Top band ൽ ഫ്രാൻസി... ഒരു അവിഭാജ്യഘടകം ആണ്... കഴിഞ്ഞ ദിവസം വന്നെങ്കിലും ഒരു മൂഡൗട്ട് തോന്നി.. ഇന്ന് ഒന്ന് ചിരിച്ചു കണ്ടു... മീനൂട്ടി കുഞ്ഞായിരിക്കുമ്പോൾ തുടങ്ങി ഉള്ളതല്ലേ.. 🥰... സൂര്യ കുട്ടി,, തപസ്സി... എല്ലാവരും മനോഹരമായി പാടി.. സൂര്യ യ്ക്ക് ശ്രീക്കുട്ടൻ പറഞ്ഞത് പോലെ ആരോഗ്യം കുറവാണ്.. ഒത്തിരി കഷ്ടപ്പെടുന്നു.. God bless you.. 🥰
Ceute molu The Queen of beauty and wishing you healthy prosperous year in world widely known for its first year in world flowers in world widely known for its Gods given wishing you ❤❤😂🎉🎉😢😢😢😮😮😮😮😮😅😅
നിങ്ങൾ പ്രോമോ കാണിച്ചപ്പോൾ ഈ എപ്പിസോഡിൽ ഗൗതമിയുടെ പാട്ട് കാണിച്ചല്ലോ. എന്നിട്ടെന്താ ആ ഒരു പാട്ട് അപ്‌ലോഡ് ചെയ്യാതിരുന്നത്. അതോ അത് നാളത്തെ എപ്പിസോഡിൽ ആണോ. എന്താണെങ്കിലും ഒരുപാട്ട് പോലും മിസ്സ് ആവാതെ അപ്‌ലോഡ് ചെയ്യണേ. കാരണം ഞങ്ങൾ ഒക്കെ ടോപ്സിങ്ങർ കാണുന്ന സ്റ്റിരം പ്രേഷകരാണ്. യുട്യൂബിൽ മാത്രം കാണുന്ന ഞങ്ങളെ പോലെ ഉള്ളവരെ നിരാശ ആകരുതേ. ഇന്ന് പാടിയ എല്ലാ കുട്ടികൾക്കും good night. ❤️❤️❤️. ആശ്വിൻ പാടിയപ്പോൾ അമ്മയുടെ കണ്ണ് nirnghppol സങ്കടമായി. നല്ല മോനാണ് ആശ്വിൻ.❤ വീണ്ടും നാളെക്കായി കാത്തിരിക്കുന്നു. Best wishes.
അശ്വിൻ കുട്ടാ ദുഃഖം തോന്നിപിക്കുന്ന സോങ് അധികം വേണ്ട എല്ലാം മറന്ന് ഹാപ്പി ആയിട്ടിരിക്കാം മാതാപിതാക്കളുടെ കണ്ണീർ അതിന് വല്ലാത്തൊരു പിടിച്ചിലാ സെന്റി നമുക്ക് ഒഴിവാക്കി ഫുൾ happppppppppy k എല്ലാരും കൂടെ ഉണ്ട്
പെൺകുട്ടികളുടെ അമ്മമാരോട് അവരുടെ മകൾക്ക് ശരീര പുഷ്ടി ഇല്ല എന്ന് പറഞ്ഞാൽ പിന്നെ ആ പെങ്കൊച്ചുങ്ങൾ ആഹാരം കഴിക്കാൻ കേൾക്കേണ്ടി വരുന്നത് മുട്ടൻ ശകാരമായിരിക്കും 😢
എം ജി അണ്ണാ..അങ്ങനെ ആണേല് മിയമോള് പിന്നെ മേഘ്‌ന മോള് അവരൊക്കെ വല്ലൃ എനർജിള്ള ഫുഡ് കഴിച്ചോണ്ട് ആയിരിക്കും സൂപ്പർ ആയി പാടുന്നത് ഏത് ഒരു ഗാനം പാടാനും വേണം നല്ല ഫുഡ് കഴിക്കണം എന്ന് ഇപ്പോൾ മനസ്സിലായി...അങ്ങനെ തന്നെ ആവട്ടെ ഇനിയങ്ങോട്ട്🙅👏👏👏

സൂര്യ ഗായത്രി ക്യാരക്ടർ റൗണ്ട് സൂപ്പർ... പാടുമ്പോൾ കുറച്ചു എനർജി കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ next song തകർക്കണം കേട്ടോ 👌👌❤️❤️❤️😍😍😍
അശ്വിൻ കുട്ടാ,, പാട്ടു കേട്ടപ്പോൾ കരഞ്ഞു പോയി , ഒന്നും പറയാനില്ല മോൻ God,, Bless,, You
തപസ്വി ക്കുട്ടി...നന്നായി പാടി❤
അമ്മ മഴക്കാറിനു കൺ നിറഞ്ഞു സൂപ്പർ song selection അശ്വിൻ മനോഹരമായി പാടി All the best👌👌👏👏♥️♥️♥️
❤
Surya gayathri super
സൂര്യ ഗായത്രിക്കുട്ടീ...
Excellent 🥰👍👍👍
ഗായു.. മോൾ ഇന്ന് എത്ര മനോഹരമായി പാടി.. ടെൻഷൻ ഫ്രീ ആയി.. ഇതുപോലെ പാടണം ട്ടോ... God bless you.. 🥰
Suryagayathri..
Superbb ❤
Suryakutty superrrr❤
Surya Gayethri. good singer .congrats.God bless U
അടിപൊളി performance മോളേ 😂❤❤❤❤സൂര്യഗായത്രി.....
Amma mazakarine kan nirajju....love you da monee ❤God Bless you dear ♥️ oru UMMA da monu🎉🙏🙌
സൂര്യ ഗായത്രി ❤️❤️❤️❤️
സൂര്യ മോളെ സൂപ്പർ ❤️❤️❤️♥️🥰🥰🥰
Sooryagayathri molee super ❤❤❤
So ceute star favorite crushed by flowers in world widely ❤❤❤❤😂🎉🎉😢😮😮😮😅😅
Surya Gayatri kidikaaachi performance ❤❤
അശ്വിൻ മോന് ദൈവം ആയുരാരോഗ്യ സൗഗ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏❤️. മോൻ നന്നായി പാടി
Sooryagayathri❤
ദയക്കുട്ടി പാടിയ പാട്ട് ഏറ്റവും രസകരമായി. ❣അതിനോടൊപ്പം സീസൺ 2 ൽ മിയക്കുട്ടി പാടിയതും ഓർമ്മവന്നു. Flowers Top Singer 2 | Miah | Chiri Chiriyo Nin 🤣😂
സൂര്യഗായത്രിയെ കാണുമ്പോൾ സീസൺ 4 ലെ കൃഷ്ണയെ ഓർമ വരും
Njan tvyil ith keettitt oru month aayi ende manssil ippolum und molde paatt angane inn njan search cheyth nokki super cute girl
Sooreya. Gayathri. Moue. Superayi. Paadi. Thankyou❤🥰👍
Wonderful and fun episode. ❤❤️❤️
Tapassi Kutty, suuuuuuuuuuper attempt chakkare. Congrats ❤
Daya molu, super song and sang well for audience demand.. Thanks ❤
Super
Surya gayathri
Soorya gayathree Kutty, good attempt molu. Congrats ❤
Ceute molu The Queen of Gods given wishing you a happy and prosperous year ❤❤❤😂😂😂🎉🎉😢😢😮😮😮😮😅😅😅😮😮
സൂപ്പർ തപസിക്കുട്ടി 🥰🥰🥰
ദയമോളെ costume ആൻഡ് സോങ് 👌👌👌👌
Yes Rimi nigal parenjath 100 %sathyamanu. Chilappo alla epo ante avasthayum....
Surya Gayethri kutty super❤❤❤❤❤❤❤❤❤❤
Ceute molu The Queen of beauty and wishing you healthy prosperous year in world widely known for its first year in world flowers in world widely known for its Gods given wishing you ❤❤😂🎉🎉😢😢😢😮😮😮😮😮😅😅
Excellent Thapassikkutty Achan very busy aano
സൂര്യ ,, മനോഹരഗാനം ആണ് പാടിയത് , കളർ ഫുൾ ഡാൻസ് ആയിരുന്നു ,, നന്നായിരുന്നു ,, ജഡ്ജസ് പറയുന്നത് ശ്രദ്ധിക്കുക ,,, all,, the,, best molu
ഡെയിൻ super💕💕💕💕
Enday Tapaswikutty..... 💕💕
Aswin നന്നായിട്ടുണ്ട് മോനെ❤
അശ്വിൻ ❤❤❤❤chakku❤❤❤
Surya Gayethri kutty super
തപസ്സി മോളെ സൂപ്പർ പെർഫോമൻസ് costume 👌👌❤️❤️❤️❤️😘😘😘😘
Mummy we Will with super molu with ❤❤😂😂🎉😢😢😢😮😮😮😮😮😢😢🎉🎉😮
Rimu super aan ❤❤❤❤❤❤
Thudakkam valare esttamae ❤molu ...I love your singing ❤️
Supar molu 👌🏻
ചിരി ചിരിയോയിൽ നല്ല സൂപ്പർ ചിരി
Muthara muthaya 😂molu singing lovely 😍 👌 oru UMMA ❤
Ashuwinkutta...Super. kanne niranjupoi monea..God bless you ❤❤❤❤
Molu God Bless you 🙏
Eniyum nannae paadanam tto molu ❤🎉😂
അശ്വിൻ മോനെ സൂപ്പർ ♥️♥️♥️♥️🥰🥰🥰
Thapasi kutty super singer
Top singer baby I love you baby m g and rammy very good singers show nice song good ok ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Thapasi. Vava. Chakkare. Super. Song. Selection. Beautiful. 🎤singing. All. The. Best. ❤🥳👄👩🦱
Tapasi molu❤❤
Dain♥️♥️♥️♥️ super
അശ്വിൻ❤❤❤❤❤
Thapasi kutti super
തപസ്സി മോൾ വളരെ നന്നായി പാടി. Cute girl 👍😀❤️👌
Chilambu song❤❤❤
നിങ്ങൾ പ്രോമോ കാണിച്ചപ്പോൾ ഈ എപ്പിസോഡിൽ ഗൗതമിയുടെ പാട്ട് കാണിച്ചല്ലോ. എന്നിട്ടെന്താ ആ ഒരു പാട്ട് അപ്‌ലോഡ് ചെയ്യാതിരുന്നത്. അതോ അത് നാളത്തെ എപ്പിസോഡിൽ ആണോ. എന്താണെങ്കിലും ഒരുപാട്ട് പോലും മിസ്സ് ആവാതെ അപ്‌ലോഡ് ചെയ്യണേ. കാരണം ഞങ്ങൾ ഒക്കെ ടോപ്സിങ്ങർ കാണുന്ന സ്റ്റിരം പ്രേഷകരാണ്. യുട്യൂബിൽ മാത്രം കാണുന്ന ഞങ്ങളെ പോലെ ഉള്ളവരെ നിരാശ ആകരുതേ. ഇന്ന് പാടിയ എല്ലാ കുട്ടികൾക്കും good night. ❤️❤️❤️. ആശ്വിൻ പാടിയപ്പോൾ അമ്മയുടെ കണ്ണ് nirnghppol സങ്കടമായി. നല്ല മോനാണ് ആശ്വിൻ.❤ വീണ്ടും നാളെക്കായി കാത്തിരിക്കുന്നു. Best wishes.
റിമു ന്റെ കമന്റ് സൂപ്പർ ഞാൻ അത് മാത്രേ കേൾക്കാരുള്ളൂ
അശ്വിൻ കുട്ടാ ദുഃഖം തോന്നിപിക്കുന്ന സോങ് അധികം വേണ്ട എല്ലാം മറന്ന് ഹാപ്പി ആയിട്ടിരിക്കാം മാതാപിതാക്കളുടെ കണ്ണീർ അതിന് വല്ലാത്തൊരു പിടിച്ചിലാ സെന്റി നമുക്ക് ഒഴിവാക്കി ഫുൾ happppppppppy k എല്ലാരും കൂടെ ഉണ്ട്
ദയ മോളെ സൂപ്പർ 👍🏻
Good 👍🏻
Hrethu Raj parajjathum...padiyathu m allam eppozum ormmael odde...vallathe vishamichu... Htethuvine valiya esttam 🙏❤️🙏
Etrayum season aayettum enikku ettavum estam Rituraj and meghna anu
Beautiful Song Singing.
God Bless You.
Adipoli Anchoring.
By.
Ajesh. Harbour Loading. Thottappally.
Thapasi kkutty keep it up
പെൺകുട്ടികളുടെ അമ്മമാരോട് അവരുടെ മകൾക്ക് ശരീര പുഷ്ടി ഇല്ല എന്ന് പറഞ്ഞാൽ പിന്നെ ആ പെങ്കൊച്ചുങ്ങൾ ആഹാരം കഴിക്കാൻ കേൾക്കേണ്ടി വരുന്നത് മുട്ടൻ ശകാരമായിരിക്കും 😢
Aswin സൂപ്പർ
Aswin superayi padi
Thapasikkuttii❤
Super thapasii❤
ദയ മോൾക്ക് സീസൺ രണ്ടിലെ കുഞ്ഞ് തീർത്ഥയുടെ same voice ആണ്❤
💙💙💙💙💙💙
Dayamoluuu nannayittund...
👏🏻👏🏻👏🏻🥰
ഓഡിയൻസ് റൗണ്ട്സൂപ്പ....ർ
..
At the moment, the improving factor is Dwain
DAne pwoliyeeee❤❤❤😂😂😂
അമ്മമഴക്കാറിനു... നല്ല ഫീൽ... Starting.. കുറച്ചു... പ്രശ്നം ഉണ്ടായിരുന്നു... എങ്കിലും മനോഹരമായിരുന്നു.. God bless you.. 🌹
Adypooy... songs..
ആര്യൻകുട്ടൻ എവിടെ. കുറെ ദിവസം ആയല്ലോ കണ്ടിട്ട്.
എം ജി അണ്ണാ..അങ്ങനെ ആണേല് മിയമോള് പിന്നെ മേഘ്‌ന മോള് അവരൊക്കെ വല്ലൃ എനർജിള്ള ഫുഡ് കഴിച്ചോണ്ട് ആയിരിക്കും സൂപ്പർ ആയി പാടുന്നത് ഏത് ഒരു ഗാനം പാടാനും വേണം നല്ല ഫുഡ് കഴിക്കണം എന്ന് ഇപ്പോൾ മനസ്സിലായി...അങ്ങനെ തന്നെ ആവട്ടെ ഇനിയങ്ങോട്ട്🙅👏👏👏
Mg കുറ്റം പറഞ്ഞതല്ല. കുട്ടിക്ക് ഒരു എനർജി വേണം എന്നാണ് പറഞ്ഞത്
നിങ്ങളെപ്പോലെ കോടിശ്വരന്മാർക് പാവങ്ങളുടെ വിഷമം മനസ്ലാകില്ലല്ലോ
Athe
ഞാൻ ആദൃം
Good night 🥰
Ashwinmone. Super. Song..selection.nice.singing.. all. the. best. ❤🎉😊
राधेश्याम राधेश्याम ।❤
Good night dears ❤😂❤
Nice 👌 👌 👌 👌 👌 song 👌
സൂര്യഗായത്രിയുടെ എനർജി മുഴുവൻ രണ്ട് കയ്യിലുമാണ് കൈ വല്ലാതെ വിറപ്പിക്കുന്നത് അരോചകം ആണ് മോൾ നല്ല പാട്ടുകാരിയാണ് ജഡ്ജസ് പറഞ്ഞു തിരുത്തി കൊടുക്കണം
👌👏👏👏
👌👌👌
❤️❤️❤️❤️♥️👌👌
നഞ്ച് എന്ന് പറഞ്ഞാൽ വിഷം വിഷം വാങ്ങാൻ പോലും കാശില്ല എന്ന്
പുടമുറി കല്യാണം യഥാർത്ഥത്തിൽ ഈ പുടമുറി കല്യാണം എന്താണെന്ന് അറിയുമോ അറിയുന്നവർ കമൻ്റ് ചെയ്യാമോ
❤🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊
ആര്യൻ കുട്ടൻ എവിടെ...? Reply പ്ളീസ്