Wow.. എത്ര സിമ്പിൾ ആയ പാടിയത്.. കിടിലൻ സിംഗിംഗ്... ഒരു രക്ഷേം ഇല്ല മധു ചേട്ടാ... ഇത് വേറെ ഒരു ലെവൽ ആണേ... 🙏🙏🙏🙏🙏വോയ്‌സിന്റെ പവർ.. ഹോ.. എന്ത് രസായ പാടിയെ... ഹോ... 🙏🙏🙏🙏🙏🙏❤❤❤❤
Each and every word is so clear ,clarity and carefully he sings this song. I lovethis song and singer very much. Thanks for a beautiful song. God bless you.
അനുഗ്രഹീതഗായകൻ. വളരെ നന്നായിഅക്ഷരസ്പുടതയോടെപാടുന്നു. ദൈവംഅനുഗ്രഹിക്കട്ടെ
ഇത്രയും മനോഹരമായി ഈ പാട്ട് ഞാൻ കേട്ടിട്ടില്ല. എന്താ സൗണ്ട്, എന്താ വരികൾ, എന്തൊരു ഫീൽ ആണ്.
Yes
Yes, you said it😍😍
എന്റെ കേരളം എത്ര സുന്ദരം....
മത മൈത്രി.... കേരളത്തിൻറെ സ്വകാര്യ അഹങ്കാരം...
💪
ദാസേട്ടന് ശേഷം ഒരു ഗായകൻ ഉണ്ടെങ്കിൽ അത് മധു ചേട്ടൻ തന്നെ❤
വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു നമ്മുടെ പ്രിയപ്പെട്ട മധു ബാലകൃഷ്ണൻ
അഭിനന്ദനങ്ങൾ പ്രിയ കലാകാരന് 💗🤲🏻💗
ഈ പാട്ടു മധുച്ചേട്ടന്റെ അത്ര നന്നായി ആരും പാടിയിട്ടില്ല 👌👌👌
ഒറിജിനൽ പാടിയത് ഉണ്ണികൃഷ്ണൻ ആണ്
മധു ബാലകൃഷ്ണന്റെ ആലാപനം ഒന്ന് വേറെ തന്നെ. ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഒരു ഫാൻ ആണ് ഞാൻ
മധു ബാലകൃഷ്ണന്റെ Song ഇപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്
Super Saper
അതെ
ഇങ്ങേര് മാപ്പിളപ്പാട്ടുകൾ പാടിയാൽ വേറെ ലെവൽ ആണ് 😍😍😍
എന്റെ മധുചേട്ടാ " നിങ്ങൾ വേറെ ലെവലാണ് " നമിച്ചു 🙏🙏🙏
പുന്നാര റസൂലിന്റെ ഇത്രയും മധുര്യത്തോടുകൂടി ആലപിച്ച മധുബാലകൃഷ്ണന് ഒരായിരം നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മധു sir 👍👍👍ഇത്രയും നന്നായി ഈ പാട്ട് ആരും പാടിയില്ല
3:32 അറിയാതെ കണ്ണ് നിറഞ്ഞു പോയി 💫
Sweet.sound.,😁 Sooper singger.. വ്യത്യസ്തമായ സൗണ്ട് ന് ഉടമ. well-done.... മധു ബാലകൃഷ്ണൻ. ജി. Thanks.,,😁✌️✌️✌️
Wow.. എത്ര സിമ്പിൾ ആയ പാടിയത്.. കിടിലൻ സിംഗിംഗ്... ഒരു രക്ഷേം ഇല്ല മധു ചേട്ടാ... ഇത് വേറെ ഒരു ലെവൽ ആണേ... 🙏🙏🙏🙏🙏വോയ്‌സിന്റെ പവർ.. ഹോ.. എന്ത് രസായ പാടിയെ... ഹോ... 🙏🙏🙏🙏🙏🙏❤❤❤❤
ഇങ്ങേരുടെ പാട്ടിനു ഒരു പ്രശ്നം ഉണ്ട് നമ്മൾ കേട്ടാൽ പിന്നെ ഉറങ്ങുല രാത്രി സമയം അങ്ങനെ പോകും
👍👍
Urangaan povumbo ith kaanunna njaan🙄
Correct 👌
3.32 😊
masha allaha😍😍😍
ഈ 2023 കാലങ്ങളിലും എന്നെ പോലെ ഈ പാട്ട് കേൾക്കാൻ വേണ്ടി ഇവിടേക്ക് വരുന്നവർ ഉണ്ടോ 😍
ഉണ്ട്
വാ ഉസ്താദ് എത്ര മനോഹരമായ ആലാപനം ❤️❤️❤️❤️❤️
നല്ല മാപ്പിള പാട്ട് മനോഹരമായി മധു ബാലകൃഷ്ണൻ പാടി
നല്ല വരികൾ ... നല്ല ശബ്ദം ... നന്ദി
മധു യേശുദാസ് കഴിഞ്ഞാൽ മനോഹര ശബ്ദം ശാസ്ത്രിയ സംഗിതം മനോഹരമായ് പാടും മാർക്കറ്റിങ് കൊക്കാസ് ഇല്ലാത്തത് കൊണ്ട് അവസരങ്ങൾ കുറവ്.. 🙏❤️💚
Each and every word is so clear ,clarity and carefully he sings this song. I lovethis song and singer very much. Thanks for a beautiful song. God bless you.
ഞാൻ മധുവേട്ടന്റ ഫാനാണ് എനിക്ക് ഏറെ ഇഷ്ടമാണ് മധുവേട്ടന്റ പാട്ട് ❤❤
അൽഹംദുലില്ല > അല്ലാഹു ദീർഘായുസ് നൽകട്ടെ
ആമീൻ 🤲🏻
എന്തൊരു voice 🙏🙏😍🌹❣️❣️
നല്ല സൂപ്പർ പാട്ട് സൂപ്പർ ഗായകനും ഉയർത്തിക്കൊണ്ടുവരാൻ ആരു ഇല്ലാതായിപ്പോയി
Dr. Madhu balakrishnan sir 😍😍😍❤️❤️❤️🙏
എത്ര കേട്ടാലും മതി വരില്ല ഈപാട്ട് മധു ചേട്ടൻ പാടുമ്പോൾ കൂടുതൽ
മക്കാ മണൽ തട്ടിൽ എത്ര മനോഹരം എത്ര സുന്ദരം സൂപ്പർ -
supper
Asharaf Ali
പ്രത്യേക വേയ്സ്, സൂപ്പർ Song നന്നായി പാടി
മേലേ പൊന്മലകൾ കണി മരതക വർണം പാകി.... ദൂരെ പാൽ കടലിൽ തിര ഇളകി സ്നേഹം പോലെ......❤🎉❤
Excellent madhu ettaaa divine voice by south Indian singer
എത്ര ലളിത മനോഹരമായി പാടി
Excellent presentation Madhu balakrishnan...
നന്നായി പാടി
നല്ല ശബ്ദം
ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ മധു ചേട്ടൻ വല്ലാത്ത ഒരു വൈബ്രേഷൻ ആണ് സ്വരo
രചന, സംഗീതം, ആലാപനം അതിഗംഭീരം.മലയാളത്തിന്റെ സ്വന്തം രത്നങ്ങൾ.
സൂപ്പർ 🎉🎉🎉മധു ബാലകൃഷ്ണന്‍ 🎉🎉
മധുവിന്റെ ശബ്ദം ഭയങ്കര sharp ആണ്.. ഒരു ഗ്ലാസ് piece പൊട്ടി കരിങ്കല്ലിൽ വീണ പോലെ
മനോഹരമായി ആലപിച്ചു very good
ഒന്നും പറയാനില്ല sir 🔥🔥😘😘♥️♥️♥️
excellent voice. .....
Sooper voice..... Great feel😍😍
യേശുദ്ധസിന്റെ പയേശബ്ദം അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
Masha Allah...എത്ര അനായാസമായിട്ടാണ് പാടുന്നത്.. !
Simple singer
Woow lovely voice
No more words
What a great singer.each and every letters are very clear.perfect sound
വേറെ ലെവൽ.....
Wow nice madhutta❤
Allahuvinte kaaval ennum ettanu ndavatte. Ameen🤲🤲🤲
Superane ❤❤❤👌👌👌
ഇയാളൊരു സ०ഗീതൊപകരണമാണ്❤
Excellent 👍👍
ദാസേട്ടന്റെ സൗണ്ട് പോലെ മനോഹരം
Super
Or on in u my profile level any bro
മധു മനോഹരം ഭക്തി സാന്ദ്രo.... ❤️💚
###@"" Enikk vallathangu ishttayi.[amazing voice] Super.!!!!###&___>>>>
യാ അള്ളാ എന്തൊരു ശബ്ദം
Adipol maduchetta
അടിപൊളി... എത്ര മനോഹരമായ വരികൾ...
madhu chettante voice super... njan eppozhu kelkkuna song..... super feel.. nalla mappila song nadhippikkanavar kelkkanam
Excellent rendering 🌹🙏❤
ഒരു ബഹുമാനമൊക്കെ തോന്നുന്നു...♥♥♥♥
My favourite singer...❤️
പൊറുക്കിയെടുക്കാൻകഴിയുന്നതരത്തിലുള്ള അക്ഷരവ്യക്തത അടിപൊളി അടിപൊളി ഇങ്ങിനെതന്നെപോട്ടെ ഇതിൽകൂടുതലൊന്നുംനന്നാക്കിപ്പാടൻകഴിയൂല്ല എന്നതാണ്സത്യം
സത്യം.. 👍
സൂപ്പർ 🥰
വളരെ നന്നായിട്ട് പാടി 😍😍❤❤
👍👍☺☺👌👌👌
മധുചേട്ടാ സൂപ്പർ
Super
😊
Super voice and my favorite song
ഇപ്പോഴത്തെ മാപ്പിള പാട്ട് പാടുന്ന ഗായകർ കണ്ടു പഠിക്കണം
സ്വന്തം മധു ചേട്ടൻ ❤️
നല്ല പാട്ട് വളരെ മനോഹരമായി പാടി സൂപ്പർ
ഈ ഗാനം ഇപ്പോയും ഞാൻ എന്നും കേൾക്കുന്നു
💚💚💚⭐⭐⭐👌👌👌
Superbbbbb.... Madhu
Clarity ❤❤❤😮😮😮😮
Nic mathu chetan 👍
Super voice madhu bala krishnan
Sooooooooooooooperb💕💕💕
Superb
Madu very super
ന്റെ മുത്ത് മധു ചേട്ടൻ 😍😍😍😘😘😘👌👌👌👌👌👌👌👌
Ee song madhu padunnathanu kelkan imbam. No dout 👍👍👍😍
🎼🎵🎶🔉🔊👍👍
Talented singer 👍👍👍
Great
Sooooooper✌✌
Super voice ......and lyrics
vere leaval💪
Super voice madhu
സൂപ്പർ 👍
MAshaallaha
What a voice ❤
❤❤❤❤❤❤
🎉🎉🎉
All the best 👏👏👏👏
Good..song...
എന്താ പാട്ട്❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌👌👌
അല്ലേലും മധു ചേട്ടൻ വേറെ ലെവെലാ
ഇത് 2021ൽ കേൾക്കുന്നവർ ഉണ്ടോ?
എത്ര മനോഹരം 😘
💙💙❤️❤️❤️