ചോദ്യങ്ങൾക്കുള്ള ഉത്തരം ... Part 1 , ഡെന്റൽ ബ്രിഡ്ജ് വെച്ചാൽ വേദന വരുവാനുള്ള കാരണം ?

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 28

  • @safishuhaib7265
    @safishuhaib7265 2 ปีที่แล้ว

    Sir,mukalille annapallu bridge cheythall etra nall last cheyyum,ilakipokumo ?

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Good ones survive more than 20 years

  • @jabirrichu4113
    @jabirrichu4113 2 ปีที่แล้ว

    Hi docter ore nilayilulla 3 pallukal nashtamaayi avide bridg cheyyan saadikumo

  • @sonue5150
    @sonue5150 2 ปีที่แล้ว

    Hello doctor
    Bridge cheyda pallinu pain undakumo?
    Eniku a pallil kadilumbol pain varunundu

  • @reghunanu2521
    @reghunanu2521 2 ปีที่แล้ว

    Pallu bridge cheyyunnathinu cost ethra varum

    • @coldstart4795
      @coldstart4795 2 ปีที่แล้ว

      10k

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6
      youtube.com/@PalluDoctor
      Please send details to 9946602221 on WhatsApp to get plan and costs

  • @ratheeshcr7205
    @ratheeshcr7205 2 ปีที่แล้ว

    സർ എന്റെ അടക്കലാപല്ല് (ചാവക്കുനപ്പല്ല് )സൈഡിൽ ചെറിയ പോട് ഉണ്ടായിരുന്നു വേദന വന്നപ്പോൾ ഡോക്ടറെ കണ്ടു 3day ടാബ്ലറ്റ് തന്നു റൂട്ട് കനാല് ചെയ്യണം പറഞ്ഞു. വേദന മാറിയപ്പോൾ ഞാൻ പോയില്ല ഒരു മാസം കഴിഞ്ഞപ്പോൾ മുഖത്തു നീര് വന്നു വീങ്ങി പിന്നെയും ഡോക്ടറെ കണ്ടു ഓപ്പോ ഡോക്ടർ പറഞ്ഞു പല്ല് എടുത്തുകളയണം എന്ന് എന്താ ചെയ്യാൻ പറ്റുക റിപ്ലൈ sir

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      റൂട്ട്കനാൽ ചെയ്തുപല്ലിന്റെ വേദനമാറ്റുന്നതാണു നല്ലത്‌

  • @aksharadileep7966
    @aksharadileep7966 2 ปีที่แล้ว

    Why extreme headache feel due to braces

  • @കുട്ടികുറുമ്പുകൾ-ജ7ഴ

    Sir enta pallu 2 year mumb adachadan eppo Adil ninnum vedana varunnu enth cheyyanam

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Root canal treatment

  • @adithyamahadeva1455
    @adithyamahadeva1455 2 ปีที่แล้ว

    Dear docter, ഇന്നലെ schoolil നിന്നും ഒരു കുട്ടി മുഷ്ടി കൊണ്ടിടിച്ചു എന്റെ മകന്റെ മുഖത്ത്... Evg അവന്റെ മോണ്ണയിൽനിന്നും ചെറുതായി blood പൊടിഞ്ഞിരുന്നു.പിന്നെ blood പൊടിഞ്ഞിട്ടില്ല...മുന്നിലെ മുകളിലെ 2 പല്ലിനു ഇളക്കം ഉണ്ട്‌... മകന് 5 വയസായതെ ഉള്ളു.xray എടുത്തു new teeth വരുന്നത് അതിൽ കാണുന്നില്ല sir.തനിയെ ee ആട്ടം നിൽക്കുമോ.പല്ല് എടുത്തു കളഞ്ഞാൽ ആ മോണ യിലെ gap അടയ്യുമെന്നാണ് അടുത്തുള്ള clinicil കാണിച്ചപ്പോൾ പറഞ്ഞത് . sir പല്ല് ഇനി ഉറക്കുമോ, ippol വേരിൽ നിന്നും കുറച്ചു താഴെയാണ്.ഇതു വരെയും ഒരു പാൽപല്ലും കൊഴിഞ്ഞിട്ടില്ല mam.. അവന് വേദന ഒന്നും തോന്നുന്നില്ല, food കഴിക്കുമ്പോൾ വയറിൽ pokumo docter? ദയവായിട്ട് reply തരണേ docter🙏🙏കുട്ടിക്ക് വളരെ വൈകി ആണ് പാൽപ്പല്ലു വന്നത്... അതുകൊണ്ട് പല്ല് പറിയാനുള്ള time ഉം വൈകില്ല്യേ docter?🙏

  • @arunsolomonmdkv
    @arunsolomonmdkv 2 ปีที่แล้ว

    tank u so much sir

  • @rashidjusi2973
    @rashidjusi2973 2 ปีที่แล้ว

    സർ എന്റെ 7 വയസ്സ് ഉള്ള മോൾ വീണു പുതുതായി വന്ന താഴത്തെ പല്ലുകൾ ഇളക്കുന്നുണ്ട് വീണിട്ടു 3ദിവസം ആയി ഇപ്പോഴും ചെറിയ ഇളക്കം ഉണ്ട് എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Don’t worry it will be alright

  • @dewdropsdewdropsdewdropsde4097
    @dewdropsdewdropsdewdropsde4097 2 ปีที่แล้ว

    Sir ente anappallukal munp എടുത്ത് പോയിട്ടുണ്ട് ഇപ്പൊൾ എന്റെ പല്ലിൽ 1 yr .aayi kambi ഇട്ടിട്ടുണ്ട് sir nte clinic le aanu njn ipol trmnt ചെയ്യുന്നത്. Anappallukal ഇല്ലാത്തത് കൊണ്ട് ഇനിയും എന്റെ പല്ലുകൾ കമ്പനി എടുത്തതിനു ശേഷം പൊന്തൻ ചാൻസ് indo 😒

  • @malikpnrmalik4886
    @malikpnrmalik4886 2 ปีที่แล้ว

    Doctor entte pall ith pole pode adach bridj vechathan 4 year Aayi pakshe oru varsham kayinjappol thanne Aa pallin oru portal undaayi oru cheriya bagam eduthu poti avide cheruthayitt adacha bagam kaanan thudanghi ippo Aa adacha krremintte bagam karuthirikkunnu enthenghilum kuyappamundo njan doctore kanichu kuyappamilla enn paranju pakshe manassin vallatha asosthatha baaviyil valla prashnavum varumo please reply 🙏

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Oru praznavum varilla

  • @arunkumarus9871
    @arunkumarus9871 2 ปีที่แล้ว

    സാർ എന്റെ താഴെ ഉള്ള അണ പല്ല് 8 വർഷം മുൻപ് എടുത്തു, ലാസ്റ്റ് നിന്നും 2nd ഉള്ള പല്ല് ആണ് എടുത്തത്, ഇപ്പോൾ രണ്ടു സൈഡിൽ ഉള്ള പല്ല് നീങ്ങി ആ ഗ്യാപ് കുറഞ്ഞു, എനിക്ക് ആ ഒരു ഗ്യാപ് ഒഴിവാക്കണം എന്ന് ഉണ്ട്, പല്ലുകൾ ചെറുത് ആക്കി ബ്രിഡ്ജ് ഇട്ടാൽ മതിയോ, അതോ ഇമ്പ്ലാന്റ് ചെയ്യാണോ, അങ്ങയുടെ മറുപടി പ്രധീക്ഷിക്കുന്നു 😍

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว +1

      Better bridge if the extraction was done 8 years back

    • @arunkumarus9871
      @arunkumarus9871 2 ปีที่แล้ว

      @@PalluDoctor നന്ദി സാർ 😍