Building rules/നിങ്ങളുടെ കെട്ടിടത്തിനെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ /AplusTube

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 49

  • @SharanGk-t4n
    @SharanGk-t4n 9 วันที่ผ่านมา +1

    ഈ ചാനലിലെ ഓരോ വീഡിയോയും വളരെ വിലപ്പെട്ടതാണ്

  • @doctormohanbabu
    @doctormohanbabu 5 วันที่ผ่านมา

    Thanks

    • @aplustube2557
      @aplustube2557  5 วันที่ผ่านมา

      Welcome dear Dr. Mohan babu

  • @bijugopalank6844
    @bijugopalank6844 5 หลายเดือนก่อน +2

    നമസ്ക്കാരം സർ നമ്മുട ചാനലിന് ആശംസകൾ

  • @ayshuzaysh
    @ayshuzaysh หลายเดือนก่อน

    സർ ദയവായി പെട്ടന്ന് റിപ്ലൈ തരണം..ഞങ്ങൾ വീടുപണിക്ക് വേണ്ടി തറ പണിതു കഴിഞ്ഞു വീടുപണി ചെയ്യുന്ന നിലം 9 അവകാശം എന്റെ ഹസ്ബൻഡിനും ഒരു അവകാശം ഹസ്ബൻഡിന്റെ സഹോദരനും ഉള്ളതാണ് എന്നു വെച്ചാൽ മറ്റുള്ളവരൊക്കെ ഹസ്ബൻഡിന് അവരുടെ അവകാശം എഴുതികൊടുത്തു.ഒരാൾ മാത്രം കൊടുത്തിട്ടില്ല അപ്പോ അയാളുടെ അവകാശം നമ്മൾ അയാളുടെ വീടിനോടു ചേർത്തിട്ടിട്ടുണ്ട്.അതു ഒന്നേകാൽ സെന്റ് അയാളുടെ വീടിന്റെ അരികിൽ ഒഴിച്ചിട്ടിട്ടുണ്ട്..അയാൾ 10 ലക്ഷം ഒക്കെയാണ് ഒപ്പിട്ടു തരണമേകിൽ ചോദിക്കുന്നത്...നമുക്ക് നമ്മുടെ ആധാരം വച്ചിട് പെർമിറ്റ് എടുക്കാൻ പറ്റുമോ..ആധാരത്തിൽ ഒരു അവകാശം അയാൾക്ക്‌ എന്നു എഴുതിയിട്ടുണ്ട്..

  • @GeorgeT.G.
    @GeorgeT.G. 5 หลายเดือนก่อน +1

    good information related to building rules

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      Thanks for watching dear George

  • @lovelyapaikada2071
    @lovelyapaikada2071 22 วันที่ผ่านมา +1

    Pazhaya veedu polichu paniyumbozhulla procedure parayavo....

    • @aplustube2557
      @aplustube2557  21 วันที่ผ่านมา

      മുൻ എപ്പിസോഡുകളിൽ വിവരിച്ചിട്ടുണ്ട്
      Play list building rules

  • @SureshKumar-cr4dz
    @SureshKumar-cr4dz 5 หลายเดือนก่อน

    keralathil motham veedukalum parishodhichal rashtriyamayum,dhanaparamayum pidipadulla nalla shathamanam alkarkum munkalamgalil tax valare kuravayirunnu eppozum amganeyanoyennarivilla

  • @nazeerkhanrawther406
    @nazeerkhanrawther406 5 หลายเดือนก่อน

    2008 ൽ നിർമിച്ച കെട്ടിടത്തിൽ പെർമിറ്റ്‌ വാങ്ങാതെ മുകളിൽ 2 മുറികൾ കൂടി പണിതു, ഇതിൽ ഇനി എങ്ങനെ regularise ചെയ്യാൻ പറ്റും.

  • @azimekhaz
    @azimekhaz 5 หลายเดือนก่อน +2

    Sir,1990 ലെ പഞ്ചായത്തിലെ ബിൽഡിംഗ് റൂളിൽ setback എത്രയാ വിടേണ്ടത്?

  • @RoshanThankachan-cx5pu
    @RoshanThankachan-cx5pu 5 หลายเดือนก่อน

    2011ലെ പഞ്ചായത്ത് ബിൽഡിംഗ് റൂൾസിൽ വളവുള്ള സ്ഥലത്തിന് സെറ്റ് ബാക്ക് എത്രയാണ് വിടണ്ടത്

  • @hajarakallan4297
    @hajarakallan4297 3 หลายเดือนก่อน

    Sir 2015l പെർമിറ്റ് കിട്ടി പണി കമ്പ്ലീറ്റ് ആക്കാൻ പറ്റാതെ നിറുത്തി വെച്ച്,ഇപ്പൊൾ 2024l veendum പണി തുടങ്ങി,അതിൻ്റെ പെർമിറ്റ് എങ്ങനെ renew cheyyan പറ്റും,
    Please reply sir

  • @praveenns8878
    @praveenns8878 5 หลายเดือนก่อน +1

    സർ പഞ്ചായത്ത് ഓംബുഡ്സ്മാനെ കുറിച്ച്ഒരുവിശദമായ വീഡിയോ ചെയ്യാമോ. ( ചെയ്യാമെന്ന് നേരത്തേ പറഞ്ഞിരുന്നു.)

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      Ys dear Praveen
      That you will do shortly

  • @antoanthony5043
    @antoanthony5043 3 หลายเดือนก่อน +1

    Sir, can I get your service for my commercial building problem for pachayat numbering

    • @aplustube2557
      @aplustube2557  3 หลายเดือนก่อน

      Send your number to my email id shereefnedumangad@gmail.co
      I will call you

  • @sadhiquea5920
    @sadhiquea5920 5 หลายเดือนก่อน +1

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      Thanks dear Sadiq

  • @lathasasi9669
    @lathasasi9669 5 หลายเดือนก่อน +1

    Hi sir ഞാൻ ഇതു വരെ കോർപറേഷൻ ഏരിയ യിൽ നിന്നാണ് വിധവ പെൻഷൻ വാങ്ങിയിരുന്നതു.. വീട് മാറി ഞാൻ പഞ്ചായത്തിൽ ആണ് ഇപ്പോഴുള്ളത്. ആധാറിൽ അഡ്രസ് മാറി.. അപ്പോൾ അക്ഷയിൽ പെൻഷൻ മസ്റ്റർ ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത് ഒന്നും പറയാവോ 👍👍👍🙏🙏🙏

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      നല്ല വാക്കുകൾക്ക് നല്ല നന്ദി പ്രിയ പ്രേമ
      സംശയങ്ങൾ മാത്രം അറിയാനും ചോദിക്കാനും ആയി ഒരു എപ്പിസോഡ് തുടങ്ങിയാൽ അതുമാത്രം കാണാനേ ആളുകൾ തയ്യാറാവുകയുള്ളൂ
      അങ്ങനെ എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ നോക്കാതിരിക്കുക
      താല്പര്യമുള്ളവർ എല്ലാം എല്ലാ എപ്പിസോഡുകളും കാണുന്നുണ്ട്.സബ്സ്ക്രൈബ് ചെയ്ത വർ
      കമൻറ് ബോക്സിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പരമാവധി മറുപടി നൽകുന്നുണ്ട്.
      എന്തായാലും പ്രേമയുടെ അഭിപ്രായം പരിഗണിക്കാം

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ മസ്റ്ററിങ് നടത്തുക
      പെൻഷൻ പഞ്ചായത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ നൽകുകയും ചെയ്യുക

  • @JoysrTVM
    @JoysrTVM 5 หลายเดือนก่อน +1

    ❤❤❤❤❤❤tvm

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      Thanks dear joys

  • @doctormohanbabu
    @doctormohanbabu 4 วันที่ผ่านมา +1

    I need a consultation with Advocate Shereef Nedumangad
    How can I can contact him. I am willing to pay for his consultation
    Thank you

  • @AnsarcsPoruvazhyNowinsaudiarab
    @AnsarcsPoruvazhyNowinsaudiarab 4 หลายเดือนก่อน +1

    പെർമിറ്റ് പ്രകാരം ബിൽഡിംഗ് പണി പൂർത്തീകരിച്ചു പെർമിറ്റ് നൽകിയ അതേ ഐതന്നെയാണ് കംപ്ലീഷൻ സമയത്തും ഉണ്ടായിരുന്നത്
    ഇപ്പോൾ അതേ AEതന്നെ പറയുന്നു ഞാൻ പെർമിറ്റ് സമയത്ത് പ്ലാൻ പരിശോധിക്കുകയാണ്
    ഒപ്പിട്ടു നൽകിയത് ഇപ്പോൾ ചട്ടലം നടന്നിരിക്കുന്നു അതുകൊണ്ട് നമ്പർ നൽകുവാൻ സാധ്യമല്ല ഇനി എന്തു ചെയ്യണം പതിനെണ്ണായിരം സ്ക്വയർ ഫീറ്റ് വരുന്ന ഷോപ്പിംഗ് കോംപ്ലക്സ് ആണ്

    • @aplustube2557
      @aplustube2557  4 หลายเดือนก่อน

      തീർച്ചയായും താങ്കൾക്ക് നിയമപരമായി ഇക്കാര്യത്തിൽ മുന്നോട്ടുപോകാമല്ലോ.
      താല്പര്യമുണ്ടോ

  • @rjkottakkal
    @rjkottakkal 5 หลายเดือนก่อน

    150 മീറ്റർ ഉള്ളിലുള്ള സ്ഥലമാണ്,7 അടി വീതിയെ ഉള്ളൂ അവിടെ അപ്പാർട്മെന്റ് പണിയാൻ പറ്റുമോ

  • @ashitn2874
    @ashitn2874 5 หลายเดือนก่อน +3

    അളവിൽ കൂടുതൽ നിർമിച്ച വീടിൻറെ പിഴസംഖ്യ കുറിച്ചോ

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      രണ്ടുദിവസം മുമ്പുള്ള എപ്പിസോഡിൽ വിശദമായി പറഞ്ഞിട്ടുണ്ട്
      Play list building rules

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 5 หลายเดือนก่อน

    1998 നിർമിച്ച കെറ്റിടത്തിന്നു ഏതു രൂൾ ആണ് ബാധകം

  • @jswandoor9546
    @jswandoor9546 5 หลายเดือนก่อน +3

    1994 ലിൽ നിർമിച്ച 250 sq. feet കെട്ടിടം നമ്പർ തന്നിരുന്നില്ല കോടതി വിധിയിലൂടെ ഭൂമി പുറമ്പോക്ക് അല്ല എന്ന് തെളിയിച്ചു .1994 ലിൽ 250 sq. feet കെട്ടിടത്തിന് പെർമിറ്റ് ആവശ്യമുണ്ടായിരുന്നോ ? ഏതു കാലത്തെ നിയമമാണ് ബാധകം

  • @sheebaaravind5624
    @sheebaaravind5624 5 หลายเดือนก่อน

    Ente building permit kitty yathu 2014 anu building nu 8 parking und eparking space numground floor le pakuthi bhagathinum no kittiyathanu baki ullathinu no apekshichapol parathi und ennarinju sunshade 1 mter und 60 akavu ennu paranju no tarathe 2varsham ayi nadathikunu pazhaya roolil etrayanu sunshade vendathu ground floor ene kond cut cheyichu eni first floor cut cheyanam ennanu parayunnath sir please ethinu oru answer taru

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      പ്ലാൻ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചാൽ മാത്രമേ അഭിപ്രായം പറയാൻ കഴിയുള്ളു ഷീബ

  • @cmsulaiman8251
    @cmsulaiman8251 5 หลายเดือนก่อน

    1990നു മുമ്പ് പണിത വീടിനു എത് കാലത്തെ റൂൾ ആണ് ബാതകം

  • @joseabraham2951
    @joseabraham2951 5 หลายเดือนก่อน +1

    കറന്റ്‌ കണക്ഷൻ കിട്ടാൻ വേണ്ടി അല്ലെ കെട്ടിട നമ്പർ വാങ്ങുന്നത്.😮

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      അതിനുവേണ്ടി മാത്രമല്ല സുഹൃത്തേ

  • @sajiskariah9349
    @sajiskariah9349 5 หลายเดือนก่อน

    2011 ന് മുൻപുള്ള KPBR ഏതു വർഷം മുതൽ ആണ്

  • @latheefvv7044
    @latheefvv7044 5 หลายเดือนก่อน

    Whatsup no ayakkamo

  • @doctormohanbabu
    @doctormohanbabu 4 วันที่ผ่านมา +1

    Thanks

    • @aplustube2557
      @aplustube2557  4 วันที่ผ่านมา

      Thanks and welcome to A plus Tube