പോണ്ടൂൺ എത്തിച്ച് ഡീപ്പ് ഡൈവിങ് നാളെ | ARVR Presentation

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • പോണ്ടൂൺ എത്തിച്ച് ഡീപ്പ് ഡൈവിങ് നാളെ | ARVR Presentation
    #arjunrescue #karnataka #shirurlandslide #ankola
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 235

  • @RAVI-i4f
    @RAVI-i4f 2 หลายเดือนก่อน +134

    ഈ കുന്ത്രാണ്ടം നേരത്തെ ഇല്ലായിരുന്നോ? പുഴയുടെ അവസ്ഥ 4 ദിവസമായി അടുത്തറിഞ്ഞതല്ലെ !

    • @prasadkgnair5552
      @prasadkgnair5552 2 หลายเดือนก่อน +7

      ഇതിലൊന്നും വലിയ കാര്യമില്ല. ആഴത്തിൽ തിരച്ചിൽ മുങ്ങി ചെയ്യാനുള്ള സംവിധാനമില്ല നമ്മുടെ കയ്യിൽ. വെള്ളം മാത്രമല്ല മണ്ണും ഉള്ളതിനാൽ സങ്കീർണം. നമുക്ക് കാണാം എന്നേ പറയാനാവു. സാങ്കേതിക പരിമിതി.

    • @Bullish-y7v
      @Bullish-y7v 2 หลายเดือนก่อน +3

      Suja very bore presentation.hate suja's way of presentation and body language

  • @KiNg-wx6rv
    @KiNg-wx6rv 2 หลายเดือนก่อน +122

    BREAKING NEWS on 2050 അർജുനൻറെ ലോറിയുടെ Puthiya location സിഗ്നൽ കിട്ടി

    • @Bullish-y7v
      @Bullish-y7v 2 หลายเดือนก่อน +2

      Suja very bore presentation.hate suja's way of presentation and body language

    • @Seeeee69ee
      @Seeeee69ee 2 หลายเดือนก่อน

      Why she looks so hot in that red dress 🤤 I am creaming her moan voice​@@Bullish-y7v

  • @RajKumar-vo7ry
    @RajKumar-vo7ry 2 หลายเดือนก่อน +61

    ആ ചെക്കനെ വച്ച് കൊറേ ഉണ്ടാക്കിയില്ലേ ഇനിം പ്രസംഗം നിർത്തിയിട്ട് ഇതുവരെ ഉണ്ടാക്കിയതിന്റെ ഒരു പങ്ക് ആ വീട്ടുകാർക്ക് കൊടുത്തെങ്കിലും ആ പയ്യനോട് നീതികാണിക്ക്

    • @shakeebdster
      @shakeebdster 2 หลายเดือนก่อน

      Ivar okke karanam aanu 4 divasam aarum thirinju nokkatha sthalathu innu ithrayenkillum speed aayathu ok

  • @jilcyeldhose8538
    @jilcyeldhose8538 2 หลายเดือนก่อน +38

    കഷ്ട്ടം.... ഗ്രാഫിക്സ് വെച്ച് ആഘോഷിക്കാൻ പറ്റിയ സമയം..... കുറച്ചു നാൾ മുൻപ് ഉക്രൈൻ യുദ്ധ സമയത്ത് ടാങ്കർ നു മുകളിൽ ഇരുന്നുള്ള റിപ്പോർട്ടിങ് ആയിരുന്നു ഈ chennel ന്റേതു..........

    • @Bullish-y7v
      @Bullish-y7v 2 หลายเดือนก่อน +1

      Suja very bore presentation.hate suja's way of presentation and body language

    • @SURESHKUMAR-yg8wc
      @SURESHKUMAR-yg8wc 2 หลายเดือนก่อน

      Correct

  • @krishnakarthik2915
    @krishnakarthik2915 2 หลายเดือนก่อน +73

    അർജുൻ ഇതിനകം അവിടെ നിന്നു രെക്ഷപെട്ടു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു നിങ്ങളോ 100ൽ 99%മനവും എന്റെ മനസു പറയുന്നു 🤔🙏🙏🙏🙏🙏👇👇👇👇👇

    • @abhijithksonline
      @abhijithksonline 2 หลายเดือนก่อน +3

      എന്നിട്ട് വിമാനം പിടിച്ചു പുള്ളി ദുബായ് പോയി 😂

    • @maheswariammal9054
      @maheswariammal9054 2 หลายเดือนก่อน +1

      ഒരു psychatrist നെ കാണു ശരി ആവും

    • @Lifelo412
      @Lifelo412 2 หลายเดือนก่อน +5

      സത്യം.. ഇത് തള്ളി കളയാൻ ആവില്ല.. ഈ ഒഴുക്കിൽ പെട്ട് എവിടേലും എത്തി കാണും... God🙏

    • @riyasmoorkanad7856
      @riyasmoorkanad7856 2 หลายเดือนก่อน

      Yes​@@Lifelo412

    • @Sumamadhavan1122Suma
      @Sumamadhavan1122Suma 2 หลายเดือนก่อน

      👍👍👍👍👍

  • @RayyuRinOfficial
    @RayyuRinOfficial 2 หลายเดือนก่อน +50

    Sujaya എന്തിനാ കിതക്കുന്നത്? മൺ കൂനമേ നിന്ന് പേടിച്ചിട്ടാ

    • @RajanRamakrishnan-vm5tv
      @RajanRamakrishnan-vm5tv 2 หลายเดือนก่อน

      😢😢😢😢😢🤣🤣🤣🤣🤣🤣🤣🤣🤣👌👌👌

    • @SIJUJOY-gq1yb
      @SIJUJOY-gq1yb 2 หลายเดือนก่อน

      Ethrekum speedil oral samsarikumbo kitakandu pine chavano?

    • @krishnaabhirami147
      @krishnaabhirami147 2 หลายเดือนก่อน

      Yes.. Always like this type of presentation.. കേക്കുമ്പോ ശ്വാസം മുട്ടുന്നു..ഇവിടെ ഇരുന്നു വെപ്രാളംപെട്ടാൽ അവിടെ വല്ലോം നടക്കുമോ..😂😂

  • @ekek123
    @ekek123 2 หลายเดือนก่อน +25

    ആദിയം മുതലെ ഓരേ സമയം കരയിലും പുഴയിലും തിരച്ചിൽ നടത്തി ഇരുനെകിൽ അർജുനെ കിട്ടുമായിരുന്നു 🤔🤔🤔

  • @Jasminmansu
    @Jasminmansu 2 หลายเดือนก่อน +15

    ഒരു കാര്യം ചെയ്യാൻ തന്നെ മൂന്ന് നാല് ദിവസം വേണം🤲🏻🤲🏻അടിയൊഴുക്ക് കുറെ ദിവസമായില്ലെ കണ്ടിട്ട്..അപ്പൊ തന്നെ ഇങ്ങനെയുള്ള സംവിധാനങ്ങൾ കൊണ്ട് വരാൻ പാടില്ലായിരുന്നോ🤲🏻🤲🏻🤲🏻🤲🏻‼️‼️

    • @Lifelo412
      @Lifelo412 2 หลายเดือนก่อน

      അത് ചെയ്യില്ലല്ലോ... എല്ലാം വൈകി ആണ് പ്ലാൻ ചെയ്യുന്നത്

    • @FocusAIIMS
      @FocusAIIMS 2 หลายเดือนก่อน

      ഇനി നാളെ എന്ത് കാരണം ആവും ഉണ്ടാവുക എന്ന് ആർക്കറിയാം... എന്തിനും ഒരു plan B വേണം... ഇവിടെ അതില്ല.....

  • @Ramsanpkd
    @Ramsanpkd 2 หลายเดือนก่อน +9

    അവസ്ഥ 😢😕😕ഒരു കുടുംബത്തിന്റെ അത്താണി ആണ്. ദൈവം രണ്ടാം ജന്മമ കൊടുത്താൽ മതിആയിരുന്നു.. 😞

  • @krishnaabhirami147
    @krishnaabhirami147 2 หลายเดือนก่อน +1

    ഇവർ എപ്പോഴും ഇങ്ങനെ കിതച്ചു സംസാരിക്കുന്നതു എന്തിനാണ്... കേക്കുമ്പോ ശ്വാസം മുട്ടുന്നു 😮പതുക്കെ പറഞ്ഞൂടെ.. Speed കൂട്ടിയാൽ അവിടെ വല്ലോം വേഗത്തിൽ നടക്കുമോ...😮

  • @NeymarFanBoy298
    @NeymarFanBoy298 2 หลายเดือนก่อน +32

    ചേച്ചി വെള്ളത്തിൽ വീഴാതെ നോക്കണം ലൈഫ് ജാക്കറ്റ് യൂസ് ആക്കിക്കോ 😊😅

  • @MrJamesvjohn
    @MrJamesvjohn 2 หลายเดือนก่อน +1

    ഇന്ന് കുഴിച്ചു നോക്കുമ്പോൾ അത് ഇരുമ്പയിര് കലർന്ന വലിയ പാറ ആകാതിരിക്കട്ടെ!

  • @nabeelahamedcc4237
    @nabeelahamedcc4237 2 หลายเดือนก่อน +50

    ഒന്ന് നിർത്തി പോയിക്കൂടെ.. അപകടത്തിൽ പോലും സാമ്പത്തിക ലാഭം കൊഴിയാണ് ശ്രമിക്കുന്നവർ...

    • @Bullish-y7v
      @Bullish-y7v 2 หลายเดือนก่อน +3

      Suja very bore presentation.hate suja's way of presentation and body language

  • @gokulharidas2200
    @gokulharidas2200 2 หลายเดือนก่อน +1

    Please avoid these sort of graphics in these situations. You are doing good job in reporting the news.just continue that

  • @deepakdas6578
    @deepakdas6578 2 หลายเดือนก่อน +1

    ആദ്യം പറഞ്ഞു Spot 1 ൽ ട്രക്ക് ഉണ്ടെന്ന് ഇന്നലെ പറഞ്ഞു spot 3 ൽ ഉണ്ടെന്ന് ഇന്ന് അത് നാലായി നാളെ 5 ആവും 😵‍💫😵‍💫😵‍💫

  • @yahiyayahiya6913
    @yahiyayahiya6913 2 หลายเดือนก่อน +21

    വണ്ടി ഉള്ളതുകൊണ്ടാണ്അവിടെ ആ മണ്ണ് കിടക്കുന്നത്ആ വണ്ടി ഇല്ലെങ്കിൽആ മണ്ണ് വെള്ളം കൊണ്ടു പോയേനെവണ്ടി അടിയിൽ അടിയിൽ വീണുഅതിൻറെ മണ്ണിൽ ആണ് മണ്ണ്നിറഞ്ഞുനിൽക്കുന്നത്

  • @vipinraveendran1134
    @vipinraveendran1134 2 หลายเดือนก่อน

    റിപ്പോർട്ടർ ❤

  • @nabinjm3202
    @nabinjm3202 2 หลายเดือนก่อน

    ഈ കഴിഞ്ഞ 11 ദിവസം ഈ സംവിധാനം എവിടെയായിരുന്നു. ലോകതോൽവി. നമ്മുടെ സഹോദരൻ.

  • @MrJamesvjohn
    @MrJamesvjohn 2 หลายเดือนก่อน +12

    ഇനിയെങ്കിലും സാധാരണക്കാരന് മനസ്സിലാകാത്ത നോട്ട് കെട്ടിൻ്റെ കഥ എപ്പോഴും മൊഴിഞ്ഞു കൊണ്ടു നിൽക്കാരെ 1 knote =1.852 km /hr എന്നയളവിൽ ഒഴുക്കിൻ്റെ വേഗത പറയാൻ ശ്രമിക്കുക.

    • @riyuriyasriyasat894
      @riyuriyasriyasat894 2 หลายเดือนก่อน

      😂

    • @sideeqav
      @sideeqav 2 หลายเดือนก่อน

      അതാദ്യം ഇവർക്ക് മനസ്സിലാകേണ്ടേ !!🫢

  • @vijayanachuthan3215
    @vijayanachuthan3215 2 หลายเดือนก่อน

    Ayikote 9 days continue waching reporter chanel no answer arjun were are YOU MY....Bro.

  • @somlata9349
    @somlata9349 2 หลายเดือนก่อน +29

    നിങ്ങൾ എന്തിനാ ഇങ്ങനെ എങ്ങൽ അടിച്ചു സംസാരിക്കുന്നത്, 👎

    • @jeromvava
      @jeromvava 2 หลายเดือนก่อน +1

      പാവം സങ്കടം സഹിക്കാൻ പറ്റുന്നില്ല

    • @anandpraveen5672
      @anandpraveen5672 2 หลายเดือนก่อน +2

      തുടർച്ചയായി സംസാരിക്കുമ്പോൾ ആരും വലിച്ചുപോകില്ലേ

    • @kumarvr1695
      @kumarvr1695 2 หลายเดือนก่อน +1

      എപ്പോൾ തുടങ്ങിയ സംസാരമാണ്. അതും ആലോചിക്കണ്ടെ?

  • @saideessaidees5774
    @saideessaidees5774 2 หลายเดือนก่อน +5

    English ടിമിനെ ഏൽപ്പിച്ചാൽ അവർഅത്കൊണ്ട് വരും അതിനുള്ള മിഷൻ അവർ പക്കലുണ്ട്🔥🔥🔥🔥🔥 പിന്നയാന്നേ അവർക്ക് ഗംഗ വല്ലി ഊബലാണ്ണ് സമുദ്രത്തിൻ്റെ കീലേ മീറ്റർ ആയത്തിൽ ഉള്ള പലതും കൊണ്ട് വന്നതാ പിന്നായാണ്ണേ 👍🏻🔥🔥🔥ഇത് പുഷ്പം കൊണ്ട് വരുന്നത് പോലെ കൊണ്ട് വരൂം മ്മറ്റുള്ള ജിവൻ കൂടി അപകടത്തിൽ ആകരുത്👍🏻

  • @FaizalCrescent
    @FaizalCrescent 2 หลายเดือนก่อน +9

    വേറെരോ... മുതലെടുപ്പ്......😢

  • @Nizar273
    @Nizar273 2 หลายเดือนก่อน +3

    വേനൽ വരും അപ്പോൾ വെള്ളം ഒഴുകുന്നത്കുറയും അതു വരെ വെള്ളത്തിൽ ബോട്ട് ഉന്തി കളിച്ചോളി

  • @abhimanuemk9779
    @abhimanuemk9779 2 หลายเดือนก่อน

    മനുഷ്യൻ!

  • @haritha7205
    @haritha7205 2 หลายเดือนก่อน +3

    Sujaya നിങ്ങളുടെ news reading ഒന്ന് correct ചെയ്യു plzz live okke വളരെ bad സംസാരം aan speed കുറച്ചു ശ്വാസം eadukkunna sound കുറച്ചു പറയു plzz... എവിടെയാണ് പോകാൻ ഉള്ളത് ഇങ്ങനെ drithiyil parayaan

    • @aneeshani4400
      @aneeshani4400 2 หลายเดือนก่อน

      Nirthi nirthi paadu kithakathe😅

  • @rosefrancis7242
    @rosefrancis7242 2 หลายเดือนก่อน

    അർജുൻ എവിടേയോ സുഖമായിരിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @AJP19623
    @AJP19623 2 หลายเดือนก่อน +19

    ഇത് വേണ്ടാത്ത പണി. ഒരുവൻ മരിക്കാൻ/ മരിച്ച അവസ്ഥയില്, നിങൾ ഗ്രാഫിക്സ് ഉപയോഗിച്ച് വിളയാടുന്നൂ... . Sujaya, ithu കൂടിപ്പോയി.

    • @jilcyeldhose8538
      @jilcyeldhose8538 2 หลายเดือนก่อน +2

      Yes... ഉക്രൈൻ യുദ്ധ സമയത്തു ടാങ്കർ നു മുകളിൽ ഇരുന്നുള്ള റിപ്പോർട്ട്‌ ഗ്രാഫിക്സ് ആയിരുന്നു...... ഇവർക്കൊക്കെ എല്ലാം ആഘോഷം ആണ്

    • @Bullish-y7v
      @Bullish-y7v 2 หลายเดือนก่อน

      True

    • @aneeshani4400
      @aneeshani4400 2 หลายเดือนก่อน +1

      ഒരു പാവത്തിനെ വച്ചു പണം ഉണ്ടാക്കുന്നു

  • @muhammedlabeebpp8317
    @muhammedlabeebpp8317 2 หลายเดือนก่อน +1

    മത്സ്യ തൊഴിലാളികൾ ഇറങ്യ്കൊള്ളും... നിങ്ങൾ മാറിനിക്ക്. പുഴക്കു ഒഴുക്കുണ്ടാകും

  • @sunilbabu1536
    @sunilbabu1536 2 หลายเดือนก่อน +7

    മൊട്ടയുടെ റേറ്റിംഗ് കുറഞ്ഞല്ലേ. 😆 സൈക്കോളജിക്കൽ മൂവ് 🤣🤣🤣 ഇനി സുജയെ കൊണ്ട് പിടിച്ചു നിൽക്ക്

  • @sanilabraham9209
    @sanilabraham9209 2 หลายเดือนก่อน +1

    I believe that we will take him up by tomorrow itself from the heap formed... 🙏

  • @riyaskp9514
    @riyaskp9514 2 หลายเดือนก่อน +2

    Well presentation ❤❤❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 หลายเดือนก่อน

    ❤️Sujaya. Yuda jeevan njangalkku valudhaannu😢😢😢😢👌

  • @mirashbasheer
    @mirashbasheer 2 หลายเดือนก่อน +62

    എന്ത് തേങ്ങയാടോ ചാനലുകാരെ നിങ്ങളൊക്കെ കാണിച്ചു കൂട്ടുന്നത്,, ഇത്ര extreme level of മുതലെടുപ്പ് ☹️, ഗ്രാഫിക്സ് ഉണ്ടാക്കി രസിക്കുന്ന അല്ലെ നിങ്ങൾ,,, നമിച്ചു

    • @FaizalCrescent
      @FaizalCrescent 2 หลายเดือนก่อน +7

      സത്യം 🥲

    • @Rockstar-hw8qm
      @Rockstar-hw8qm 2 หลายเดือนก่อน +5

      ഇവരുടെ ഇതുപോലെ ഉള്ള ഒരു കാര്യം കാണുമ്പോൾ മനസ്സിൽ ആകും ഇവരുടെ ആത്മാർത്ഥ,, ഇവർക്ക് ആർക്കും ഇതു കണ്ടു കിട്ടാൻ ആഗ്രഹം ഉള്ളവർ അല്ല എത്ര നീണ്ട് പോകുന്നോ അത്രയും സന്തോഷം മാത്രം ഉള്ളു

    • @asteria2916
      @asteria2916 2 หลายเดือนก่อน

      Yes ​@@Rockstar-hw8qm

    • @sidhisstyle375
      @sidhisstyle375 2 หลายเดือนก่อน +1

      True 😡

    • @orurasathinu5064
      @orurasathinu5064 2 หลายเดือนก่อน +3

      നീ ഇത് കാണണ്ട. ഞങ്ങൾ കണ്ടോളാം

  • @ponnuponnu6353
    @ponnuponnu6353 2 หลายเดือนก่อน

    We had made several bridges from this pontoon

  • @ashiqueashique5012
    @ashiqueashique5012 2 หลายเดือนก่อน +1

    അർജയൻ്റെ ട്രക്ക് കണ്ടു പിന്നെ മൂന്നാല് ഭാഗങ്ങളായി ട്രക്ക് കിടക്കുന്നുണ്ട് ഇപ്പോ പറയുന്നത് വേറെ എന്ത് തേങ്ങയാ ഇത് കാണുന്ന ഞങ്ങൾ പ്രേക്ഷകർ മണ്ടൻമാർ വാർത്ത ഇനിയും വലിച്ചു നീട്ടാതെ പാവം അർജുൻ രക്ഷപ്പെടട്ടെ

  • @halfboils6756
    @halfboils6756 2 หลายเดือนก่อน

    എന്നാലും സുജയെ... നീ എങ്ങനെ വാർചെരുപ്പ് ഇട്ടോണ്ട് ആ മൺകൂനയിൽ നിൽക്കുന്നു..... അസാധ്യം 😜

  • @finufinu2314
    @finufinu2314 2 หลายเดือนก่อน +1

    ചിന്തിക്കാൻ പോലു० വയ്യ. എന്തൊക്കെ ചെയ്തിട്ടായാലു० വേണ്ടില്ല .എത്രയു० പെട്ടെന്ന് കിട്ടിയാ മതിയായിരുന്നു.

  • @rifan735
    @rifan735 2 หลายเดือนก่อน

    നാളെ എന്തെകിലും സംഭവിക്കും ഇന്ന് എല്ലാം പള്ളികളിലും പ്രാത്ഥന നടന്നിരുന്നു sure

  • @chinnup4804
    @chinnup4804 2 หลายเดือนก่อน +3

    Divers nte safety koodi nokane😢Paavangal

  • @soumyasoumya3696
    @soumyasoumya3696 2 หลายเดือนก่อน

    പ്രതീക്ഷ എല്ലാം പോയി 🙏🙏😔😔എങ്കിലും ആ പാവത്തിനെ ഒന്ന് പുറത്ത് എടുക്കാൻ പറ്റുവോ?? 🙏🙏എത്ര ദിവസം ആയി ഈശ്വരാ സഹിക്കാൻ പറ്റുന്നില്ല 😔😔😢😢

  • @freddythomas8226
    @freddythomas8226 2 หลายเดือนก่อน +4

    ഇവർ കാണിക്കുന്ന രൂപത്തിൽ ഒന്നും അവിടെയില്ല.

  • @mujeebrahman8451
    @mujeebrahman8451 2 หลายเดือนก่อน +1

    Nots nte km/hour rate ആരെങ്കിലും പറഞ്ഞ് തരുമോ??

    • @Sree-q4t
      @Sree-q4t 2 หลายเดือนก่อน

      1 knot എന്ന് പറയുന്നത് 1.85km/hr aanu

    • @fawasmhmdyt9763
      @fawasmhmdyt9763 2 หลายเดือนก่อน

      Go and ask to Google.
      He/she will reply soon .
      Gud nyt

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 2 หลายเดือนก่อน +1

    അര്‍ജുന്‍റെ കുട്ടിക്കും ഭാര്യക്കും അമ്മക്കും അച്ഛനും ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കാനുള്ള പണം നമുക്ക് പിരിച്ചു നല്‍കണം. അവരുടെ കുടുംബവുമായി സംസാരിച്ച് അകൗണ്ട് നമ്പര്‍ പരസ്യപ്പെടുത്താന്‍ ഇടപെടാമോ ഇപ്പോള്‍ അവരുടെ അനുവാദത്തോടേ അകൗണ്ട് നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ പത്ത് കോടി രൂപയെങ്കിലും മകനും ഭാര്യക്കും കുടുംബത്തിനും കിട്ടണം.മകനെ വളര്‍ത്താന്‍ ആ പെണ്‍കുട്ടി ബന്ധുക്കളുടേയും ആരുടെയും മുന്നില്‍ കൈനീട്ടി വാങ്ങേണ്ടി വരരുത്....പ്ലീസ്

  • @aneeshani4400
    @aneeshani4400 2 หลายเดือนก่อน

    Eni enthine ? Alla chechi engane puzhayude naduvil ethi

  • @abhimanuemk9779
    @abhimanuemk9779 2 หลายเดือนก่อน

    ഉവ്വോ 😊

  • @ponnu5864
    @ponnu5864 2 หลายเดือนก่อน +2

    Why do the Malayalees blame Karnataka, reporters of Reporter Channel, please make one more animation of Kerala's Mullaperiyar. ആവശ്യം വരും.
    ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ചാനലാണെന്നല്ലേ പറയുന്നത് എങ്കിൽ, കോടിക്കണക്കിന് ജനങ്ങൾ അറബിക്കടലിൽ പതിക്കാൻ പോകുമ്പോൾ ,എന്താ ഈ ധാർമികത ഇല്ലാത്തത്?🪦⚰️🏊🏻

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 หลายเดือนก่อน

    ❤Sujaya vallathil vishalla 😢😢😢😢😢😢😢😢

  • @forwardthinkingmallu7607
    @forwardthinkingmallu7607 2 หลายเดือนก่อน +17

    Vellathill vezarud sujaya....sraddiknam..ethupole risk shot dupe vechu cheydude

    • @majicshop
      @majicshop 2 หลายเดือนก่อน +2

      ഇത് ഗ്രാഫിക് ആണ് ഒറിജിനൽ അല്ല വെള്ളത്തിൽ വീഴാൻ 😊

    • @aghorigaming13
      @aghorigaming13 2 หลายเดือนก่อน +2

      😂

    • @neethu2666
      @neethu2666 2 หลายเดือนก่อน +1

      @@majicshop akkithu anu

    • @forwardthinkingmallu7607
      @forwardthinkingmallu7607 2 หลายเดือนก่อน +5

      @@neethu2666 ethine oke business akkunna evarod pinne endu parayanu anu?pettanu kollunathinekal bhaayanagam anu hope koduthu kollunathu

    • @sabnadiaries3160
      @sabnadiaries3160 2 หลายเดือนก่อน +1

      ​@@majicshopde de oru thamshym mnssilvlle😂

  • @hasnathhasnath1570
    @hasnathhasnath1570 2 หลายเดือนก่อน

    ഈ മണ്കൂന അവിടെ അത്യം ഉണ്ടല്ലോ. ഞാനും വിചാരിച്ചു ഇത്ര ഒഴുക്കുള്ള വെള്ളത്തിൽ എങ്ങനെ മണ്ണ് ഇങ്ങനെ നിക്കുന്നു എന്ന്.

  • @user-ob4io6bk8v
    @user-ob4io6bk8v 2 หลายเดือนก่อน +2

    അർജുൻ ന്റെ ആത്മാവും ജീവനും ഉപേക്ഷിച്ച ശരീരം മാത്രം ട്രക്ക് കാബിനിൽ കാണുള്ളൂ 🙏

  • @saphire7693
    @saphire7693 2 หลายเดือนก่อน

    Reporter tv kure improve aayi

  • @sidheekparambat8669
    @sidheekparambat8669 2 หลายเดือนก่อน

    ഇതൊക്കെ. ഈ. വർഷം. തന്നെ. ചെയോ. രണ്ട്. മൂന്ന്. പേര. കാണാതെ. പോയിട്ട്. എത്ര. നാളായി. ആ. വീട്ടു കാരുടെ. ഒരു. അവസ്ഥ. എന്തായിരിക്കും. അവരുടെ. മനസിന്. ധൈര്യം. കൊടുക്ക്. നാത.

  • @ramshadkambram8928
    @ramshadkambram8928 2 หลายเดือนก่อน

    ഇത്രെയും ദിവസം അവിടെ ആ മണ്ണ് ഉണ്ടായിരുന്നു.. ഫാസ്റ്റ് അവിടെയാണ് നോക്കേട്ത്. കാരണം അടിയിൽ മണ്ണ് ആണ് ഉള്ളത്കിൽ. മുകളിൽ ഉള്ള മണ്ണ് നീങ്ങി പോവും 😢

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 หลายเดือนก่อน

    Sujaya❤ ottakku nilkkaan padiyunddo😢😢😢😢😢👌

  • @BasharThangal
    @BasharThangal 2 หลายเดือนก่อน +2

    നമ്പർ വൺ ആവാനുളള റിപ്പോർട്ടർ ചാനലിൻ്റ കാട്ടിക്കൂട്ടലുകൾ

  • @StalinTherattil
    @StalinTherattil 2 หลายเดือนก่อน +1

    Under water drones vech nokikoode

  • @Aishwarya-i7
    @Aishwarya-i7 2 หลายเดือนก่อน

    The Eelume, Aquanaut, Festo robots are underwater robots

  • @ajithnagarajan647
    @ajithnagarajan647 2 หลายเดือนก่อน

    രണ്ടു ദിവസം ഇനി platform ഓടിച്ചു കളിക്കാം.... പിന്നെ പറയും അടുത്ത സാദനം വേണം എന്ന്

  • @basheerkaderibasheer9255
    @basheerkaderibasheer9255 2 หลายเดือนก่อน

    Goodnews

  • @kabeerahamedofficial
    @kabeerahamedofficial 2 หลายเดือนก่อน +1

    🎉 കുറേ സ്ഥലത്ത് ഉണ്ട് എന്ന് പറയാ അല്ലാതെ എവിടെ പുറത്ത് എടുത്തിട്ട് കാണുന്നില്ലല്ലോ ഇത്രയും സാങ്കേതികവിദ്യ അതുപോലെതന്നെ ഒരുപാട് വിഷയങ്ങളിൽ നമ്മുടെ നാട് അപ്ഡേറ്റ് വന്നിട്ടും നമുക്ക് കഴിയുന്നില്ലല്ലോ ഒരു അഞ്ചടി ആറടി അടിയിലുള്ള ഒരു ലോറി എടുക്കാൻ പോലും നമുക്ക് കഴിയുന്നില്ല എന്തിന് കൊള്ളും

  • @Aiswarya.sAiswarya.s-b7x
    @Aiswarya.sAiswarya.s-b7x 2 หลายเดือนก่อน

    USE small Andervahi for under water bewill safety serch

  • @girijaV-d1i
    @girijaV-d1i 2 หลายเดือนก่อน +4

    റിപ്പോർട്ടർ channel 👍🇮🇳.

  • @Fathimahasi
    @Fathimahasi 2 หลายเดือนก่อน

    👍👍👍

  • @asteria2916
    @asteria2916 2 หลายเดือนก่อน +4

    Kurach overakunille......animation graphics vech vikan oru prakrti durantham

  • @PraseethasS
    @PraseethasS 2 หลายเดือนก่อน

    വെള്ളത്തിൽ നിന്നുകൊണ്ടു അർജുൻ നെ തിരയാനും ചെളിയിൽ കുഴിച്ചു അർജുൻ ഉണ്ടോ നു നോക്കാനും സാധിക്കില്ല... നദികളിൽ പാലം നിർമ്മിക്കുബോൾ ഉപയോഗിക്കുന്ന method ആണെകിൽ കുറച്ചൂടെ ഈസി ആവും.... തൂണുകൾ നിർമിക്കേണ്ട ഭാഗത്തെ വെള്ളം വറ്റിക്കുന്ന പരിപാടി...

  • @lincylini9789
    @lincylini9789 2 หลายเดือนก่อน

    🙏🙏🙏🙏

  • @karoly365
    @karoly365 2 หลายเดือนก่อน

    ആദ്യം കണ്ടപ്പോൾ രക്തം ഉറഞ്ഞുപോയി. വി ആർ ആവിഷ്കാരമാണ് എന്ന് പറഞ്ഞത് ഏതായാലും നന്നായി.

  • @jayanthiramachandran4392
    @jayanthiramachandran4392 2 หลายเดือนก่อน

    Sujaya....ningal samsarikkumpozhulla ee aangal onnu nirthiyal kollam.

    • @Bullish-y7v
      @Bullish-y7v 2 หลายเดือนก่อน

      Sathyam.very bore presentation

  • @Mrudumrudula
    @Mrudumrudula 2 หลายเดือนก่อน

    Edh adhyam kondu Vanna madhiyayirunu😭😭😭😭😭😭

  • @SuperGalaxyNova
    @SuperGalaxyNova 2 หลายเดือนก่อน

    👉Poor Governance by state Govt: infront of Natural calamities.
    💥Need proper New law and fast actions by central Govt against Natural calamities nationwide 💯
    " We knew how to handle MOON....while we don't know how to find truck from small depth river or small sand cluster "

  • @orurasathinu5064
    @orurasathinu5064 2 หลายเดือนก่อน

    ഇവിടെ ഇത്ര മീറ്റർ ആഴം ഉണ്ടെങ്കിൽ ഒരു മദർ പോർട്ട്‌ ഇവിടെ ഉണ്ടാക്കാമല്ലോ

  • @prajeshmartin3481
    @prajeshmartin3481 2 หลายเดือนก่อน

    Underwater Drone ഉപയോഗിച്ച് തിരച്ചിൽ സാദ്ധ്യമാണോ?

  • @Stalindevu
    @Stalindevu 2 หลายเดือนก่อน

    അരുൺ കുറെ ulathiyille👌🎉

  • @Creativisual-r1o
    @Creativisual-r1o 2 หลายเดือนก่อน

    ഇങ്ങൾ ഇപ്പൊ നിക്കുന്നത് ലോറിന്റെ മുകളിൽ ആണോ

  • @alikhalidperumpally4877
    @alikhalidperumpally4877 2 หลายเดือนก่อน +3

    സുജയ വെള്ളത്തിലയോ 😃😃😃

  • @azizksrgd
    @azizksrgd 2 หลายเดือนก่อน

    ഇതല്ലേ ആലപ്പുഴ യിൽ കായൽ വൃത്തി ആക്കാൻ ഉപയോഗിച്ച് കൊണ്ടിരുന്നത്

  • @Vineeth-h3t
    @Vineeth-h3t 2 หลายเดือนก่อน

    Chumma prahasanam😮😢pitty on yu

  • @rijinittuzzefx
    @rijinittuzzefx 2 หลายเดือนก่อน

    ഒഴുക് ഉള്ളത് കൊണ്ട് ഇത് നടക്കും എന്ന് അറിഞ്ഞൂടാ 😥

  • @arunv961
    @arunv961 2 หลายเดือนก่อน

    കണ്ടത്തിൽ പോള വആരാൻ escavator വെക്കുന്ന പോലെ ഉള്ളത്

  • @ratheeshratheess2896
    @ratheeshratheess2896 2 หลายเดือนก่อน

    😭 പോ..... . .

  • @rifan735
    @rifan735 2 หลายเดือนก่อน

    എന്തെകിലും നടക്കുമോ

  • @artunicinternational1604
    @artunicinternational1604 2 หลายเดือนก่อน

    ഈ സംസാരിക്കുന്ന നേരംമതി ഈ നാരിക്ക് നിന്ന് തിരച്ചിൽ നടത്തിക്കൂടെ???? സ്റ്റുഡിയോയിൽ നിന്ന് ലോട്ടറി വിൽക്കുന്ന ലേഡി 😂😂

  • @HealingMusic-MentalHealth
    @HealingMusic-MentalHealth 2 หลายเดือนก่อน

    Chechi just onnu kaal thettiyal chechiyum veezhum pine chechide signal kittan nokendi varum

  • @sibiabraham2343
    @sibiabraham2343 2 หลายเดือนก่อน +2

    കേരളത്തിൽ രണ്ടു കാര്യങ്ങൾ ആണ് ഇപ്പോൾ നാളെ നാളെ എന്ന് പറയുന്നത്, ഒന്നു കേരള സംസ്ഥാന ഭാഗ്യകുറിയും പിന്നെ അർജുന്റെ ലോറി കണ്ടെത്തലും

  • @Visakhmg1947
    @Visakhmg1947 2 หลายเดือนก่อน +1

    ഡൈവ് ചെയ്യാൻ മുഹമ്മദ്‌ കൈഫിനെ വിളിക്ക് പുള്ളി നന്നായി ഡൈവ് ചെയ്യും

  • @PrasanthPrasanth-cp7xe
    @PrasanthPrasanth-cp7xe 2 หลายเดือนก่อน +3

    നിർത്തു നിങ്ങളെ ഡ്രാമ

  • @SusammaSusamma-n9z
    @SusammaSusamma-n9z 2 หลายเดือนก่อน

    Ippom Signalinte Karyam Parayunnillallo, Signalum Kondaru.Poyi?

  • @ShirazCp-q5e
    @ShirazCp-q5e 2 หลายเดือนก่อน

    ഇങ്ങനെയൊക്കെ ഉപകരണം ഉണ്ടെങ്കിൽ മുന്നേ കൊണ്ടുവരായിരുന്നില്ലേ

  • @jamesjoseph4497
    @jamesjoseph4497 2 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @krishnakumarkc4586
    @krishnakumarkc4586 2 หลายเดือนก่อน +1

    Enthu kondu vannalum karyumila fisherman chunk galea kondu varu apol kittum

  • @gokul2809
    @gokul2809 2 หลายเดือนก่อน +2

    Rig method use cheyu.. Drilling...

  • @viberviber5311
    @viberviber5311 2 หลายเดือนก่อน +1

    Ival vellathil munghiyano report cheyyunnadh shwasam edukkunnadh kelkumbol anghane thonnunnu🤔

  • @mayihelpyou4849
    @mayihelpyou4849 2 หลายเดือนก่อน +1

    A I ഒരു ശല്യം ആകുന്നത് ആദ്യമായ... അതും റിപ്പോർട്ടർ വഴി... നിങ്ങൾ എന്തിനിങ്ങനെ ഊഹാപോഹങ്ങൾ തള്ളി എഴുന്നള്ളിക്കുന്നു... നിങ്ങൾ സന്നദ്ധ പ്രവർത്തകരെ കളിയാക്കിയപ്പോൾ എസ്പിയുടെ മുഖം വെളുപ്പിക്കാൻ ശ്രമിച്ചപ്പോൾ അതിലൂടെ നിങ്ങളുടെ മുഖം രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിങ്ങൾ ആദ്യം സഹായത്തെത്തിയ രഞ്ജിത്തിനെയും സംഘങ്ങളെയും മറന്നു... അവർക്കെതിരെ സംസാരിച്ചു അതിനെന്ത് അർഹതയുണ്ട് നിങ്ങൾക്ക്... നിങ്ങൾ പറഞ്ഞത് എല്ലാം ശരിയെന്ന് പറഞ്ഞാൽ ഒന്നും ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല... ആരെക്കൊണ്ട് നിങ്ങൾ പറയിപ്പിച്ചാലും... എന്തോ പൊക്കി പറഞ്ഞപ്പോൾ വല്ലാതെ എളിയുന്ന കണ്ടല്ലോ അരുൺ... കുറച്ചെങ്കിലും ഉളുപ്പ് വേണം... മതിയായി റിപ്പോർട്ടർ ചാനൽ കാണൽ...നേവിയോ ആർമിയോ സർക്കാരോ പറയുന്നത് മാത്രം ഞങ്ങൾക്ക് അറിഞ്ഞാൽ മതി... മറ്റുള്ളവരെ ബലിയാടാക്കി റേറ്റിംഗ് കൂട്ടുന്ന നിങ്ങളുടെ തന്ത്രം ഇനി കൈയിൽ വെച്ചാൽ മതി... വൈകുന്നേരം ആയാൽ ഏതോ വിദഗ്ധരെ പോലെ ഒന്നുമറിയില്ലെങ്കിലും AI യുമായി ഇറങ്ങും... നിങ്ങൾക്കൊന്നും അറിഞ്ഞുകൂടാ സമ്മതിക്കുന്നു... എന്നാൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ സമയം കളഞ്ഞു റേറ്റിംഗ് കൂട്ടാൻ ശ്രമിക്കരുത്.. It's really cheating...Cheating of media.. നമ്മൾ ജനങ്ങൾ ഇത് തിരിച്ചറിയണം

  • @IqbalT-t6h
    @IqbalT-t6h 2 หลายเดือนก่อน +1

    രണ്ട് കരയിൽ നിന്നും കനമുള്ള കയർ കെട്ടി പിടിച്ചാൽ മതിയാകും രണ്ട് ഭാഗവും അങ്ങേയറ്റം

  • @muralikk-hn2tq
    @muralikk-hn2tq 2 หลายเดือนก่อน

    എല്ലാം late ആയി എല്ലാം ഫസ്റ്റ് വേണം

  • @SaltyLife_Stories
    @SaltyLife_Stories 2 หลายเดือนก่อน +1

    Augmented reality okke avishyam undo, janangalk ethand okke karyangal manasilayi. Ningalk eth vartha aan, familyk angane alla. Ningal eth nirthiyal avark ath oru asvasam aakum. So they can slowly come back to normal life.

  • @mayihelpyou4849
    @mayihelpyou4849 2 หลายเดือนก่อน +1

    ഇവറ്റകളുടെ ലക്ഷ്യം റേറ്റിംഗ് കൂട്ടി സാമ്പത്തിക ലാഭം ഉണ്ടാക്കാം ഇതല്ലാതെ മറ്റൊന്നും തോന്നുന്നില്ല

  • @jeromvava
    @jeromvava 2 หลายเดือนก่อน

    Breathing problem 😭

  • @HarisSahal-z4i
    @HarisSahal-z4i 2 หลายเดือนก่อน

    കഷ്ട്ടം