താത്തയുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ പടച്ചവൻ ആമീൻ തേങ്ങയിൽ നിന്നും എണ്ണ എടുക്കുന്നതും വിത്തുപാകിയതും മുളച്ചതും മുളക്കുമ്പോൾ അതൊരു സന്തോഷം തന്നെയാണ് ഇക്കാ അസുഖം വേഗം മാറട്ടെ നിറയെ വെള്ളം കുടിക്കാൻ കൊടുക്കു❤❤👍👍
മരണപ്പെട്ട താത്തയുടെ ആത്മാവിന് നിത്യശാന്തി നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏. താത്തയുടെ മരണത്തെ തുടർന്ന് നിങ്ങളുടെ കുടുബത്തിനുണ്ടായ തീരാദുഃഖത്തിലും വേദനയിലും ഞങ്ങളുടെ കുടുംബവും പങ്കുകൊള്ളുന്നു. ഇക്കയുടെ അസുഖങ്ങൾ എത്രയും വേഗം മാറി സുഖമാവട്ടെ ആമീൻ 🙏🙏🙏❤❤❤
ഇക്കയുടെ അസുഖങ്ങൾ പെട്ടെന്ന് മാറട്ടെ 🤲അങ്ങനെ തേങ്ങ അരച്ചു ഫ്രിഡ്ജിയിൽ വെക്കാം ലെ താത്തയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲 അങ്ങനെ കുറച്ചു ദിവസം വീട്ടിലും തങ്ങി 😊 അതെ ആ എണ്ണയിൽ പച്ചമഞ്ഞൾ ഇടുന്നത് നല്ലതാണ് അതല്ലെങ്കിൽ കേരറ്റ് 👌👍❤️
Very nice 👌

വിശേഷങ്ങളൊക്കെ കേട്ടു മരണപ്പെട്ട താത്തയുടെ ആത്മാവിനെ നിത്യശാന്തി ഈശ്വരൻ കൊടുക്കട്ടെ🙏
ഇക്കയുടെ അസുഖങ്ങൾ പെട്ടെന്ന് മാറട്ടെ 🤲അങ്ങനെ തേങ്ങ അരച്ചു ഫ്രിഡ്ജിയിൽ വെക്കാം ലെ താത്തയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲 അങ്ങനെ കുറച്ചു ദിവസം വീട്ടിലും തങ്ങി 😊 അതെ ആ എണ്ണയിൽ പച്ചമഞ്ഞൾ ഇടുന്നത് നല്ലതാണ് അതല്ലെങ്കിൽ കേരറ്റ് 👌👍❤️
മരണ പെട്ടവർക്ക് ഖബർ വിശാല മാക്കട്ടേ 🤲🤲 ഇൻഷാഅല്ലാഹ വിടും പരിസരവും 🎉👍🧡
വിശേഷങ്ങളൊക്കെ കേട്ടു. താത്തയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം 🙏🏻🙏🏻ഇക്കയുടെ അസുഖമൊക്കെ വേഗം മാറട്ടെ. ആദിലും അയാൻ കുട്ടിയും അഫ്സമോളും സുഖമായിരിക്കുന്നോ മാമൂസ് ❤❤
താത്തയുടെ അഡ്മാവിന് നിത്യ santi labikka tte👍❤️
താത്ത🙏🏼🙏🏼🙏🏼🙏🏼... വിഷമിക്കണ്ട. ഇക്കയുടെ അസുഖം മാറട്ടെ. 🙏🏼🥰.. L
ഞാനും വിചാരിച്ചു എന്തു പറ്റി എന്ന്. എല്ലാം ശരി ആവട്ടെ മാമൂസ് prayers. ❤️❤️❤️like
Like. 22. Okay ellam.🙏🙏🙏 God blessing. 👍
ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ ❤🙏🌹🌹 7:00
ഞാനും വിചാരിച്ചു എന്തുപറ്റിയെന്ന് താത്താന്റെ മരണം സങ്കടം 😢🙏💗
കബറിടം വിശാലം ആക്കി കൊടുക്കട്ടെ ആമീൻ 🤲🥲❤️
🙏🏻🙏🏻🙏🏻.. May his soul rest in peace 🙏🏻🙏🏻🙏🏻🌷