളും മീഡിയ യും പോലീസും എത്ര കള്ളപ്രചരണങ്ങളാണു ഓരോ കുറ്റവാളികളെ പിടിക്കുബോഴും അവർ അഭിമാനത്തോടെപറയുന്നതു ജോസഫ് സാറെ ഈസത്യാവസ്ഥ ഞങ്ങളെ ബോദ്ധ്യ പ്പെടുത്തിയ താങ്കൾക്കും സഫാരി യുടെ എല്ലാമായ സന്തോഷ് ജോർജ്ജ് കുളങ്ങരക്കും അഭിവാദ്യങ്ങൾ
സത്യം. സംഭവങ്ങൾ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയാണെങ്കിലും ഉള്ള് വിതുമ്പുകയാണെന്നു കേൾക്കുന്നവർക്ക് മനസ്സിലാകും. ഓരോ episode ഉം തീരുമ്പോൾ കണ്ണു നിറയുന്നു.😥
കണ്ണ് നിറഞ്ഞു പോയ നിമിഷങ്ങൾ.... ആ അവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ചിന്തിച്ചു തല കറക്കം വന്നു പോയി... തളരാത്ത പോരാട്ട വീര്യത്തോടെ അതിജീവിച്ചു ഇവിടെ വരെ എത്തിയ ജോസഫ് മാഷിന് ഒരായിരം അഭിനന്ദനങ്ങൾ... ❤️❤️
ഇദ്ദേഹത്തിന്റെ അറ്റുപോകാത്ത ഓർമ്മകൾ ഒറ്റദിവസം കൊണ്ടു വായിച്ചു തീർത്തു പുസ്തകം കയ്യിൽ കിട്ടിയതിന്റെ പിറ്റേന്ന് ഒരു ദൂരയാത്ര ഉണ്ടായിരുന്നു അതുകൊണ്ടു പകുതിയും ഫ്ലൈറ്റിൽ വെച്ച് വായിച്ചു . ഇദ്ദേഹത്തിന്റെ കൈ വെട്ടിയവരോട് തോന്നുന്നതിൽ കൂടുതൽ അമർഷം ഇദ്ദേഹത്തെ കയ്യൊഴിഞ്ഞു പിന്നീട് എല്ലാ തരത്തിലും ദ്രോഹിച്ച കത്തോലിക്കാ സഭയോടും അന്നത്തെ സർക്കാരിനോടും തോന്നി പോകും .അന്ന് സഭ ഇദ്ദേഹത്തിനൊപ്പം നിന്നിരുന്നെങ്കിൽ ആരും ഒന്നും ചെയ്യില്ലായിരുന്നു .ഏറ്റവും വല്യ ചതി ചെയ്തത് ഇദ്ദേഹത്തിന്റെ തന്നെ ശിഷ്യനായിരുന്ന ഒരു വൈദികനാണ് അയാളാണ് ആരും ശ്രെദ്ധിക്കാത്ത കിടന്ന ഈ വിഷയം പുറത്തെത്തിച്ചത് .ഇദ്ദേഹത്തോടു ദ്രോഹം ചെയ്ത ഒരുത്തനും ഗതി പിടിച്ചില്ല . പോപ്പുലർ ഫ്രണ്ട് നിരോധിച്ചു നേതാക്കൾ ഇനീ വരുമോ എന്നറിയില്ല സഭ അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുന്നു എം എ ബേബി പാർട്ടിയിൽ ഒന്നുമല്ലാതായി മാധ്യമം ദിനപത്രം പൂട്ടലിന്റെ വക്കിലെത്തി നികെഷ് കുമാർ തട്ടിപ്പു വീരനായി മാറി ഇലെക്ഷനിൽ തോറ്റു റിപ്പോർട്ടറിൽ പോയി അവിടുന്നും പുറത്താകാൻ പോകുന്നു ഇന്ത്യാവിഷൻ പൂട്ടി
യഥാർത്ഥ മുസ്ലിങ്ങൾ ആരും ഈ അക്രമത്തെ അനുകൂലിച്ചില്ല അതു കൂടി നിങ്ങൾ പറയേണ്ടതുണ്ട്.. പോപ്പുലർ ഫ്രണ്ടിനെ കേരളത്തിൽ മുസ്ലിങ്ങൾ sapport ചെയ്തില്ല.. നിരവധി വേദികളിൽ അവരെ ഇതിന്റെ പേരിൽ വിമര്ശിച്ചിട്ടുണ്ട്
👍👍👍👍 Joseph sir ന്റെ ഈ അനുഭവങ്ങൾ പൂർണ്ണമായും സംപ്രേഷണം ചെയ്യണം സഫാരി ചാനലിന്നും സന്തോഷ് ജോർജ് സാറിനും, ജോസഫ് സാറിനും ഒരുപാട് ഒരുപാട് നന്ദി, അഭിനന്ദനങ്ങൾ 👍👍👍👍💐💐💐💐
I think his destiny was something deeper, a societal refresh. Despite the losses he personally endured, this event caused tons of people to think rationally and get the heck out of religious boundaries. We all owe him one.
പ്രിയപ്പെട്ട ജോസഫ് സാറിനും ഇത് പ്രക്ഷേപണം ചെയ്യുവാനുള്ള ആർജ്ജവം സന്തോഷ് കുളങ്ങര സാറിനും ടീമിനും എന്റെ ആയിരമായിരം അഭിവാദ്യങ്ങൾ. ചില ഏഴാം കൂലികളുടെ ഇരയായ എന്ന് കരുതി ജോസഫ് സാർ ജീവിതത്തിൽ തളർന്നു പോകരുത്. സർവ്വേശ്വരൻ എല്ലാവിധ സന്തോഷം സമാധാനം പ്രാധാന്യം ചെയ്യട്ടെ🙏
അങ്ങയുടെ ഈ മനോഭാവം അത് എന്നെ എന്നും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് . ജീവിത സാഹചര്യങ്ങളോടും സമൂഹത്തോടും ഉള്ള അങ്ങയുടെ കാഴ്ചപ്പാട് ആ ചിന്തിക്കുന്ന രീതി എന്നും എന്നെ എൻ്റെ ജീവിതത്തിൽ ഇത് പ്രാവർത്തികം ആക്കാൻ ശ്രമിക്കുന്നു. As always thank you Safari ❤
അന്ന് ഇദ്ദേഹത്തിന്റെ കൈ വെട്ടിയത്തിൽ സന്തോഷിച്ച , ഇന്ന് മതം ഉപേക്ഷിച്ചത് കൊണ്ട് മാത്രം ഇദ്ദേഹത്തിന്റെ അറ്റ് പോകാത്ത ഓർമകൾ വായിച്ച് കരയുവാൻ പറ്റി. അന്നത്തെ എന്നെ ഓർത്ത് ഇപ്പോളും ലജ്ജ തോന്നുന്നു.
ഒരു മതവും ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല സഹോദരാ...ജോസഫ് സാറിന്റെ കൈ വെട്ടിയതിൽ നിങ്ങൾക്കന്ന് സന്തോഷിക്കാൻ കഴിഞ്ഞെങ്കിൽ നിങ്ങൾക്കുള്ളിലന്ന് തീവ്രവാദത്തിന്റെ അംശമുണ്ട്. ഒരു മുസ്ലിം മത വിശ്വാസി എന്ന നിലയിൽ അന്നും ഇന്നും ഇസ്ലാമിന്റെ പേരിൽ ചെയ്തുകൂട്ടുന്ന ഇത്തരം ചെയ്തികളിൽ അങ്ങേയറ്റം വേദനിക്കുന്നു.
ആ question പേപ്പർ മനസ്സിലാക്കാനും ഒരു പ്രസ്താവനയിലൂടെ അത് വ്യക്തമാക്കാനും ചങ്കൂറ്റമില്ലാത്ത വിദ്യാസമ്പന്നരെ ഓർക്കുമ്പോഴാണ് എനിക്ക് ദുഃഖം തോന്നുന്നത്. സർ ❤️❤️❤️❤️
ആദ്യമയാണ് ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാം ഓരോ എപ്പിസോടും കാത്തിരുന്ന് കാണുന്നേ..... അദേഹത്തിന്റെ ഓരോ വാക്കുകളിലും താൻ താൻ അനുഭവിച്ച പീഡന അനുഭവങ്ങളുടെ നൊമ്പരം കാണാൻ സാധിക്കും... കേരളത്തിലെ പൊതുസമൂഹം താങ്കളുടെ കൂടെ ഉണ്ട്..... ധീരമായി മുന്നോട്ടു പോകുവാ.....
ഇടക്ക് വച്ചു നിന്നും പോകും എന്ന് ആശങ്കപ്പെട്ടു. അറിയപ്പെടേണ്ടതെല്ലാം അറിയണം ജനം. കാരണം നമ്മൾ കടന്നു പോകുന്ന സമൂഹം പലപ്പോഴും അത്ഭുതപ്പെടുത്തുന്നു... ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്നു. സഫാരി ചാനലിന്റെ അധികാരികൾക്കും അഭിനന്ദനം.... @ Santhosh George Kulangara
വർഗ്ഗ വർണ ജാതി മത ചിന്തകൾക്കതീതമായി മനുഷ്യനെ കാണാൻ കഴിയുന്നവരെല്ലാം മാഷിനെ സ്നേഹിക്കും. നന്ദി പ്രിയപ്പെട്ട സഫാരി ജോസഫ് മാഷിനെ പ്രേക്ഷകരുടെ ഹൃദയത്തോട് ചേർത്തു വച്ചതിന് 🌹
ഇസ്ലാമിസ്റ്റ് ശക്തികളുടെ ആക്രമണത്തെ തെല്ലും ഭയമില്ല എന്ന് ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജോർജ് കുളങ്ങര വീണ്ടും കമന്റ് ബോക്സ് ഓപ്പൺ ചെയ്തിരിക്കുകയാണ് സഹോദരങ്ങളെ ഇത് ഒരു ധൈര്യത്തിന്റെ ഒരു പ്രഖ്യാപനത്തിന്റെ തുടക്കമായി നമുക്ക് എടുക്കാം💪
@@walkwithlenin3798 really🤔 he never said like that, even he said that he wanted to celebrate Easter lavishly this time around🤔 and he goes to church regularly that is what I guess🤔 don't you think so
@@hardcoresecularists3630 Also, he explained about his visit to Guruvayur and about prayers he made for himself. Sounds like he is kind of spiritual rater than religious. Peace be with him ❣️
ധീരനായ ജോസഫ് സാറിന്റെ അനുഭവങ്ങൾ സംപ്രേഷണം ചെയ്യുന്ന Safari T V ക്ക്, ശ്രീ. സന്തോഷ് ജോർജ് കുളങ്ങരക്കു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ, ചില സമയം ഒരുപാട് സങ്കടം തോന്നും. ജോസഫ് സാർ ഇനിയുള്ള കാലം സുഖമായി ഇരിക്കട്ടെ
കാലം കണക്ക് ചോദിക്കും കേരളത്തിന്റെ മാറ്റത്തിന് താങ്കളുടെ ത്യാഗ ജീവിതം നിമിത്തമായി മാറിക്കഴിഞ്ഞു ജോസഫ് സർ കേരളത്തിന്റെ മനസ്സാക്ഷിക്ക് ഏറ്റ വെട്ടാണ് ജോസഫ് സാർ കരഞ്ഞുകൊണ്ട് വിതയ്ക്കുന്നവൻ ആർപ്പോടെ കൊയ്യട്ടെ🙏🙏🙏
@@geogeorge103 അല്ലെങ്കിൽ കുഴപ്പമൊന്നുമില്ല അല്ലേ? അപ്പോ മറ്റുള്ളവരുടെ വിശ്വാസത്തെയും അവർ ഇഷ്ടപ്പെടുന്നവരെയും അധിക്ഷേപിക്കാം, എങ്കിൽ ഇവർക്ക് കൈ വെട്ടാം എന്ന് പറയുന്നതിനെ എങ്ങനെ കുറ്റപ്പെടുത്തും? ശാരീരികമായ മുറിവുകളേക്കാൾ അപകടകരമാണ് മാനസകമായ മുറിവുകൾ, സ്വന്തം അമ്മയെയും അച്ഛനെയും പറഞ്ഞാ നോക്കി നിൽക്കുമോ? കൈ വെട്ടിയത് എന്താണെങ്കിലും ന്യായീകരിക്കാൻ പറ്റില്ല, എന്നാൽ മതനിന്ദ നടത്തുന്നതും തെറ്റ് തന്നെയാണ്.
സന്തോഷ് ജോർജ് കുളങ്ങര സാറിന് എല്ലാവിധ നന്മകളും നേരുന്നു. നമ്മുടെ കേരളത്തിൽ മുഹമ്മദ് എന്ന പേര് ചോദ്യപ്പേപ്പറിൽ വന്നതിന്റെ പേരിൽ ഒരു മനുഷ്യൻ്റെ ജീവിതത്തിൽ അദ്ദേഹം അനുഭവിച്ച കഷ്ട്ടതകൾ ജനങ്ങൾക്ക് മുന്നിൽ നേർക്കാഴ്ച്ചയായ് അവതരിപ്പിച്ച ജോസഫ് സാറിന് നന്ദി അറിയിക്കുന്നു. ഇത്രയും വലിയ തിരിച്ചടികൾ നേരിടേണ്ടി വന്ന സാറിന്റെ മനോവീര്യം വലിയൊരു ഊർജ്ജം നൽകുന്നു. നന്ദി ജോസഫ് സർ നന്ദി സന്തോഷ് സർ 🙏🙏🙏🙏🙏🙏
താൻ കടന്നു പോയ അഭിശപ്ത ദിനങ്ങളുടെ ഓർമ്മകളിലൂടെ എത്ര ലാളിത്യത്തോടെയാണ് അദ്ധേഹം വിവരിക്കുന്നത് . ഉള്ളിലൊരു കടലിരമ്പുന്നുണ്ടെങ്കിലും കാറും കോളുമടങ്ങിയ മുഖഭാവത്തോടെ ഓരോ സംഭവങ്ങളും വിവരിക്കുന്നത് കാണുമ്പോൾ ഈ മനുഷ്യനെ ഒന്ന് നേരിൽ കണ്ട് ചേർത്തു പിടിക്കണമെന്ന് മനസ്സു പറയുന്നു ... ദൈവം താങ്കൾക്ക് നല്ലത് വരുത്തട്ടെ ... വിശുദ്ധ മാസത്തിൽ താങ്കൾക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്നു ...
ചെറിയ തന്തുവിനെ, സൂക്ഷ്മമായി, വൈകാരികത ചോര്‍ന്ന് പോകാതെ കഥയായി അവതരിപ്പിക്കാനുള്ള ജോസഫ് മാഷിന്റെ മികവ് അപാരമാണ്. `സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍' പോലെ മനോഹരമായ അവതരണം.
If only people would've listened to him, he could've still had his lovely family and not have gone through all of this. I gotta say, he's one tough cookie after everything he's been through. My respect for him has skyrocketed. I could listen to him talk all day long. Also, big thanks to Safari for this series!
I was able to listen to Joseph masters talks and interviews from 2010 onwards and happy that the 12th edition of Attupokatha ormakal is continue to become best seller in DC.A living Legend
ഞാൻ ആദ്യമായാണ് ഇത്രയധികം ദൈർഘ്യമുള്ള ഒരു പരമ്പര മുഴുവൻ ഒറ്റയിരുപ്പിന് കേട്ട് തീർക്കുന്നത്. മാഷ് ആദർശധീരനാണ്. സത്യം തിരിച്ചറിയാൻ കഴിഞ്ഞു.സഫാരി TV ക്ക് അഭിനന്ദനങ്ങൾ.❤
സാറിൻ്റെ student ആവാൻ ആഗ്രഹിച്ചു പോയി. സാർ കടന്നു പോയ വഴികളിലൂടെ ഞങ്ങളെയും നടത്തിയതിന് നന്ദി. സാറിൻ്റെ "അറ്റുപോവാത്ത ഓർമകൾ" വായിക്കണമെന്ന് ആഗ്രഹം ഉണ്ട്. കൂടെ എന്നെങ്കിലും meet ചെയ്യണമെന്നും.. സാറിന് എല്ലാവിധ ആശംസകളും.. ജോയിസി സാറിൻ്റെയും POV ൽ നിന്ന് കൊണ്ടുള്ളത് safari യിലൂടെ കണ്ടു. മഞ്ഞ് ഉരുകട്ടെ... God bless... ചിഹ്നങ്ങൾ ഒക്കെ കുറേയേറെ മാറിയിട്ടുണ്ട് type ചെയ്തപ്പോൾ - ക്ഷമിക്കുമല്ലോ😊
അന്നത്തെ സംഭവം ഇന്നായിരുന്നെങ്കിൽ കേരളം മുഴുവൻ താങ്കൾക്കൊപ്പം നിന്നേനെ താങ്കൾക്ക് ഒന്നും നഷ്ടപ്പെടുകയും ഇല്ലായിരുന്നു ചരിത്രത്തിൽ ജോസഫ് മാഷ് എന്ന പേര് ഇടം പിടിച്ചു കഴിഞ്ഞു ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ സർ❤️❤️💐💐
സാറിനെ ദ്രോഹിച്ച അവരാരും ഗതി പിടിച്ചില്ല സാറേ ..ഇന്ത്യാവിഷൻ, മാധ്യമം ,എം എ ബേബി, സഭ, സുഡാപ്പികൾ ..etc.അതാണ് കാലത്തിൻറെ കാവ്യനീതി ..എല്ലാം കാണുന്നവൻ മുകളിലുണ്ട്. സാറിനോട് സ്നേഹം മാത്രം...❤
It's obvious that Joseph Sir is a respectable Professor and good human being. It's the dirty politics and communal mindset existed in our society made him a villian with exploitation of media and he paid huge price for it. It's the issue of our country in general.
@@rimarose9594 മുസ്ലിങ്ങൾക്ക് അദ്ദേഹത്തോട് വിരോധം ഉണ്ടായിരുന്നില്ല പോപ്പുലർ ഫ്രണ്ട് നു ഉണ്ടായിട്ടുണ്ട് അത് മുസ്ലിങ്ങളുടെ തലയിൽ വയ്ക്കുന്നത് എന്തിന്. എങ്കിൽ അതിലും പാപം ചെയ്തത് ക്രിസ്ത്യൻ സഭ അല്ലെ ആജോലി അദ്ദേഹത്തിന് നൽകിയെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ സലോമി ഇന്നും ജീവിച്ചിരിക്കില്ലേ
ഞാൻ സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഈ ചാനലിൽ കണ്ടതിൽ വച്ച് ഏറ്റവും ഹൃദയസ്പർശിയായ ജീവിത പരിഛേദമാണ് ജോസഫ് മാഷിന്റെ ജീവിതാനുഭവങ്ങൾ മാഷിന് ഹൃദയത്തിൽ നിന്ന് ഒരു ഐക്യദാർഡ്യം നേരാൻ ആദ്യ എപ്പിസോഡു മുതൽ കമൻറ് ബോക്സിൽ പരതിയെങ്കിലും ഇപ്പോഴാണ് ആ അവസരം കിട്ടിയത് പ്രിയപ്പെട്ട ജോസഫ് മാഷേ ഹൃദയം കൊണ്ട് ചേർത്ത് പിടിച്ച് ആ കവിളിൽ നിറ മിഴികളോടെ ഒരായിരം സ്നേഹചുമ്പനം അർപ്പിക്കുന്നു
പ്രീണന മാധ്യമ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് സംപ്രേഷണം ചെയ്യാൻ കാണിച്ച ധൈര്യവും, ആവശ്യകതയും സഫാരി ടിവി അഭിനന്ദനം അർഹിക്കുന്നു ❤
💯
Yeshu :- pithaaave pithaave
Pithaaav;- enthaaada naayinte mone
Yeshu :- oru meen moonnaayi murichaaal ethra kashnam aan
Pithaav:- ethra vattam paranju naye
Inghane question ezhuthiyavaneyum ninghal mahathvarikkumo??
Ithil ee chetaye support cheythavarod aan
👏👏👏
❤
🎉🎉
അവസരോചിതമായ ഇടപെടൽ നടത്തി, കമന്റിലൂടെ അക്രമം നടത്താനുദ്ദേശിച്ചവരെ തടയിട്ട സന്തോഷ് സാറിനു അഭിനന്ദനങ്ങൾ ❤❤❤❤🎉🎉🎉🎉
സുഹൃത്തേ ഞാൻ നിന്നെ നമിക്കുകുന്നു 🙏
സാറെ എനിക്ക് നിങ്ങളെ ഒന്ന് കാണണം. നിങ്ങളുടെ കാലിൽ എനിക്ക് ഒന്ന് തൊടണണം
Yeshu :- pithaaave pithaave
Pithaaav;- enthaaada naayinte mone
Yeshu :- oru meen moonnaayi murichaaal ethra kashnam aan
Pithaav:- ethra vattam paranju naye
Inghane question ezhuthiyavaneyum ninghal mahathvarikkumo??
Ithil ee chetaye support cheythavarod aan
4444 5:38 5:39 5:48
@@m1983n1 😢😢
ഒരു അധ്യാപകനാവാൻ ഏറ്റവുംയോജിച്ച ഒരു മനുഷ്യൻ...: എന്നും മെന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
എന്നെ മലയാളം പഠിപ്പിച്ച സാർ.
മാഷേ ❤
നർമത്തിൽ ഒളിപ്പിച്ചാണ് ഓർമ്മകൾ പറയുന്നതെങ്കിലും മാഷ് അനുഭവിച്ച ദുരിതപർവ്വം എനിക്കിന്ന് മാഷിന്റെ സംസാരത്തിൽ നിന്നും ഫീൽ ചെയ്യാൻ പറ്റുന്നു...
മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഞാൻ ഈ കോലാഹലങ്ങൾ നടക്കുമ്പോൾ കോളേജ് വിദ്യാർത്ഥി ആയിരുന്നു.
മാഷിന് നേരെ പിന്നീട് അക്രമം ഉണ്ടാകുന്ന സമയത്തും ഞാനുൾപ്പടെ ഉള്ള മുസ്ലിം പൊതുബോധം "ഇങ്ങേർക്ക് വെട്ട് കിട്ടിയത് നന്നായി" എന്ന രീതിയിൽ ആയിരുന്നു. ഉള്ളിലെ മതബോധം തീർക്കുന്ന വെറുപ്പ്.
പിന്നീട് വർഷങ്ങളുടെ അന്വേഷണങ്ങളും തിരിച്ചറിവുകളും എന്നിലെ മതവിശ്വാസിയെ ഇല്ലാതാക്കി.
ഞാനൊരു സന്ദേഹവാദിയായി. ഞാൻ ജനിച്ചു വളർന്ന മതം ഉൾകൊള്ളുന്ന അക്രമ സ്വഭാവത്തെ കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കി.
എന്നിലെ മതബോധം പോയപ്പോൾ മാത്രമാണ് ഞാൻ ജനിച്ചു വളർന്ന സമുദായത്തിലെ ഒറ്റബുദ്ധികളും മതഭ്രാന്തന്മാരും മാഷിനോടും കുടുംബത്തോടും ചെയ്ത ക്രൂരത ബോധ്യമായത്.
കാലം എന്നെ നിരീശ്വരവാദിയാക്കി തീർത്തു.
എനിക്കിന്ന് മുൻവിധികളില്ലാതെ മാഷിനെ ഉൾകൊള്ളാൻ പറ്റുന്നുണ്ട്.
ഞാനിന്ന് അതിയായ പശ്ചാതാപത്താൽ തല കുനിക്കുന്നു.
ഒരു മുസ്ലിമായി ജനിച്ചത് എന്റെ ചോയ്സ് അല്ലായിരുന്നെങ്കിലും ആ സമുദായത്തിലെ മതഭ്രാന്തുകൾ മാഷിനോട് ചെയ്ത ക്രൂരതയ്ക്ക്, അതിനോട് മാനസികമായി അനുകൂലിച്ച എന്റെ അന്നത്തെ മതബുദ്ധിക്ക് ഞാൻ നിർവ്യാജം മാപ്പ് ചോദിക്കുന്നു...
ഒന്നും മാഷിന്റെ നഷ്ടങ്ങൾക്കും വേദനകൾക്കും പകരമാകില്ലെങ്കിലും...
With lots of love❤
കഴിഞ്ഞ എപ്പിസോഡിൽ ഇദ്ദേഹം കീഴടങ്ങുന്നതിനു മുൻപ് മകനെയും ഭാര്യയെയും ഫോണിൽ വിളിച്ചതിനെ പറ്റി പറയുന്നുണ്ട്.ഭാര്യയെ പറ്റി പറയുമ്പോൾ ശബ്ദം ഇടറുന്നതും കണ്ണു നിറയുന്നതും കണ്ടപ്പോൾ ശരിക്കും വിഷമമായി...
Thank you Safari TV for broadcasting T J Joseph's Interview
Bharya ye thirichu konduvaraan pattillalo ennorthu karachil varunnu😢
എനിക്കും അത് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി..
എനിക്കും
Yeshu :- pithaaave pithaave
Pithaaav;- enthaaada naayinte mone
Yeshu :- oru meen moonnaayi murichaaal ethra kashnam aan
Pithaav:- ethra vattam paranju naye
Inghane question ezhuthiyavaneyum ninghal mahathvarikkumo??
Ithil ee chetaye support cheythavarod aan
😢
ആദ്യം നന്ദി പറയാൻ ഉള്ളത് സന്തോഷ് sir ന്റെ അടുത്താണ്... ഇത്തരം ഒരു അനുഭവം കേൾക്കാൻ ഇടം നൽകിയതിന്... And Joseph Sir - More respect to you Sir... Sir താങ്കൾ ഒരിക്കലും സങ്കടപെടരുതേ... ഞങ്ങൾ എല്ലാവരും sir ന്റെ കൂടെ തന്നെ ഉണ്ട്...❤️ God Bless you sir
മുഹമ്മദ് പരിചയപ്പെടുത്തിയ ദൈവം അല്ലാത്ത ദൈവം മിടുക്കൻ എന്ന വാദ വിശ്വാസം.....!?
ഇവന്റെ കൈ വെട്ടി മാറ്റിയ എസ്ഡിപിഐ വിഡ്ഢികൾ ചെയ്തത്
⬇️⬇️
അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി തന്നെ ' ഇവൻ വിഡ്ഢിയാണ്' എന്ന് പരസ്യപ്രസ്താവന നടത്താൻ മാത്രം സമൂഹത്തിലെ എല്ലാവരാലും അവഗണിക്കപ്പെട്ട ഇവനെ സമൂഹത്തിൽ പരിഗണിക്കപ്പെടാൻ മാത്രമുള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു എസ്ഡിപിഐ വിഡ്ഢികൾ.
ഇവൻ സഫാരി ടിവിയിൽ പറഞ്ഞത്
⬇️⬇️
പി ടി കുഞ്ഞുമുഹമ്മദിന്റെ കഥയിലെ ഭ്രാന്തനായ കഥാപാത്രത്തിന് കഥാകൃത്തിന്റെ പേര് തന്നെ നൽകുകയായിരുന്നു എന്നാണ്. അഥവാ അവൻ കോപ്പിയടിച്ച കഥയിലെ കഥാകൃത്തിന്റെ പേര് തന്നെ ആ കഥയിലെ ഭ്രാന്തനായ കഥാപാത്രത്തിന് നൽകുകയായിരുന്നു എന്ന ഇവന്റെ വാദം മുഖവിലയ്ക്ക് എടുക്കുകയാണെങ്കിൽ തന്നെയും ഇവൻ കാണിച്ചത് ആദരിക്കപ്പെടേണ്ട ഒരു കഥാകൃത്തിനെ അവഹേളിക്കുക എന്ന സംസ്കാരരഹിതമായ പ്രവർത്തിയാണ്.
ചരിത്രം എന്നിലൂടെഎന്ന പരിപാടിയിൽ വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച ചരിത്രം ജോസഫ് മാഷിന്റെത് . പച്ചയായ നീതി നിഷേധം നർമ്മം ചാലിച്ച് മികച്ച അവതരണം. ഇതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ഡെന്നീസ് ജോസഫായിരുന്നു. ഇപ്പോൾ ജോസഫ് മാഷ്
It's true
ഇവന്റെ കൈ വെട്ടി മാറ്റിയ എസ്ഡിപിഐ വിഡ്ഢികൾ ചെയ്തത്
⬇️⬇️
അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി തന്നെ ' ഇവൻ വിഡ്ഢിയാണ്' എന്ന് പരസ്യപ്രസ്താവന നടത്താൻ മാത്രം സമൂഹത്തിലെ എല്ലാവരാലും അവഗണിക്കപ്പെട്ട ഇവനെ സമൂഹത്തിൽ പരിഗണിക്കപ്പെടാൻ മാത്രമുള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു എസ്ഡിപിഐ വിഡ്ഢികൾ.
ഇവൻ സഫാരി ടിവിയിൽ പറഞ്ഞത്
⬇️⬇️
പി ടി കുഞ്ഞുമുഹമ്മദിന്റെ കഥയിലെ ഭ്രാന്തനായ കഥാപാത്രത്തിന് കഥാകൃത്തിന്റെ പേര് തന്നെ നൽകുകയായിരുന്നു എന്നാണ്. അഥവാ അവൻ കോപ്പിയടിച്ച കഥയിലെ കഥാകൃത്തിന്റെ പേര് തന്നെ ആ കഥയിലെ ഭ്രാന്തനായ കഥാപാത്രത്തിന് നൽകുകയായിരുന്നു എന്ന ഇവന്റെ വാദം മുഖവിലയ്ക്ക് എടുക്കുകയാണെങ്കിൽ തന്നെയും ഇവൻ കാണിച്ചത് ആദരിക്കപ്പെടേണ്ട ഒരു കഥാകൃത്തിനെ അവഹേളിക്കുക എന്ന സംസ്കാരരഹിതമായ പ്രവർത്തിയാണ്.
ശരിക്കും കണ്ണ് നിറഞ്ഞു മാഷ് കടന്നു പോയ ജീവിതാനുഭവങ്ങൾ കേൾക്കുമ്പോൾ 😢
Athe
Really proud of you Sir!!!
എന്നാലും നിങ്ങൾ കൃസ്ത്യാനികൾ അദ്ദേഹത്തോട് ചെയ്തത് ഇതിലും ക്രൂരമായി പോയി.
@@ഇന്ത്യൻ-ഗ1ഴ സഭയും ma baby യും കേരള സർക്കാറും..... പക്ഷെ ഇതിനെല്ലാം തുടക്കം കുറിച്ചത് pfi ഉം indiavision ഉം ആണ് 🤮🤮🤮🤮🤮
@@ഇന്ത്യൻ-ഗ1ഴ കത്തോലിക്കാ സഭയാണ് ഇദ്ദേഹത്തോട് ക്രൂരമായി പെരുമാറിയത്, മഹാഭൂരിപക്ഷം ക്രൈസ്തവരും ഇദ്ദേഹത്തോട് അനുഭാവം ഉള്ളവരായിരുന്നു
സഫാരി യുടെ ചങ്കൂറ്റത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍
👍👍
കേരളം
എന്തെന്ന്
അറിഞ്ഞു
ശരിയാണ് സന്തോഷ് സാറിന് മാത്രമേ ധൈര്യം ഉണ്ടായുള്ളൂ
SGK❤
പ്രിയപ്പെട്ട ജോസഫ് സാറിന് അഭിവാദ്യങ്ങൾ❤
ഇത്രയും മനോഹരമായി അവതരിപ്പിക്കുവാൻ ഒരുമലയാളം അദ്ധ്യാപകന് മാത്രമേ കഴിയൂ... സത്യമായും... കണ്ണിൽ ഒരുനനവോടെയാണ് സാറിനെ കണ്ടിരിക്കുന്നത് .... ഞാൻ സ്നേഹിക്കുന്ന, ആരാധിക്കുന്ന ചാനൽമുതലാളിക്ക് (SGK ) ഡബിൾ സല്യൂട്ട് ......
അന്ന് ഇദ്ദേഹത്തെ എല്ലാവരും സപ്പോർട്ട് ചേർത്ത് പിടിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനും കുടുംബത്തിനും ഇങ്ങനെ ഒരു ഗതി ഉണ്ടാവില്ലായിരുന്നു. പക്ഷേ ഭയം മൂലം എല്ലാവരും കൂടി അദ്ദേഹത്തെ ബലിയാടാകാൻ വിട്ട് കൊടുക്കുകയായിരുന്നു.😢
പൊതു ബോധം എന്നൊരു സംഭവം ഉണ്ട്. പ്രധാനമായും മാധ്യമങ്ങളും തൽപരരായ രാഷ്ട്രീയ കക്ഷികളും ചേർന്ന് ഉണ്ടാക്കിയെടുക്കുന്ന ഒരു സങ്കൽപം. അതിനെ മറി കടക്കാൻ നമ്മുടെ നാട്ടിലെ കോടതികൾക്കു പോലും കഴിയുന്നില്ല.
@@Ahmed-oz7vg yes.athu marikadannilla എങ്കിൽ ജനാധിപത്യം അപകടത്തിൽ ആകും.
@@Ahmed-oz7vg true
@@Ahmed-oz7vganganoru sambhavame illathha teams aanu thankalude mathathil ullath😂
അന്ന് ഞാനൊരു വിദ്യാർത്ഥി ആണ്, തൊടുപുഴ കോളേജിലെ ആ ന്യുസ് കണ്ടപ്പോൾ ഇദ്ദേഹം എന്തിനാണ് അനാവശ്യ കാരങ്ങൾ പറഞ്ഞു സ്പർദ്ധ ഉണ്ടാക്കുന്നത് എന്നാണ് തോന്നിയത്. എനിക്ക് അറിവില്ലാത്ത കാലം ആയിരുന്നു. ഇന്ന് തിരിച്ചറിയുന്നത് ഇദ്ദേഹം അന്നും ഇന്നും ശരിയായിരുന്നു എന്നാണ്. മത തീവ്രവാദികളുടെ ഇര ആയ ഈ നല്ല മനുഷ്യന് ഇനിയുള്ള ജീവിതത്തിൽ എങ്കിലും ശാന്തത ലഭിക്കട്ടെ.
@Truth will set you free നിങ്ങൾ മതവിമുക്തം ആണോ? ദൈവം എന്നത് ഒരു തട്ടിപ്പ് ചിന്ത ആണ് എന്നത് നിങ്ങൾക്ക് അറിയാമോ?
@Truth will set you free ഇസ്ലാം മാത്രമല്ല, എല്ലാ മതവും
എല്ലാം മതങ്ങളും വിശ്വാസങ്ങളും വെറും തട്ടിപ് ആണെന്ന് കോവിഡ് തെളിച്ചു തന്നല്ലോ
@@syamsagar439 അതെ. മതം ആവശ്യമില്ല. മനുഷ്യർ നന്നായാൽ മതി. ഇന്നുള്ള മനുഷ്യർ മൃഗങ്ങളെക്കാൽ മോശം അവസ്ഥ യില് ജീവിക്കുന്നു.😢😮
@@syamsagar439
മതം ഇല്ലാത്ത സ്ഥലങ്ങൾ ഒക്കെ സ്വർഗം ആണോ??
ഒന്ന് പോടെയ്.
എല്ലാം മതത്തിൻ്റെ തലയിൽ ഇട്ടിട്ട് മതം ആണ് പ്രശ്നം എന്ന് അലറിയിട്ട് കാര്യമില്ല.
എന്റെ ജീവിതത്തിൽ.. അറിഞ്ഞുപോയതിൽ ഒരുപാട് വേദന തോന്നി. അങ്ങയെപോലൊരാൾ നേരിടേണ്ടിവന്ന ജീവിതം..!
ഇവിടെ എന്റെ ഭാഷയിൽ.. ഞാൻ അങ്ങയെ സ്നേഹാദരങ്ങളോടെ..അഭിവാദ്യങ്ങൾ അർപ്പിക്കുന്നു 🌹🌹👍🏻👍🏻👍🏻അങ്ങയെ ഓർക്കുമ്പോൾ.. 🙏🙏🙏🙏🙏
❤
❤❤❤
അയാള് വേണ്ടാത്ത പണി ചെയ്തു എന്ന് എനിക്ക് ഉണ്ടായിരുന്നു... പക്ഷേ ഇപ്പോൽ ഇത് കേൾക്കുമ്പോൾ ഒരു നിസാര കാര്യത്തെ ഊതി പെരുപ്പിച്ച് മതവികാരം ഉണർത്തി നെട്ടം ഉണ്ടാക്കിയത് ചില മീഡിയ അണ് എന്ന് തോന്നും (നികേഷ്)
Read Quran 18:87 and 42:52
കേരള പോലീസിലെ തീവ്രവാദം എത്രത്തോളം സജീവമായിരിക്കുന്നു എന്നതിന്റെ ഉദാഹരണം ആണ് CI പറഞ്ഞത് "പോലീസുകാർ ഭക്ഷണം തന്നാൽ കഴിക്കരുത് എന്നുള്ളത് " 👍
സമാനതകളില്ലാത്ത ജീവിത പാത 🙏.. ഏതാനും എപ്പിസോഡുകൾ കൊണ്ട് കാര്യങ്ങൾ പറഞ്ഞു തീരുമെങ്കിലും ഇദ്ദേഹം കടന്നു പോയ ആ ദിവസങ്ങൾ 🙏🙏🙏🙏അനുഭവിച്ചവന് മാത്രമേ അതറിയു. വാക്കുകൾക്ക് അതീതം
പോരാളികളുടെ ജീവിതം അങിനെ ആണ്
മാദ്ധ്യമങ്ങളും മീഡിയ യും പോലീസും എത്ര കള്ളപ്രചരണങ്ങളാണു ഓരോ കുറ്റവാളികളെ പിടിക്കുബോഴും അവർ അഭിമാനത്തോടെപറയുന്നതു ജോസഫ് സാറെ ഈസത്യാവസ്ഥ ഞങ്ങളെ ബോദ്ധ്യ പ്പെടുത്തിയ താങ്കൾക്കും സഫാരി യുടെ എല്ലാമായ സന്തോഷ് ജോർജ്ജ് കുളങ്ങരക്കും അഭിവാദ്യങ്ങൾ
Yeshu :- pithaaave pithaave
Pithaaav;- enthaaada naayinte mone
Yeshu :- oru meen moonnaayi murichaaal ethra kashnam aan
Pithaav:- ethra vattam paranju naye
Inghane question ezhuthiyavaneyum ninghal mahathvarikkumo??
Ithil ee chetaye support cheythavarod aan
സാർ ഇത് എങ്ങനെ തരണം ചെയ്യ്തു എന്ന് ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല
സത്യം. സംഭവങ്ങൾ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരിയാണെങ്കിലും ഉള്ള് വിതുമ്പുകയാണെന്നു കേൾക്കുന്നവർക്ക് മനസ്സിലാകും. ഓരോ episode ഉം തീരുമ്പോൾ കണ്ണു നിറയുന്നു.😥
സത്യത്തിൽ സത്യത്തിന് ഒരു വിലയും ഇല്ല കലികാലത്തിൽ. ജോസഫ് സാറിനും സഫാരി ചാനലിനും അഭിനന്ദനങ്ങൾ.
I don't think I have ever waited for a TH-cam program . Hats off to Safari for this. Joseph sir is extremely courageous person
സത്യം... Sat sun എത്രയും പെട്ടെന്ന് കടന്നു പോവട്ടെ എന്നായി ചിന്ത
I too wait for this episode.....
Yeshu :- pithaaave pithaave
Pithaaav;- enthaaada naayinte mone
Yeshu :- oru meen moonnaayi murichaaal ethra kashnam aan
Pithaav:- ethra vattam paranju naye
Inghane question ezhuthiyavaneyum ninghal mahathvarikkumo??
Ithil ee chetaye support cheythavarod aan
കണ്ണ് നിറഞ്ഞു പോയ നിമിഷങ്ങൾ.... ആ അവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ചിന്തിച്ചു തല കറക്കം വന്നു പോയി... തളരാത്ത പോരാട്ട വീര്യത്തോടെ അതിജീവിച്ചു ഇവിടെ വരെ എത്തിയ ജോസഫ് മാഷിന് ഒരായിരം അഭിനന്ദനങ്ങൾ... ❤️❤️
അദ്ദേഹം അത്രമേൽ ധൈര്യം ഉള്ള വ്യക്തി ആയിരുന്നു
സാർ അന്ന് അനുഭവിച്ച വേദനകളെല്ലാം ഒരു നല്ല നാളേക്ക് വേണ്ടി ആയിരുന്നു. ചരിത്രത്തിൽ ജോസഫ് മാഷ് എന്നും ഉണ്ടാകും 🙏🙏
ധീരന്മാരായ സന്തോഷ് ജിക്കും, ജോസഫ് മാഷിനും അഭിവാദ്യങ്ങൾ🙏👍❤️
ഇദ്ദേഹത്തിന്റെ അറ്റുപോകാത്ത ഓർമ്മകൾ ഒറ്റദിവസം കൊണ്ടു വായിച്ചു തീർത്തു പുസ്തകം കയ്യിൽ കിട്ടിയതിന്റെ പിറ്റേന്ന് ഒരു ദൂരയാത്ര ഉണ്ടായിരുന്നു അതുകൊണ്ടു പകുതിയും ഫ്ലൈറ്റിൽ വെച്ച് വായിച്ചു .
ഇദ്ദേഹത്തിന്റെ കൈ വെട്ടിയവരോട് തോന്നുന്നതിൽ കൂടുതൽ അമർഷം ഇദ്ദേഹത്തെ കയ്യൊഴിഞ്ഞു പിന്നീട് എല്ലാ തരത്തിലും ദ്രോഹിച്ച കത്തോലിക്കാ സഭയോടും അന്നത്തെ സർക്കാരിനോടും തോന്നി പോകും .അന്ന് സഭ ഇദ്ദേഹത്തിനൊപ്പം നിന്നിരുന്നെങ്കിൽ ആരും ഒന്നും ചെയ്യില്ലായിരുന്നു .ഏറ്റവും വല്യ ചതി ചെയ്തത് ഇദ്ദേഹത്തിന്റെ തന്നെ ശിഷ്യനായിരുന്ന ഒരു വൈദികനാണ് അയാളാണ് ആരും ശ്രെദ്ധിക്കാത്ത കിടന്ന ഈ വിഷയം പുറത്തെത്തിച്ചത് .ഇദ്ദേഹത്തോടു ദ്രോഹം ചെയ്ത ഒരുത്തനും ഗതി പിടിച്ചില്ല .
പോപ്പുലർ ഫ്രണ്ട് നിരോധിച്ചു നേതാക്കൾ ഇനീ വരുമോ എന്നറിയില്ല
സഭ അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുന്നു
എം എ ബേബി പാർട്ടിയിൽ ഒന്നുമല്ലാതായി
മാധ്യമം ദിനപത്രം പൂട്ടലിന്റെ വക്കിലെത്തി
നികെഷ് കുമാർ തട്ടിപ്പു വീരനായി മാറി ഇലെക്ഷനിൽ തോറ്റു റിപ്പോർട്ടറിൽ പോയി അവിടുന്നും പുറത്താകാൻ പോകുന്നു
ഇന്ത്യാവിഷൻ പൂട്ടി
ഒരു മാപ് പറച്ചിലിൽ തീരേണ്ട കര്യം.. ഇങ്ങനെ ഊതി പെരുപ്പിച്ച് പ്രശ്നം ഉണ്ടാക്കിയത് നികേഷ് അണ്
Yeshu :- pithaaave pithaave
Pithaaav;- enthaaada naayinte mone
Yeshu :- oru meen moonnaayi murichaaal ethra kashnam aan
Pithaav:- ethra vattam paranju naye
Inghane question ezhuthiyavaneyum ninghal mahathvarikkumo??
Ithil ee chetaye support cheythavarod aan
@@subin_a sathyam
എത്ര സത്യം🙏🙏 സത്യം എല്ലാ കാലവും മറഞ്ഞിരിക്കില്ല....
യഥാർത്ഥ മുസ്ലിങ്ങൾ ആരും ഈ അക്രമത്തെ അനുകൂലിച്ചില്ല അതു കൂടി നിങ്ങൾ പറയേണ്ടതുണ്ട്.. പോപ്പുലർ ഫ്രണ്ടിനെ കേരളത്തിൽ മുസ്ലിങ്ങൾ sapport ചെയ്തില്ല.. നിരവധി വേദികളിൽ അവരെ ഇതിന്റെ പേരിൽ വിമര്ശിച്ചിട്ടുണ്ട്
അറ്റു പോകാത്ത ഓർമകൾ വായിച്ചാൽ കരഞ്ഞുപോകും..
Aa book enikku vaganam
👍👍👍👍 Joseph sir ന്റെ ഈ അനുഭവങ്ങൾ പൂർണ്ണമായും സംപ്രേഷണം ചെയ്യണം സഫാരി ചാനലിന്നും സന്തോഷ് ജോർജ് സാറിനും, ജോസഫ് സാറിനും ഒരുപാട് ഒരുപാട് നന്ദി, അഭിനന്ദനങ്ങൾ 👍👍👍👍💐💐💐💐
തീക്ഷണമായ,,, മനസിനെ ഒരുപാടു വേദനിപ്പിച്ച,,അനുഭവങ്ങൾ വിവരിക്കുമ്പോഴും മാഷ് അത് വളരെ ആസ്വദിച്ചു പറയുന്നു..... അഭിവാദ്യങ്ങൾ മാഷേ ❤️❤️
നഷ്ടപ്പെട്ടതൊന്നും ഈ മനുഷ്യന് ഇനി തിരിച്ചു കിട്ടില്ല ഒരുപാട് സങ്കടം തോന്നുന്നു ഇനിയുള്ള ജീവിതം അദ്ദേഹത്തിന് സന്തോഷം നിറഞ്ഞതാവട്ടെ
I think his destiny was something deeper, a societal refresh. Despite the losses he personally endured, this event caused tons of people to think rationally and get the heck out of religious boundaries. We all owe him one.
മതാന്ധത തുലയട്ടെ മനുഷ്യന് മാനവികത ഉണ്ടാവട്ടെ
Matangal 💩💩💩
ആ വിലങ്ങ് വെക്കുന്നത് സന്തോഷം ആണെന്ന് പറഞ്ഞ സുടാപ്പി പോലീസുകാരൻ്റെ വിവരങ്ങൾ NIA യേക്ക് കൈമാറിയാൽ കേരളാ പോലീസിലെ പച്ച വെളിച്ചം NIA അണച്ചോളും
Avanu promotion kitty, Sirnae chaticchavar anganae allae cheyyu
പ്രിയപ്പെട്ട ജോസഫ് സാറിനും ഇത് പ്രക്ഷേപണം ചെയ്യുവാനുള്ള ആർജ്ജവം സന്തോഷ് കുളങ്ങര സാറിനും ടീമിനും എന്റെ ആയിരമായിരം അഭിവാദ്യങ്ങൾ. ചില ഏഴാം കൂലികളുടെ ഇരയായ എന്ന് കരുതി ജോസഫ് സാർ ജീവിതത്തിൽ തളർന്നു പോകരുത്. സർവ്വേശ്വരൻ എല്ലാവിധ സന്തോഷം സമാധാനം പ്രാധാന്യം ചെയ്യട്ടെ🙏
Athara sarveshwaran
സന്തോഷ് ചേട്ടാ... എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല 🙏
മുവാറ്റുപുഴ നിർമല കോളേജിൽ എൻ്റെ അധ്യാപകൻ ആയിരുന്നു ...അഭിനന്ദനങ്ങൾ.. ❤
അങ്ങയുടെ ഈ മനോഭാവം അത് എന്നെ എന്നും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് . ജീവിത സാഹചര്യങ്ങളോടും സമൂഹത്തോടും ഉള്ള അങ്ങയുടെ കാഴ്ചപ്പാട് ആ ചിന്തിക്കുന്ന രീതി എന്നും എന്നെ എൻ്റെ ജീവിതത്തിൽ ഇത് പ്രാവർത്തികം ആക്കാൻ ശ്രമിക്കുന്നു.
As always thank you Safari ❤
ധീരനായ മാഷിന് അഭിവാദ്യങ്ങൾ ❤❤❤
വർഗീയവിഷം ഉള്ളിൽ ഉള്ളവരുടെ ധീരൻ ആയിരിക്കും
ഈ ജോസഫ് ഭീകരവാദി.
@@neenuvision6338 niyalle😁
@@neenuvision6338 .നിങ്ങളുടെ അച്ഛൻ അന്നോ?.. നി കള്ള പേര് അല്ലേ
@@neenuvision6338 എന്തിനാണ് ഇത്രേം വെറുപ്പ് സംസാരത്തിൽ? പരസ്പരം ബഹുമാനിക്കു സുഹൃത്തേ
@@neenuvision6338
കുന്നിൻ ചരുവിലെ പന
അന്ന് ഇദ്ദേഹത്തിന്റെ കൈ വെട്ടിയത്തിൽ സന്തോഷിച്ച , ഇന്ന് മതം ഉപേക്ഷിച്ചത് കൊണ്ട് മാത്രം ഇദ്ദേഹത്തിന്റെ അറ്റ് പോകാത്ത ഓർമകൾ വായിച്ച് കരയുവാൻ പറ്റി.
അന്നത്തെ എന്നെ ഓർത്ത് ഇപ്പോളും ലജ്ജ തോന്നുന്നു.
It is a criminal Cult , you showed lot of courage to escape it ❤
Better late than never..!!!
എല്ലാ മുസ്ലിം സഹോദരർക്കും നല്ല ബുദ്ധി കിട്ടട്ടെ
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു പരസ്പരം കലഹിച്ചു മരിക്കുന്നു ദൈവം കരയുന്നു
സഹോദരാ നിങ്ങളെപ്പോലെ ഉളളവർ ഈ നാടിന് സമ്പത്ത്,.അഭിമാനം.❤
ഒരു മതവും ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല സഹോദരാ...ജോസഫ് സാറിന്റെ കൈ വെട്ടിയതിൽ നിങ്ങൾക്കന്ന് സന്തോഷിക്കാൻ കഴിഞ്ഞെങ്കിൽ നിങ്ങൾക്കുള്ളിലന്ന് തീവ്രവാദത്തിന്റെ അംശമുണ്ട്. ഒരു മുസ്ലിം മത വിശ്വാസി എന്ന നിലയിൽ അന്നും ഇന്നും ഇസ്ലാമിന്റെ പേരിൽ ചെയ്തുകൂട്ടുന്ന ഇത്തരം ചെയ്തികളിൽ അങ്ങേയറ്റം വേദനിക്കുന്നു.
അതി ബുദ്ധിമാനും ധീരനുമാണെന്ന് ആശങ്കക്ക് ഇടയില്ലാത്ത വിധം തെളിയിച്ചിരിക്കുന്നു .. മാഷിന് അഭിവാദ്യങ്ങൾ
ഈ എപ്പിസോഡ് ന് ഇത്ര ഗ്യാപ്പ് വന്നപ്പോൾ ശെരിക്കും സംപ്രേക്ഷണം നിർത്തി എന്ന് വിചാരിച്ചു 😊
Saturday Sunday
@@SwathyKrishkundara അതിന് ഇന്ന് മൺഡേ അല്ലേ ബ്രോ🤔
@@hardcoresecularists3630 annu illaaana udheshiche ayaal
@@RINASNASMI 🤔
സഫാരി ഓഫീസിലേക്ക് വിളിച്ച lന്വേഷിക്കാനിരുന്ന ഞാൻ 🤩🤩
ആ question പേപ്പർ മനസ്സിലാക്കാനും ഒരു പ്രസ്താവനയിലൂടെ അത് വ്യക്തമാക്കാനും ചങ്കൂറ്റമില്ലാത്ത വിദ്യാസമ്പന്നരെ ഓർക്കുമ്പോഴാണ് എനിക്ക് ദുഃഖം തോന്നുന്നത്.
സർ ❤️❤️❤️❤️
Correct
ഭീകരവാദം നിഷ്കളങ്കരായ മനുഷ്യരെ എങ്ങിനെ ബാധിക്കുന്നു എന്നതിൻ്റെ ഉദാഹണമാണ് മാഷിൻ്റെ ചരിത്രം
മതഭീകരവാദം തുലയട്ടെ
മനുഷ്യ സ്നേഹം നിറയട്ടെ ലോകമെങ്ങും
ആദ്യമയാണ് ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാം ഓരോ എപ്പിസോടും കാത്തിരുന്ന് കാണുന്നേ..... അദേഹത്തിന്റെ ഓരോ വാക്കുകളിലും താൻ താൻ അനുഭവിച്ച പീഡന അനുഭവങ്ങളുടെ നൊമ്പരം കാണാൻ സാധിക്കും...
കേരളത്തിലെ പൊതുസമൂഹം താങ്കളുടെ കൂടെ ഉണ്ട്..... ധീരമായി മുന്നോട്ടു പോകുവാ.....
കേരളീയ സമൂഹം തകർത്തെറിഞ്ഞ ഒരു സാധു മനുഷ്യന്റെ ജീവിതം...😢😢എത്ര കഴുകിയാലും ഈ പാപക്കറ മാറുകയില്ല 😔😔
Being a teacher I would like to know what. was wrong with the. question paper
സത്യം
😔😔
👍👍
തീവ്രവാദികൾ കാരണം അങ്ങ് ഒരുപാട് ദ്രോഹിക്കപ്പെട്ടെങ്കിലും കേരളത്തിന് അജ്ഞാതമായ പല കാര്യങ്ങളും ഈ സംഭവത്തോടെ പൊതു ജനം മനസ്സിലാക്കി.....
ഒരിക്കലും തളരാതെ മുമ്പോട്ട് തന്നെ പോവുക സാർ ഞങ്ങൾ കൂടെ ഉണ്ട്
ഇടക്ക് വച്ചു നിന്നും പോകും എന്ന് ആശങ്കപ്പെട്ടു. അറിയപ്പെടേണ്ടതെല്ലാം അറിയണം ജനം.
കാരണം നമ്മൾ കടന്നു പോകുന്ന സമൂഹം പലപ്പോഴും അത്ഭുതപ്പെടുത്തുന്നു... ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്നു.
സഫാരി ചാനലിന്റെ അധികാരികൾക്കും അഭിനന്ദനം.... @ Santhosh George Kulangara
അതെ
സാർ ... എന്തോ അങ്ങയുടെ വിവരണം കേട്ട് മനസിൽ വല്ലാത്തൊരു വിഷമം ... അങ്ങയുടെ കാര്യങ്ങൾ പുറത്ത് കൊണ്ട് വരാൻ കാണിച്ച സഫാരി ചാനലിന് നന്ദി..❤
Many thanks to Santhosh sir. This innocent man got a platform to speak up. I was wondering what the MEDIA in our state was doing these days.
Vote bank politics my friend
I love you bro
എന്നും അങ്ങേക്ക് ഹൃദയം കൊണ്ട് പിന്തുണ ❤️🎉🎉
വർഗ്ഗ വർണ ജാതി മത ചിന്തകൾക്കതീതമായി മനുഷ്യനെ കാണാൻ കഴിയുന്നവരെല്ലാം മാഷിനെ സ്നേഹിക്കും. നന്ദി പ്രിയപ്പെട്ട സഫാരി ജോസഫ് മാഷിനെ പ്രേക്ഷകരുടെ ഹൃദയത്തോട് ചേർത്തു വച്ചതിന് 🌹
ഇസ്ലാമിസ്റ്റ് ശക്തികളുടെ ആക്രമണത്തെ തെല്ലും ഭയമില്ല എന്ന് ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജോർജ് കുളങ്ങര വീണ്ടും കമന്റ് ബോക്സ് ഓപ്പൺ ചെയ്തിരിക്കുകയാണ് സഹോദരങ്ങളെ ഇത് ഒരു ധൈര്യത്തിന്റെ ഒരു പ്രഖ്യാപനത്തിന്റെ തുടക്കമായി നമുക്ക് എടുക്കാം💪
കമൻറ് ബുക്സ് ക്റതൃസമയത്ത് ഓൺ ചെയ്തു
സമയം തെരഞ്ഞെടുത്തതിനും സംക്ഷേപണത്തിനും പ്രത്യേക നന്ദി
I am really impressed by Joseph Sir's amazing personality...Thanks Safari for broadcasting his interview..
Because he trust in Jesus " the disciple of Apostle of peace "
@@hardcoresecularists3630 No he is an Atheist. He believes in Constitution, Humanity and not in religion.
@@walkwithlenin3798 really🤔 he never said like that, even he said that he wanted to celebrate Easter lavishly this time around🤔 and he goes to church regularly that is what I guess🤔 don't you think so
@@hardcoresecularists3630 Please Grow 🧠 stop embarassing your self
@@hardcoresecularists3630 Also, he explained about his visit to Guruvayur and about prayers he made for himself. Sounds like he is kind of spiritual rater than religious. Peace be with him ❣️
സാറിന് അഭിനന്ദനങ്ങൾ
കണ്ണുനീരോടെ മാത്രമേ കേൾക്കാൻ കഴിയൂ
ദൈവത്തിനു നന്ദി
ധീരനായ ജോസഫ് സാറിന്റെ അനുഭവങ്ങൾ സംപ്രേഷണം ചെയ്യുന്ന Safari T V ക്ക്, ശ്രീ. സന്തോഷ് ജോർജ് കുളങ്ങരക്കു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ, ചില സമയം ഒരുപാട് സങ്കടം തോന്നും. ജോസഫ് സാർ ഇനിയുള്ള കാലം സുഖമായി ഇരിക്കട്ടെ
ഒരിറ്റു കണ്ണീരു വീഴാതെ കേട്ടു മുഴുമിപ്പിക്കാൻ കഴിയില്ല 😢
കേരള പോലീസിന്റെ നെറികേടുകൾ ഒന്നൊന്നായി പറഞ്ഞ ടിജെ ജോസഫ് ന് അഭിവാദ്യങ്ങൾ👏👏👏
കാലം കണക്ക് ചോദിക്കും കേരളത്തിന്റെ മാറ്റത്തിന് താങ്കളുടെ ത്യാഗ ജീവിതം നിമിത്തമായി മാറിക്കഴിഞ്ഞു ജോസഫ് സർ കേരളത്തിന്റെ മനസ്സാക്ഷിക്ക് ഏറ്റ വെട്ടാണ് ജോസഫ് സാർ കരഞ്ഞുകൊണ്ട് വിതയ്ക്കുന്നവൻ ആർപ്പോടെ കൊയ്യട്ടെ🙏🙏🙏
True..
Ee orotta pravarthiyil thanne daivathinte neethi nyayam pravarthikkan thudangi ..
പ്രിയപ്പെട്ട മാഷ്, നിറഞ്ഞ കണ്ണുകളോടെ മാത്രം ഓരോ എപ്പിസോടും കാണുന്നത്
മാഷിന്റെ സംസാരം കേൾക്കുമ്പോൾ അറിയാം അദ്ദേഹത്തിന്റെ ചോദ്യപേപ്പർ തികച്ചും നിഷ്കളങ്കമായിരുന്നു എന്ന്.
Allenkil tanne ingane okke cheyunatu entu teevaravadam aanu ?
ALLENGIL THANNE ENTHA KUZHAPPAM 😂
Leave it bro
@@geogeorge103 അല്ലെങ്കിൽ കുഴപ്പമൊന്നുമില്ല അല്ലേ? അപ്പോ മറ്റുള്ളവരുടെ വിശ്വാസത്തെയും അവർ ഇഷ്ടപ്പെടുന്നവരെയും അധിക്ഷേപിക്കാം, എങ്കിൽ ഇവർക്ക് കൈ വെട്ടാം എന്ന് പറയുന്നതിനെ എങ്ങനെ കുറ്റപ്പെടുത്തും? ശാരീരികമായ മുറിവുകളേക്കാൾ അപകടകരമാണ് മാനസകമായ മുറിവുകൾ, സ്വന്തം അമ്മയെയും അച്ഛനെയും പറഞ്ഞാ നോക്കി നിൽക്കുമോ? കൈ വെട്ടിയത് എന്താണെങ്കിലും ന്യായീകരിക്കാൻ പറ്റില്ല, എന്നാൽ മതനിന്ദ നടത്തുന്നതും തെറ്റ് തന്നെയാണ്.
ഛീ കീടമേ, ഇനിയും മതത്തെ വിമർശിക്കും നീ മൂക്കിൽ വലിച്ച് കേറ്റുമോ
The innocent was judged guilty. Big respect sir, You stood strong after all these cruelties against you.🙏
ഹൃദയം ഉള്ളവക്കു ഈ പ്രോഗാം കണ്ണുനിറയാതെ കാണാൻ കഴില്ല മാഷേ 🙏🙏സഫാരി TV ക്കു നൻമ്മ ഉണ്ടാകട്ടെ ആശംസകൾ 🙏
വളരെ ബഹുമാനവും സ്നേഹവും
Innumerable Salute to Joseph Sir!! Great respect sir!!!!very touching story.... കണ്ണ് നനയാതെ കാണാൻ പറ്റില്ല...
ജോർജ് കുളങ്ങര സധൈര്യം മുന്നോട്ട് വന്നു💪
കമന്റ് ബോക്‌സ് ഓപ്പണ് ആയതിൽ ആഹ്ലാദം രേഖപ്പെടുത്തുന്നു
കണ്ണുനീരിന്റ നനവുള്ള ജീവിതാനുഭവങ്ങൾ...
സഞ്ചാരത്തിനു ഒരായിരം നന്ദി..
മാഷിന്റെ ധീരതക്ക് 🙏🙏🙏
Sir big respect for you...this is why most of young generation are migrating to other countries..including me..
Sudappis have spread like Corona everywhere.
ഇന്ത്യൻ ജനാധിപത്യത്തിന്റെ വൈകൃതം നിങ്ങൾക്ക് ഈ മാഷിന്റെ ജീവിത അധ്യായത്തിലൂടെ അറിയാം
ഇന്ത്യൻ ജനാധിപത്യത്തിന്റെതല്ല അൽ ഖോരള ജനാധിപത്യത്തിന്റെ . 😭😭😭
You are absolutely right. Joseph is just another victim.
ഇത്രയും കാര്യങ്ങൾ ഓർമയിൽ നിന്നും ചികഞ്ഞെടുത്ത് പറയണമെങ്കിൽ ആ ദുർഘട കാലഘട്ടം ഇദ്ദേഹത്തിന്റെ ജീവിതത്തെ എത്ര ഉലച്ചിട്ടുണ്ടാവും
Respect u TJ Sir
സന്തോഷ് ജോർജ് കുളങ്ങര സാറിന് എല്ലാവിധ നന്മകളും നേരുന്നു.
നമ്മുടെ കേരളത്തിൽ മുഹമ്മദ് എന്ന പേര് ചോദ്യപ്പേപ്പറിൽ വന്നതിന്റെ പേരിൽ ഒരു മനുഷ്യൻ്റെ ജീവിതത്തിൽ അദ്ദേഹം അനുഭവിച്ച കഷ്ട്ടതകൾ ജനങ്ങൾക്ക് മുന്നിൽ നേർക്കാഴ്ച്ചയായ് അവതരിപ്പിച്ച ജോസഫ് സാറിന് നന്ദി അറിയിക്കുന്നു.
ഇത്രയും വലിയ തിരിച്ചടികൾ നേരിടേണ്ടി വന്ന സാറിന്റെ മനോവീര്യം വലിയൊരു ഊർജ്ജം നൽകുന്നു.
നന്ദി ജോസഫ് സർ
നന്ദി സന്തോഷ് സർ
🙏🙏🙏🙏🙏🙏
ജോസഫ് മാഷിൻ്റെ മനക്കട്ടിക്ക് അഭിവാദ്യങ്ങൾ🙏🙏
ആത്മനൊമ്പരങ്ങൾ ആത്മാർത്ഥതയോടെയും ആത്‌മസംയമനത്തോടെയും പങ്കുവെക്കുന്ന ജോസഫ് സാറിന് ആദരവോടെ കൂപ്പുകൈ 🙏
താൻ കടന്നു പോയ അഭിശപ്ത ദിനങ്ങളുടെ ഓർമ്മകളിലൂടെ എത്ര ലാളിത്യത്തോടെയാണ് അദ്ധേഹം വിവരിക്കുന്നത് . ഉള്ളിലൊരു കടലിരമ്പുന്നുണ്ടെങ്കിലും കാറും കോളുമടങ്ങിയ മുഖഭാവത്തോടെ ഓരോ സംഭവങ്ങളും വിവരിക്കുന്നത് കാണുമ്പോൾ ഈ മനുഷ്യനെ ഒന്ന് നേരിൽ കണ്ട് ചേർത്തു പിടിക്കണമെന്ന് മനസ്സു പറയുന്നു ...
ദൈവം താങ്കൾക്ക് നല്ലത് വരുത്തട്ടെ ...
വിശുദ്ധ മാസത്തിൽ താങ്കൾക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്നു ...
ചെറിയ തന്തുവിനെ, സൂക്ഷ്മമായി, വൈകാരികത ചോര്‍ന്ന് പോകാതെ കഥയായി അവതരിപ്പിക്കാനുള്ള ജോസഫ് മാഷിന്റെ മികവ് അപാരമാണ്.
`സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍' പോലെ മനോഹരമായ അവതരണം.
സബൂർണ സാക്ഷരതാ ഉള്ള കേരളം , നമ്മുടെ നാട്ടിലെ ജനങ്ങൾ , മാധ്യമങ്ങൾ , നിയമപരിപാലകർ , ഇനിയും എത്രയോ മുന്നോട്ടു സഞ്ചരിക്കണം ...
ഇസ്ലാമിന്റെ അടിമകൾ ഇപ്പോഴും 6 ആം നൂറ്റാണ്ടിൽ
If only people would've listened to him, he could've still had his lovely family and not have gone through all of this. I gotta say, he's one tough cookie after everything he's been through. My respect for him has skyrocketed. I could listen to him talk all day long. Also, big thanks to Safari for this series!
So well summarized. His grit is commendable for most others than him would have gone completely insane.
ഓരോ എപ്പിസോഡ് കണ്ടുകഴിയുമ്പോഴും നെഞ്ചിൽ എന്തോ ഒരു ഭാരം വെച്ചപോലെ ഒരു തോന്നൽ...😢
Prof. T.J Joseph Sir.. ❤🔥
മറ്റൊരു മലയാളം അധ്യാപകന്റെ ആശംസകൾ 🙏
അറ്റുപോകാത്ത ഓർമ്മകൾ 💪🏼🔥
I was able to listen to Joseph masters talks and interviews from 2010 onwards and happy that the 12th edition of Attupokatha ormakal is continue to become best seller in DC.A living Legend
With full of tears only I listened to your story. Eagerly waiting to view the next episode.
ധീരനായ Joseph മാഷിനും ധീരതയോടെ ഈ വിഷയം സംപ്രേക്ഷണം ചെയ്യുന്ന Safari channel നുo അഭിനന്ദനങ്ങൾ
ഒരു ത്രില്ലർ സീരീസ് കാണുന്ന പോലെ കണ്ട് ഇരുന്നുപോയ ഒരു real life story..... Really felt his pain thorugh his narration.
ഇന്നലെ ഈ എപ്പിസോഡ് പോസ്റ്റ് ചെയ്യാഞത് വളരെ നിരാശ ഉണ്ടാക്കി...ഓരോ eppisodum വളരെ മികച്ചു നിൽക്കുന്നു
Saturday, sunday illa
രാമന്റെ ആശയമാണോ മഹാനവമിയിൽ നോർത്ത് ഇന്ത്യയിൽ നടപക്കിയത്?
അല്ല.
അനുയായികൾ മതത്തെ ദുരുപയോഗം ചെയ്തു.
അതിനു മതം എന്ത് പിഴച്ചു?
കമന്റ് ബോക്സ് തുറന്ന ശേഷം first കമന്റ്. ധീരനായ മാഷിന് അഭിവാദ്യങ്ങൾ ❤❤❤
Safarikk abhinandanam i like SGK 👍👍
ഞാൻ ആദ്യമായാണ് ഇത്രയധികം ദൈർഘ്യമുള്ള ഒരു പരമ്പര മുഴുവൻ ഒറ്റയിരുപ്പിന് കേട്ട് തീർക്കുന്നത്.
മാഷ് ആദർശധീരനാണ്. സത്യം തിരിച്ചറിയാൻ കഴിഞ്ഞു.സഫാരി TV ക്ക് അഭിനന്ദനങ്ങൾ.❤
സാറിൻ്റെ student ആവാൻ ആഗ്രഹിച്ചു പോയി. സാർ കടന്നു പോയ വഴികളിലൂടെ ഞങ്ങളെയും നടത്തിയതിന് നന്ദി. സാറിൻ്റെ "അറ്റുപോവാത്ത ഓർമകൾ" വായിക്കണമെന്ന് ആഗ്രഹം ഉണ്ട്. കൂടെ എന്നെങ്കിലും meet ചെയ്യണമെന്നും..
സാറിന് എല്ലാവിധ ആശംസകളും..
ജോയിസി സാറിൻ്റെയും POV ൽ നിന്ന് കൊണ്ടുള്ളത് safari യിലൂടെ കണ്ടു. മഞ്ഞ് ഉരുകട്ടെ...
God bless...
ചിഹ്നങ്ങൾ ഒക്കെ കുറേയേറെ മാറിയിട്ടുണ്ട് type ചെയ്തപ്പോൾ - ക്ഷമിക്കുമല്ലോ😊
അന്നത്തെ സംഭവം ഇന്നായിരുന്നെങ്കിൽ കേരളം മുഴുവൻ താങ്കൾക്കൊപ്പം നിന്നേനെ താങ്കൾക്ക് ഒന്നും നഷ്ടപ്പെടുകയും ഇല്ലായിരുന്നു
ചരിത്രത്തിൽ ജോസഫ് മാഷ് എന്ന പേര് ഇടം പിടിച്ചു കഴിഞ്ഞു ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ സർ❤️❤️💐💐
സാറിനെ ദ്രോഹിച്ച അവരാരും ഗതി പിടിച്ചില്ല സാറേ ..ഇന്ത്യാവിഷൻ, മാധ്യമം ,എം എ ബേബി, സഭ, സുഡാപ്പികൾ ..etc.അതാണ് കാലത്തിൻറെ കാവ്യനീതി ..എല്ലാം കാണുന്നവൻ മുകളിലുണ്ട്. സാറിനോട് സ്നേഹം മാത്രം...❤
കമന്റ് ബോക്സ് തുറന്നതിൽ സന്തോഷം.....
ജോസഫ് സാർ 🔥🔥
Prof Joseph sir, excellent narration . I can really visualize the entire scene. I am sure that your students would have really enjoyed your lectures.
His story narration is superb, waiting for next episode. Very sad for him and his family. May god give the strength and peacefulness to his mind.
It's obvious that Joseph Sir is a respectable Professor and good human being. It's the dirty politics and communal mindset existed in our society made him a villian with exploitation of media and he paid huge price for it. It's the issue of our country in general.
🙏🙏🙏🙏🙏 കേൾക്കുംതോറും നേരിട്ട് അനുഭവിക്കും പോലെ.😔😔😔😔😔
You are a bold man you have a lovely mind and a clear gentle man
സംസ്‍കാരിക കേരളത്തിനു എന്നും നാണിച്ചു തല താഴ്ത്തി നിക്കാൻ മാത്രം അനുഭവിച്ചിട്ടുണ്ട് ജോസഫ് സർ 😢😢
a big salute to safari channal, and the crews, doing such a quality programe to public
താമസിച്ചപ്പോള്‍ നിര്‍ത്തിയൊ എന്ന് ശങ്കിച്ചു...കാത്തിരിക്കുകയായിരുന്നു.
മതഭ്രാന്തിന് അറുതിവരുത്താന്‍ ഈ എപ്പിസോഡുകള്‍ക്ക് കഴിയട്ടെ
കുറച്ചു പേര് എങ്കിലും മനസ്സിലാക്കിയ ല്ലോ മാഷിനെ.❤
@@rimarose9594 മുസ്ലിങ്ങൾക്ക് അദ്ദേഹത്തോട് വിരോധം ഉണ്ടായിരുന്നില്ല പോപ്പുലർ ഫ്രണ്ട് നു ഉണ്ടായിട്ടുണ്ട് അത് മുസ്ലിങ്ങളുടെ തലയിൽ വയ്ക്കുന്നത് എന്തിന്. എങ്കിൽ അതിലും പാപം ചെയ്തത് ക്രിസ്ത്യൻ സഭ അല്ലെ ആജോലി അദ്ദേഹത്തിന് നൽകിയെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ സലോമി ഇന്നും ജീവിച്ചിരിക്കില്ലേ
ഞാൻ സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഈ ചാനലിൽ കണ്ടതിൽ വച്ച് ഏറ്റവും ഹൃദയസ്പർശിയായ ജീവിത പരിഛേദമാണ് ജോസഫ് മാഷിന്റെ ജീവിതാനുഭവങ്ങൾ
മാഷിന് ഹൃദയത്തിൽ നിന്ന് ഒരു ഐക്യദാർഡ്യം നേരാൻ ആദ്യ എപ്പിസോഡു മുതൽ കമൻറ് ബോക്സിൽ പരതിയെങ്കിലും ഇപ്പോഴാണ് ആ അവസരം കിട്ടിയത്
പ്രിയപ്പെട്ട ജോസഫ് മാഷേ
ഹൃദയം കൊണ്ട് ചേർത്ത് പിടിച്ച് ആ കവിളിൽ നിറ മിഴികളോടെ ഒരായിരം സ്നേഹചുമ്പനം അർപ്പിക്കുന്നു
Really proud of you Joseph sir and Safari channel team ❤
Really Prouf of what ?
@@hebrew80 because of his courage and because of what he had gone through his life