ബിരിയാണിയും നടിയും കാടും🥰

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 887

  • @sanoops4609
    @sanoops4609 2 ปีที่แล้ว +364

    നമ്മുടെ കുടുംബത്തിലേയ്ക്ക് പുതിയതായി വന്ന എല്ലാവരെയും ഒരു പാട് സന്തോഷത്തോടെ വെൽക്കം ചെയ്യുന്നു 🥰🥰🥰👍

    • @gopakumarn9103
      @gopakumarn9103 2 ปีที่แล้ว +2

      കേറി വാടാ മക്കളെ

    • @PETSLOVER-v6w
      @PETSLOVER-v6w 2 ปีที่แล้ว +1

      പിന്നല്ലാ💥💫

    • @sanoops4609
      @sanoops4609 2 ปีที่แล้ว +4

      😄👏👏👏

    • @happysony6086
      @happysony6086 2 ปีที่แล้ว +3

      🙏🙏🙏🙏🙏

    • @jaseenariyas5583
      @jaseenariyas5583 ปีที่แล้ว +1

      Njanum new aanu

  • @muthuzvlog7745
    @muthuzvlog7745 2 ปีที่แล้ว +144

    ഇതെല്ലാം കണ്ടു വളരുന്ന കിടു വാവ നാളെയൊരിക്കൽ ഒരുപാട് പേരുടെ താങ്ങും തണലുമാവുമെന്ന് ഉറപ്പാണ്... പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും. 🥰🥰🥰🥰🥰🥰....

  • @maneeshkumar7218
    @maneeshkumar7218 2 ปีที่แล้ว +174

    ആരും ഇല്ലാത്തവർക്ക് ദൈവം കാണും എന്ന് പറഞ്ഞു കെട്ടിട്ടൊണ്ട്.. ആ ദൈവങ്ങൾ ആണ് നിങ്ങൾ..❤❤🙏

  • @bijuabraham6109
    @bijuabraham6109 ปีที่แล้ว +42

    ഫ്ലവർസ് ഒരു കോടി കണ്ടതിനു ശേഷം ആദിവാസി കളുടെ ,, വനദേവത,, യുടെ ആരാധകൻ ആയി മാറി 🙏🙏ഒരുപാട് പ്രാർത്ഥന ഉണ്ട്

  • @sabithadeepu2649
    @sabithadeepu2649 2 ปีที่แล้ว +444

    ആ വളർന്നു വരുന്ന നടിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ടീച്ചറിന്റെ നല്ല മനസ്സിനും. 🙏🙏🙏❤️❤️

  • @abdulrasak1976
    @abdulrasak1976 ปีที่แล้ว +53

    നിങ്ങളാണ് യഥാർത്ഥ ഹീറോകൾ. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനകൾ എപ്പോളും ഉണ്ടാവും

  • @wildwildworld7864
    @wildwildworld7864 2 ปีที่แล้ว +159

    ഇഷ്ടമുള്ള മനുഷ്യരോടൊപ്പമുള്ള സമയങ്ങൾ അത്രമേൽ മനോഹരമായ ഓർമ്മകളാക്കി മാറ്റുന്ന താങ്കൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤️❤️

  • @mrudhulaajeesh6685
    @mrudhulaajeesh6685 2 ปีที่แล้ว +67

    ഇത് എന്തൊരു ജന്മം ഫുൾ ഹാപ്പി ആയി ജീവിക്കുന്നു ഗോഡ് ബ്ലെസ് യൂ

  • @geethusivaprasad730
    @geethusivaprasad730 2 ปีที่แล้ว +91

    എന്നെന്നും ഇതുപോലുള്ള നല്ല പ്രവർത്തികൾ ചെയ്യാൻ ദീപ്തി ചേച്ചിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @narayanannk8969
    @narayanannk8969 2 ปีที่แล้ว +124

    പേരറിയാത്ത നടിക്ക് ഒരു പാട് അവസരങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ദീപ്തിയെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @bindhujose4599
    @bindhujose4599 2 ปีที่แล้ว +48

    ആ സിനിമാനടി ആരായാലും ഈ പാവങ്ങൾക്ക് ഒരുനേരത്തെആഹാരം കൊടുത്തതിന് ഒരുപാടൊരുപാട് സ്നേഹം 🙏🌹🥰❤👌... പിന്നെ നമ്മുടെ ടീച്ചറുകുട്ടിക്ക് ഒത്തിരിസ്നേഹത്തോടെ ❤🥰

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 ปีที่แล้ว +56

    നല്ല മനസ്സുള്ള ഉടമയാണ് ദീപ്തി ദൈവം എപ്പോഴും ഉണ്ട് കൂടെ 🙏🙏🙏🌷💝🌷

  • @appusnandus7060
    @appusnandus7060 ปีที่แล้ว +26

    പ്രിയ ടീച്ചറെ നമിക്കുന്നു 🙏🙏ഓരോ ദിവസം ചെല്ലുന്തോറും ഇഷ്ടം കൂടി കൂടി വരുന്നു ❤❤

  • @nimmymilton9922
    @nimmymilton9922 2 ปีที่แล้ว +101

    ഒരൊറ്റ വീഡിയോ കണ്ടപ്പോഴേക്കും ഒരുപാട് ബഹുമാനം തോന്നി. ഇപ്പോൾ പഴയ എല്ലാ വീഡിയോസും കണ്ടു കൊണ്ടിരിക്കുന്നു. എല്ലാ വിധ ആശംസകളും നേർന്നു കൊണ്ട് 💕💕😍😍

    • @soumyaraju4193
      @soumyaraju4193 2 ปีที่แล้ว +1

      Njanum❤️

    • @anishraju6142
      @anishraju6142 2 ปีที่แล้ว

      ഞാനും.

    • @hanshifshanin9228
      @hanshifshanin9228 2 ปีที่แล้ว

      Njanum ente familyum

    • @Melvi-l4k
      @Melvi-l4k 2 ปีที่แล้ว

      Njanum♥️♥️

    • @ambros5247
      @ambros5247 ปีที่แล้ว

      Same seetha thode aano pakka place endaayalum nattil pokumbo fud okke set aaki ivara koode kond poi kodukanam

  • @arjunbavitha8610
    @arjunbavitha8610 2 ปีที่แล้ว +15

    ആരെങ്കിലും സഹായ ഹസ്തവുമായി എത്തുമെന്ന് സ്വെപ്നം കണ്ടിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. പക്ഷേ ആരും വന്നില്ല. നിങ്ങൾ അവരെ മറന്നാലും അവർ ഒരിക്കലും നിങ്ങളെ മറക്കില്ല. സിസ്റ്റേഴ്സ്.

  • @shimie2823
    @shimie2823 2 ปีที่แล้ว +28

    ഇങ്ങനെ ഒരു നൻമ ചെയ്ത പ്രിയ നടിക്കു०,സ്നേഹത്തോടെ ബിരിയാണി ഉണ്ടാക്കികൊടുത്ത ഇക്കായ്ക്കു०, fruits കൊടുത്ത ചേട്ടനും, teacher and family 🙏🙏. അനന്ദു ❤. ചന്തൂനെ കാണാൻ പറ്റിയില്ല ☹️☹️

  • @geetanair921
    @geetanair921 2 ปีที่แล้ว +40

    ഈ സ്നേഹത്തിന്, ഈ നല്ല മനസ്സിന്, ഇതിനൊപ്പം നിൽക്കുന്ന എല്ലാവർക്കും ഒരുപാട് സ്നേഹം ❤️❤️❤️❤️

  • @jishajacob516
    @jishajacob516 2 ปีที่แล้ว +54

    ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോളും 🙏🙏🙏🙏🥰🥰🥰🥰🥰

  • @SuryaSurya-st5sw
    @SuryaSurya-st5sw 2 ปีที่แล้ว +13

    എനിക്ക് ഇത് കാണുന്നത് ഭയങ്കര സങ്കടമാണ് 😥😥😥ആ മക്കളെ കാണുമ്പോൾ എന്റെ മക്കളെ ഓർമ്മവരും മക്കൾ കൂടെ ഇല്ലാത്തതിന്റെ സങ്കടം എന്റെ മക്കളുടെ പ്രായമുള്ളകുട്ടികൾ അവരുടെ എല്ലാ മുഖങ്ങളിലും ഞാനെന്റെ മക്കളെ കാണുന്നു ❤️❤️❤️.... ടീച്ചർക്കും മുഴുവൻ ടീമിനും. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 😘😘😘😘😘😘

  • @shymakishore7387
    @shymakishore7387 2 ปีที่แล้ว +21

    മനസ്സ് moodi ആവുമ്പോൾ നിങ്ങളുടെ വീഡിയോ കാണും... കുറച്ചു സമയം നിങ്ങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നും... ആകെ ഒരു ഉന്മേഷം ആണ് പിന്നെ... Thank u dears 🙏🙏🙏🙏

  • @darshana1413
    @darshana1413 2 ปีที่แล้ว +14

    ടീച്ചറിനും അതോടൊപ്പം എല്ലാവിധ സപ്പോർട് ആയി കൂടെ നിക്കുന്ന കുടുംബത്തിനും ഒരായിരം സ്നേഹാശംസകൾ. ഒന്നും പറയാൻ ഇല്ല. അത്രമാത്രം മനസു നിറഞ്ഞു 🌹🌹🌹❤️❤️

  • @AbduRaheem-TP
    @AbduRaheem-TP 2 ปีที่แล้ว +8

    ആരായാലും ആ നടി വലിയ മനസ്സിന്റെ ഉടമയാണ് ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ് പിന്നെ ടീച്ചർ ആൻഡ് ഫാമിലി പൊളിയാണല്ലോ ❤❤

  • @lineeshr9854
    @lineeshr9854 2 ปีที่แล้ว +60

    ഇങ്ങനെ ഉള്ള സൽകർമ്മം ചെയ്യുന്ന മേഡത്തിന് നന്ദി കോടിശ്വരൻ പരിപാടി കണ്ടു 😇

  • @shajathvellathoor3001
    @shajathvellathoor3001 2 ปีที่แล้ว +29

    നിങ്ങൾ ഒരു മുതലാണ് ' ഞാൻ നാട്ടിൽ വരുമ്പോൾ ഞാൻ വരും നിങ്ങളെ കാണാൻ 'ഞാൻ ഇപ്പോൾ ഖത്തറിലാണ്

  • @blessonjoseph9373
    @blessonjoseph9373 2 ปีที่แล้ว +91

    എല്ലാ പ്രവർത്തനങ്ങൾക്കും ദൈവം അനുഗ്രഹിക്കട്ടെ 💝💞🤝

  • @resmi230
    @resmi230 2 ปีที่แล้ว +53

    ദൈവം അനുഗ്രഹിക്കട്ടെ ടീച്ചറെയും കുടുംബത്തെയും 🥰🥰🙏🏻🙏🏻🙏🏻

  • @vktech415
    @vktech415 ปีที่แล้ว +6

    നിങ്ങളുടെ വിഡിയോ കാണാൻ ഒത്തിരി ഇഷ്ടമാണ് നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തിക്ക് ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തേയും അനുഗ്രഹിക്കട്ടെ

  • @jaysfamily9148
    @jaysfamily9148 2 ปีที่แล้ว +24

    എന്ത് നല്ല മനസ്സാടോ നിങ്ങളുടെ 🥰🥰🥰

  • @aamizz007
    @aamizz007 2 ปีที่แล้ว +27

    എന്റെ മോൾ പറയും ഉമ്മി ഈ ചാനലിന് അടിക്ട് ആയി എന്ന്. കരണം flowers ഒരു കോടി കണ്ടതിനു ശേഷം ടീച്ചറുടെ എല്ലാ വീഡിയോയും ഇരുന്നു കാണും. God bless you sister... 🥰❤️❤️❤️ ഒരുപാട് സ്നേഹത്തോടെ.... എനിക്കും ടീച്ചറിനെ പോലെ ഒരു മനസ് ഉണ്ട്. എന്നെകൊണ്ട് ചെയ്യാൻ പറ്റുന്ന രീതിയിൽ ഒക്കെ ഞാനും മറ്റുള്ളവരെ സഹായിക്കാറുണ്ട്.

  • @sushammasushamma7480
    @sushammasushamma7480 2 ปีที่แล้ว +12

    ആ സിനിമ നടിക്കു ഭഗവാന്റെ അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കുന്ന 🙏🙏 ടിച്ചർക്കും അമ്മു 🌹ചേട്ടായി കുഞ്ഞുവാവാ എല്ലവർക്കും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം 🙏🙏 ആ മക്കളുടെ സന്തോഷം കണ്ടോ കണ്ണ് നിറഞ്ഞു 🙏🙏

  • @marycm2243
    @marycm2243 2 ปีที่แล้ว +21

    ഹായ് ദീപ്തി,അമ്മു,Annani,Achapchi,mother and Muthu, congratulations
    May God bless u all. congratulations to one who made biriyani

  • @ettans415
    @ettans415 2 ปีที่แล้ว +5

    അദൃശ്യനായി നിന്നുകൊണ്ട് ഇത്രയും മഹത്തായ ചാരിറ്റികൾ ചെയ്യുന്ന നടിക്കും ദീപ്തിയുടെ ഏട്ടനും അഭിനന്ദനങ്ങൾ.. പിന്നെ ബാക്കിയുള്ള ടീംസ് നു full

  • @joshuajoseph7810
    @joshuajoseph7810 2 ปีที่แล้ว +33

    ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടപെടുന്ന കുടുബം ആണ് ദിപ്തി ചേച്ചിയുടെത് എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnaharinisha3976
    @krishnaharinisha3976 2 ปีที่แล้ว +5

    ദീപ്തി നല്ല ഒരു വീഡിയോ.. ആ സിനിമാ നടിക്കും ദീപ്തിക്കും കുടുംബത്തിനും നന്ദി 🥰🥰🥰പിന്നെ ദീപ്തിയോട് ചെറിയ ഒരു പിണക്കം ഉണ്ടെ ചേട്ടനെ ഇതുവരെ കാട്ടി തന്നില്ല.

  • @vinithabiju5159
    @vinithabiju5159 2 ปีที่แล้ว +7

    പറയാൻ വാക്കുകൾ ഇല്ല ദീപ്തി🙏🏻 ദൈവം അനുഗ്രഹിക്കട്ടെ

  • @sandhyasam3969
    @sandhyasam3969 2 ปีที่แล้ว +7

    ഈ ഒരു പുണ്യം പ്രവർത്തിക്കു കൂട്ടു നിന്ന എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏എന്നും നന്മകൾ നേരുന്നു 👍👍👍🙏🙏🙏

  • @nithinm2340
    @nithinm2340 2 ปีที่แล้ว +7

    നമ്മൾ എല്ലാ ആഹാരത്തിൻ്റെയും. രുചി അറിയാവുന്നത് കൊണ്ട് ബിരിയാണി എന്ന് പറയുമ്പോൾ കഴിക്കും. എന്നെ ഒള്ളൂ
    പക്ഷെ ഈ കുഞ്ഞുങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി'
    ഈ മക്കളെ കുടുംബാഗമായി നോക്കുന്ന ചേച്ചിക്ക് ഒരു പാട് ഒരുപാട് നന്നിയും. സ്നേഹവും
    കാണപ്പെട്ട ദൈവതുല്യമായി ഇവരും ചേച്ചിയെ കാണും.
    സന്തോഷം

  • @ithningalkkariyumo3133
    @ithningalkkariyumo3133 ปีที่แล้ว +3

    ❤❤❤എന്തൊരു നല്ല കാര്യം ആണ് ചെയ്യുന്നത് ശെരിക്കും ഒരുപാട് സങ്കടവും സന്തോഷവും തോന്നുന്നു 😍😍😍😍🙏🙏🙏🙏നിങ്ങൾ മാറ്റി വെക്കുന്ന സമയം,ദൈവം അനുഗ്രഹിക്കട്ടെ

  • @SnowChikkuttan
    @SnowChikkuttan 2 ปีที่แล้ว +7

    ദീപ്തി കുട്ടീ........ ആരോഗ്യം ശ്രദ്ധിക്കണേ മോളേ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നെങ്കിലും ഒരിക്കൽ എല്ലാവരെയും കാണാൻ പറ്റുമെന്ന് കരുതുന്നു

  • @aneeshmajeed6425
    @aneeshmajeed6425 2 ปีที่แล้ว +6

    എന്തൊക്കയോ പറയാൻ വരുന്നുണ്ട് പക്ഷെ അത് കുറഞ്ഞുപോകും
    🤲🙏ആയുസും ആരോഗ്യവും ഉള്ളിടത്തോളം കാലം നിങ്ങൾ നാളെ ഞങൾ ഇങനേ അകാവു ❤️

  • @thecraftjar3921
    @thecraftjar3921 2 ปีที่แล้ว +8

    8:52 നല്ലൊരു കുഞ്ഞ്
    ആപ്പിൾ വേണോന്ന് ചോദിച്ചപ്പോ ഉള്ള അവന്റെ ചിരി കാണാൻ നല്ല രസം

  • @manojkumark9368
    @manojkumark9368 2 ปีที่แล้ว +29

    ആ പട്ടിണി പാവങ്ങളുട വിശപ്പ് അകറ്റാൻ വേണ്ടി കഷ്ടപ്പെടുന്ന മോളുക്കുട്ടിക് ഒരായിരം അഭിനന്ദനങ്ങൾ കുട എന്നും ജഗദീശ്വരന്റ അനുഗ്രഹവും ഉണ്ടാവട്ടെ മോളു മനോജ്‌ TVM

  • @ArchanaBAchu-yi6zq
    @ArchanaBAchu-yi6zq 2 ปีที่แล้ว +15

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️

  • @ansurakesh1384
    @ansurakesh1384 2 ปีที่แล้ว +7

    ഹായ് ദീപ്തി, മുന്നോട്ടു ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍നാട്ടിൽ വരുമ്പോൾ എനിക്കും ഇതിൽ പങ്കാളി യാവണം 🙏

  • @girishampady8518
    @girishampady8518 2 ปีที่แล้ว +4

    ആ വളർന്നു വരുന്ന സിനിമ നടിക്കിരിക്കട്ടെ ഇന്നത്തെ ലൈക്കുകൾ 🥰💕💃💃..
    എന്നും നന്മകൾ 💕🥰💃💃💃...

  • @rakhivijeshrakhi5222
    @rakhivijeshrakhi5222 2 ปีที่แล้ว +9

    ഭൂമിയിലെ മാലാഖയുo ശെരിക്കും ഇങ്ങനെയുള്ള ആളുകളിൽ ആണ് ദൈവത്തിന്റെ രൂപം കാണുന്നത് കാസറഗോഡ് നിന്നുള്ള കമന്റ്,❤️❤️

  • @ShibuSS-tr5ie
    @ShibuSS-tr5ie 2 ปีที่แล้ว +9

    ഈ കാഴ്ചകൾ ഒരുപാട് സന്തോഷം ഞങ്ങൾക്ക് തരുന്നു ചന്തുവിനെ എത്രയും പെട്ടെന്ന് കാണിക്കണേ

  • @jasminthomas2993
    @jasminthomas2993 ปีที่แล้ว +1

    ഇതെക്കെ കാണുന്പോൾ കണ്ണ് നിറഞു പോകുന്നു. പാവങ്ങൾക് ആരെക്കിലും ഉണ്ടല്ലോ അതു മതി സത്യം 🙏🙏👌👌👌👌👌

  • @suryasree4300
    @suryasree4300 2 ปีที่แล้ว +7

    ഞങ്ങൾ ഇങ്ങനെ ഒക്കെയാ ഫോണിൽ ഞാൻ കാണുമ്പോൾ എന്റെ അമ്മ പറയും എന്റെ പൊന്നുമോളെ കാണട്ടെന്ന്

  • @vijayviswanath9118
    @vijayviswanath9118 2 ปีที่แล้ว +39

    ടീച്ചറേ ഇത്രയും സപ്പോർട്ട് ചെയുന്ന കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰❤️

  • @sunuabi6627
    @sunuabi6627 2 ปีที่แล้ว +3

    ദീപ്തിയെ ഒരു പ്പാടിഷ്ടം. ടീച്ചറെക്കുറിച്ചറിഞ്ഞത് ഒരു കോടി pogram e-ൽ നിന്നുമാണ്. അന്ന് മുതൽ ഒരാഗ്രഹമാണ്. ഒന്നു കാണാൻ. ഇത്രയ്ക്കും നല്ല കാര്യങ്ങൾ ചെയ്യുന്ന ടീച്ചറിനെയും കുടുംബത്തെയും (അമ്മു🥰 ) ദൈവം അനുഗ്രഹിക്കട്ടെ

  • @remarajkumar4682
    @remarajkumar4682 2 ปีที่แล้ว +13

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തിനെ

  • @misbahp868
    @misbahp868 2 ปีที่แล้ว +8

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @shinyjmathew
    @shinyjmathew 2 ปีที่แล้ว +12

    God bless your family for all your nice efforts. Thank you for showing the natural beauty and love towards fellow human beings and animals ❤❤

  • @samadsmd3241
    @samadsmd3241 2 ปีที่แล้ว +4

    ❤️❤️❤️❤️ ദീപ്തീ ഞാൻ അജ്മാനിൽ പോകുവാ നാളെ വീഡിയോ കാണും ഫുൾ കട്ട സപ്പോട്ട്❤️

  • @deldelplus7573
    @deldelplus7573 2 ปีที่แล้ว +3

    നാഥാ.... നിനക്ക് വേണ്ടി പ്രവർത്തിക്കാൻ നിന്റെ മകൾക്കു ആയുസും ആരോഗ്യവും കൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @tastycookingwithjo2615
    @tastycookingwithjo2615 2 ปีที่แล้ว +10

    ഒത്തിരി സന്തോഷം 🥰🥰🥰. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @bindhur7157
    @bindhur7157 2 ปีที่แล้ว +2

    ദൈവം കൂടെ എന്നും ഉണ്ടാകും ദീപ്തി. കൂടെ ഉള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @sindhusudhakar191
    @sindhusudhakar191 2 ปีที่แล้ว +15

    God bless you Deepthi and your family 🙏

  • @reshmamahesh9666
    @reshmamahesh9666 ปีที่แล้ว +10

    എനിക്കൊരു ജോലി കിട്ടട്ടെ ഞാൻ നിങ്ങളെ തേടി വരും 😊🥰

  • @sindhujosemon1453
    @sindhujosemon1453 ปีที่แล้ว

    അവരുടെ ദൈവങ്ങൾക്ക് ഒരായിരം സ്നേഹം ഇഷ്ടം.. നന്ദി
    ദൈവത്തെ പേടിക്കണമെന്നല്ലേ ടീച്ചറെ... അവന്റെ ദൈവത്തെ ആ മോൻ പേടിക്കുന്നു ❣️❣️🥰🥰🥰🙏🏿🙏🏿🙏🏿

  • @sudhasudha2461
    @sudhasudha2461 2 ปีที่แล้ว +5

    ഇന്ന് ഫുഡ് കൊടുക്കാൻ മനസ് തോന്നിയ നടിക്കും ദീപ്തി & കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ajuaju9627
    @ajuaju9627 2 ปีที่แล้ว +4

    ഒന്നും പറയാനില്ല 😘😘😘you are grate🙌🏻God bless you dear

  • @lisyjoy6458
    @lisyjoy6458 ปีที่แล้ว

    എന്റെ പൊന്നു ടീച്ചറെ ഇതുപോലൊരു സന്മനസ്സ് കാണിച്ചതിന് ദൈവം ടീച്ചറെ ആയുസ്സ് ആരോഗ്യത്തോടെ നൂറുവർഷം ഇരിക്കാൻ സഹായിക്കട്ടെ ആർക്കും തോന്നാത്ത മനസ്സിന്റെ ഉടമയ്ക്ക് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️🙏🙏🙏🙏😘😘😘😘

  • @renjit.d7708
    @renjit.d7708 2 ปีที่แล้ว +15

    എല്ലാവരും ദീപ്തി കുട്ടി മോശമായിരിക്കുന്നു എന്നു പറയുന്നത് കാരണം ദീപ്തി മുൻകൂർ ജാമ്യം എടുത്തു. തുടക്കത്തിലെ😁.. സ്നേഹം കൊണ്ട് മോളെ പറയുന്നത്... നമ്മുടെ കിടുവാ വയ്ക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുന്നു മനുഷ്യത്വം നശിച്ചിട്ടില്ലാത്ത കുറച്ചു പേരെങ്കിലും ഉണ്ടെന്നുള്ളതിന് തെളിവാണിത് സ്നേഹം മാത്രം നല്ലത് വരട്ടെ

  • @prijuroy2761
    @prijuroy2761 2 ปีที่แล้ว +11

    പാവം കുഞ്ഞുങ്ങൾ ... കാണുമ്പോ ഒത്തിരി സങ്കടം ..ആഹാരം കിട്ടുമ്പോ അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ❣️❣️❣️

  • @rajanbabu1581
    @rajanbabu1581 2 ปีที่แล้ว +6

    You are an Angel and hope for the poor and helpless. Deepthi you are really awesome

  • @poomonpv2064
    @poomonpv2064 ปีที่แล้ว +3

    നിലവിലെ 25 വർഷത്തെ ജീവിതത്തിൽ TH-cam ൽ ഒരുപ്പാട് ചാനലിൽ നിന്ന് ഒരുപ്പാട് video കൾ presentation ഉം ഒക്കെ കണ്ടിട്ടും കേട്ടിട്ടും ഉണ്ട് bt ഇതുപ്പോലെ ഒരണ്ണം ഇന്നേവരെ കണ്ടിട്ടില്ല... Editing സിംഹങ്ങളുടെ പരസഹായമില്ലാതെ ഓരോ ദിനയാത്രകളെ ഒപ്പിയെടുക്കുന്നതും കാടിന്റെ മക്കളെ നാടിന്റെ മക്കളാക്കാൻ വേണ്ടി അവർക്ക് വേണ്ടി തന്നാൽ ആവുന്നതെല്ലാം ചെയ്യുന്ന നിങ്ങൾക്ക് ഈ സഹോദരന്റെ ഒരായിരം നന്മകൾ നേരുന്നു... )ALL IS WELL🙂✌️

  • @geethaak2231
    @geethaak2231 ปีที่แล้ว

    ടീച്ചറിനെ എനിക്ക് ഒരുപാടിഷ്ടമായി. സംസാരം കേൾക്കാൻ നല്ല രസമുണ്ട്. കാടിന്റെ മക്കളെ കാണുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം. ഭക്ഷണം കാണുമ്പോൾ അവരുടെ മുഖത്തെ സന്തോഷം കാണണം. എന്തായാലും ടീച്ചറുടെ ഈ നല്ല മനസ്സിന് ഒരായിരം നന്ദി.🌹🌹🌹

  • @aishumol1201
    @aishumol1201 ปีที่แล้ว +11

    🥰 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ചേച്ചി മാരെ നിങ്ങൾക് ❤

  • @anaswarabinu8083
    @anaswarabinu8083 ปีที่แล้ว +1

    ചേച്ചിയുടെ ഈ നല്ല മനസ്സിനെ ജീസസ് അനുഗ്രഹികും ❤️❤️❤️❤️

  • @ponnujose780
    @ponnujose780 ปีที่แล้ว

    മോളെ, ഈ സ്നേഹത്തിനു മുന്നിൽ കൈ കൂപ്പുകയാണ്. എന്തെല്ലാം ഓർത്താണ് ദീപ്തിമോൾ ആശങ്ക പെടുന്നത്. അവർക്കായി ഉള്ള കരുതൽ ഒരിയ്ക്കലും മറക്കാൻ ആവില്ല. അർഹത ഉള്ള സഹജീവികളോട് കാണിക്കുന്ന ഏറ്റവും നല്ല കാര്യമാണ് നിങ്ങൾ ചെയുന്നത്. എല്ലാവർക്കും നന്മകൾ നേരുന്നു 🙏🙏🙏❤️

  • @Heleenamn2718
    @Heleenamn2718 2 ปีที่แล้ว +25

    ഇവർക്ക് നമ്മളെപ്പോലെ കറികൾ ഉണ്ടാക്കാൻ അറിയിലെന്നും, തുണികൾ കഴുകി ഉപയോഗിക്കാറില്ലെന്നും എനിക്കും പുതിയ അറിവായിരുന്നു. നമുക്കിടയിൽ ഇങ്ങനെയും കുറെ മനുഷ്യർ അല്ലേ...

    • @thankammachacko141
      @thankammachacko141 3 หลายเดือนก่อน

      Avare adinokke onnu. Padippikuvarunnenkil. Hygienic ayittu jeevikanum Daivame avarku bhudi kodukane

  • @sheelajoby
    @sheelajoby 2 ปีที่แล้ว +28

    A big salute to you for doing this wonderful job of serving the real needy ones. May the almighty shower all his blessings on you and your family. Stay healthy and blessed. ❤

  • @geethageethakrishnan9093
    @geethageethakrishnan9093 2 ปีที่แล้ว +3

    Super🌹
    Nice vlog
    Valarnnuvarunna film starne
    Irikate oru big salute
    Deepthi ningalellavareyum
    Daivam anugrahikate❤👍

  • @reshmareshma8552
    @reshmareshma8552 2 ปีที่แล้ว +5

    Hai chechi kathirikkukayayirunnu🥰🥰🥰🥰, എല്ലാവർക്കും ❤❤❤

  • @arundasarun1358
    @arundasarun1358 2 ปีที่แล้ว +3

    ടീച്ചറേ ❤️❤️❤️❤️❤️❤️❤️❤️നമിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @rajukuruvilla9722
    @rajukuruvilla9722 ปีที่แล้ว

    ദീപ്തി ടീച്ചറെ, ഞങ്ങൾ എന്നും എല്ലാ വീഡിയോയും കാണും...ആദിവാസികളുടെ വീഡിയോ ഭയങ്കര heart touching ആണ്. ഞങ്ങൾ ഒരുപാടു ദൂരത്താണ്...ഏഴു കടലിനക്കരെ....ഇനി നാട്ടില്‍ വരുമ്പോള്‍ (ദൈവം അനുവദിച്ചു എങ്കില്‍)നമുക്ക്‌ തമ്മില്‍ കാണാം...എല്ലാ 'UTUBERS-ഉo കിട്ടുന്ന വരുമാനം സ്വന്തം കീശ നിറയ്ക്കുമ്പോള്‍...ദീപ്തി ക്ക് കിട്ടിയ ഈ ദര്‍ശനം അനുമോദനം അര്‍ഹിക്കുന്നു...ബിഗ് സല്യൂട്ട്...

  • @midhunmurali4300
    @midhunmurali4300 2 ปีที่แล้ว +3

    ചന്തുമോനെ ഒരുപാടു miss ചെയ്തു ചേച്ചി 😢😢😢😢

  • @PrasiPrasi-qx8fy
    @PrasiPrasi-qx8fy 2 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല, ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @layanath8479
    @layanath8479 2 ปีที่แล้ว +4

    Ammu 😍😍such a kind hearted person... Entn bhangi ayittanu ellarodum idapedunne.. Fan of ammu... God bless you dear

  • @anaswarasajith4385
    @anaswarasajith4385 2 ปีที่แล้ว +6

    Teachare orupadu ishtam 🥰🥰🥰

  • @afsiyathanuafsiya4277
    @afsiyathanuafsiya4277 2 ปีที่แล้ว +3

    Iniyum ithupolulla pravarthanangal cheyyan aarogyavum aayussum thannu daivam anugrahikkatte🙏🙏🙏🙏

  • @mibiramakrishnan5023
    @mibiramakrishnan5023 2 ปีที่แล้ว +2

    നന്നായി വരട്ടെ.. എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ടാകും 🥰🥰

  • @sneham9906
    @sneham9906 2 ปีที่แล้ว +2

    Vann keriya molum super,kudumbam super,,,,,god bless uuu

  • @manuk9363
    @manuk9363 2 ปีที่แล้ว +16

    പ്രിയ സുഹൃത്തേ സഹോദരി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🙏🙏

  • @sakthiaruna8279
    @sakthiaruna8279 2 ปีที่แล้ว +6

    ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @ഇടുക്കിഗോൾഡ്
    @ഇടുക്കിഗോൾഡ് 2 ปีที่แล้ว +10

    ഞാൻ കാത്തിരിക്കുകയായിരുന്നു 🥰🥰🥰

  • @sebishereefsebi9367
    @sebishereefsebi9367 2 ปีที่แล้ว +7

    ദീപ്തിയെ പോലെ ദീപ്തി മാത്രം 😍

  • @thusharagirish6702
    @thusharagirish6702 2 ปีที่แล้ว

    കുറേയേറെ നല്ല മനുഷ്യരും അവരോടൊപ്പംഉള്ള നിങ്ങളുടെ ജീവിതം സൂപ്പർ

  • @Hfdtuyitf
    @Hfdtuyitf 2 ปีที่แล้ว

    I am your TH-cam channel subscriber ആദ്യമായിട്ടാണ് ഇതുപോലുള്ള ജീവിത സാഹചര്യങ്ങൾ കാണുന്നത് ചേച്ചി നിങ്ങൾ വേറെ ലെവലാണ് 👍🏻👏🏻👏🏻💗

  • @sabirasubair8844
    @sabirasubair8844 2 ปีที่แล้ว +4

    ഈ വീഡിയോ നമ്മുടെ മക്കൾ ക്ക് കാണിച്ചു കൊട്ക്കണം.. അവര് അറിയണം നമ്മളൊക്കെ എത്രയോ ഭാഗ്യവാൻ മാരാണ് എന്ന്

  • @sreejiths3674
    @sreejiths3674 2 ปีที่แล้ว

    ഒരുപാട് സ്നേഹം സന്തോഷം. ഇതൊക്കെ കാണുമ്പോൾ thanks deepthi, ammu, deepu, deepthi's husband, kidu vava,and more thankful to my achachi and sulu amma കാരണം എനിക്ക് ഇങ്ങനെ അഭിപ്രായം പറയാനേ ഇതുവരെ പറ്റിയിട്ടുള്ളു. എന്നെങ്കിലും ഒരിക്കൽ ഞാനും ഇതിന്റെ ഭാഗം ആകും

  • @sunithakumari5831
    @sunithakumari5831 2 ปีที่แล้ว +13

    അന്നദാനം മഹാദാനം 🙏🙏🙏

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 3 หลายเดือนก่อน +1

    ദീപ്തി മോളെ. ഗോഡ് ബ്ലെസ്

  • @sujazana7657
    @sujazana7657 2 ปีที่แล้ว +20

    God bless both of u❤❤❤❤

  • @girinath4155
    @girinath4155 2 ปีที่แล้ว +4

    സീതതോടിന്റെ സ്വന്തം ദീപ്തി മദർ തെരേസ 🧡💛💚💙💜🧡💛💙💚💜🧡💛❤️💚💙💜🧡💛❤️💚💜💙

  • @fousiyafousi8915
    @fousiyafousi8915 2 ปีที่แล้ว

    Oro vedio kanumpozhum enthoru santhosham anu.. Spclly sunilnte dscharg vedio😍 dhaivam anugrehikkatte ellavareyum

  • @rejithomas7729
    @rejithomas7729 2 ปีที่แล้ว +4

    A blessed child of God. May live long and serve more and more people.

  • @sarithaaji2459
    @sarithaaji2459 2 ปีที่แล้ว +47

    ഇത് കൂട്ടായ്മയുടെ വിജയമാണ്, ദീപ്തി ടീച്ചർ മാത്രമല്ല കുടുംബം ഒന്നടങ്കം ഉണ്ട്, കൂടാതെ ജീവന്റെ പാതിയായ ഭർത്താവും. എല്ലാറ്റിനും ഒപ്പം എല്ലാരും ഉള്ളത് എത്ര സന്തോഷകരമാണ്. ടീച്ചറെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @mahboobkv8461
      @mahboobkv8461 2 ปีที่แล้ว +1

      സത്യം👍👍👍