സത്യം പറയാലോ... Risa dr ടെ വീഡിയോസ് കാണുന്നത് കൊണ്ട് ഒരു തരി പോലും ടെൻഷൻ തോന്നുന്നില്ല പ്രസവിക്കാൻ.... ♥️♥️ഞാൻ മറ്റുചില delivery വീഡിയോസ് വരെ കണ്ടു... ചിലവർക് കാണുമ്പോ ആവും ടെൻഷൻ ആവ.. But എനിക്ക് നേരെ തിരിച്ചു ആയിരുന്നു... കണ്ടപ്പോൾ സമ്മതാനം ആയി... ( കാണാൻ പേടിയുള്ളവർ.. കാണാതെ തന്നെ ഇരിക്കണം ട്ടോ...) കൂടുതൽ കാര്യങ്ങൾ അറിയുമ്പോൾ അതിലും അധികം ആശ്വാസം തോന്നുന്നു.. ഞാൻ ഇപ്പോ വെയ്റ്റിംഗ് ആണ്.. കുഞ്ഞിനെ കാണാൻ .. ഒട്ടും ഭയമില്ലാതെ തന്നെ 🥰🥰🥰😍😍😍😍....
37 weak ആയി..... Jan9 വരെ date ind... 3 മത്തേതാണ് എന്നാലും വേദന അനുഭവിക്കേണ്ടത് ഓർക്കുമ്പോൾ എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് ചിന്തിക്കും 😝😝😝ഒന്നും കഴിയൂല എന്തായാലും പ്രസവിച്ചേ പറ്റൂ എന്നും അറിയാം എന്നാലും പേടി.... എന്നെ പ്പോലെ ആരെങ്കിലും ഇണ്ടോ 😩
എന്റെ ത് 3മത്തെ ഡെലിവറി ആണ്.പുഷ് ചെയ്യാൻ ഡോക്ടർ പറഞ്ഞു ചെയ്തു ചെയ്തോണ്ടരുന്നപ്പോ പുഷ് ചെയ്യാനുള്ള ടെഡൻസി ഇല്ലാ.എന്നാലും പുഷ് ചെയ്തു. അൽഹംദുലില്ലാഹ് ഡെലിവറി കഴിഞ്ഞു 🥰🥰
I’m 5 moth 🤰🏻 but I don’t have any feelings like excitement or happiness to being pregnant…. I’m feeling like losing everything 😢😢 …. Sherik I’m not ready for baby physically or mentally…. Ippo bayankara sad feeling nd 🥺🥺 ithokke kelkumbozhum kaanumbozhum pediyaavaanu …. Nte pediyuo sankadangalo aarum manasilaakunnilla😢😢😢
Don't worry ❤ mood swings are quite common during pregnancy, tension adichal it'll affect your health and fetal health...🙌 everything will fall in its track 🫂
28day ആയി എന്റെ പ്രസവം കഴിഞ്ഞു കുറച്ചു complication ആരുന്നു stich കുറച്ചു കൂടുതൽ ആണ് ആൺ കുഞ്ഞാണ്. പ്രസവ വേദന നമ്മൾ പെണ്ണുങ്ങൾക്കെ സഹിക്കാൻ പറ്റു അതുകൊണ്ടാണ് നമുക്ക് ദൈവം ആ വേദന തന്നെ ഇറങ്ങി ഓടാനൊക്കെ തോന്നും പക്ഷെ പറ്റില്ല
Thank you dr.🙏🥰 Njan ippol 36 week 1 day pregnant aanu doctorude ella videosum kanarund help full videos aayirunnu September 29 hospitalil admit aavan paranju cheriya oru tention undayirunnu ee video kandappol maari 🥰😍😘
Delivery Enikkum nalla pediyayirunnu.stitch ittappo kazhiyunna vare injection thannu.athukond onnum arinjilla.💓💓.pv date paranjathinte Annu pedichu Annu thanne delivery um kazhinju😁
Dr enik A large placental lake measuring 12.5×3.4×1cm is noted.Another prominent placental lake measuring 11×3.6×7.4cm is noted.........inganeyan 27 weakil ulla scanning il parayunnath...ippo enikk 8 mnth ileekk kadannittund.....enik normal delivery possible aanoo..pls replay
@@drrisa3846 ys madom normal aan growth,movements ellaam ok aan...next month aaytt inshaAllah delivery date...inganathe case ullavark normal delivery nadakkarundo...
Hi 25 aanu date but pain koodi hospital vannappo urine infection aanennu paranju. Innu discharge aanu. Bhayankara tension aanu.3 Rd delivery aanu.4 times pv cheythu os closed enna parayunnad
Doctor..37 weeks l liver function test alkaline phosphatase 171 aan doctor.. normal range 50_136 aanenn und.. Edhil prashnindoo doctor.. Doctor liver function test mathrm onnnude nxt week edkan paranjhu.... Urine albumin um faint trace enn aan note chythekne doctor.. Adh nthaa..
എനിക്ക് ഒരു doubt ഉണ്ട്.. Plz റിപ്ലൈ.. എന്റെ baby സെഫലിക് പൊസിഷൻ ആണ്... എനിക്ക് വലതു ഭാഗത്തു മുകളിൽ ഉന്തിയ പോലെയും ഇടത് ഭാഗത്തു സൈഡിൽ ചെറിയ കൈ പോലെ ഉന്തിട്ടും ഉണ്ടാകുന്നു.. ഒരുമിച്ചു ആണ് ഉണ്ടാകുന്നത് അതെന്താ ഹെഡ് ഡൌൺ ആണ്... അപ്പൊ മുഴിച്ചു നിക്കുന്നത് എന്താണ്
@@drrisa3846 എനിക്ക് നൈറ്റ് vagina ഭാഗം മുളക് തേച്ചപോലെത്തെ പുകച്ചിൽ ഫീൽ ആകുന്നു.. കിടന്നാലോ ഇരുന്നാലോ എണീക്കുമ്പോൾ രണ്ടു തുടയിടുക്ക് ആ ഏരിയ മൊത്തം പൈൻ ആണ്.. Plz റിപ്ലൈ
ന്റെ ആദ്യ പ്രസവം കോട്ടയത്തു ആയിരുന്നു... ഒരുപാട് വേദന സഹിച്ചു... മുറിവും stich ഇട്ടതും എല്ലാം നന്നായി അറിഞ്ഞു... വേദന ആയിരുന്നു അവർ വേദന യുടെ ഒരു ഇൻജെക്ഷനും എടുത്തില്ല... വേദന ഇല്ല ന്നൊന്നും പറയല്ലേ അനുഭവിച്ചേ പറ്റൂ...
hi dr.. ente first delivery normal aayirunnu.. after delivery stich ittapol dr oru mistake kaaram 6 month kainjan ente stich unagiyath.. delivery kainj 15 dys kainj again restich cheyyenda avasthayum indayittunde.. ippo 5 yr aavan aayi .. but idak ippozum avide entho oru villal pole varum.. a time oru pugachilum indaavum.. 2 nd baby venam ennud.. but deliver time l enthayirikkum enn aalochikkimbo vallatha tention aan.. kaaram ente stich idumbo dr paranjirunnu skin valare soft aanannum ath kond stich nikkunila ennum... 2 nd delivery enthegilum prblm indavuo dr.. pls rply
@@drrisa3846 enik ippo avde enthegilum oru pressure kodukkumbo a oru pottal indavnnd.. eg : njn kazinja month aadyamayi menstrul cup use cheithirunnu.. insert cheyyan valliya budhimutt onnum indayikkila.. but ath purath edken nokkiyapo a oru muriv varigayum nalla pugachilum indayittund.. appo oru baby varmbo athilum valiya pressure alle nammal kodukka.. ath konda dr choithichath.. Thank u dr
Enik 30 vayas. 9 vayas ulla twins und. 1 year munne period aayit nilkatha avastha undayirunnu. Aa samayath scan cheithapo bilaterla?diminished ovarian reserve enn kanichu. Ini pregnant avanamenkil medicine kazhikanam enn paranjhirnnu. But ipo nnan pregnant aayi. Medicine onnum kazhikand. Ath kond kunjinu enthenkilum problem undavumo? 2 month aayit ullu
Dr enik ipol 36 week aayi...body full nannayit itching und night time aanu kooduthalum...LFT cheythapol normal aayirunnu...vere enthelum reason undo ingane chorichil varan
ഡോക്ടർ എന്റെ നോർമൽ ഡെലിവറി ആയിരുന്നു. പക്ഷെ ഡെലിവറിക്ക് മുൻപ് നമ്മുടെ ഇടുപ്പിൽ എടുക്കുന്ന ഇൻജെക്ഷൻ വേദന അറിയാതിരിക്കാൻ വേണ്ടി ആണോ 🥺. എനിക്ക് ആ ഭാഗത്തു ഇപ്പോഴും ഒരു വേദന ഉണ്ട്.6വർഷം ആയിട്ട്.
Dr ...Ennod ee 11 nu athayath eee thursday admit paranjitund. Kurach space കുറവാണ് kutti irangi varaan ennum...may be c section vendi varum enn ..maximum normal noka enn paranju ..my height is 144 ...normal avan chance undo ? Any solutions for it ?
Dr enikk first delivery kazhiniitt 3 year kazhinju ippo second pregnant aanu 7 month kazhinju ellam scanningilum kuzhappam onnum illa normal aanu stitch avide vedana onnum illa oke normal aanu appo normal delivery nadakkumo plzzz replay dr
30 week സ്കാനിംഗ് കഴിഞ്ഞപ്പോൾ dr പറഞ്ഞു baby ഹെഡ് ഡൌൺ ആയി എന്ന്. ഇതുകൊണ്ട് പ്രസവം പെട്ടെന്ന് നടക്കുമോ. ബാക്ക് പൈനും വയറിനു ചില സമയം ടൈറ്റ് ആവുന്നതുപോലെയുമുണ്ട്
ഇപ്പോൾ എന്റെ ഭാര്യക്ക് ഒമ്പതാം മന്തിലേക്ക് കടന്നിട്ടുണ്ട് ലാസ്റ്റ് സ്കാൻ ചെയ്തപ്പോൾ മൂന്ന് ആഴ്ചയുടെ തൂക്കക്കുറവ് കാണുന്നുണ്ട് ഇനി എന്താണ് ചെയ്യേണ്ടത് തൂക്കം കൂടാനുള്ള എളുപ്പ വഴി എന്താണ് പ്രോട്ടീൻ പൗഡറും കഴിക്കുന്നുണ്ട്
Cut cheithillelum avark pala reethiyil aa bhagath murivundakarund ath petten unaganum koodicgeranoke anu pandullavar neendunivarnu kaal adupich vekkanamenoke paranjirunne
Very informative video. 😍thankyou dr. But oru doubt clear aayilla.... Fluid breakayi etra timini ullil hospitalil ethanam... Etra time kutty safe aayit irikum? Pls reply
32 weaks ayi mam. Fetal cephalic position anu. Enikk eppozhum vaginal part Nalla kadacchilum pain Pinne adivayar left side Nalla vedanim und hippinte avideyum. Delivery nerathe akan chance undo. Please reply mam
hi dr.ente first c section. aayirunu.second ipo pregnant aanu.normal delivery prepared cheythukond irikanu.7 month aanu.apo delivery time aakumbol pain vannu push cheyumbol enthelum problem undakumo
Dr എനിക്ക് ഇപ്പൊ 5 month running ആണ് ഞാൻ കൂടുതലും left side ആണ് കിടക്കുന്നത് കൂടുതൽ time കിടക്കുമ്പോ സൈഡ് വേദനിക്കും അപ്പൊ right side കിടക്കും അതിനു problam ഉണ്ടോ
Ente delivery kazhinju. 6 days Aayi. Milk vannitt breast hard Aakubol mathrame enik lumps pain ullu. Pinnethe Samayath Veekam maathrame ullu.Kuzhappamudo.plz reply dr.
Doctr enik oru doubt und. Clear cheydh tharuvo please. Enik oru baby und. 3yr. Ipo mrrg ayt 5 yr ayi. Kurach kaaalayt period irregular aan. 2 mnthil avunnu. Inn hoapitalil kanichapo marunnu thannu. Athupole oru 15 days afrt period hus undayirunnu. Pregnancyk try cheythu but ayilla. So e mnth 3 aftr hus varum baby avantry cheyyum. Angane paranj aan doctre kaniche. apo doctr enik period avanum ovabless tab um UT FOROLL srypum pine OVULOC TAB 21 daysk thannu. Baaki tab ok. Ee OVULOC TAB ndhina kazhikkunne. Ath pradhirodha tab alle. Ath ndha cheyya.. Kazhich kuzhappavo
സത്യം പറയാലോ... Risa dr ടെ വീഡിയോസ് കാണുന്നത് കൊണ്ട് ഒരു തരി പോലും ടെൻഷൻ തോന്നുന്നില്ല പ്രസവിക്കാൻ.... ♥️♥️ഞാൻ മറ്റുചില delivery വീഡിയോസ് വരെ കണ്ടു... ചിലവർക് കാണുമ്പോ ആവും ടെൻഷൻ ആവ.. But എനിക്ക് നേരെ തിരിച്ചു ആയിരുന്നു... കണ്ടപ്പോൾ സമ്മതാനം ആയി... ( കാണാൻ പേടിയുള്ളവർ.. കാണാതെ തന്നെ ഇരിക്കണം ട്ടോ...) കൂടുതൽ കാര്യങ്ങൾ അറിയുമ്പോൾ അതിലും അധികം ആശ്വാസം തോന്നുന്നു.. ഞാൻ ഇപ്പോ വെയ്റ്റിംഗ് ആണ്.. കുഞ്ഞിനെ കാണാൻ .. ഒട്ടും ഭയമില്ലാതെ തന്നെ 🥰🥰🥰😍😍😍😍....
Truth❤😊
Dlvry aayo
37 weak ആയി..... Jan9 വരെ date ind... 3 മത്തേതാണ് എന്നാലും വേദന അനുഭവിക്കേണ്ടത് ഓർക്കുമ്പോൾ എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് ചിന്തിക്കും 😝😝😝ഒന്നും കഴിയൂല എന്തായാലും പ്രസവിച്ചേ പറ്റൂ എന്നും അറിയാം എന്നാലും പേടി.... എന്നെ പ്പോലെ ആരെങ്കിലും ഇണ്ടോ 😩
Same to you 😀
Jan -18 ആണ് എൻ്റെ date.....
Entedh 16 jan 😭
Enikkum ithe
Feeling aayrunn😅
Same to you
37 week.. Thank you.... കറക്റ്റ് ടൈമിൽ ആണ് എല്ലാം പറഞ്ഞു തന്നത്
Same to
Dr, 38 weeks, next Monday pv paranjitund. Ee time sex cheythal pv pain kuranj kittuo? Cevix opne aakanum sex cheyunnath nallathano? Pls rpl
38 weeks aayi pv Saturday aanu...ellaarum praarthikkane aarogyamulla kunjine prasavikkan kazhiyanenn
Prasavicho??
എന്റെ ത് 3മത്തെ ഡെലിവറി ആണ്.പുഷ് ചെയ്യാൻ ഡോക്ടർ പറഞ്ഞു ചെയ്തു ചെയ്തോണ്ടരുന്നപ്പോ പുഷ് ചെയ്യാനുള്ള ടെഡൻസി ഇല്ലാ.എന്നാലും പുഷ് ചെയ്തു. അൽഹംദുലില്ലാഹ് ഡെലിവറി കഴിഞ്ഞു 🥰🥰
Congrts 😍
Dr... Njanith vare prgnant ayittilla.. But enikk ethokke kekkumboye arogyam ellatha poleyakunnu orumathiri കയ്യുംകാലും koyiyunnapoleyokke 🥺🥺🥺(kayyikk kathikond kunju muriv vannapolum sahikkan kayyarilla.. Angane alojikkumbo..... )Dairyam kittanentha vayi😭😭😭
I’m 5 moth 🤰🏻 but I don’t have any feelings like excitement or happiness to being pregnant…. I’m feeling like losing everything 😢😢 …. Sherik I’m not ready for baby physically or mentally…. Ippo bayankara sad feeling nd 🥺🥺 ithokke kelkumbozhum kaanumbozhum pediyaavaanu …. Nte pediyuo sankadangalo aarum manasilaakunnilla😢😢😢
Problem onnum undavillaeda.. okke sheriyaakum.. cool ayirikku.❤
Don't worry ❤ mood swings are quite common during pregnancy, tension adichal it'll affect your health and fetal health...🙌 everything will fall in its track 🫂
Now, njanum e mood il aanu.i am not willing.4th month tudangi 2nd baby aanu.
28day ആയി എന്റെ പ്രസവം കഴിഞ്ഞു കുറച്ചു complication ആരുന്നു stich കുറച്ചു കൂടുതൽ ആണ് ആൺ കുഞ്ഞാണ്. പ്രസവ വേദന നമ്മൾ പെണ്ണുങ്ങൾക്കെ സഹിക്കാൻ പറ്റു അതുകൊണ്ടാണ് നമുക്ക് ദൈവം ആ വേദന തന്നെ ഇറങ്ങി ഓടാനൊക്കെ തോന്നും പക്ഷെ പറ്റില്ല
Thank you dr.🙏🥰 Njan ippol 36 week 1 day pregnant aanu doctorude ella videosum kanarund help full videos aayirunnu September 29 hospitalil admit aavan paranju cheriya oru tention undayirunnu ee video kandappol maari 🥰😍😘
എന്റെ ഡെലിവറി kaynju..3 dayz aayi.. Baby girl ആണ്.... ❤🔥❤🩹🥰
Congrts😍😍
Masha allah. Ennayirunnu date
First ano
@@fakkirathulfarisa2239 alla second🥰
@@fathimaswaliha9774 masha allah
Uttesilulla babyilekku blood flow kuttanulla gulikayano folic acid...atho blood flow kuttan vere athelum gulikayano...dr pls replay
Delivery Enikkum nalla pediyayirunnu.stitch ittappo kazhiyunna vare injection thannu.athukond onnum arinjilla.💓💓.pv date paranjathinte Annu pedichu Annu thanne delivery um kazhinju😁
Eth hsptl ayirunnu
@@gayathrirahul7793 parippally medical College
@@reshmiprakash9722 Ooo
Dr enik A large placental lake measuring 12.5×3.4×1cm is noted.Another prominent placental lake measuring 11×3.6×7.4cm is noted.........inganeyan 27 weakil ulla scanning il parayunnath...ippo enikk 8 mnth ileekk kadannittund.....enik normal delivery possible aanoo..pls replay
kunjinte growth ok ano...
@@drrisa3846 ys madom normal aan growth,movements ellaam ok aan...next month aaytt inshaAllah delivery date...inganathe case ullavark normal delivery nadakkarundo...
Hi
25 aanu date but pain koodi hospital vannappo urine infection aanennu paranju. Innu discharge aanu. Bhayankara tension aanu.3 Rd delivery aanu.4 times pv cheythu os closed enna parayunnad
Enik ipo 9 month avan ayyi.. nalla tension indayirunu.. first delivery ann.. Dr nte videos Kanda shesham oru confidence Vanu..❤ thank you Dr ❤❤❤
Doctor..37 weeks l liver function test alkaline phosphatase 171 aan doctor.. normal range 50_136 aanenn und.. Edhil prashnindoo doctor.. Doctor liver function test mathrm onnnude nxt week edkan paranjhu.... Urine albumin um faint trace enn aan note chythekne doctor.. Adh nthaa..
e parnj arandum value kooduthal undon ariyana testcheyunne..
albumin alav adhikam illa
ഇപ്പോൾ 7 month കഴിയാൻ ആയി ഒരുപാട് doubts മാറിക്കിട്ടി. Thanks🥰
എനിക്ക് ഒരു doubt ഉണ്ട്.. Plz റിപ്ലൈ.. എന്റെ baby സെഫലിക് പൊസിഷൻ ആണ്... എനിക്ക് വലതു ഭാഗത്തു മുകളിൽ ഉന്തിയ പോലെയും ഇടത് ഭാഗത്തു സൈഡിൽ ചെറിയ കൈ പോലെ ഉന്തിട്ടും ഉണ്ടാകുന്നു.. ഒരുമിച്ചു ആണ് ഉണ്ടാകുന്നത് അതെന്താ ഹെഡ് ഡൌൺ ആണ്... അപ്പൊ മുഴിച്ചു നിക്കുന്നത് എന്താണ്
ippo ethra weeks ayitund..
@@drrisa3846 36 week
@@drrisa3846 എനിക്ക് നൈറ്റ് vagina ഭാഗം മുളക് തേച്ചപോലെത്തെ പുകച്ചിൽ ഫീൽ ആകുന്നു.. കിടന്നാലോ ഇരുന്നാലോ എണീക്കുമ്പോൾ രണ്ടു തുടയിടുക്ക് ആ ഏരിയ മൊത്തം പൈൻ ആണ്.. Plz റിപ്ലൈ
@@drrisa3846 plz റിപ്ലൈ
@@drrisa3846 റിപ്ലൈ തന്നില്ലല്ലോ 🤥
Dr... enik 16 week 2 daysil inevitable abortion ayi.. ennekk 12 days aayi... 3 masathinu shesam next pregnancy try cheyyunnathil enthelum health problems undavan sadhyatha ഉണ്ടോ? Next pregnancyil stich edam eannu paranjittund..
Problem illa prenatal vitamins edukanamto
@@drrisa3846 ok dr...
Thank u❤️
Cs fix ayaal fluid doctor break cheyo??? Allenkil enganeyane please reply next day cs fix cheythu....
ന്റെ ആദ്യ പ്രസവം കോട്ടയത്തു ആയിരുന്നു... ഒരുപാട് വേദന സഹിച്ചു... മുറിവും stich ഇട്ടതും എല്ലാം നന്നായി അറിഞ്ഞു... വേദന ആയിരുന്നു അവർ വേദന യുടെ ഒരു ഇൻജെക്ഷനും എടുത്തില്ല... വേദന ഇല്ല ന്നൊന്നും പറയല്ലേ അനുഭവിച്ചേ പറ്റൂ...
എനിക്കും ഇൻജേഷൻ eduthila നല്ല പൈൻ ആയിരുന്നു
എനിക്ക് അറിഞ്ഞതേയില്ലാരുന്നു 😊
hi dr.. ente first delivery normal aayirunnu.. after delivery stich ittapol dr oru mistake kaaram 6 month kainjan ente stich unagiyath.. delivery kainj 15 dys kainj again restich cheyyenda avasthayum indayittunde.. ippo 5 yr aavan aayi .. but idak ippozum avide entho oru villal pole varum.. a time oru pugachilum indaavum.. 2 nd baby venam ennud.. but deliver time l enthayirikkum enn aalochikkimbo vallatha tention aan.. kaaram ente stich idumbo dr paranjirunnu skin valare soft aanannum ath kond stich nikkunila ennum... 2 nd delivery enthegilum prblm indavuo dr.. pls rply
Problem undavilla.. Dr koode onn chodikkam vaginal birth anelalle e bhudhimutt cs nokendi verum
@@drrisa3846 enik ippo avde enthegilum oru pressure kodukkumbo a oru pottal indavnnd.. eg : njn kazinja month aadyamayi menstrul cup use cheithirunnu.. insert cheyyan valliya budhimutt onnum indayikkila.. but ath purath edken nokkiyapo a oru muriv varigayum nalla pugachilum indayittund.. appo oru baby varmbo athilum valiya pressure alle nammal kodukka.. ath konda dr choithichath.. Thank u dr
Enik 30 vayas. 9 vayas ulla twins und. 1 year munne period aayit nilkatha avastha undayirunnu. Aa samayath scan cheithapo bilaterla?diminished ovarian reserve enn kanichu. Ini pregnant avanamenkil medicine kazhikanam enn paranjhirnnu. But ipo nnan pregnant aayi. Medicine onnum kazhikand. Ath kond kunjinu enthenkilum problem undavumo? 2 month aayit ullu
undavilla..
nt scan anomaly scanariyan pattunathan,,
Dr enik ipol 36 week aayi...body full nannayit itching und night time aanu kooduthalum...LFT cheythapol normal aayirunnu...vere enthelum reason undo ingane chorichil varan
nothing body stretch akunnathanu, lacto calamine lotion use cheyyu, my doctor advise cheyythu anu
stretch avunondum skin dry avunondum anu oil moisturizer apply cheyuto
ഡോക്ടർ എന്റെ നോർമൽ ഡെലിവറി ആയിരുന്നു. പക്ഷെ ഡെലിവറിക്ക് മുൻപ് നമ്മുടെ ഇടുപ്പിൽ എടുക്കുന്ന ഇൻജെക്ഷൻ വേദന അറിയാതിരിക്കാൻ വേണ്ടി ആണോ 🥺. എനിക്ക് ആ ഭാഗത്തു ഇപ്പോഴും ഒരു വേദന ഉണ്ട്.6വർഷം ആയിട്ട്.
Nattellinan vedaana ariyathirikan nalkar injection epidural
Dr... 3rd pregnancy aanu. Ippo 8 month kazhiunnu. Kazhinja deliverikk stitch itta bhaagam maathram ippo veekkam undu. Entenkilum kuzhppam aano. Cervix open aayadu kondu aano.
Njan ippol 27week pregnent Ani,ippol pallinu root canal cheyyamo?dental doctor cheyyam ennanu paranjath
4,5,6month cheyyam
nirbhandham allel delievery kazhinjitu cheyyunathavumnallath 3 timespovende
@@drrisa3846 nirbantham Anu enik vellam polum kudikan pattatha avasthayilanu
@@nisaali-simplymylife8360 ok angane anel late Amanda pettenennn cheyu.. single sitting cheyyan pattumonu chodich noku
@@drrisa3846 ok doctor thank u
Thank you doctor Ellam Detailed aayit paranju thannu❤️
Njan 34 week pregnant aanu mam inde videos kaanumbo pala doubt um clear aavunnund thankyou mam
Dr. Njn 30week pregnent aan.2time false labour pain aayi admit ayirunnu. Ippo restil aan. Enik edak edak arakku thazhott kadachilum kozhachilum aan. Theere nikkan polum pattanilla. Appo pain verana pole adivayarinum thazhottum bhuthimutt aan. Athentha? Reply tharo dr?
kunjinteposition enthan nalla pole rest eudkuto ..
nalla pain karyangalumoke ayond
@@drrisa3846 cephalic position aan
Dr enik 30 weekayi pregnancy.. Ipl kunjinte anakkam right side mathramanu ariyunnath... Kunj appurathott anakkam ariyunilla epozhum right sidil aanu anangunath... Vallathum kuzhappamundo
Doctor enikk first pregnant an eppol 9 months ayi 9 scenig kayinju athil kutti wait kuravan 1990 ollu appo nthelum problems ndo pls riply...
Foodil sredhiku 36 weeks avumbo 2.5 kg weight engilum venam kunj
PV ചെയ്യും മുൻപേ normal delivery ആയി
Ethra week ayi
Lucky
മോന് 9 വയസ്സായി 🥰
Dr enik cervix stitch ittethanu..ippo 29 weeks ayi. Scaningil cervix length 1 cm ullu..severe funneling undennum paranj...athukondu udane deliveryku sadyatha undoo dr?? Ene ethra week vere povan patumarikum??
nalla pole rest edukuto nertheulladeliveryk sadhyatha und 35 weeks munethenne
Oru 32 week vere okke pokuvoo dr??
Trans vaginal scanningl ano 1 cm cervix length kandath? Nkm stitch itu complete bedrest anu. 25.2 weeks aaylu.
@@shahala8750 athe
@@shalimashalu1164endai delivery kainjo
38 weecks 2 days ayi vedana vegm varan entha cheya 🤑😁mucus plugs 3 day munne discharge ayi poyi yellow color pole jellis ayit..cervix soft akumboyano ingne undakal
cervix open ayi thudangumbo.
exercise cheyyu
Same 38 week 2 day.. Iyalk enna delivery date paranjirikunne
@@littlestar4869 January 9
@@drrisa3846 cervix open aayi thudangunnath namuk അറിയാൻ പറ്റുമോ
Enik undaayirunnu enik 11admnt aavan paranje 2 days aayi aganne kaanunnu pedikkan indaa ...norml aankilu kuyppilaaloooo......onnu parayane enitt enthauuyyiii
37 week ai enk , January 3 ente date Friday admit avan paranje pray for me 🙏🏻
31 week ayi
Good information
Manasil pedi ende
First delivery ane
Enikkum😶😶😶
Thank you very much ❤ first pregnancy ann. Ith okke engane enn ariyullaynju entha cheyannum. Thanks 😍
നല്ല അവതരണം 🥰
31 week start ചെയ്തു 😍
3rd pregnancy aanu 4 months started...first and second normal delivery aayirunnu. Ithum risk onnum undaavillalloo
predhikshikkkam illa enn
Dr ...Ennod ee 11 nu athayath eee thursday admit paranjitund. Kurach space കുറവാണ് kutti irangi varaan ennum...may be c section vendi varum enn ..maximum normal noka enn paranju ..my height is 144 ...normal avan chance undo ? Any solutions for it ?
Exercise cheyu 144 karyam akenda normal nadakarund
Ok...thank you for your reply.😊
Delivery normal aano
@@Dentaqueen31 No...Cesarian ayrnnu..ippo 6 month aayi...
Thank u doctor for the useful video 🥰
Dr enikk first delivery kazhiniitt 3 year kazhinju ippo second pregnant aanu 7 month kazhinju ellam scanningilum kuzhappam onnum illa normal aanu stitch avide vedana onnum illa oke normal aanu appo normal delivery nadakkumo plzzz replay dr
Vere problem illel normal nadakam
Dr.....nice vedio thanks,❣️......
Dr .... delivery aayadin shesham note chaid vekkanda shraddikkanda kaaryangale Patti oru vedio chaiyyanam plzzz....... ,🙏❣️
post delivery care?
@@drrisa3846 s...madam....
Thanku Dr for the valuable information
Hi mam, enik 36 weeks 5 dys..Bp 140/90 anu 36 weeks il check chythapo.. So,. 12 th nu admition parnjitund. Ithente 2 nd pregnancy anu. Adhyathe norml ayrnnu. Ith norml ako mam😟?
Bp problem onum illel ok avunathan
@@drrisa3846inn bp test chythu. 130/80anu.
Dr....ende oru frnd 6 month pregnancy aairunnu.....6 month vere oru problemu undaairunnilla......6 anomaly scan chaiyunna samayath kunjinde heart beat ninn poitund enn paranj d&c clean chaidu........so end kondaa Dr pattann kunjinde heart beat ninn poitundaagum idin kaaranam endaairikkum Dr reply me.....plzz,❣️......
oxygen supply kurayunne, blood clot, placental problrm chromasomal problem, cord chuttunath kond chilath reason enthan kandupidikarum illa
This vedeo give me positive energy
First delivery aayapol vaginal keeruvallo .angane keeriyath eppazhum koodichernnittilla 2 ,3 stitch open aayi erikkuva nthakkilum kuzhappam undo ????
Dr kanichillarno
Enthaayi
30 week സ്കാനിംഗ് കഴിഞ്ഞപ്പോൾ dr പറഞ്ഞു baby ഹെഡ് ഡൌൺ ആയി എന്ന്. ഇതുകൊണ്ട് പ്രസവം പെട്ടെന്ന് നടക്കുമോ. ബാക്ക് പൈനും വയറിനു ചില സമയം ടൈറ്റ് ആവുന്നതുപോലെയുമുണ്ട്
petten undavenamenilla37 weeks kazhinjal epo venelumexpect cheyyam
Ath braxton hicks aayirikum
Nice video.very informative 👍
Allah... Njn onn peasavichu ippo 80 day ayi ini onn aloyikkane vayya🙂🙂🥵🥵🥵
ഇപ്പോൾ എന്റെ ഭാര്യക്ക് ഒമ്പതാം മന്തിലേക്ക് കടന്നിട്ടുണ്ട് ലാസ്റ്റ് സ്കാൻ ചെയ്തപ്പോൾ മൂന്ന് ആഴ്ചയുടെ തൂക്കക്കുറവ് കാണുന്നുണ്ട് ഇനി എന്താണ് ചെയ്യേണ്ടത് തൂക്കം കൂടാനുള്ള എളുപ്പ വഴി എന്താണ് പ്രോട്ടീൻ പൗഡറും കഴിക്കുന്നുണ്ട്
ഇഞ്ചക്ഷൻ അടിച്ചിട്ടുണ്ട് 14 ദിവസങ്ങൾ കൊണ്ട് ശരിയാവണം എന്നാണ് ഡോക്ടർ പറഞ്ഞത് ഇത് ശരിയാവാൻ സാധ്യതയുണ്ടോ എന്താണ് ഇതിനൊരു വഴി ഭക്ഷണമാണോ
Food list video cheithitund ava kazhiku
Usefull video thankyou dr. Next month aanu delivery date ❤
38 week aayi. Inn pv cheythu 30./. Enna paranje appo ethra aayirikum? Open ayittund paranju... Monday admit aavan paranju.. Normal dlvry aaville?
Avum
Dr, ente delivey kayinjit 15 dys aagunnollu but milk is low,enthelum medicine parayavuo milk undagan ulle
galact granules medik, 1 tsp with milkil add cheyythu kudik, onlynight, but over ayitt kazhikkaruthu orupad milk produce cheyyum, athu nigalku budhimuttu akum
food sredhiku vellavum kudiku...[inneayurveda medicineshathavarikizhangu iva noku onn
പണ്ടൊക്കെ, നമ്മുടെ മുത്തശ്ശി മാർ വീട്ടിൽ പ്രെസവിച്ചപ്പോൾ, ഇതൊക്കെ കട്ട് ചെയ്തിരുന്നില്ലല്ലോ
Cut cheithillelum avark pala reethiyil aa bhagath murivundakarund ath petten unaganum koodicgeranoke anu pandullavar neendunivarnu kaal adupich vekkanamenoke paranjirunne
3rd c section aanu. Dr paranju one month munne cheyyanam
Appol pre birth aaville. Babye nicu l idendi varumo. Diabetic patient aayathukondaano ingane
stich preshnam verathirikkanavum
@@drrisa3846 2 nd cesarean u Shasta 4 yr gap under. Appo stichinu problem undavillallo Alle. Enikk babye kurichan pedi. Nicu vendi varumonn
Cngrts dr.. 14 k😊
Dr ente delivery kayinj 10 days aayi stichinde vedana iniyum mareetilla ith doctor e kanikano
Very informative video. 😍thankyou dr. But oru doubt clear aayilla.... Fluid breakayi etra timini ullil hospitalil ethanam... Etra time kutty safe aayit irikum? Pls reply
Safe ayi irikunne depence anu ningale health babyundeyoke..
kazhiyunathum petten tension avand dr kanika..
Oru 24-48 hr labor thanne start avan wait akarund kunjinte heart rate oxygen supply ellam ok anon nokiyit
@@drrisa3846 njn kanikune hospitalilek 1 hr travel und... So pettan fluid poyi tudangyal near by hospitalilo clinicillo aano pondavarua..??
@@drrisa3846 vaccum assisted delivery kurich oru video idamo
32 weaks ayi mam. Fetal cephalic position anu. Enikk eppozhum vaginal part Nalla kadacchilum pain Pinne adivayar left side Nalla vedanim und hippinte avideyum. Delivery nerathe akan chance undo. Please reply mam
Kooduthal ilakkam eth sidil aan,? mukalilo thazheyo?
@@amanhazi8339 randum und kodthal thazhe left sidil anu
utiilello..nalla bhudhinmutundel dr kaniku rest eduku
Valuble douts clear
Good information.. thankyou
Well said❤
Very Usefull video Dr🥰🥰🥰
Dr... Enik 31 weeks ayi നിപ്പിളിൽ നിന്ന് ഒരു തരo ഡിസ്ചാർജ് form ചെയുന്നുണ്ട് ഇത് നോർമൽ anno... എപ്പോഴും ഇല്ല ചിലപ്പോൾ മാത്രം??❤
Breast discharge in pregnancy video cheithitund
Useful😊👍👍
hi dr.ente first c section. aayirunu.second ipo pregnant aanu.normal delivery prepared cheythukond irikanu.7 month aanu.apo delivery time aakumbol pain vannu push cheyumbol enthelum problem undakumo
illa enthelum stichin problem veruvanel nerthedr cs parayunathan
athu last scanning report nokiyal manasilakumo stichinte conditions ok.apo normal delivery sramikunathil kuzhapam ilalo
Iyalde normal delivery ayirunno
Enike 34weaks ayi.3rd delivery anu. First normal. Second operation ayirunnu. Ini normal deliveriku chance undo
Preshanm illa
Enik 9 month start aayi.cervical stich und .jan 1 admit aakan paranju ath remove cheyyan.remove cheytha udane delivery nadakkumo
Enikum stich ittittund January 5 admit akkn paranju
@@jaslanoushad7734 ethra week aayi?
Enikkum stich und jan 3nu remove cheyan admit aakan paranju
@@shabnashabu804 9th month
chilark petten nadakum
എനിക്ക് 29 weeks ൽ... Weight 1.300 ആണ്... Dr പറഞ്ഞു വളർച്ച കുറവ് ആണെന്ന് അതെന്താ
Foodoke sredhiku
Chila alukall parayundallo vagina area injection onnum edukathe anu cut cheiyunath ennoke correct ano
injection nalkarund illel pain undaville
@@drrisa3846 chilarude comments anu avark injection onnum eduthilanu. Kanumbo oru pedy.
Thank you Dr.
Dr എനിക്ക് ഇപ്പൊ 5 month running ആണ് ഞാൻ കൂടുതലും left side ആണ് കിടക്കുന്നത് കൂടുതൽ time കിടക്കുമ്പോ സൈഡ് വേദനിക്കും അപ്പൊ right side കിടക്കും അതിനു problam ഉണ്ടോ
illa
ഞാനും
Dr. Lumps in the Armpet ne kurich paraumo. Plz dr
feeding mothers kanarundppaalkettinilkumbolath pole pregnancyilprolactine level koodumbollanenno breast milk productio koodunne aa samayath undavunathan''
pinneenthelum infections undel kayala veekam undavam
Ente delivery kazhinju. 6 days Aayi. Milk vannitt breast hard Aakubol mathrame enik lumps pain ullu. Pinnethe Samayath
Veekam maathrame ullu.Kuzhappamudo.plz reply dr.
Plz reply dr
Thank you mam 😊😊
Alhamdulillah delivery kazhinju.....doctorinte video epozhum kaanarundayirunnu
congrts
Mam enik 33 weeksayi vayar tight ayit shasammutuna poleind. Babyde movements Okey kitunund .enthkondanu ithpole varunath pls reply
Same
videoittitund kandunokuto
Very useful video...
Explanation super 💓
Enik Frist delivery aan
1 tt eduthu nalla vedana undayeenn
2 eduthitilla .eduthittillankil enthenkilum kuzhappam ndo
24 week aayi
1 st kazhinjal 2nd 1 month kazhinjumbo edukendathan.. I
Edukendathan
Dr. Delivery de timeil kudikkan vellam tharan paadilla enn parayunnath enthukondanu?
deliveryk munne kudikam vellam preshnam illa vellam kudikanam enundel..
vella kudikunne labor delay akumenund chilapo athum aavam.. eppalum nalla hydrate ayirikanam pregnancyilum lobour timilum
Dr. Enik first pergancey conform aypol an TT vecha pinee vechittila enikk epo 8 aknyii enni ntha cheyanda ?
Eppo edukam dr parayu
Anakkam kurav undayal kuyyam undooo adiyattee prasavattee pole anakkam kuravva tonunnaddd problem undo
Anakkam nalla kuravagit thonunundel dr kaniknam prehnam illenn urapakn
36 weeks aayii arogyamulla kunjin vendi prarthikkuka
I am in my 36 weak. Waiting for see my little one. But I can't imagine that pain.
Well said
Mam. Twins prgncy 32 week aanu
Adivayrum vajynayum bayngra preshar anubavpedunnund pain onnum ella eth normal aano
rest edukuto kunju thayek irangiytah kondavumpressure
Enik 6 month epol ayii virus's undu hive aytula pain anuu ullath entha solution
enth
Enikk Feb 10 th aanu date. Second delivery aan pediund. Fist delivery kayinju 10 mnth aayappo randamathum vayattilundayi. Appo delivery easy avo
അത് ഓരോരുത്തരുടെ body അനുസരിച്ചാണ്..
@@drrisa3846 aah ok
Oru vattam vayar open cheythal pinne delivery time suga prasavam kittumo
manasilayila
Doctr enik oru doubt und. Clear cheydh tharuvo please.
Enik oru baby und. 3yr. Ipo mrrg ayt 5 yr ayi. Kurach kaaalayt period irregular aan. 2 mnthil avunnu. Inn hoapitalil kanichapo marunnu thannu. Athupole oru 15 days afrt period hus undayirunnu. Pregnancyk try cheythu but ayilla. So e mnth 3 aftr hus varum baby avantry cheyyum. Angane paranj aan doctre kaniche. apo doctr enik period avanum ovabless tab um UT FOROLL srypum pine OVULOC TAB 21 daysk thannu.
Baaki tab ok. Ee OVULOC TAB ndhina kazhikkunne. Ath pradhirodha tab alle. Ath ndha cheyya.. Kazhich kuzhappavo
Plz rply doctr. Urgnt.. Nalethott kazhikkana paranje
irregular period nu dr chodichill eenthinanenn.. p
Ovuloc tab period crrct avan enna paranje.
Check cheydhit pcod undenn paranju. So 2 mnth 21 btwn period start cheydhal 3rd month pregnanvck try cheydhal nadakum enna paranje.actually ndhina aa tablete. Normally garba nirodanam enn ketitund. But enik ndhina ath
@@rahmanthasly1869 iiregular period menstral pain ivayoke kurakanoke anu
Enik stich cheyyumbho vedhana indayrnn njan dr nod parannappo enik veendum injection edth
32 വീക്കിൽ എത്ര തൂക്കം വേണം ബാബിക് എനിക്ക് 1.96kg ആണ് ഉള്ളത് കുഴപ്പം ഉണ്ടോ
Week ബൈ week weight chart koduthitund onn kakndunokuto
Nalla avatharanam❤
❤❤
Dr ente lmp vach nokkumbol 34week 6 day aann but inn scan cheythappol 36week 0day ann kanunnath
Ac35 week 6 day
Lmp april29 aayurunn
Ith correct anno
correct anu
1/2 week change verunnenormal anu
@@drrisa3846 thanks dr for reply❤️