റോസ് വാട്ടറും ഗ്ലിസറിന്റെ മരുന്നും ഒരു ചേച്ചി ബസ് എന്ന് പറഞ്ഞു തന്നതല്ലേ ഞാനിപ്പോഴും ഓർക്കുന്നു ഒരു ചാനലിൽ അത് പറഞ്ഞിട്ടുണ്ട് ഏതായാലും ആ ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ദീപ്തിക്കും ♥️♥️♥️♥️♥️
അച്ചാച്ചി എഴുതിച്ചത് വളരെ നന്നായി, ഇനി കുഞ്ഞിന്റെ അടുക്കൽ പോയാൽ കിടുനെ കാണിക്കണേ കാണാൻ കൊതിയാവുന്നു, അമ്മുനേം. അമ്മുന്റെ റിസൾട് വന്നോ, ദീപ്തി മോൾ ഒരുപാട് പേർക്ക് മരുന്ന് പറഞ്ഞത് നന്മകൾ ഇണ്ടാവും ❤❤❤
എന്റെ ദീപതി പെയിന്റിൽ കുളിച്ചു നില്ക്കുന്ന കുഞ്ഞാവേ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല . എല്ലാവരെയും ഒരു പാട് ഇഷ്ടമാണ്. ദീപുവിനെയും , അമ്മുവിനെയും , കിടു മോനെയും തിരക്കിയതായി പറയണം .
കൃഷ്ണേട്ടൻ ഒരു പാവം മനുഷ്യൻ മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സാധാരണ അച്ഛൻ ന്റെ സന്തോഷം ആ കുട്ടികൾ എഴുതുമ്പോൾ ആ അച്ഛന്റെ മുഖത്തു ആ സന്തോഷം കാണാൻ പറ്റും 🥰
“സീത ചേച്ചി എല്ലാവർക്കും വേണ്ടി നല്ല ഒരു സന്ദേശം ആണ് തന്നത്... അമലുവിനെയും അപ്പുവിനെയും ആദ്യ അക്ഷരം കുറിക്കുന്ന നമ്മുടെ അച്ചാച്ചിയും... പെയിന്റിൽ കുളിച്ചു സുന്ദരനായ കുഞ്ഞാവ ചേട്ടനും... എല്ലാം കൊണ്ട് വീഡിയോ അടിപൊളിയായിട്ടുണ്ട്”...,❤❤❤👌👌👌👍👍👍😍😍😍
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറെയിഷ്ടമായ ധാരാളം നല്ലസന്ദേശങ്ങളുണ്ടായിരുന്നു. അതിലെടുത്തപറയാവുന്ന ഒന്ന്, അദ്ധ്യാപകർ കട്ടുകളെ ശിക്ഷിക്കുന്ന രീതിയോട് മാതാപിതാക്കളുടെ സമീപനം എങ്ങിനെ ആയിരിക്കണമെന്നത് തന്നെയാണ്. Very nice video 👌. Congratulations.
പാത്തൂനെ നന്നായി care ചെയ്യണം ചേച്ചി, പൊടിയും മണ്ണ് ഒക്കെയായാൽ hair ok keduvarum അത് ഒരു സ്പെഷ്യൽ bread അല്ലെ, സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ, നെഗറ്റീവ് അല്ലെ 😁❤u all
എന്റെ കുട്ട്യേ,,, ഇന്നത്തെ video ഒരുപാട് ഇഷ്ടമായി,,,,, ശാലിനി ഈ മക്കളെ കൊണ്ടു ഒരുപാട് സന്തോഷിക്കുന്ന ഒരു കാലം വരും,, അമലു ന്റെ വിദ്യാരംഭം നന്നായി 👍♥️
ഹായ് ദീപ്തി
അചാച്ചിയെ കൊണ്ട് കുഞ്ഞുങ്ങളെ എഴുതിനിരുത്തിയത് കണ്ടപ്പോൾ നല്ല സന്തോഷമായി 🥰
റോസ് വാട്ടറും ഗ്ലിസറിന്റെ മരുന്നും ഒരു ചേച്ചി ബസ് എന്ന് പറഞ്ഞു തന്നതല്ലേ ഞാനിപ്പോഴും ഓർക്കുന്നു ഒരു ചാനലിൽ അത് പറഞ്ഞിട്ടുണ്ട് ഏതായാലും ആ ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ദീപ്തിക്കും ♥️♥️♥️♥️♥️
Support cheyummo
ആ ചേച്ചിയേ ഒന്ന് അന്വേഷി ക്കാ മായിരുന്നു
അച്ചാച്ചി എഴുതിച്ചത് വളരെ നന്നായി, ഇനി കുഞ്ഞിന്റെ അടുക്കൽ പോയാൽ കിടുനെ കാണിക്കണേ കാണാൻ കൊതിയാവുന്നു, അമ്മുനേം. അമ്മുന്റെ റിസൾട് വന്നോ, ദീപ്തി മോൾ ഒരുപാട് പേർക്ക് മരുന്ന് പറഞ്ഞത് നന്മകൾ ഇണ്ടാവും ❤❤❤
മക്കൾ കളിച്ചും പഠിച്ചും മനുഷ്യ സ്നേഹികൾ ആയി വളർന്നു ഉയരങ്കിൽ എത്തട്ടെ ❤❤
ദീപ്തി ഇപ്പോൾ കൂടുതൽ സുന്ദരിയായിരിക്കുന്നു അതുപോലെ കൂടുതൽ സന്തോഷവതിയാ യിരിക്കുമെന്ന് വിശ്വസിക്കുന്നു👍
ദീപ്തി അതി സുന്ദരി അയല്ലോ ദൈവം ആയിസ്സും ആരോഗ്യം നൽകട്ടെ
എന്റെ ദീപതി പെയിന്റിൽ കുളിച്ചു നില്ക്കുന്ന കുഞ്ഞാവേ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല . എല്ലാവരെയും ഒരു പാട് ഇഷ്ടമാണ്. ദീപുവിനെയും , അമ്മുവിനെയും , കിടു മോനെയും തിരക്കിയതായി പറയണം .
മനുഷ്യ സ്നിഹിയാ അച്ചാച്ചിയെ കൊണ്ട് എഴുത്തിനു ഇരുത്തിയ അമലു ദീപ്തിയെ പോലെ എല്ലാം ജീവജാലങ്ങളെ സ്നേഹിക്കുന്ന നല്ല മോളെ പോലെ വളരട്ടെ ♥️♥️
അച്ചാച്ചിയെ കൊണ്ട് മക്കളെ എഴുതിച്ചത് ഇഷ്ടപ്പെട്ട് ഇതൊര് മാതൃക ആവട്ടെ ❤
കൃഷ്ണേട്ടൻ ഒരു പാവം മനുഷ്യൻ മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സാധാരണ അച്ഛൻ ന്റെ സന്തോഷം ആ കുട്ടികൾ എഴുതുമ്പോൾ ആ അച്ഛന്റെ മുഖത്തു ആ സന്തോഷം കാണാൻ പറ്റും 🥰
പൊന്നി സംസാരിച്ചു തുടങ്ങി സന്തോഷമായി 🎉🎉🎉🎉🎉
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം ദീപ്തി ❤❤
ഡീപ്പി ചേച്ചീ 😄പൊന്നി സംസാരിച്ചു കേട്ടത് വളരെ സന്തോഷമായി
“സീത ചേച്ചി എല്ലാവർക്കും വേണ്ടി നല്ല ഒരു സന്ദേശം ആണ് തന്നത്... അമലുവിനെയും അപ്പുവിനെയും ആദ്യ അക്ഷരം കുറിക്കുന്ന നമ്മുടെ അച്ചാച്ചിയും... പെയിന്റിൽ കുളിച്ചു സുന്ദരനായ കുഞ്ഞാവ ചേട്ടനും... എല്ലാം കൊണ്ട് വീഡിയോ അടിപൊളിയായിട്ടുണ്ട്”...,❤❤❤👌👌👌👍👍👍😍😍😍
Deepthiya
@@KMKM-qb9bp ya
Its very nice name DP..അവൻ സ്നേഹത്തോടെ വിളിക്കുന്നത്.തിരുത്തണ്ട.തനിയെ ശരിയാകും.അല്ല എങ്കിൽ അത് തനിക്ക് പുതിയ ആകാശം നേടിത്തരും.😊
ഉപകാരപ്രദമായ വീഡിയോ, thankyou ദീപ്തി teacher ❤
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറെയിഷ്ടമായ ധാരാളം നല്ലസന്ദേശങ്ങളുണ്ടായിരുന്നു. അതിലെടുത്തപറയാവുന്ന ഒന്ന്, അദ്ധ്യാപകർ കട്ടുകളെ ശിക്ഷിക്കുന്ന രീതിയോട് മാതാപിതാക്കളുടെ സമീപനം എങ്ങിനെ ആയിരിക്കണമെന്നത് തന്നെയാണ്.
Very nice video 👌.
Congratulations.
അച്ചാച്ചി ഇഷ്ടം ♥️♥️എഴുത്തിനു ഇരുത്തിയത് ആ കുഞ്ഞുങ്ങളുടെ പുണ്യം.. Dp love you ♥️♥️
Love you
@@gracesali5099 😍😍😍
കുട്ടികൾ നന്നായി പ൦ിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
ഇന്ന് ദീപ്തിയെ കാണാൻ നല്ല സുന്ദരി ആയിരിക്കുന്നു ❤❤❤❤
ഓരോ ദിവസം കഴിയുംതോറും സൗന്ദര്യം കൂടുന്നുണ്ടല്ലോ 🥳🥳
വീഡിയോ ഒത്തിരി ഇഷ്ടം ആണ് എല്ലാം മുടങ്ങാതെ കാണുന്നുണ്ട്
ദീപ്തി എന്നും നല്ല സന്തോഷത്തോടെയിരിക്കട്ടെ
Adipoli. Kalkaan nalla rasem .school geevithem thirichu kittiya pooly
മുല്ല പൂമ്പൊടി ഏറ്റു കിടക്കും❤❤പൊന്നി നന്നായി സംസാരിച്ചല്ലൊ❤ഇനി ഡീപ്പിചേച്ചിയേക്കാൾ speed ആകട്ടെ ❤❤❤എല്ലാവർക്കും നല്ലത് ആശംസിക്കുന്നു
പിന്നെ എന്തൊക്കെയുണ്ട് വിശേഷം സുഖം അല്ലെ അനുജത്തി കുട്ടി...ഇന്ന് നല്ല സുന്ദരിആയിട്ടുണ്ട്. എനിക്ക് എല്ലാവരെയും ഇന്ന് കണ്ടപ്പോൾ സന്തോഷം ആയി..
Entey deepti , bhumiyiley sorgom adooo avidom, ❤❤❤avidom vannu onnichukudaan kotiyaavuvadoo kootukariiii❤❤❤❤
പാത്തൂനെ നന്നായി care ചെയ്യണം ചേച്ചി, പൊടിയും മണ്ണ് ഒക്കെയായാൽ hair ok keduvarum അത് ഒരു സ്പെഷ്യൽ bread അല്ലെ, സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ, നെഗറ്റീവ് അല്ലെ 😁❤u all
😂😂
എന്താ രസം ബഹളം.... 😍❤️
ദീപ്തി ടീച്ചറെ സുന്ദരി ആയി ❤❤❤❤
ഇതേ വിഷമം എന്റെ മോൾക്കും ഉണ്ട് .എന്റെ മോൾക്ക് വർഷങ്ങളായി ഉപയോറിക്കുന്നു ഇപ്പോൾ Normal skin ആണ് ഒരു side effect ഉം ഇല്ല
ശാലിനി 😄😄😄എടി നമ്മൾ കൂട്ടം കൂടിയിരുന്നു സംസാരിക്കുന്നത് ഓർമ്മ വരുന്നു
Makkale achahi azhuthiniruthiyathu kand orupadusanthoshamay
Ponni samsaarikkunnath kanumbol oru santhosham ❤️
Pathum sulu ammem supera 😘😘😘 vedio super ann prathekam parayandallo 😍😍😍 pottu vachappol pathu kooduthal sundari ayi ❤❤ nale ente half yearly exam start cheyyum ellarum prarthikkane inn study leave arunnu nallonam padichittund😇😇
അവൻ DP ചേച്ചിന്ന് വിളിച്ചോട്ടെ DP ചേച്ചി... 🥰🥰
നല്ല രസം ഉണ്ട് ദീപ്തി സുന്നരി
Innum ennathe pole nannayittundu vedieo 😊❤
ഞാൻ നാട്ടിൽ വന്നാൽ കാണാൻ പറ്റണം.. കണ്ണൂർ ആണ്. ഇന്ഷാ അല്ലാഹ്..
മോളുകുട്ടി ഹായ് എന്തുണ്ട് വിശേഷം സുഖമാണല്ലോ എല്ലാപേരയും ചോദിച്ചതായി പറയണം പ്രതേകിച്ചു അചാച്ചിയെ മനോജ് TVM
ഈ കുട്ടി പട്ടാളങളുടെ യഥാർത പേരും വയസ്സും എൻദാ
Dp chechiyum 😅achachiyum great 👍 Achachiyude nanma amalu kuttikum kunjungalku ellavarkum undakatte❤kunjavalu spray paint cheitho😂
പെയിന്റിൽ കുളിച്ച കുഞ്ഞാവ 😍😍
ഹായ് ദീപ്തി ടീച്ചർ അച്ചാച്ചി🥰🥰🥰🥰🥰🥰🥰 എല്ലാവർക്കും സുഖമാണോ
എഴുത്തിന് ഇരിക്കുന്നത് addyamayi kaanuvaa 😊❤
ദീപ്തി ദിവസം ഓരോ വീഡിയോ ഇടാൻ പറ്റുമോ... വീഡിയോ വന്നോ എന്ന് നോക്കിയിരിക്കുകയായിരുന്നു
വഴക്കാളി ടീച്ചറെ...😍
കിടുവാവേ കാണാൻ കൊതിയാകുന്നു...
Mam jan Tamilnadu Kanyakumari ill annnu anta veedu annekku achachia orupad isttaa pinna mamminnayum ❤❤❤ 🙏🙏🙏
ഇങ്ങള് പൊളിയാണ് സഹൊ സംസാരം 👌🤝👍
Watching from Kaduthuruthy
Dp ചേച്ചി ♥️🤍💞💙❣️💯✨💕💖💜💘💝💓🧡🤎💟💚💛💗❤️
Hi Deephi 🥰🥰🥰♥️♥️♥️🙏. Video orupadu ishtamayi ketto. Divasavum video ittu koode Deepthiku, video canan othiri ishtamanu.
സീതത്തോട് മഴയുണ്ടോ🤗🤗🤗🤗🤗🤗🤗🤗🤗🤗
Nan tamilnadu fan.akka oru hi soluka.
Very good message❤❤
നല്ല വീഡിയോ ദീപ്തി ❤
Paintil mungi irikkumna kunjavaye kandapool enne ookae aarkkokke chiri vannu 😅
എന്റെ സുലു അമ്മേ 😊😊❤❤
♥സീത 🙏റോസ് വാട്ടർ +ഗ്ലീസറിൻ ആ നല്ല അറിവ് പങ്കുവച്ചതിന് അഭിനന്ദനങ്ങൾ 🙏🙏🙏
Appu pavamkutty love you dears❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤...naalethott poi konam anganvaadi uppumaavenikum kond tharnam😂
ചേച്ചി സൂപ്പർ വീഡിയോ 👍👍👍👍❤
Congratulations monu👏👏👏
ഹസ്കി കുഞ്ഞ് സൂപ്പർ ❤❤❤
സുലുഅമ്മേ 🥰🥰🥰🥰
Deepthikku ethu paranju thanna a beautician chechikku orayiram nandhi chechie pinne kandittundo
Deepthi chechi rosewater, glycerine upayogichal chulugi dry ayittulla skin ok aguvo
ഇതുപോലെ ഒരു സംഭവം കോഴിക്കോട് എന്റെ ഒരു ഫ്രണ്ട് ന്റെ ഫ്രണ്ടിന് സംഭവിച്ചിരുന്നു 😢🙏🏻
Watching from Nigeria ❤
Best wishes for the advices🎉
Wonderful to see you all…
Chechi jackyneyum .lukkayeyum.januneyum.cocconeyum. kanikko. Chechi de veettile dogsinu food kodukkunnath kattuvo pls🙏
Husky need very cold.
Present teacher 👩🏫
Super video aarunnu. Full happy❤ chechi ennum ithupole ethelum video idane.plz❤
Love you deepthikutty. ❤️❤️❤️
Village life adipoli aannutto
Ponni kutty eppo nannayi samsarikunundallo😍. Chechide tata parachil miss cheythu ketto.
hlo skin disease vattachorikku rose waterum glycerinum use cheythal mathiyooo please replay
കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
Seetha kutti💞 pathu😂
God bless you
All the best to Appu and Amalu in the field of education 👏 ❤😊
1:42 ഹായ് സുഖമാണോ. സീതത്തോട്ടിൽ മഴയൊക്കെ ഉണ്ടോ. പട്ടിക്കുട്ടൻ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤
Deepthi chechiue inne kannan super anne
അച്ചാച്ചി 💞💞💞
God bless you.❤❤❤
Molu❤
Ee online thattippu pala pala matrimonial sitilum nadakkunnund.Angott cash koduth vanchitharakathirikkuka👍
ചേച്ചി super
Lucky kids ❤
Appu usarayi😍👏👏nadan mutta 😋
Deepthi nice video ❤❤❤❤
1930 സൈബർ ക്രൈം KP
Do you know that husky dogs can talk to human than any other dog 😍😍
Kuttuvava evide kanarillalo🤔😌
Nice beautiful video Thanks
Dp chechi❤
Videos super