Holy Mass December 21 Saturday Malayalam / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 115

  • @annammaseban9381
    @annammaseban9381 2 ชั่วโมงที่ผ่านมา +4

    കർത്താവേ ഞങ്ങളുടെ ഭവനത്തോട് കരുന്ന കാണിക്കണമെ നീ കൂടെ ഉണ്ടായിരിക്കണമെ.🙏🙏🙏

  • @mlatha389
    @mlatha389 2 ชั่วโมงที่ผ่านมา +3

    ഈശോയെ 🙏🏼 എന്റെ മനസിലെ വേദന ഈ വിശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നു 🙏🏼 ഈശോയെ 😢 കാണാതെ പോകല്ലേ 🙏🏼😢

  • @LeenaJoy-x6e
    @LeenaJoy-x6e 4 ชั่วโมงที่ผ่านมา +5

    ഈശോയെ എന്റെ നിയോഗങ്ങൾ അതി മേൽ നിൽക്കുന്നു എല്ലാം തടസങ്ങൾ മാറ്റി സാധിച്ചു തരണമേ🙏🏻

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 3 ชั่วโมงที่ผ่านมา +5

    ഈശോയെ തകർന്ന് കുടുബങളെ സമർപ്പിക്കുന്നു
    ജീവിതത്തിൽ ഒറ്റ പെട്ടവരെ സമർപ്പിക്കുന്നു മാതാപിതാക്കളെ സമർപ്പിക്കുന്നു കുഞ്ഞു മക്കളെ സമർപ്പിക്കുന്നു സഹോദരി സഹോദരൻ മെര സമർപ്പിക്കുന്നു ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ

  • @mlatha389
    @mlatha389 2 ชั่วโมงที่ผ่านมา +2

    ഈശോ അപ്പാ ഈ വിശുദ്ധ ബലി സ്വീകരിക്കേണമേ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏼 കൂടെ ഉണ്ടാകേണമേ 🙏🏼

  • @marymp9094
    @marymp9094 4 ชั่วโมงที่ผ่านมา +5

    *നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*

  • @SheebaRajan-s3c
    @SheebaRajan-s3c 31 นาทีที่ผ่านมา

    എന്റെ ഈശോയെ എന്റെ അച്ചുമോനെ ഈ കുർബാനയിൽ സമർപ്പിക്കുന്നു 🙏അവനിൽ പരിശുദ്ധ ആത്മാവ് വന്ന് നിറയേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹✝️✝️✝️

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +2

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +2

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @SheelaTharthees
    @SheelaTharthees 4 ชั่วโมงที่ผ่านมา +2

    ഈശോ ഞങ്ങൾക്കു തന്ന മക്കൾക്കു നല്ല ജോലി ലഭിച്ച് തരണമേ aamen🙏🙏🙏🙏🙏🙏🙏

  • @mlatha389
    @mlatha389 2 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ മോന്റെ അൽമാവിന് ശാന്തി നൽകേണമേ 🙏🏼 സ്വർഗ്ഗ ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏼

  • @sijishaju8719
    @sijishaju8719 5 ชั่วโมงที่ผ่านมา +6

    ഈശോയെ മക്കളെ അനുഗ്രഹിക്കണേ ഞങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നല്കണമേ ഈശോയെ മകനെ യും മകളെയും നേരായവഴിയിൽ സഞ്ചരിക്കാൻ കാവൽ മാലാഖാമാരെ നിറുത്തണം ആമ്മേൻ ഈശോയെ കൂടെയുണ്ടാകേണമേ അനുഗ്രഹിക്കണേ ഇനിമിഷം വരെ ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻 സഹായിക്കണം മക്കളുടെ കൂട്ടിനുണ്ടാകേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +2

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @idapjohn3620
    @idapjohn3620 2 ชั่วโมงที่ผ่านมา +1

    തിരുപ്പിറവിക്കായി കത്തിരിക്കുന്ന ഈ വേളയിൽ 🙏🙏എല്ലാ ഗർഭവതികളെയും ദൈവ സന്നിധിയിൽ ഈ ബലിയിലൂടെ സമർപ്പിക്കുന്നു നാഥാ 🙏🙏❤❤❤

  • @minijose8525
    @minijose8525 4 ชั่วโมงที่ผ่านมา +3

    ഈശോയെ ഈ ബലിയർപ്പണത്തിലുടെ എൻ്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചുതരേണമെ🙏🙏🙏

  • @sumaashok6512
    @sumaashok6512 ชั่วโมงที่ผ่านมา +1

    ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻❤

  • @jinititus9480
    @jinititus9480 3 ชั่วโมงที่ผ่านมา +1

    എന്റെ ഈശോ എന്റെ ടൈജിനക്ക് അവളുടെ മനസിൽ കൃപ യും കരുണയും കൊടുക്കണമേ എന്റെ ഈശോ ആമേൻ

  • @vijayakumarib658
    @vijayakumarib658 5 ชั่วโมงที่ผ่านมา +2

    പിതാവേ കാത്തുകൊള്ളണമേ

  • @PaulyKurian
    @PaulyKurian 2 ชั่วโมงที่ผ่านมา +1

    യേശുവേ കാത്തുകൊള്ളണമേ

  • @marymp9094
    @marymp9094 4 ชั่วโมงที่ผ่านมา +3

    *യേശുവേ നന്ദി*
    *യേശുവേ സ്തുതി*
    *യേശുവേ ആരാധന*
    *യേശുവേ മഹത്വം*
    *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇‍♀️

  • @lindathomas4307
    @lindathomas4307 9 ชั่วโมงที่ผ่านมา +2

    യേശുവേ 🙏🏻 ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ഉണ്ടായിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കരുതേ 🙏🏻ഞങ്ങളുടെ പ്രാർത്ഥനയെ കേള്കുമാറാകണമേ 🙏🏻

  • @LeenaJoy-x6e
    @LeenaJoy-x6e 4 ชั่วโมงที่ผ่านมา +1

    ഈശോയെ മകന് പണിയില്ലതെ ഇരികക്കുകയാണ് പണി ശരിയാക്കണമേ🙏🏻

  • @marymp9094
    @marymp9094 4 ชั่วโมงที่ผ่านมา +2

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @mollymathew8915
    @mollymathew8915 4 ชั่วโมงที่ผ่านมา +1

    ഈശോയെ കുടുംബത്തെ കാത്തോളണേ വഴിപ്രശ്നം സമാധാനമായി തീർക്കണം 🙏🙏🙏🙏🙏

  • @marymp9094
    @marymp9094 4 ชั่วโมงที่ผ่านมา +2

    *സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.*
    *അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ.*...
    *ആമ്മേൻ.*🙏

  • @jaisychacko9397
    @jaisychacko9397 57 นาทีที่ผ่านมา

    Thank God hallelujah Amen Amen ❤❤❤❤❤❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +1

    കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @sujasebastian5458
    @sujasebastian5458 4 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ ഞങ്ങളുടെ ഇന്നത്തെ കാര്യങ്ങളിലും കൂടെ ഉണ്ടാകണേ 🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +1

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +1

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +1

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +1

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +1

    ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻

  • @marymp9094
    @marymp9094 4 ชั่วโมงที่ผ่านมา +2

    *സ്വർഗ്ഗീയ പിതാവേ, അത്യുന്നതങ്ങളിൽ നിനക്കു മഹത്വമുണ്ടായിരിക്കട്ടെ. ക്രിസ്തുമസിനായി തീക്ഷ്ണമായി ഒരുങ്ങുന്ന സമയത്ത് നിന്റെ മഹത്വം മാത്രമായിരിക്കട്ടെ ഞങ്ങളുടെ ഏക ലക്ഷ്യം. ഞങ്ങളുടെ രക്ഷയ്ക്കായി മനുഷ്യവതാരം ചെയ്ത നിൻ്റെ പ്രിയ പുത്രൻ്റെ മഹത്വം അംഗീകരിക്കുമ്പോൾ ഭൂമിയിൽ സമാധാനം സ്ഥാപിക്കുന്ന ദൈവപുത്രനും പുത്രിയുമായി ഞങ്ങൾ രൂപാന്തരപ്പെടുകയാണല്ലോ. അതിനാവശ്യമായ കൃപാവരത്താൽ ഞങ്ങളെ നിറയ്ക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.*
    *ആമ്മേൻ.*🙏

  • @reebavarghese2915
    @reebavarghese2915 4 ชั่วโมงที่ผ่านมา

    യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കേണമേ.....🙏🙏🙏

  • @valsammajothish3328
    @valsammajothish3328 ชั่วโมงที่ผ่านมา

    🌲🙏🙏Amen Amen 🙏🙏🌲

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา +1

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @RajanKE-c5f
    @RajanKE-c5f 3 ชั่วโมงที่ผ่านมา +1

    കർത്ത വായ ദൈവമേ എല്ലാ മക്കളെയും കാത്തു പരിപലിക്കണമേ കൃപ ചെയ്യണമേ ദൈവമേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആ മേൻ 🙏🙏🙏🙏🙏🙏

  • @josephmt9137
    @josephmt9137 2 ชั่วโมงที่ผ่านมา

    Thanks to the priest and the group who offered the Holy mass 👏👏👏👏👏

  • @dominicko6187
    @dominicko6187 3 ชั่วโมงที่ผ่านมา

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ArunJuley
    @ArunJuley 4 ชั่วโมงที่ผ่านมา

    Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤

  • @sarithajohny9950
    @sarithajohny9950 4 ชั่วโมงที่ผ่านมา

    ഈശോയെ അലീന മോൾക്ക് ജർമ്മൻ ഭാഷ എക്സാം എഴുതാൻ സെന്റർ കിട്ടാനും ദൈവാനുഗ്രഹത്താൽ വിജയം നൽകാനും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
    .

  • @joicevarghese6649
    @joicevarghese6649 2 ชั่วโมงที่ผ่านมา

    Amen 🙏 🙏 🙏 🎉🎉🎉

  • @milan.-16.5
    @milan.-16.5 32 นาทีที่ผ่านมา

    Thank you Jesus 🙏🏻

  • @sebinjoseph7397
    @sebinjoseph7397 ชั่วโมงที่ผ่านมา

    Amen🙏🙏❤❤

  • @crazyaldrin5844
    @crazyaldrin5844 5 ชั่วโมงที่ผ่านมา +13

    അപ്പ ഈ ബലി വഴി എന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും അങ്ങയിൽ സമർപ്പിക്കുന്നു കാത്തുസംരഷിക്കണേ കൂടെ ഉണ്ടാകണേ നയിക്കണേ എല്ലാ വിപത്തിൽ നിന്നും

  • @renjupaul9596
    @renjupaul9596 4 ชั่วโมงที่ผ่านมา +1

    പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @JishaK-z6t
    @JishaK-z6t 3 นาทีที่ผ่านมา

    എൻ്റെ മകളെ രണ്ട് പേരെ അനുഗ്ഹണമേ

  • @marrythomas4727
    @marrythomas4727 4 ชั่วโมงที่ผ่านมา

    ഈശോയെ ഇന്നലെ എനിക്കുതന്നെ എല്ലാ അനുഗ്രഹങ്ങക്കായ് കോടാനുകോടി നന്ദി 🙏

  • @SarithaAnil-y7x
    @SarithaAnil-y7x 4 ชั่วโมงที่ผ่านมา

    Esyoe ente kudumbathinte koode undakaname amen🙏🙏🙏🙏❤❤❤❤😢😢😢

  • @reebavarghese2915
    @reebavarghese2915 4 ชั่วโมงที่ผ่านมา

    യേശുവേ..... പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ പഠിക്കാൻ സാധിക്കേണമേ.....🙏🙏🙏

  • @josephthachuparambil8888
    @josephthachuparambil8888 ชั่วโมงที่ผ่านมา

    അപ്പാ ഈ ബലി എൻ്റെ മകൻ്റെ മദ്യപാനംമാറ്റി തരണമേ

  • @babythomas7036
    @babythomas7036 4 ชั่วโมงที่ผ่านมา

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana SSthuthium Nanthium Enta Pithave Anugrahikanamae Aseervathikanae Enta Karthavae Papangal Ortheedale Marichavarkuvendi Prarthikunnu Makalkuvendi Prarthikunnu Kunju Makalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Lokathenuvendi Prarthikunnu Vayasayaverkuvendi Prarthikunnu Nanthiuda Poochendukal Samarpikunnu Àmen 🙏🙏🙏❤️❤️

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 5 ชั่วโมงที่ผ่านมา +1

    Esowye nandi sthuthi❤

  • @elsyjoseph4155
    @elsyjoseph4155 2 ชั่วโมงที่ผ่านมา

    Santhanam nalkanama oru nalla bavanam labikuvanum sabathika buthimuttukal maruvanum makale nalla nilayil jeevikuvanum parthikunu amen

  • @josephkattathara2013
    @josephkattathara2013 4 ชั่วโมงที่ผ่านมา

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 3 ชั่วโมงที่ผ่านมา

    Thanks god 🙏

  • @lissammajoseph7451
    @lissammajoseph7451 3 ชั่วโมงที่ผ่านมา

    Father please pray for protect me my all enemy s and forud case and forud trap 🙏

  • @babythomas7036
    @babythomas7036 4 ชั่วโมงที่ผ่านมา

    Yathrakarkuvendi Prarthikunnu 🙏🙏❤️

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 4 ชั่วโมงที่ผ่านมา

    ഇശോയ് അനുഗ്രഹിക്കണേ 🙏

  • @josephkattathara2013
    @josephkattathara2013 4 ชั่วโมงที่ผ่านมา

    Yeshuve nadha ennebeliyil pangucherunna ellamakaleum paviyaya enneum enteykudumbhatheyum samarpikunnu theyvapithave angauday hithamanusarichu jeevikuvanulla kreupanalki njangaley oorow makaleum angrahikename ammen 🙏🙏🙏

  • @sinimanoj954
    @sinimanoj954 54 นาทีที่ผ่านมา

    Love you my dear Jesus❤️❤️❤️and you Mary mama❤️❤️❤️Oh my Jesus, kindly remember and see our pain about Thommy🙏🙏🙏bless hi, mercy on him🙏🙏🙏cosider and hear our prayers🙏🙏🙏Bless Jerom, Joel John, Catherine, Andrew, Saraha, Abel🙏🙏🙏Ammae edapedannam ae🙏🙏🙏

  • @laisammamathew1694
    @laisammamathew1694 4 ชั่วโมงที่ผ่านมา

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ. ഞങ്ങളുടെ കുടുംബത്തു സമാധാനവും സന്തോഷവും തരണമേ 🙏🙏🙏

    • @divyabiju6589
      @divyabiju6589 4 ชั่วโมงที่ผ่านมา

      Eshoye kathone

  • @jessyantony6881
    @jessyantony6881 4 ชั่วโมงที่ผ่านมา

    Amen

  • @josephmt9137
    @josephmt9137 2 ชั่วโมงที่ผ่านมา

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @manjukgmanju9649
    @manjukgmanju9649 ชั่วโมงที่ผ่านมา

    Eshoyeee eshoyeee pithave orkename

  • @SherlyGeorgeGeorge
    @SherlyGeorgeGeorge 58 นาทีที่ผ่านมา

    Easoye ente mone oru joly labhikaname sauthiku pokanulla thadasangal mati tharaname amen

  • @SherlyGeorgeGeorge
    @SherlyGeorgeGeorge 15 นาทีที่ผ่านมา

    Appa eashukristhuvinte namathil njan chothikunrekt

  • @jessyantony6881
    @jessyantony6881 5 ชั่วโมงที่ผ่านมา +1

    Esoye nandi

  • @lisykuruvila2351
    @lisykuruvila2351 3 ชั่วโมงที่ผ่านมา +1

    🙏🙏🙏❤❤️❤️

  • @lissiammabaiju458
    @lissiammabaiju458 3 ชั่วโมงที่ผ่านมา

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @siniljinlijinlorance1131
    @siniljinlijinlorance1131 4 ชั่วโมงที่ผ่านมา

    🙏🏻🙏🏻

  • @elsyjoseph4155
    @elsyjoseph4155 2 ชั่วโมงที่ผ่านมา

    Alla makalum vijayikuvan parthikunu amen

  • @lissammajoseph7451
    @lissammajoseph7451 3 ชั่วโมงที่ผ่านมา

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @lissammajoseph7451
    @lissammajoseph7451 3 ชั่วโมงที่ผ่านมา

    Father please pray for my Children's good Job and good feature 🙏

  • @avjose1535
    @avjose1535 3 ชั่วโมงที่ผ่านมา

    ❤🙏🏻🌹

  • @elsypj2764
    @elsypj2764 4 ชั่วโมงที่ผ่านมา

    Yesuve nanni.chiluvinum kochinum dubaicku pokuvan thadasamayi nilkkunna Banthanagale azhickename.anugrahickaname aseervathuckaname.angecku assathyamayi yathonnumilla.prarthana kettu anugrahickaname.amen.

  • @mollyjose9018
    @mollyjose9018 3 ชั่วโมงที่ผ่านมา

    ❤❤❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 ชั่วโมงที่ผ่านมา

    നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌.
    സെഫാനിയാ 3 : 17

  • @divyabiju6589
    @divyabiju6589 4 ชั่วโมงที่ผ่านมา

    Enjoyed anugrahikane

  • @evanapoorna2874
    @evanapoorna2874 2 ชั่วโมงที่ผ่านมา

    Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏

  • @Mini-ys7hp
    @Mini-ys7hp 3 ชั่วโมงที่ผ่านมา

    Ente eshyoe ente manasinentw veshymagal saikanolla kripa nallganame

  • @dalysaji9471
    @dalysaji9471 5 ชั่วโมงที่ผ่านมา

    Eshoye nandi

  • @renjupaul9596
    @renjupaul9596 4 ชั่วโมงที่ผ่านมา

    SPECIAL PRAYER REQUEST FOR, FENEENA, SHEEBA, MANJU,VIDHYA, FREJILA😢😢😢😢

  • @liyachacko6209
    @liyachacko6209 3 ชั่วโมงที่ผ่านมา

    Avemariya Am en

  • @jaisychacko9397
    @jaisychacko9397 57 นาทีที่ผ่านมา

    Please pray for my husband and my family 🙏🙏🙏🙏

  • @remyaa8875
    @remyaa8875 5 ชั่วโมงที่ผ่านมา +2

    Eshoyae ennathe exam nalladhu pozhe azhudhuvan enne anugrakikkaname 🕯Orma sakthi kittan vendi prarthikunnu🕯🕯🕯🕯

    • @remyaa8875
      @remyaa8875 4 ชั่วโมงที่ผ่านมา

      Thank you🙏

  • @monicasebastian638
    @monicasebastian638 4 ชั่วโมงที่ผ่านมา

    Parishuthamavite danagalam varangalam phalagalam enikku theraname 🙏

  • @LalichanVarghees-i1l
    @LalichanVarghees-i1l 4 ชั่วโมงที่ผ่านมา

    For all patients and doctors

  • @divyabiju6589
    @divyabiju6589 4 ชั่วโมงที่ผ่านมา

    njangade kudumbathe anugrahikane

  • @bibinjacob8758
    @bibinjacob8758 23 นาทีที่ผ่านมา

    Karthave angeku manasu undengil eante budhimuttukall mati tharaname

  • @joshuanedwin984
    @joshuanedwin984 4 ชั่วโมงที่ผ่านมา

    Eshoye ente moneyum ella rogikaleyum poornamai ee baliyil samarppikkunnu

  • @miniroby9063
    @miniroby9063 2 ชั่วโมงที่ผ่านมา

    Appa njagalae 3paraeyum ee baliyil samarpikunnu rogangalil ninnu apath anarthangalil ninnu kathukollanamae

  • @lissammajoseph7451
    @lissammajoseph7451 3 ชั่วโมงที่ผ่านมา

    Father please pray for my Special intention for my Job Suspense period payment good order Immediately 🙏

  • @JesieAbraham
    @JesieAbraham 3 ชั่วโมงที่ผ่านมา

    Kartjave ennayum magante ludumbhatheyum magalude kudumbhatheyum karanghalil samarppikkunnu
    Amnen

  • @JishaK-z6t
    @JishaK-z6t 8 นาทีที่ผ่านมา

    Ente husbandente കണ്ണുകൾക്ക് കാഴ്ച പഴുത്തുപൊല്ലേ തിരിച്ചുതരണ്ണമേ

  • @renjupaul9596
    @renjupaul9596 4 ชั่วโมงที่ผ่านมา

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @pushpammav.j.9282
    @pushpammav.j.9282 ชั่วโมงที่ผ่านมา

    Please pray for my daughter to get best blessed full time job at the earliest thank you jesus christ

  • @lissiammabaiju458
    @lissiammabaiju458 3 ชั่วโมงที่ผ่านมา

    Esoye Nani

  • @marywilson3958
    @marywilson3958 ชั่วโมงที่ผ่านมา

    Eshoye ente kalu operation cheyythe kidakunnu ente kalu normal akkitharaname enike nadakanum madakuvanum ulla sakthiyal enne anugrahikkane Yeshuve Mahawtham JinuAcha enikuvendi prathikane