'എകെജി സെന്ററിൽ ബാലിസ്റ്റിക് മിസൈൽ വീണത് പോലെയാണ് CPM നേതാക്കന്മാരുടെ പ്രതികരണം'|AKG Centre Attack

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 90

  • @ABM257
    @ABM257 2 ปีที่แล้ว +74

    സിപിഎമ്മിനെ തകർക്കാൻ ഇനി അമേരിക്കയെങ്ങാനും ആയിരുക്കുമോ 😌

    • @ruhile8678
      @ruhile8678 2 ปีที่แล้ว +8

      സാധ്യത തള്ളിക്കളയാൻ കഴിയില്ല, ചിലപ്പോൾ Russia യോട് ഉള്ള ദേഷ്യം തീർത്തത് ആവാം 😂😂😂

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 2 ปีที่แล้ว +32

    Icbm ഒന്നും അല്ല. Ldf കൺവീനർ ഒന്ന് തുമ്മി. തൊണ്ടയിൽ കുടുങ്ങികിടക്കുന്നു എന്നു പറഞ്ഞ ഉണ്ട പുറത്തേക്കുവന്നു. അത്രേയുള്ളൂ.

  • @mdmubassirmp1410
    @mdmubassirmp1410 2 ปีที่แล้ว +17

    VD pollichu 💙🔥💪

  • @bhagyalakshmi7663
    @bhagyalakshmi7663 2 ปีที่แล้ว +13

    Ballistic missile 🤣🤣🤣
    VDS 👌👌👌

  • @mrdone8486
    @mrdone8486 2 ปีที่แล้ว +20

    ആരും തെറ്റ് ധരിക്കരുത് ശ്രീമതി ടീച്ചറെ ഒന്ന് തമാശയ്ക്ക് പേടിപ്പിക്കാൻ ജയരാജന്റെ ഒരു പിപ്പിടി വിദ്യ മാത്രമാണ് ഗായ്സ് 🤣

    • @ruhile8678
      @ruhile8678 2 ปีที่แล้ว +2

      😂

    • @mrdone8486
      @mrdone8486 2 ปีที่แล้ว +1

      @@ruhile8678 😜😜

  • @ajithkumarangana8097
    @ajithkumarangana8097 2 ปีที่แล้ว +7

    VD സതീശൻ അല്ലാതെ മറ്റൊരാൾ പ്രതിപക്ഷ നേതാവ് ആയിരുന്നെങ്കിൽ ഇതിനപ്പുറം തരികിടകൾ കേരളത്തിൽ നടന്നേനെ,, 👍ആരും ചോദിക്കില്ല മിണ്ടില്ല പകരം പുകഴ്ത്തും

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +8

    ഓലപടക്കം പോലും സ്റ്റീൽ ബോംബ് ആണെന്ന് പ്രചരിപ്പിച്ചു പൊതുജനത്തെ വിശ്വസിപ്പിക്കാൻ കഴിയുന്ന പാർട്ടി CPM... പിപ്പിടി വിജയൻ ഇനിയും ഒരുപാട് കാലം കേരളം ഭരിക്കും, കട്ട് മുടിക്കും...

  • @SUMESH-s3g
    @SUMESH-s3g 2 ปีที่แล้ว +26

    ബാലുസ്റ്റിക് മിസൈൽ 😃😃😃😃😃ഈ സതീഷ് അങ്കിളിന്റെ ഒരു തമാശ.. ഇനി കിം ജോൺ ഉന്നം എങ്ങാനും അയച്ചതാണോ? 😃😃😃

  • @mangosaladtreat4681
    @mangosaladtreat4681 2 ปีที่แล้ว +11

    ആ രണ്ടെണ്ണം ആ കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിൽ കുലുങ്ങും!!

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 ปีที่แล้ว +5

    വഴി തെറ്റി വന്ന മിസൈൽ ആയിരുന്നു ...✨😎

  • @sivasharu2462
    @sivasharu2462 2 ปีที่แล้ว +17

    ആ സലാമിന്റെ മുദ്രാവാക്യം എന്താണ് എന്ന് പറയുന്നതിനു മുൻപ് കട്ട് ചെയ്ത് കളഞ്ഞ ആ മനസ് കാണാതെ പോവരുത്

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว +7

    ഇടതുപക്ഷത്തിന്റെ ഭരണത്തിൽ അസൂയ പൂണ്ട ചൈനക്കാർ വല്ലതും ഇട്ടതായിരിക്കുമോ?

  • @yoosufmohiyadheen5788
    @yoosufmohiyadheen5788 2 ปีที่แล้ว +5

    കുലുങ്ങിയത് AKG സെന്റർ അല്ല അതിൽ കിടന്നവർ ആണ് കുലുങ്ങിയത്

  • @123_abct
    @123_abct 2 ปีที่แล้ว +1

    ചിറ്റപ്പൻ the great comedian😂😂🤣

  • @nairpappanamkode9103
    @nairpappanamkode9103 2 ปีที่แล้ว +1

    ചൈന ഇന്ത്യൻ അമ്പസിഡറെ പിൻവലിച്ചോ akg ഭവന്റ ഏറു...

  • @unnikrishnank5891
    @unnikrishnank5891 2 ปีที่แล้ว

    ഇത്രയും വലിയ നുണ പറഞ്ഞാൽ ഏത് കെട്ടിടവും കുലുങ്ങും😀

  • @tomypc8122
    @tomypc8122 2 ปีที่แล้ว +3

    👍👍

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว +2

    ഞങ്ങടെ സി പി എംനെ തകർക്കാൻ അമേരിക്കയിൽ നിന്ന് ആരോ ഇട്ടതാണ്

  • @yadukrishnant1466
    @yadukrishnant1466 2 ปีที่แล้ว +2

    വലുതോ ചെറുതോ ആയിക്കൊള്ളട്ടെ കേരളത്തിലെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ് എകെജി സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ്. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക പരിഷ്കരണങ്ങൾക്ക് ധാരാളം മൂല്യങ്ങൾ നൽകിയിട്ടുള്ള ഒരു കേന്ദ്രം. രാജ്യത്തെയും കേരളത്തിന്റെ അഭിമാനം ആയിരുന്ന എ കെ ഗോപാലൻ പേരിലുള്ള സ്മാരകമന്ദിരം.

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 ปีที่แล้ว +8

      ജനങ്ങൾ തിരഞ്ഞെടുത്ത ഒരു എംപി യുടെ ഓഫീസ് ജനാധിപത്യരീതിയിൽ തകർത്ത ജനാധിപത്യവാദികൾക്ക് അഭിവാദ്യങ്ങൾ 💪💪💪

    • @yadukrishnant1466
      @yadukrishnant1466 2 ปีที่แล้ว

      @@sandsinternationallubrican8414 കേരളത്തിലെ നേതൃത്വവും കേന്ദ്ര നേതൃത്വവും അതിനെ തള്ളിപ്പറയുകയും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എസ്എഫ്ഐ പ്രതിഷേധിച്ചു പോയതിനുശേഷം അകത്തു കയറി ഫോട്ടോ എടുക്കുകയും വീഡിയോ എടുക്കുകയും ചെയ്ത എല്ലാം മാധ്യമപ്രവർത്തകരുടെ വീഡിയോയിലും ഗാന്ധി ചിത്രം ഒരു പോറൽ പോലും ഏൽക്കാതെ ഇരിപ്പുണ്ട്. അതിനുശേഷം ഗാന്ധിചിത്രം എറിഞ്ഞുടച്ചത് ഗാന്ധിയൻ മാരായ കോൺഗ്രസുകാർ തന്നെയാണ്

    • @vivekvp4076
      @vivekvp4076 2 ปีที่แล้ว +4

      അപ്പോൾ ആഭ്യന്തര വാഴ എന്തിനാ ഇരിക്കുന്നെ 😂 ചെയ്തവനെ പിടിക്കാൻ അറിയില്ലേ 😂

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 ปีที่แล้ว

      @@yadukrishnant1466 പയ്യന്നൂരിലേ ഗാന്ധിജിയുടെ പ്രതിമ തകർത്തവർ DYFI ക്കാർ ആണ് എന്ന് തെളിഞ്ഞിട്ടും ഒന്ന് അപലപിക്കുകപോലും ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് ". ഒരു കൂട്ടം സുടാപ്പികൾ ചേർന്ന് ഒരു DYFI സഖാവിനെ തല്ലിച്ചതച്ചിട്ട് പോലും ഒന്നും പ്രതികരിക്കാത്തവരാണ്. ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു കോൺഗ്രസ്‌ ഓഫീസുകൾ തല്ലി തകർക്കുന്നത്.

    • @yadukrishnant1466
      @yadukrishnant1466 2 ปีที่แล้ว

      @@sandsinternationallubrican8414 എസ്എഫ്ഐ ചെയ്ത തെറ്റിന് സിപിഎം തള്ളിപ്പറഞ്ഞിട്ടും കോൺഗ്രസ് ചെയ്ത തെറ്റിനെ കോൺഗ്രസുകാർ തള്ളി പറയില്ലല്ലോ. ഇതെന്താ ചെയ്യാത്തത്

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว +3

    റഷ്യ പ്രതിക്ഷേധം അറിയിച്ചോ?

  • @abidklrv1202
    @abidklrv1202 2 ปีที่แล้ว

    കോൺഗ്രസ് ആയാലും സിപിഎം ആയാലും വണ്ടി അവര് പുറത്ത് ഒരു മാസം ഇറക്കുകയില്ല

  • @v.r5413
    @v.r5413 2 ปีที่แล้ว

    എന്റമ്മോ അത് കിടുക്കി ബാലറ്റ് മിസൈലോ സതീശൻ സാറാ ചിരിപ്പിച്ചു കൊല്ലും

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 2 ปีที่แล้ว +5

    രാഹുൽ ഗാന്ധിയുടെ കസേരയിൽ ഒരു ചെറിയ വാഴ വെച്ചപ്പോൾ വെല്യ പ്രേതിഷേധം ഉണ്ടായിരുന്നല്ലോ.? ആള് കുട്ടിക്കൾ അല്ലെ എന്ന് പറഞ്ഞു. Handle ചെയ്തു.

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 ปีที่แล้ว

      അയ്ശരി ഓഫീസ് തല്ലിതകർത്താലും പോരാ. .. വെളുപ്പിക്കുകയും ചെയ്യുന്നോ

  • @soofimm8274
    @soofimm8274 2 ปีที่แล้ว +2

    💪💪💪👍👍👍💚💚💚💯💯💯💚

  • @manojks2355
    @manojks2355 2 ปีที่แล้ว

    Chittappaaaaaaaa!!!!!!!

  • @Foxtrot_India
    @Foxtrot_India 2 ปีที่แล้ว

    ഇനി വല്ല Scud ഉം ആണോ..?

  • @abidklrv1202
    @abidklrv1202 2 ปีที่แล้ว

    എല്ലാ സഖാക്കളെ വീട്ടിലും പരിശോധന നടത്തണം വണ്ടിയുടെ മൊത്തം ഒന്ന് പരിശോധിച്ചാൽ പ്രതി സിപിഎം തന്നെയായിരിക്കും

  • @unnikrishnan7745
    @unnikrishnan7745 2 ปีที่แล้ว

    സ്റ്റീൽ ബോംബ് അല്ല. ചെമ്പു ബോംബ് 😄😄

  • @shajisha4928
    @shajisha4928 2 ปีที่แล้ว +5

    Sreemathi paranjathu true....padakkam veenittalla...kondittakum...

  • @123_abct
    @123_abct 2 ปีที่แล้ว

    Gold gone, veena gone,swapna gone, sprinkler gone, ballistic gone..ippo PC george😅

  • @theword139
    @theword139 2 ปีที่แล้ว +4

    ഷംസീർ നിയമസഭയിൽ പറഞ്ഞത് ഓർമ വരും ഇയാളെ കാണുമ്പോൾ

  • @mohdfiroz5420
    @mohdfiroz5420 2 ปีที่แล้ว

    എന്തിന് വാഴകളെ ടീച്ചർ എന്ന് വിളിക്കുന്നു

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว

    അമേരിക്കൻ പ്രസിഡന്റ് പ്രതിക്ഷേധം അറിയിച്ചോ

  • @asharudml
    @asharudml 2 ปีที่แล้ว +4

    😅

  • @favorite2523
    @favorite2523 2 ปีที่แล้ว +1

    EP karanam yellaaam chitti pokuanalo 🤣🤣🤣🤣

  • @Joney838
    @Joney838 2 ปีที่แล้ว +2

    ചെെന ആണോ അതോ പാക്കീസ്ഥാ൯ ആണോ ബോമ്പിട്ടത്

  • @Fiveten105
    @Fiveten105 2 ปีที่แล้ว

    vD

  • @sadasivanlal1971
    @sadasivanlal1971 2 ปีที่แล้ว

    NATTAM JAYARAJA

  • @Hiddenvent
    @Hiddenvent 2 ปีที่แล้ว +4

    🤣🤣🤣🤣🤣

  • @ranjanb4819
    @ranjanb4819 2 ปีที่แล้ว +3

    പ്രതിപക്ഷനേതാവേ ഉരുണ്ടുകളിക്കാതെ 🤣🤣

  • @sasidharan9912
    @sasidharan9912 2 ปีที่แล้ว +1

    Script valare pazhayathanu....bomb yeriyunna seen comedy rangamayathu ithinte director srethichilla....ishtembole parayunna dialogue vereyun....ichey....seen kolamakki....

  • @VinodVinod-ni8mh
    @VinodVinod-ni8mh 2 ปีที่แล้ว

    😀😀😀😀

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว

    Don't Worry ...Now New Subject available...P C GEORGE Arrested.😂
    What a Idea Sir Jee...
    BEST TIME FOR THE MEDIA'S & BAD TIME FOR KERALA POLICE 😂
    LAST & SWEET NO PEACE OF MIND FOR THE PUBLIC 😂😂

  • @Srjtechinfo
    @Srjtechinfo 2 ปีที่แล้ว

    😁😁

  • @manukrishna3972
    @manukrishna3972 2 ปีที่แล้ว +1

    Ep ഗുഡാ നാടഗം പള്ളി

  • @jithu8794
    @jithu8794 2 ปีที่แล้ว +2

    Usman is 10x better🙏

    • @sachinjsaji7948
      @sachinjsaji7948 2 ปีที่แล้ว +2

      Orakke kara

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 ปีที่แล้ว

      ചോദ്യങ്ങൾക്ക് ഉത്തരമില്ല, വ്യക്തിഅധിക്ഷേപം മാത്രം

    • @hhhgyjg
      @hhhgyjg 2 ปีที่แล้ว

      Kammikalk nallath aanennale😁😁😁

    • @123_abct
      @123_abct 2 ปีที่แล้ว

      Cry baby 😂

  • @theperfectpiano473
    @theperfectpiano473 2 ปีที่แล้ว

    Komalisam LDF drama

  • @spider492
    @spider492 2 ปีที่แล้ว

    Sfi ക്കാർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ബാരിസ്റ്റിക് മിസൈൽ വിട്ടതോണ്ട് ആവും താനൊക്കെ പ്രതികരിച്ചത് അല്ലേ.

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 ปีที่แล้ว +3

      എജ്ജാതി തോൽവി

    • @spider492
      @spider492 2 ปีที่แล้ว

      @@sandsinternationallubrican8414 ശെരിക്കും സതീശൻ സർ.

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 ปีที่แล้ว

      @@spider492 sfi ക്കാർ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞതും പ്രതികരിച്ചതും സതീശൻ മാത്രമല്ല പിണറായി വിജയനും, യെച്ചൂരിയും ഒക്കെ ഉണ്ടായിരുന്നു. ഇത് ആരാണ് ചെയ്തത് എന്ന് അറിയുമ്പോഴേക്കും സിബിഐ ജയരാജൻ പ്രതിയെ കണ്ടുപിടിച്ചല്ലോ 😂😂😂

    • @spider492
      @spider492 2 ปีที่แล้ว

      @@sandsinternationallubrican8414 അതെ അതാണ് ldf ന്റെ സംസ്കാരം. അല്ലാതെ ഒരുത്തനെ കുത്തികൊന്നവനെ മാലയിട്ട് സ്വീകരിച്ചു ഞങ്ങളുടെ കുട്ടി എന്ന് പറയില്ല.

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 ปีที่แล้ว

      കൊലപാതക കേസിലെ പ്രതി യായ കുഞ്ഞനന്തൻ പ്രതിയായതിന് ശേഷവും LC സെക്രട്ടറി ആയിരുന്നു. LDF ന്റെ സംസ്കാരം പറയാതിരിക്കുകയാണ് നല്ലത്, കോഴ മാണി LDF ഇൽ വന്നപ്പോൾ വിശുദ്ധ മാണി സാർ ആയി, തിരുതതോമ എന്ന് വിളിച്ച് കളിയാക്കിയവർ തന്നെ തോമസ് മാഷ് എന്ന് വിളിച്ചു,അങ്ങനെ എജ്ജാതി സംസ്കാരം 😂😂😂

  • @shahanashir3050
    @shahanashir3050 2 ปีที่แล้ว +1

    😂😂

  • @mahesh_bpV
    @mahesh_bpV 2 ปีที่แล้ว

    കെട്ടിടം കുലുങ്ങി എന്നൊന്നും ശ്രീമതി പറഞ്ഞിട്ടില്ല.ന്തിനാ സതീസാ ഇങ്ങനെ ബഡായി വിടുന്നെ

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 ปีที่แล้ว +4

    ഞങ്ങളുടെ പാർട്ടിയുടെ ആസ്ഥാന മന്ദിരം എന്നാല് ഞങ്ങളുടെ ശ്രീകോവിൽ ആണ് ♥️♥️♥️

    • @GR-squadX
      @GR-squadX 2 ปีที่แล้ว +16

      പിണറായി വിജയൻ പ്രതിഷ്ഠ ആവുമല്ലേ 😁

    • @nature5686
      @nature5686 2 ปีที่แล้ว +13

      ശ്രീക്കോവിലോ....
      യ്യോ....കമ്മ്യൂണിസം മറന്ന് സംസാരിക്കാതെ സഖാവെ...🤣🤣😃😃

    • @sanalmkdmechanic6448
      @sanalmkdmechanic6448 2 ปีที่แล้ว +5

      😂💊

    • @വൈഷ്ണവ്
      @വൈഷ്ണവ് 2 ปีที่แล้ว +8

      കൊതം പൊളിയും

    • @naasarnaasar551
      @naasarnaasar551 2 ปีที่แล้ว +6

      ക്യാപ്സൂൽ മാറിപ്പോയതാ. 🙏🙏🙏