ഇത് കാണുമ്പോൾ, നല്ല ഒന്നാന്തരം റൊമാൻറിക് മൂവി കാണുന്ന പോലെ തോന്നുമെങ്കിലും എന്നാൽ, കണ്ണുകൊണ്ട് കാണുന്നതെല്ലാം, മായ ആകുന്നു. യാഥാർത്ഥ്യം ശൂന്യമായി നിലനിൽക്കുന്നു. ❤😂😂😂😂😢
It is a place called 'Kainakari' in Kuttanadu of Alappuzha district in Kerala. It's a "Kallushappu" means like a bar (an alcoholic drink from natural coconut tree) of traditional Kerala culture
വിശന്നിരിക്കുമ്പോൾ ഇതു കാണുന്നവർ ഉണ്ടോ
😢😢now
@@jincyraju9434 😂😂😂
😂
മഞ്ഞപ്പിത്തം പിടിച്ചു കഞ്ഞി മാത്രം കുടിക്കുമ്പോൾ കണ്ട് നോക്കൂ😢😢
@@jincyraju9434പുനലൂർ 🙄
നോമ്പ് എടുത്ത് ഇത് കാണുന്നവരുണ്ടോ 😁🤚
അതൊക്കെ ആരു എടുക്കാനാ
@@amalnarayan9397😂😂😂
👏🥴@@amalnarayan9397
@@amalnarayan9397 Athokke edkkunnavar orupad per und. nee mathramalla ee lokath ullath
മുസ്ലിങ്ങൾ എടുക്കും നിനക്ക് എന്തെ @@amalnarayan9397
Bill ethra ..athum kanikku
5k🤓
Karanju pokkum
Rate over aanu anubhavamundu
2245 for 6 people 👍
Pokalle rate parayilla avar athanu kitchen il poyi order cheyunna thattippu ottum neat alla ethoke video ku vendi ulla thattippa
കൈയിൽ 5 പൈസയില്ലാത്തപ്പോൾ ഇത് കാണുന്ന foodie അയ ഞാൻ . 😂
ഇത് കാണുമ്പോൾ, നല്ല ഒന്നാന്തരം റൊമാൻറിക് മൂവി കാണുന്ന പോലെ തോന്നുമെങ്കിലും എന്നാൽ, കണ്ണുകൊണ്ട് കാണുന്നതെല്ലാം, മായ ആകുന്നു. യാഥാർത്ഥ്യം ശൂന്യമായി നിലനിൽക്കുന്നു.
❤😂😂😂😂😢
Correct ann
Etha stalam
All time fav Kallu shaap 😁❤️.
Love from Trivandrum
Total ethra aayi
Minimum 5 k aayikkanum😂
Parayada...ethra ayi
Dhairyayitt poykoo super sthalaaa nalla taste ahh ellathinm 😌
Njanghal ivide poittond pwoli food ahnn athukoot avrdeh service um...pinneh food ❤️❤️🩹
ഫുഡ് അടിപൊളി ആണ് ❤❤❤❤
ഇതെല്ലാം കൂടി എത്ര amound ആവും😊
Rate കുറവാണു, പ്രതീക്ഷിച്ചതിലും 700 രൂപ കുറവ്
😂😂
ചക്ക പുഴുക്ക് കിട്ടുമോ 🤔
Last time nattil poyappol poyi avide super food aanu
Shapil poyi pepsi kudikunoo
Kfc undo
mfc ind😂😂
Total എത്ര രൂപ ആയി
😊😊😊😊kothippikkalle ponne😌😌😌aaa kallu kudichu oru beef thinnumbol ulla sugam ifff😍😍😍😍😍😍😍
ഇതെവിടാ സ്ഥലം
ആലപ്പുഴ കൈനകരി എന്നാ ലെവൻ പറഞ്ഞത്😅😅
Ellam kollam Odukkatha price aa
Super bro
Rate koodi parayarnu
ആരേലും ഒന്ന് പറയാമോ പ്ലീസ് ❤!!!!
Bill ethra kittyy😮
Osi
ലൊക്കേഷൻ....????
ആലപ്പുഴയിൽ ആണോ
Njna evide vannittund adipoli food aanu ❤❤❤
aana mutta kittumo
എപ്പോഴും കിട്ടുമോ
Public holidaysil pokathirikkkunth nallathanu
Super❤❤❤🎉🎉🎉🎉🎉
What is the name of this shappu
Athe super food aviduthe....
കറക്റ്റ് സ്ഥലം പറയു
Ellam kazhichwppo ekadesham ethraayy
ഇതെവിടാ സ്ഥലം ആലപ്പുഴയിലാണ്
Wow കൊള്ളാല്ലോ
Njan Last week poirunu nallatha
ചിരി വരുന്നു.. എത്ര കണ്ടാലും mathiyaavill🌹
എല്ലാംകൂടി എത്ര രൂപ ആകും
Ente Nadu 😍njgl nattil varumbol pokunna shap❤😍😍
Rate koodi paranjirunne valare nannayirunn
Address
Location📍 ithu Evidaya sthalam ? 🤔
Kainakary
Location please,shop name I don't Malayalam
It is a place called 'Kainakari' in Kuttanadu of Alappuzha district in Kerala. It's a "Kallushappu" means like a bar (an alcoholic drink from natural coconut tree) of traditional Kerala culture
You can search about these places on internet
@@AlluloolBook thankyou so much bro for your detailed information.thanks
@@AlluloolBook sure ✌️
@@AlluloolBook
kallu shapp means = toddy shop.
എവിടെ ആണ് ഒന്നു ലൊക്കേഷൻ ഇടുമോ 😋😋😋😋😋
അതാരം കൂടി എടുക്കണേ 😮
ഇത് വയർ ആണോ അതോ tanker oooo
കൊള്ളാം നല്ല രുചിയ 👍🏻👍🏻👍🏻
Total ഏത്ര രൂപാ ആയി????
7000
Very costly
adipoli place aan, ividute koku fry oru rekshayumilatata
ഇനി കൊക്ക് ഫ്രൈ കഴിക്കുമ്പോൾ ഒന്ന് പറയണേ
എത്ര ലക്ഷം ആകും
Eth evida location
ഭയങ്കര rate ആണ് അതിനുള്ളത് ഇല്ല യൂട്യൂബിൽ കണ്ടിട്ട് അവിടെ പോയി hus ന്റെ എല്ലാവരുടെയും വഴക്ക് കേട്ടു 🙏
അയ്യോ കഷ്ടമായി. ഇമ്മാതിരി സ്ഥലത്തൊക്കെ ഭയങ്കര കാശല്ലേ? ഈ വീഡിയോയിൽ കാണുന്ന പോലൊന്നുമല്ല
ചേമ്പും, കാച്ചിലും മാത്രം ഒരു പ്ലേറ്റ് ₹4500/-12പേർക്ക് കഴിക്കാൻ 🥵🥵
Satyam family kondu poyi vazhaku kettu
രാജപുരം, കാവാലം നല്ലതാണ്.
ആദ്യത്തെ സംഭവം ആണോ പ്രാക്ടീസ് chaiyu😂
Is frog fry available?
Mapranam shap, must try, rate um kurava
Njangal poyitund adipoliya
Last week poyathe ullu. Curry ellsm tasty. Porotta rubber pole.
Sea food nallath kittanamagil alappuzha thanne varanam😍
ഗരുഡാഗിരി 🔥
👌👌👌👌👌
Nice dishes
favourite location anu
ഞങ്ങൾ അവിടെ നിന്ന് കഴിച്ചിട്ടുണ്ട് ❤️🔥
സൂപ്പർ ആണ് 😍
നമ്മുടെ ജില്ല വെച്ചു നോക്കുമ്പോൾ അന്ന് റേറ്റ് തീരെ കുറവ് ആയിരുന്നു 😍
Avidethe staff ano😅
please share location
Neerali fry pora.. backi okkea Kollam
ഇങ്ങനെ തിന്നാൽ അസുഖം പിടിക്കില്ലേ???
Kollam adipoli aanu ,super food ,location also very nice
Pork fry kazhikanam supper
റേറ്റ് എങ്ങനെ ഫുഡിന്റെ 🤔
Polii chettaa ❤❤❤
Price
അപ്പർ കുട്ടനാട്❤️
Pork undo
Balu keshu പഴയ combo miss cheyyunnund
Neerali alla ath koonthal !! 🙌
Neerali kunthal vere alle
😂 best koonthal😂
കൂന്തൽ എന്ന് പറഞ്ഞാൽ കണവ ano
@@Neziyashajahan
ചടയൻ ( തിരുവനന്തപുരം )
Neeralim und avide koonthalum und
Kidilan food aahn❤️
Ethra variety adichal vayar elakiyalo enna...P)
ഫുഡ് ന്റെ eak👌റേറ്റ് കൂടി പറയു ചുമ്മാ വീഡിയോ ഇടല്ലേ plzz ഉൾപെടുത്താൻ sremikuka
അത് രഹസൃമാണ്. നിക്കർ കീറുന്ന റേറ്റാണ് എല്ലായിടത്തും.
@@indumenon3142 satyam...😢
അത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ കത്തിറേറ്റല്ല
കൊടുവാൾ റേറ്റാണ് ഒരു സെന്റ് സ്ഥലവും വിറ്റിട്ട് വേണം ഫാമിലിയും ഫ്രണ്ട്സും ആയി കഴിക്കാൻ പോകാൻ 😢😢😢
Correct 😂😂 ചോദിക്കാതെ കഴിച്ചാൽ പേഴ്സ് മൊത്തം കാലിയാകും😮
Is your stomach a water closet
Kananvayye
Odukathey rate
Coming to Alleppey 😋😋😋😋😋
Najn poyathu a 😂❤❤❤ adi powli a
Enthe veedita aditha😅
ettante voice nice 😋
കൊള്ളാലോ 👌
ബാത്ത്റൂമിൽ ഇരുന്ന് കാണുന്നവരുണ്ടോ? 😁😁
എല്ലാം കൂടെ എത്ര എമൗണ്ട് ആകും മിനിമം
Innale poyathe ullu... Thala curry price kuduthala...chodichit vangavullu...njnagal vangiyath 950 ayi ..worth allarunnu
Pisa vangi review idan ulupp venam lessam
Hey senior 👋
Big fan of you 😎🤝
നീരാളി ആണോ കണവ ആണോ
Good
സൂപ്പർ ❤❤
❤❤❤❤❤❤🎉🎉🎉🎉🎉🎉
👍🏻
Price ettrayayi
Njn pooyetund
pwoli aanu🔥
Ithinte thott aduthanu ente veedu
ഞാനും നാലുപേരും കൂടി പോയിരുന്നു കൊള്ളാം അടിപൊളി ഫുഡ് ആണ് നമ്മൾ പ്രതീക്ഷിച്ച ചാർജില്ല
Rate engane und
@@KK-wc9wi കപ്പ വരാൽകറി ബീഫ്ഫ്രൈ കേര കറി ചെമ്മീൻ 2200
ഞാൻ പോയിട്ടുണ്ട് സൂപ്പർ food ആണ് താറാവ് കറി ഒരു രക്ഷയും ഇല്ലാ സൂപ്പർ ടേസ്റ്റ്