മിക്കകഥകളിലും കാമുകി കാമുകൻ മാരുടെ സൈഡിൽ നിന്നും കഥപറയുന്ന ഈ കാലഘട്ടത്തിൽ ആ പെൺകുട്ടിയുടെ വീട്ടുകാരുടെ സഹോദരന്റെ ഭാഗത്തു നിന്നുള്ള നല്ലൊരു പ്രമേയം അവരുടെ വേദനകളെ കാണിച്ച കരിക്ക് ടീമിന് 🙏🏼
ഇറങ്ങിപ്പോവുന്നവർ വീട്ടിൽ ഉള്ളവരുടെ വിഷമം മനസ്സിലാക്കുന്നില്ല. ഒന്ന് പെറ്റ് കഴിഞ്ഞാൽ എല്ലാം ശെരിയാവും എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ മുറിവ് ഉണങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ പാടും വേദനയും കാലാ കാലം മനസ്സിലുണ്ടാവും
പെണ്‍പിള്ളേര് ഒളിച്ചോടി പോയാൽ മാതാപിതാക്കള്‍ക് ഉണ്ടാകുന്ന വേദനയെ പറ്റീ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, പക്ഷെ അവരുടെ സഹോദരങ്ങളുടെ വേദന ആരും മനസ്സിലാക്കുന്നില്ല. അത് ഏറ്റവും മികച്ച രീതിയില്‍ കാണിച്ച് തന്ന വളരെ മനോഹരമായ ഒരു എപ്പിസോഡ് #karikku ❤️❤️❤️❤️❤️
പെണ്ണ് കുട്ടികൾക്ക് ആരോടെങ്കിലും ഇഷ്ടം ആണേൽ അവനെ കുറിച്ച് അന്വേഷിച്ചു നോകാ കുടുംബം നോക്കാൻ കഴിവ് ഉള്ളവൻ ആണേൽ അങ്ങ് കെട്ടിച്ചു കൊടുക്കാ ജാതിയും മതവും ഒക്കെ നോക്കേണ്ട കാര്യം ഇല്ല്യാ
I think the woman portraying the character Sherin also deserves an applause. She wonderfully portrayed the physical traits of a lady who has just delivered a baby.
Aaru paranju under rated aanenn.. Kiran has his own space in karikku.. Karikku nte Ella work ilum swantham abhinaya shyli kond, swantham sthaanam urappikkan adhehathinu kazhinjittundd. Karikku le mattu actors maayi Kiran ne compare cheyyenda avashyavumilla. Bcs, Kiran nte roles adheham perform cheyyunnathilum nannayi veere aarkkum cheyyaan pattilla. Oru actor enna nilayil 100% successful aanu Kiran 👏👏👏 Without him..karikku is incomplete..
കരിക്ക് ടീം ഇതുവരെ ചെയ്തതിൽ വച്ചു ഏറ്റവും realistic ആയ series.. ഓരോ അഭിനേതാക്കളും എത്ര റിയാലിസ്റ്റിക്കായിട്ടാണ് അഭിനയിക്കുന്നത്.. കിരണിന്റെ acting ഞാൻ കുറച്ചു underestimate ചെയ്തിരുന്നു എന്നുതോന്നുന്നു.. ഈ സീരിസിൽ കിരൺ എന്ന നടനെ കാണാൻ കഴിയാത്ത വിധത്തിൽ അയാൾ ജെറിനെ അവതരിപ്പിച്ചിട്ടുണ്ട്.. Then regarding this episode, sherin പോയി എന്ന് അമ്മയോട് ജെറിൻ പറയുന്ന സീനിലെ അച്ഛന്റെ ആ നോട്ടം.. സങ്കടവും നിരാശയും നിസ്സഹായതയും പിന്നെയുമെന്തൊക്കെയോ emotions ആ ഒരു നോട്ടത്തിൽ convey ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.. And that scene is the best in this episode 💗 waiting for the next guys
കിരണിന്റെ acting നെ പറ്റി പറയാൻ ആണ് comment boxil കയറിയെ പക്ഷെ കയറിയപ്പോ ആണ് മനസ്സിലായെ, എല്ലാരും അതിനു വേണ്ടിയാ വന്നേ എന്ന്... ❤️He just nailed it, അവസാനത്തെ ആ sequence with bgm, വല്ലാത്ത ഒരു വിങ്ങൽ... 👏🏼👏🏼👏🏼👏🏼
Every actor in this series has portrayed their characters exceptionally well.Kiran is proving to be such a versatile actor. The song in this part is really soothing.
ഒരു പെൺകുട്ടി ഒളിച്ചോടുമ്പോൾ വീട്ടിൽ ഉള്ളവർക്കു ഉണ്ടാകുന്ന വിഷമം പറഞ്ഞു അറിയാക്കാൻ പറ്റില്ല അത് ആ ഫീലിൽ തന്നെ കാണിച്ചു തന്ന കിരണിന്റെ അഭിനയവും ഡയറക്ടർ ബ്രില്ലെൻസും 💞💞❤
സ്വന്തം എന്നു കരുതി കൊണ്ടുനടന്ന പെങ്ങൾ പെട്ടെന്ന് ഒരു നിമിഷത്തിൽ വേറെ ആരുടെയോ ആയെന്ന് അറിയുമ്പോൾ ഒരു സഹോദരനും അത് സഹിക്കാൻ പറ്റില്ല.. 😢😢 Beautiful portrayal of a brother-sister relationship. 😍😍
ജെറിന്റ അവസ്ഥ ജീവിതത്തിൽ അനുഭവിച്ചവർക്ക് കണ്ണ് നനയാതെ കണ്ടു തീർക്കാനാവില്ല 😒 കിരൺ ഒരു അസാധ്യ കലാകാരൻ തന്നെ..... നമ്മളെ കൂടുതൽ ചിരിപ്പിച്ചവർക്ക് നമ്മളെ പെട്ടന്ന് കരയിക്കാൻ കഴിയും... സുരാജ് വെഞ്ഞാറമൂടിനെ പോലെ ❤️
I can understand Jerin's feelings, I have been through it some time ago. When someone so close to your heart, having absolute freedom with you, does this without uttering a single word, that shock will take you down. I literally fainted on the spot. That feeling of betrayal is unexplainable. It's not about how they are important to us, It's all about how important we are to them. Took seven years for some healing and still hurts. The axe forgets but the tree remembers...
It’s sad… but reconciliation is important… u shld see from the perspective of them as well… if u r a guy , u ll move on with ur wife…. But if she lose her lover for family , it may get get more hurtful… I’m not saying someone is right… perspective is important… it’s her life vs ur feeling ✌️ move on, forgive & forget… luv ur sis for life
@@Noobmaster69_brothe true fact is you can't ever hate them. It's just that feeling of realising "how important we were to them" in their "perspective" is a shock which remains for the whole life. It sometimes stops me from even giving 100% affection to my wife and kid. Yes it changes you altogether as a person.
@@mallutripstories tats just life brother… u can’t expect the same love back… everyone love as per their intelligence & moral compass… if u r a guy capable of giving immense love, don’t hold back… ur family deserve it✌️🫡 but make sure u don’t want nothing in return which is the hardest thing for us mortals👍
@@Noobmaster69_bro yes bro coming to terms with hard facts of life. Thank you. What people casually say as a cliche "family will forgive and forget everything just after having a baby" is not always true. We can't take everyone for granted. It's again a misuse of our feelings for them. Especially that unconditional love from parents.
I believe karikku fliq now produces more masterpieces than karikku main channel. Let it be Average Ambili, Sebastiante velliacha, or Jabla. The screenplay, art, direction, camera work, and performances are all outstanding. To elaborate on this web series, after watching this episode, I felt very sad. In the first scene of Episode 1, we see how understanding and loving Jerin is. He comforts Sherin by saying that we can discuss and resolve the problem at home. "They are parents, and because they are of a different generation, it may take them some time to comprehend the situation", he says. He was even willing to call or meet with her lover. The next day, he receives a call from Shyam informing him that Sherin has eloped with him. This episode accurately depicts Jerin's range of emotions. He never expected such a betrayal from his sister's side. He expected that his bonding with her was open and expected her to share anything with him, before taking such crucial decisions in life. Jerin felt numb, and all of his emotions were channeled into one emotion: sorrow. Thank you team for the wonderful work. Eagerly waiting for the next episode. ( PS : I think the evolution Kiran from a normal comedian to a polished actor should especially be appreciated )
What a series. ❤️. This one touched heart 🥺. Kiran you were great, so were all the others. Hats off cast and crew. ഷെറിനു ഷെറിന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.മറ്റുള്ളവർ വേറെ ഒരു ബന്ധത്തിന് നിർബന്ധിചെക്കാമെങ്കിലും ജെറിൻ അങ്ങനെ ചെയ്യുന്ന ആൾ അല്ല എന്നിരിക്കെ അവനോട് പോകുന്ന അന്നെങ്കിലും പറഞ്ഞിട്ട് പോണമായിരുന്നു..ഷെറിന്റെ ഭാഗത്തു നിന്നുണ്ടായ ഇത്തരം പ്രവൃത്തി അവനെ ആഴത്തിൽ മുറിവേല്പിക്കാൻ കാരണവും അവന്റെ നല്ല മനസ്സാണ്.ഇത് ജബലയുടെ വശം, കഥ.. എന്നാൽ യഥാർത്ഥ ജീവിതത്തിൽ പലപ്പോഴായി കണ്ടു വരുന്ന ഫാമിലി ഇമോഷണൽ ബ്ലാക്‌മെയ്ലുകൾക്ക് യാതൊരു പ്രസക്തിയും ഇല്ല. That kills relations and love.
He was a very supportive brother - that's a major part . She could have easily eloped with Shyam with his support on a fine day and get married in his presence. That's where Sherin can be treated as a selfish person . She came back home not because of her love for the family instead shyam is running after Canadian visa and hence to have a support system to her and baby . I don't find any positives in her .
@@philanthropist1582 He was a very supportive brother - that's a major part . She could have easily eloped with Shyam with his support on a fine day and get married in his presence. That's where Sherin can be treated as a selfish person . She came back home not because of her love for the family instead shyam is running after Canadian visa and hence to have a support system to her and baby . I don't find any positives in her .
@@parvathyss2883I know it's an old comment but bro I said "emotional blackmailing". Family is a treasure but blackmailing അഥവാ പിടിച്ചു വാങ്ങലുകൾ kills relations.ഇവിടെ സ്വന്തം ഇഷ്ടം പിടിച്ചു വാങ്ങാൻ നോക്കുന്നത് അവളുടെ ഫാദർ ആണ് ആൻഡ് എല്ലാത്തിന്റേം ഇടയിൽ പുള്ളിക്കാരി പോവുന്നു, കിരണിനെയും വേദനിപ്പിക്കുന്നു. പിന്നെ റിയൽ ലൈഫിൽ പറയാൻ തോന്നുന്നത് സ്വന്തം അനുഭവം ഒക്കെ കൊണ്ട് തന്നെ. ഈ നാട്ടുകാർ എന്ത് പറയും എന്നുള്ള concept വീട്ടുകാരിൽ ചിലർ കൊണ്ട് നടക്കുന്നത് കൊണ്ട് ഒന്നും തുറന്നു പറയാനും ഒന്നും ചെയ്യാനും ആവാതെ സ്വയം പ്രാകി പ്രാകി ജീവിതം നഷ്ടപ്പെടുന്നവർക്ക് ഒരു പക്ഷെ മനസ്സിലാവുമായിരിക്കും.എല്ലാർക്കും ഇങ്ങനെ തോന്നണമില്ല. പല തരം ജീവിതങ്ങൾ ആണല്ലോ.
What a genius episode. Insane writing. The scene where she dresses up the wound through conversation. This is one of the best written and acted episode I have seen in a Malayalam series. ⭐️⭐️⭐️⭐️⭐️
I feel this episode surpasses the quality of a movie. Whether it's a story, cinematography, acting (space for each character) and even sound recording.. everything is redefined. Just beautiful. The degree details covered in each scene within the limitation of a 30 minute episode.. it's commendable! Hats off to you as a team
But I think it's mainly the story n picturisation which is the giving the slots for actors to get into the character n perform more naturally. And Kiran nailed it
അച്ഛന്റേം അനിയന്റേം വയസ്സ് പറയാൻ ചെറിയ GAP പക്ഷെ ഷെറിന്റെ വയസ്സ് 0%GAP.. Showing The Bond with sister.. അനിയനും ആയി അങ്ങനെ bond ഉണ്ടാക്കാൻ പറ്റുന്നില്ലന്ന് തുറന്ന് പറയുന്നുമുണ്ട്.. Direction👏👏..
@@haroonsha6247average ambili, better half അതല്ലേ ഉള്ളൂ അതിൽ ഇത്രയും deep ആയിട്ട് family related subject കൊണ്ടുവന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.
That wound dressing scene- Nalloru metaphoric expression aayi thoni. I read it as a reflection of the degree of both their griefs. Oralku aa vedana atraku onnum illanum, matte aalku athe vedana nanayi thoniyenathum valare subtle aayi kanichathu valare ishtamayi (: The thought and perspectives behind both their pains are different, yet athu oru habitual processil manifest cheythathu definitely ezhunthinte mikavanu (:
മനസ്സിൽ തട്ടിയ episodes... Amazing karikk team❤️Kiran nailed the role 🫶 and ചേച്ചി ആയി അഭിനയിച്ച പെണ്ണ്😍❤️അച്ഛൻ അമ്മ ❤️അനിയൻ ❤️Direction script bgm⚡️⚡️⚡️
ആദ്യ എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഊഹിച്ചതാ ഈ സീരീസ് വേറെ ലെവൽ ആകുമെന്ന് ഈ epi. കൂടി കണ്ടപ്പോൾ അത് കറക്റ്റ് ആണെന് തെളിയിച്ചു. 👌 കിരൺ ആ ലാസ്റ്റ് സീനുകളിൽ ജീവിക്കുകയാണ്. എല്ലാവരും എന്തൊരു നാച്ചുറൽ ആക്ടിങ്. ഇതിന്റെ theme തന്നെയാണ് ഈ സീരീസ് ന്റെ വിജയം 💕
സ്വന്തമായി ഒരു ചേട്ടൻ ഇല്ലാത്തതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ട് ഈ എപ്പിസോഡ് കണ്ടപ്പോ ഞാൻ അറിയാതെ കരഞ്ഞു പോയി 😞. അതിനർത്ഥം കിരൺ ചേട്ടാ നിങ്ങൾ നന്നായി അഭിനയിച്ചു അല്ല ഒരു ചേട്ടന്റെ സ്നേഹവും വിഷമവും ജീവിച്ചു കാണിച്ചു 👏👏👏
ഇതിലെ aa ലാസ്റ്റ് പാട്ട് വീണ്ടും വീണ്ടും എത്രയോ വട്ടം കേട്ടു.... എന്തോ ഒരു വല്ലാത്ത ഫീൽ... ഉള്ളിലേവിടേയോ ഒരു നീറ്റൽ... Ee പാട്ട് മാത്രം ആരേലും ഒന്ന് കട്ട് cheyth ഇടാവോ ഈ scenes ഒന്നും കളയാതെ ❤️
Mother character has to convey very subtle expressions, and that's the toughest part. Kudos to her. And each and every person who acted is phenomenal. No words..
That jerin and sherin combo scene 🔥🔥🔥🔥.. She nailed it... Everyone is living in this series ... I liked the song a lot. If possible please release that song separately... Its too soothing ♥️♥️♥️
ഇവർ അഭിനയിക്കുവായിരുന്നെങ്കിൽ ഇത്ര feel ചെയ്യില്ലായിരുന്നു. ശരിക്കും ഇവരെല്ലാം ജീവിക്കുകയാണ്. Especially Kiran, അച്ഛൻ, പെങ്ങൾ, അനിയൻ, അമ്മ എല്ലാരും ❤️❤️❤️
കിരണിൻ്റെ Natural acting👏👏👏👏 ക്ലൈമാക്സ് overact ചെയ്യാതെ തനിമയത്യതത്തോടെ അഭിനയിച്ചു...overall performance is classic 👌👌👌 feel ചെയ്യാൻ audiance നു കഴിയുന്നുണ്ട് അത് ഈ making ൻ്റേ quality തന്നെയാണ്... Good ❤️ താരാട്ട് പാട്ട് 👌👌👌👌👌
നിങ്ങൾക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇത്ര നല്ല സ്ക്രിപ്റ്റ്... അടിപൊളി.. ഒരു രക്ഷെല്ല... Everyone is saying about actors.. but along with that the script writer and director made this series that much outstanding... Hatsoff...
കരിക്ക് ഫ്ലികിൽ വരുന്ന മിക്ക സീരിയസും അടിപൊളി ആണ്.... സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന സാധാരണക്കാരുടെ വിഷയങ്ങൾ..... ☺️☺️🤩🤩🥰🥰 Family releted subjects.... ☺️
കരയിച്ചൂട്ടോ ജെറിനെ... എങ്ങനെയാ ഇത്രയും നന്നായി കരയാൻ പറ്റിയെ? ഇത്രയും എപ്പിസോഡ് ചിരിച്ചു മറിഞ്ഞു.. ഭയങ്കര നാച്ചുറൽ ആക്ടിങ് എല്ലാരും.. സംസാര ഭാഷയും സൂപ്പർ.. സ്വന്തം വീട്ടിൽ നടക്കുന്ന പോലെ തോന്നി ❤❤
അതുപിന്നെ..ചിരിയിൽ നിന്നും വ്യത്യസ്തമായി എന്ദേലും വേണമെന്ന് കരിക്ക് ടീം എന്നോട് പറഞ്ഞപ്പോൾ...ഞാൻ പ്ലാൻ ചെയ്ത് അവർ നടത്തി........... ഇനി ഞാൻ ആരാണ് എന്നാണോ... കുട്ടി ചോദിക്കുന്നത്........തമ്പുരാൻ...കണിമംഗലം കോവിലകം വാങ്ങിച്ചത് ഞാൻ ആണ്...ഈ പ്രാവശ്യത്തെ ഉത്സവം എന്റെ നേതൃത്വത്തിൽ നടത്താൻ ആണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്...കുട്ടിക്കും വരാം എന്റെ ഉണ്ണിമായ ആയിട്ട്..👍
This episode clearly shows the pure bond between siblings , clearly will touch everyone's heart for sure. Top notch acting , direction ,script and what not. Just awesome guys😍😍❤️
Dear karikku team...... ഞാനും wifum സ്‌ഥിരമായി കാണുന്നതാണ്.... But ഈ പോർഷൻ കണ്ടു ശരിക്കും ഞെട്ടി ഞങ്ങടെ മോളുടെ പേരാണ് മിതാലി... ആദ്യമായിട്ടാണ് ഇങ്ങനെ... മാത്രമല്ല മോള് India & asia records holder കൂടിയാണ് മോളും happy ഞങ്ങളും happy..... Thanks karikku team.......🙏
അല്ലെങ്കിലും ഒരുപാട് സ്നേഹിക്കുന്നവർ വഞ്ചിക്കുന്നത് സഹിക്കാൻ പറ്റില്ല. കിരൺ ചേട്ടൻ ഈ കഥപാത്രത്തിന്റെ മുല്യവും, വികാരങ്ങളും നല്ലപോലെ കൈകാര്യം ചെയ്യുന്നുണ്ട്😊🖤. BGM's lit, camera shot's superb.The whole team made an excellent work🫂💞. Thank you 🙏🏻😻
ഈ സീരീസിലെ ഓരോ ഫ്രെമിലും ഇതിന്റെ filmmakers ന് ഈ കലയോടുള്ള passion വ്യക്തമാണ്. അതുപോലെ തന്നെ എല്ലാവരും മികച്ച അഭിനയവും. അവസാനം കിരണിന്റെ കരച്ചിലും Zhinz ചേട്ടന്റെ ആ നിൽപ്പും കൂടെ കണ്ട് കരച്ചിൽ വന്നു. Congrats Makers. 👏👏👏
family അനുഭവിക്കുന്ന പ്രയാസം നാണക്കേട് അത് വലിയ ഒരു അപമാനം തന്നെ ആണ് ഇവിടെ അ പെങ്ങൾക് support ആയി നിന്ന ബ്രിദർനോട് പോലും പറയാതെ അവർ പോകുമ്പോൾ അയാൾക് ഉണ്ടായ വിഷമം അത് പറഞ്ഞു അറിയിക്കുന്നതിലും അതികമാണ് ,,കിരൺ good acting
അതിമനോഹരമായ ഒരു സിനിമ കാണുന്ന പ്രതീതി... Jerin, സഹോദരി, സഹോദരൻ, അപ്പൻ, അമ്മ എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണ്... അവസാനത്തെ അപ്പന്റെ expression ഒന്നും പറയാനില്ല 👏🏻👏🏻... കാസ്റ്റിംഗ്, ഡയറക്ഷൻ, സ്ക്രിപ്റ്റ് എല്ലാം ഒന്നിന്നൊന്ന് മികച്ചത്... ഇതൊക്കെ കാണുമ്പോ ചില സിനിമാക്കാരെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നുണ്ട്...
Really loved the simplicity element that encompasses this entire series combined with the strides of emotional conflict that every character goes through couldn't be depicted in a much better form. Really liked the climax scene where a man has to come to terms with the reality of the state of his life and how his entire understanding of the worldview is challenged only to be visualized through resentment towards his family.
It was really nice of Karikku team to say 'Indian Cricket Team' and not Indian Vanitha team captain 😍. Kiran's acting is vere level. That music and his expressions in the last scenes 😭😭😭Poor Kiran no one in the family is understanding his pain.
@@ethenjonaz Indian purusha team enn prathyekam parayarillallo pathrathilum padikkanum okke allaathe.. indian cricket team & vanitha cricket team ennalle parayaaru... athaavum udheshichath
@@ethenjonaz Purusha team ennu eduthu parayar illalo...indian team ennu parayumbo automatically men's team anu ellarkum...Vanitha team ennu eduthu parayumbo athu secondary akum...just as a girl it's weird to hear such things. Vanitha police officer, male nurse ennokke eduthu parayumbo gender norms reinforce cheyunne pole anu. Vanitha team ennu eduthu parayathe irikkumbo korachude normalise akune pole anu..avarum indian team anallo. Ivide gamesil matram alla Ella karayathilum Males anu normal gender..nammal padikunna booksil polum pala karayathilum he, his ennokke matram anu upayogikkunne.. he or she ennu valare rare ayitte padikkuna booksil polum ollu...Randu pereyum udeshichu anelum. Ithokke note cheythond paranjene ollu...
ശെരിക്കും ഇത് big screen ആക്കിയ സൂപ്പർ ആയിരിക്കും. Karikkil വരുന്ന എല്ല പുതിയ കഥപത്രവും വളരെ originality ആണ് അഭിനേഴിക്കുന്നത്. കിരൺ ചേട്ടനെ പ്രേതേക്കാം പറയണം. എന്ത് നല്ല ഒർജിനാലിറ്റി ആണ് 🥰🥰🥰🥰
Although Karikku is one of the astounding web series in the Malayalam industry, this version really deserves an ovation. The theme really delivered and touched what it should really do. All the actors including kiran, his father brother sister and brother jerone stood exceptional in the roles they were casted.
actually came here to mention about kiran's acting but the comment box full about him...what a an excellent actor he is ...incredible acting...and the last scene bgm another level
Kiran he is an extra ordinary actor with natural face expressions and feelings and he had done a great job in the screen as well. This guy deserve a huge applause for this fantastic acting. 💪👏
വയസ്സ് പറഞ്ഞ് കൊടുക്കുമ്പോൾ അപ്പന്റെയും ജെറോമിന്റെയും വയസ്സ് ജെറിൻ ഒന്ന് ആലോചിക്കുന്നുണ്ട്. അമ്മയുടെയും ഷെറിന്റെയും വേഗം പറയുന്നുണ്ട്.Because ഷെറിൻ ജെറിന് അത്രയും പ്രിയപ്പെട്ടവൾ ആണ്❣️.
Kiran എന്ന actor ne ഞാൻ ഒരുപാട് underestimate ചെയ്തിട്ടുണ്ട് i thought he was a weak link in karikk compared to others and fliq proved me wrong. such a talent ❤️
കിരൺ ഒരു എക്സ്ട്രാ ഓർഡിനറി ആക്ടർ ആണെന്ന് കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. കരിക്കിന്റെ പല എപ്പിസോഡ്ലും കമ്മെന്റുകളിൽ ഇതു ഞാൻ മെൻഷൻ ചെയ്തിട്ടും ഉണ്ട്. This man is a great actor 🔥
I am literally crying watching climax......Kiran hats off👋👋👋👋👋 entire team did a great job....Appa Amma aniyan as a whole family....cud relate so many factors....
At the beginning of karikku episodes kiren was used to do comic characters and that he did very well, but now he shown that he is able to do any character at the perfect level.👏👏
ആരും കിരണിന്റെ acting നെ പറ്റി പറഞ്ഞു കണ്ടില്ല... കിടിലോൽ കിടിലം... വേറെ level acting❤️❤️❤️
Sathyam
Exactly… people talk about karikk putting back to back episode, no one about Kiran… what a great piece of art delivered by him
👍👍👍
Natural acting ore poliii
Ath pinne paryande karyam indo Excellency at Itz Peak🔥✅
മിക്കകഥകളിലും കാമുകി കാമുകൻ മാരുടെ സൈഡിൽ നിന്നും കഥപറയുന്ന ഈ കാലഘട്ടത്തിൽ ആ പെൺകുട്ടിയുടെ വീട്ടുകാരുടെ സഹോദരന്റെ ഭാഗത്തു നിന്നുള്ള നല്ലൊരു പ്രമേയം അവരുടെ വേദനകളെ കാണിച്ച കരിക്ക് ടീമിന് 🙏🏼
Yea.thats true
ഇറങ്ങിപ്പോവുന്നവർ വീട്ടിൽ ഉള്ളവരുടെ വിഷമം മനസ്സിലാക്കുന്നില്ല.
ഒന്ന് പെറ്റ് കഴിഞ്ഞാൽ എല്ലാം ശെരിയാവും എന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ മുറിവ് ഉണങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ പാടും വേദനയും കാലാ കാലം മനസ്സിലുണ്ടാവും
🔥🔥
@@rinshadpoppins7219 🔥
@@rinshadpoppins7219 എനിക്കും ജെറിന്റെ ഭാഗം ആണ് ശരിയെന്നു തോന്നുന്നേ
Kiran's acting is just lit, actually he isn't acting he is behaving the character
Heart touching 🥺
he is livin it
കിരൺ 🔥🔥
Athenna ninte kanninu valla kuzhappam undo kanand irikkan.
true ufff
Cringe adichu ee dialogue kettappol😵💫
പെണ്‍പിള്ളേര് ഒളിച്ചോടി പോയാൽ മാതാപിതാക്കള്‍ക് ഉണ്ടാകുന്ന വേദനയെ പറ്റീ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, പക്ഷെ അവരുടെ സഹോദരങ്ങളുടെ വേദന ആരും മനസ്സിലാക്കുന്നില്ല. അത് ഏറ്റവും മികച്ച രീതിയില്‍ കാണിച്ച് തന്ന വളരെ മനോഹരമായ ഒരു എപ്പിസോഡ് #karikku ❤️❤️❤️❤️❤️
ജെറിനെ പോലെ മനസ്സുള്ളവർ എന്നും ജീവിതത്തിൽ ഒറ്റപ്പെടുകയെ ullu🥺
Sathyam✨️
Correct
പെണ്ണ് കുട്ടികൾക്ക് ആരോടെങ്കിലും ഇഷ്ടം ആണേൽ അവനെ കുറിച്ച് അന്വേഷിച്ചു നോകാ കുടുംബം നോക്കാൻ കഴിവ് ഉള്ളവൻ ആണേൽ അങ്ങ് കെട്ടിച്ചു കൊടുക്കാ ജാതിയും മതവും ഒക്കെ നോക്കേണ്ട കാര്യം ഇല്ല്യാ
100% intoru csn ippazhum oolde sis nod mindulla oole kodnna vtl nikkulla parannath karanam delivary kazhinnitt polum kondannilla avale🙂
I think the woman portraying the character Sherin also deserves an applause. She wonderfully portrayed the physical traits of a lady who has just delivered a baby.
Yes... Exactly.....Even me was thinking the same.....
Truee
True. I thought the same .
@@amaltjoseph6779 she's having a slight posture and look of it although naturally..
Yeah
Kiran is the most underrated actor in karikku team , His acting is another level even with less dialogue. He is just living in the character.
Aaru paranju under rated aanenn..
Kiran has his own space in karikku..
Karikku nte Ella work ilum swantham abhinaya shyli kond, swantham sthaanam urappikkan adhehathinu kazhinjittundd.
Karikku le mattu actors maayi Kiran ne compare cheyyenda avashyavumilla.
Bcs, Kiran nte roles adheham perform cheyyunnathilum nannayi veere aarkkum cheyyaan pattilla.
Oru actor enna nilayil 100% successful aanu
Kiran 👏👏👏
Without him..karikku is incomplete..
@@Karthika-rb3oh I took my words back, are you happy sahodari?
@@Saleemsrr Ennalum sahodaran angane parayendaarnnu..
🥺🥺🥺🥺🥺
@@Karthika-rb3oh 🙏
ni under rated ayi kanunath njngade thett alla...
കരിക്ക് ടീം ഇതുവരെ ചെയ്തതിൽ വച്ചു ഏറ്റവും realistic ആയ series.. ഓരോ അഭിനേതാക്കളും എത്ര റിയാലിസ്റ്റിക്കായിട്ടാണ് അഭിനയിക്കുന്നത്.. കിരണിന്റെ acting ഞാൻ കുറച്ചു underestimate ചെയ്തിരുന്നു എന്നുതോന്നുന്നു.. ഈ സീരിസിൽ കിരൺ എന്ന നടനെ കാണാൻ കഴിയാത്ത വിധത്തിൽ അയാൾ ജെറിനെ അവതരിപ്പിച്ചിട്ടുണ്ട്.. Then regarding this episode, sherin പോയി എന്ന് അമ്മയോട് ജെറിൻ പറയുന്ന സീനിലെ അച്ഛന്റെ ആ നോട്ടം.. സങ്കടവും നിരാശയും നിസ്സഹായതയും പിന്നെയുമെന്തൊക്കെയോ emotions ആ ഒരു നോട്ടത്തിൽ convey ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.. And that scene is the best in this episode 💗 waiting for the next guys
Sherikkum.....achan nte aaa nottam.....
Athu pole achan parnja peridaan pattilla nnu parnjappo ulla achan nte reaction okke.....he is doing a wonderful job!
Sharikum വളർത്തി വലുതാക്കിയ സ്നേഹിച്ചു ലാളിച്ചു വളർത്തിയ അച്ഛന്റെ വേദന ഉണ്ട് അതിൽ
Atha heart touching aanu
അവസാനത്തെ മഴയിൽ ജെറിന്റെയൊപ്പം ആ പടിക്കൽ ഇരുന്നു ഉള്ളടർന്നു കരഞ്ഞു... കിരൺ 🙌😭👏
*കിരണിൻ്റെ അഭിനയം പ്രശംസനിയം ആണ്. നല്ല കഴിവുള്ള നടൻ. ഉയരങ്ങളിൽ എത്തട്ടെ.* ❤️❤️❤️
Aara kiran?
@@Unknown-kp5li aiseri...🙄
@@Unknown-kp5li എടോ ... ഇതിലെ Jerin
@@xoxo4616 Thanks bro
@@Unknown-kp5li 😹😹
കുഞ്ഞിനെ അഭിനയിപ്പിക്കാതെ തന്നെ കുഞ്ഞിന്റെ feel ഇതുവരെയും തന്ന ഡയറക്ടർക്കു ഒരു big salute 👍🏻👍🏻♥️
കറക്റ്റ്
Last scene il matrame kunjine kanikku
😊
@@pkrrejeesh da last endha sambavam. Onnu paranju tha kuty maricho
@@rasikrazzz9281 pengal irangipoya divasthe orkunnath.
കിരണിന്റെ acting നെ പറ്റി പറയാൻ ആണ് comment boxil കയറിയെ പക്ഷെ കയറിയപ്പോ ആണ് മനസ്സിലായെ, എല്ലാരും അതിനു വേണ്ടിയാ വന്നേ എന്ന്... ❤️He just nailed it, അവസാനത്തെ ആ sequence with bgm, വല്ലാത്ത ഒരു വിങ്ങൽ... 👏🏼👏🏼👏🏼👏🏼
Every actor in this series has portrayed their characters exceptionally well.Kiran is proving to be such a versatile actor. The song in this part is really soothing.
കിരണിന്റെ അഭിനയം 👌👌
അവസാന ഭാഗത്തെ ആ കരച്ചിൽ , it was so natural 🎉🎉❤️🎈
ഇടക്ക് കരിക്കണോ കാണുന്നതെന്ന് മറന്ന് ഒരു ഫിലിം കാണുന്ന പ്രതീതി എനിക്ക് മാത്രമാണോ?
❤️❤️👏👏🔥🔥🔥
#karikku
Athu anakku matram aanu.. 😃
🙋💯💯
Athaanu 🔥🔥🔥🔥
@@arphmn7702 likes കണ്ടിട്ട് നിനക്ക് മാത്രം ആണ് തോന്നാത്തത്
@@rasputin774 😂😂
കിരൺ ഒരു രക്ഷയുമില്ല.... Very natural acting.... ഷിൻസേട്ടനും അതേ പോലെ തന്നെ realstic അഭിനയം.... congratulations all crew members.... 👏👏👏👏♥♥♥
ഒരു പെൺകുട്ടി ഒളിച്ചോടുമ്പോൾ വീട്ടിൽ ഉള്ളവർക്കു ഉണ്ടാകുന്ന വിഷമം പറഞ്ഞു അറിയാക്കാൻ പറ്റില്ല അത് ആ ഫീലിൽ തന്നെ കാണിച്ചു തന്ന കിരണിന്റെ അഭിനയവും ഡയറക്ടർ ബ്രില്ലെൻസും 💞💞❤
ഇതിപ്പോ മത്സരിച്ചു അഭിനയിക്കുവാണ് എല്ലാവരും. ആരെയും എടുത്ത് പറയാൻ ഇല്ല. One of the best series from Karikku team🔥❤️
അഭിനയിക്കുക ആയിരുന്നില്ല... ജീവിക്കുക ആയിരുന്നു ❤
മനോഹരം.. അച്ഛൻ, അമ്മ, അനിയൻ, സഹോദരി... എല്ലാവരുടെയും അഭിനയം ഹൃദയത്തിൽ തൊട്ടു.. 'ജെറിൻ ' ❤️
How can this man ...deliver this level of acting without a single dialogue..🔥🔥🔥
Aaaru🙄
@@madmaxgamerinn8547 Kiran❤️
സ്വന്തം എന്നു കരുതി കൊണ്ടുനടന്ന പെങ്ങൾ പെട്ടെന്ന് ഒരു നിമിഷത്തിൽ വേറെ ആരുടെയോ ആയെന്ന് അറിയുമ്പോൾ ഒരു സഹോദരനും അത് സഹിക്കാൻ പറ്റില്ല.. 😢😢 Beautiful portrayal of a brother-sister relationship. 😍😍
ജെറിന്റ അവസ്ഥ ജീവിതത്തിൽ അനുഭവിച്ചവർക്ക് കണ്ണ് നനയാതെ കണ്ടു തീർക്കാനാവില്ല 😒 കിരൺ ഒരു അസാധ്യ കലാകാരൻ തന്നെ..... നമ്മളെ കൂടുതൽ ചിരിപ്പിച്ചവർക്ക് നമ്മളെ പെട്ടന്ന് കരയിക്കാൻ കഴിയും... സുരാജ് വെഞ്ഞാറമൂടിനെ പോലെ ❤️
Exactly
Last sister thirich poy nu aano
എന്ത് realistic ആയിട്ടാണ് ഈ series create ചെയിതെക്കണത്..എന്തൊരു feel ആണ്...എല്ലാവരുടെയും അഭിനയം എന്ത് natural ആയിട്ടാണ്..❤
ജെറിൻ ടെ അച്ഛന്റെ last ആ നിസ്സഹായാവസ്ഥ കാണിക്കുന്ന expression scene.. pwoliii... നമ്മുടെ ഉള്ളിൽ പോലും തോന്നിപോകും 🔥🔥🔥
Exactly.. Enikum eetavum feel cheytha scene
Sure I also felt helplessness in my heart. Father is a super actor..
This episode deserves an extra standing ovation....all the charecters appeared in this series was exceptional....hats off you guys ..❣️
I can understand Jerin's feelings, I have been through it some time ago. When someone so close to your heart, having absolute freedom with you, does this without uttering a single word, that shock will take you down. I literally fainted on the spot. That feeling of betrayal is unexplainable. It's not about how they are important to us, It's all about how important we are to them. Took seven years for some healing and still hurts. The axe forgets but the tree remembers...
It’s sad… but reconciliation is important… u shld see from the perspective of them as well… if u r a guy , u ll move on with ur wife…. But if she lose her lover for family , it may get get more hurtful… I’m not saying someone is right… perspective is important… it’s her life vs ur feeling ✌️ move on, forgive & forget… luv ur sis for life
@@Noobmaster69_brothe true fact is you can't ever hate them. It's just that feeling of realising "how important we were to them" in their "perspective" is a shock which remains for the whole life. It sometimes stops me from even giving 100% affection to my wife and kid. Yes it changes you altogether as a person.
@@mallutripstories tats just life brother… u can’t expect the same love back… everyone love as per their intelligence & moral compass… if u r a guy capable of giving immense love, don’t hold back… ur family deserve it✌️🫡 but make sure u don’t want nothing in return which is the hardest thing for us mortals👍
@@Noobmaster69_bro yes bro coming to terms with hard facts of life. Thank you. What people casually say as a cliche "family will forgive and forget everything just after having a baby" is not always true. We can't take everyone for granted. It's again a misuse of our feelings for them. Especially that unconditional love from parents.
Oh sherikkum e lines manassil thatti, 😔😔 Malayalathil paranjirunu enkil enik ithrem feelings varillarnu 😌😌
I believe karikku fliq now produces more masterpieces than karikku main channel. Let it be Average Ambili, Sebastiante velliacha, or Jabla. The screenplay, art, direction, camera work, and performances are all outstanding.
To elaborate on this web series, after watching this episode, I felt very sad. In the first scene of Episode 1, we see how understanding and loving Jerin is. He comforts Sherin by saying that we can discuss and resolve the problem at home. "They are parents, and because they are of a different generation, it may take them some time to comprehend the situation", he says. He was even willing to call or meet with her lover. The next day, he receives a call from Shyam informing him that Sherin has eloped with him.
This episode accurately depicts Jerin's range of emotions. He never expected such a betrayal from his sister's side. He expected that his bonding with her was open and expected her to share anything with him, before taking such crucial decisions in life. Jerin felt numb, and all of his emotions were channeled into one emotion: sorrow.
Thank you team for the wonderful work. Eagerly waiting for the next episode.
( PS : I think the evolution Kiran from a normal comedian to a polished actor should especially be appreciated )
💯
Well written.❤️
Trueeee.. they r producing such amazing content
*ഇതാവണം കരിക്ക് ഇങ്ങനെയാവണം കരിക്ക്.. ഇനീം വേഗം വേഗം Episodes പോരട്ടെ 😌❤*
@@madhav5623 report adich sahayikkaam
വേണ്ട quality വേണ്ടെ,ഇല്ല എന്ന് അല്ല പയ്യെ വന്നാൽ മതി ഞങ്ങൽ കാത്തിരിന്നോളാം🤗
@@railfankerala thangalde comment nu report adichittond tta.appo okay
@@naveenkrishna9751 eda manda ath aaa 1k aakan akan sahayiko 1M aakan sahayiko enu paranju thendunnavanmaara 🤣🤣
@@railfankerala manasslay bro 🤭😂😂 , aa comment nde athinanusarich paranjanne oll 😂🤣🤣
What a series. ❤️. This one touched heart 🥺. Kiran you were great, so were all the others. Hats off cast and crew. ഷെറിനു ഷെറിന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.മറ്റുള്ളവർ വേറെ ഒരു ബന്ധത്തിന് നിർബന്ധിചെക്കാമെങ്കിലും ജെറിൻ അങ്ങനെ ചെയ്യുന്ന ആൾ അല്ല എന്നിരിക്കെ അവനോട് പോകുന്ന അന്നെങ്കിലും പറഞ്ഞിട്ട് പോണമായിരുന്നു..ഷെറിന്റെ ഭാഗത്തു നിന്നുണ്ടായ ഇത്തരം പ്രവൃത്തി അവനെ ആഴത്തിൽ മുറിവേല്പിക്കാൻ കാരണവും അവന്റെ നല്ല മനസ്സാണ്.ഇത് ജബലയുടെ വശം, കഥ.. എന്നാൽ യഥാർത്ഥ ജീവിതത്തിൽ പലപ്പോഴായി കണ്ടു വരുന്ന ഫാമിലി ഇമോഷണൽ ബ്ലാക്‌മെയ്ലുകൾക്ക് യാതൊരു പ്രസക്തിയും ഇല്ല. That kills relations and love.
He was a very supportive brother - that's a major part . She could have easily eloped with Shyam with his support on a fine day and get married in his presence. That's where Sherin can be treated as a selfish person . She came back home not because of her love for the family instead shyam is running after Canadian visa and hence to have a support system to her and baby . I don't find any positives in her .
Family emotional oru prasakthiyum illee🙄 engane angane parayan thonnunnu nammalokke nale oru parants aakumennu chindhikkanam
@@parvathyss2883അയിന് സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ ഉള്ള അവകാശം എല്ലാർക്കും ഉണ്ട്. ഫാമിലി അതിന് support ചെയ്യുകയാണ് വേണ്ടത്
@@philanthropist1582 He was a very supportive brother - that's a major part . She could have easily eloped with Shyam with his support on a fine day and get married in his presence. That's where Sherin can be treated as a selfish person . She came back home not because of her love for the family instead shyam is running after Canadian visa and hence to have a support system to her and baby . I don't find any positives in her .
@@parvathyss2883I know it's an old comment but bro I said "emotional blackmailing". Family is a treasure but blackmailing അഥവാ പിടിച്ചു വാങ്ങലുകൾ kills relations.ഇവിടെ സ്വന്തം ഇഷ്ടം പിടിച്ചു വാങ്ങാൻ നോക്കുന്നത് അവളുടെ ഫാദർ ആണ് ആൻഡ് എല്ലാത്തിന്റേം ഇടയിൽ പുള്ളിക്കാരി പോവുന്നു, കിരണിനെയും വേദനിപ്പിക്കുന്നു. പിന്നെ റിയൽ ലൈഫിൽ പറയാൻ തോന്നുന്നത് സ്വന്തം അനുഭവം ഒക്കെ കൊണ്ട് തന്നെ. ഈ നാട്ടുകാർ എന്ത് പറയും എന്നുള്ള concept വീട്ടുകാരിൽ ചിലർ കൊണ്ട് നടക്കുന്നത് കൊണ്ട് ഒന്നും തുറന്നു പറയാനും ഒന്നും ചെയ്യാനും ആവാതെ സ്വയം പ്രാകി പ്രാകി ജീവിതം നഷ്ടപ്പെടുന്നവർക്ക് ഒരു പക്ഷെ മനസ്സിലാവുമായിരിക്കും.എല്ലാർക്കും ഇങ്ങനെ തോന്നണമില്ല. പല തരം ജീവിതങ്ങൾ ആണല്ലോ.
What a genius episode. Insane writing. The scene where she dresses up the wound through conversation. This is one of the best written and acted episode I have seen in a Malayalam series. ⭐️⭐️⭐️⭐️⭐️
Insane writing🤔
True ...vere level..
Insane writting? Really
Kiran's acting👏🏾💯
That song🤌🏾
The visuals ✨
So heart touching!!🥹
Hats off to the crew.❤️
I feel this episode surpasses the quality of a movie. Whether it's a story, cinematography, acting (space for each character) and even sound recording.. everything is redefined. Just beautiful. The degree details covered in each scene within the limitation of a 30 minute episode.. it's commendable! Hats off to you as a team
But I think it's mainly the story n picturisation which is the giving the slots for actors to get into the character n perform more naturally. And Kiran nailed it
True
was about to say the same!
അച്ഛന്റേം അനിയന്റേം വയസ്സ് പറയാൻ ചെറിയ GAP പക്ഷെ ഷെറിന്റെ വയസ്സ് 0%GAP..
Showing The Bond with sister..
അനിയനും ആയി അങ്ങനെ bond ഉണ്ടാക്കാൻ പറ്റുന്നില്ലന്ന് തുറന്ന് പറയുന്നുമുണ്ട്..
Direction👏👏..
3എപ്പിസോഡ് അടിപ്പിച്ചു വന്നിട്ട് കുറച്ചു ദിവസം ഒന്നും ഇടഞ്ഞപ്പോൾ ഇനി കാണില്ല എന്ന് ഓർത്തപ്പോൾ ദാ vannu❤️❤️❤️ waiting for next ep
Kiran..such an underrated actor among karriku team.. performance was top notch 😍
പതിവിൽ നിന്നും വ്യത്യസ്തമായി family related subject കൊണ്ടുവന്നത് ഒരുപാട് ഇഷ്ടമായി👌👌👌.
Aadhyam kaaanu..
@@godwinpaul7312 1st 3 episode കണ്ടതുകൊണ്ട് എഴുതിയ അഭിപ്രായം ആണ്.
Athin fliq il eppozhum inganethe content aan idarollathu...vallapozhum eduthu nokkaam🙌
@@haroonsha6247 ath njaayam 📍👀
@@haroonsha6247average ambili, better half അതല്ലേ ഉള്ളൂ അതിൽ ഇത്രയും deep ആയിട്ട് family related subject കൊണ്ടുവന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.
The actress who did the sister character deserves a huge appreciation.
That wound dressing scene- Nalloru metaphoric expression aayi thoni. I read it as a reflection of the degree of both their griefs. Oralku aa vedana atraku onnum illanum, matte aalku athe vedana nanayi thoniyenathum valare subtle aayi kanichathu valare ishtamayi (: The thought and perspectives behind both their pains are different, yet athu oru habitual processil manifest cheythathu definitely ezhunthinte mikavanu (:
❤️
@@anjanasuresh4855 wow!
🖤🔥
Such an underrated comment
Good eyes
കരിക്കിൽ അനു കെ അനിയനൊപ്പം ചേർത്തു പറയാൻ ഒരു അഭിനയം.. കിരൺ വിയ്യത്...extra ordinary acting....👌👌👌
Kiran was amazing, but so was Zhinz chettan. The look he gave in the climax, the perfect confusion, helplessness and sadness - absolutely amazing. ❤️
Exactly
Zhinz? That's his name? How is that pronounced btw?
ys that look...🥺💔
Mm
Yes .. that phone is switched off msg and his reaction was #lively and .... for that moment felt like going and holding to suppot him
മനസ്സിൽ തട്ടിയ episodes... Amazing karikk team❤️Kiran nailed the role 🫶 and ചേച്ചി ആയി അഭിനയിച്ച പെണ്ണ്😍❤️അച്ഛൻ അമ്മ ❤️അനിയൻ ❤️Direction script bgm⚡️⚡️⚡️
This episode took me to another world. Jerin's grief hit me deeply. Such a lovely acting by Kiran Viyyath. Hats off. ❤️
ആദ്യ എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഊഹിച്ചതാ ഈ സീരീസ് വേറെ ലെവൽ ആകുമെന്ന് ഈ epi. കൂടി കണ്ടപ്പോൾ അത് കറക്റ്റ് ആണെന് തെളിയിച്ചു. 👌
കിരൺ ആ ലാസ്റ്റ് സീനുകളിൽ ജീവിക്കുകയാണ്. എല്ലാവരും എന്തൊരു നാച്ചുറൽ ആക്ടിങ്. ഇതിന്റെ theme തന്നെയാണ് ഈ സീരീസ് ന്റെ വിജയം 💕
സ്വന്തമായി ഒരു ചേട്ടൻ ഇല്ലാത്തതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ട് ഈ എപ്പിസോഡ് കണ്ടപ്പോ ഞാൻ അറിയാതെ കരഞ്ഞു പോയി 😞. അതിനർത്ഥം കിരൺ ചേട്ടാ നിങ്ങൾ നന്നായി അഭിനയിച്ചു അല്ല ഒരു ചേട്ടന്റെ സ്നേഹവും വിഷമവും ജീവിച്ചു കാണിച്ചു 👏👏👏
❤
Me too
ഇതിലെ aa ലാസ്റ്റ് പാട്ട് വീണ്ടും വീണ്ടും എത്രയോ വട്ടം കേട്ടു.... എന്തോ ഒരു വല്ലാത്ത ഫീൽ... ഉള്ളിലേവിടേയോ ഒരു നീറ്റൽ... Ee പാട്ട് മാത്രം ആരേലും ഒന്ന് കട്ട് cheyth ഇടാവോ ഈ scenes ഒന്നും കളയാതെ ❤️
Kiran is not acting , he is just living ....💥💥💚💚
Satyam njan karanju oru pegal illanjittu koodi
Mother character has to convey very subtle expressions, and that's the toughest part. Kudos to her. And each and every person who acted is phenomenal. No words..
That jerin and sherin combo scene 🔥🔥🔥🔥.. She nailed it... Everyone is living in this series ... I liked the song a lot. If possible please release that song separately... Its too soothing ♥️♥️♥️
ഇവർ അഭിനയിക്കുവായിരുന്നെങ്കിൽ ഇത്ര feel ചെയ്യില്ലായിരുന്നു. ശരിക്കും ഇവരെല്ലാം ജീവിക്കുകയാണ്.
Especially Kiran, അച്ഛൻ, പെങ്ങൾ, അനിയൻ, അമ്മ എല്ലാരും ❤️❤️❤️
Kiran's real actor has come out through this series🙌✨️🔥
Your correct bro
കിരണിൻ്റെ Natural acting👏👏👏👏 ക്ലൈമാക്സ് overact ചെയ്യാതെ തനിമയത്യതത്തോടെ അഭിനയിച്ചു...overall performance is classic 👌👌👌 feel ചെയ്യാൻ audiance നു കഴിയുന്നുണ്ട് അത് ഈ making ൻ്റേ quality തന്നെയാണ്... Good ❤️ താരാട്ട് പാട്ട് 👌👌👌👌👌
Karikk made us cry for the first time. Super series. Kiran was just living in the last scene not felt like acting. Awesome
True
Not first time
Episode 4 മാത്രം പലതവണ കണ്ടവർ എത്രപേരുണ്ടാവും ?,....16 :55 മുതൽ 21 :43 വരെ യുള്ള സിറ്റുവേഷൻ സീക്വൻസും , ഫീലും മൈൻഡ് ബ്ലോവിങ്...👌👌
Absolutely right ❤
നിങ്ങൾക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇത്ര നല്ല സ്ക്രിപ്റ്റ്... അടിപൊളി.. ഒരു രക്ഷെല്ല...
Everyone is saying about actors.. but along with that the script writer and director made this series that much outstanding... Hatsoff...
കരിക്ക് ഫ്ലികിൽ വരുന്ന മിക്ക സീരിയസും അടിപൊളി ആണ്.... സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന സാധാരണക്കാരുടെ വിഷയങ്ങൾ..... ☺️☺️🤩🤩🥰🥰 Family releted subjects.... ☺️
💖🤗
വളരെ touching ആയ episode...
ആരാണ് ശരി.. ആരാണ് തെറ്റ് ?
ചേട്ടന്റെ feeling വളരെ നന്നായി ചെയ്തു....
Well done... Team karikku👍
The lady who played the role of mother did a great job👏
കരയിച്ചൂട്ടോ ജെറിനെ... എങ്ങനെയാ ഇത്രയും നന്നായി കരയാൻ പറ്റിയെ? ഇത്രയും എപ്പിസോഡ് ചിരിച്ചു മറിഞ്ഞു.. ഭയങ്കര നാച്ചുറൽ ആക്ടിങ് എല്ലാരും.. സംസാര ഭാഷയും സൂപ്പർ.. സ്വന്തം വീട്ടിൽ നടക്കുന്ന പോലെ തോന്നി ❤❤
അതുപിന്നെ..ചിരിയിൽ നിന്നും വ്യത്യസ്തമായി എന്ദേലും വേണമെന്ന് കരിക്ക് ടീം എന്നോട് പറഞ്ഞപ്പോൾ...ഞാൻ പ്ലാൻ ചെയ്ത് അവർ നടത്തി...........
ഇനി ഞാൻ ആരാണ് എന്നാണോ... കുട്ടി ചോദിക്കുന്നത്........തമ്പുരാൻ...കണിമംഗലം കോവിലകം വാങ്ങിച്ചത് ഞാൻ ആണ്...ഈ പ്രാവശ്യത്തെ ഉത്സവം എന്റെ നേതൃത്വത്തിൽ നടത്താൻ ആണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്...കുട്ടിക്കും വരാം എന്റെ ഉണ്ണിമായ ആയിട്ട്..👍
Felt like watching a movie. Everyone is just lit and Kiran is an actor with such a potential
Satyam🥹
This episode clearly shows the pure bond between siblings , clearly will touch everyone's heart for sure. Top notch acting , direction ,script and what not. Just awesome guys😍😍❤️
When that old photograph was shown, I literally cried. The placement of that shot can't be more timely! ❤
അമ്മ അച്ഛന്റെ ചെരിപ്പ് ഇട്ടു നടക്കുന്ന സീൻ ❤❤❤ റിലേറ്റബിൾ 😍😍
സത്യം 🥰
സത്യം
Highly Relatable 🙌😂😂
Aa song aetha aarkkelum ariyuo
@@dellangloise9549 eath song?
ഇങ്ങനെയുള്ള family related ആയ വെബ് സീരീസ് ഇനിയും പ്രതീക്ഷിക്കുന്നു കട്ട വെയിറ്റിംഗ്.. 🤩🤩🤗🤗🤗👍👍👍👍👍
Literally made me cry ! Kiran's performance is outstanding
Avasanam aara mariche??
@@Kadalakadu 😢😬🙄🫡
@@Kadalakadu 😬
@@sachinak123 paray aara
@@Kadalakadu Bro ath flash back kanikunnatha,,, aval olichodi poya day ullath,,,,
Dear karikku team...... ഞാനും wifum സ്‌ഥിരമായി കാണുന്നതാണ്.... But ഈ പോർഷൻ കണ്ടു ശരിക്കും ഞെട്ടി ഞങ്ങടെ മോളുടെ പേരാണ് മിതാലി...
ആദ്യമായിട്ടാണ് ഇങ്ങനെ... മാത്രമല്ല മോള് India & asia records holder കൂടിയാണ് മോളും happy ഞങ്ങളും happy..... Thanks karikku team.......🙏
Mithali raj ആണോ മോൾ
ഒരു മനുഷ്യന്റെ ട്രാൻസ്‌ഫോർമേഷൻ , ആക്ടിങ് skill, development എല്ലാം കിരൺ ഇൽ വ്യക്തമായ കാണാൻ സാധിക്കും ❤️vere level of acting 😍❤️
അല്ലെങ്കിലും ഒരുപാട് സ്നേഹിക്കുന്നവർ വഞ്ചിക്കുന്നത് സഹിക്കാൻ പറ്റില്ല. കിരൺ ചേട്ടൻ ഈ കഥപാത്രത്തിന്റെ മുല്യവും, വികാരങ്ങളും നല്ലപോലെ കൈകാര്യം ചെയ്യുന്നുണ്ട്😊🖤.
BGM's lit, camera shot's superb.The whole team made an excellent work🫂💞. Thank you 🙏🏻😻
Karikku whole team is VERSATILE . 22:26 this scene nailed it !!! 🥺 Every brother can feel the pain 💔
Yes
Hi what was the name of the song in the background? Thanks
Last aara marichath
@@mhdraaziin_763 aarum marichilla. Pengal irangi poya divasathe avan orkunnathanu.
@@mhdraaziin_763 iyaal evdunn varunnadey 😅😅
മുമ്പ്
"സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച"
ഇപ്പോൾ
"ജബ്‌ല"
കരിക്ക് *Fliq* മുന്നേറുകയാണ്.. 🔥
കരിക്ക് നും മുകളിൽ..
മലയാള സിനിമക്ക് മുകളിൽ.. 🔥
ഓരോ എപ്പിസോഡ് കഴിയും തോറും ഒരു സിനിമ കണ്ട ഫീൽ തരുന്ന ഐറ്റം... 😍🔥👌
Uff ijjathi 👀👀
@@Vimalkumar-uu2ku itheth vaanam..
@@adarshkm4260 ariyilla ninak
@@Vimalkumar-uu2ku aah nalla vaanam..
@@adarshkm4260 manasilayi ne verum vanam ahn ante commentin reply ayit vannapo 🤣
ഈ സീരീസിലെ ഓരോ ഫ്രെമിലും ഇതിന്റെ filmmakers ന് ഈ കലയോടുള്ള passion വ്യക്തമാണ്. അതുപോലെ തന്നെ എല്ലാവരും മികച്ച അഭിനയവും. അവസാനം കിരണിന്റെ കരച്ചിലും Zhinz ചേട്ടന്റെ ആ നിൽപ്പും കൂടെ കണ്ട് കരച്ചിൽ വന്നു.
Congrats Makers. 👏👏👏
കരയിപ്പിച്ച് കളഞ്ഞല്ലോ....❤️
Hats off Karikk team👍
It's far better than films nowadays release.
Kiran bro juztt❤️
കിരണിന്റെ ആ കരച്ചിൽ കണ്ടപ്പോ... കണ്ണ് നിറഞ്ഞു.... 🥺❣️
family അനുഭവിക്കുന്ന പ്രയാസം നാണക്കേട് അത് വലിയ ഒരു അപമാനം തന്നെ ആണ് ഇവിടെ അ പെങ്ങൾക് support ആയി നിന്ന ബ്രിദർനോട് പോലും പറയാതെ അവർ പോകുമ്പോൾ അയാൾക് ഉണ്ടായ വിഷമം അത് പറഞ്ഞു അറിയിക്കുന്നതിലും അതികമാണ് ,,കിരൺ good acting
Veetukar nthe manasilakiyilla...?? Ippo allarkum accept cheyam..!! Ee acceptance nerate aayikoodarunno...??
Allarkum avarudetaya sherikalum mistakes kanumello😌
@@keerthanas5787 എല്ലാവര്‍ക്കും അവരുടേതായ ശരിയും തെറ്റും ഉണ്ട്. നിങ്ങളുടെ ചോദ്യത്തിൽ തന്നെ ഉത്തരവും ഉണ്ട്
Accept ചെയ്യേണ്ട ആവിശ്യം ഇല്ല അവളുടെ വഴി അവൾ തിരഞ്ഞെടുത്തു അതുപോലെ കിരണിന്റെ വഴി അവനും....
Aval aare kettanam ennu aval thirumanikkum, premam veetil paranjo ithrem preshnam indakiya karanam thanne aanu aval olichodiyathu athinte kaaranakkar parents thanne aanu, they should learn to respect an individual
Brotherde supportinu athmarthatha undenkil avanu santhosham aavum avalku ishtamulla jeevitham thiranjeduthathinu, veetile reaction ithrem mosham aanennkil chelapo athe ollu vazhi, ivanu ego aanu main aayitu vere onnum alla, old generation aaya parents polum move on cheythu
അതിമനോഹരമായ ഒരു സിനിമ കാണുന്ന പ്രതീതി... Jerin, സഹോദരി, സഹോദരൻ, അപ്പൻ, അമ്മ എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണ്... അവസാനത്തെ അപ്പന്റെ expression ഒന്നും പറയാനില്ല 👏🏻👏🏻... കാസ്റ്റിംഗ്, ഡയറക്ഷൻ, സ്ക്രിപ്റ്റ് എല്ലാം ഒന്നിന്നൊന്ന് മികച്ചത്...
ഇതൊക്കെ കാണുമ്പോ ചില സിനിമാക്കാരെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നുണ്ട്...
ഇപ്പൊ എല്ലാ padom 😑🤮
Kiran such a brilliant actor so natural all over excellent work team kariq ♥️waitting for next episode
Really loved the simplicity element that encompasses this entire series combined with the strides of emotional conflict that every character goes through couldn't be depicted in a much better form. Really liked the climax scene where a man has to come to terms with the reality of the state of his life and how his entire understanding of the worldview is challenged only to be visualized through resentment towards his family.
adengappa Prithviraj level saanam
Why is this mahn so underrated?!!!♥️
15:00 17:06 22:55 Perfection ✨️
You nailed it Kiran🖤🥂
നീ മാത്രം ആകും under റേറ്റ് ചെയ്യുന്നത്....
Kiran cried, I cried 😢 Awesome episode. Nalla story, Direction 🙌🏻 I liked All actors 👏🏻
Kiran deserves appreciation . Real life like acting. Very happy to see Karikku doing sserious figures
പൊളിച്ചടുക്കി കരിക്ക് ടീം 💞... Last Episode വേറെ ലെവൽ.... എന്നെയും കരയിപ്പിച്ചു....കിരൺ ❤❤❤👍👍👍അഭിനയിക്കുക ആയിരുന്നില്ല... ജീവിക്കുക ആയിരുന്നു.... അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
Improvisation of an acting is difficult... Jerry's acting improved a lot like george...
It's jerin
It was really nice of Karikku team to say 'Indian Cricket Team' and not Indian Vanitha team captain 😍. Kiran's acting is vere level. That music and his expressions in the last scenes 😭😭😭Poor Kiran no one in the family is understanding his pain.
Indian Vanitha team enn paranja entha kozhapam? Vanitha cricket teamil ollath alle
@@ethenjonaz Indian purusha team enn prathyekam parayarillallo pathrathilum padikkanum okke allaathe.. indian cricket team & vanitha cricket team ennalle parayaaru... athaavum udheshichath
@@chandranpp9862 Cricket kalikkunnath purushanmaar mathram undayirunna samayam thott 'Indian Cricket Team' enn visheshippikkan thudangiyathaan. Shesham vannathinu maathram specific peritta pore?
@@ethenjonaz Purusha team ennu eduthu parayar illalo...indian team ennu parayumbo automatically men's team anu ellarkum...Vanitha team ennu eduthu parayumbo athu secondary akum...just as a girl it's weird to hear such things. Vanitha police officer, male nurse ennokke eduthu parayumbo gender norms reinforce cheyunne pole anu. Vanitha team ennu eduthu parayathe irikkumbo korachude normalise akune pole anu..avarum indian team anallo. Ivide gamesil matram alla Ella karayathilum Males anu normal gender..nammal padikunna booksil polum pala karayathilum he, his ennokke matram anu upayogikkunne.. he or she ennu valare rare ayitte padikkuna booksil polum ollu...Randu pereyum udeshichu anelum. Ithokke note cheythond paranjene ollu...
Yentanne ee paricha political correctness
ശെരിക്കും ഇത് big screen ആക്കിയ സൂപ്പർ ആയിരിക്കും. Karikkil വരുന്ന എല്ല പുതിയ കഥപത്രവും വളരെ originality ആണ് അഭിനേഴിക്കുന്നത്. കിരൺ ചേട്ടനെ പ്രേതേക്കാം പറയണം. എന്ത് നല്ല ഒർജിനാലിറ്റി ആണ് 🥰🥰🥰🥰
ഭാവാഭിനയം കൊണ്ട് മനസ്സ് കാഴടക്കിയല്ലോ കൂട്ടുകാരാ.. 🔥 ഇരുന്നിടത്ത് അനങ്ങാൻ പറ്റിയില്ല അവസാനം ആയപ്പോൾ.. 🤍 Hats off 🙏✨
Although Karikku is one of the astounding web series in the Malayalam industry, this version really deserves an ovation. The theme really delivered and touched what it should really do. All the actors including kiran, his father brother sister and brother jerone stood exceptional in the roles they were casted.
actually came here to mention about kiran's acting but the comment box full about him...what a an excellent actor he is ...incredible acting...and the last scene bgm another level
സ്കൂട്ടിലെ കണ്ടിത്തറയും ജബ്ലയിലെ ജെറിനും... Versatility of Kiran chettans acting talent ❤️
ജോർജിനെ പോലെ തന്നെ കിരണും അഭിനയം തകർത്തു🥰🥰, അങ്ങനെ കരിക്കിലെ ഓരോ characters തകർക്കുവാണ് 🥰🥰🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാരും 🥰🥰🥰അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
Have to applaud Karikku for giving everyone an option to express their versatility ❤ Kiran ❤️
Hats off Kiran, Malayalam film industry deserves this guy! He is mesmerizing👑
Kiran he is an extra ordinary actor with natural face expressions and feelings and he had done a great job in the screen as well. This guy deserve a huge applause for this fantastic acting. 💪👏
വയസ്സ് പറഞ്ഞ് കൊടുക്കുമ്പോൾ അപ്പന്റെയും ജെറോമിന്റെയും വയസ്സ് ജെറിൻ ഒന്ന് ആലോചിക്കുന്നുണ്ട്. അമ്മയുടെയും ഷെറിന്റെയും വേഗം പറയുന്നുണ്ട്.Because ഷെറിൻ ജെറിന് അത്രയും പ്രിയപ്പെട്ടവൾ ആണ്❣️.
💔❣️❣️💖💖💖
This is called passion...every character in this series is ordinary..but their acting is extraordinary...
ഇപ്പൊ അടിപൊളി ആയി 😍
തികച്ചും family ലൈഫിനോട് ഒത്തു നിൽക്കുന്ന എപ്പിസോഡുകൾ 👌👌👌
Whom ever did the background score deserves an immediate raise ❤
It was done by Charles Nazareth. He was the one who did the bgm for Kalakkachi and Ripper.
💯
Kiran എന്ന actor ne ഞാൻ ഒരുപാട് underestimate ചെയ്തിട്ടുണ്ട് i thought he was a weak link in karikk compared to others and fliq proved me wrong. such a talent ❤️
കിരൺ ഒരു എക്സ്ട്രാ ഓർഡിനറി ആക്ടർ ആണെന്ന് കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. കരിക്കിന്റെ പല എപ്പിസോഡ്ലും കമ്മെന്റുകളിൽ ഇതു ഞാൻ മെൻഷൻ ചെയ്തിട്ടും ഉണ്ട്. This man is a great actor 🔥
Like biju menon
He is not like Biju menon, He Himself a brand KIRAN ❤
Pakshe iyal enthina ithrem karayunne, olichodi ennalle ollu, onnum sambhavichattillallo, sadharana pedi indavum pinne ella shariyavum ashwasavum, iyalde reaction eniku manassilakunnilla
@@flowerinthewild-x5u വെബ് സീരീസ് അല്ലെ അടുത്ത എപ്പിസോഡ് വരട്ടെ എന്തേലും റീസൺ ഉണ്ടാകും ഇത്രയും കരയാൻ ഫ്ലാഷ് ബാക്ക് ഫുൾ കാണിച്ചിട്ടില്ലലോ...
Ara kiran
Kirans acting is just...💙👌the entire series unwinds every minute bonding inside a family. Hatsoff to all the team members 👏