#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 3K

  • @F2_gh_fd_sh
    @F2_gh_fd_sh 7 หลายเดือนก่อน +128

    സിബിൻ അവൻ വന്നപ്പോൾ മുതൽ അവൻ ആ കുട്ടിയുടെ പുറകെയാണ് സിബിൻ നന്ദന രണ്ടും കണക്കാ എവിടുന്ന് കിട്ടി ബിഗ് ബോസിന്

  • @Mullumilayum
    @Mullumilayum 7 หลายเดือนก่อน +2802

    ലെ ലാൽ അണ്ണൻ : പ്രേക്ഷകർ എന്ന് പറഞ്ഞതിൽ ഞാനില്ല നിങ്ങളിൽ ഇല്ലാതവരുണ്ടെങ്കിൽ ലൈക്കിക്കോ😍😍 പവർ അറിയാലോ💥💥

    • @Mrpengagadget
      @Mrpengagadget 7 หลายเดือนก่อน +77

      Pinne.. sibin chythath sheryano 😂 nthonn ith

    • @fazalabdurahiman2955
      @fazalabdurahiman2955 7 หลายเดือนก่อน +31

      Njan und

    • @fazalabdurahiman2955
      @fazalabdurahiman2955 7 หลายเดือนก่อน +33

      Sibin pling today😂😂😂😂.
      Sibin fans frustration at peak 🤣🤣🤣🤣 don't worry He will evict within three week maximum. Nobody can possible to win against jasmine. She have clear point wise communication skill without any personal grudges.
      Top 5
      1.Jasmine
      2.Nora
      3.Resmin
      4.Gabri
      5.Ansiba
      Sibin 15th😂😂😂

    • @Mullumilayum
      @Mullumilayum 7 หลายเดือนก่อน +5

      @@Mrpengagadget സിബിൻ ചെയ്തത് തെറ്റ്‌ അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ പക്ഷെ..

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +21

      @@fazalabdurahiman2955i loved when Lal sir whooped him. മോന്തയിലുള്ള ഭാവം.. 😂

  • @TbJ1099
    @TbJ1099 7 หลายเดือนก่อน +44

    Jasmine... She catch every thing very fastly and she knows how to speak... Well done.... 👍👍👍

  • @SandraMaryJoseph
    @SandraMaryJoseph 7 หลายเดือนก่อน +1495

    Mohanlal നോ Bigg Boss നോ എന്തെങ്കിലും അഭിപ്രായം പറയാൻ ഉണ്ടെങ്കിൽ, punishment കൊടുക്കുന്നുണ്ടെങ്കിൽ, അതു പ്രേക്ഷകരുടെ തലയിലേക്ക് ഇടണ്ട....😂

    • @SmilingCoastline-iv4ho
      @SmilingCoastline-iv4ho 7 หลายเดือนก่อน +5

      Athe

    • @akashdavis2580
      @akashdavis2580 7 หลายเดือนก่อน +2

      😂

    • @_jit.xh_
      @_jit.xh_ 7 หลายเดือนก่อน +1

      Athe

    • @liveinindia4255
      @liveinindia4255 7 หลายเดือนก่อน +22

      Prekshakarkkum lalettante abhiprayam und ithil. Ninte abhiprayam maayralla ivde ellarkkum

    • @saranyasaru9296
      @saranyasaru9296 7 หลายเดือนก่อน

      Yes

  • @RoyalRed888
    @RoyalRed888 7 หลายเดือนก่อน +724

    കരിഞ്ഞ ഗന്ധർവ്വൻ, കുനിഞ്ഞു നിക്കൽ എന്നിവ Biggboss ൽ No problem👌👌😐😐😐😐 𝗝𝗔𝗦𝗕𝗢𝗦𝗦🤢👍

    • @PrabhulKrishna-mk6oj
      @PrabhulKrishna-mk6oj 7 หลายเดือนก่อน +15

      ശെരിക്കും Jas Gabri ക്കുള്ള negative publicity ഉപയോഗിച്ച് show ടെ reach കൂട്ടാൻ നോക്കുകയാണ്

    • @Akhil_krish
      @Akhil_krish 7 หลายเดือนก่อน +9

      കാരണം ബിഗ് ബോസ്സ് ഡയറക്ടർ ജാസ്മിന്റെ മുന്നിൽ കുനിഞ്ഞു നില്കുന്നുണ്ട് അതാ

    • @roshan3816
      @roshan3816 7 หลายเดือนก่อน +2

      Karinja gandharvan enn prnjittilla ath jinto thanne ann prnjee

    • @nitheesh8783
      @nitheesh8783 7 หลายเดือนก่อน

      Jasboss😂😂😂

    • @_Psc_master
      @_Psc_master 7 หลายเดือนก่อน

      ​@@Akhil_krishനിന്റെ അമ്മ മറ്റുള്ളവരുടെ മുന്നിൽ നിക്കുന്ന പോലെ

  • @SajeeraBeevi-cv2ze
    @SajeeraBeevi-cv2ze 6 หลายเดือนก่อน +40

    Jasmine ❤❤❤❤❤❤❤❤

  • @salimkrishnajohn1008
    @salimkrishnajohn1008 7 หลายเดือนก่อน +2118

    പരിശുദ്ധ ജാസ്മിൻ പട്ടം കൊടുത്ത ബിഗ്‌ബോസിന്.. ഒരു നല്ല നമസ്കാരം _|_🙏🏻

    • @SreeLatha-ih1en
      @SreeLatha-ih1en 7 หลายเดือนก่อน +10

      Sibin padikkuvanallo 😂keep going 👏

    • @muzic6487
      @muzic6487 7 หลายเดือนก่อน +2

      Tomorrow ❤️‍🔥

    • @MUHAMMEDJANSIR
      @MUHAMMEDJANSIR 7 หลายเดือนก่อน +13

      I hate bigg boss why you protecting jasmin we are not foolish people

    • @maheshmahi6841
      @maheshmahi6841 7 หลายเดือนก่อน +14

      ജാസ്മിന്റെ അളിഞ്ഞ പൂർ ഇടയ്ക്കിടയ്ക്ക് ബോസ്സ് അണ്ണന് മണക്കാൻ കൊടുക്കും 😄

    • @rosejose7264
      @rosejose7264 7 หลายเดือนก่อน

      Yes

  • @jellybengaming1321
    @jellybengaming1321 7 หลายเดือนก่อน +4083

    മോശം Gester കാണിച്ചെന്നും പറഞ്ഞു nomination power ടീമിൽ നിന്നും പുറത്ത് പിന്നേ 3days പാത്രം കഴുകൽ കൊള്ളാം.. കുനിഞ്ഞു നില്കാൻ പറഞ്ഞ gabri colour discrimination നടത്തിയ ഷോട്ടെ എന്നു വിളിച്ച ജാസ്മിൻ ഒക്കെ നല്ലവർ കൊള്ളം best 😮😮😮

    • @healthmotivation503
      @healthmotivation503 7 หลายเดือนก่อน +183

      Yez, Jasmine and gabri ki vendi ullathaanu e season... Waste

    • @vidhyarajl4363
      @vidhyarajl4363 7 หลายเดือนก่อน +98

      Jasmine വിളിച്ച വാക്കിന്റെ meaning തെറിയാണോ.. ഞാൻ ആദ്യായിട്ട് കേക്കുവാ ഇങ്ങനൊരു വാക്ക്

    • @alantabenny9168
      @alantabenny9168 7 หลายเดือนก่อน +59

      നല്ല പുള്ള മാലാഖ ജാസ്മിൻ മുല്ല പ്പൂ.....
      മാനമേ.......😂

    • @fazalabdurahiman2955
      @fazalabdurahiman2955 7 หลายเดือนก่อน +113

      Sibin pling today😂😂😂😂.
      Sibin fans frustration at peak 🤣🤣🤣🤣 don't worry He will evict within three week maximum. Nobody can possible to win against jasmine. She have clear point wise communication skill without any personal grudges.
      Top 5
      1.Jasmine
      2.Nora
      3.Resmin
      4.Gabri
      5.Ansiba
      Sibin 15th😂😂😂

    • @alantabenny9168
      @alantabenny9168 7 หลายเดือนก่อน +1

      ​@@vidhyarajl4363 yes

  • @bijuna8914
    @bijuna8914 4 หลายเดือนก่อน +8

    Jasmine is always Right🥰

  • @ChristianofantubeCR7
    @ChristianofantubeCR7 7 หลายเดือนก่อน +291

    മോഹൻലാൽ പറഞ്ഞ പ്രേക്ഷരിൽ ഞാനില്ല

    • @salips6821
      @salips6821 7 หลายเดือนก่อน +2

      Njanum illa

    • @Dreamy36940
      @Dreamy36940 7 หลายเดือนก่อน +2

      Njanum

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +15

      Njan und! 🙌🏾

    • @Aaryan_302
      @Aaryan_302 7 หลายเดือนก่อน +2

      Njanum illa

    • @noonee321
      @noonee321 7 หลายเดือนก่อน +1

      njnm llla

  • @niyasmv2715
    @niyasmv2715 7 หลายเดือนก่อน +1458

    ബിഗ് ബോസ് എന്ന് മാറ്റി ജാസ്മിൻ ഷോ എന്നിട്ടോ ഇങ്ങനെ താങ്ങുന്നതിലും ഭേദം അതാണ്👋👋👋👋👋

    • @shifusshifa9060
      @shifusshifa9060 7 หลายเดือนก่อน +11

      Enth thanginn
      Jasmin mathrano

    • @jamsheerjamshu4947
      @jamsheerjamshu4947 7 หลายเดือนก่อน +67

      എല്ലാ ആഴ്ചയും ജാസ്മിൻ ഗബ്രിൻ തന്നെ ആണ് ലാലേട്ടൻ പൊരിക്കുന്നത് ഇന്നത് സിബിന് കിട്ടി എന്ന് മാത്രം..എന്നും ജാസ്മിനെ പറയണം എന്ന് വാശി പിടിക്കല്ലേ

    • @Sree_sree-t4y
      @Sree_sree-t4y 7 หลายเดือนก่อน +43

      ഇപ്പോഴും ജാസ്മിനെ മാത്രം പറയണം എന്ന് വാശിപിടികല്ലേ

    • @rosa4336
      @rosa4336 7 หลายเดือนก่อน

      ORALEGILUM CHOTHIKANLLO JASMINE VENDI ONNU PODA CHEKKA 24/ FULL NJAN KANUNNUD.

    • @adithyaammu9486
      @adithyaammu9486 7 หลายเดือนก่อน +1

      👍👍

  • @najla798
    @najla798 7 หลายเดือนก่อน +80

    Am not a Jasmin fan but ith ang ishtapettupoyi Lal sir❤😂

    • @amalp9784
      @amalp9784 7 หลายเดือนก่อน

      ഇങ്ങനെ തന്നെയാ തുടങ്ങുക 😂😂😂

  • @rashid8050
    @rashid8050 7 หลายเดือนก่อน +494

    ഒരു ക്‌ളാരിറ്റി ഇല്ലാത്തതാണ് ബിഗ്‌ബോസിൻറെ ഇപ്പോഴത്തെ ക്‌ളാരിറ്റി 😂

    • @karthikat.p4581
      @karthikat.p4581 7 หลายเดือนก่อน

      😂😂😂

    • @linovsyra6889
      @linovsyra6889 7 หลายเดือนก่อน

      Clarity ellathathannu athinte clarity😂

  • @darkk-mind
    @darkk-mind 7 หลายเดือนก่อน +436

    സിബിൻ തെറ്റ് ആണ് ചെയിതെ ബട്ട് അയാളെ ഇന്ന് അപമാനിച്ച പോലെ ആണ് എനിക്ക് തോന്നിയെ. 😌 ആ ജാസ്മിൻ ജിന്റോയെ വംശഹത്യ നടത്തി എന്നിട്ട് ന്തേലും പറഞ്ഞനോ? അത് പോലെ ഇന്നലെ ജയിൽ ന്തൊക്കെ ആണ് ജാസ്മിൻ കാട്ടികൂട്ടിയെ അതൊക്ക ന്താ ചോദ്യം ചെയ്യാതെ? അത് പോലെ കാലേ വരി നിലത്തടുക്കികും എന്ന് പറഞ്ഞു അത് വലിയ മോശം അന്നോ എന്നാൽ ഇന്ന് അഭിഷേക് നന്ദനയുടെ അടുത്ത നിന്റെ പല്ല് 😂അടിച്ചു തറയിൽ ഇടും എന്ന് പറഞ്ഞു അത് ഒന്നും ബിഗ്ഗ്‌ബോസ് ആൻഡ് ലാലേട്ടൻ കേൾക്കില്ല ഇന്ന് ഋഷി ആണ് സിബിനെ സപ്പോർട്ട് ആക്കി പ്രേഷകർ ആആഗ്രഹിച്ച ചോദ്യം chodiche😌

    • @jellybengaming1321
      @jellybengaming1321 7 หลายเดือนก่อน +1

      Correct

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +29

      Ayal അത് അർഹിക്കുന്നു 👏🏽👏🏽👏🏽

    • @NanziaNizarNizar
      @NanziaNizarNizar 7 หลายเดือนก่อน +17

      Sibin aarayum abhamanikunilla punyalan

    • @anusasi1500
      @anusasi1500 7 หลายเดือนก่อน +22

      വംശഹത്യയൊ...😢😢😢😢😢...അവൻ സ്വയം പറഞ്ഞതിനു എന്തു ചെയ്യാൻ...ജിന്റോ അവളുടെ വീട്ടുകാരെ പറഞ്ഞത് ഒന്നും കുഴപ്പമില്ല....നോറ കൂടെ കിടക്കണം എന്നു പറഞ്ഞു അത് അതും കുഴപ്പമില്ല...ബട്ട്‌ ജാസ്മിൻ പറഞ്ഞാൽ ...

    • @sanjushamil383
      @sanjushamil383 7 หลายเดือนก่อน +13

      Sibin adh kitanam...allanki sibin idh continue cheyum... sibin ne parayumbo adh Nokuva allaand mumb kayinna karym eduth idukha alla vend bro

  • @minu866
    @minu866 7 หลายเดือนก่อน +220

    ലാലേട്ടാ... നിങ്ങൾ പറഞ്ഞ പ്രേക്ഷരിൽ ഞാനില്ല.

    • @tariqabdulla549
      @tariqabdulla549 7 หลายเดือนก่อน +8

      ഞാൻ ഉണ്ട്

    • @aiswariyadas182
      @aiswariyadas182 7 หลายเดือนก่อน +3

      ഞാനും ഇല്ല

    • @ananthukrishna.v4708
      @ananthukrishna.v4708 7 หลายเดือนก่อน +3

      ഞാനും ഇല്ല

  • @teenavarughese29
    @teenavarughese29 7 หลายเดือนก่อน +149

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നു മുഴുവൻ കാണാൻ പോലും തോന്നിയില്ല

    • @PonnusPonnu-xu3gd
      @PonnusPonnu-xu3gd 7 หลายเดือนก่อน +3

      സത്യം 💯👍👍👍

    • @SreeLatha-ih1en
      @SreeLatha-ih1en 7 หลายเดือนก่อน +2

      Appol episode motham kandille 🙄

    • @goldenlens9366
      @goldenlens9366 7 หลายเดือนก่อน

      അത് നിനക്ക്

    • @alexyash790
      @alexyash790 7 หลายเดือนก่อน

      @@SreeLatha-ih1en😁😁😁

    • @alexyash790
      @alexyash790 7 หลายเดือนก่อน +2

      സിബിൻഡെസേർവ്സ് it🤢

  • @AbelThomas-v8p
    @AbelThomas-v8p 5 หลายเดือนก่อน +18

    Lalettan pwolichu

  • @Akhil_krish
    @Akhil_krish 7 หลายเดือนก่อน +336

    ലാലേട്ടൻ പണ്ടത്തെ asianet film award ന് സ്റ്റേജിന്റെ frontil ഇരുന്നു കാണിച്ച ആംഗ്യ ഭാഷ ഓർമ വരുന്നു.. 😂😂 എന്നിട്ട് നല്ല ഉപദേശം.. ബൈ ദ ബൈ ലാലേട്ടൻ വീട്ടിൽ അങ്ങനെ ആരുന്നോ കാണിക്കാറുള്ളേ!!

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +12

      Aa aangyam കുടുംബങ്ങൾ ella divasavum kaanunnath allallo?! 😂

    • @akashdavis2580
      @akashdavis2580 7 หลายเดือนก่อน

      😂😂😂

    • @arunmathew2553
      @arunmathew2553 7 หลายเดือนก่อน

      😅😅😅😅😅

    • @anushinojshinoj613
      @anushinojshinoj613 7 หลายเดือนก่อน +1

      സത്യം

    • @serlincarteezy4275
      @serlincarteezy4275 7 หลายเดือนก่อน +2

      Awesome question 😂

  • @sarathkumar-hp9hc
    @sarathkumar-hp9hc 7 หลายเดือนก่อน +155

    ലാലേട്ടൻ പറഞ്ഞ പ്രേക്ഷകരിൽ ഞാനില്ല.... ഒരു കാര്യം ഞാൻ തീരുമാനിച്ചു എന്തൊക്കെ സംഭവിച്ചാലും 100 ദിവസം ഞാൻ വോട്ട് ചെയ്യുന്നത് സിബിന് മാത്രമായിരിക്കും...❤❤❤.. അവൻ വന്നതിനുശേഷം മാത്രമാണ് ആ വീടിന് ഓര അനക്കം വച്ചത്... കൃത്യമായ പോയിന്റെസ് സംസാരിക്കുന്നത് അവൻ മാത്രമാണ്

    • @FidhaMwol
      @FidhaMwol 7 หลายเดือนก่อน +1

      Sathyam njanum... ❤

    • @SreeLatha-ih1en
      @SreeLatha-ih1en 7 หลายเดือนก่อน +7

      Naduviral kond kodukkunnatharikkum nallath sibinte trend athanallo

    • @anjujob7
      @anjujob7 7 หลายเดือนก่อน

      ​@@SreeLatha-ih1enathilum valuth ningaludaokke paavam pidicha gasmin avida kidannu kanikkund

    • @sruthyunni3505
      @sruthyunni3505 7 หลายเดือนก่อน

      Jasmine nu purathulla hate muthaledth kalikkunnathallathe enth game aan sibinullath.

    • @karthkaimal1992
      @karthkaimal1992 7 หลายเดือนก่อน +1

      ethra kalam jasmine parayatha episode undo?, sibin odukkathw ahankaram ayirnu avan kittanam

  • @Arifapk61
    @Arifapk61 7 หลายเดือนก่อน +108

    ഒരു പെണ്ണിന്ററ്റ് മുമ്പിൽ നിന്ന് പറയുന്നതും അവൾ ഇല്ലാത്തപ്പാൾ അവളെ കുറ്റം പറയുന്നതും അല്ല ഗൈം ബിഗ് ബോസ്സ് സൂപ്പർ ആരായാലും അഹങ്കാരത്തിനും വൈരാജിയത്തിനും ഉള്ള മരുന്നാണ് ലാലേട്ടൻ കൊടുത്തത്❤❤❤

    • @AlfiyaAlfi-bi6gp
      @AlfiyaAlfi-bi6gp 7 หลายเดือนก่อน

      Sathyam

    • @avatar1272
      @avatar1272 7 หลายเดือนก่อน +1

      Athena penninu kombundo😂

    • @Arifapk61
      @Arifapk61 7 หลายเดือนก่อน

      @@avatar1272 mm

  • @_________KING_________________
    @_________KING_________________ 7 หลายเดือนก่อน +84

    സിബിൻ ചെയ്തത് തെറ്റായ രീതി ആണ് " തീർച്ചയായും ഇത് വീഡിയോ അടക്കം എടുത്തു കാണിച്ചത് നല്ല കാര്യമാണ്..🔥🔥🔥& ഇതേ നിയമം ബാക്കി അവിടെ തെറ്റ് ചെയുന്ന ആളുകളോടും ചെയുക.. വെറുതെ ചിലത് മാത്രം അങ്ങ് ഒതുക്കി വിട്ടുകളയാതെ സിബിനോട് എന്ന പോലെ തെറ്റ് ചെയുന്ന ഓരോരുത്തർക്കും എതിരെ കൃത്യമായി ഇടപെടുക....!!ആളുകളെ ഫുൾസ് ആക്കാതെ ഇരിക്കുക.... 💯💯

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 7 หลายเดือนก่อน +45

    വെളുത്തവർക്ക്‌ ഒരു നീതി. കറുത്തവർക്ക് വേറൊരു നീതി. ഇനി ഈ അവസ്ഥ എന്ന് മാറും. ഒരു റിയാലിറ്റി ഷോയിൽ പോലും വേർതിരിവ്. വളരെ മോശം.

  • @AmeghaBl
    @AmeghaBl 7 หลายเดือนก่อน +455

    ജാസ്മിൻ എന്ത് ചെയ്താലും ഒരു കുഴപ്പവും ഇല്ല. അവളെ തെറ്റുകൾ മറച്ചു വെച്ച് ബിഗ്ഗ് ബോസ്സ് അവളെ ദിവസേന സേഫ് ആക്കുകയാണ്. ജാസ്മിൻ ദിവസേന ചെയ്യുന്ന കോപ്രായങ്ങൾക്ക് അത്ര വരില്ലല്ലോ സിബിൻ ചെയ്തത്. ജാസ്മിൻ എന്നും സേഫ് ആക്കാൻ നടക്കുന്ന ഒരു ബിഗ്ഗ് ബോസ്സ്

    • @Arifapk61
      @Arifapk61 7 หลายเดือนก่อน +3

      ഒരു പെണ്ണിനെ പറ്റിയെ പോലെ പെുരുമാരുമ്പോൾ അവൾക് ജയം കിട്ടാൻ പിടിച്ചു നിലകൻ അവൾ പറയും സിബിൻ വേണ്ടാത്തത് കടിയപോലും അവൾ നന്നായി പ്രതികരിച്ചി പിന്നെ തോന്നിയത് പറയാൻ ആരാ മോഷം😂😂

    • @FathimathulSuhaila-s5b
      @FathimathulSuhaila-s5b 7 หลายเดือนก่อน +6

      മാനസിക പ്രശ്നം ഉണ്ടെന്ന് പറഞ്ഞത് തെറ്റ് തന്നെയാണ്..സിബിന്റെ ആരുമല്ല ജാസ്മിൻ...കേസ് പോയാൽ കളി മാറും

    • @LoJoPe
      @LoJoPe 7 หลายเดือนก่อน +3

      I support Jasmine, because Sibin is acting weird, and he is in making a group over there by making Jinto a scapegoat.

    • @tintu-mo
      @tintu-mo 7 หลายเดือนก่อน +1

      ​@@Arifapk61അതേ jasmine ഒരു പട്ടിയെ പോലെ ആണ് അ sibin ചെറ്റ പെരുമാറുന്നത്, sibin nora and ശ്രീതു ഇവരെ bad touch അതൊന്നും ലാലേട്ടൻ പറഞ്ഞില്ല, jasmin gabri മാത്രം ചോദ്യം ചെയ്യലും അവരെ നെഗറ്റീവ് ആകുകയും ചെയ്യുന്നു, jasmin gabri consent ടു കൂടി ഉള്ള friendship hug ഒക്കെ ആണ്, nora, ശ്രീതു consent ഇല്ലാതെ ആണ് sibin കോയി ചെറ്റത്തരം പെരുമാറിയത്, എന്നിട്ടു അവർ രണ്ടാളും ചോദിക്കാൻ വേറെ ചെന്നപ്പോൾ ആകെ തല തായ്തി ചമ്മി നാറി, ഇനി ചെയ്യില്ല, അതികം പറയല്ലേ ഇത് പുറത്തേക്കു പോവും പറഞ്ഞു തല തായ്തി 😂

    • @tintu-mo
      @tintu-mo 7 หลายเดือนก่อน +1

      ​@@LoJoPe jasmine ഒരു പട്ടിയെ പോലെ ആണ് അ sibin ചെറ്റ പെരുമാറുന്നത്, sibin nora and ശ്രീതു ഇവരെ bad touch അതൊന്നും ലാലേട്ടൻ പറഞ്ഞില്ല, jasmin gabri മാത്രം ചോദ്യം ചെയ്യലും അവരെ നെഗറ്റീവ് ആകുകയും ചെയ്യുന്നു, jasmin gabri consent ടു കൂടി ഉള്ള friendship hug ഒക്കെ ആണ്, nora, ശ്രീതു consent ഇല്ലാതെ ആണ് sibin കോയി ചെറ്റത്തരം പെരുമാറിയത്, എന്നിട്ടു അവർ രണ്ടാളും ചോദിക്കാൻ വേറെ ചെന്നപ്പോൾ ആകെ തല തായ്തി ചമ്മി നാറി, ഇനി ചെയ്യില്ല, അതികം പറയല്ലേ ഇത് പുറത്തേക്കു പോവും പറഞ്ഞു തല തായ്തി 😂

  • @jm188-pj8rw
    @jm188-pj8rw 7 หลายเดือนก่อน +71

    ലാലേട്ടൻ ഇന്ന് പറഞ്ഞ പ്രേക്ഷകരുടെ കൂടെ ഞാൻ ഇല്ല 🙏. With സിബിൻ 👍💞

  • @devan5529
    @devan5529 7 หลายเดือนก่อน +222

    ഒരാൾ മറുപടി പറയുമ്പോൾ അതിന്റെ ഇടയിൽ കേറി stop ചെയ്യിച്ചിട്ട്... മോനേ മോളെ.... അവിടെ ഇരുന്നോളു എന്ന് പറയുന്നത് disrespect ആണ്... അതിപ്പോൾ ലാലേട്ടൻ ആയാലും പല contestant നും അവർക്ക് answer പറയാൻ പറ്റുന്നില്ല 🤔
    ഏതൊരു host നും ഇത്തരത്തിൽ mistake പറ്റാം അത്‌ അവിടെ ഉള്ളവർക്ക് ഒരിക്കലും പറയാൻ പറ്റില്ല മറ്റുള്ളവർ എങ്ങനെ ചിന്തിക്കും അല്ലെങ്കിൽ ലാലേട്ടന് hurt ആകുമോ എന്ന ചിന്ത അവരിൽ ഉണ്ടാകാം
    അവർക്ക് എന്താണ് പറയാനുള്ളത് അതിനുള്ള time കൊടുക്കാമായിരുന്നു എന്ന് തോന്നി ഇത്‌ ഇന്നത്തെ എപ്പിസോഡിൽ മാത്രമല്ല മുന്നെ ഉള്ള എപ്പിസോഡിലും same അവസ്ഥ ആയിരുന്നു 😇

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +13

      Sibin ചെയ്യുന്നതും ithu thanne.. athinu kuzhappam ille? 😂

    • @adithyankrish456
      @adithyankrish456 7 หลายเดือนก่อน +5

      Dei ivarde elarem vistharich point Kelkan anel one day pora anger avde tane full time nikendi varum

    • @devan5529
      @devan5529 7 หลายเดือนก่อน +3

      ​@@untamedVagabondസിബിൻ അങ്ങനെ ആണെന്ന് കരുതി മറ്റുള്ളവർക്ക് പറയാനുള്ള അവസരം കൊടുക്കണ്ടേ 🤔

    • @devan5529
      @devan5529 7 หลายเดือนก่อน +5

      ​@@adithyankrish456എങ്കിൽ പിന്നെ ചോദ്യങ്ങൾ ഒഴിവാക്കാം അപ്പോൾ ഉത്തരം കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ 😄

    • @nima_00
      @nima_00 7 หลายเดือนก่อน +2

      😂😂do breakil laletanu next part script padippich vidunnatha ..thirichu chodhichal theernnu 😂

  • @sumeeshsinu8790
    @sumeeshsinu8790 7 หลายเดือนก่อน +97

    ആ ജാസ്മിൻ കപ്പും കൊടുത്ത് പരുപാടി നിറുത്തു മൈഡിയർ ലാലേട്ടൻ.. 🤌🏻

  • @femyrj
    @femyrj 7 หลายเดือนก่อน +36

    അനീതി ആയിപോയി ബിഗ് boss. ജനങ്ങളുടെ ചങ്കു ആണ് നിങ്ങൾ ഇന്ന് തകർത്തേ.

    • @selvaranirani6372
      @selvaranirani6372 7 หลายเดือนก่อน +2

      Me too. Felt sad.

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +5

      I felt so so so happy!! 👏🏽👏🏽👏🏽 sibin's face 🫠

    • @SreeSree-yw4ud
      @SreeSree-yw4ud 7 หลายเดือนก่อน +3

      Ente chunk enthayalum thakarnittilla

    • @SreeLatha-ih1en
      @SreeLatha-ih1en 7 หลายเดือนก่อน +1

      ​@@SreeSree-yw4udenteyum😂

    • @divyalekshmi3745
      @divyalekshmi3745 7 หลายเดือนก่อน

      Lalettan varunnathu thettu choondikanikkananu. Allathe prekshakare sukhippikkanalla. Sibin nalla player anu but wrong ayi palathum cheyunnundu. Athu nale Sibinu. Thanne pani akum. It's a warning to him to improve further.

  • @Baziyyyyyy
    @Baziyyyyyy 7 หลายเดือนก่อน +138

    Biggboss❌ജാസ്മിൻ ഒരു കപ്പ് ✅

    • @Unknown-j9g5m
      @Unknown-j9g5m 7 หลายเดือนก่อน +2

      Sibin oru kapp anghane aakkatte pinne😂

    • @rameenzkitchen4558
      @rameenzkitchen4558 7 หลายเดือนก่อน +1

      ഷോ ഡയറക്ടർ നേരത്തെ ജാസ്മിന് കപ്പ് കൊടുക്കാം എന്ന് പറഞ്ഞു വച്ചിട്ടുണ്ട്... കാണുന്നവർക്ക് നന്നായി മനസ്സിലാകുന്നുണ്ട്....

    • @truthwins4085
      @truthwins4085 7 หลายเดือนก่อน +1

      ലാലേട്ടൻ ഏറ്റവും കൂടുതൽ നിർത്തി-പൊരിച്ചത് Jasmine’നെ ആണ് (ചായ, gas…)

    • @sruthyunni3505
      @sruthyunni3505 7 หลายเดือนก่อน

      ​@@truthwins4085Athe.. Ivarokke kannadach iruttakkukayan.. Ithre nalum jasmine roast cheyyumbi laletan poli aayirunnu.. Inn support cheythapo thirich paraynnu

  • @faisalbk7168
    @faisalbk7168 6 หลายเดือนก่อน +9

    Sibin real manasikaka rogi

  • @JohnCr7-bg1ir
    @JohnCr7-bg1ir 3 หลายเดือนก่อน +4

    ഈ പ്രായത്തിലും ജാസ്🔥🔥🔥🔥🔥🔥

  • @Akhil_krish
    @Akhil_krish 7 หลายเดือนก่อน +81

    ഗബ്രി പറഞ്ഞ " കുനിഞ്ഞുനിൽക്കൽ ".. ഇന്ന് ഇപ്പോ ഞാൻ മോഹൻ ലാലിനോട് പറയുന്നു.. ജാസ്മിന്റെ മുന്നിൽ പോയി കുനിഞ്ഞു നിൽക്കു 😊

    • @saranyasaru9296
      @saranyasaru9296 7 หลายเดือนก่อน +3

      👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @anoopmodiyath
      @anoopmodiyath 7 หลายเดือนก่อน +1

      Boss annan kurachu perude munnil mathram Kuninju nikkumpol Lalettanu swanthamayi enthelum parayan pattillallo😂

    • @bhoomi2645
      @bhoomi2645 7 หลายเดือนก่อน

      നിന്റെ അമ്മയെ കൊണ്ട് കുനിച്ചു നിർത്തു

  • @snssfamily70
    @snssfamily70 7 หลายเดือนก่อน +1026

    ഋഷി പറഞ്ഞതാണ് ശരി 👍🏻 ജാസ്മിന്റെ ഭാഗം നിൽക്കുന്ന ബിഗ് ബോസും ലാലേട്ടനും മറ്റു മത്സരാർത്ഥികളെ വില വയ്ക്കുന്നില്ല . ജാസ്മിന് മാത്രം എങ്ങനെ വേണമെങ്കിലും കളിക്കാം 👎🏻

    • @junaidnadapuram
      @junaidnadapuram 7 หลายเดือนก่อน +1

      ​@@SNEHATHAMARAmid week thanne aa nomination ozhivaakikk.. Janaamni power room l kayari athaan aa week nomination ozhivaakiyath... Vote full janagal ettath kond.. Forward cheythu.. Ethokke ella language bb lum nadakunnath aan

    • @dilluchiyaan6707
      @dilluchiyaan6707 7 หลายเดือนก่อน

      ജാസ്മിന പറയുമ്പോൾ ജാസ്മിന്റെ ഫാൻസിന് നോവുന്നുണ്ട് അത് നിങ്ങൾ മനസ്സിലാക്കണം

    • @peek-a-boo6548
      @peek-a-boo6548 7 หลายเดือนก่อน +3

      Sibin kittandath sibin kittii.... Jasmin ulladh inn kittum

    • @mr_bean7777
      @mr_bean7777 7 หลายเดือนก่อน +1

      ​@DevilishPrbella weekend lum lalettan vann ivrre porikkum appol lalettan mass inn ivale patti onnum prnjilla appo lalettan myrann enthonnadeyy
      ee season lu korchengilum deserves aayitt oraal undell ath jasmine ahnn👍🏻

    • @mr_bean7777
      @mr_bean7777 7 หลายเดือนก่อน

      @DevilishPrb അവിടെ olla mattullavarekkal nallathann ival gabri yude koode cmpny ollathh oyichal ival nice ahnn pinne lalettan enthonnan chodhikkathe irinnittullathh

  • @Ld77752
    @Ld77752 7 หลายเดือนก่อน +198

    ജാസ്മിൻ എന്ത് ചെയ്താലും അത് ചോദ്യം ചെയ്യപ്പെടുന്നില്ല എന്ന് തോന്നിയവരുണ്ടോ? ഇനിയും സൈക്കോളജിസ്റ്റിനെ വിളിച്ചു വരുത്തേണ്ടി വരും എന്ന പേടിയാണോ😂

    • @mr_bean7777
      @mr_bean7777 7 หลายเดือนก่อน +9

      enthaanu chodymm cheyyandd ninnathh chayayil thummi athh chodymm cheythu hygiene illathathine patti chodymm cheythu mic idathene patti chodymm cheythuu ithonnum ningal kanunnille👀🥴

    • @fathusworld3287
      @fathusworld3287 7 หลายเดือนก่อน +1

      Weekend episode kanaarillee me

    • @merindavis8531
      @merindavis8531 7 หลายเดือนก่อน

      Ella kollavum oraalod ivrr favouritism kaanikkum....appozhum janaghall parayum ee parupady nirthanam njnghll inni kaanilla nnokke...ennatt aarelum kaanathirikkunnudo..next season varumbo ellavarum kaanum...athond oru kaaryavum illa....bigboss avrkk ishttm ulla pole nadathollo...allnd idh janaghalude abhiprayam anusarich nadathunna show onnum alla

    • @linovsyra6889
      @linovsyra6889 7 หลายเดือนก่อน

      Eni psychiatrist vilikendi varum yennu vechidavum😂

    • @AsAmegha
      @AsAmegha 7 หลายเดือนก่อน

      അവൾക്കു സൈക്കോളജിസ്റ് അല്ല ഗയ്നകോളജിസ്റ്റ് ആണ് ആവശ്യം

  • @rechana2405
    @rechana2405 7 หลายเดือนก่อน +416

    ലാലേട്ടനെ കാണുമ്പോൾ രോമാഞ്ചം ആയിരുന്നു ഈ ബിഗ്ഗ് ബോസ്സ് വരുന്നതിന് മുൻപ് 😐😐😐😐 ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ നാടക നടനെ കാണുന്ന പോലെ 🙏🙏🙏🙏

    • @alexyash790
      @alexyash790 7 หลายเดือนก่อน

      എന്തുവാടെയ് 🤢 ഇതൊരു ഗെയിം ഷോ ആണ് ബോധ്മില്ലാത്ത വർഗ്ഗങ്ങൾ 😁😁😁

    • @shanuanu8795
      @shanuanu8795 7 หลายเดือนก่อน +11

      അത് സിബിന് കൊടുക്കേണ്ടത് കൊടുത്തത് കൊണ്ട് തോന്നുന്നതാണ് 😄😄ലാലേട്ടൻ ഇപ്പോഴും സൂപ്പർ ആണ്

    • @kalki_123
      @kalki_123 7 หลายเดือนก่อน +2

      ലാലുണ്ണി സ്ക്രിപ്റ്റ് വായിച്ചു അഭിനയിക്കുന്നു അത്ര തന്നെ.
      അവിടെ വീഡിയോ Play ചെയ്യുമ്പോൾ അങ്ങേര് വായും പൊളിച്ചു നിൽക്കുന്നത് കാണുമ്പോഴേ അറിയാം അയാൾ അതൊന്നും കണ്ടിട്ടില്ലെന്ന്.

  • @Achushihab
    @Achushihab 7 หลายเดือนก่อน +165

    ജാസ്മിനെ സുഗിപ്പിച്ചു ജയിപ്പിച്ചു കൊടുക്കാമെന്നു ബിഗ്‌ബോസ് കോൺട്രാക്ട് ഇൽ ഉണ്ട്

    • @ShahadMajeed-z3j
      @ShahadMajeed-z3j 7 หลายเดือนก่อน +2

      Und pine show aaraaado kondupokunne show kanditu parayado

    • @sruthyunni3505
      @sruthyunni3505 7 หลายเดือนก่อน +1

      Ithrem week ends il jasmine roast cheythapo bigboss mass lalettan maranamass ipo sibine cheetha paranjapo jasmine support cheyyunnu.. Kashtam thanne

    • @AlbinBosco-i6w
      @AlbinBosco-i6w 7 หลายเดือนก่อน

      ഇവളുടെ വാപ്പാക്ക് ഒരു കോപ്പും ഇല്ലാതെ നാട്ടുകാരെ മൊത്തം ഊമ്പിച്ചപ്പഴേ മനസ്സിലായില്ലേ അത്

    • @Mrjjjjjj
      @Mrjjjjjj 7 หลายเดือนก่อน

      😂😂✅✅​@@sruthyunni3505

  • @unnimaya4167
    @unnimaya4167 7 หลายเดือนก่อน +3

    Lalettan polichh🔥🔥👍🏻

  • @gourishine2004
    @gourishine2004 7 หลายเดือนก่อน +107

    Disappointed with today’s episode. Sibin deserved to be punished. But Bigg Boss targeted only sibin in this episode. Arjun also did a similar gesture to Yamuna at the beginning and it was not questioned. Gabri was at the point of eviction due to his verbal misbehaviour , but still he was allowed to stay in the power room the next week and also didn’t had any direct nomination after all these things. Where is equality? Is bigg boss trying to Whitewash Jabri teams? This will help them bring their graph down. Well play bigg boss😒

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 7 หลายเดือนก่อน +3

      Onum ariyathe parayale Arjun agane oru gesture kanichila Avan ah food kayikumbo avark ath agane thoni pine sibin kanichath middle finger. Alla sibin kanichala valare mosham aya vere oru gesture ann

    • @Sharon-fn2wf
      @Sharon-fn2wf 7 หลายเดือนก่อน +2

      Now onwards, jabri show not bigboss show🤣

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +8

      Sibin അർഹിക്കുന്നു.. over smart ആവണ്ട .. yogyatha illa power teamil irikkan

    • @sanjushamil383
      @sanjushamil383 7 หลายเดือนก่อน

      Chumma oroonn adich vidalley mooney... gabri chythadhinum lalletan nalloonam koduthiley..athrakonnum sibin koduthilla...sibin ellaareem manipulate chyth oraalk ethire maathram aan kalikunnadh adhaan mosham...idh vere oru bb ilum ingane aarum Kalichitilla... idh gang aayit avre attack cheyaan...

    • @hafizmuhamad6188
      @hafizmuhamad6188 7 หลายเดือนก่อน

      ​@@RisvanaNasrincv-bh5lv entha sherikkum kaaniche

  • @RachelJohn-dv7go
    @RachelJohn-dv7go 7 หลายเดือนก่อน +310

    Quality ഇല്ല എന്ന് sibin പറഞത് 101% സത്യം ആണന്നു bigboss തന്ന തെളിയിച്ചിരിക്കുന്നു... കൊള്ളാം അടിപൊളി....
    വാ തുറന്നാൽ വൃത്തികേട് മാത്രം പറയുന്ന jasmin um gabri um ഓക അടി പൊളി quality contestants um sibin മാത്രം quality ഇല്ലാത്ത അവനും കൊള്ളാം നന്നായിട്ട് ഉണ്ട് bigboss അടിപൊളി keep it up

    • @naseemnasi4536
      @naseemnasi4536 7 หลายเดือนก่อน +6

      Sibinte quality kandu

    • @_aryavijay
      @_aryavijay 7 หลายเดือนก่อน +6

      സിബിന്റെ ക്വാളിറ്റിക്ക് ഉള്ളതാണ് ഇന്നലെ കിട്ടിയത് 🤣

    • @RR_GAMING123-89
      @RR_GAMING123-89 7 หลายเดือนก่อน +2

      Sathyam quality illa ennu paranjathanu kuzhappam, avalk aare venamenkilum waste enno, karutha mathsyakanyakan enno shotta enno vilkkam

    • @sunshineshining4167
      @sunshineshining4167 7 หลายเดือนก่อน

      Sibin noreyum sreethunem kadichavan anu. Cheap personality

    • @RachelJohn-dv7go
      @RachelJohn-dv7go 7 หลายเดือนก่อน

      Sibin chythathu thaettanu allan parajilalo athinu oru punishment kodukkam ellavarayum pole, but this looks like bigboss is targeting him to support other players athu mathram alla valare moshamaya reethiyil samsaricha palarum avida unde athu onnum chotichatum ila.... athu onnum kanunille nigal arum
      ​@_aryavijay

  • @sudhac1444
    @sudhac1444 7 หลายเดือนก่อน +17

    ഞങ്ങൾ പ്രേഷകരുടെ തലയിലേക്ക് ഇതു ഇടണ്ട. ഇതിലും വലിയ കാര്യങ്ങൾ ചെയ്തവർ കൂൾ ആയി അവിടെ ഇരിപ്പുണ്ട്. ജാസ്മിനെ ഒട്ടും വെളുപ്പിക്കാൻ നിക്കണ്ട bb അണ്ണാ

  • @AnfalBasheer
    @AnfalBasheer 7 หลายเดือนก่อน +99

    VERY DISAPPOINTED WITH TODAY'S EPISODE 👎🏻👎🏻👎🏻👎🏻👎🏻 just give the cup to Jasmine 🤢🤢enthina ithra kidannu kashtapedunne bigg boss ee.. such an unfair episode.

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +13

      It was an AMAZING EPISODE! 👏🏽👏🏽👏🏽👏🏽

    • @UnicornGirl-qj1yo
      @UnicornGirl-qj1yo 7 หลายเดือนก่อน +11

      Poli episode arunnu 😌 ee seasonile ella weekend episodum poliya ❤️

    • @truthwins4085
      @truthwins4085 7 หลายเดือนก่อน +1

      Naale’yum undallo wait

    • @Be_kind_Be_loyal
      @Be_kind_Be_loyal 7 หลายเดือนก่อน

      True

    • @roosnam5557
      @roosnam5557 7 หลายเดือนก่อน +2

      എന്തിന്??? ചെയ്തവൻ അത് അനുഭവിക്കണം.അല്ലാതെ...🤨

  • @Kabeesh390
    @Kabeesh390 7 หลายเดือนก่อน +507

    ഇടക്ക് ഇടക്ക് പ്രേക്ഷകരുടെ പറി പ്രേക്ഷകരുടെ പറി എന്ന് പറയുമ്പോ ആണ് പ്രാന്ത് ആകുനെ

    • @Sangeetha-zu8rw
      @Sangeetha-zu8rw 7 หลายเดือนก่อน +5

      😂😂

    • @ashwinisubash9016
      @ashwinisubash9016 7 หลายเดือนก่อน

      സത്യം മനുഷ്യ ശിബിൻ്റെ തകർക്കാനായിട്ട് പ്രേക്ഷകരുടെ തലയിൽ കൊണ്ട് മറിക്കും ..

    • @minnumohan1599
      @minnumohan1599 7 หลายเดือนก่อน +7

      😁😂അത് കലക്കി

    • @amalrajpc2876
      @amalrajpc2876 7 หลายเดือนก่อน +3

      😂

    • @vishnurajr670
      @vishnurajr670 7 หลายเดือนก่อน +2

      😂😂😂😂

  • @zerahsmom8563
    @zerahsmom8563 7 หลายเดือนก่อน +2

    Lalettan polichu❤

  • @jayasreejj5512
    @jayasreejj5512 7 หลายเดือนก่อน +72

    ഒന്നും വേണ്ട... Last night ആ ജയിൽ ഇൽ കിടന്ന് കൊണ്ട് അവള് കാണിച്ചത്

    • @PonnusPonnu-xu3gd
      @PonnusPonnu-xu3gd 7 หลายเดือนก่อน +1

      അതൊന്നും പ്രശ്നമല്ല b.b അണ്ണനും ലാൽ സാറിനും...നിലവാരമില്ലാത്ത ഷോ 😏😏😏👎👎👎

  • @alantabenny9168
    @alantabenny9168 7 หลายเดือนก่อน +238

    നിങ്ങൾ ജനങ്ങൾക്ക് ഒപ്പം എന്ന് പറയുന്നത് ശരിയോ? 😡സിബിൻ ചെയ്തത് തെറ്റ്.. എന്നാൽ.. ഇതിൽ കൂടുതൽ തെറ്റുകൾ ചെയ്തവർ അവിടെ ഉണ്ട്. ജാസ്മിന്റെ വായിൽ നിന്നും വരുന്ന കുറെ തെറി വാക്കുകൾ എന്തുകൊണ്ട് ബിഗ് ബോസ് കാണാതെ പോയി... 😡😡😡 ഇനി സിബിന്റെ ഒപ്പം മാത്രം. 👍

    • @raniya10
      @raniya10 7 หลายเดือนก่อน +7

      പവർ ടീമിൽ നിന്നുകൊണ്ട് gusture കാണിച്ച ഒരാളെ മെൻഷൻ ചെയ്യൂ ഇവിടെ

    • @alantabenny9168
      @alantabenny9168 7 หลายเดือนก่อน +3

      ​@@raniya10 പവർ ടീമിൽ ഇല്ലെങ്കിൽ എന്ത് തെമ്മാടിത്തരവും പറയാം എന്നാണോ? ജാസ്മിൻ ഗബ്രി പവർ ടീമിൽ ഉണ്ടായിരുന്നപ്പോൾ എന്തൊക്കെയാണ് കാണിച്ചു കൂട്ടിയത്🤮🤮🤮

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +5

      യോ sibin pinne theri vilikkareyilla.. കുശുannan pinne പ്യാവം 😂😂

    • @noonee321
      @noonee321 7 หลายเดือนก่อน +2

      ​@@alantabenny9168velluppikkn veronnm lla adha😂😂😂

    • @AswiniAchus-gf2qn
      @AswiniAchus-gf2qn 7 หลายเดือนก่อน

      ​@@raniya10resmin

  • @asarsulu1877
    @asarsulu1877 7 หลายเดือนก่อน +81

    നിങ്ങൾ സിബിനെ നോമിനേഷനിൽ ഇടൂ...ഞങ്ങൾ വോട്ട് കൊടുത്തോളാം
    സിബിൻ ❤

    • @Malabari_mallu
      @Malabari_mallu 7 หลายเดือนก่อน +2

      ടോക്സിക് ഫാൻസ്‌ kure ഉണ്ട്

    • @HabeebaShanif
      @HabeebaShanif 7 หลายเดือนก่อน

      🫂

  • @mahimavijay8364
    @mahimavijay8364 7 หลายเดือนก่อน +156

    മാനസിക പ്രശ്നം അല്ല പെണ്ണേ.. നി അന്ന് ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞപ്പോ അഭിനയിച്ചു തകർത്ത ഡ്രാമ ഇല്ലേ.. അന്ന് മെന്റലി down ആയിട്ടാണല്ലോ നീ തോന്നിപ്പിച്ചേ.. അത് പറഞ്ഞെന്നെ ഒള്ളു.. 🤐
    As a BB contestent, ജാസ്മിന് എന്ത് ക്വാളിറ്റി ആണ് ഉള്ളതെന്ന് ലാലേട്ടൻ പറഞ്ഞു തന്നിരുന്നെങ്കിൽ കൊള്ളായിരുന്നു..സാധാരണ ഫാമിലി audience ഇരുന്ന് കാണുന്ന ഒരു പരിപാടിയിൽ എന്ത് ക്വാളിറ്റിയോടെ ആണ് അവൾ behave ചെയ്തിട്ടുള്ളത്?
    കാലേ വാരി നിലത്തടിച്ചേനെ is a പ്രയോഗം i think 🤔 thumbnail/ caption ൽ ഒക്കെ വലിച്ചു കീറി ഒട്ടിച്ചു, തേച് ഒട്ടിച്ചു ന്നു ഒക്കെ എഴുതുവല്ലോ? അതൊക്കെ real ആയിട്ട് ചെയ്തിട്ടാണോ അങ്ങനെ പറയണേ?? എന്തുവായിത് 🤐

    • @Sree_sree-t4y
      @Sree_sree-t4y 7 หลายเดือนก่อน +2

      Appo jasminr മാത്രം അവിടെ തീറ്റ്റു മതിയോ

    • @Jezu9959
      @Jezu9959 7 หลายเดือนก่อน +1

      Sibin fans poooyi 💩💩💩😂😂

    • @mahimavijay8364
      @mahimavijay8364 7 หลายเดือนก่อน

      ​I'm not a fan of Sibin.. ഫാൻ ആകാൻ പറ്റിയ ആരും അവിടെ ഇല്ല.. ഞാനും എന്റെ വീട്ടുകാരും ഇരുന്ന് ഈ show കാണുമ്പോ,5 സീസണും കണ്ട് എൻജോയ് ചെയ്തിരുന്ന ഒരു സാധാരണ ​പ്രേക്ഷക എന്ന രീതിയിൽ തന്നെയാ പറഞ്ഞത്.. കേട്ടോ താത്തേടെ ഫാനെ ?😌?@@Jezu9959

  • @FATHIVLOG786
    @FATHIVLOG786 7 หลายเดือนก่อน +200

    സിബിൻ തെറ്റ് ചെയ്തു...ജാസ്മിൻ കിട്ടിയ അവസരം മുതലാക്കി ഇമോസ്‌ഷണൽ ഇറക്കാൻ ശ്രമിച്ച് അത്ര തന്നെ.... ശിക്ഷ സിബിന് കൊടുക്കുമ്പോൾ ബിഗ് ബോസ്സ് അണ്ണാ ഇതിലും വലുത് ജാസ്മിൻ, ഗബ്രി, നോറ, നന്ദന ഇവരൊക്കെ പറഞ്ഞിട്ടുണ്ട്... അതൊക്കെ നാളെ പറയണം എന്നിട്ട് ശിക്ഷ കൊടുക്കുന്നത് കണ്ടാ മതി...അല്ലെങ്കിൽ ജനങ്ങളെ വിഡ്ഢി ആക്കുന്നത് പോലെ തോന്നും....അത് കൊണ്ട് പ്ലീസ് ജാസ്മിൻ അല്ലെങ്കിൽ ഗബ്രി ഇവരെ ആരെങ്കിലും എടുത്ത് പുറത്ത് ഇടണം കുട്ടികൾ കാണുന്നത് റീൽസ് ആണ് അതിലും ഇവരുടെ തോന്നിവാസം സഹിക്കാൻ പറ്റുന്നില്ല അതാണ്... റിക്വസ്റ് സ്വീകരിക്കണം

    • @lamiyavlogs8483
      @lamiyavlogs8483 7 หลายเดือนก่อน

      ഒന്ന് പോടാ കുട്ടികളെ ഇതൊന്നു മാത്രം അല്ലല്ലോ കാണുന്നത്😂 ഇതിലും പലതും കുട്ടികള് കാണുന്നുണ്ട് പിന്നല്ലേ പോയിട്ട്

  • @anyaa55
    @anyaa55 7 หลายเดือนก่อน +21

    പ്രേഷകർ പറഞ്ഞ അഭിപ്രായമാണോ ലാലേട്ടൻ അവിടെ വിളമ്പിയത്.. എന്നിട്ട് പ്രേഷകർ പറഞ്ഞ മാങ്ങാത്തൊലി എന്ന് thuuu😮‍💨😤

  • @vidhyarajl4363
    @vidhyarajl4363 7 หลายเดือนก่อน +293

    സിബിൻ ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. പക്ഷെ jasminte സംസാരം കണ്ടിരിക്കുന്ന എന്നെ പോലും trigger ചെയ്യിക്കുന്നതാണ്. അപ്പൊ house ൽ ഉള്ളവരുടെ കാര്യം പറയണോ??

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +16

      Trigger ആവുന്നവർ showyil വരരുത്.

    • @ananhedonic5689
      @ananhedonic5689 7 หลายเดือนก่อน +10

      അതോണ്ട് നിങ്ങൾ വീട്ടിൽ ഇരിക്കുന്നു 😂ഇത് game ആണ് ഹെ

    • @sanjushamil383
      @sanjushamil383 7 หลายเดือนก่อน +7

      Endhoonnadey avde ellaarum trigger aavan vendiya samsarikunney... but sibin paara vekaan koode Ninn... jinto ke nalla pani kitum vaykaand...

    • @eshaleshal1181
      @eshaleshal1181 7 หลายเดือนก่อน +3

      Nyaayikarikkaan pattilla enn paranjathinu shesham nyaayikarikkunnu... Enthuvaa ith😮

    • @vtsheaven013
      @vtsheaven013 7 หลายเดือนก่อน

      Ooo fan vannu ​@@untamedVagabond

  • @aravindkrishnan180
    @aravindkrishnan180 7 หลายเดือนก่อน +461

    കൂട്ടിക്കൊടുക്കലും കെട്ടിപ്പിടിക്കലും സമൂഹത്തെ മോശം രീതിയിൽ ആക്കുവാൻ ശ്രമിക്കുന്ന ഗബ്രി ജാസ്മിനെയും പുറത്താക്കുക... അതോ മോഹൻലാലും ബിഗ് ബോസും ജാസ്മിന്റെ അടിമയാണോ.. ഇവിടെ ഫാമിലി ആയിട്ട് ഇരുന്നു കാണുന്നതാണ്ഈ പ്രോഗ്രാം.... ഇത്ര നിലവാരമില്ലാത്ത വരെ ആണോ നിങ്ങൾ സെലക്ട് ചെയ്യുന്നത്... സിബിൻ ആംഗ്യം കാണിച്ചു പക്ഷേ ഒരു ലൈവിലും അത് വ്യക്തമല്ല... അപ്പോൾ നിങ്ങൾ ആരുടെ അടിമയാണ് ലാലേട്ടാ...

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +23

      സദാചാരക്കുരു pottatte.. എടി പോടി , kuthithirippu, kunnayma, ആംഗ്യങ്ങൾ enniva kudumbam kandal kuzhappam illa le? 😂😂

    • @siraj954
      @siraj954 7 หลายเดือนก่อน

      Kutikodukalo നിനക്ക് മുതു കഴപ്പ് ആണലോ മയിരേ 💩💩

    • @sitharasujithsitharasujith6680
      @sitharasujithsitharasujith6680 7 หลายเดือนก่อน +5

      Ith oru prgm anu arudem character nannakkan ulla show alla

    • @aravindkrishnan180
      @aravindkrishnan180 7 หลายเดือนก่อน +7

      @@untamedVagabond sibin kanichath thett thane...
      Pakse baki gabri paranjathum.... Jasmine paranjath onum chodyam cheythila enthu kond...

    • @Sree_sree-t4y
      @Sree_sree-t4y 7 หลายเดือนก่อน +9

      വീട്ടിൽ ഈ പരിപാടി കാണാതെ ഇരുന്ന പോരെ സദാചാരം പറയത്തവർ കാണട്ടെ

  • @comment_beast
    @comment_beast 7 หลายเดือนก่อน +37

    ഇത് പ്രേക്ഷകരുടെ തീരുമാനമാണ് പ്രേക്ഷകരുടെ തീരുമാനമാണ് എന്ന് പലവട്ടം ലാലേട്ടൻ പറയുകയുണ്ടായി ഇത് ഏതു പ്രേക്ഷകരുടെ തീരുമാനമാണ് എന്നത് വ്യക്തമാക്കണം ഇവിടെ ഞാനും ഒരു പ്രേക്ഷകരാണ്. പക്ഷേ ഒരു കാരണവശാലും ജാസ്മിനെയും സപ്പോർട്ട് ചെയ്യുന്ന ഒരാളല്ല ഞാൻ സിബിൻ ചെയ്തത് തെറ്റാണ് പക്ഷേ സിബി ഇത്രയും വലിയ ശിക്ഷ കൊടുക്കേണ്ട യാതൊരു കാരണവും ഒരു ഞാൻ കാണുന്നില്ല ബിഗ് ബോസിന് ലാലേട്ടനോ ജാസ്മിനെ ബൂസ്റ്റ് ചെയ്യാൻ വേണ്ടി സിബിനു പണി കൊടുക്കണം എങ്കിൽ അത് പ്രേക്ഷകരുടെ തലയിൽ വയ്ക്കുന്നത് ശരിയല്ല

    • @bijithragb6584
      @bijithragb6584 6 หลายเดือนก่อน

      Entae theerumanam und sibin is fake and humanity illatha manushyan

  • @minnumohan1599
    @minnumohan1599 7 หลายเดือนก่อน +41

    ജാസ്മിൻ ന്റെ കരച്ചിൽ drama ഏറ്റു... ബിഗ്‌ബോസ്സും ലാലേട്ടനും ഇനി അവളെ ഒരു വാക്കുകൊണ്ട് പോലും നോവിക്കില്ല.... 🤦‍♀️

  • @ljvlogs2954
    @ljvlogs2954 7 หลายเดือนก่อน +74

    *ജാസ്മിന് കപ്പ് കൊടുത്തു ഈ സീസൺ അവസാനിപ്പിക്കു Asianet 😢 ജാസ്മിന് മാത്രം എന്ത് തോന്ന്യവാസം ആകാം അതിനൊന്നും ബിഗ്ഗ്‌ബോസ് അണ്ണന് ഒരു കുഴപ്പവും ഇല്ല...ഒരാൾക്ക് ഒരു നീതി മറ്റുള്ളവർക്ക് വേറെ നീതി...അടിപൊളി...ഇന്നത്തെ എപ്പിസോഡ് കൂടി Mr മോഹൻലാൽ സാറിനോട് ഉണ്ടായിരുന്ന ഇഷ്ടം കുറഞ്ഞു കിട്ടി...🙏🙏*

    • @akshayasokakshay4397
      @akshayasokakshay4397 2 หลายเดือนก่อน

      Next Bbyilum ingane eathenkilum pennugalem patti paranj varanam

  • @yamrayana4942
    @yamrayana4942 7 หลายเดือนก่อน +34

    കുറെ ദിവസായില്ലേ ജാസ്മിനെ പറയുന്നു ഇനി ഒരു മാറ്റിപ്പിടിക്കൽ ആരും കരഞ്ഞിട്ട് കാര്യമില്ല 😂😂

  • @ananhedonic5689
    @ananhedonic5689 7 หลายเดือนก่อน +23

    ജാസ്മിനെ air ൽ കേറ്റുമ്പോൾ "ആഹാ"... വേറെ ആരേലും കേറ്റുമ്പോൾ "എഹെ".. നല്ല Best audience 😂😂😂
    Sibin is crooked and deserved this 👏🏻👏🏻👏🏻

  • @sarathkumars8723
    @sarathkumars8723 7 หลายเดือนก่อน +23

    നിനക്ക് അല്ല മാനസിക പ്രശ്നം നിന്നെ കാണുന്ന ഞങ്ങൾക്കാണ്

    • @_Psc_master
      @_Psc_master 7 หลายเดือนก่อน +3

      എന്തായാലും എനിക്ക് ഇല്ല

    • @jacobelavanal5880
      @jacobelavanal5880 7 หลายเดือนก่อน +2

      Enikkum illa​@@_Psc_master

    • @jacobelavanal5880
      @jacobelavanal5880 7 หลายเดือนก่อน +1

      Ival kaaranam show kaananun tonnunilla..phonil kaanenel earphones venam,ille veettukar cheetha vilikkum ithinte okke ocha kettit

    • @MubinPA-jj4bo
      @MubinPA-jj4bo 7 หลายเดือนก่อน +1

      Enik illa. Ninakkundel ne kananda

  • @sumirasheed8857
    @sumirasheed8857 7 หลายเดือนก่อน +21

    ജാസ്മിന്റെ മുൻപിൽ കുനിഞ്ഞു നിൽക്കുന്നതും ക്വാളിറ്റി ഇല്ലാത്തതും ബിഗ്‌ബോസ്സ് ഷോയ് ക്കാണെന്നു ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്.

    • @Kishore153
      @Kishore153 7 หลายเดือนก่อน

      Exactly big boss is Jasmine property

  • @Ajithdude143
    @Ajithdude143 7 หลายเดือนก่อน +125

    👑👑👑ജാസ്മിൻ ൻ്റെ ലാൽ കാക്ക 🐦‍⬛🐦‍⬛🐦‍⬛🤣🤣
    ചിലത് മാത്രം കാണുന്ന കണ്ണുള്ള കാക്ക അല്ലെ 😂😂😂

    • @UnicornGirl-qj1yo
      @UnicornGirl-qj1yo 7 หลายเดือนก่อน +6

      എന്തായാലും സിബിന് കിട്ടാനുള്ളത് കിട്ടി ആ കാര്യത്തിൽ ലാലേട്ടൻ പൊളിയാ 😌

    • @Ajithdude143
      @Ajithdude143 7 หลายเดือนก่อน +1

      @@UnicornGirl-qj1yo പിനല്ല പക്ഷെ ജാസ്മിൻ നുള്ളത് കിട്ടി ഇല്ല അതിൽ ഹാപ്പി ആണോ

    • @aarsharamakrishnan3076
      @aarsharamakrishnan3076 7 หลายเดือนก่อน +1

      ജാസ്മിൻ മാത്രല്ല നോറടേം ലാൽ കാക്ക

    • @ayaansheji1856
      @ayaansheji1856 7 หลายเดือนก่อน

      😂😂😂😂😂😂

    • @Sja646
      @Sja646 7 หลายเดือนก่อน

      Avala vazhakk parajhal super aan allea eadh vaadea eallarum orea pola aan aane

  • @_________KING_________________
    @_________KING_________________ 7 หลายเดือนก่อน +165

    സിബിൻ തന്ത്രശാലി ആണ് ഇന്നത്തെ സംഭവങ്ങളിൽ നിന്നും തെറ്റ് അറിഞ്ഞു ഉൾകൊള്ളേണ്ടത് ഉൾക്കൊണ്ട്‌ അവൻ അവന്റെ ഗെയ്മിൽ മാറ്റങ്ങൾ വരുത്തും....!!
    തെറ്റ് എന്തെന്ന് ഉൾകൊണ്ട് മനസ്സിലാക്കി മിസ്റ്റേക്ക് പറ്റിയ ഗെയിം ട്രാക്ക് മാറ്റി കളിക്കട്ടെ..... 🤍🤍❤️‍🔥

    • @dhanyaknarayanan7192
      @dhanyaknarayanan7192 7 หลายเดือนก่อน +7

      Sibin aanu aa ullavaril vech ettavum best gamer. Edhu pr enthoke ezhuthi vechaalum fact is fact. Sibin nte athra creativity, singing, dancing , physical task, IQ , ideas idhoke koodiya oru all rounder ee season il vere aarum illa. Jealous aaya insecure aalkarum jasmine pole theppist and unhygienic aalkar mathrame sibine kuttam parayu. Pine chila painkili fans um😂

    • @rasmina-rx3nx
      @rasmina-rx3nx 7 หลายเดือนก่อน

      അവൻ കോപ്പാണ് 😡😡😡തെണ്ടി

    • @AmmusAmmu-qn4gf
      @AmmusAmmu-qn4gf 7 หลายเดือนก่อน

      ആദ്യം അവിടെ ഒറ്റക്ക് നിന്ന് കളിക്കാൻ പറയെ

    • @kalki_123
      @kalki_123 7 หลายเดือนก่อน

      @@AmmusAmmu-qn4gf ഊമ്പിയ Combo കൾ ഉള്ള സീസണിൽ Sibin മാത്രം എന്തിന് ഒറ്റയ്ക്ക് കളിക്കണം.
      അവിടെ ആരാണ് ഒറ്റക്ക് കളിക്കുന്നത്.
      ജബ്രി - ശ്രീജുൻ - ജിൻ -ജാൻ.
      നോറ റസ്മിനെ ഒട്ടി നിന്ന് കളിക്കുന്നു.
      ഋഷിയും അൻസിബയും കട്ടിലിൽ പ്ലാൻ ചെയ്ത് കളിക്കുന്നു.
      പിന്നെ ബാക്കിയുള്ള പഴങ്ങൾ അവിടെ ഉണ്ടെന്ന് പോലും അറിയാൻ വയ്യ.

    • @untamedVagabond
      @untamedVagabond 7 หลายเดือนก่อน +1

      @@dhanyaknarayanan7192sibin കുത്തിതിരിപ്പ് gamer

  • @litchiworld9683
    @litchiworld9683 7 หลายเดือนก่อน +17

    ലാലേട്ടൻ ഒരു standard ഉണ്ടായിരുന്നു startingil, ഇപ്പൊ full wrong ആയി

  • @Patriot44
    @Patriot44 7 หลายเดือนก่อน +150

    തെറ്റു പറ്റിയത് സിബിനാ ആക്ഷൻ കാണിക്കാതെ ഓപ്പൺ ആയി പറഞ്ഞാ മതിയായിരുന്നു. 😂😂😂 😂😂( ജബ്രികൾ ഇരിക്കുന്നത് കണ്ടില്ലെ)

  • @shynianil07
    @shynianil07 7 หลายเดือนก่อน +11

    ജാസ്മിന് മാനസികമായി പ്രശ്നമുണ്ടന്ന് Resmin വന്നു പറഞ്ഞു എന്നാണ് Sibin ജിൻ്റോയോട് പറയുന്നത്. അല്ലാതെ Sibin പറഞ്ഞതല്ല

  • @sheebasherin5265
    @sheebasherin5265 7 หลายเดือนก่อน +67

    ഇനി ആരും ഈ ബിഗ് ബോസ് കാണണ്ട അപ്പ ജാസ്മിന് കൊടുക്കാൻ വേണ്ടി ബിഗ് ബോസ് മോഹൻലാലും കഷ്ടപ്പെടുന്നു ഇനി ബിഗ് ബോസും ജാസ്മിനും ഗബ്രിയും മോഹൻലാലും ഒറ്റയ്ക്ക് ബിഗ് ബോസ് നടത്തിക്കോട്ടെ😡😡😡😡😡

    • @Sree_sree-t4y
      @Sree_sree-t4y 7 หลายเดือนก่อน

      Jasmin ithra verupp yenth അതിൽ വേറെ contestant okke ishttanallo aa kutty dea മാത്രം

    • @UnicornGirl-qj1yo
      @UnicornGirl-qj1yo 7 หลายเดือนก่อน +5

      നിങ്ങൾക്ക് കാണണ്ടെങ്കിൽ കാണണ്ട😌..

    • @Jezu9959
      @Jezu9959 7 หลายเดือนก่อน

      Ooo aykkotte .kutty ini kananda😂🤣

  • @lamimedia3370
    @lamimedia3370 7 หลายเดือนก่อน +44

    ജാസ്മിന് സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ ലാലേട്ടന്റെയും ബിഗ് ബോസിന്റെയും കോളിറ്റി എനിക്ക് മനസ്സിലായി😂

  • @Itsmeblover
    @Itsmeblover 7 หลายเดือนก่อน +30

    അവൾ കാണിച്ചതൊന്നും ബോസണ്ണൻ കണ്ടിട്ടില്ല.. അവളും ഗബ്രിയും കൂടി കിടന്നു പേ കൂത്ത് കാണിച്ചപ്പോൾ ഒന്നും ലാലേട്ടൻ ചോദിക്കണ്ടാരുന്നു...പ്രേക്ഷക വിധി പ്രകാരം ആണെങ്കിൽ ഇന്ന് സിബിനെ ഇത്രയും പറയണ്ട കാര്യം ഇല്ലായിരുന്നു.. ലാലേട്ടന്റെ മുന്നിൽ അവളുടെ ആക്ടിങ് അവൾ ജിന്റോയെ എന്തെല്ലാം വിളിക്കുന്നു... തന്തയില്ലാഴ്ക എന്ന് അവൾ പറഞ്ഞപ്പോൾ ഈ ചോദ്യവും പറച്ചിലും ഒന്നും കണ്ടില്ല പണിഷ്‌മെന്റും കണ്ടില്ല.. അവൾ അവിടെ ഉപയോഗിക്കുന്ന വാക്കുകൾ പോലെ അത്രയും തരം താണ് ആരും സംസാരിക്കുന്നില്ല...ഫേവറിസം ലാലേട്ടൻ കാണിക്കുന്നില്ല എങ്കിൽ ബോസണ്ണൻ ചെയ്യിക്കുന്നത് ആകും. കാണിക്കുന്നില്ല എന്ന് ഹൃദയത്തിൽ തട്ടി പറയാൻ പറ്റില്ല ഈ ഷോ കാണാൻ നിൽക്കരുത്.. കോടതി വിധി പ്രകാരം ഇത് എത്രയും പെട്ടെന്ന് റദ്ദാക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..ഇടയ്ക്കിടെ പ്രേക്ഷക വിധി പ്രകാരം എന്ന് പറയാൻ നിൽക്കരുത് അപേക്ഷയാണ്.. പ്രേക്ഷക വിധി ഒന്നും തന്നെ നിങ്ങൾ കണക്കിൽ എടുക്കുന്നില്ല.. Veruppikkal🤮

    • @Sree_sree-t4y
      @Sree_sree-t4y 7 หลายเดือนก่อน

      Kooda കിടന്നാലും കൂത്ത് കാണിക്കാനടവരെ കാണിക്കൂ ലോകം ഇടിഞ്ഞു വീഴില്ല

  • @kunjuash
    @kunjuash 7 หลายเดือนก่อน +11

    Innu lalettan pwoli ayirunnu❤sibin athu thanne venam oru public showyil ennalla oridathum igane cheyyan padilla athinu avanullathe lalettan koduth avan njan eda enna oru bavamayirunnu athu poyi kittii well done lalettaaa....pinne oru sangadam enthannoo arjune kurich janmoni parannjathine oru clarification avar povunna munbe tharannu pinne Jasmine kurach niyamalaghanam cheyth athu choyikanarnnu...It's ok wait for today episode🙌🏻
    Lot's of love lalettaaa♥️🤟🏻

  • @Azlinpathu
    @Azlinpathu 7 หลายเดือนก่อน +2

    Satisfied eppoisod ,, valare ishtappetuu

  • @jomonofficial1749
    @jomonofficial1749 7 หลายเดือนก่อน +7

    Pavam jasmin chechi ❤️

  • @dreamygirl5548
    @dreamygirl5548 7 หลายเดือนก่อน +159

    സാത്താൻ കാലെ vaari നിലത്തടിക്കും ഇത് ഭയങ്കര മോശവും ഷോട്ട ഷണ്ടേ കുനിഞ്ഞു നിക്ക് കരിഞ്ഞ മത്സ്യകന്യകൻ ഒക്കെ സാധാരണ മോഹൻലാലും ബിഗ്‌ബോസുമൊക്കെ ഉപോയോഗിക്കുന്നത് ആയതു കൊണ്ട് വളരെ നല്ലതായർക്കുന്നു കഷ്ട്ടം

    • @fahad-in4uh
      @fahad-in4uh 7 หลายเดือนก่อน

      സത്യം ജാസ്മിൻ ഒരു തെറ്റ് പോലും അംഗീകരിക്കുന്നത് വളരെ ചെറുതായി കാണുന്ന ഒരു local typical colony പെണ്ണാണ്...അവളുടെ വാ ആണെകിൽ public closettinekkal മാലിന്യവും

  • @NandanaNandana.N-ly2yz
    @NandanaNandana.N-ly2yz 7 หลายเดือนก่อน +4

    മോഹൻലാൽ സാർ, ദയവ് ചെയ്ത് ഇങ്ങനെ ഓരോന്ന് പറഞ്ഞും ചെയ്തും നിങ്ങളുടെ നിലവാരം കളയാതിരിക്കുക 🙏

  • @ashhhJithhh03
    @ashhhJithhh03 7 หลายเดือนก่อน +20

    ഇതിപ്പോ big boss എല്ലാ കുറ്റവും പാവം ഞങ്ങൾ പ്രക്ഷകരുടെ നെഞ്ചത്തോട്ടു ഇട്ടല്ലോ.
    ഞങ്ങൾ പറയുന്ന എല്ലാം അത് പോലെ മുഖവിലയ്ക്കെടുക്കുന്ന ബോസണ്ണന്റെ നമ്മളോടുള്ള commitment ആരും കാണാതെ പോകരുത് ഗുയ്സ്സ് 😂

  • @sudheeshv8101
    @sudheeshv8101 7 หลายเดือนก่อน +79

    ലാലേട്ടൻ ഇന്നു ചെയ്തത് ഒട്ടും ശരിയായില്ല. ജാസ്മിനെ നല്ലവണ്ണം വെളുപ്പിച്ചു അവൾ പറഞ്ഞതൊന്നും ഇവടെ ഒരു പ്രേശ്നമേ അല്ല. ഇതു കാണുമ്പോൾ പ്രേഷകർ ചില്ല വിരലുകൾ കാണിക്കും 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @jonsnow62
      @jonsnow62 7 หลายเดือนก่อน +1

      Weekend Episode kazhijilla Innun oru episode undede enthuvade 2 week aayi avale avide ellarum koodi ettu porichille

  • @CR7Cristianoronoldo
    @CR7Cristianoronoldo 7 หลายเดือนก่อน +1

    Cup സിബിന് അവകാശപെട്ടതാണ്

  • @ayshabiayshabi6653
    @ayshabiayshabi6653 7 หลายเดือนก่อน +13

    പ്രേക്ഷകരുടെ comments ഒന്നും നോക്കാറില്ലേ big boss!! കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങൾ കണ്ണ് പൊട്ടന്മാർ അല്ല!!!

  • @kalki_123
    @kalki_123 7 หลายเดือนก่อน +129

    ലാലേട്ടനിൽ നിന്ന് വീണ്ടും മന്ദപ്പൻ ആയി ശ്രീ മ്യോഹൻലാൽ 😝

    • @cyberqueen70
      @cyberqueen70 7 หลายเดือนก่อน +10

      നീയൊന്നും ഇവിടെ കിടന്ന് കുരച്ചിട്ട് അങ്ങേര്‍ക്ക് ഒരു രോമവും ഇല്ല... പിന്നെ നിന്റെ ഒരു മനസമാധാനത്തിന് ഇങ്ങനെയാക്കെ പറഞ്ഞ്‌ ആശ്വസിച്ചോ.
      പിന്നേ last 😂smiley ഇടാന്‍ മറക്കല്ലേ. എന്നാല്‍ അല്ലെ വല്യ കോമഡി ആണെന്ന് വായിക്കുന്ന ആള്‍ക്കാര്‍ ക്ക് മനസ്സിലാകൂ..

    • @chujr__7604
      @chujr__7604 7 หลายเดือนก่อน

      Fake pic itt erangilum thallayoli....aare pannan aada thayoli ni konakkane​@@cyberqueen70

    • @glorytogod2564
      @glorytogod2564 7 หลายเดือนก่อน

      ജാസ്മിൻ പുറത്തു വരുമ്പോൾ ലല്ലാപ്പന്റ് 🍌😋

    • @kalki_123
      @kalki_123 7 หลายเดือนก่อน +1

      @@cyberqueen70 എന്ത്... അങ്ങേരെ നേരിട്ട് കിട്ടിയിരുന്നു എങ്കിൽ ഞാൻ ചോദിചേനെ..പണ്ട് Asianet Film Awards സ്റ്റേജിന്റെ മുന്നിൽ ഇരുന്നു സാമാനം കുലുക്കി കാണിച്ച Gesture ലാലേട്ടൻ വീട്ടിൽ കാണിക്കുമോ എന്ന്.
      ഞാൻ എന്ത് Emoji ഇടണം എന്നത് എന്റെ ഇഷ്ടം.
      ഇനിയും ഇടും 😂😂😂😂

  • @Aryananda989
    @Aryananda989 7 หลายเดือนก่อน +1

    Any Jinto fans 👀

  • @saranyarajesh7236
    @saranyarajesh7236 7 หลายเดือนก่อน +36

    Sibin ഇത് അർഹിക്കുന്നു അത്രക്ക് അഹങ്കാരം ആയിരുന്നു, 😁

  • @MOHAMMEDRIZIN-zz4iy
    @MOHAMMEDRIZIN-zz4iy 7 หลายเดือนก่อน +12

    Yennum Jasmine Airil kayattumbo lalettan poli😂
    Inn sibine air ill akkiyappo lalettane kurich parayunnath yenthokke...Jasmine inn irangatte nale mikkavarum lalettan thanne kayatum....Inn koduthatt sibinte ahangarathinne valare avashyam ayirunnuu❤❤❤Inn arya polum lalettane abhamanikkunna pole story ittirunnu very shame off her👎👎
    Love u laletta ❤❤❤u always fire

  • @georgecjohn7128
    @georgecjohn7128 7 หลายเดือนก่อน +1

    Show കാണലും week end episode കാണലും നിർത്തിയതിൽ അഭിമാനം 💪🏼💪🏼💪🏼💪🏼

  • @Salu181
    @Salu181 7 หลายเดือนก่อน +49

    ജിന്റോയും സിബിനും അത്യാവശ്യം നല്ല ഓവർ ആയിരുന്നു

    • @Salu181
      @Salu181 7 หลายเดือนก่อน

      @@MrMovie-ro3ud ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ

    • @Salu181
      @Salu181 7 หลายเดือนก่อน

      @@MrMovie-ro3ud ippozhum nadannittund oru drama an emotional break down drama😏

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 7 หลายเดือนก่อน +65

    ബിഗ്ബോസിൽ ഞങ്ങൾക്ക് പണ്ടേ വിശ്വാസം ഇല്ല പക്ഷേ ലാലേട്ടനിൽ നിന്നും ഞങ്ങൾ നീതി പ്രതീക്ഷിച്ചിരുന്നു ഇതുവരെയുള്ള വീക്കെൻഡിൽ അത് കിട്ടുകയും ചെയ്തു. ഇന്ന് അതൊക്കെ തെറ്റിച്ചു😢

  • @ammuamna387
    @ammuamna387 7 หลายเดือนก่อน +4

    Jasmine 😢Stay Strong 😢

  • @zharz2723
    @zharz2723 7 หลายเดือนก่อน +9

    Sibin ayalkkoottam Veenu 😂

  • @anuranjith6954
    @anuranjith6954 7 หลายเดือนก่อน +31

    Jasmine paraja word " worst samsarikunnu" edinu punishment elle

    • @UnicornGirl-qj1yo
      @UnicornGirl-qj1yo 7 หลายเดือนก่อน +7

      അങ്ങാനാണെങ്കിൽ അവൻ അവളെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്... അതും ചോദിക്കണം 😌

    • @bosskitty4272
      @bosskitty4272 7 หลายเดือนก่อน +2

      Waste samsarikunnu ennan

  • @unaistkunais6154
    @unaistkunais6154 7 หลายเดือนก่อน +1

    സിബിൻ അവിടെ പിടിച്ചടക്കി ❤അപ്പോ ബോസ്സേട്ടൻ പ്ലാൻമാറ്റി

  • @gabrielzacharia624
    @gabrielzacharia624 7 หลายเดือนก่อน +19

    പ്രേക്ഷക അഭിപ്രായം ആണ് എന്ന് പറയുന്നു എന്നാൽ എവിടെയും മോഹൻലാൽ പറഞ്ഞ അഭിപ്രായം ഞാൻ കാണുന്നുമില്ല അപ്പോൾ പിന്നെ മോഹൻലാൽ ഈ പറഞ്ഞ പ്രേക്ഷകർ ആര് ആയിരിക്കും 🤔

    • @saranyasaru9296
      @saranyasaru9296 7 หลายเดือนก่อน +1

      😂

    • @SreeLatha-ih1en
      @SreeLatha-ih1en 7 หลายเดือนก่อน

      ആ പ്രേക്ഷക അഭിപ്രായത്തിൽ ഞാനുണ്ട് 😌

  • @untamedVagabond
    @untamedVagabond 7 หลายเดือนก่อน +14

    Today's episode was AWESOME Laletta! 👏🏽👏🏽👏🏽 thank you!!!

  • @shahasthenankalil-vp4zr
    @shahasthenankalil-vp4zr 7 หลายเดือนก่อน +1

    മാനസിക പ്രശ്നമില്ലെന്ന് കാണുന്നവർക്ക് തോന്നണ്ടേ

  • @SreeSree-yw4ud
    @SreeSree-yw4ud 7 หลายเดือนก่อน +13

    One of the best episode ❤lalettan polichu sibinu athu avashyam arunnu 😂..

  • @lekshmirs3113
    @lekshmirs3113 7 หลายเดือนก่อน +30

    Well done BB for exposing sibin's double face👏🏻👏🏻👏🏻👏🏻❤

    • @saranyasaru9296
      @saranyasaru9296 7 หลายเดือนก่อน +4

      I don't understand the double stand... Yes, he influenced other contestants by his words....Other players had discussed these things without using mike but unfortunately Jassboss has ignored those mistakes

    • @varadha7546
      @varadha7546 7 หลายเดือนก่อน +1

      Always with sibin ❤

    • @blueangelz23
      @blueangelz23 7 หลายเดือนก่อน +1

      Wht double face .. he has come to play not make friends there .. If others get influenced by his talks athu ayallude kazhivu

    • @lekshmirs3113
      @lekshmirs3113 7 หลายเดือนก่อน

      Ofcourse he has double face. First vannapo Apsara valare nalla player enu paranju then house il vannittu Apsara fair alla angane anu ingane anu enu kure comments.
      Jintoyodu kale vari nilathu adichene nu paranju koduthitu Lalettan chodichapol kure urundu kali, pavam jinto avde Sibin paranjathanenu paranjilla pakshe 2 perkum aryam Sibin anu a dlg paranjenu.
      Pinne Sibin poojayodu Arjun kizhangan enu paranju samsarichittu Arjun adthu vanapo da mone nu vilichu samsarikunu. Angane kanikune enthna?? Avar kelkkathe kuttam paranjittu avare mukhathu nokki chirichu kanikunu enu alle Sibin Apsaraye paranjathu same thanne alle Sibinum kanikunathu.
      You can support him I have no objection👍🏻 I respect it. And this is my opinion, that's it 🤍

    • @blueangelz23
      @blueangelz23 7 หลายเดือนก่อน

      @lekshmirs3113 I don't support anyone.. I am not anyone's fan either .. but wht ever he is doing is his game .if jinto repeated wt he said thts not his fault ,he said tht in his frnd circle. Pinne when he came to the house during those episodes apsara ws a good gamer she was doing well there , aftr the wild card entry I don't think she is active like before ..so opinions do differ its not a big deal .he has come there for winning and not to make frnds .

  • @imatechie6204
    @imatechie6204 7 หลายเดือนก่อน +2

    Mental satisfaction after yesterday’s episode 💯.
    Sibin on Air😂
    But Jasmine Hygiene issues must have also be questioned ✌️

  • @keerthanaanil6552
    @keerthanaanil6552 7 หลายเดือนก่อน +8

    Jasmine air il ketiyathoke ellarum marannu poyo. Annu enthayirunnu Santhosham. Ipo Sibine paranjapo pidichilla kollam nalla audience. Sibin valya punyalan sammadhichu🙏🏼

  • @arathymohan8447
    @arathymohan8447 7 หลายเดือนก่อน +8

    Sibin deserved it he always considered himself as a master mind. He deserved it. I am not a fan of anyone. But as an audience i still believe that Sibin deserved this

  • @sojisaji4446
    @sojisaji4446 7 หลายเดือนก่อน +1

    Athrem okke mattullavarkk paranju koduthu oru issue undakkiyittu last oru koosalum illathe parayunnu "ath casual aayittu paranjathanu" ennu Sibin 🫡

  • @jomshinajohnson7031
    @jomshinajohnson7031 7 หลายเดือนก่อน +5

    Ente ponne Asianette,,, enthokke paranjalum sibin vannappozhane Ellam adipwolii aaayath❤❤❤... Aaarokke enthokke paranjalum jabrikaleykkalum Qualityum Standardum sibine und❤

  • @jonathanmathew7044
    @jonathanmathew7044 7 หลายเดือนก่อน +12

    Thanks laletta and bigg boss for giving Sibin this punishment. His toxic fans might find this annoying but you guys did the right thing. Thank you.

  • @ThasneemThasni
    @ThasneemThasni 7 หลายเดือนก่อน +2

    Jasmine❤❤❤❤

  • @muhammedali1038
    @muhammedali1038 7 หลายเดือนก่อน +20

    Jasmin😍❤️ jinto❤️😍 ishttam

  • @ShanifShanif-xd7ge
    @ShanifShanif-xd7ge 7 หลายเดือนก่อน +10

    Kazhinna aazhcha jasmine porichille.. Ippo sibine parannappo asllkaarkk pidikkinillya... Munne mele ketti vacha lalettane inn athe aalkkaar nilathittu vallatha jaathi aalkkaar😂

  • @جمال-ي6ي
    @جمال-ي6ي 7 หลายเดือนก่อน +1

    അത് വേണം സിബിൻ