നീ ചോദിച്ചതിലും നൂറിരട്ടിയാണ് ഈ ആരാധനയിലൂടെ ദൈവം തരാൻ പോകുന്നത്bJanuary 31, 2025

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 113

  • @sukanyachandran8597
    @sukanyachandran8597 12 ชั่วโมงที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ, അമ്മേ കാത്തു രക്ഷിക്കണമേ ഇപ്പോൾ എന്റെ ചുറ്റും ദാരാളം പ്രശ്നങ്ങൾ ഉണ്ട് ആലോചിക്കുമ്പോൾ എന്താ ചെയ്യേണ്ടത് അറിയുന്നില്ല അപ്പൊ കൂടേ ഉണ്ടാകണമെ അനുഗ്രഹിക്കണമേ amen

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 10 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മക്കളെ നല്ല മക്കളാക്കി തരണേ കടഭാരം മാറ്റിതരണേ വരുമാന തടസ്സം മാറ്റിതരണേ ഇന്ന് ലോണ് അടയ്ക്കാനുള്ള പൈസ വിഷ്ണുമോൻ തരാൻ സഹായിക്കണമേ എന്റെ മക്കളെ നിയോഗത്തിൽ സമർപ്പിക കണ്ണനെ ജോലിക്കു എങ്ങും പോകത്തില്ല കഞ്ചാവും കള്ളും കുടിച്ചു നടക്കുവ അവന് അതിൽ നിന്ന് വിടുവിക്കാൻ നിയോഗത്തിൽ സമർപ്പിക്കുന്നു ആമേൻ ജപ്തി ഒഴിവാക്കി തരണേ അമ്മേ മാതാവേ എല്ലാ വിഷയത്തിനും വിടുതൽ ആമേൻ ആമേൻ ആവേൻ🙏🙏🙏🙏🙏

  • @MariyaLijo-v5b
    @MariyaLijo-v5b 7 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ.എന്റെമാതാവേ കൃപയാൽ എന്നെ അനുഗ്രഹിക്കേണമേ. എന്റെ ജോലി യുടെ തടസ്സം മാറ്റി തന്നെ. എത്രയും പെട്ടന്ന് ജോലി ക്കു പ്രേവേശിക്കാൻ എന്നെ സഹായിക്കണം. ആമേൻ

  • @minimoozhickal2920
    @minimoozhickal2920 14 ชั่วโมงที่ผ่านมา +5

    അമ്മേ ക്രപാസനം മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു ഈ വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലെക്ക് തിരിച്ചു പോകാനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ

  • @elcybosebose5337
    @elcybosebose5337 14 ชั่วโมงที่ผ่านมา +2

    അമ്മേ കൃപാസനം ജപമാല മാതാവേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ മാറ്റേണമേ

  • @simonabraham9645
    @simonabraham9645 12 ชั่วโมงที่ผ่านมา +1

    Mathave parishudha amme ente kadabharam neekkikalayename sanadanam nalkename ente unniyude shramangale sabhalamakkename ente makkale kathukollename mathave 🥲💔✝️🙏🌹

  • @AjithaBaby-e8q
    @AjithaBaby-e8q 12 ชั่วโมงที่ผ่านมา +2

    അമ്മമ മാതാവേ ഞാനിപ്പോൾ അനുഭവിക്കുന്ന എന്റെ കുടുംബ വിഷയത്തിൽ നിന്നും എനിക്ക് ഒരു പരിഹാരം തരണം അമ്മേ

  • @minimol8090
    @minimol8090 11 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ, ഞങ്ങളുടെ മക്കളെ അങ്ങ് കരുണയോടെ ചേർത്തുപിടിക്കണമേ. അനുഗ്രഹിക്കണമേ. ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏

  • @anamikasathyan7534
    @anamikasathyan7534 5 ชั่วโมงที่ผ่านมา

    കർത്താവെ എന്റെ സുഷമ്‌നാ നാഡി യുടെ ചതവ് നട്ടലിന്റെ പരിക്ക് ഷുഗർ സാമ്പത്തിക പ്രയാസങ്ങൾ യേശുക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ പിതാവിന്റയും പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ

  • @jeevanmalayil-o6w
    @jeevanmalayil-o6w 14 ชั่วโมงที่ผ่านมา +2

    എന്റെ കർത്താവേ🙏 എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി തരേണമേ അവന് ആയുസും ആരോ ഖ്യവും നൽകേണമേ അമ്മേ മാതാവേ എന്റെ മകനുവേണ്ടിപ്രാർത്ഥിക്കേണമേ🙏🙏🙏

  • @babymohan6134
    @babymohan6134 12 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ കൃപയാൽ എൻ്റെ സഹോദരൻ്റെ മകളുടെ കല്യാണ ആവശ്യത്തിനായി അവളുടെ അച്ഛൻ്റെ വസ്തു വിറ്റ് കിട്ടെണമേ 🙏🙏🙏

  • @kavithajoshy3652
    @kavithajoshy3652 12 ชั่วโมงที่ผ่านมา

    അമ്മെ പരിശുദ്ധ അമ്മെ ഞാൻ രവി എന്നാളോട് പൈസ ചോദിച്ചു എനിക്ക് അമ്മെ മദ്യസ്തം nine മേടിച്ചു തരണമേ അമ്മെ ഏന്റെ സ്വർണം നഷ്ടം പെടും അമ്മെ സഹായിക്കണമേ കൈ വിടല്ല അമ്മെ രഷിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @preethythomas8324
    @preethythomas8324 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻറെ നിയോഗങ്ങളും അമ്മയെ സമർപ്പിക്കുന്നു അവിടെനിന്ന് എന്നെയും എൻറെ കുടുംബത്തെയും ഏറ്റെടുക്ക മേ ആമേൻ

  • @marikkuttypunnala6082
    @marikkuttypunnala6082 14 ชั่วโมงที่ผ่านมา +1

    Amma entekadamaranam❤

  • @babymohan6134
    @babymohan6134 12 ชั่วโมงที่ผ่านมา

    പരിശുദ്ധ മാതാവേ അമ്മയുടെ കൃപയാൽ എൻ്റെ മകൻ്റെ കേസ് തീർപ്പാക്കി അവന് അനുകൂലമായ വിവാഹ മോചനം കിട്ടെണമേ 🙏

  • @kochudileep2401
    @kochudileep2401 10 ชั่วโมงที่ผ่านมา

    അമ്മേ എന്റെ പ്രയാസങ്ങൾ അമ്മ അറിയുന്നുണ്ടല്ലോ. എല്ലാം എന്റെഅമ്മ നോക്കിക്കൊള്ളാണമേ. എന്നെ ധനികൻ ആക്കി ഇല്ലങ്കിലും ദരിദ്രൻ ആക്കല്ലേ. കടങ്ങൾ എല്ലാം മാറ്റി മനഃസമാദാനം ആയിട്ടു ജീവിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ. 😭😭 കണ്ണുനീര് മാറ്റണമേ. പിതഖ്‌വിനും, പുത്രനും, പരിശുദ്ധഅമ്മയ്ക്കും സ്തുതി. 🙏🙏🙏

  • @babymohan6134
    @babymohan6134 12 ชั่วโมงที่ผ่านมา

    അമ്മേ ദൈവമാതാവേ എൻ്റെയും എൻ്റെ മകളുടെയും പേരിലുള്ള ഈ വസ്തു വിറ്റ് കിട്ടേ ണമേ🙏🙏🙏

  • @RajaniRavi-ur6sg
    @RajaniRavi-ur6sg 14 ชั่วโมงที่ผ่านมา +2

    അമ്മമാരാവേ എല്ലാ പ്രശനങ്ങളിലും അമ്മ ഇടപെടണം ആമേൻ

  • @annemelawrence6381
    @annemelawrence6381 10 ชั่วโมงที่ผ่านมา

    Amma parusudda tivamathave kreup prayer Amma hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @babymohan6134
    @babymohan6134 12 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ കൃപയാൽ എൻ്റെ അസുഖം ഭേദമാക്കേണമേ🙏🙏🙏

  • @minibabychen489
    @minibabychen489 12 ชั่วโมงที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളോടൊപ്പം സഞ്ചാരിക്കണേ

  • @mollykuriakose8015
    @mollykuriakose8015 9 ชั่วโมงที่ผ่านมา

    Amme Kripasanam Mathave Njangalude Niyogangale Amma Etteduth Nadathi Tharane. Amen Hallelujah ❤🌹🙏

  • @rajeshm.p9304
    @rajeshm.p9304 8 ชั่วโมงที่ผ่านมา

    അമ്മേ മാതവേ ഞ ങ്ങളുടെ രോഗങ്ങളും ദാരിദ്ര്യവും 120000 രൂപ കടവും മാറ്റിതരേണമേ സോപ്പ് വാങ്ങാൻ കാശുണ്ടാക്കി തരണേ മാതാവേ

  • @DarshanaDarshana-oq5rx
    @DarshanaDarshana-oq5rx 14 ชั่วโมงที่ผ่านมา +1

    Radhamani Amma mathave ente makkal enne vilikkename mathave 🙏🙏🙏✝️✝️✝️❤❤❤

  • @SilgyRajesh
    @SilgyRajesh 13 ชั่วโมงที่ผ่านมา

    Amma mathava antta kadgal matty tharanama amen vedu pani ud thadasam matttauvan oru vazy kanichuu tharanama amen vedu pani ud thadasam matttauvan oru vazy kanichuu tharanama amen 👃👃👃

  • @sinubinu8237
    @sinubinu8237 14 ชั่วโมงที่ผ่านมา +3

    അമ്മ മാതാവേ എന്റെ മോന് എസ് എസ് എൽ സി ക്ക് എല്ലാം വിഷയത്തിനു o ഫുൾ A+ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം🙏🙏🙏

  • @SujithaSuji-v4x
    @SujithaSuji-v4x 10 ชั่วโมงที่ผ่านมา

    Amme.മാതാവേ എനിക്ക് കുറെ ആഗ്രഹങ്ങളും ഒന്നും ഇല്ല. കടബാധ്യത തീര്‍ത്തു. വീടിന്റെ പണി. ഒക്കെ തീര്‍ത്തു. മനസമാധാനം ഉള്ള ഒരു ജീവിതം എനിക്കും മക്കള്‍ക്കു. കിട്ടിയാൽ mathi. മാതാവേ എന്റെ bharthavinu പണിക്ക് പോകാന്‍ മാതാവ് സഹായിക്കാനായി അപേക്ഷിക്കുന്നു. മാതാവേ എപ്പോഴും കൂടെ ഉണ്ടാവണം. Amen

  • @chinnuajith2910
    @chinnuajith2910 10 ชั่วโมงที่ผ่านมา

    Amme Anugrahaolr ammayude kalkal samarpikunnu 🙏
    Amme mole Parishudha aalmavinal nirayekename arrivum bhudiyum janavum nelkee anugrahikaname amme 🙏 Essoye 🙏 e varunna examine molke ella vishayathinum A grade kittuvanulla kreupa kodukaname amme 🙏🙏🙏🙏🙏🙏🙏
    Maths subject difficult ane ammayude sahayam eppozhum undayeerikaname amme 🙏 Essoye 🙏

  • @chandrikatp4810
    @chandrikatp4810 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എല്ലാ ദിവസം ഉള്ള കുറവാനയിൽ കുടുവാൻ സഹായി ക്ക ണമേ

  • @mathukuttypv7608
    @mathukuttypv7608 11 ชั่วโมงที่ผ่านมา

    വിശുദ്ധ പരിശുദ്ധ അമ്മയെ കടഭാരം രക്ഷിക്കേണമേ പരിശുദ്ധ മേഖലാ ഭാരമേ ഒരു ഹൃദയം

  • @SilgyRajesh
    @SilgyRajesh 14 ชั่วโมงที่ผ่านมา +2

    Amma mathava antta kadgal matty tharanama amen vedu pani ud thadasam matttauvan oru vazy kanichuu tharanama amen 👃👃👃

    • @ancyjose5092
      @ancyjose5092 11 ชั่วโมงที่ผ่านมา

      Mathaveentemakaludeyathrayilsahayichthineorthnanniparayunnu

  • @padmanair-tc3cj
    @padmanair-tc3cj 14 ชั่วโมงที่ผ่านมา

    Eeshoye, ente ammakkum, sahodarikkum annannathe annathinulla margam nalkename, eeshoye ente ammayum, sahodariyum rogathal bharappedukayanu, ange vishudha rakthathal poirnamayi avarkku roga soukhyam nalkename, appaye, ange vishudha paurohitwathe mahatwappeduthename

  • @BinuRamachandran-jm3zp
    @BinuRamachandran-jm3zp 10 ชั่วโมงที่ผ่านมา

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബം മുഴുവാൻ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subiyaaby8820
    @subiyaaby8820 14 ชั่วโมงที่ผ่านมา +3

    അമ്മേ എന്റെ ചേട്ടൻ ഒരു പാട്ട് കാരൻ ആണ്... എന്നും പ്രോഗ്രാം കൊടുത്തു അനുഗ്രഹിക്കണം.. അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @Leelamma2006
    @Leelamma2006 8 ชั่วโมงที่ผ่านมา

    അമ്മേ എനിക്ക് കിട്ടാനുള്ള പയിസ എത്രയും വേഗം തിരിച്ചു കിട്ടാൻ അങ്ങ് അനുഗ്രഹിക്കേണമേ

  • @saramajacob5816
    @saramajacob5816 9 ชั่วโมงที่ผ่านมา

    Amem❤anugrehikaneme❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @padmanair-tc3cj
    @padmanair-tc3cj 14 ชั่วโมงที่ผ่านมา +1

    Eeshoye, arjunu madyapanikalumayulla ella koottukettil ninnum viduthal tharename😭😭, eeshoye arjunte thettaya ella koottukettil ninnum, thettaya bandhathil ninnum viduthal tharename😭😭

  • @susammavarghsese352
    @susammavarghsese352 14 ชั่วโมงที่ผ่านมา

    Yeshuve aaradhana yeshuve sthothram yeshuve nanni parayunnu hallelujah hallelujah hallelujah amen

  • @annemelawrence6381
    @annemelawrence6381 10 ชั่วโมงที่ผ่านมา

    Amma parusudda tivamathave kreup prayer Amma my son shaji Lawrence Amma Jesus hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 💥🙏 hallelujah hallelujah hallelujah 🙏🙏🙏❤

  • @islfootball4172
    @islfootball4172 12 ชั่วโมงที่ผ่านมา

    അമ്മ മാതാവ എന്ട മകന് യൂറോപ്പ്യിൽ നല്ല ജോലി ലഭിക്കാനും അതുവഴി കടബദ്ധത അകറ്റാനുംവേണ്ടി അനുഗ്രഹിക്കണമാ അമീൻ

  • @manjukk1014
    @manjukk1014 9 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കടബാധിതയിൽ നിന്ന് എൻ്റെ കുടുംബത്തെ രക്ഷിക്കണേ

  • @BabuBabu-h4u
    @BabuBabu-h4u 8 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ എന്റെ ഭർത്താവിന് ഗൾഫിൽ ഒരു തടസ്സവും കൂടാതെ കയറി പോകാൻ അനുഗ്രഹികേണമേ 🙏

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ രോഗം മാറ്റനേ 🙏🙏🙏

  • @AShubaMohan
    @AShubaMohan 11 ชั่วโมงที่ผ่านมา

    അമ്മേ എന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു തരേ ണമേ

  • @simonabraham9645
    @simonabraham9645 12 ชั่วโมงที่ผ่านมา

    Ente karthave ente Prarthana kelkename ente kadabharangal neekkikalayename samadanam nalkename eessoye ente unniyude shramangale sabhalamakkename anugrahikename 💔🥲✝️✝️🙏🙏🙏

  • @Sherly-p3o
    @Sherly-p3o 10 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അക്ഷര എന്ന മകൾക്ക് ഇറ്റലിക്കുള്ള visa ഫെബ്രുവരി 4 ഉള്ളിൽ വന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AlphyajiAji-kw6fr
    @AlphyajiAji-kw6fr 14 ชั่วโมงที่ผ่านมา +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen❤❤❤❤❤❤❤❤❤❤❤ Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @richymathew2410
    @richymathew2410 15 ชั่วโมงที่ผ่านมา +1

    Ammamathave ente parishudha amme daivamathave amme innu 2025 January 31 Friday amme innu njangalude jeevithathil oru atbhutham prevarthipikaname ennu prarthikunnu amme ronymonu Dubail oru nalla companyil oru nalla joly koduthu anugrahikaname ennu prarthikunnu ammayude mumpake samarpicha Dubail ulla auto mobile companyil ulla adhikarikal aarum avane ninnikaruthe ennu prarthikunnu eĺlavarum avane kaikollaname ennu prarthikunnu ethenkilum oru companyil oru joly koduthu anugrahikaname ennu prarthikunnu ammayude sannithyam epozhum avanodu koode undairikaname ennu prarthikunnu ammayude puthranodu amma ronymonu vendi apekshikaname ennu prarthikunnu amen 🙏

  • @csnsnehagiri
    @csnsnehagiri 11 ชั่วโมงที่ผ่านมา

    അമ്മേ ഇന്ന് ഇവാനിയാ ജീൻ സ് കുഞ്ഞിന്റെ രോഗം മാറാൻ ഇടവരുത്തണമെ🙏🏻🙏🏻

  • @minikv2262
    @minikv2262 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്കു ഇന്ന്. കുറച്ചു പൈസ.കൊടുക്കാൻ. ഉണ്ട് അമ്മ മാത്രമേ.എനിക്കുള്ളൂ.അമ്മ.മാതാവ്. എനിക്ക് ഒരു വഴി കാണിച്ചു കൊടുത്തു തരണേ

  • @chandrikatp4810
    @chandrikatp4810 13 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ കുടുബത്തിൽ ജെപ്തി മാറ്റി

    ര ണമേ

  • @lailasatheesh444
    @lailasatheesh444 13 ชั่วโมงที่ผ่านมา

    Amma madave enta molke nalla oru gevitha pankaliye katti tharanname amen

  • @srclarisaugustin939
    @srclarisaugustin939 10 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കുട്ടിച്ച് ന് മാനസികവും ശാരീരികവുമായ സൗഖ്യം നല്കണമെ

  • @subiyaaby8820
    @subiyaaby8820 14 ชั่วโมงที่ผ่านมา +4

    അമ്മേ എന്റെ വീട് പണി തുടങ്ങിഅമ്മ നൽകിയ വീട് ആണ്.... എല്ലാം നന്നായി നടക്കണം.. 🙏🙏🙏🙏🙏നന്ദി അമ്മേ 🙏🙏🙏🙏🙏

    • @Beenabeena-z9k
      @Beenabeena-z9k 5 ชั่วโมงที่ผ่านมา

      ആമേൻ 👃👃👃👃

    • @Beenabeena-z9k
      @Beenabeena-z9k 5 ชั่วโมงที่ผ่านมา

      അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 👃👃👃 എന്റെ മക്കളും ഒരു മക്കളും വീട്ടിൽ വന്ന് താമസിക്കുകയാണ്👃👃👃👃

  • @MiniMicheal-p2f
    @MiniMicheal-p2f 10 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ മകളുടെ നേഴ്സിങ് പരീക്ഷ നാളെ ഒന്നാം തീയതി 9 മണി മുതൽ ഒരു മണി വരെയാണ് അമ്മ മകളെ എഴുതി

  • @padmanair-tc3cj
    @padmanair-tc3cj 14 ชั่วโมงที่ผ่านมา

    Eeshoye, ente makan arjun naurkku manasantharam nalkename, avane angayilekku kooduthal adukkuvanum, kooduthal viswasathode karthavil jeevikkanum angu idayakkename, eeshoye, ange vishudha paurohitwathe mahatwappeduthename

  • @Sajitha-f9f
    @Sajitha-f9f 12 ชั่วโมงที่ผ่านมา

    amma mathave എന്റെ bharthavineyum veettukareyum ente adukkalethikkaname

  • @jessymichael1308
    @jessymichael1308 5 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ജോലി stock ശരി യാക്കി തരണമേ, വീട് നഷ്ടം പെടു ത്തരുതേ, രോഗ sawkym, ഷുഗർ 446ഇൽനിന്നു 120ആക്കി തരണമേ

  • @Sophyjoju
    @Sophyjoju 13 ชั่วโมงที่ผ่านมา

    Amen🙏🏻🙏🏻🙏🏻👐🙏🏻🙏🏻🙏🏻👐🙏🏻🙏🏻🙏🏻

  • @rajeshm.p9304
    @rajeshm.p9304 8 ชั่วโมงที่ผ่านมา

    എനിക്ക് നല്ല കാലം വരത്തണേ മാതാവേ

  • @udayshetty3195
    @udayshetty3195 10 ชั่วโมงที่ผ่านมา

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.

  • @SoniyaMathew-m9b
    @SoniyaMathew-m9b 14 ชั่วโมงที่ผ่านมา +1

    Amme mathavea enike it exam A+kittanam njn Padikunatue 10 class full. A+kittanam ❤❤

  • @susammavarghsese352
    @susammavarghsese352 14 ชั่วโมงที่ผ่านมา

    Amne mathave nanghalude prarthana kelkhename amen

  • @GopiLetha
    @GopiLetha 14 ชั่วโมงที่ผ่านมา

    Amme ennu ngalude kudumbathe kathukollane amen

  • @Jose-d2c7p
    @Jose-d2c7p 12 ชั่วโมงที่ผ่านมา

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂

  • @elekuttyjoseph9496
    @elekuttyjoseph9496 10 ชั่วโมงที่ผ่านมา

    🎉Amme Mathave kinaru kuzhikunnathe oru kuzhappavum undakathe nadathi tharaname

  • @aaoaa7532
    @aaoaa7532 11 ชั่วโมงที่ผ่านมา

    Amma mathave njangalude pura Pani thafassangal Matti vegam theeran sahayikkaname 🙏🙏🙏

  • @aaoaa7532
    @aaoaa7532 11 ชั่วโมงที่ผ่านมา

    Ame mathave ente loan shariyaki tharaname 🙏🙏🙏

  • @Jomzt
    @Jomzt 9 ชั่วโมงที่ผ่านมา

    എൻ്റെ അമ്മേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണം

  • @rajiratheesh6263
    @rajiratheesh6263 10 ชั่วโมงที่ผ่านมา

    Amme koode kanane amme amen

  • @GopiLetha
    @GopiLetha 13 ชั่วโมงที่ผ่านมา

    Amme mathave ennu ella prathanayum kelkkane amen

  • @BeenaKumari-sx6pu
    @BeenaKumari-sx6pu 13 ชั่วโมงที่ผ่านมา

    Ente ammayude Palluvedana pidalivedana kai vedana ellam matti tharane amme

  • @swapnatk5571
    @swapnatk5571 13 ชั่วโมงที่ผ่านมา

    Amme mathave ente makalude nirnayakamayaexam anu nadakkan pokunnamme avale anugrahikkane parisudhathmavine ayachu avale sakthipedutthane avale vijayippikkane amme

  • @subiyaaby8820
    @subiyaaby8820 14 ชั่วโมงที่ผ่านมา

    വീട് വച്ചു തരുന്ന സാർ... ചേച്ചി... അവരെ അനുഗ്രഹിക്കണമേ🙏🙏🙏

  • @VinoDevadas
    @VinoDevadas 13 ชั่วโมงที่ผ่านมา

    Amme mathave anugrahikanam njagalude mon Gym fitness malsarathil vijayikanam

  • @padmanair-tc3cj
    @padmanair-tc3cj 14 ชั่วโมงที่ผ่านมา

    Karthave, arjunu nalla reputed bankil ange hithaprakaramulla nalloru joli nalkename, eeshoye ange sakshikalakki njangale uyarthename

  • @padmanair-tc3cj
    @padmanair-tc3cj 14 ชั่วโมงที่ผ่านมา

    Karthave, ente makante joli thadassangal angu ippol eduthu mattename, karthave, arjunu nalla reputed bankil anugrahikkappetta nalla joli nalkename, eeshoye, ange vishudha paurohitwathe mahatwappeduthename

  • @philominathomas2945
    @philominathomas2945 12 ชั่วโมงที่ผ่านมา

    Amme mathave give blessings to my children to take right decision. Give them wisdom.

  • @User-nb9bc
    @User-nb9bc 13 ชั่วโมงที่ผ่านมา

    Bless our family

  • @udayshetty3195
    @udayshetty3195 10 ชั่วโมงที่ผ่านมา

    Pazhaya veedum parambum vilpanayakuvan prarthikunnu prarthikaname.

  • @VinoDevadas
    @VinoDevadas 13 ชั่วโมงที่ผ่านมา

    Amme ente sahodharanu oru jolly kodukanam mathave nanny

  • @mariammayohannan1302
    @mariammayohannan1302 13 ชั่วโมงที่ผ่านมา

    Amme hellp my family

  • @SobhaB-s1c
    @SobhaB-s1c 4 ชั่วโมงที่ผ่านมา

    Amme mathave antehubendine companinne kittanulla Paisa kittename mathave

  • @binukuriakose6030
    @binukuriakose6030 14 ชั่วโมงที่ผ่านมา

    🙏🏼🙏🏼🙏🏼

  • @BeenaKumari-sx6pu
    @BeenaKumari-sx6pu 13 ชั่วโมงที่ผ่านมา

    Ente Monte kalyanam nadathi tharane

  • @BeenaKumari-sx6pu
    @BeenaKumari-sx6pu 13 ชั่วโมงที่ผ่านมา

    Ente Amme co operative bankil ninnum chittikalude kudissikayund othiri noticejamyakkarkku vannu ithellam adachu theerkkanulla oru vazhi tharane amme

  • @ashwasmdh3126
    @ashwasmdh3126 13 ชั่วโมงที่ผ่านมา

    Mathave cutis cherane bni

  • @SathiBobby-zn4kd
    @SathiBobby-zn4kd 14 ชั่วโมงที่ผ่านมา

    എന്റെ ഇന്നത്തെ കടം കൊടുക്കാനുള്ളത് കൊടുക്കാൻ സാധിക്കണമേ

  • @thomasgracy5
    @thomasgracy5 7 ชั่วโมงที่ผ่านมา

    Amme parishudha amme ente mon te job etrayum vegan vangi kodukkane ente mathave

  • @SubhajaS
    @SubhajaS 13 ชั่วโมงที่ผ่านมา

    Amma

  • @sarithaabilash7562
    @sarithaabilash7562 8 ชั่วโมงที่ผ่านมา

    Ammesabathikamaiennushaykanarakillumundakaname

  • @ancyjose5092
    @ancyjose5092 11 ชั่วโมงที่ผ่านมา

    Ammemarhave.enremakaludeyathrayilavalesahayichthineorthnanniparayunnu..others.othirinannimatha

  • @ShylajaUnnikrishnan-h8c
    @ShylajaUnnikrishnan-h8c 10 ชั่วโมงที่ผ่านมา

    ❤❤❤

  • @ambilijoseph3324
    @ambilijoseph3324 12 ชั่วโมงที่ผ่านมา

    🙏🙏

  • @sarithaabilash7562
    @sarithaabilash7562 8 ชั่วโมงที่ผ่านมา

    Advidthathrusannithilveeruvansathikaname

  • @ShylajaUnnikrishnan-h8c
    @ShylajaUnnikrishnan-h8c 11 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @SreekumarR-k6m
    @SreekumarR-k6m 11 ชั่วโมงที่ผ่านมา

    🙏

  • @BeenaKumari-sx6pu
    @BeenaKumari-sx6pu 13 ชั่วโมงที่ผ่านมา

    February 6nu ente molude fees 40000 adachu tharane amme

  • @ThomasMv-t5u
    @ThomasMv-t5u 14 ชั่วโมงที่ผ่านมา

    Ammekathkolanme

  • @joyka5241
    @joyka5241 10 ชั่วโมงที่ผ่านมา

    RaniJoy ❤❤❤❤❤❤❤