വാങ്ങി, അതും കുട്ടിയുടെ വിലക്ക് വലിയ പോത്ത്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 107

  • @anoopkp2596
    @anoopkp2596 ปีที่แล้ว +4

    നല്ല വീഡിയോ ആയിരുന്നു കേട്ടോ 💞💞💞💞💞 രണ്ടുമാസം കഴിഞ്ഞ് ഇതിന്റെ വീഡിയോ ഇടണം കേട്ടോ

  • @faisalbabu3226
    @faisalbabu3226 ปีที่แล้ว +2

    അടിപൊളി വീഡിയോ. പോത്ത് പൊളി. ന്യായ മായ വില 👍👍👍

  • @shameermtp8705
    @shameermtp8705 ปีที่แล้ว +3

    നല്ല ഒരു വീഡിയോ ആയിരുന്നു. ചേട്ടന് പറഞ്ഞു തരാൻ പറ്റുന്ന പരമാവതി അറിവുകൾ പ്രാക്ടിക്കൽ ആയി കാണിച്ചു തന്നു. ബിഗ് സല്യൂട്ട് 🫡.
    മൂക്കു കയർ കുത്തുന്ന ചേട്ടന്റെ കഴിവും, ധൈര്യവും സമ്മതിച്ചു അതും “ ആപ ഓട്ടോയിൽ കെട്ടിയിട്ടു 💪.

  • @shajanmathew7197
    @shajanmathew7197 ปีที่แล้ว +5

    എന്തായാലും അവൻ നല്ല ശാന്ത സ്വഭാവക്കാരനാ

  • @Sajir-koppam
    @Sajir-koppam 5 หลายเดือนก่อน

    ❤❤❤Adipoli

  • @fastline4891
    @fastline4891 ปีที่แล้ว

    തൃശ്ശൂർ ചന്ത എവിടെയാണ്

    • @ajosvlog
      @ajosvlog  ปีที่แล้ว

      അയ്യന്തോൾ, ലാലൂർ, near mother ഹോസ്പിറ്റൽ

  • @basheermp4759
    @basheermp4759 ปีที่แล้ว

    അടിപൊളി വീഡിയോ ഇത് ഏതു ദിവസമാണ് ചന്ത തൃശൂർ ചന്ത എവിടെയാണ് സ്ഥലം

    • @ajosvlog
      @ajosvlog  ปีที่แล้ว

      വെള്ളി കാലത്ത് സ്റ്റാർട്ടിങ് 6മണി 9.30വരെ.

  • @skj1046
    @skj1046 ปีที่แล้ว +7

    ന്യായമായ വില... പരിചയം ഉള്ള കർഷകൻ ഇറച്ചി വിലക്ക് മാത്രം പോത്തു വാങ്ങുകയൊള്ളു... ഇപ്പോഴത്തെ യൂട്യൂബ് കർഷകർ aanu മുറ, ഹരിയാന എന്നൊക്കെ പറഞ്ഞു സ്വർണവിലക്ക് പോത്തു വാങ്ങുന്നെ... ഇത്തരം കർഷകരുടെ കൃഷി തുടങ്ങലും അവസാനിപ്പിക്കലും ഒരു വർഷം ആണ്

  • @muneerpmmuneerpm9847
    @muneerpmmuneerpm9847 7 หลายเดือนก่อน

    ഏതാണ് മാർക്കറ്റ്

    • @ajosvlog
      @ajosvlog  7 หลายเดือนก่อน

      തൃശ്ശൂർ

  • @WILDxCAMPING
    @WILDxCAMPING ปีที่แล้ว

    Correct place evidan?

    • @ajosvlog
      @ajosvlog  ปีที่แล้ว

      Thrissur

    • @WILDxCAMPING
      @WILDxCAMPING ปีที่แล้ว

      @@ajosvlog thrissur evidanu correct location

  • @babeeshbabi2439
    @babeeshbabi2439 ปีที่แล้ว +3

    വലിയ പോത്തുകളെ എടുക്കുമ്പോൾ അതിന്റെ സ്വഭാവം ആണ് പ്രദാനമായിട്ട് നോക്കേണ്ടത്. ഈ പോത്ത് ഒരു പ്രശ്നവുമില്ല. ആ ചേട്ടൻ കയറ് വാങ്ങി നടത്തിച്ചു കൊണ്ടുപോവുമ്പോൾ അറിയാം.

  • @manuas6951
    @manuas6951 ปีที่แล้ว

    നല്ല വീഡിയോ അടിപൊളി ഫ്രയിം

    • @sahadsageer122
      @sahadsageer122 ปีที่แล้ว

      Orikalum alla,adh eni valarilla,thadi kerula

  • @sivadaspallath5595
    @sivadaspallath5595 ปีที่แล้ว +1

    നല്ല പോത്ത് 👍👍👍

  • @sahirakwt4072
    @sahirakwt4072 ปีที่แล้ว

    തൃശൂർ, ചന്ത ഏതു ദിവസമാണ്

    • @ajosvlog
      @ajosvlog  ปีที่แล้ว

      വെള്ളി കാലത്ത്

  • @jenijeni779
    @jenijeni779 ปีที่แล้ว

    ബ്രോ തൃശൂർ എവിടെ ആണെന്ന് പറയു

    • @ajosvlog
      @ajosvlog  ปีที่แล้ว

      അയ്യന്തോൾ, ലാലൂർ

  • @sahadsageer122
    @sahadsageer122 ปีที่แล้ว +2

    Poth valarilla ,thadi kerula.nalla age und pothin .

    • @ajosvlog
      @ajosvlog  ปีที่แล้ว +1

      ശരി ചേട്ടാ.

    • @sahadsageer122
      @sahadsageer122 ปีที่แล้ว

      @@ajosvlog valarthi noku ,ennit parayu crrct aaanonn,ente oru experience vech prnjtha.nokam nmk sheriyanonn

    • @sudhakarandon7092
      @sudhakarandon7092 6 หลายเดือนก่อน

      ​@@sahadsageer122innu ippo vdo ittittundu nokku

  • @yasudastl3799
    @yasudastl3799 ปีที่แล้ว

    ഗുഡ് വീഡിയോ👍

  • @akhilpb4263
    @akhilpb4263 ปีที่แล้ว +1

    🥰👍

  • @rafeeqrasheed1677
    @rafeeqrasheed1677 ปีที่แล้ว +1

    Edupole ulla videos edu bro

    • @ajosvlog
      @ajosvlog  ปีที่แล้ว

      Ok വരും

  • @AkhilMadhanan
    @AkhilMadhanan ปีที่แล้ว +1

    Aashanea surendran chettanea contact cheayan pattoo

    • @ajosvlog
      @ajosvlog  ปีที่แล้ว

      പിന്നെന്താ pls wattsapp 9947863454, ശരിയാക്കി തരാം.

  • @basheerpathoor9882
    @basheerpathoor9882 ปีที่แล้ว

    സ്ഥലം എവിടെ യാണ്

    • @ajosvlog
      @ajosvlog  ปีที่แล้ว

      തൃശ്ശൂർ. ലാലൂർ

  • @Abdul-ei8pp
    @Abdul-ei8pp ปีที่แล้ว +1

    👍👍👍

  • @rimnamehreenrimna2737
    @rimnamehreenrimna2737 9 หลายเดือนก่อน

    തൃശൂർ ഇത് മാർക്കറ്റ് ആണ്

    • @ajosvlog
      @ajosvlog  8 หลายเดือนก่อน

      ലാലൂർ

  • @basheermp4759
    @basheermp4759 ปีที่แล้ว

    Place

    • @ajosvlog
      @ajosvlog  ปีที่แล้ว

      തൃശ്ശൂർ

  • @saratha.s7316
    @saratha.s7316 8 หลายเดือนก่อน

    അജോ ചേട്ടാ ഇതിനെ അല്ലെ ആളു ഇപ്പൊ 85k. ക്ക് കൊടുത്തേ. 🙄

    • @ajosvlog
      @ajosvlog  8 หลายเดือนก่อน

      അതെ

  • @lijashassan5900
    @lijashassan5900 ปีที่แล้ว

    Muthukkan pothine aanallo vangiyath kastam 😅😅

    • @ajosvlog
      @ajosvlog  ปีที่แล้ว

      വാങ്ങി പോയില്ലേ.

  • @sahadsageer122
    @sahadsageer122 ปีที่แล้ว +1

    Pothine merukuvan oru paniyum illa,thaan pryunnath pole pedikan ullath onum illa.

    • @ajosvlog
      @ajosvlog  ปีที่แล้ว

      ശരി ചേട്ടാ. ഞാൻ പഠിച്ചു വരുന്നേ ഉള്ളു. ശരിയാകും.

    • @sahadsageer122
      @sahadsageer122 ปีที่แล้ว

      @@ajosvlog ok,experience illathondavum,sheriyayikolum,

  • @jpvlog3392
    @jpvlog3392 ปีที่แล้ว

    പറഞ്ഞത് തന്നെ ഒരു കാര്യം പിന്നെ യും പിന്നെ യും എന്തിനാ പറയുന്നത് വീഡിയോ ലെങ്ത് കുട്ടാൻ ആണോ 😜

    • @ajosvlog
      @ajosvlog  ปีที่แล้ว

      ഒന്ന് ക്ഷമിച്ചേക്ക്

  • @nithinmohan9167
    @nithinmohan9167 ปีที่แล้ว

    Good video

  • @ajeeshs343
    @ajeeshs343 ปีที่แล้ว

    Super video

  • @Sajir-koppam
    @Sajir-koppam 5 หลายเดือนก่อน

    50000 mukalil Kodukumbol Labam kayyil erikum

  • @vivekchandran6227
    @vivekchandran6227 ปีที่แล้ว

    Chetta Ith evideya sthalam

  • @jaferkadambar1146
    @jaferkadambar1146 8 หลายเดือนก่อน

    Ini orennam kondon vechale 400 kg aavu

  • @manjalykaranmujeebmachan298
    @manjalykaranmujeebmachan298 6 หลายเดือนก่อน

    ഇത് നന്നാവില്ല ചേട്ടാ

    • @ajosvlog
      @ajosvlog  6 หลายเดือนก่อน

      @@manjalykaranmujeebmachan298 ഈ പെരുന്നാളിന് 85k ക്ക് കൊടുത്തു ചേട്ടാ.

  • @saratha.s7316
    @saratha.s7316 ปีที่แล้ว +2

    വാലിന് നല്ല അടി അടിച്ചു നീര് ആയിണ്ട്.

    • @ajosvlog
      @ajosvlog  ปีที่แล้ว

      ഞാനും കണ്ടിരുന്നു.

  • @josephthomas3059
    @josephthomas3059 ปีที่แล้ว

    🎉

  • @basheermp4759
    @basheermp4759 ปีที่แล้ว

    Good

  • @__-gy1cs
    @__-gy1cs ปีที่แล้ว

    Ente veetil kazhinja dhivasam 3 pothineyum oru pashuneyum koodi mookukuthiyath 1800 aayi.
    aa chettan ella sthalathu vannu cheythu tharumo. antony cettante number onnu tharo

    • @ajosvlog
      @ajosvlog  ปีที่แล้ว

      പേര് antony, 6235399341.പിന്നെ ചേട്ടൻ പറഞ്ഞ പൈസ ഒരു പക്ഷേ കൂടുതലാവില്ല. കാരണം, വീട്ടിൽ വരുമ്പോൾ tavelling expense, കൂലി ഇതൊക്കെ കൂട്ടുമ്പോൾ ഈ പറഞ്ഞ പൈസയിലേക്ക് ചിലപ്പോൾ എത്തും.

  • @shemeersha3069
    @shemeersha3069 ปีที่แล้ว

    , അടിപൊളി പോത്ത്

  • @akhilgopigopi2956
    @akhilgopigopi2956 ปีที่แล้ว

    Kollam labhamayallo

  • @AnandhuBabu-l9b
    @AnandhuBabu-l9b 11 หลายเดือนก่อน +1

    Chetta nabar tharo

    • @ajosvlog
      @ajosvlog  11 หลายเดือนก่อน

      9947863454പ്ലീസ് വാട്ട്സാപ്പ്

  • @WILDxCAMPING
    @WILDxCAMPING ปีที่แล้ว

    Chetta enike oru 3 ennam oru day eduth tharooo

    • @ajosvlog
      @ajosvlog  ปีที่แล้ว +2

      പിന്നെന്താ വിളിച്ചോ. 9947863454pls wattsapp.

    • @WILDxCAMPING
      @WILDxCAMPING ปีที่แล้ว +1

      @@ajosvlog thank you 🚩❣

    • @sahadsageer122
      @sahadsageer122 ปีที่แล้ว

      @@WILDxCAMPING vre ariv ulla aarengilem koode poi idukku .iyalk onum ariyula pothine pattii.

    • @WILDxCAMPING
      @WILDxCAMPING ปีที่แล้ว

      @@sahadsageer122 ok bro sherinaa anna

    • @WILDxCAMPING
      @WILDxCAMPING ปีที่แล้ว

      @@sahadsageer122 i know what I do

  • @agricuiturecyclebikerider
    @agricuiturecyclebikerider ปีที่แล้ว

  • @sajisajish4572
    @sajisajish4572 ปีที่แล้ว

    പുല്ലൂ പുള്ളിയുടെ നമ്പർ ഒന്ന് തരുമോ നിങ്ങടെ ഫാമിൽ

    • @ajosvlog
      @ajosvlog  ปีที่แล้ว

      മനസിലായില്ല.....?

  • @fastline4891
    @fastline4891 ปีที่แล้ว

    ആന്റണി ചേട്ടന്റെ നമ്പർ തരാമോ

    • @ajosvlog
      @ajosvlog  ปีที่แล้ว

      6235399341

  • @saidupp5818
    @saidupp5818 ปีที่แล้ว

    300 kg

  • @shajishaji.k.r9957
    @shajishaji.k.r9957 ปีที่แล้ว +5

    പോത്തിന്റെ വാല് പിടിച്ചു ഒ ടിച്ചിട്ടുണ്ട്
    😂

    • @sahadsageer122
      @sahadsageer122 ปีที่แล้ว

      Odijitund ,iyalk onum ariyula ,aa poth eni valarula kndal ariyam.2 mnths kazhij nthayalum video vnm

    • @ajosvlog
      @ajosvlog  ปีที่แล้ว +1

      എനിക്ക് എല്ലാം അറിയാമെന്നു ഞാൻ ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല.ഞാനും പഠിച്ചു വരുന്നേ ഉള്ളു കേട്ടോ.

    • @sahadsageer122
      @sahadsageer122 ปีที่แล้ว

      @@ajosvlog vaaal odijitundonn nokan ariyule ,aa vdoyil ulla 30 varsham experience ulla chettank.

  • @sahadsageer122
    @sahadsageer122 ปีที่แล้ว +4

    Vaaaal odijitund.poth valarilla eni 100%

    • @ajosvlog
      @ajosvlog  ปีที่แล้ว

      പറ്റി പോയി ഇനി വളർത്തി നോക്കട്ടെ. പറ്റിയില്ലെങ്കിൽ കൊടുക്കാം. എന്തായാലും വീഡിയോ ഉറപ്പ്. സെലെക്ഷൻ ശരി ആയാലും തെറ്റ് ആയാലും ഞാൻ പറഞ്ഞിരിക്കും. വേറെ ഒരാൾക്ക് ഈ തെറ്റ് പറ്റാതിരിക്കാൻ. നെഗറ്റീവ് ആയാലും ഞാൻ സത്യം പറഞ്ഞരിക്കും.

    • @sahadsageer122
      @sahadsageer122 ปีที่แล้ว +1

      @@ajosvlog nthayalum vdo venm 2 months kazhij,aa poth eni arakkuvan pattollu,valarcha muradicha poth aaaann.

    • @Fishingandfarming__10
      @Fishingandfarming__10 6 หลายเดือนก่อน

      Video kando 😂​@@sahadsageer122

  • @muneer6909
    @muneer6909 ปีที่แล้ว

    കർഷകർ ശരിക്കുംഇത് പോലെയുള്ളതിയാന്ന്.വാങ്ങിക്കേണ്ടത്. ഇത് വിലകുറവാ..Rs.35...

  • @noufalali-dw3qz
    @noufalali-dw3qz ปีที่แล้ว

    🫣🫣🫣🫡

  • @rafhakrishnanklr8941
    @rafhakrishnanklr8941 ปีที่แล้ว

    നിങ്ങളുടെ നമ്പർ

    • @ajosvlog
      @ajosvlog  ปีที่แล้ว

      9947863454പ്ലീസ് വാട്ട്സാപ്പ്

  • @SayedSayed-r3f
    @SayedSayed-r3f ปีที่แล้ว

    Aedchndyan. Chetta

    • @ajosvlog
      @ajosvlog  ปีที่แล้ว

      തൃശ്ശൂർ, ലാലൂർ.

  • @muhammednabeel646
    @muhammednabeel646 10 หลายเดือนก่อน +1

    🎉