ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ സനുവിന്റെ വീഡിയോ ഞാൻ ഒരു പ്രാവശ്യം തനുവിനെ എതിരായിട്ട് ഒരു വീഡിയോ ഇട്ടായിരുന്നു അതിൽ എത്രമാത്രം ശരിയുണ്ട് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്ക് പിന്നെ ആ കുട്ടി അവള് നല്ല വേഷം തന്നെ ഇട്ടാണ് നന്നായിട്ട് ഡാൻസ് കളിക്കുന്നു അതിലെന്താണ് ഇത്ര തെറ്റ് എന്ത് ലോകത്തെല്ലാം മനുഷ്യരും വേണം എല്ലാം മനുഷ്യരും നല്ലവരാണ് പക്ഷേ തെറി വിളിക്കുന്നത് അത്ര നല്ല കാര്യമല്ല പരിഹാസവും നല്ലതല്ല ഈ ഹിന്ദു മുസ്ലിം ക്രിസ്ത്യാനി എല്ലാ വ്യക്തികളും ഏത് ലോകത്ത് താമസിക്കുന്നവരും നല്ല മനുഷ്യരെ തന്നെയാണ് ആരെയും നമുക്ക് പരിഹസിക്കാൻ നമ്മൾ ആളല്ല ആർക്കോട്ട് കൂടുതൽ ആർക്കും ഒട്ടും കുറവുമില്ല
Happy new year chechi❤
Happy new year sanu
Hi sanu Happy new year to u and mol luv u
ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ സനുവിന്റെ വീഡിയോ ഞാൻ ഒരു പ്രാവശ്യം തനുവിനെ എതിരായിട്ട് ഒരു വീഡിയോ ഇട്ടായിരുന്നു അതിൽ എത്രമാത്രം ശരിയുണ്ട് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്ക് പിന്നെ ആ കുട്ടി അവള് നല്ല വേഷം തന്നെ ഇട്ടാണ് നന്നായിട്ട് ഡാൻസ് കളിക്കുന്നു അതിലെന്താണ് ഇത്ര തെറ്റ് എന്ത് ലോകത്തെല്ലാം മനുഷ്യരും വേണം എല്ലാം മനുഷ്യരും നല്ലവരാണ് പക്ഷേ തെറി വിളിക്കുന്നത് അത്ര നല്ല കാര്യമല്ല പരിഹാസവും നല്ലതല്ല ഈ ഹിന്ദു മുസ്ലിം ക്രിസ്ത്യാനി എല്ലാ വ്യക്തികളും ഏത് ലോകത്ത് താമസിക്കുന്നവരും നല്ല മനുഷ്യരെ തന്നെയാണ് ആരെയും നമുക്ക് പരിഹസിക്കാൻ നമ്മൾ ആളല്ല ആർക്കോട്ട് കൂടുതൽ ആർക്കും ഒട്ടും കുറവുമില്ല
@@SiniJacob-ts1nh njan onnu parayatte. Poyi urangiyittu vannu adutha comment idu. New year new thoughts... Njan ente vazhikku ....
അടിപൊളി