ആമസോണിൽ നിന്ന് നല്ല സാധനങ്ങൾ എങ്ങനെ വാങ്ങാം | How To Buy Genuine Products from Amazon

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 39

  • @asishpeter5045
    @asishpeter5045 8 หลายเดือนก่อน +2

    The video I was searching for, thanks

  • @14travelvlog84
    @14travelvlog84 7 หลายเดือนก่อน +1

    Thank you ❤

  • @christeenashaji248
    @christeenashaji248 2 ปีที่แล้ว +1

    Chetta amazonil phn orginal അറിക്കുമോ ellam

  • @harisedathil1916
    @harisedathil1916 4 ปีที่แล้ว +2

    ഞങ്ങളെ ഫോണിൽ full filled ഇല്ല

  • @snehasanro5027
    @snehasanro5027 4 ปีที่แล้ว +2

    ഞാൻ ഒരു product order ചെയ്തു. വേറൊരു സ്ഥലത്ത് അതിലും കുറഞ്ഞ വിലയിൽ കണ്ടു. അപ്പോൾ ആമസോണിൽ order ചെയ്ത സാധനം ക്യാൻസൽ ചെയ്യണം. But അത് പറ്റുന്നില്ല. എന്തു ചെയ്യും

    • @shanbm1866
      @shanbm1866 3 ปีที่แล้ว

      ആമസോൺ ഒരു ടോൾഫ്രീ നമ്പർ ഉണ്ട് അതിൽ ബന്ധപ്പെട്ടാൽ മതിയാവും

  • @حباتبسمواخيراتكلموا
    @حباتبسمواخيراتكلموا 4 ปีที่แล้ว +1

    ബ്രോ ഞാൻ ഒരു മൊബൈൽ കവർ വാങ്ങിയിരുന്നു ആമസോണിൽ നിന്ന് കവർ കയ്യിൽ കിട്ടിയപ്പോൾ ഞാൻ ഓർഡർ ചെയ്ത കവർ അല്ല വീണ്ടും ഞാൻ റിട്ടേൺ അയച്ചു രണ്ടാമതും ആമസോണിൽ നിന്ന് കവർ വീണ്ടും വന്നു ആദ്യത്തെ അതെ മോഡൽ കവർ ഇനി ഞാൻ എന്ത് ചെയ്യും പ്രതിവിധി പറഞ്ഞു തന്നാലും

    • @TechStudioMalayalam
      @TechStudioMalayalam  4 ปีที่แล้ว

      bro ath replacement cheyyumbol product different kodukuka, also comment il reasons kodukuka

  • @tojjen007
    @tojjen007 4 ปีที่แล้ว +2

    ആമസോൺ ചോയിസ് എന്താണ്

  • @akhilvr1341
    @akhilvr1341 4 ปีที่แล้ว +1

    Buy now kodukkan pattunilla

  • @ibrahimkutty2829
    @ibrahimkutty2829 ปีที่แล้ว

    എനിക്ക്അറിയേണ്ടത് ആമസോണിൽ നിന്നും മൂന്നാല് ഐറ്റംസ് ഓർഡർ ചെയ്യുകയാണെങ്കിൽ അത് ഡെലിവറി പല ഡേറ്റുകൾ ആണ് കാണിക്കുന്നത് എല്ലാം കൂടി ഒന്നിച്ചു കിട്ടാൻ എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത് please reply

    • @TechStudioMalayalam
      @TechStudioMalayalam  ปีที่แล้ว

      orumich kittilla bro, sellers and products different aayirikum

  • @akhilvr1341
    @akhilvr1341 4 ปีที่แล้ว

    Machane amazon epp delivery's niruthi vachekku ano

  • @anandukrishnaa4385
    @anandukrishnaa4385 3 ปีที่แล้ว +1

    അതെ സാധനം മേടിച്ച സാധനം കിട്ടിയില്ലെങ്കിൽ ആ പൈസ എങ്ങനെ അകൗണ്ട് ഇടുന്നെ
    Please reply

    • @TechStudioMalayalam
      @TechStudioMalayalam  3 ปีที่แล้ว +1

      Product kittiyillel 18002089898 il call cheythal refund kittum

    • @anandukrishnaa4385
      @anandukrishnaa4385 3 ปีที่แล้ว

      @@TechStudioMalayalam thank you

    • @anandukrishnaa4385
      @anandukrishnaa4385 3 ปีที่แล้ว

      @@TechStudioMalayalam thank you

    • @anandukrishnaa4385
      @anandukrishnaa4385 3 ปีที่แล้ว +1

      റീഫണ്ടിന് എത്ര ദിവസം എടുക്കും

    • @_shani_
      @_shani_ 2 ปีที่แล้ว

      ​@@anandukrishnaa4385

  • @shalinsworld2020
    @shalinsworld2020 4 ปีที่แล้ว

    ഹായ് ചേട്ടാ ആമസോണിൽ onepluse8 ടോപ് മോഡൽ ഫോൺ നോക്കിയപ്പോൾ ഒരു ഫോണിന് 50000 മറ്റേത് സെയിം ഫോൺ നോക്കിയപ്പൊ 48,000 മെമ്മറിയും കളറും എല്ലാം സെയിം പക്ഷേ ടു തൗസൻഡ് രൂപ വ്യത്യാസം എന്താ വരുന്നത് ഫോണിന്റെ കൊടുത്തിരിക്കുന്നത് ആമസോൺ ടാഗും എല്ലാമുണ്ട്

    • @TechStudioMalayalam
      @TechStudioMalayalam  4 ปีที่แล้ว

      may be color variant price difference aayirkkum or
      manufacturing date old aayirikum

  • @logicthinker6999
    @logicthinker6999 4 ปีที่แล้ว +1

    നമ്മൾ മേടിക്കുന്ന സാധനം എന്താ എന്ന് അവര്ക് അറിയാൻ പറ്റോ

  • @shanbm1866
    @shanbm1866 3 ปีที่แล้ว +1

    ആമസോൺ തന്നെ നേരിട്ട് വിൽക്കുന്ന സാധനങ്ങൾ മാത്രം കാണിക്കുന്ന രീതിയിൽ സെറ്റ് ചെയ്തു വയ്ക്കാൻ സാധിക്കുമോ

  • @haseeb1837
    @haseeb1837 4 ปีที่แล้ว

    ആമസോണിൽ ഓൺലൈൻ പണം അടച്ചിട്ട് സാധനം കിട്ടിയിട്ടില്ല. ട്രാക്കിൽ എറൈവിംഗ് കാണിക്കുന്നുണ്ട്..
    കോൺടാക്ട് ചെയ്യാൻ വല്ല വഴിയുമുണ്ടോ ?
    സഹായിക്കാമോ?
    Amazon

  • @shameermisri9687
    @shameermisri9687 4 ปีที่แล้ว +1

    ക്യാഷ് ഓൺ ഡലിവറികിട്ടാൻ എന്തെങ്കിലും ചെയ്യാനുണ്ടോ ? സ്ഥലം വയനാട്

    • @TechStudioMalayalam
      @TechStudioMalayalam  4 ปีที่แล้ว

      cash on delivery temporarily ipo available alla.

    • @IaMidhun
      @IaMidhun 4 ปีที่แล้ว

      Idak kitttunnund

  • @msseries770
    @msseries770 4 ปีที่แล้ว +3

    ആമസോണിൽ ചില സാധനത്തിന്റെ വില എങ്ങനെയാ മനസ്സിലാക്കും

    • @AMR-06brand
      @AMR-06brand 3 ปีที่แล้ว

      Click in "available from this sellers"

  • @Thouhid-Editor
    @Thouhid-Editor 2 ปีที่แล้ว

    How to buy quality laptop in amazon

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว +2

    ആമസോണിൽ ഗ്യാസിന്റെ ലൈറ്റർ ഉണ്ടോ . എത്റ രൂപയാകും?

  • @PUNYALAN123
    @PUNYALAN123 4 ปีที่แล้ว

    ആമസോണിൽ നിന്ന് ഫോൺ ഓർഡർ ചെയ്തിരുന്നു ഞങ്ങളുടെ ലൊക്കേഷനിൽ ഫോൺ എത്തി എന്ന് മെസ്സേജ് വന്നിരുന്നു പെട്ടെന്ന് ഞങ്ങളുടെ ഏരിയ റെഡ് സോണായി അപ്പോൾ അവർ തന്നെ ആ ഫോൺ ക്യാൻസൽ ചെയ്തു ക്യാഷ് രണ്ടു ടൂ നാലു ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ വരും എന്ന് പറഞ്ഞു 10 ദിവസം കഴിഞ്ഞു ക്യാഷ് വന്നിട്ടില്ല ഇനി എന്താണ് ചെയ്യേണ്ടത് അത് ഒന്നു പറഞ്ഞുതരാമോ..

    • @TechStudioMalayalam
      @TechStudioMalayalam  4 ปีที่แล้ว +1

      contact us il udane call cheyyuka,
      avar resolve cheyth tharum

    • @PUNYALAN123
      @PUNYALAN123 4 ปีที่แล้ว +1

      @@TechStudioMalayalam താങ്ക്സ് കാശ് കിട്ടി..