Aliyan VS Aliyan | Comedy Serial by Amrita TV | Episode : 95 | velukkan thechathu

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2017
  • Aliyan VS Aliyan | Comedy Serial by Amrita TV | Episode : 95 | velukkan thechathu

ความคิดเห็น • 193

  • @weone5861
    @weone5861 4 ปีที่แล้ว +33

    എന്തിനാ കുറെ പണം ജീവിക്കാൻ ഇത് പോലെ സ്നേഹവും തമാശയും ഉള്ളത് ആണ് യഥാർത്ഥ ജീവിതം എന്ത് രസം കാണാൻ

  • @mathewkl9011
    @mathewkl9011 ปีที่แล้ว +6

    കനകൻ സൂപ്പർ. 👌👌

  • @gotohellwelcometohell7617
    @gotohellwelcometohell7617 5 ปีที่แล้ว +17

    Ee fasil endhe super ane

  • @shylapillai7368
    @shylapillai7368 4 ปีที่แล้ว +38

    തങ്കം കണ്ണീർ കാണിച്ചു കാര്യം കാണാൻ മിടുക്കി തന്നെ. എപ്പോഴും ക്ലീറ്റോ തന്നെ ജയിക്കും

    • @remakrish7884
      @remakrish7884 3 ปีที่แล้ว +6

      അതെ തങ്കത്തിന്റെ മോങ്ങൽ കണ്ടു കണ്ടു മടുത്തു. കൊഞ്ചൽ. എന്തെങ്കിലും രസം ഉണ്ടെങ്കിൽ വേണ്ടില്ല

    • @sheilakuttykrishnan9152
      @sheilakuttykrishnan9152 ปีที่แล้ว

      😂😂

  • @soorajnair2849
    @soorajnair2849 6 ปีที่แล้ว +69

    എന്റെ മഞ്ജു ചേച്ചി എന്തൊരഭിനയമാ ശരിക്കും സങ്കടം വരുന്നു,,, ശരിക്കും ഒരു യഥാർഥ അഭിനേത്രി ആണ്,,, അവാർഡ് ശരിക്കും ചേച്ചിയെ പോലുള്ളവർക്കാണ് തരേണ്ടത്,,,,,,

    • @abdullahariska6066
      @abdullahariska6066 4 ปีที่แล้ว +1

      Born episode manju

    • @bahubali68
      @bahubali68 4 ปีที่แล้ว +2

      @@abdullahariska6066 born episode എന്നുപറഞ്ഞാൽ എന്താ!?

    • @anilkumarkumar6207
      @anilkumarkumar6207 3 ปีที่แล้ว +1

      അതേ....മഞ്ജുവിന്റെ അഭിനയം ......ഒരു രക്ഷയുമില്ല....👌👌👍👍👍❤️❤️❤️🌷🌷

    • @mayasasi3638
      @mayasasi3638 3 ปีที่แล้ว +1

      അയ്യേ തങ്കത്തിന്റെ കരച്ചില് കാണുമ്പോൾ ദേഷ്യം വരുന്നു

    • @swathyvipin62
      @swathyvipin62 6 หลายเดือนก่อน

      ​@@abdullahariska6066കൊള്ളാലോ മഞ്ജു ചേച്ചി ജനിച്ച eppisodo 😂😂😂😂😂😂😂😂😂😂 കഷ്ട്ടം

  • @balatube999
    @balatube999 6 ปีที่แล้ว +63

    ഇത്രേം നല്ല പരിപാടി ടിവിയഇത് ഈ അടുത്ത കാലത്തൊന്നും കാണാൻ പറ്റിയിട്ടില്ല...എല്ല വിധ ഭാവുകങ്ങളും. ഒരു വീട്ടിൽ നിന്ന് രഹസ്യ ക്യാമറ വച്ച് പിടിച്ച അത്രയും ഒരിജിനലിറ്റിയോട് കൂടി ഇത് അവതരിപ്പിക്കുന്ന അനിയറക്കാർക്കു എല്ല വിധ ഭാവുകങ്ങളും നേരുന്നു....😊😊😊

  • @KrishnaDas-vs7wp
    @KrishnaDas-vs7wp 6 ปีที่แล้ว +14

    All actors are superb....very natural in mannerisms and dialogue presentation.....direction is awesome

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +1

    Super cleeto kanaga Lily Thangam ammavan amma thaklli adipol

  • @linexustjk6061
    @linexustjk6061 6 ปีที่แล้ว +14

    എല്ലാവരും പാവം അമ്മേടെ മെക്കിട്ടു കേറുന്നു

  • @anandkishore430
    @anandkishore430 11 หลายเดือนก่อน +3

    Miss this kanakan 😢

  • @muthukumarkumar5600
    @muthukumarkumar5600 6 ปีที่แล้ว +6

    Iam tamilnadu I like it aliyan

  • @tibigeorge476
    @tibigeorge476 6 ปีที่แล้ว +17

    Clieto joli😂😁😀

  • @rajkunjumon3517
    @rajkunjumon3517 6 ปีที่แล้ว +16

    2 happy linemen

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +65

    ഈ മഞ്ചു അപാരമായ കഴിവുള്ള അഭിനേത്രിയാണ്. 👌👌
    അവരേ പോലെ കഴിവുള്ള ഒരു artist ഈ കേരള കരയിൽ കാണൂല്ല.

    • @cyrilvarghese3898
      @cyrilvarghese3898 5 ปีที่แล้ว +4

      Sathyam

    • @ratheeshkumar6158
      @ratheeshkumar6158 5 ปีที่แล้ว +2

      അപ്പോ നീ സിനിമാ ഒന്നും കണ്ടില്ലേ മര പട്ടീ

  • @varghesevarghese9760
    @varghesevarghese9760 6 ปีที่แล้ว +9

    Ee thankam aane cleettoye kalayunnathe.

  • @somlata9349
    @somlata9349 2 ปีที่แล้ว +2

    അമ്മ സൂപ്പർ

  • @ravipr682
    @ravipr682 11 หลายเดือนก่อน +1

    ഹൊ : ചിരിച്ച് .... ചിരിച്ച് ഞാൻ മരിച്ചു.'' എന്തൊരു ഒറിജിന്വലിറ്റി..

  • @snehalathanair427
    @snehalathanair427 ปีที่แล้ว +1

    Super-- muthu is very small then

  • @nasarukolothodi9682
    @nasarukolothodi9682 ปีที่แล้ว +2

    ക്ലീറ്റൊ എന്ത് ചെറ്റത്തരം ചെയ്താലും ആളു നല്ല കുടുംബസ്നേഹം ഉള്ളവനാ

  • @gulfstarsigns
    @gulfstarsigns 4 ปีที่แล้ว +4

    Looks like my family members not dramatically

  • @remakrish7884
    @remakrish7884 2 ปีที่แล้ว +8

    Cleetto ക്കു അറിയാം ഭാര്യ മോങ്ങി കാര്യം സാധിച്ചോളും എന്ന്

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +3

    Oh, my god what a couples cleetus n thangam, what an act
    All of them living .super super

  • @reenumusthafa8875
    @reenumusthafa8875 4 ปีที่แล้ว +3

    Cleetoo kann thurann kidakunath kanumbo pediyavunu😂😂😂

  • @rajkunjumon3517
    @rajkunjumon3517 6 ปีที่แล้ว +25

    Kanakan is a good actor

    • @sharanyafaxson3194
      @sharanyafaxson3194 4 ปีที่แล้ว

      Yes kanankan is a good actor but in aliyans kanankan but this kanankan is also good 🤣🤣🤣🤣🤣🤣🤣🙂🙂🙂😂😂😂😂😂😂🤩🤩🤩🤩🤩

    • @thetinykitchenkerala
      @thetinykitchenkerala ปีที่แล้ว

      @@sharanyafaxson3194 maghayane🤣🤣

  • @songmania5163
    @songmania5163 6 ปีที่แล้ว +26

    Ippam ithum uppum mulakum pole full episode kanunnathinu munp like adikkan thonnum.

    • @boomboom23023
      @boomboom23023 6 ปีที่แล้ว +2

      bibin g babu marimayavum

  • @abrahamkanichar1140
    @abrahamkanichar1140 4 ปีที่แล้ว +4

    very good serial i have seen ever, every bodies are acting wonderful even small children, originality is there, good keep it up.

  • @Shafeena-zk5oc
    @Shafeena-zk5oc 4 ปีที่แล้ว +1

    Super

  • @divyadivyamurali4269
    @divyadivyamurali4269 4 ปีที่แล้ว +2

    😀😀👌

  • @sitharaparaven3749
    @sitharaparaven3749 6 ปีที่แล้ว +3

    woooowwhhhh......real acting guysss

  • @dosthdosth
    @dosthdosth 6 ปีที่แล้ว +15

    Man, such a great show. Everyone acting so good. I like ammaven. 😊

  • @josmygeorge3653
    @josmygeorge3653 4 ปีที่แล้ว +4

    Adipoli performance

  • @prasadjohnson7692
    @prasadjohnson7692 2 ปีที่แล้ว +2

    പൂങ്കണ്ണീര് എരുമ തംങ്കം

  • @raguraman561
    @raguraman561 5 ปีที่แล้ว +4

    മഞ്ചു കലക്കൻ. സീൻ. കറിക്കരി ഞ്ഞോണ്ടിരുന്നപ്പോ കാട്ടിയ. ആസീൻ സൂപ്പർ. അഭിനയം സാധാരണ വീടുകളിലെ ചില. നിമിഷങ്ങൾ. സ്വാഭാവിക ഒർജിനൽ. സീൻ

  • @sreekumarinair9545
    @sreekumarinair9545 2 ปีที่แล้ว +1

    Treasurer sthanam kittiyappo kallane thakolelpicha polayi ini ahh partye kulipiche kidathum🙊

  • @sruthymukundan1354
    @sruthymukundan1354 6 ปีที่แล้ว +1

    Kidillam!

  • @bijukannoth412
    @bijukannoth412 5 ปีที่แล้ว +1

    Good

  • @sheebaadarsh9773
    @sheebaadarsh9773 5 ปีที่แล้ว +11

    Pls ee serial veendum thudangane..waiting for the entire crew

  • @decembergirl2857
    @decembergirl2857 6 ปีที่แล้ว +22

    thankam n cleetus 😍😍i luv those two characters

  • @sharathmdk3215
    @sharathmdk3215 6 ปีที่แล้ว +1

    Superrrr...no words to say

  • @sajubabu4904
    @sajubabu4904 5 ปีที่แล้ว +9

    ഫാസിൽ നായകനാകുന്ന കഥപത്രം സുപ്പർ സബഷ്

    • @fidhanidha9239
      @fidhanidha9239 3 ปีที่แล้ว

      Veruthe alla bharyile saleemkayanu

  • @manukt1209
    @manukt1209 4 ปีที่แล้ว +4

    Manjunne name ulla ellanadikallum mudija abhinayama ex. Manju warriyer, manju pillai and manju sunichan

  • @shanmughammurugan4524
    @shanmughammurugan4524 หลายเดือนก่อน

    thangam, love clitone chindhichal mathi.
    Paisakku samsdhanam kittum

  • @hameedaliputhur2181
    @hameedaliputhur2181 6 ปีที่แล้ว +3

    പിടിച്ചിരുത്തിക്കളഞ്ഞു..അഭിനയം എന്നു വെച്ചാൽ ഇതാണ്..സൂപ്പർബ്

  • @aswink1663
    @aswink1663 6 ปีที่แล้ว +16

    thankam polathe bharyaye kittaneee.....eeswaraaa....

  • @Sujinasvibes22081995
    @Sujinasvibes22081995 3 ปีที่แล้ว +11

    തങ്കവും കണ്ണീരും 🤩🤩

  • @hazrathsalih2902
    @hazrathsalih2902 6 ปีที่แล้ว +24

    I love മഞ്ജു ചേച്ചി

  • @snehalathanair427
    @snehalathanair427 ปีที่แล้ว +2

    Am watching in 2023

  • @dreamwarrior6895
    @dreamwarrior6895 6 ปีที่แล้ว +2

    #സൈലന്റ്_കില്ലർ

  • @shortsworldshana
    @shortsworldshana 4 ปีที่แล้ว +7

    Endhuva manju chechi.. Abhinayikkane ariyilla jeevikkukayan... Luv uh manju chechi

  • @abdhulrahoofrahoof8298
    @abdhulrahoofrahoof8298 4 ปีที่แล้ว +1

    Real actors

  • @santhoshkampakamd4168
    @santhoshkampakamd4168 5 ปีที่แล้ว

    Ellarum enthoru abhinayam. Supar

  • @shameerkingdom7291
    @shameerkingdom7291 2 ปีที่แล้ว

    Nostu

  • @ramanikrishnan4087
    @ramanikrishnan4087 4 ปีที่แล้ว +2

    Thangam bhooloka mandi

  • @linexustjk6061
    @linexustjk6061 6 ปีที่แล้ว +3

    Mothers are always partial toward their youngest son and turns a blind eye to other's problems, mostly created by this spoiled brat. The mother is soo apologetic to her son even when she seriously doubts that he is at fault. The characters are straight from the real life. nice episode

    • @0x-X-x0
      @0x-X-x0 11 หลายเดือนก่อน

      I don't think such a family will ever exist in real life . If this was in real life they would have shifted the houses long back ..

  • @lakshmisubramanian2886
    @lakshmisubramanian2886 2 ปีที่แล้ว +3

    18.06 എന്താ അക്റ്റിംഗ്‌ കിടു ഫീൽ മഞ്ചു പൊളി അർറ്റിസ്റ്റ്‌ ആണ് 🥰🥰🥰

  • @shereefc3268
    @shereefc3268 6 ปีที่แล้ว +9

    Manju..chechi...i love you

  • @sharafunaseer2096
    @sharafunaseer2096 5 ปีที่แล้ว +6

    വെരി. ഗുഡ്. അഭിനയം. മഞ്ജു. ക്ലിറ്റോ. സൂപ്പർ. സൂപ്പർ

  • @sooryagayathri7431
    @sooryagayathri7431 ปีที่แล้ว

    👍🏻

  • @ArjuVlogzzzz
    @ArjuVlogzzzz 2 ปีที่แล้ว +1

    👌🤣👌👌🤣

  • @fazpa8963
    @fazpa8963 4 ปีที่แล้ว +2

    വയനാട്ടിലെ സത്യമംഗലം..?. നല്ല വിവരം..ഹാഹഹാ..!!

    • @user-ts7ni4ql1x
      @user-ts7ni4ql1x 4 ปีที่แล้ว +1

      വയനാട് kaaraaya നമ്മളോടാ

  • @divyapr1766
    @divyapr1766 4 ปีที่แล้ว +2

    Manju chechi cletus ishtam😍😍

  • @sajithasunil2633
    @sajithasunil2633 5 ปีที่แล้ว

    Superb,superb,superb

  • @juniorguzzarishjunaidguzza4193
    @juniorguzzarishjunaidguzza4193 ปีที่แล้ว

    Cleetas looking like Jeethu joseph

  • @jamnasnasunasu7916
    @jamnasnasunasu7916 6 ปีที่แล้ว +7

    Joli poyi 🤣🤣

  • @shanmughammurugan4524
    @shanmughammurugan4524 2 ปีที่แล้ว +1

    Thankam, padippu aduthukude poyittilla.
    Clitode joli. Endhu joli, partyo.
    Kashtam.
    Clitone kudumbathil valichkinduvannu
    Kudumbathinte manam muzhuvan poyi.

  • @lijusamsam7252
    @lijusamsam7252 4 ปีที่แล้ว +2

    മജ്ന്തുചേച്ചി ഇങ്ങനെ അഭിനയിക്കല്ലേ .. സൂപ്പറാണ് ചേച്ചി .. ചേച്ചിയെപ്പോലെ ഒരു പെണ്ണിനെ വേണം കെട്ടാന്‍... ഒരുപാട് ഇഷ്ടമാ ചേച്ചിയെ

    • @CHRSKR-wb6sn
      @CHRSKR-wb6sn 4 ปีที่แล้ว

      നല്ല കാട്ട ലുക്കാ അല്ലെ

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +32

    മഞ്ജു ഇങ്ങ്നെ അഭിനയിക്കല്ലേ പലപ്പോഴും സീരിയൽ ആണെന്ന് മറന്നു പോകുന്നു ക്ളീറ്റോ കനാകൻ തക്കിളി 'അമ്മ ഫാസിൽ ജമന്തി അമ്മാവൻ എല്ലാവരും ഒന്നിനൊന്ന് മെച്ചം സീരിയൽ എന്ന് കേട്ടാൽ കലിതുള്ളി ഇരുന്ന ആണുങ്ങളെ സീരിയലിനു അടിമകൾ ആക്കിയ സീരിയലുകളാണ് ഉപ്പും മുളകും പിന്നെ അളിയൻ / അളിയനും ഇതിന്റെ ചില ക്ലിപ്പിംഗുകൾ ഇടക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം ഉപ്പും മുളകുo ഒക്കെ തുടക്കത്തിൽ ചെയ്തിരുന്നു ഇത്ര നല്ല സീരിയൽ ആയിട്ടും വേണ്ടത്ര പബ്ലിസിറ്റി ഇല്ല

  • @srinivasaniyer6158
    @srinivasaniyer6158 6 หลายเดือนก่อน

    Mr.Kanakan pl.get out Ammavan immediately

  • @ramanikrishnan4087
    @ramanikrishnan4087 11 หลายเดือนก่อน +1

    Thangathinte acting maduthu

  • @npshakeel
    @npshakeel 5 ปีที่แล้ว +9

    Manju chechi, oscar level performance

  • @basheervadamukku526
    @basheervadamukku526 6 ปีที่แล้ว +2

    ellavarum super

  • @aswathikv815
    @aswathikv815 6 ปีที่แล้ว +2

    A real family

  • @PriyanshiS02
    @PriyanshiS02 2 ปีที่แล้ว

    pavam amma

  • @shanmughammurugan4524
    @shanmughammurugan4524 3 ปีที่แล้ว +1

    Clitone theetti pottiyathinte
    Gunamanu ee kanunnathu.

  • @bavasvlog4531
    @bavasvlog4531 6 ปีที่แล้ว

    Kalaki

  • @nishaazeem6456
    @nishaazeem6456 5 ปีที่แล้ว +3

    Manjuchechiii superrrr

  • @shanmughammurugan4524
    @shanmughammurugan4524 2 ปีที่แล้ว

    Thangam paranjathu valare sari,
    Clito treasurer joliyekkalum
    Thoongichavukayanu nallathu.
    24 manikkooril 24 janam clitone thediyethum veettil.

  • @hari4013
    @hari4013 6 ปีที่แล้ว +2

    Adipoli

  • @navasnahanariyadnavasnahan1294
    @navasnahanariyadnavasnahan1294 6 ปีที่แล้ว +5

    Cleato&thankam sooper...

  • @tibigeorge476
    @tibigeorge476 6 ปีที่แล้ว +11

    As usual Manju Rockz

  • @aminashajahan9706
    @aminashajahan9706 6 ปีที่แล้ว +8

    3rd comment.......nice episode...manju chechi pwolichu...!!! :)

  • @adelkoduvally9979
    @adelkoduvally9979 4 ปีที่แล้ว

    Superrrr

  • @athirakrishnan2168
    @athirakrishnan2168 4 ปีที่แล้ว +2

    bigg boss kandapo manjuchechiodulla ishtampoyi

  • @user-qq9vr4vw5r
    @user-qq9vr4vw5r 9 หลายเดือนก่อน

    Ini,, nannayi,, kakkam,, katumudipikum

  • @anoopkurian2031
    @anoopkurian2031 4 ปีที่แล้ว +10

    തങ്കം സൂപ്പർ ആക്ടര്സ്

  • @geethumohan8814
    @geethumohan8814 6 ปีที่แล้ว +4

    nalla serial anu . director's number kittumo?

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 6 ปีที่แล้ว +8

    Bandadka... Badiyadka..

  • @ratheeshkv
    @ratheeshkv 6 ปีที่แล้ว +2

    Awesome cast!

  • @justanotherpoet125
    @justanotherpoet125 2 ปีที่แล้ว

    Ethara kandalum madhiyavilla. Ennum aliyans ente veetil background lu on arikum. Natile oru feel nu.

  • @geethad795
    @geethad795 2 ปีที่แล้ว

    Oru poti thanksaum,potan cleetoum

  • @balansunderlalamarsteel4727
    @balansunderlalamarsteel4727 6 ปีที่แล้ว +7

    Manju super act, not an act-living, congrats Manju..

  • @bobbykuruvilla2633
    @bobbykuruvilla2633 6 ปีที่แล้ว +3

    അഭിനയമോ അതോ ജീവിതമോ .....

  • @kunjumoltomichan4590
    @kunjumoltomichan4590 4 ปีที่แล้ว +1

    Nathukannan cleeto

  • @faisufaisal3022
    @faisufaisal3022 6 ปีที่แล้ว +1

    Cleetus 😁

  • @krishnans9493
    @krishnans9493 6 ปีที่แล้ว +5

    kanakan and ammavan correct acting...but manju over acting

  • @srinivasaniyer6158
    @srinivasaniyer6158 ปีที่แล้ว

    Pl.kickout Ammavan immediately

  • @Kumbanattukaran
    @Kumbanattukaran 2 ปีที่แล้ว +3

    Watching in 2022! 😆

  • @srinivasaniyer6158
    @srinivasaniyer6158 ปีที่แล้ว

    Mr.Kanakan pl.get out Amma van .He is creating problems

  • @rajimadhavanpillaimadhavan7023
    @rajimadhavanpillaimadhavan7023 5 ปีที่แล้ว +1

    Thankam thakarthu entha abhinayam natural ayi thonnunnu

  • @srinivasaniyer6158
    @srinivasaniyer6158 ปีที่แล้ว

    Cleeto cannot do anything.He is:00'