ഇത് ഫേക് അപ്പ് ആണ്,ഞാൻ ഒരു സാംസങ്ങിന്റെ സെറ്റിൽ ഇത് ചെയ്തു നോക്കിയിട് മൊബൈൽ restor ചെയ്തതിന് മുന്നേ ഉള്ള ഒരു ഫോട്ടോയും റികവർ ചെയ്തു എടുക്കാൻ കഴിഞ്ഞില്ല എന്നു മാത്രം അല്ല,ഇ അപ്പ് കൊണ്ടു ഡിലീറ്റ് ചെയ്തതിന് ശേഷം ഇത് പോലെ വേറൊരു ആപ്പ് ഡൗൺലോഡ് ചെയ്തു റികവർ ചെയ്തു നോക്കുമ്പോൾ unseen galary അപ്പ് ഉപയോഗിച്ചു ഡിലീറ്റ് ചെയ്ത ഫോട്ടോസ് എല്ലാം ദേ വീണ്ടും വരുന്നു🤣🤣🤣
നിങ്ങള്ക്ക് ഫോണിനെ പറ്റി കൂടുതൽ അറിവില്ലാത്തതു കൊണ്ടാണ് അപ്ലിക്കേഷൻ install ചെയ്യാൻ പറയുന്നത്. നിങ്ങൾ ആദ്യം പഠിക്കേണ്ടത് ഫോണിനകത്തു എന്തെല്ലാം fecility ഉണ്ടെന്നാണ്. അറിവില്ലാത്തവരാണ് ആപ്ലിക്കേഷൻ install ചെയ്ത് കാര്യം സാധിക്കുന്നത്. നിങ്ങളുടെ അറിവില്ലായ്മ വാചകമടിച് മറ്റുള്ളവരിൽ അടിച്ചേല്പിക്കരുത്. നിങ്ങൾ ചെയ്യേണ്ടത് ഫോണിലുള്ളത് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുക.ഇനി എങ്കിലും അപ്ലിക്കേഷൻ പരിപാടി നിർത്തൂ. ഇതെല്ലാം ഫോണിന് കേടാണ്.
ഇക്കാ ഒരു സംശയം.. ഈ വീഡിയോയുമായി ബന്ധപ്പെട്ടതല്ല.. ന്നാലും.. നമ്മൾ ഫോൺ restore ചെയ്യുമ്പോൾ നമ്മുടെ ഫോൺ ൽ വന്ന അപ്ഡേഷൻസ് എല്ലാം പോവുമോ.. ഉദാഹരണം എന്റെ ഫോൺ വാങ്ങുമ്പോൾ ആൻഡ്രോയ്ഡ് 10 ആയിരുന്നു ഇപ്പൊ അത് 11 ആയി.. ഇനി നാം restore ചെയ്യുമ്പോൾ 10 തന്നെയായി മാറുമോ... Replay പ്രധീക്ഷിക്കുന്നു 💥🙏
അവളുടെ തളിരധങ്ങൾക്ക് മായാത്ത അരുണിമയുണ്ടായിരുന്നു, ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു. അത് കൊണ്ട് തൽക്കാലം ഞാൻstorage free ആക്കുന്നില്ല.DLd ചെയ്ത് നോക്കട്ടെ
Eppo online class alle .. phonil eppozhum storage full akum .. Eth kandappo problem solved
Thanks
...👍👍👍👍
Ee
Vdo
Kandavar
Like
Adikk
👍
👇
ഒരു പാട് കാലമായി മുത്തേ ഇങ്ങിനെ സാധനം തപ്പി നടക്കുന്നു? നന്ദി. വളരെ നന്ദി.
നമ്മൾ ഡിലീറ്റ് ആക്കിയ വീഡിയോസ് വീണ്ടുയെടുക്കാൻ ആകുമോ
ഇത് ഫേക് അപ്പ് ആണ്,ഞാൻ ഒരു സാംസങ്ങിന്റെ സെറ്റിൽ ഇത് ചെയ്തു നോക്കിയിട് മൊബൈൽ restor ചെയ്തതിന് മുന്നേ ഉള്ള ഒരു ഫോട്ടോയും റികവർ ചെയ്തു എടുക്കാൻ കഴിഞ്ഞില്ല എന്നു മാത്രം അല്ല,ഇ അപ്പ് കൊണ്ടു ഡിലീറ്റ് ചെയ്തതിന് ശേഷം ഇത് പോലെ വേറൊരു ആപ്പ് ഡൗൺലോഡ് ചെയ്തു റികവർ ചെയ്തു നോക്കുമ്പോൾ unseen galary അപ്പ് ഉപയോഗിച്ചു ഡിലീറ്റ് ചെയ്ത ഫോട്ടോസ് എല്ലാം ദേ വീണ്ടും വരുന്നു🤣🤣🤣
നിങ്ങള്ക്ക് ഫോണിനെ പറ്റി കൂടുതൽ അറിവില്ലാത്തതു കൊണ്ടാണ് അപ്ലിക്കേഷൻ install ചെയ്യാൻ പറയുന്നത്. നിങ്ങൾ ആദ്യം പഠിക്കേണ്ടത് ഫോണിനകത്തു എന്തെല്ലാം fecility ഉണ്ടെന്നാണ്. അറിവില്ലാത്തവരാണ് ആപ്ലിക്കേഷൻ install ചെയ്ത് കാര്യം സാധിക്കുന്നത്. നിങ്ങളുടെ അറിവില്ലായ്മ വാചകമടിച് മറ്റുള്ളവരിൽ അടിച്ചേല്പിക്കരുത്. നിങ്ങൾ ചെയ്യേണ്ടത് ഫോണിലുള്ളത് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുക.ഇനി എങ്കിലും അപ്ലിക്കേഷൻ പരിപാടി നിർത്തൂ. ഇതെല്ലാം ഫോണിന് കേടാണ്.
ഇതിലൂടെ ഡിലീറ്റ് ചെയ്താലും ഗ്യാലറിയിൽ ഫോട്ടോസ് പോകുന്നില്ലല്ലോ കുറെ നോക്കി
നല്ല പ്രദീക്ഷയിൽ ഒക്കെ ഡിലീറ്റ് ആക്കിനോക്കി.സ്റ്റോറേജിൽ ഒരു മാറ്റവും ഇല്ല. മെമ്മറി ഫുൾ അങ്ങനെ തന്നെയുണ്ട്
നിങ്ങളുടെ മൈക്ക് നല്ലത് ഉപയോഗിച്ച് പറയു...... കേൾക്കാൻ പ്രയാസം ആണ്
Ikka third party application alle safe ano
Great muthus
Very good message thanks sir
Thanks 😘
Hello sir
Delete video kitumo
ഇക്കാ ഒരു സംശയം.. ഈ വീഡിയോയുമായി ബന്ധപ്പെട്ടതല്ല.. ന്നാലും.. നമ്മൾ ഫോൺ restore ചെയ്യുമ്പോൾ നമ്മുടെ ഫോൺ ൽ വന്ന അപ്ഡേഷൻസ് എല്ലാം പോവുമോ.. ഉദാഹരണം എന്റെ ഫോൺ വാങ്ങുമ്പോൾ ആൻഡ്രോയ്ഡ് 10 ആയിരുന്നു ഇപ്പൊ അത് 11 ആയി.. ഇനി നാം restore ചെയ്യുമ്പോൾ 10 തന്നെയായി മാറുമോ... Replay പ്രധീക്ഷിക്കുന്നു 💥🙏
എന്ത് ചെയ്താലും 11നിന്നും മാറില്ല
@@danishtt5595 11 മാറില്ല 8 ആവ്യ ള്ളൂ...😀
ഇക്ക ഇതിൽ എല്ലാ ഫോട്ടോസ് ,വീഡിയോസ് കാണുന്നുണ്ടല്ലോ ഇതിൽ ഹൈഡ് ആയി കിടക്കുന്നത് എങ്ങിനെ മനസ്സിലാവും ? അങ്ങിനെ നോക്കിയെടുക്കാൻ പ്രയാസമല്ലേ
ഹായ് Amazon Pay Credit card നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ICICI Bank പണി തരുമോ
Very useful. Thank you.
ഗുഡ് ഇക്കാ 👍🙏👌🤣🤣🤣🤣
Good Advantage, Thank U Sir
മുത്തൂസ് യൂട്യൂബിൽ ഞാൻ ചെയുന്ന കമെന്റ് പോസ്റ്റ് ചെയ്ത് 1 മിനിറ്റ് കൊണ്ട് ഡിലൈറ് ആയിപോകുന്നു ഇത് നിങ്ങൾക് കിട്ടുമോ എന്നു ariyilla
പ്ലസ് റിപ്ലൈ
ഏത് ചാനലിൽ പോസ്റ്റ് ചെയ്യുന്ന കമൻറുകൾ ആണ് ഡിലീറ്റ് ആയി പോകുന്നത്
@@MuthusMeppayurUptodate juntion hak (dr. Anil മുഹമ്മദ്ന്റെ യും മറ്റു ചിലത്തും
വാട്സാപ്പ് ഫോൾഡർ ഫയൽ മാനേജറിൽ കാണുന്നില്ല .. Redmi Note 8 Pro Global എന്തായിരിക്കും കാരണം?
Internal storage- Android- media ഓപ്പൺ ചെയ്‌ത് നോക്കൂ...
ഇതു വാട്സ്ആപ്പ് കമ്പനി ഇറക്കിയതാണോ.. അതോ താങ്കളുടെ സ്വന്തം ആപ്പ് ആണോ...??
മുത്ത്തൂസ് സർ നിങ്ങളുടെ ഫോൺ നമ്പർ ദയവായി അറിയിക്കുമോ
Ann video cheitha aa vpn etha
Good idea
Useful video bro
നല്ല അറിവ്
Very good
താക്സ് 👌👌👍
Thanks......!
2nd 👍
Thanks
അവളുടെ തളിരധങ്ങൾക്ക് മായാത്ത അരുണിമയുണ്ടായിരുന്നു, ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു. അത് കൊണ്ട് തൽക്കാലം ഞാൻstorage free ആക്കുന്നില്ല.DLd ചെയ്ത് നോക്കട്ടെ
അതെന്താ dld
@@doit-cf5ht എൻ്റെ പൊന്നോ അവനാണ് നമുടെ സ്വന്തംDown load
😁😁
Ok
Good kaka
Manda ..മാമുക്കോയയുടെ മകനോ?
Idu edu ikha edu ka ka
Good
നാടൻ ഭാഷയിൽ നല്ല അവതരണം 😁
Super
ടി സ്പ്പയിൽ സവുണ്ട് കുട്ടാനും കുറ്റക്കാനും കാണിക്കുന്ന ഒരു ആപ്സ്
👍👍👍
Onninum marupadi tharada née endhinado video idunnadh kaka. Panavundakano Ka ka ka😊
unseengalare
😍
എനിക്ക് താങ്കളോട് സംസാരിക്കണം
നമ്പർ തരാമോ
👍👍👍