ടിപ്പു സുൽത്താൻ പണിത കിടങ്ങിൽ ഞങ്ങൾ കണ്ടത് | NiramKaitha Kotta | TravelGunia | Vlog 59

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • For Enquiries Jayadev: 9633605205
    *** Follow us on ***
    Instagram: / travel_gunia
    Facebook: / travelguniaamindfultra...
    WhatsApp: wa.me/message/...
    നിറയെ കൈതകളുള്ള ഒരു കുന്ന്. അതിന്റെ ഉച്ചിയിൽ വലിയൊരു ആൽമരം. കാവ് പോലെ നിബിഡമായിരുന്നു ആ കുന്നത്തു മുഴുവൻ കുരങ്ങന്മാരായിരുന്നു. അവിടുന്ന് നോക്കിയാൽ ദൂരെ പടിഞ്ഞാറുദിക്കിൽ കടലുകാണാം. കിഴക്കോട്ടിറങ്ങിയാൽ കടലുണ്ടിപ്പുഴ. ചുറ്റിലും വെള്ളത്താൽ ചുറ്റപ്പെട്ട് ദ്വീപുകണക്കെ ഒരു കുന്ന്. വളരെ സുരക്ഷിതമായി തന്റെ പടയാളികളെ പാർപ്പിക്കാൻ ടിപ്പുസുൽത്താൻ ഈ കുന്നിനെ തിരഞ്ഞെടുത്തത് ഇതുപോലുള്ള ധാരാളം അനുകൂല സാഹചര്യങൾ പരിഗണിച്ചുതന്നെ. അന്നുമുതൽ ഇവിടെ നിറംകൈതകോട്ട എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ പുരാതനമായൊരു ക്ഷേത്രം നിലനിന്നിരുന്നു. ടിപ്പുവിന്റെ ഒരു ഇടപെടലായി ആ ക്ഷേത്രത്തിൽ ഇന്ന് നമുക്ക് കാണാൻ ബാക്കിയുള്ളത് അക്കാലത്തു പണിത സാമാന്യം വലിയൊരു കിടങ്ങാണ്. ചെങ്കല്ലിൽ വെട്ടിയെടുത്ത ഒരു നെടുനീളൻ കിടങ്ങ്. ഒരുകൂട്ടം പട്ടാളകാർക്ക് ഒന്നിച്ച് ഉപയോഗിക്കാൻ പാകത്തിനൊരു ഇടനാഴിക. അന്നത്തെ കോട്ടക്കുള്ളിൽ നിന്നും ആരംഭിക്കുന്ന ആ കിടങ്ങ്, താഴെ കടലുണ്ടിപ്പുഴ വരെ എത്തിയിരുന്നെന്നാണ് പഴമക്കാർ പറയുന്നത്. വർഷങ്ങളുടെ ചരിത്രം ഇന്ന് ഓർമ്മിപ്പിക്കുന്നു ആ കാഴ്ച്ച. കാടുമൂടിക്കിടക്കുകയാണെങ്കിലും അതിനുള്ളിൽ ഒന്നിറങ്ങി നോക്കാതെ പോരാൻ തോന്നിയില്ല. പക്ഷെ ഏട്ടടിമൂർക്കന്റെ ഊരിയിട്ട വലിയൊരു തോലായിരുന്നു അതിനുള്ളിൽ ഞങ്ങൾ കണ്ടത്. പിന്നെ അധികനേരം അവിടെ നിൽക്കാൻ ധൈര്യമുണ്ടായില്ല.
    #TipuSultan #NiramKaithaKotta #TippuSulthan #TravelGunia #OlipramKadavu

ความคิดเห็น • 252

  • @harishmh4770
    @harishmh4770 3 ปีที่แล้ว +50

    സ്ഥിരം കാണുന്ന ആളാണെ ഇനിയും പുറം ലോകം അറിയാതെ കിടക്കുന്ന ചരിത്രം രഹസ്യം പ്രതീക്ഷിക്കുന്നു 👍

  • @gamersir6841
    @gamersir6841 3 ปีที่แล้ว +114

    കായംകുളം കൊച്ചുണ്ണി യെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർ 👍അടിക്ക് 😁

    • @TravelGunia
      @TravelGunia  3 ปีที่แล้ว +4

      🤝🤝🤝

    • @bobbychennithala
      @bobbychennithala 3 ปีที่แล้ว +5

      Ariyan thalpparyam ullavar ingottuporee njangalude aduthannu stallam

    • @gamersir6841
      @gamersir6841 3 ปีที่แล้ว

      @@bobbychennithala ❤️

  • @vishnuvichu8252
    @vishnuvichu8252 3 ปีที่แล้ว +42

    ഇത്രയും dedicated ആയി വീഡിയോ ചെയ്യുന്ന നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ like👍

  • @shabeermohammed2676
    @shabeermohammed2676 3 ปีที่แล้ว +3

    സംരക്ഷിക്കപ്പടെണ്ട ഒരുപാട് ഇത്തരം നിർമിതികളെ കാലപ്പഴക്കത്തിന്റെ ചാവട്ടുകൂനയിലേക്ക് തള്ളിവിട്ട് യാതൊരു പ്രധാന്യവും കൊടുക്കപ്പെടാതെ അസ്ഥിരപ്പെട്ടുപോകുന്നതിൽ ഒരു ചരിത്രന്വേഷി എന്നനിലയിൽ എന്നെപ്പോലുള്ളവരെ ഏറെ സങ്കടപ്പെടുത്തുന്നുണ്ട് തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ് ഏതൊരു പുരാതന നിർമിതികളും
    ഇത്തരം നിർമിതികളെ അതിന്റെ തനിമ നഷ്ടപ്പെടാതെ നവീകരിച്ചു നാടിന്റെ ടൂറിസം സാധ്യതകളെ ഉണർത്തേണ്ടതാണ് അതുവഴി നാട്ടുകാർക്ക്‌ പ്രയോജനകരമായ വരുമാനവും ലഭിക്കുന്നതായിരിക്കും

  • @vishnuvichu8252
    @vishnuvichu8252 3 ปีที่แล้ว +23

    എത്രയും വേഗം 1ലക്ഷം subscribers അടിക്കട്ടെ ❤️❤️❤️

  • @FESTY5S
    @FESTY5S 3 ปีที่แล้ว +11

    ഇന്നാണ് ഈ channel കാണുന്നത്, ഒരുപാട് ഇഷ്ട്ടപെട്ടു🙌. ചരിത്രവും അതിന്റെ ശേഷിപ്പുകളും ഒക്കെ കാണാൻ ഒത്തിരി ഇഷ്ട്ടമാണ്. പോയ്‌ കാണാനോ പറ്റുന്നില്ല പക്ഷെ ഈ vdo കണ്ടപ്പോൾ അവിടെ ശരിക്കും പോയ feel കിട്ടി💯 ഇതൊക്കെ ഇത്ര detail ആയിട്ട് കാണിക്കുന്ന വേറെ ഒരു channel മലയാളത്തിൽ ഇല്ല. ഇനി അങ്ങോട്ട്‌ നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും കാഴ്ച്ചകൾ കാണാൻ😍

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Thanks Brother 🤝🤝🤝

  • @prasadedavanoormadam6813
    @prasadedavanoormadam6813 3 ปีที่แล้ว +11

    ഇതൊക്കെ ഒന്ന് developing ചെയ്ത് ഒരു ടൂറിസം ആക്കിയെടുത്താൽ വളരെ ഗുണമാണ്

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      പക്ഷെ ആരു ചെയ്യും🤔

  • @ayishafathimaAYRA
    @ayishafathimaAYRA 3 ปีที่แล้ว +9

    ആദ്യമായി കാണുന്നു ഈ ചാനൽ ..ചരിത്രം എന്നും ഒരു ഹരം ആയത് കൊണ്ട് ഒന്നും നോകീല channel നമ്മൾ sub ചെയ്തു ❤️❤️

  • @suryats3470
    @suryats3470 3 ปีที่แล้ว +16

    ഏട്ടാ സൂപ്പറായിട്ടുണ്ട് എനിക്ക് ഇഷ്ട്ടയി 👌

  • @rizasworld5865
    @rizasworld5865 3 ปีที่แล้ว +10

    നല്ല വീഡിയോ. ജയതേവ് ചേട്ടന്റെ അവതരണം സൂപ്പർ ആണ്

  • @vygasworldspy2119
    @vygasworldspy2119 3 ปีที่แล้ว +2

    ഞാൻ ആദ്യമായി ഇന്നാണ് ഇത് കാണുന്നെ നിങ്ങളുടെ ചാനൽ. സൂപ്പർ ആണ്..ഇനി ഫ്രീ ടൈം കിട്ടുമ്പോൾ എല്ലാം നിങ്ങളുടെ വീഡിയോs കാണണം

  • @irfanaj3614
    @irfanaj3614 3 ปีที่แล้ว +5

    എന്നും safe ആയിട്ട് ഇരിക്കട്ടെ, ഞങ്ങൾക്ക് ഇത് പോലെയുള്ള albhudangal കാണിച്ച് തരാൻ വേണ്ടി

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว +3

    സൂപർ ...പുതിയ തലമുറക്ക് ഒരുപാട് ചരിത്രം സ്മാരകങ്ങൾ മറഞുജീവിക്കുന്നു എന്നാണാവൊ നമ്മുടെ സർക്കാറുകൾ ഉണരുക

  • @swethamidhunraj155
    @swethamidhunraj155 3 ปีที่แล้ว +2

    Innan adhyamaayi ee channel kandath, inn full kandath ee channel il ulla mattu videos aah, athrakkum ishttamaan, inganulla videos kaanaan

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Thanks Bro🤗🤗🤗🤗

  • @chandrankuthat4225
    @chandrankuthat4225 3 ปีที่แล้ว +2

    മലബാറിലെ ചിരപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് വള്ളിക്കുന്നിലെ നിറം കൈതകോട്ട.
    മേക്കോട്ടയും താഴേ കോ ട്ടയും വ്യത്യസ്ഥങ്ങളായ 2 ക്ഷേത്രങ്ങളാണ്.
    മേക്കോട്ടയിൽ ഭാവതിയും താഴേ കോട്ടയിൽ ശാസ്താവുമാണ് പ്രതിഷ്ഠ. ക്ഷേത്രങ്ങള ചുറ്റിപ്പറ്റി നിരവധി കുരങ്ങൻമാർ ജീവിക്കുന്നുണ്ട്. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ പ്രസാദവും മറ്റും ഇവക്ക് ഭക്ഷിക്കാൻ നൽകാറുണ്ട്. ഞാൻ ഈ പ്രായത്തിനിടക്ക് ഉത്സവത്തിനും അല്ലാതെയുമായി പലതവണ കോട്ടയിൽ ദർശനം നടത്തീട്ടുണ്ട്.
    എന്നാൽ ജയദേവ് പരിചയപ്പെടുത്തിയ ഭയാനകമായ ഗർത്തം എന്നെ സംബന്ധിച്ചേടത്തോളം പുതിയ അറിവാണ്. ഇപ്പോൾ കുരങ്ങന്മാരില്ല എന്നതും അത്ഭുതമായി തോന്നുന്നു.
    അഭിനന്ദനങ്ങൾ

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 3 ปีที่แล้ว +3

    എല്ലാ യഥാർത്ഥ ചരിത്രങ്ങളും ഇല്ലാതാക്കി വർഗ്ഗീയ കോമരവിളയാട്ട ചരിത്ര ഭൂമിയാക്കാൻ കുറച്ച് കാലമായി ചിലർ ഇറങ്ങിയിട്ടുണ്ടല്ലോ

  • @nibin3596
    @nibin3596 3 ปีที่แล้ว +3

    Ningalee sthalangalil erangumbozhokke surakshithamaya vasthrangalengilum dharikkanam

  • @anilkumarcm7332
    @anilkumarcm7332 3 ปีที่แล้ว +3

    പൊളി ആണ് മച്ചാനേ namaskrecherikunnu

  • @sudhinzaroo8016
    @sudhinzaroo8016 3 ปีที่แล้ว +3

    കുരങ്ങുകളൊക്കെ അവിടെ തന്നെ ഉണ്ട് താഴെ ഒരു അയ്യപ്പ ക്ഷേത്രം കു‌ടി ഉണ്ട് അതിന്റെ പരിസരത്ത് കുരങ്ങുകളെ കാണാറുണ്ടല്ലൂ ആ രണ്ട് ക്ഷേത്രങ്ങൾ ചേർന്നതാണ് നെറുകയിതക്കോട്ട ✌️😊❤️

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Thanks for the comment

  • @Krishna-kc1mb
    @Krishna-kc1mb 3 ปีที่แล้ว +4

    Thank you Jaydev and friend for this video.It took me to 20 years back when we made a small expedition to this place on a rainy day ❤️❤️

  • @amalphotography6199
    @amalphotography6199 3 ปีที่แล้ว +6

    അവതരണം അടിപൊളി😘😘

  • @georgejoseph2754
    @georgejoseph2754 5 หลายเดือนก่อน +1

    Very nice advantures,very good briefing 🎉

  • @adarsh8544
    @adarsh8544 3 ปีที่แล้ว +6

    Machane Super poli😘😘

  • @art_by_riza519
    @art_by_riza519 3 ปีที่แล้ว +2

    Sradhikkanee broy👌videosokke poliyanu. Inshallah. Eniyum. Uyarngalilekk ethatte

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      താങ്ക്സ്🤗🤗🤗

  • @ptv_profzr1838
    @ptv_profzr1838 3 ปีที่แล้ว +2

    സൂപ്പർ ആണ് bro നിങ്ങടെ അവതരണം.

  • @ratheeshkollam1234
    @ratheeshkollam1234 3 ปีที่แล้ว +3

    Be care.... Bro.,.. Serikkum tension അടിച്ചാണ് കാണുന്നത്..

  • @akmk5496
    @akmk5496 3 ปีที่แล้ว +2

    ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.all the best

  • @fathimalaebaali4772
    @fathimalaebaali4772 3 ปีที่แล้ว +2

    5:30 njn thumbnail kandapoo karthee, dipu-nte Dress aarikuhnu😅........

  • @gopikamanikandan6827
    @gopikamanikandan6827 3 ปีที่แล้ว +12

    Polichuuuu❤

  • @rani-ut3bb
    @rani-ut3bb 3 ปีที่แล้ว +2

    Guys dayavu cheitu etra risk edut engane evidem erangarut,kudat etokke kantalu munnum pinnum nokkat oronnu erangi chadi koyappathilu aavum, please

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      മാക്സിമം ശ്രദ്ധിക്കാം

  • @fathimalaebaali4772
    @fathimalaebaali4772 3 ปีที่แล้ว +1

    0:30 Ente vettuperum kudahnu🌸💜

  • @archana4194
    @archana4194 3 ปีที่แล้ว +2

    Idunna Ella videoyum superanu ketto

  • @dev-ragz
    @dev-ragz 3 ปีที่แล้ว +4

    Well Done.
    Two Things You Must Buy. A Lapel Microphone and a Torch. Many people have suggested. Please.

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Sure brother

    • @priyak8157
      @priyak8157 3 ปีที่แล้ว

      Yes..yes...
      you have to do so ..

  • @chandrasekharanet3979
    @chandrasekharanet3979 2 ปีที่แล้ว +1

    പ്രിയ സുഹ്യുത്തെ വെല്ലൂരിലെ ആശുപത്രിക്കടുത്ത് ടിപ്പുവിന്റെ ഒരു കോട്ടയുണ്ട് അതിനകത്ത് ഒരു വലിയക്ഷേത്രം ഉണ്ട് നിങ്ങൾ പറഞ്ഞ കാര്യം അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്

  • @gangasg1789
    @gangasg1789 3 ปีที่แล้ว +3

    Last paranjath correct...poi kand ethanen manasilakaanm....👌💛

  • @abdulshamil3352
    @abdulshamil3352 3 ปีที่แล้ว +2

    Many tourist places not using our government( right and left) both are waste ...
    And plz try to show temple in near

  • @shymavijayan3545
    @shymavijayan3545 3 ปีที่แล้ว +2

    Super kotta deviyudey anugraham undavattey

  • @kidschannelbyprabin190
    @kidschannelbyprabin190 3 ปีที่แล้ว +4

    പട്ടാമ്പി മരുത്തൂർ ടിപ്പു കോട്ട ഉണ്ട്, ചെക്ക് ചെയ്തു വീഡിയോ ചെയ്യൂ.❤❤❤

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Ramagiri kotta?

    • @abunoor5732
      @abunoor5732 3 ปีที่แล้ว +1

      രാമഗിരിക്കോട്ടയാവും ഉദ്യേശിച്ചത്‌. അതിന്റെ വീഡിയോ ഇവർ ചെയ്തിട്ടുണ്ടല്ലോ.

    • @kidschannelbyprabin190
      @kidschannelbyprabin190 3 ปีที่แล้ว

      തൂവാക്കോട് ആണെന്നാ പറഞ്ഞത്, അറിയില്ല.

    • @akmvpz1234
      @akmvpz1234 3 ปีที่แล้ว

      പടമ്പി വലപ്പുഴ ചെറോകോട് ഉണ്ട് ടിപ്പു കിണർ കോട

  • @ajithashaiju1145
    @ajithashaiju1145 3 ปีที่แล้ว +2

    Good... nannayittundu... Yettante nalla voice aanu......very cute

  • @malabaree7210
    @malabaree7210 3 ปีที่แล้ว +3

    കോട്ടയം മലബാർ
    കൊട്ടയ്ക്കൽ
    ഷസ്തം കോട്ട.
    കൊട്ടാരക്കര,
    കൊട്ടംചിര,,
    കൊട്ട്പ്പുരം,
    കൊട്ടൂർ
    ഇനി കോട്ട തുട ങുന്ന് നിങൽകരിയുന്ന്
    പേരുകൾ താഴെ പറയു. 🙏

  • @lpavithran8896
    @lpavithran8896 2 ปีที่แล้ว +1

    Ore ഇരിപ്പിൽ 5 വീഡിയോ കണ്ട് സൂപ്പർ ആട്ടോ...Subscribed 👍👍

  • @Savu130
    @Savu130 3 ปีที่แล้ว +2

    Oro videoyum kaanumbol tipu oke oru valiya sambavam thanneyane ho.. ijjathi manushyan

  • @girinandan.k4727
    @girinandan.k4727 3 ปีที่แล้ว +3

    Voice polichu 👍👌

  • @gafoorpullat2282
    @gafoorpullat2282 3 ปีที่แล้ว +3

    ബ്രോ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുതുവല്ലൂരിൽ ചുണ്ടത്തിച്ചോല എന്ന ഒരു ഗുഹയുണ്ട്. അത് ചെയ്യുമോ? കൊണ്ടോട്ടിയിൽ നിന്ന് മുതുവല്ലൂരിലേക്ക് വഴി ചോദിച്ചാൽ മതി ആരും പറഞ്ഞ് തരും.

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Maximum sremikkaaa

  • @mujeebmujji3406
    @mujeebmujji3406 3 ปีที่แล้ว +3

    Bro negall verallave muthe

  • @appuappu3276
    @appuappu3276 3 ปีที่แล้ว +32

    1k like thanan nan ഒരാളെ തീരാണെടുക്കും അവര്ക് oru gift adi like

  • @satheeshajman1141
    @satheeshajman1141 3 ปีที่แล้ว +2

    തൃശൂർ കുന്നംകുളം ചൊവ്വന്നൂർ ടിപ്പുവിന്റെ തുരംഗം

  • @mayawarrier9129
    @mayawarrier9129 3 ปีที่แล้ว +2

    Vow...very interesting😍😍😍

  • @midhunm9279
    @midhunm9279 ปีที่แล้ว +1

    മേ കോട്ടയിൽ കുരങ്ങന്മാർ കയറാറില്ല... താഴെ കോട്ടയിൽ മാത്രമാണ് ഉണ്ടാവാർ

  • @manojponnappan5573
    @manojponnappan5573 3 ปีที่แล้ว +2

    Super

  • @fllth8011
    @fllth8011 3 ปีที่แล้ว +4

    GOD BLESS U

  • @foxyff7679
    @foxyff7679 2 ปีที่แล้ว +1

    chetta oru mic use cheyuhvahne kurach kody clear ayit voice cover cheyahn patuhm

  • @anisreemanohar3223
    @anisreemanohar3223 ปีที่แล้ว +1

    ഈ വീഡിയോ കണ്ടു കോട്ടയെ കുറിച്ചറിഞ്ഞവർ ഉണ്ടോ?❤

  • @aijuvkuriakose3172
    @aijuvkuriakose3172 3 ปีที่แล้ว +2

    SUPER

  • @Habeebashihab123
    @Habeebashihab123 3 ปีที่แล้ว +2

    ഞാനും ഒരുപാട് കണ്ടിട്ടുണ്ട് ഈ കോട്ട 🤩🤩

  • @bobbychennithala
    @bobbychennithala 3 ปีที่แล้ว +4

    ഞാൻ ഇന്ന് ലേശം താമസിച്ചുപോയി 😁 ഇനി ഇങ്ങനെ ആവർത്തിക്കില്ല സാർ നാളെ മുതൽ കൃത്യ സമയത് തന്നെ ക്ലാസിൽ കയറിക്കൊള്ളാം

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      നല്ല കുട്ടി😊

  • @prathuishvinodkumar6017
    @prathuishvinodkumar6017 3 ปีที่แล้ว +2

    പുതിയക്കോട്ട, കോട്ടച്ചേരി, കോട്ടാകുന്നു

  • @sreeLakshmi-rz8yf
    @sreeLakshmi-rz8yf 3 ปีที่แล้ว +3

    ✨️ interesting ✨️ 👌super👌💫Amazing 💫

  • @twahirbadusha3715
    @twahirbadusha3715 3 ปีที่แล้ว +2

    എവിടെ പോയാലും പാമ്പും പാമ്പിന്റെ കുപ്പായവും ആണല്ലോ മച്ചാൻ മാരെ

  • @nilamburyathra7564
    @nilamburyathra7564 3 ปีที่แล้ว +2

    👍

  • @appuappu3276
    @appuappu3276 3 ปีที่แล้ว +5

    Hi palakkad vanitundo tipunde kota onde vanunoku

  • @abdulrazack1222
    @abdulrazack1222 ปีที่แล้ว +1

    ithreyum kurachu kaalam kondu Ayaal eandhellaam undaaki mattorale kondu idu kahivilla Aadhunika yendhranghal illatha kaalatu undakiyadu kearathilum karnadakathilum

  • @shobitha9072
    @shobitha9072 3 ปีที่แล้ว +4

    Keep it up

  • @muhammedsunaid3471
    @muhammedsunaid3471 3 ปีที่แล้ว +3

    Bro നന്നായിട്ടുണ്ട്

  • @sameemapp3585
    @sameemapp3585 3 ปีที่แล้ว +2

    Kollaam sir..

  • @shivanandantk5213
    @shivanandantk5213 ปีที่แล้ว +1

    Vattatha uravayanu charitram

  • @jinibenu220
    @jinibenu220 3 ปีที่แล้ว +5

    Hai 👋

  • @mhd__salman474
    @mhd__salman474 3 ปีที่แล้ว +2

    Chetta poli

  • @matchboxworld8616
    @matchboxworld8616 3 ปีที่แล้ว +3

    Super video 😊😊😊😊😊

  • @IdeasforLife-cn2jy
    @IdeasforLife-cn2jy 3 ปีที่แล้ว +2

    Ithre okke risk eduth views onnum illello
    Okke ahariyaavum best of luck

  • @adhilmuhammad4090
    @adhilmuhammad4090 3 ปีที่แล้ว +7

    കാപ്റ്റൻ അംഷിഫിനെ പറ്റി അറിയാൻ താല്പര്യം ഉള്ളവർ 👍

  • @Renju-kunjan-kayamkulam
    @Renju-kunjan-kayamkulam 2 ปีที่แล้ว +1

    Superrrrrr...

  • @sadiqueazeez3842
    @sadiqueazeez3842 3 ปีที่แล้ว +2

    5:25 മൂർഖന്റെ തൊലല്ലേ വെമ്പാലയല്ല

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Not sure

    • @shijithdancer
      @shijithdancer 3 ปีที่แล้ว

      മൂർഖൻ ആയാലും പേടിക്കണമല്ലോ. അവിടേക്ക് അവർ ഇറങ്ങി പോകുമ്പോൾ നെഞ്ച് ഇടിക്കുന്നത് ഇത് കാണുന്ന നമ്മൾക്കാണ്.

  • @TECHNOCRATIC.
    @TECHNOCRATIC. 3 ปีที่แล้ว +2

    Very nice video ✌️

  • @shibuka8578
    @shibuka8578 3 ปีที่แล้ว +3

    അവിടെ പാബുഉണ്ട്

  • @ashasreedharan5178
    @ashasreedharan5178 3 ปีที่แล้ว +2

    സൂപ്പർ ചേട്ടാ

  • @funnymomentsdubbing3799
    @funnymomentsdubbing3799 3 ปีที่แล้ว +4

    Hi😁

  • @anegha1358
    @anegha1358 3 ปีที่แล้ว +2

    ചേട്ടാ ഇത് ഒരു ഭഗവതി ക്ഷേത്ര അല്ലേ ഇത് സ്ഥിതി ചെയ്യണത് ഞങ്ങളെ വീട്ടിൽ കുറച്ച് അപ്പുറത്താണ് ഞങ്ങൾ അവിടെ ഉത്സവത്തിൽ ഒക്കെ പോകാറുള്ളത് ആണ് കടലുണ്ടിപുഴ മനസ്സിലായത്

    • @anegha1358
      @anegha1358 3 ปีที่แล้ว +1

      ഈ ഒരു പ്രദേശത്തെ ഏറ്റവും കൂടുതൽ വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്

    • @anegha1358
      @anegha1358 3 ปีที่แล้ว +1

      പക്ഷേ ചേട്ടൻ പറഞ്ഞപ്പോഴാണ് ഞങ്ങളെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നത് ഇങ്ങനെ ഒരു സ്ഥലം ഞങ്ങൾ കണ്ടിട്ടുണ്ട് പക്ഷേ ഇതാണ് ഇതിന്റെ രഹസ്യം എന്നുള്ളത് ഞങ്ങൾക്ക് അറിയില്ലായിരുന്നു

    • @anegha1358
      @anegha1358 3 ปีที่แล้ว

      ഇത് രണ്ടു വിഭാഗത്തിൽ തെളിഞ്ഞിട്ടുണ്ട് താഴത്തെ കോട്ട മേലേ കോട്ടായി എന്ന് പറഞ്ഞിട്ട് താഴത്തെ കോട്ടയിലാണ് സാധാരണക്കാർ ഇവന്മാരെ കാണാറുള്ളത്

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Thanks for ur valuable comment

  • @akhilajanardhanan35
    @akhilajanardhanan35 3 ปีที่แล้ว +2

    Njaan poyind ee ambalathil... Bt ivide inganonnullath arinjillaaa..

  • @adv_sreeshma__suresh
    @adv_sreeshma__suresh 3 ปีที่แล้ว +5

    ❤❤❤❤😍

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 3 ปีที่แล้ว +1

    ഒരാൾ ഇവിടെ ഹനുമാന്റെ ചരിത്രം കാണിക്കാൻ പറഞ്ഞ് കണ്ടു അങ്ങനെ ഹനുമാന് എന്തെങ്കിലും വേണ്ടേ
    ചരിത്രത്തിലില്ലാത്ത ആൾടെ എവിടെ നിന്ന് കിട്ടും

  • @syamalab6657
    @syamalab6657 3 ปีที่แล้ว +2

    അയ്യോ കണ്ടിട്ട് തന്നെ പേടി ആകുന്നു

  • @evergreen8295
    @evergreen8295 3 ปีที่แล้ว +4

    👍👍👍

  • @Adarsh-t7y
    @Adarsh-t7y 3 ปีที่แล้ว +2

    ഹനുമാനെ പറ്റി ഒരു വീഡിയോ

  • @josedj1275
    @josedj1275 10 หลายเดือนก่อน +1

    ഈ കഷ്ടപാടിന് എന്റ ❤

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว

    ടിപ്പുസുല്‍ത്താനെ
    ഇനിയും പകഠിക്കാനേറെ.
    വര്‍ഗ്ഗീയവാദി,ക്ഷേത്രദ്ധ്വംസി,
    മതപരിവര്‍ത്തനവാദി
    എന്നതിനേക്കാള്‍
    ഉപരി,
    ഇങ്ങിനെ ദീര്‍ഘവീക്ഷണവും,
    ബുദ്ധിസ്വാമര്‍ത്ഥ്യവും,
    കുശാഗ്രബുദ്ധിയും,
    ധൈര്യവും,,അക്കാലത്തുതന്നെ
    വിദേശരാജ്യങ്ങളുമായി
    ബന്ധപ്പെടാനുള്ള കഴിവും,
    നിര്‍ഭയനും,സ്വന്തം പടയെ
    കുറ്റമറ്റരീതിയില്‍
    എങ്ങിനെ നയിക്കാമെന്നു
    ള്ള തന്ത്രവും ഒത്തുചേര്‍ന്ന
    ഒരു ഭരണാധികാരിയെ
    വേറെ കാ ണില്ല തന്നെ

  • @lalithat9284
    @lalithat9284 3 ปีที่แล้ว +2

    👍👍👍👍👍👌

  • @mkpboys
    @mkpboys 3 ปีที่แล้ว +3

    💙

  • @eldhosemathew9622
    @eldhosemathew9622 3 ปีที่แล้ว +2

    മൊയലാളി 🤣🤣👍👍👍👍

  • @gangasg1789
    @gangasg1789 3 ปีที่แล้ว +4

    😊😊😊👌👌👌💜💛💚

  • @abdulsathar2098
    @abdulsathar2098 11 หลายเดือนก่อน +1

    ആ വീട്ടിൽ ആള് ഇല്ല

  • @saleenasaleenasali2217
    @saleenasaleenasali2217 3 ปีที่แล้ว +2

    House evde

  • @deepavk287
    @deepavk287 3 ปีที่แล้ว +3

    അയ്യോ ഞാൻ വൈകി

  • @ashokashokan1396
    @ashokashokan1396 2 ปีที่แล้ว +1

    Chattatippu

  • @muhammedadeeb6050
    @muhammedadeeb6050 2 ปีที่แล้ว +1

    എന്റെ വീടിന്റ അടുത്താണ് അധ്

  • @brigitboby7546
    @brigitboby7546 3 ปีที่แล้ว +2

    😊😊😊😊😊👌👌👌👌👌👌

  • @mujeebmujji3406
    @mujeebmujji3406 3 ปีที่แล้ว +2

    Bro adutha yathara egota

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Theerumanichittilaa....

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว +1

    ഈ ശ്രമത്തിനെ
    അകമഴിഞ്ഞു്
    പ്രശംസിക്കപ്പെടേണ്ടതുതന്നെ.

  • @nadiyaaari1225
    @nadiyaaari1225 ปีที่แล้ว +1

    ♥️🥰♥️🥰

  • @sajiththomas5566
    @sajiththomas5566 2 ปีที่แล้ว +1

    വീഡിയോ ചെയ്യുമ്പോൾ കുറച്ച് സേഫ്റ്റി equptments ഉപയോഗിക്കുന്നത് നല്ലതായിരിക്കും