QUICK റിവിഷൻ MAGIC 👍 പരീക്ഷക്ക് മുൻപ് എല്ലാം പഠിക്കാൻ സമയമുണ്ട് 💯

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 595

  • @deepujose3799
    @deepujose3799 7 หลายเดือนก่อน +77

    മിസ്സിന്റെ ക്ലാസ്സ്‌ മാത്രം കേട്ട് കെമിസ്ട്രി പഠിച്ചവർ ഇവിടെ കമോൺ 🥰. മിസ്സിന്റെ സ്ഥിരം പ്രേക്ഷകനായ ദീപു ജോസ് ഒരു കോട്ടയംകാരൻ. ഈ വീഡിയോ മാത്രം അല്ല എല്ലാ വീഡിയോയും ഫുൾ കാണാറുണ്ട്. എത്ര ലെങ്ത് ആയാലും 🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน +1

      Thank you deepu... 🥹
      Thank you soooo much ❤️🫂

    • @niyaandangelvlogs1932
      @niyaandangelvlogs1932 6 หลายเดือนก่อน +2

      താങ്ക്യു മിസ്സേ English ഉം മലയാളവും math ഉം കൂടി തരുമോ എന്റെ ലാസ്റ്റ് ചാൻ പാസ്

    • @shenzasvlog4889
      @shenzasvlog4889 6 หลายเดือนก่อน

      Thnk u miss.... Class muzhuvan kandu.. Itrem effort eduthathin daivam anugrahikkate 🥰

  • @jessyanu7931
    @jessyanu7931 7 หลายเดือนก่อน +14

    ❤❤❤❤❤❤ മിസ്സ് 3 പാർട്ടും കണ്ടു. Revision ചെയ്യാൻ പറ്റിയ രീതിയിൽ എല്ലാം explain ചെയ്തിരിക്കുന്നു.. അടുത്ത ആഴ്ച. 6റാം തീയതി Up എഴുതാൻ പോകുന്നു.. പ്രാർത്ഥിക്കണം.. Last chance ആണ്.❤❤❤❤🙏🙏🙏🙏

    • @adwaith8638
      @adwaith8638 6 หลายเดือนก่อน

      Enthelum vanno

  • @hezzanajma7143
    @hezzanajma7143 7 หลายเดือนก่อน +18

    ഞാൻ കണ്ടൂട്ടോ3 റിവിഷൻ ക്ലാസും മുഴുവനായും... എന്നെ പോലെ work ചെയ്യുന്നവർക്കും കെമിസ്ട്രി base ഇല്ലാത്തവർക്കും ഒരുപാടൊരുപാട് useful ആണ്... ഈ ഒരു crucial time ൽ ഇത്രേം എഫർട് എടുത്ത് ക്ലാസ്സ്‌ ചെയ്തതിനു ഒരുപാടൊരുപാട് കടപ്പാട്... ദൈവം രക്ഷിക്കട്ടെ.. 🥰🥰🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน

      Thank you dear 🥰❤️
      Thank you soooo much ❤️❤️❤️

  • @muhammedp6468
    @muhammedp6468 4 หลายเดือนก่อน +2

    ഒരു കൂലിപ്പക്കാരനായ ഞാൻ ടീച്ചറിന്റെ മൂന്ന് ക്‌ളാസും കണ്ടു പഠിച്ചു നന്ദി ഒരായിരം നന്ദി

  • @VinodKv-f9s
    @VinodKv-f9s 7 หลายเดือนก่อน +1

    Misse.... കഴിഞ്ഞ ദിവസം ഒരു exam ഉണ്ടായിരുന്നു.. മിസ്സിന്റെ nobel prise ക്ലാസ്സ്‌ ഞാൻ കണ്ടിട്ടാരുന്നു പോയത്.. അതിലെ രസതന്ത്ര നോബൽ വന്നു.. മിസ്സിന്റെ കോഡ് മാത്രമായിരുന്നു എനിക്കറിയാമായിരുന്നത്... അമ്മ lexi പേന കൊടുത്ത മിസ്സിന്റെ കഥ.. നിക്ക് ആ qustn കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... Thankuuuuuuuuuu sooooo muchhhhhhh my dearesttttttttt misseeeeee🥰🥰🥰🥰🥰🥰🥰.... എന്നും മിസ്സിനോട് ഒത്തിരി ഒത്തിരി സ്നേഹവും നന്ദിയും കടപ്പാടും undakumttoooooo.... 🥰🥰🥰🥰🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน +1

      ഈ കമന്റ്‌ വായിച്ചപ്പോൾ എനിക്കും ഒരുപാട് സന്തോഷമുണ്ട് dear... 🫂❤️

    • @VinodKv-f9s
      @VinodKv-f9s 7 หลายเดือนก่อน

      🥰

  • @Anji-10-m8
    @Anji-10-m8 7 หลายเดือนก่อน +3

    Missee sept ldc kku munb maximum imp topics code vechu complete cheyyane.current affair ,Kerala governance okka maximum cover cheythu tharane .missinte class valare useful aavunnund padikkan oru positivity kittiyath miss nte cls kettittanu. Keep going misse ❣️🙌🏻

  • @KenzaRAB-cloudyykenza
    @KenzaRAB-cloudyykenza 7 หลายเดือนก่อน +6

    മിസ്സിന്റെ ക്ലാസുകൾ കേട്ടുകൊണ്ട് തന്നെ പഠിക്കാം... സ്‌ക്രീനിൽ തന്നെ ഫോക്കസ് ചെയ്തിരിക്കണം എന്നില്ല.. ജോലികൾക്കിടയിലും യാത്രകൾക്കിടയിലും എല്ലാം പഠിക്കാം. ഓരോ factsum ബന്ധപ്പെടുത്തി പറയുന്നത് കൊണ്ട് മുഷിപ്പ് തോന്നാറില്ല.. താങ്ക് you ഫോർ യുവർ ഗ്രേറ്റ്‌ effort❤

  • @deepujose3799
    @deepujose3799 7 หลายเดือนก่อน +1

    മിസ്സേ ഞാൻ രണ്ട് മാസം ആയി മിസ്സ്‌ ഇടുന്ന മിക്ക വീഡിയോസും കാണാറുണ്ട്.. Lpup ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഞാൻ കെമിസ്ട്രി ഫുൾ ഉപേക്ഷിച്ചതാണ്. മിസ്സിന്റെ ഈ 3 വീഡിയോയിലൂടെ ഞാൻ കെമിസ്ട്രി പഠിച്ചു. എല്ലാ കാര്യങ്ങളും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🥰. താങ്ക്യൂ മിസ്സേ

  • @VyshnaviRajesh-x5m
    @VyshnaviRajesh-x5m 7 หลายเดือนก่อน +7

    Thank you so much mammm...... Chemistry thappi thappi nadannappoo dhaaa, kidukkachiii classsss❤🎉

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน

      മുൻപ് ഇട്ട 2 ക്ലാസ് കണ്ടിരുന്നോ?? കണ്ടിട്ടില്ല എങ്കിൽ കാണാൻ മറക്കരുതേ 👍❤️

    • @VyshnaviRajesh-x5m
      @VyshnaviRajesh-x5m 7 หลายเดือนก่อน +1

      Chemisry kku, ethu pola adipoli class enikk ithvara kittittilla mam, and once again thank you mamm, physics koode ithpole cheyyamo mamm❤

  • @PRASHEENAKP
    @PRASHEENAKP 7 หลายเดือนก่อน +2

    ഞാനും കണ്ടു മിസ്സേ, മിസ്സിന്റെ വീഡിയോ മാത്രം കണ്ടാണ് ഞാനും കെമിസ്ട്രി പഠിക്കുന്നത്, അതുകൊണ്ട് എത്ര ലെങ്ത്ത് ആയാലും കാണും, thank u misse 🙏

  • @ayishabik7462
    @ayishabik7462 7 หลายเดือนก่อน +1

    മിസ്സേ ഞാൻ ആദ്യമായിട്ടാണ് miss ന്റെ ക്ലാസ്സ്‌ കാണുന്നത്, ഒരു പാട് ഉപകാരം ആയി, bcz ഞാൻ ഡെലിവറി കഴിഞ്ഞു കിടക്കാ UPSA എക്സാം ഉണ്ട്, സിലബസ് കുറച്ചു കൂടെ കവർ ചെയ്യാനുണ്ട് ഇനി എന്ത് ചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞത്. So iam very happy മിസ്സേ

  • @miakoda2955
    @miakoda2955 7 หลายเดือนก่อน +1

    Chemistry ethra simple aaytaa padipikunnee. Etram simple aayt padipikne class adhyaayt Aahn kanunne. Valare nalla class aanu ma’am. Useful ahn Thanku ❤

  • @riyashamon4004
    @riyashamon4004 7 หลายเดือนก่อน

    Thank you miss. ഞാൻ 3 പാർട്ട്‌ കണ്ടു. കെമിസ്ട്രി ഒന്നും അറിയില്ലായിരുന്നു അതുകൊണ്ട് ഇഷ്ടമല്ലായിരുന്നു. മിസ്സിന്റെ ക്ലാസ്സ്‌കൊണ്ട് മാത്രം ചെറിയൊരു ഇഷ്ടം.❤❤സൂപ്പർ ക്ലാസ്സ്‌ മിസ്സേ 🎉🎉🎉

  • @SanuSanu-cd2qt
    @SanuSanu-cd2qt 7 หลายเดือนก่อน +1

    മിസ്സേ......ഞാൻ നിങ്ങളുടെ ക്ലാസ് ആദ്യമായി കാണുകയാണ്. വളരെ നല്ല അവതരണം കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു ക്ലാസ്സ്‌ ആണ്... ഞാൻ ഇനി വരുന്ന എൽജിഎസ് ആണ് ഫോക്കസ് ചെയ്യുന്നത്.. ഇപ്പോൾ ഇനിയിപ്പോ നടക്കാൻ പോകുന്നത് ഈ വർഷം ലാസ്റ്റ് ആണല്ലോ.. അതുകൊണ്ട് നിങ്ങളുടെ ക്ലാസ് മാത്രം ഫോളോ ചെയ്താൽ മതിയോ മിസ്സേ... എല്ലാ ക്ലാസുകളും മിസ്സ് എടുക്കും എന്ന് പ്രതീക്ഷയോടെ ഞാൻ ഇന്നുമുതൽ തുടങ്ങുകയാണ്❤🥰🥰 മിസ്സിനെയും കുടുംബത്തിനെയും ദൈവം രക്ഷിക്കട്ടെ🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน

      Thank you dear.. Ldc ക്ക് മുൻപ് maximum റിവിഷൻ ക്ലാസ് ചെയ്യും.. എങ്കിലും നല്ല ക്ലാസുകൾ ആര് ഇട്ടാലും കാണണം.. ജോലിയാണ് നമ്മുടെ ലക്ഷ്യം 👍❤️

    • @SanuSanu-cd2qt
      @SanuSanu-cd2qt 7 หลายเดือนก่อน

      @@DeepthiBinmanohar-ke4lx Thanks maam🥰❤️ തൽക്കാലം ഇതുമാത്രം ഫോളോ ചെയ്യാം എന്ന് വിചാരിക്കുന്നു 😌❤️

  • @manikandanmr1325
    @manikandanmr1325 7 หลายเดือนก่อน +9

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല chemistry ക്ലാസ്. ഇനി വേറെ ക്ലാസ് കാണേണ്ട ആവശ്യം ഇല്ല.എല്ലാവരും അടിച്ചു കേറി പോരെ

  • @tesmygeorge7895
    @tesmygeorge7895 6 หลายเดือนก่อน

    Long video ithrem perfect aayi vere evidem illa miss.. explanation kond science ishttapett padikan pattunnd❤❤❤😊😊😊 thankyou so much ...ella class ith pole tharane long class aayit

  • @shahidariyas9782
    @shahidariyas9782 7 หลายเดือนก่อน +1

    Thankyou so much 😍. Head set വെച്ച് അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ മുഴുവൻ കേട്ടു... Very helpful ❤️. എല്ലാ subject ഉം ഇതു പോലെ പ്രതീക്ഷിക്കുന്നു 😊

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน

      Thank you dear... ഒരുപാട് ഒരുപാട് സന്തോഷം 🫂

  • @haseenabeegum8564
    @haseenabeegum8564 7 หลายเดือนก่อน

    Misse ഞാൻ ഇന്നത്തെ class മാത്രമല്ല missinte play ലിസ്റ്റിലെ chemistry class മുഴുവനും കണ്ടു .
    Up exam എഴുതുന്നുണ്ട് . Ma'am ന്റെ ഈ അധ്മാർത്ഥതക്കും സ്നേഹത്തിനും സർവശക്തൻ എല്ലാ നന്മയും തരട്ടെ .❤
    ഒരുപാടു useful ആണ് maam ന്റെ class. 30 മൂലകങ്ങൾ ഒക്കെ എത്ര പെട്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്, അങ്ങനെ ഓരോന്നും ma'am ഇടയ്ക്കു ക്ലാസ്സിൽ പറഞ്ഞപോലെ ഈ chemistry നമ്മൾ വിചാരിക്കുന്നപോലെ ആനകേറാ മല ഒന്നുമല്ല . But മിസ്സിനെ പോലൊരു teacher ഉണ്ടാകണം എന്ന് മാത്രം .Thank you so much ma'am.❤

  • @dreamrider8695
    @dreamrider8695 6 หลายเดือนก่อน

    വളരെ വൈകി ആണ് channel കണ്ടത്. നല്ല ക്ലാസ്സുകൾ.
    കെമിസ്ട്രി എനിക്ക് ഒരു മടുപ്പ് ആണ്. പക്ഷേ ടീച്ചറുടെ 3 ക്ലാസ്സുകൾ കേട്ടപ്പോൾ സബ്ജക്ട് നോട് ഇഷ്ടം വരുന്നു. സത്യത്തിൽ ഇതൊക്കെ നമ്മളെ നിത്യ ജീവിതത്തിൽ ഉള്ളത്, ഇനി ഓരോന്ന് കാണുമ്പോൾ ഒന്ന് ആലോചിക്കും. Thank you 😊
    🫡

  • @suharakpmuhammed629
    @suharakpmuhammed629 7 หลายเดือนก่อน +2

    മിസ്സേ ഓരോ ചാപ്റ്റർ പറയുമ്പോൾ കേൾക്കും എന്നിട്ട് ഗൈഡ് നോക്കും. സൂപ്പറാണ് മിസ്സേ. സോഷ്യൽ ചെയ്യുമോ ഇതുപോലെ ഒന്നോ രണ്ടോ വിഡിയോയിൽ. ഇംഗ്ലീഷ് maths അതും വേണം. We are waiting

  • @HappyEucalyptusTree-vu3dn
    @HappyEucalyptusTree-vu3dn 7 หลายเดือนก่อน +1

    Dear Miss..... ഞാൻ മുഴുവനായും കണ്ടു്.വളരെ ഉപകാരമുള്ള ക്ലാസ് ആണ്. LP/ UP യുടെ സിലബസ് അനുസരിച്ച് ഇനിയും ഇതുപോലെ ക്ലാസ്സുകൾ നൽകാമോ ? Thank you very much.God Bless You.❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน

      Thank you dear 🥰❤️
      Thank you sooooo much 🫂🫂🫂

  • @deepujose3799
    @deepujose3799 7 หลายเดือนก่อน +1

    സ്വന്തം നമ്മളെപ്പോലെ ഞങ്ങളെ കണ്ട് ഞങ്ങൾക്ക് വേണ്ടി മിസ്സ്‌ ചെയ്യുന്ന ഈ പരിശ്രമത്തിൽ ഒരുപാട് നന്ദി 🥺. എനിക്ക് എക്സാം ക്രാക്ക് ചെയ്യാൻ പറ്റുമെന്നു തന്നെ വിശ്വസിക്കുന്നു.

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน

      തീർച്ചയായും സാധിക്കും.. 💯❤️

  • @haseenayousaf8526
    @haseenayousaf8526 7 หลายเดือนก่อน +1

    3 classum kandu , great effort, out standing classes aane, oru point miss aavaatheyulla class, complete revision kurach time kond patti. Thankyou Miss...❤.
    Njaanum Thrissur aane

  • @akhilateja5228
    @akhilateja5228 7 หลายเดือนก่อน +1

    Ee cls njan full kandu misse. Munnathe cls kal koodi kaanan und. Thank you miss... Hats off u for ur great effort ❤

  • @Abhivb-f5p
    @Abhivb-f5p 7 หลายเดือนก่อน +5

    Thanks teacher.innathe kalath panathinu mathram enthum cheyyunna pala educatersum und.appo ithra effort eduth ingane class thayyarakkenel ethra kashtappadund.cheriya makkalde soundum kelkkunnu.techere pole teacher mathram.teacheru orupaduyarangalil ethatte. Kazhinja day kozhikode vech competitive crackr nte english nte paid class ndayirunnu.7 hrs paranju.10 mark urappennum paranju.5 manikkoor classum..
    Baki avarde parasyathinu karu akkalum.oru booklet thannu.kurach qn ullath.athiloodeya classedukkunnath.athu polum complt akkilla.one day and 750 rs poyi.avarde aduth tr ne kanich kodukjan thonnua....tr nte koode ennum daivav ndavum
    ...

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน

      Thank you dear ❤️❤️❤️
      നിങ്ങളുടെ ഓരോ വാക്കിലും എന്നോടുള്ള സ്നേഹം ഉണ്ട്.. ആ സ്നേഹം എനിക്കും ഒരുപാട് feel ചെയ്യുന്നുണ്ട്... ഇതിനേക്കാൾ വലിയ സന്തോഷമൊന്നും ഇല്ല dear... Love you alllll 🫂

  • @asooraps4783
    @asooraps4783 7 หลายเดือนก่อน +1

    Njaan Asoora Rasak.LP yum UP um ezhuthunnund. Enik chemistry onum ariyaathathaaa...Mam nte class kettapozhaa onikk chemistry ye kuruch oru idea kittiyath. Thanks mam...your effort .big salute ..

  • @amalaromal2406
    @amalaromal2406 7 หลายเดือนก่อน +3

    Misse ഈ വീഡിയോ കൂടി തീർന്നുകഴിഞ്ഞാൽ നമ്മുടെ കെമിസ്ട്രി കംപ്ലീറ്റ് ആയോ..
    ഇന്ന് രണ്ടു മണിക്കൂർ കണ്ടു മിസ്സേ
    ഇനി നാളെ രണ്ടു മണിക്കൂർ കാണും
    Tnx a lotttt
    ഫിസിക്സ്‌ and biology ചെയ്യണേ പെട്ടന്ന് ❤❤❤❤

  • @wingsoffire8264
    @wingsoffire8264 7 หลายเดือนก่อน +1

    Thank you Mis
    Njanum ee video Muzhuvan Kandu. Chemistry Moonnu video yum Complete Kandu.
    ❤❤❤❤❤

  • @dhanyasai3214
    @dhanyasai3214 7 หลายเดือนก่อน +1

    Revision class topic wise playlist akkamo.❤❤very helpful class

  • @durgaayyappadas3582
    @durgaayyappadas3582 7 หลายเดือนก่อน +1

    Misse.......ഒത്തിരി നന്ദി.... നന്ദി പറയാൻ വാക്കുകൾ പോരാതെ വരുന്ന നിമിഷം ❤❤❤

  • @sabyishaq8529
    @sabyishaq8529 4 หลายเดือนก่อน +1

    Njan kanduttoo. Super❤

  • @comrade989
    @comrade989 7 หลายเดือนก่อน +2

    Video muzhuvan kandu missee🥰🥰 orupaadu nandhi... Videos download cheyth kichnil ninnu kelkkunnondanu ella video lum comment idathath.. Missinte Ella videosum soooper aanuto❤❤ Thrissur dt aanallee... Me too 🥰🥰

  • @anishashaju2024
    @anishashaju2024 7 หลายเดือนก่อน +1

    3 partum full kandu..missinte effortinu daivam anugrahikum❤

  • @AthiraChandran-i4v
    @AthiraChandran-i4v 7 หลายเดือนก่อน +7

    Waiting ayirunnu... thanks a lot🎉

  • @jaseelmuhammed1484
    @jaseelmuhammed1484 7 หลายเดือนก่อน +36

    Teachere,lp UP ക്ക് വേണ്ടി എല്ലാ Topic ക്കും ഇത് പോലെ ചെയ്യോ

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน +8

      Maximum ചെയ്യാം 👍❤️

    • @sooryaavishnu
      @sooryaavishnu 7 หลายเดือนก่อน +2

      Please ella subjects cheyyu misse.....❤

    • @SheejaAnil-q6m
      @SheejaAnil-q6m 7 หลายเดือนก่อน +2

      Misse social കൂടി ഇതുപ്പോലെ ചെയ്യാമോ? super ❤❤❤❤🙏🙏🙏🙏

    • @anusannan3557
      @anusannan3557 7 หลายเดือนก่อน +1

      Ella subjectum cheythirunel useful ayirunu....thanks for this video

    • @durgaayyappadas3582
      @durgaayyappadas3582 7 หลายเดือนก่อน

      SCERT Social Science കൂടി ഇതുപോലെ ചെയ്യണേ...

  • @raisas8864
    @raisas8864 7 หลายเดือนก่อน +2

    Completed miss❤❤🎉🎉thankyou for your great effort🎉🎉🎉😊

  • @aiswaryakrishnan6540
    @aiswaryakrishnan6540 5 หลายเดือนก่อน

    ella classum full kandu ...,chemistryil blank aayirunna enik orupad helpful aayi.,thank you miss....,

  • @sumamnsuma3079
    @sumamnsuma3079 7 หลายเดือนก่อน +1

    Class full kandu miss, super class, thank you.

  • @UllanammfMfm
    @UllanammfMfm 6 หลายเดือนก่อน +2

    മിസ്സ് ഈ ഒരു ദിവസം വെച്ച് മൂന്ന് ക്ലാസ് കണ്ടു

  • @Umadevi-lu5nw
    @Umadevi-lu5nw 6 หลายเดือนก่อน

    3 ക്ലാസും ഞാൻ മുഴുവനായും കണ്ടു. വളരെ ഉപകാരമുള്ള ക്ലാസ് Thank u miss

  • @sruthiharshan7416
    @sruthiharshan7416 7 หลายเดือนก่อน +1

    ക്ലാസ്സ്‌ മുഴുവൻ കണ്ടു misse. Thank you 🥰🥰..

  • @ireshitha.taetae5294
    @ireshitha.taetae5294 6 หลายเดือนก่อน

    Thankyou so much ma'am. Chemistry anik valare tough ayirunnu. You explained it very well. Thankyou for your effort❤️ ithupole science full eduth thannirunnenkil valare upakaram🥰

  • @RachanaSami
    @RachanaSami 7 หลายเดือนก่อน +4

    Misse lpup k vendi politics economics geography ithu pole cheyyamo?daily half an hr class ittalum madi..ini 10 days polum illallo..tension aavunnu..

  • @kingkavassery4002
    @kingkavassery4002 7 หลายเดือนก่อน +1

    സയൻസ് എല്ലാം ഇത് പോലെ ക്വിക് റിവിഷൻ ചെയ്യണം... നല്ല ക്ലാസുകൾ. Good effort 👌👌👌

  • @sajinasahadevan2306
    @sajinasahadevan2306 7 หลายเดือนก่อน +1

    Misse
    ഞാൻ മുഴുവനും clas കണ്ടു
    ഉപകാരപ്പെട്ടു 🥰
    ഒരുപാട് നന്ദി 😍😍

  • @soumyaajith882
    @soumyaajith882 6 หลายเดือนก่อน +1

    Super class mam.. Angane revision cheyyum annu orthu erikumpol anu e videos kandath.. Miss etta videos full kandu... Biology & physics tvm ldc ku munpu tharumo mam🙏🙏🙏🙏❤

  • @namithchand13
    @namithchand13 7 หลายเดือนก่อน +1

    Complete kandu thank you Miss 💯

  • @RemyaRemya-fn6se
    @RemyaRemya-fn6se 7 หลายเดือนก่อน

    ഒന്നിച്ചുകാണാൻ പറ്റിയില്ല. പക്ഷെ skip ചെയ്യാതെ മുഴുവൻ കണ്ടു. എക്സാമിനു മുൻപ് നല്ലൊരു revision കിട്ടി. Thank you for your effort.

  • @soumyasudheesh3242
    @soumyasudheesh3242 7 หลายเดือนก่อน +1

    Chemistry class മുഴുവനും കണ്ടു മിസ്സേ. Thankyou so much for your great effort.10th ലെ 2 chapters കൂടി ഉടനെ പ്രതീക്ഷിക്കുന്നു. Before UPSA

  • @couplecousins7694
    @couplecousins7694 7 หลายเดือนก่อน +1

    Misseeee..... Thanks.. ❤️❤️❤️njaanum kandu misse... Thaara arun😎

  • @deepikanair4512
    @deepikanair4512 6 หลายเดือนก่อน

    4:08:58 ❤ കണ്ടൂ

  • @santhinispillai455
    @santhinispillai455 5 หลายเดือนก่อน

    Thank you miss for your effort ❤
    Very useful and simple class
    Thank you ❤ Love you ❤

  • @priyankabyju4580
    @priyankabyju4580 6 หลายเดือนก่อน +1

    Njanum kandu full.thankyou miss ❤❤❤❤❤❤

  • @saranyak715
    @saranyak715 7 หลายเดือนก่อน +1

    Njan kandu misse,,,,,,, thank you so much ❤❤❤❤❤

  • @RemyaRemyasani
    @RemyaRemyasani 7 หลายเดือนก่อน +1

    Miss classukaranam rank file stop aakki veettile pani edukumbol ethu kettu padikam thanks imiss❤️❤️❤️❤️🥰

  • @rudrarithu7351
    @rudrarithu7351 6 หลายเดือนก่อน +1

    അടിപൊളി ക്ലാസ്സ്‌ 😘😘😘

  • @Ayush.N.
    @Ayush.N. 6 หลายเดือนก่อน +1

    Misse njan muzhuvan kandutto
    Thanks miss❤❤❤❤

  • @Linicb-ti9uh
    @Linicb-ti9uh 7 หลายเดือนก่อน

    മുഴുവൻ കേട്ടു. താങ്ക് യു❤❤🎉

  • @reeshmashinoj3664
    @reeshmashinoj3664 6 หลายเดือนก่อน +1

    3 classum kandu. Valiya upakaram

  • @fidhasherin9472
    @fidhasherin9472 6 หลายเดือนก่อน +1

    Class nannayi manassilakunnund❤

  • @ardrapb9417
    @ardrapb9417 7 หลายเดือนก่อน +1

    ❤Jan full kandu orupadusamayam gappchaidanu kanddathu very useful class thankyou thankyou

  • @hasnathajas3759
    @hasnathajas3759 7 หลายเดือนก่อน +1

    Super class missee
    Chemistryile kanakkukal koodi edukkaneee

  • @FathimaThahiyaA
    @FathimaThahiyaA 6 หลายเดือนก่อน

    Completed all 3 classes ❤❤❤ superb work

  • @deepar7026
    @deepar7026 7 หลายเดือนก่อน +2

    Thank you for your effort. Ini biology and physics cheyumo. July 6 nanu exam

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 หลายเดือนก่อน

      ചെയ്യാം 👍❤️

    • @deepar7026
      @deepar7026 7 หลายเดือนก่อน

      @@DeepthiBinmanohar-ke4lx thank you so much

  • @Aisha1234ash
    @Aisha1234ash 7 หลายเดือนก่อน

    Miss ♥️🥰🥰🥰 Thank you so much..ippozhanu class full kandu theerthath... lengthy ayathu kondum chemistry ayathondum.. oro padangak ayanu kandath.. allenkil ellam kude thirinju povm..😮 3 classikalum miss Kanan paranja classes um kandu..parayan vakukalilla...
    Miss nte effort nu orupad nandhi....❤❤
    Miss ne Kanan nalla agrahamund 😊🥰🥰🥰🥰

  • @vismayaprakash3196
    @vismayaprakash3196 7 หลายเดือนก่อน +1

    Duration കണ്ടു ഞെട്ടിപ്പോയി 😇👏👏എന്തായാലും ഉഷാർ

  • @vimal6414
    @vimal6414 7 หลายเดือนก่อน +1

    Njan muzhuvanum kandu. Good class ❤

  • @deepaj8338
    @deepaj8338 7 หลายเดือนก่อน +1

    I watched full class mam thank you so much mam❤

  • @aryapollethai3150
    @aryapollethai3150 7 หลายเดือนก่อน +1

    Class muzhuvan kandu missae
    Thank you miss❤❤

  • @nandunavaneeth5100
    @nandunavaneeth5100 6 หลายเดือนก่อน +1

    മിസ് ഞാൻ ക്ലാസ് മുഴുവനും കണ്ടു ബാക്കി ചാപ്റ്റേഴ്സ് കൂടി ക്ലാസ്സെടുത്തു തരുമോ❤❤

  • @SaranyaRS-xt3et
    @SaranyaRS-xt3et 7 หลายเดือนก่อน +1

    Very helpful class misse...... thankyou 🙏

  • @delonyjose1635
    @delonyjose1635 4 หลายเดือนก่อน +1

    Nalla class anu full classum kandu miss

  • @devikab2010
    @devikab2010 7 หลายเดือนก่อน +1

    Class complete kandu.. Thanku miss🙏🏻❤️

  • @SLXW451
    @SLXW451 5 หลายเดือนก่อน

    Njan class muzhuvan kandu miss. Ottayadiku ithrem padichu theerkan pati othiri thanks miss

  • @rafeenashaheer8787
    @rafeenashaheer8787 7 หลายเดือนก่อน +1

    Thank you mam ക്ലാസ് ഫുൾ കണ്ടു

  • @nehaamrinhinaafrin4094
    @nehaamrinhinaafrin4094 7 หลายเดือนก่อน +1

    Njn kandu miss ......adipoli ❤❤

  • @sareenatp8465
    @sareenatp8465 6 หลายเดือนก่อน

    Njn full kandu. Very good class and easy to understand

  • @Navaneeth221
    @Navaneeth221 6 หลายเดือนก่อน +1

    ഞാൻ full kandu super

  • @sindhuchandhu742
    @sindhuchandhu742 7 หลายเดือนก่อน

    Super class mam
    Chemistry bayankara paadayirunnu missinte class kettadhum oru confidence vannu miss edutha effort nu orupadu thanks ❤ .idhinte pdf telegramil iduo.

  • @adharvgeejo583
    @adharvgeejo583 7 หลายเดือนก่อน +1

    Full kandu, Thank you mam

  • @Sudev984
    @Sudev984 7 หลายเดือนก่อน +1

    Muzhuvaonum kandu thank you miss❤

  • @SandhyaPr-ti6gf
    @SandhyaPr-ti6gf 7 หลายเดือนก่อน

    Missinte 3 classum kandu.. Short note thayyarakki.. Supper class

  • @sreekalam5259
    @sreekalam5259 7 หลายเดือนก่อน +2

    Super class.muzhuvanum kandu...tr❤❤

  • @brahmyajiju3743
    @brahmyajiju3743 7 หลายเดือนก่อน +1

    Full class kandu thank you mam

  • @ShilpaSabeesh
    @ShilpaSabeesh 5 หลายเดือนก่อน +1

    Mam....njan 3 class um complete cheythu to note prepare cheythu eni revision nu aa note vayichal mathi orupadu Sneham mam❤❤❤

  • @priya08592
    @priya08592 3 หลายเดือนก่อน +1

    Chemistry 3 classum Full kandu miss..oct 19 exam anu..thanks

  • @asminaaslaha3203
    @asminaaslaha3203 7 หลายเดือนก่อน

    ഞാൻ, മിസ്സനെ പോലെ മൂന്നു ദിവസമായി പണികൾക്കിടയിലൂടെ യാണ് ഇദ് മുഴുവൻ കണ്ടത്.... ഗ്രേറ്റ്‌ work...🎉🎉

  • @mash120
    @mash120 5 หลายเดือนก่อน

    Missseee njan kandu.......❤❤❤❤
    Love from kannur

  • @diyadiya-v7d
    @diyadiya-v7d 4 หลายเดือนก่อน +1

    muzhuvan class kandu misse🥰

  • @NejilaKk
    @NejilaKk 3 หลายเดือนก่อน +1

    കണ്ടു അടിപൊളി ❤️

  • @swethaantony4008
    @swethaantony4008 4 หลายเดือนก่อน +1

    Thank you so much ma’am❤

  • @rp37164
    @rp37164 5 หลายเดือนก่อน

    Adipoli class❤️ full kandu

  • @vibinpv-xg7ew
    @vibinpv-xg7ew 6 หลายเดือนก่อน

    Njaan full kandu miss, ❤❤❤

  • @Anoopuday
    @Anoopuday 7 หลายเดือนก่อน +1

    Njn class muzhuvan kandu
    Thank u teacher❤

  • @jinuappz1463
    @jinuappz1463 7 หลายเดือนก่อน +1

    എന്റെ മിസ്സേ daily njan നോക്കും new video... Thank u miss.. 😘

  • @simisivan3264
    @simisivan3264 6 หลายเดือนก่อน

    ഞാൻ കണ്ടു വളരെ നല്ല ക്ലാസ്സായിരുന്നു Thank you so much

  • @habeebaazhar655
    @habeebaazhar655 5 หลายเดือนก่อน

    Muzhuvan classsum kandu tr thanx🥰

  • @nimithanazeer6178
    @nimithanazeer6178 7 หลายเดือนก่อน +1

    thanks miss up exam n munbayi maximum science portions theerth tarumo ini tim illa parayathe vayya very useful class

  • @soumyacs6773
    @soumyacs6773 6 หลายเดือนก่อน

    Super class misse..class full kandu.. chemistry baki chapters koodi cheyumo misse..

  • @ratheeshkp1581
    @ratheeshkp1581 6 หลายเดือนก่อน

    Super class njanu muzhuvan class kandu ❤