പോത്ത് തടി കേറും ഈ കൈതീറ്റയിൽ.

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 101

  • @shameermtp8705
    @shameermtp8705 ปีที่แล้ว +7

    പറഞ്ഞ കാര്യങ്ങൾ പ്രാക്ടിക്കൽ ആയി കാണിച്ചു തന്നതിനു ബിഗ് സല്യൂട്ട് 🫡.

  • @AlshadKdr
    @AlshadKdr 29 วันที่ผ่านมา +2

    ബ്രോ എന്റെ പോത്ത് കഞ്ഞി വെള്ളം കുടിക്കുന്നില്ല എന്താ ചെയ്യണ്ടത് തങ്ങേപിണക് കൊടുക്കാൻ പറ്റുമോ

    • @ajosvlog
      @ajosvlog  26 วันที่ผ่านมา +1

      പതുക്കെ കൊടുത്തു ശീലിപ്പിക്കു

  • @nishanair7506
    @nishanair7506 11 หลายเดือนก่อน

    ഗോതമ്പു തവിടു എവിടെ വാങ്ങാൻ കിട്ടും

    • @ajosvlog
      @ajosvlog  11 หลายเดือนก่อน +1

      തീറ്റ കടകളിൽ

  • @anoopkp2596
    @anoopkp2596 ปีที่แล้ว +2

    💞💞💞💞💞 ചേട്ടാ നന്നായി കേറി വരുന്നുണ്ട് കേട്ടോ🥰

    • @ajosvlog
      @ajosvlog  ปีที่แล้ว +1

      അനൂപേട്ടാ thank you

  • @ajayabi-m2f
    @ajayabi-m2f หลายเดือนก่อน

    Chetta randu neram food kodukumo

    • @ajosvlog
      @ajosvlog  6 วันที่ผ่านมา

      വേനൽകാലത്തു

  • @blackmone3529
    @blackmone3529 ปีที่แล้ว

    Bro ith iggane kodukkunnath kond kuazhappamille ,ee food dhehikkuvo , nallath vevich kodukkunnath alle

    • @ajosvlog
      @ajosvlog  ปีที่แล้ว

      കുഴപ്പമില്ല. വേവിച്ചാലും നല്ലതു.

  • @Swafamuhammed-hq4uk
    @Swafamuhammed-hq4uk ปีที่แล้ว +2

    ചേട്ടാ കാക്കൾ കൊത്തി കാലിലും ശരീരത്തും മുറിയാണ് എന്താ ചെയ്യുക കുളമ്പിൻ്റെ അവിടെയാണു മുറി

    • @faslurahmanpc6566
      @faslurahmanpc6566 ปีที่แล้ว

      മുറി ക് അടിക്കുന്ന spry കിട്ടും മെഡിക്കൽ ഷോപ്പിൽ പോയി മേടിച്ചു അടിക്ക്

    • @faslurahmanpc6566
      @faslurahmanpc6566 ปีที่แล้ว

      Toppicher എന്തോ ണ് പേര്

    • @ajosvlog
      @ajosvlog  ปีที่แล้ว +2

      ഹോസ്പിറ്റലിൽ പോയി കഴിഞ്ഞാൽ ഒരു പൊടി കിട്ടും. വെളിച്ചെണ്ണ മിക്സ്സ് ചെയ്തു പുരട്ടുക. Spray നല്ലതന്നെ. പിന്നെ മുറി മഴകാലം ആണ്. പുഴുന്റെ കാര്യം ശ്രദ്ധിക്കണം.

    • @Swafamuhammed-hq4uk
      @Swafamuhammed-hq4uk ปีที่แล้ว

      @@ajosvlog താങ്ക്സ്

  • @ahammednujum3270
    @ahammednujum3270 2 หลายเดือนก่อน

    Oru pothinu fud kodukkunna alavu ethrayennu parayamo

    • @ajosvlog
      @ajosvlog  6 วันที่ผ่านมา

      1കൊല്ലം തീറ്റ ചിലവ് 10/15k യുടെ ഇടയിൽ

  • @shakkir0797
    @shakkir0797 11 หลายเดือนก่อน

    Super❤

  • @ansiyafazil4851
    @ansiyafazil4851 ปีที่แล้ว

    ഗോതമ്പ് തവിട് വേവിച്ചാണോ കൊടുക്കേണ്ടത്

    • @ajosvlog
      @ajosvlog  ปีที่แล้ว +1

      ഞാൻ വേവിക്കാറില്ല

    • @hareesn4966
      @hareesn4966 หลายเดือนก่อน

      😂

  • @simplework4768
    @simplework4768 26 วันที่ผ่านมา

    ഞാൻ സിമ്പിൾ വർക്ക് യൂട്യൂബ് ചാനൽ നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @ajosvlog
      @ajosvlog  6 วันที่ผ่านมา

      ഇക്കാ തൃശ്ശൂർ 9947863454ഇത് എന്റെ നമ്പർ ആണ്, ചാനൽ കാണാറുണ്ട്, തിരക്കിൽപ്പെട്ടു, വൈകിയിതിനു.....

  • @achayanachayan8963
    @achayanachayan8963 7 หลายเดือนก่อน

    Mazha prashnam aano???

    • @ajosvlog
      @ajosvlog  7 หลายเดือนก่อน

      ചെറിയ പോത്തിൻ കുട്ടികൾക്ക് ചെറിയ പ്രശ്നം ആണ്

  • @dhanojpadath393
    @dhanojpadath393 8 หลายเดือนก่อน

    സൂപ്പർ ചേട്ടാ 👍👍

  • @sadikali7337
    @sadikali7337 ปีที่แล้ว +3

    നിങ്ങളുടെ പോത്ത് ഫുൾടൈം മഴ കൊള്ളൽ ഉണ്ടോ തൊഴുത്തിനു മേൽക്കൂര കാണുന്നില്ല

    • @ajosvlog
      @ajosvlog  ปีที่แล้ว +1

      മേൽക്കുര ഇല്ല.

    • @sadikali7337
      @sadikali7337 ปีที่แล้ว

      ​@@ajosvlogനിങ്ങളുടെ നമ്പർ തരുമോ

    • @ajosvlog
      @ajosvlog  ปีที่แล้ว

      9947863454

  • @vishnurnair1847
    @vishnurnair1847 ปีที่แล้ว

    Ethine kodukkumbol kachavadakkar kg ethra cash tharum 120₹ano

    • @ajosvlog
      @ajosvlog  ปีที่แล้ว +2

      Kg rate ഇല്ല. ഏകദേശം 53നും 65നും ഇടയിൽ കിട്ടണം. കിട്ടും എന്നാണ് 90%ആത്‍മവിശവാസം.

  • @sreerajrajan1042
    @sreerajrajan1042 16 วันที่ผ่านมา

    പോത്തിനെ കൊടുക്കാൻ ഉണ്ടൊ

  • @FarisRahman-xb2ry
    @FarisRahman-xb2ry ปีที่แล้ว +1

    ചേട്ടാ day in my life video ചെയോ

    • @ajosvlog
      @ajosvlog  ปีที่แล้ว

      അടുത്ത് വരുന്നുണ്ട്. ഇപ്പം വെള്ളം കേറി കിടക്കുകയാണ്.

    • @FarisRahman-xb2ry
      @FarisRahman-xb2ry ปีที่แล้ว

      @@ajosvlog Ok

  • @ShajeeraliShajeer
    @ShajeeraliShajeer ปีที่แล้ว +1

    പോത്തിൻ്റെ രോമം കൊഴിയുകയും കണ്ണിൽ പീള അടിയുകയും ചെയ്യുന്നു ഇതിൻ്റെ കാരണം അറിയുമോ ബ്രോ

    • @ajosvlog
      @ajosvlog  ปีที่แล้ว

      എടുത്തിട്ട് അധികമായിട്ടില്ലെങ്കിൽ ക്ഷീണത്തിന്റെ ആകാം.

    • @shihadmkshihadmk2627
      @shihadmkshihadmk2627 ปีที่แล้ว +1

      വിര ശല്യം ഉണ്ടേൽ ഇങ്ങനെ ഉണ്ടാകും എനിക്കും ഇതിനെ കുറിച് വലിയ അറിവ് ഇല്ല expreriens ഉള്ള ഒരാൾ പറഞ്ഞു തന്നതാ വിര ശല്യം ഉണ്ടേൽ ഇങ്ങനെ ഉണ്ടാകും എന്ന്

    • @saheer_
      @saheer_ ปีที่แล้ว +1

      Bro പോത്ത് വലുതാകുന്നതിന് അനുസരിച്ചു രോമം പൊഴിയും.... കണ്ണിൽ പീള വരുന്നത് ഒന്നുകിൽ തല തണുക്കെ കുളിപ്പിക്കാത്തത് കൊണ്ട് ആകാം... അല്ലേൽ വെര ശല്ല്യം ഉള്ളതുകൊണ്ട് ആകാം 👍🏻

  • @sharafupmkd2556
    @sharafupmkd2556 ปีที่แล้ว +1

    ഒരു നേരം മാത്രമാണോ ദിവസത്തിൽ കൊടുക്കുന്നത്

    • @ajosvlog
      @ajosvlog  ปีที่แล้ว

      അതെ.

    • @sharafupmkd2556
      @sharafupmkd2556 ปีที่แล้ว

      @@ajosvlog രാവിലെ ആണല്ലേ ബെറ്റർ

  • @shibinmangattuparambil2119
    @shibinmangattuparambil2119 ปีที่แล้ว

    ഒരു നൂറ് പോത്ത് ഉണ്ടെങ്കിൽ അതിനെ പരിപാലിക്കാൻ എത്ര പേർ വേണം

    • @ajosvlog
      @ajosvlog  ปีที่แล้ว +1

      ഒരു വല്ലാത്ത ചെയ്തായ് പോയി. പിന്നെ പണിയെടുക്കാൻ മനസ്സ് ഉണ്ടെങ്കിൽ ഒക്കെ സെറ്റ്. ഞാൻ ജോലിക്കിടയിലും 10പോത്തിനെ സിംപിളായിട്ട് എനിക്കെ വളർത്താൻ പറ്റും. പക്ഷെ സ്ഥലം ഇല്ല. അങ്ങിനെ എങ്കിൽ ഫുൾ time ഈ കൃഷിക്ക് ഇറങ്ങിയാൽ,സ്‌ഥലം ഉണ്ടെങ്കിൽ 30എണ്ണം ഏറ്റവും കുറവ് വളർത്തും.

  • @SafeersVlogs.
    @SafeersVlogs. ปีที่แล้ว

    Nta kunjugal kai theeta kuravaa edukkunad ndhu cheyyum

    • @ajosvlog
      @ajosvlog  ปีที่แล้ว

      എത്ര നാൾ ആയി വാങ്ങിയിട്ട്.

    • @SafeersVlogs.
      @SafeersVlogs. ปีที่แล้ว

      @@ajosvlog 1 week kazhinju

    • @ajosvlog
      @ajosvlog  ปีที่แล้ว

      Wait ചെയ്യൂ ശരിയാകും

    • @SafeersVlogs.
      @SafeersVlogs. ปีที่แล้ว

      @@ajosvlog oraal Thavid korach kazhikkum pullutheeta kurav matted pullu nallonam thinnun Thavid kudikkilla

    • @ajosvlog
      @ajosvlog  ปีที่แล้ว

      ശരിയാകും.

  • @DevadasanDasan-bb1kv
    @DevadasanDasan-bb1kv 6 หลายเดือนก่อน

    ഇപ്പോ ഈ വിലക്ക് കിട്ടുമോ

    • @ajosvlog
      @ajosvlog  6 หลายเดือนก่อน +1

      ഇപ്പോൾ വേനൽകാലം കഴിഞ്ഞില്ലേ, വില കുറഞ്ഞു, പരുത്തി മാത്രം ആണ്, 42,ചോളതവിടു,26ഇതൊക്കെ കുറച്ചു കൂടി കുറയും, പിന്നെ പോത്തിനെ സ്നേഹിച്ചു എന്ന് പറഞ്ഞു കൊണ്ട് കണക്കില്ലാതെ തീറ്റ കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല,മഴക്കാലം പുല്ല് ഉണ്ടല്ലോ. ചെറിയ തീറ്റ മതി, പിന്നെ ഒരു പോത്തിന് വരവ് ചിലവ് ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മതി

  • @hrithik.o.mchinku3304
    @hrithik.o.mchinku3304 ปีที่แล้ว +3

    Malappuram ponnani ivide 30 rs annu 1 kg

  • @saneeshsaneesh4737
    @saneeshsaneesh4737 ปีที่แล้ว +1

    ചേട്ടാ ബിയർ waest വാങ്ങി കൊടുക്ക് costly കുറവാ

    • @ajosvlog
      @ajosvlog  ปีที่แล้ว +1

      വളർച്ചയും കുറവാ.

  • @saad.6366
    @saad.6366 ปีที่แล้ว

    പരുത്തി പിണ്ണാക് ഏതാ

    • @ajosvlog
      @ajosvlog  ปีที่แล้ว +1

      TH-cam ൽ നോക്കു.

  • @babeeshbabi2439
    @babeeshbabi2439 ปีที่แล้ว +1

    തൊഴുത്തിന്റ ഒരു വീഡിയോ ചെയ്യുമോ.എനിക്ക് ഒരു തൊഴുത്തു അത്യാവശ്യമാണ് ഇപ്പോൾ 2പോത്ത് ഉണ്ട്.2എണ്ണം കൂടി എടുക്കണം

  • @navaskdr7252
    @navaskdr7252 ปีที่แล้ว +2

    ഫ്രൂട്ട് വേസ്റ്റ് പച്ചകറി വെസ്റ്റ് കൊടുക്കാൻ പറ്റോ

    • @ajosvlog
      @ajosvlog  ปีที่แล้ว +2

      വളരെ നല്ലതാണ്. കുറച്ചിശേ കൊടുത്തു set ആക്കണം.

  • @hrithik.o.mchinku3304
    @hrithik.o.mchinku3304 ปีที่แล้ว

    പോത്ത് പെട്ടന്ന് മെലിഞ്ഞു ഒട്ടി ഫുഡ് എടുക്കുന്നില്ല അതിക്കം വയറോട്ടിക്കിടക്ക ചണ്ണക്കം ഇടുന്നതും കുറവാ എന്താ ചെയ്യാ.

    • @ajosvlog
      @ajosvlog  ปีที่แล้ว

      ചേട്ടാ ഡോക്ടറെ കാണിക്കു. പെട്ടെന്നു ഇല്ലെങ്കിൽ തൈലെരിയ, ഏനപ്ലസ തുടങ്ങിയ അസുഖങ്ങൾ മരണത്തിനു കാരണമാകും.

    • @hrithik.o.mchinku3304
      @hrithik.o.mchinku3304 ปีที่แล้ว

      @@ajosvlog thankyou

    • @saheerparambil2185
      @saheerparambil2185 ปีที่แล้ว

      p

  • @rishvolg6688
    @rishvolg6688 ปีที่แล้ว

    ബ്രോ ഒരു 10 പോത്ത് വാങ്ങാൻ എത്ര രൂപയാവും??

    • @ajosvlog
      @ajosvlog  ปีที่แล้ว

      Bro പോത്തിന്റെ തുക്കത്തിനും വലിപ്പത്തിനും അനുസരിച്ചിരിക്കും.

  • @LabeebCp-s2f
    @LabeebCp-s2f ปีที่แล้ว +3

    പോത്ത് ഇതുവരെ വൈളം കുടിക്കുന്നില്ല ഒരു മാസമായി വാങ്ങിട്ട് യ്യന്ദ വഴി.പച്ചവയ്ളം മാത്രം കുടിക്കുന്നുള്ളു

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      ഉപ്പിട്ട് കൊട്..

    • @ajosvlog
      @ajosvlog  ปีที่แล้ว +1

      പച്ചവെള്ളത്തിൽ ഗോതമ്പു തവിടു try ചെയ്യൂ. സാവധാനം കട്ടി ആയിട്ടുള്ള തീറ്റയിലേക്ക് മാറ്റുക.

    • @rejisamuel9062
      @rejisamuel9062 ปีที่แล้ว +1

      സഹോ പോത്ത് വെള്ളം കുടികുന്നില്ല എങ്കിൽ പരികളം എന്നു പറയുന്ന ഒരു വള്ള കളർ ഉണ്ടാകുന്ന ഒരു ചെടി ഉണ്ട്, അതിന്റെ 7ഇല എടുക്കുക, അരിയവെപ്പ് ഇല ഒരു പിടി, കല്ല്ഉപ്പു, കുറച്ചു എല്ലാം കുടി മിക്സിയിൽ അരച്ച് എടുക്കുക എന്നിട്ടു രാവിലെ വെരുംവയറ്റിൽ കൊടുക്കുക, ethu കാഴിജു 2മണിക്കൂർ കാഴിജു വെള്ളം കൊടുക്കാവു,8ദിവസം കൊടുത്താൽ പോത്ത് വെള്ളം കുടിക്കും ഓക്കേ സഹോ 🙏🏼🙏🏼

  • @noufalali-dw3qz
    @noufalali-dw3qz ปีที่แล้ว

    👍👍👍

  • @aravindsn6738
    @aravindsn6738 ปีที่แล้ว +1

    ചേട്ടാ ബ്രോയ്ലർ കോഴിതീറ്റ കൊടുത്താൽ കുഴപ്പമുണ്ടോ?? റിസൾട്ട്‌ ഉണ്ട്

    • @nithinmohan9167
      @nithinmohan9167 ปีที่แล้ว +2

      Heart attack sadhythaa kuduttal annuuu!!

    • @ajosvlog
      @ajosvlog  ปีที่แล้ว +2

      കുറച്ചു കഴിഞ്ഞാൽ തീറ്റ എടുക്കൽ കുറയും. ലിവർ നല്ലരീതിയിൽ മൈന്റൈൻ ചെയ്യണം. പണികിട്ടാൻ സാധ്യത കൂടുതൽ ആണ്.

  • @yasudastl3799
    @yasudastl3799 ปีที่แล้ว

    👍

  • @sreekumar5553
    @sreekumar5553 ปีที่แล้ว

    ചേട്ടാ വെള്ളവും ഒരു നേരം മാത്രം കൊടുത്താൽ മതിയോ

    • @ajosvlog
      @ajosvlog  ปีที่แล้ว

      കഞ്ഞിവെള്ളം കാലത്ത് 💕കൊടുക്കും

  • @nithinmohan9167
    @nithinmohan9167 ปีที่แล้ว

    Good

  • @shamnadshamnad2040
    @shamnadshamnad2040 ปีที่แล้ว

    👍👍👍🌹🌹🌹🌹🌹🌹🌹👌👌👌👌

  • @gauthamkrishnakrishna1038
    @gauthamkrishnakrishna1038 ปีที่แล้ว

    മീൻ എണ്ണ കൊടുക്കാമോ കൊടുക്കാമെങ്കിൽ എത്ര ദിവസത്തിൽ ഒരിക്കൽ കൊടുക്കണം

    • @ajosvlog
      @ajosvlog  ปีที่แล้ว +2

      വില കൂടുതൽ ഉള്ളത് കൊണ്ട് കൊടുക്കേണ്ട അളവും ദിവസവും നമ്മൾ ഡിസൈഡ് ചെയ്യുക. പിന്നെ ഇതിന്റ വീഡിയോ വരുന്നുണ്ട്. Sharkferol vet കിട്ടും ഇതാണ് പോത്തിന് തടി വെക്കും.

  • @shijutr9335
    @shijutr9335 ปีที่แล้ว +1

    ഈ തീറ്റ കൊടുത്താൽ ശരീരം വയ്ക്കുമോ

    • @ajosvlog
      @ajosvlog  ปีที่แล้ว

      പിന്നെന്താ.

  • @nasarwayanad7052
    @nasarwayanad7052 ปีที่แล้ว

    ഹായ്

  • @newfishfarm9508
    @newfishfarm9508 ปีที่แล้ว

    😍😂👍👍👍🤲🤲🤲

  • @minibaby2584
    @minibaby2584 ปีที่แล้ว

    ഞങ്ങൾ ഹോട്ടെലിൽ നിന്ന് കഞ്ഞി വെള്ളം എടുക്കും 20 മാസം ആയ പോത്തു 20 ലിറ്റർ വെള്ളം കുടിക്കും... പിന്നെ ചോറും തവിടും കുഴച്ചു കൊടുക്കും.... നന്നായി തടി വെക്കുന്നുണ്ട്... എടുക്കു മീൻ എണ്ണ കൊടുത്തു. പിന്നെ രണ്ടു സ്പൂൺ കോഴിതീറ്റ കൊടുക്കുന്നുണ്ട്... അവനെ ഞങ്ങൾ നടത്തിക്കും

  • @SaidalaviSaidalavi-w6g
    @SaidalaviSaidalavi-w6g ปีที่แล้ว

    Thilappikante

    • @ajosvlog
      @ajosvlog  ปีที่แล้ว

      പിണ്ണാക്കും തവിടും വേവിക്കാറില്ല

  • @sarathkumar9422
    @sarathkumar9422 ปีที่แล้ว

    Bakki eallam ok pisa koduthe vangam kanji vellathine eavide povum

    • @ajosvlog
      @ajosvlog  ปีที่แล้ว

      സ്നേഹിതാ പച്ചവെള്ളം try ചെയ്യൂ.

  • @moossaputhangodan2666
    @moossaputhangodan2666 ปีที่แล้ว

    ഈച്ചക്ക് മരുന്ന് അടിച്െ കൊടുത്തണം

  • @rajeshbabu8631
    @rajeshbabu8631 9 หลายเดือนก่อน

    പറഞ്ഞ കാര്യം നൂറുവട്ടം പറഞ്ഞു കൊണ്ടിരിക്കുന്നു കഷ്ടം

  • @nanim8522
    @nanim8522 11 หลายเดือนก่อน

    👌👌👌👌👌