Hello ചേച്ചി.... ഞാൻ ഈ റെസിപ്പി ട്രൈ ചെയ്തു ട്ടോ അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി. പെട്ടന്ന് തന്നെ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്തു 😍❤ ഒരു പ്രാവശ്യം ഉണ്ടാക്കിയതിനു ശേഷം മക്കൾക്കു ഇഷ്ടമായിട്ട് ഇപ്പോ സ്വന്തം ഉണ്ടാക്കി കഴിക്കാൻ തുടങ്ങി 😅❤
മിയാ മാഡത്തിൻറപാചകങ്ങൾ എല്ലാം എനിക്കും അനുജത്തിമാർക്കും ഒരു പാട് ഇഷ്ടമാണ്. ഞങ്ങൾ മിക്കപ്പോഴും എല്ലാം ചെയ്തു നോക്കും.അഭിനന്ദനങ്ങൾ. ഇനിയും പുതിയ ഓണവിഭവങ്ങൾക്ക് ആയി കാത്തിരിക്കുന്നു.
പാൽപൊടി ഇഷ്ടമില്ല പക്ഷേ ഉണ്ടാക്കി ഹമ്പോ പാൽപൊടി ഇഷ്ടമില്ലാത്ത ഞാനടക്കം കഴിച്ചു ഇഷ്ടപ്പെട്ടു ചാനൽ സബ്ക്രബ് ചെയ്തു like ചെയ്തു share ചെയ്തു comment ചെയ്തു
മിയ എനിക്ക് തന്നെയും തന്റെ പാചകവും സംഭാഷണവും വളരെ ഇഷ്ടമാണ്. ഞാൻ ഈ അടുത്ത കാലത്താണ് തന്റെ വ്ലോഗ് കാണുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഞാൻ കണ്ണൂര് കാരിയാണ്. ദൈവം തന്നെയും തന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ
ഫ്ലൈറ്റിൽ പോകുമ്പോൾ ഫുഡ് പാക്കറ്റ് കിട്ടുമ്പോൾ, അതിലുള്ള ബണ്ണിനെ നടുകെ കീറി ഉള്ളിൽ ബട്ടറും, പാൽ പൊടിയും ,ചായക്കിടാൻ തരുന്ന പഞ്ചസാര പൊടിയും കൂടി ഇട്ട് കഴിക്കാറുള്ളത് ഓർത്തു പോയി...സൂപ്പർ ടേസ്റ്റ് ആണ്
Adipoli.... Thanks chechii... Macron nte pole ind kanan chocolate il dip cheytha cake il decoration n just vekam... Sale n ala vitil avasyathinu mathramm🤭. Macron indakam patatha enepole ulork just bhangik vekam loo
Mia chachiyude episode allam njan kanarundu super recipes try chayarumundu allam success annu Thank you mia chachi for your wonderful recipe Mia chachiyude fan undakil ithu onnu like adiku... 👍👍
എന്റെ മോൾക്ക് (ഫിദ മോൾ 10വയസ്സ് )ചേച്ചിയുടെ vedio സ് ഒരുപാട് ഇഷ്ടമാണ്.... അവിടുത്തെ പ്രകൃതി.. സ്നോ..കൃഷി... കോഴികൾ.. ഒക്കെ ഒരുപാട് ഇഷ്ടാ അവൾക്ക്.. മോൾ ക്ക് ചേച്ചി ഒരു hai പായുമോ?
Chechi undakki nokki poli ane engane ethupolathe snacks konduvarane
Orupaadu santhosham aayitto 🙏🙏🥰
@@Miakitchen 💕💕💕💕
Supper😍🥳🥳🥳🥳
Ok chechy 😍😍😘
@@Miakitchen ok chechy
Hello ചേച്ചി.... ഞാൻ ഈ റെസിപ്പി ട്രൈ ചെയ്തു ട്ടോ അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി. പെട്ടന്ന് തന്നെ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്തു 😍❤ ഒരു പ്രാവശ്യം ഉണ്ടാക്കിയതിനു ശേഷം മക്കൾക്കു ഇഷ്ടമായിട്ട് ഇപ്പോ സ്വന്തം ഉണ്ടാക്കി കഴിക്കാൻ തുടങ്ങി 😅❤
Video കണ്ടു കൊണ്ട് comment വായിക്കുന്നവരുണ്ടോ 😍
ഞാൻ
Mea nalla,nalla palaharangalanu. Thank you dear
❤
Njn und
@@amnaansar1269 ❤
Mia super easy super yummy 😋.
Small children will love it.
Even big children like me (70)
also will enjoy it . 👍
മിയാ മാഡത്തിൻറപാചകങ്ങൾ എല്ലാം എനിക്കും അനുജത്തിമാർക്കും ഒരു പാട് ഇഷ്ടമാണ്. ഞങ്ങൾ മിക്കപ്പോഴും എല്ലാം ചെയ്തു നോക്കും.അഭിനന്ദനങ്ങൾ. ഇനിയും പുതിയ ഓണവിഭവങ്ങൾക്ക് ആയി കാത്തിരിക്കുന്നു.
orupaadu santhosham
മിയ ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 😍😘💞💯
🙋♀️
ഉണ്ട് ❤️❤️👍🏻👍🏻
🖐️
@@RisusCookingWorld എല്ലാം വളരെ നല്ലതാണ്
🙋♂️
മിയയുടെ എല്ലാ റെസിപ്പികളും കാണാറുണ്ട്. ചിലത് പരീക്ഷിക്കാറുണ്ട്. ഉണ്ടാക്കിയത് ഒക്കെ നല്ല ടേസറ്റ് ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ഇന്നെന്താ സംസാരത്തിൽ ഒരു നാണവും ചിരിയും ഒക്കെ 😂😂😂😍😍😍
ശരിയാണ്,more beautiful
Enikkum tonni😇😇 satyam para enthaa aa nanattinte rahasyam parayuo miya chechy
Athe
Sathyam enikum thonni😀
@@recipesworldbymumthas4671seriyaa.. enikum thonni.
ക്യാമറ നോക്കുന്നത് കൊണ്ടുള്ള നാണവും ചിരിയും ആണോ അടിപൊളി ചിരിയും നല്ല നിഷ്കളങ്ക സംസാരംമും 🥰
ഈ കമ്മലിട്ടപ്പോൾ കൂടുതൽ ഭംഗി തോന്നുന്നു. പഴയ വീഡിയോകളിലെ ആളേ അല്ല. നല്ല മാറ്റമുണ്ട്.
Yes
മിയ ഒത്തിരി stylish ആയിട്ടുണ്ട്... കാണാനും അതേപോലെ Presentation... നിലും...വണ്ണവും കുറഞ്ഞു... Anyway super ആയിട്ടുണ്ട്... കാണാൻ... ഈ video ഞാൻ snack നേക്കാൾ ഏറെ... മിയ ആണ് ശ്രെദ്ധിച്ചത്..സുന്ദരി ആയിട്ടുണ്ട്...🥰👌👌... Snack ഉണ്ടാക്കിയിട്ട്... പറയാം... 👌👌😍😍stay blessed...
ഇന്ന് കൂടുതല്‍ സുന്ദരി ആയിട്ടുണ്ട് 😍😍 2M Congratulations 👑👑👑👑👑👑
വളരെ നല്ല അവതരണം, മടുപ്പു തോന്നിയില്ല, തീർച്ചയായും ട്രൈ ചെയ്ത് നോക്കും ❤
🥰
സ്വന്തം പാചകം സ്വയം ആസ്വദിക്കുന്ന മിടുക്കി, മാതൃക തന്നെ
ഉടൻ ഈ പലഹാരം ആയിട്ടു ഇതേ പോലെ ഞാൻ തിന്നു കൊതിപ്പിക്കും മോള
മിയ ചേച്ചീടെ റെസിപ്പി എല്ലാം കാണാറുണ്ട്. ഇഷ്ടമായി. ചേച്ചീ പണ്ടത്തെക്കാളും സുന്ദരിയായിട്ടുണ്ട്.
Chechi chirichu kondu samsarikkumbo nalla bhangi
ഹായ് മിയ 🙏 ഞാൻ ഇത് കയ്യ് കൊണ്ട് പൊടിച്ച് തേങ്ങയും പഞ്ചസാരയും ഏലത്തരിയും ഇട്ട് ഉരുട്ടി എടുക്കാറുണ്ട്. 👌👍
Looking beautiful today ❤️
Simplicityan Chechide highlite. Arbadamillatha samsaram. Good 👍
ആ പുഞ്ചിരിച്ചോണ്ട് ള്ള സംസാരം...😍😍 ഇത് കാണുമ്പോ നിക്കും പുഞ്ചിരി varnn 😍😍
Kanumpol thanne kothi avunnu 😋😋😋😋
പാൽപൊടി ഇഷ്ടമില്ല പക്ഷേ ഉണ്ടാക്കി ഹമ്പോ പാൽപൊടി ഇഷ്ടമില്ലാത്ത ഞാനടക്കം കഴിച്ചു ഇഷ്ടപ്പെട്ടു ചാനൽ സബ്ക്രബ് ചെയ്തു like ചെയ്തു share ചെയ്തു comment ചെയ്തു
Enikum palpoddi bayangara ishta njanum veruthe kazhikarund😋😄
മിയ എനിക്ക് തന്നെയും തന്റെ പാചകവും സംഭാഷണവും വളരെ ഇഷ്ടമാണ്. ഞാൻ ഈ അടുത്ത കാലത്താണ് തന്റെ വ്ലോഗ് കാണുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമായി. ഞാൻ കണ്ണൂര് കാരിയാണ്. ദൈവം തന്നെയും തന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ
Orupaadu santhosham
2 മിനിറ്റ് കുക്കിന് ബാക്കി 9 മിനിറ്റ് സംസാരം 😊😊😊
So...
God bless you....
😂😂
😍😍😍👍
Miya ചേച്ചി കപ്പയ്ക്ക കറി സൂപ്പർ ആയിരുന്നു ഞാൻ ട്രൈ ചെയ്തു
ചേച്ചിയുടെ ചിരി 👍...ആണ് attraction..😎
ഫ്ലൈറ്റിൽ പോകുമ്പോൾ ഫുഡ് പാക്കറ്റ് കിട്ടുമ്പോൾ, അതിലുള്ള ബണ്ണിനെ നടുകെ കീറി ഉള്ളിൽ ബട്ടറും, പാൽ പൊടിയും ,ചായക്കിടാൻ തരുന്ന പഞ്ചസാര പൊടിയും കൂടി ഇട്ട് കഴിക്കാറുള്ളത് ഓർത്തു പോയി...സൂപ്പർ ടേസ്റ്റ് ആണ്
ballatha jadhi😎
നല്ല ചിരി
പിന്നെ മൂക്കുത്തി സൂപ്പർ
റെസിപ്പി കലക്കി ❤♥️♥️❤
അങ്കമാലിയുടെ അഭിമാനം 👌👌
❤
Chechi yude presentation is wow....America aanennu paryillatto thani nadan....kure nalayi videos kandittu njan ...nose ring superb
2മില്യൺ ആയതിനു ഒരുപാട് സ്നേഹത്തോടെ അഭിനന്ദനങ്ങൾ... 👏👏💐💐💐😘😘😘😘😘
ഞാനുണ്ട് എന്റെ മൂത്ത മോളാ മിയ കുട്ടി ഉമ്മീടെ മുത്താമിയു
Thanks chechiii spr aerunu
Njn mol k 2 years ullu athukond wheat bread kond annu undakiyath. Parayan vakkukal ellaa spr aerunu ..
ലഡു ഉരുട്ടിയെടുക്കുമ്പോൾ കറുത്ത മുന്തിരിയോ ചെറിയോ വച്ചാൽ ഭംഗിയായിരിക്കും മധുരം ഇഷ്ടമായി.
Congratulations 🌹
Nale thanne try cheyyum 👍🏻kaanumbol thanne kothiyavanu 👌👌
Ente channelil varumo dears 😊enne friend aakunnavare theerchayaayum njanum friend aakuttaa 👍🏻
ഞാൻ നിങ്ങളുടെ വലിയ fan ആണ് അധികവും നിങ്ങളുടെ റെസിപി oke try cheyaarund
ചേച്ചികുട്ടി സുഖമാണോ ❤ കാണിക്കുന്ന എല്ലാം തന്നെ സൂപ്പർ ആണേട്ടോ 👌👌👌
മിയ ചേച്ചി.... 😊😊 ഇന്നെന്നാ ഒരു സന്തോഷമാണ് മുഖത്ത്.. ഫുൾ ചിരി.... ഇന്ന് കാണാനും നല്ല സുന്ദരിയാലോ.. 😊
Congrats ട്ടോ... for two million members..
Adhyamayanu njan chechi ethrayum chirichukondu video cheiyunathu kanunne🤭 👌👌
ഹായ് dear ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്, ഇത് ട്രൈ ചെയ്യാട്ടോ
Super
Super ethu enganeya kandupidikkunne super idea👍👍👍
ഇത് പോലെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല .അടിപൊളി ആണ് ട്ടോ
Chechi....njan try cheythu..... supper anu....ellarkkum ishttayi....specily biscuit... thankyou 😘
അടുത്ത യജ്ഞം💪
ഇടം വലം നോക്കാതെ ചെയ്തിരിക്കും 🤗നാമൊരു എളിയ മധുരപ്രിയനാണേ!
അനുഗ്രഹിക്കണം ചേച്ചീ 🙏
Madhurapriya madhuram adhikam kazhichal thattippokum
Adipoli.... Thanks chechii... Macron nte pole ind kanan chocolate il dip cheytha cake il decoration n just vekam... Sale n ala vitil avasyathinu mathramm🤭. Macron indakam patatha enepole ulork just bhangik vekam loo
I have never seen you smile like this before . It’s nice . 2 m viewers ayathinte santhosham anno?
Ethe pole orunhi video edukkane sundhari ayittund
ബ്യൂട്ടിഫുൾ പാൽപ്പൊടി ഇല്ല ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിയേനെ thanks
Same
Same😥
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ചേച്ചി 🌹🌹🌹🌹🌹🌹
Butternu pakaram ghee use cheyyavo? And congrats fr 2million 👏👏
Mia chachiyude episode allam njan kanarundu super recipes try chayarumundu allam success annu Thank you mia chachi for your wonderful recipe
Mia chachiyude fan undakil ithu onnu like adiku... 👍👍
Miya ചേച്ചി ക്യാമറയിലേക് നോക്കുന്നത് നല്ല ഭംഗി ഉണ്ട്
Yes. Very tasty and easy. ജിമുക്കി ഇട്ടപ്പോൾ ചുന്ദരി കുട്ടി. ചുണ്ടിൽ മായാത്ത പുഞ്ചിരി കൂടി ആയപ്പോൾ എന്താണ് ഒരു ഭംഗി!!😘
ഇത്രയും വലിച്ചു നീട്ടാതെ ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു acting ഓവർ ആണ് 🙏🙏🙏🙏
Sthiramayit nokarund Mia chechiye kanan vendiyan Kore kalamayi Mia my favorite
Innu nalla സുന്ദരി ആണല്ലോ❤️ ( എപ്പോഴും ആണ് എന്നാലും)
Super
Njan checheede vedios ellam kanarund 👌👌👌 but innathe vedio oru prethyekathayanallo sweetilum kooduthal checheene aanallo sredhiche😃👏👏👏👏👏cute presentation chechiii❣️❣️❣️❣️👏👏👏👏👏👏👏
ആ കമ്മൽ ഇട്ടപോ വേറെ ആരെയോ പോലെ. Food sup ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം
👌👌👌
👌👌👌👌👌
പഴയ സിനിമാ നടി സുരേഖ
Super
Mia Chechi bread beach cake undakkunna video idamo?athinodoppam whipping cream undakunnathumayitt ottoru video please chechiyude cake undakkunna video njan kandittilla athu kondaan paranjathu
You are really a gifted mom, God bless you dear.
Kollam nalla presantation ynikishtayittoo
സുന്ദരിക്കുട്ടി.. ഇടക്കുള്ള ആ ചിരി കാണാൻ നല്ല ഭംഗി 😘
സൂപ്പർ കാണാൻ നല്ല രസമുണ്ട് 🌹🌹
എന്റെ മോൾക്ക് (ഫിദ മോൾ 10വയസ്സ് )ചേച്ചിയുടെ vedio സ് ഒരുപാട് ഇഷ്ടമാണ്.... അവിടുത്തെ പ്രകൃതി.. സ്നോ..കൃഷി... കോഴികൾ.. ഒക്കെ ഒരുപാട് ഇഷ്ടാ അവൾക്ക്.. മോൾ ക്ക് ചേച്ചി ഒരു hai പായുമോ?
Same ente molkum ishtanu
@@pavithrapr8753 👍😘😘😘
Nalla bhangiyund.... Kelkanum... Kaananum
2 millionte extra happines facel kananund 😍 cngrtz
സൂപ്പർ...👍👌 സംസാരം ഒരുപാട് ഇഷ്ടമാണ് 🥰
Ee recipe isttamayavar like adi👇
ഇ ന്ന് ഭയങ്കര. സന്തോഷത്തിലാണല്ലോ
Good
സിംപിൾ ആയി ആഘോഷം പടക്കം ഒന്നും പൊട്ടിച്ചില്ലല്ലോ അന്ന് വാങ്ങിയതല്ലേ 2മില്യൺ ആവുമ്പോ പൊട്ടിക്കാൻ വീക്കെൻഡ് വ്ലോഗിൽ കാണിക്കുമോ😊😊
Superb amazing 🤝Yummy delicious recipe unique ingredients stay connected with us Superb video nice intro 😀 stay healthy '''
Oh... സൂപ്പർ ❤ 🌹 ഒന്ന് ഇപ്പോൾ തന്നെ ഉണ്ടാക്കട്ടെ... 👌 മിയയെ കാണാൻ ഇന്ന് അനു സിതാരയെ പോലെ ഉണ്ട് ❤
Super . Njan try cheythu nokkum😊Chechi video yil orupaadu shy aayittanallo samsarikkunne. Beauty sis😊😊
ഹായ് മിയ 2 മില്യൻ മിയ കുടുംബത്തിൽ ഞാനുമുണ്ട് കൺഗ്രാജുലേഷൻസ്
Butterin pakaram malai use cheyydu nokku super taste ann
2M congratulations 👏
After 2 million fst sweet 🎂🎉🎉🎈🎉🎂🎂🎉🎂
വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റിയ ലോകോസ്റ്റ് വരുന്ന ഒരു ബിസിനസ പറയാമോ
Online buisness ano aavashyam
ഓൺലൈൻ അല്ലെങ്കിൽ വീട്ടിലിരുന്ന് ചെയ്യാവുന്നത
Phygicart online business aan
Nalla profit earn chyn pattum
@@ayshunavee443 ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരാമോ
മിയ ചേച്ചിയുടെ sthiram prekshakar👍👍👍
Congragulations Miya... God bless you.. thank you for good recipies❤️
Hi
Thannea undakki thannea kazhichu
Kazhichu othiri fattayi.
Miya cholesterol varum sushikkuka.
Enthayalum super 👌👌👌👌🥰
സിംപിൾ ഡിഷ് ആണ്.. Bt പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കേണ്ട ഒന്ന് ലാഗ് അടിപ്പിച്ചു..
😂😂👍
eew orotta karanam kondaanu nan ee chanel kanathad, bayangara lengthy annu,
ചേച്ചീടെ ചിരി ഒരു രക്ഷയും ഇല്ല ചേച്ചി
ചേച്ചി ബട്ടർ ന് പകരം നെയ്യ് use ആകാൻ patto
Kurach puttupodi aayalum mathi
@@valyriansteel5985തന്നോട് ചോദിച്ചിട്ടില്ല ചോതിക്കുമ്പോ പറഞ്ഞാൽ മതി
@@muhsinasafeer1848 Tande ammavande peru
Larry page ennano?
@@valyriansteel5985 എന്റെ അമ്മാവൻ ഒരു manushana .തന്നെ പോലെ samskkaram ഇല്ലാത്ത ഒരു manushanalla.
@@muhsinasafeer1848 samskara shoonyamaya bhashyam tudangyath bhavathi/bhavan tanneyalle 😅
Really 5 minutes recipe 👍
Congragulations mia ചേച്ചി 2(M)എന്നെ വടയും മുറുക്കും ഉണ്ടാകാൻ പഠിപ്പിച്ച ഗുരു 🙏എന്റെ പേര് siji.
We can mix with Nutella also.tasty .
2 M 👍🌹congratulations mia. Your presentations very sweet and recipees adipoli. Stay blessed.
Supper kuttikalkku eshttavum
Hi chechi, awsome cooking😃...besides, you look slim now...how did you manage to reduce your weight?🤔
Therchayium undakum kanubol vayil vellam urum ee recipe 🙏🏻🤩🥳❤️👌❤️😍👏❤️😘❤️
Kanumbo tanney kodhi tonnunnu chechiyudai ah chirichett olla samsaram ...arayalum manas niranj onnu Kazhizhikkan tonni poghum 😍😍😍congrats trendingil
അപ്പോൾ എനിക്ക് ഈ ആഴ്ചത്തേക്കുള്ള task ആയി 🥰.. Thankyou മിയ ചേച്ചി ❤🥰
NJAAANUM UNDAAAKKI NUMBER ONE ....
Mia chechi de real name joycy ennu ആണെന്ന് aarkkokke ariyam.. Like 👇
എല്ലാ പ്രോഗ്രാമും കാണാറുണ്ട് സൂപ്പർ
ശ്രുതി രാമചന്ദ്രൻ actress ന്റെ ഒരു look ഉണ്ട് എവിടെയോ ഒക്കെ
Wow correct an
Full video watched fantastic delicious yummy 🤪
Adipoli ആദൃമായാണ്കാണുന്നത്Super mia chechi😍😍😍samudravlogs
മിയ chechi ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട് 🥰🥰
Chechide ifthar special egg roll undakiyirunnu, adipoli
Midukky good preparation
Nice mia.. u are a naturalist.. honest video