I have gred, but heart burn and throat irritation aanu main. Endoscopy cheyth, no pblm. Onnum illa diet cheyyana dr prnje. Njn cheyth treatment eduth onn ok aayi vannatha. Ipo again throat sensation undd, heart burn undd endh cheythittum orithumilla. Thondayil endho ullapole oke thonnunn
സർ എനിക്ക് ഹയാറ്റസ് ഹെർണിയ ആണ് തൊണ്ട നെഞ്ച് ഭയങ്കര എരിച്ചാൽ ആണ് ഇതിൽ തൊണ്ടയിൽ നിന്ന് ബ്ലഡ് പോകുന്നു താഴെ താടിയെല്ല് ഒരു വലിച്ചില് ഉണ്ട് ഇത് ഇതിന്റെ ലക്ഷണം ആണോ
Dr I got this issue 3 years before and I met the doctor and got medicines. It was okay for some days. Again it is coming now and then and I feel a tightened feeling in the neck. Is there any problem. Please reply doctor
@@Farah-yr7ux I feel better now . Life style kaaranm aanu kooduthal varunth.. kurachu days spicy foods avoid chy . Then crct tym food kzhiku.. nyt food kzhicha odane kidakallu.. kzhichitu 30 mins just nadaku .. automatically maarum Then tension kuraiknm..
Enik gerd ആണ്. ഞാൻ gastro doctre കാണിച്ചു treatment ചെയുന്നുണ്ട് ഇപ്പോൾ but കുറവില്ല. ആഹാരം എന്തു കഴിച്ചാലും ഭയങ്കരെ ചുമ വരുന്നു കൂടെ ഓക്കാന്നിക്കാൻ വരുന്നു.. ഇത് high stage ആണോ? എന്താണ് remedy? I expect ur ans.
Doctor njn 2 year ayi ee problem knd buddhimuttund endoscopy normal anu nenchil oru bharam Pole anu breething easy ayi nadakilla razzo l pantodac l sucrafil o gell ith ellam kayichitum chest iritatoin marunilla womiting tendency ind ith enthanu ingana please reply sir
@@ameerhamsa717 .. ചുമ... ഒന്നും ഇല്ല 🙄 4 വർഷം മുൻപ് തുടങ്ങിയതാണ്.. മരുന്ന് കഴിക്കുമ്പോൾ മാറും. നിർത്തിയാൽ വീണ്ടും വരും.. Endoscopy cheythu. Acidity production കൂടുതൽ ആണ്.. ഈ അടുത്താണ് GERD ആണെന്ന് മനസിലായത്
Sir enike othiri nalayi same pblm undu endoscopy cheythu lmpression gerd grade A and andral gastritis and andral erosion enanu enthu food kazhichalum othiri budhimutanu pulichu thikativarunila njan purathanu work cheyunathu ethumolum tension kuduthal anu food kazhikan pediyanu medicine eduthitu matam Ella ethinu orikalum matam undavile sir please reply
സർ എനിക്ക് വായിൽ കയ്പ്പ് രസം അനുഭവപ്പെടുന്നു. 🤔 എന്താണ് കാരണം. Food കഴിക്കുന്ന time ഇൽ ഇഷ്യൂ ഉണ്ടാവില്ല. എല്ലാ food item teast ലഭിക്കുന്നുണ്ട്.. Food കഴിക്കാത്ത time ഇൽ എല്ലാം കയ്പ്പ് രസം വരുന്നു വായിൽ.. എന്താണ് കാരണം. 🤔🤔
@@aravindrk5078 എനിക്ക് 1 വർഷത്തിന് മേൽ ആയി തുടങ്ങിയിട്ട് എന്ന് തോന്നുന്നു.. Dr. നെ കാണിച്ചിട്ട് ഇപ്പോൾ കുറചു മാസങ്ങൾ ആയി.. 🤔..എന്റെ ഇഷ്യൂ വീട്ടിൽ എനിക്ക് മാത്രം ആണ് ഉള്ളത്.. ബാക്കി ഫാമിലി മെംബേർസ് ന് ഒന്നും തന്നെ ഇല്ല.. ENT ഡോക്ടർ ന്റെ ട്രീറ്റ്മെന്റ് ഇൽ ആയിരുന്നു.. കുറച്ചു സമയം ആയിട്ട്... എനിക്ക് തോന്നുന്നത് ഡെന്റിസ്റ്റ് ഡോക്ടർ നെ കാണിക്കുന്നത് ആവും 🤔
ബഹുമാനപ്പെട്ട ഡോക്ടർ സർ, ഈ അസുഖം കാരണം എനിക്കുണ്ടായ നല്ല മാറ്റങ്ങൾ ഞാൻ പുകവലി നിർത്തി,30-40 തവണ ചവച്ചരച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി... ഇത് വരെ ഭേദം ആയിട്ടില്ല....ഇപ്പോഴും ഭക്ഷണം കഴിച്ചാൽ ഒന്നുകിൽ പുളിച്ചു തികട്ടി പുറത്ത് വരും, ഇല്ലെങ്കിൽ വയറിളക്കം ആയി പോവും... Pantozol 40mg എന്ന ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നു... വിദേശത്ത് ആയത് കൊണ്ട് ടെൻഷൻ കൂടി കൂടിയും വരുന്നു... ഇത് മാറുമോ സർ... 🙏
സാ റിന്റെ എല്ലാ വീഡിയോയും വളരെ ഉപകാര പ്രതമാണ്
I have gred, but heart burn and throat irritation aanu main. Endoscopy cheyth, no pblm. Onnum illa diet cheyyana dr prnje. Njn cheyth treatment eduth onn ok aayi vannatha. Ipo again throat sensation undd, heart burn undd endh cheythittum orithumilla. Thondayil endho ullapole oke thonnunn
സർ എനിക്ക് ഹയാറ്റസ് ഹെർണിയ ആണ് തൊണ്ട നെഞ്ച് ഭയങ്കര എരിച്ചാൽ ആണ് ഇതിൽ തൊണ്ടയിൽ നിന്ന് ബ്ലഡ് പോകുന്നു താഴെ താടിയെല്ല് ഒരു വലിച്ചില് ഉണ്ട് ഇത് ഇതിന്റെ ലക്ഷണം ആണോ
Dr enikk eppozhum vayar veerth nikkunnapole vayaru vedhanayum idakk pulich thettalum omit cheyyan thonnalum. Pinne vayarinte mukal bagam vedhanayum und..Idakk headacke ksheenam okke und.urin yellow colour und. Dr kandttum kuravilla..scanning cheythuu normal anu.. Endoscopy eduthu Athil Laxles and gastrities ennan ulle.. Laxles enthan dr..ith marunn kond marille🥺
Ithellam undavan thudageeth abotion tablet kazhichirunnu. Athin shesham anu..
Dr I got this issue 3 years before and I met the doctor and got medicines. It was okay for some days. Again it is coming now and then and I feel a tightened feeling in the neck. Is there any problem. Please reply doctor
Sir ..ee cmntnu rply tharanm.. eniku thondayil (throat) entho Oru thadasam ullath pole feel chyunu. Nenju erichal und . Night kidakumbo aanu kooduthal irritating aakunth . Water drink chyumbo ഏബക്കം pokum ,apol kurachu relief kittum. Ee asugam egne maarum ennu ariyila.. hospital kaanichapo pantapogastro medicines thannu.. but maarunila
Same avastha
Da enikkum same avasthaya
Ippo enganind
@@Farah-yr7ux I feel better now . Life style kaaranm aanu kooduthal varunth.. kurachu days spicy foods avoid chy . Then crct tym food kzhiku.. nyt food kzhicha odane kidakallu.. kzhichitu 30 mins just nadaku .. automatically maarum
Then tension kuraiknm..
@@hemanthnair4065 😕
@@hemanthnair4065 aa tnx da
Breathing prblm an main aaytt ippo ullad
Sir thondayil kuru weekly oru day heart burn weight loss rolls ls Anu kazhikaru idayku ithu mathiyi
Good one sir👍
Enik gerd ആണ്. ഞാൻ gastro doctre കാണിച്ചു treatment ചെയുന്നുണ്ട് ഇപ്പോൾ but കുറവില്ല. ആഹാരം എന്തു കഴിച്ചാലും ഭയങ്കരെ ചുമ വരുന്നു കൂടെ ഓക്കാന്നിക്കാൻ വരുന്നു.. ഇത് high stage ആണോ? എന്താണ് remedy? I expect ur ans.
Gerd mathram akanamennilla
Bro maaariya
Valare informative. Thank you Dr
thanks
Gerd unddayal athu thonddakku bhudhimuttu unddakkumo sir
yes
Doctor njn 2 year ayi ee problem knd buddhimuttund endoscopy normal anu nenchil oru bharam Pole anu breething easy ayi nadakilla razzo l pantodac l sucrafil o gell ith ellam kayichitum chest iritatoin marunilla womiting tendency ind ith enthanu ingana please reply sir
Sugayo
@@teamvanddi3994 illa ipolum nallla buddhimutt ind chest valinn murukunna polaya
Gerd surgery cheythal after life egane aayirkkum?
Doctor please reply
Mostly better results
@@DrSijilsGastroCorner normal social life indaavo?
Yes oc
@@DrSijilsGastroCorner thanks doctor 😊
Dr enik endoscopy chaythapol distal esophagitis reflex related gastritis ennan 1 varshamayi marunn kazhikunud pakshe marunilla enik 19 vayassan njan food okke control cheyunud pakshe ith marathond our bad tensionum vishamavuman ith lifelong undavunna asugamanoo pls rpl
no .
@@DrSijilsGastroCorner appo ith poornamayi marumo enik medicine kazhikumbolum buddimuttunu undavarund ith karanam vallathe tension an njan anxiety k okke marun kazhikunud
@@rineesha8919 hi ipol maariyoo
@@rineesha8919 hi enikkum anxiety gerd anuu
@@rajeshvenjembukuranjo enikum undu
GERD UND... കഴിക്കുന്ന ഭക്ഷണം നെഞ്ചിൽ ഇരിക്കുന്നു, ഭക്ഷണം ഇറക്കാൻ ഉള്ള ബുദ്ധിമുട്ട്, വയർ വേദന, PALPITATION,.. WEIGHT LOSS 👌😕
Hi bro dctre kanicho
Chuma undo
@@ameerhamsa717 .. ചുമ... ഒന്നും ഇല്ല 🙄
4 വർഷം മുൻപ് തുടങ്ങിയതാണ്.. മരുന്ന് കഴിക്കുമ്പോൾ മാറും. നിർത്തിയാൽ വീണ്ടും വരും.. Endoscopy cheythu. Acidity production കൂടുതൽ ആണ്.. ഈ അടുത്താണ് GERD ആണെന്ന് മനസിലായത്
@@ajmal_aju ipo kuravundo
@@ajmal_aju nthokeya budhimut bro
Sir enike othiri nalayi same pblm undu endoscopy cheythu lmpression gerd grade A and andral gastritis and andral erosion enanu enthu food kazhichalum othiri budhimutanu pulichu thikativarunila njan purathanu work cheyunathu ethumolum tension kuduthal anu food kazhikan pediyanu medicine eduthitu matam Ella ethinu orikalum matam undavile sir please reply
Marum pathiye. Urappanu. No worries
Hii
Ippol enfane
@@Cskbnnnm same
@@freefirelover-hs4bu ipo enganenddu
സാർ എനിക്ക് തൊണ്ടയിൽ വന്നു ഏമ്പക്കം തടഞ്ഞു ഇരിക്കുന്നപോലെ എന്താണ് അതിനു കാരണം
Ntharunn
Njan 3year aayit budhimuttunnu thondayil entho ullapole feel cheyyunnu endoscopy cheithu kuzhappamonnum kanunnilla fiber adangiya food masala food kazhikkunna day kooduthal budhimuttu thonnunnu njan 10 year aayit balanced diet follow cheyyunna aalanu dietl curd pathivayit ulpedutharund …,ennittum ee oru budhimut engane varunnu dr njan 10days fiber cntnt ulla food poornamayum upekshichu noki eg payar paripp vargangal appol nalla mattam feel cheithu 6 mnth dr kanichu marunnu kazhichirunnu oru mattavum illa nte jeevithathil njan aadyamayita ithrayum long tym mdcn kazhichath oru paracetamol vare kazhikathe jeevikkunna aalanu njan….ini enthu venam enik oru nalla dr cnsltng aavashyamayi thonnunnu thangalil enik viswasam thonnunnu dr eathu hospitalil aanu wrk cheyyunnath pls rply🙏
Njan stress ulla aalonnum alla but food chavach kazhikarilla entho ath enik pattunne illa🥲
@@seleenaashraf7195 enikum same situation ane njaum ethupola food kayikunathe foodchavacharache kayikarila stress und nigalude mariyo epo eganeund
@@ardradhyan8198 njan ippo 2month aayit dr manoj johnsonte clct clinic poyit mdcn kazhikkunnu kuravund gut health koodanulla mdcn aanu kazhikkunnath
@@seleenaashraf7195 ninglde thonda vedhana mariyo
ഡോക്ടറെ കാണാൻ എന്തു ചെയ്യണം?
Dear sir gerd surgery cost ethrayavum ennu parayumo 🙏🙏
1lk
Thank you sir
Gerd surgery cheythal poornamayi maruvo
Surgery cheythal marumo sir.pls reply
@@DrSijilsGastroCorner ഹയാറ്റസ് ഹെർണിയ സർജറി എത്ര ആകും സാർ
Hi doctor
സർ എനിക്ക് വായിൽ കയ്പ്പ് രസം അനുഭവപ്പെടുന്നു. 🤔 എന്താണ് കാരണം. Food കഴിക്കുന്ന time ഇൽ ഇഷ്യൂ ഉണ്ടാവില്ല. എല്ലാ food item teast ലഭിക്കുന്നുണ്ട്.. Food കഴിക്കാത്ത time ഇൽ എല്ലാം കയ്പ്പ് രസം വരുന്നു വായിൽ.. എന്താണ് കാരണം. 🤔🤔
routine blood test നോക്കണം . കിഡ്നി ലിവർ എല്ലാം
Bro ippol engane unde enikkum same problem aanu
@@aravindrk5078 അസുഖം മാറിയിട്ട് ഇല്ല..
@@arunprasad4899 എന്താണ് ബ്രോ അസുഖം എനിക്കും 2 മാസമായി സെയിം അവസ്ഥായ
@@aravindrk5078 എനിക്ക് 1 വർഷത്തിന് മേൽ ആയി തുടങ്ങിയിട്ട് എന്ന് തോന്നുന്നു.. Dr. നെ കാണിച്ചിട്ട് ഇപ്പോൾ കുറചു മാസങ്ങൾ ആയി.. 🤔..എന്റെ ഇഷ്യൂ വീട്ടിൽ എനിക്ക് മാത്രം ആണ് ഉള്ളത്.. ബാക്കി ഫാമിലി മെംബേർസ് ന് ഒന്നും തന്നെ ഇല്ല.. ENT ഡോക്ടർ ന്റെ ട്രീറ്റ്മെന്റ് ഇൽ ആയിരുന്നു.. കുറച്ചു സമയം ആയിട്ട്... എനിക്ക് തോന്നുന്നത് ഡെന്റിസ്റ്റ് ഡോക്ടർ നെ കാണിക്കുന്നത് ആവും 🤔
Sir.. Enikku one year aayi nenjerichil ennum undu. Endoscopy cheythu antral gastritis ennu result. Bayankara tension anxiety okkeyundu. Ippo njan Marunnokke nirthi. Nenjirichil ella divasavum undu. Doctor ithu eppozhenkilum marumo
Ipol engne und? Same avasthayanu
എന്റെ അവസ്ഥ
ബഹുമാനപ്പെട്ട ഡോക്ടർ സർ,
ഈ അസുഖം കാരണം എനിക്കുണ്ടായ നല്ല മാറ്റങ്ങൾ ഞാൻ പുകവലി നിർത്തി,30-40 തവണ ചവച്ചരച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി... ഇത് വരെ ഭേദം ആയിട്ടില്ല....ഇപ്പോഴും ഭക്ഷണം കഴിച്ചാൽ ഒന്നുകിൽ പുളിച്ചു തികട്ടി പുറത്ത് വരും, ഇല്ലെങ്കിൽ വയറിളക്കം ആയി പോവും... Pantozol 40mg എന്ന ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നു... വിദേശത്ത് ആയത് കൊണ്ട് ടെൻഷൻ കൂടി കൂടിയും വരുന്നു... ഇത് മാറുമോ സർ... 🙏
Hiatus hernia undo ?
@@DrSijilsGastroCorner Gerd മാത്രമാണ് എന്നാണ് ഡോക്ടർ പറയുന്നത്
മാറും
@@DrSijilsGastroCorner Thank you Sir... എനിക്ക് നാട്ടിൽ വന്നാൽ ഡോക്ടറെ കാണാൻ പറ്റുമോ?
Enthanu anti reflux surgery
❤️🙏🙏🙏