How much is Churidar stitching charge ? / ഞാൻ ചുരിദാർ തയ്‌ക്കാൻ എത്ര രൂപ ആണ് തയ്യൽ കൂലി വാങ്ങുന്നത്?

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • How much is Churidar stitching charge ? / ഞാൻ ചുരിദാർ തയ്‌ക്കാൻ എത്ര രൂപ ആണ് തയ്യൽ കൂലി വാങ്ങുന്നത്?
    How much is Churidar stitching charge ? / ഞാൻ ചുരിദാർ തയ്‌ക്കാൻ എത്ര രൂപ ആണ് തയ്യൽ കൂലി വാങ്ങുന്നത്?
    നമ്മൾ പുതിയതായി തുടങ്ങുന്നത് ചുരിദാർ തയ്യ്ക്കാൻ ആദ്യം മുതൽ പഠിക്കാം എന്ന course ആണ് .തയ്യലിന്റെ ബേസിക്സ് അറിയാവുന്ന എല്ലാവര്ക്കും ഇതിൽ ജോയിൻ ചെയ്യാം.
    കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക
    t.me/+Aj0QD5LS...
    ഈ watsapp നമ്പറിലോ ഈ ടെലിഗ്രാം ഗ്രൂപ്പിലോ മെസ്സേജ് അയക്കുക
    7012074761

ความคิดเห็น • 28

  • @myfrocksmalayalamstitching
    @myfrocksmalayalamstitching  ปีที่แล้ว +1

    കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക
    t.me/+Aj0QD5LSBn40OGM1
    ഈ watsapp നമ്പറിലോ ഈ ടെലിഗ്രാം ഗ്രൂപ്പിലോ മെസ്സേജ് അയക്കുക
    7012074761

  • @Angel-stiching
    @Angel-stiching ปีที่แล้ว +12

    Njan lining ittathinaanu 250 വാങ്ങുന്നത്. എന്നിട്ടും ആളുകൾ പറയുന്നത് ഭയങ്കര ചാർജ് ആണ് എന്നാണ്

  • @vanajashine
    @vanajashine ปีที่แล้ว +13

    ഇവിടെ ഒരു നാട്ടിൻപുറത്ത് ആണ് വീട് പക്ഷേ ഇവിടെ ഒരു ടോപ്പിന് 100 രൂപ പോലും തരാൻ മടിയാണ് ആളുകൾക്ക്ചെറിയ വർക്കിന് ഒക്കെ പുതിയ ചുരിദാറിന് കൈ വെക്കുക വെട്ടി ചെറുതാക്കുകഇതിനെന്നും പൈസ തന്നെ തരില്ല😔😔😔

    • @lindashani7216
      @lindashani7216 3 หลายเดือนก่อน +1

      പിന്നെന്തിനാ ചെയ്തു കൊടുക്കുന്നെ വെറുതെ ഇരുന്നാൽപോരെ 🙄🙄🙄
      നാട്ടിൻപുറത്തു സാധനങ്ങൾക്ക് വിലകുറവില്ലല്ലോ

    • @RishananajeemRishananajeem
      @RishananajeemRishananajeem 21 วันที่ผ่านมา

      Cheythukodukkaruth. Avarokke shopil povatte

  • @minumolminumol7434
    @minumolminumol7434 ปีที่แล้ว +12

    പട്ടുപാവാട ബ്ലൗസ് തയ്ച്ചാൽ എത്രയാ rate

  • @Rizasachoos
    @Rizasachoos 7 หลายเดือนก่อน +3

    നമ്മൾ ലൈനിങ് വാങ്ങിയിട്ട് ചെയ്യുമ്പോൾ പാന്റും ടോപ്പും എത്ര യാവും

  • @NusrathNusi-u1x
    @NusrathNusi-u1x หลายเดือนก่อน +1

    Njan liningum vech modelum aakkiyitt pantum topum thaich350 paranju enne aa customer ini parayan onnum baakki illa😮

  • @ashwathiachu6197
    @ashwathiachu6197 ปีที่แล้ว +4

    ഈശ്വരാ 😳😳evide ഏതു മോഡൽ അടിച്ചാലും പാന്റ് ടോപ് 250.. ഇത് കേട്ടിട്ടു 😇😇😇😇

  • @banukabeer4142
    @banukabeer4142 ปีที่แล้ว +3

    Athrayoke undo
    Njan 200anu vangaru

  • @muslimah12544
    @muslimah12544 3 หลายเดือนก่อน

    😂😂.... Ithinokke ee rate indel 10 mtr net vech kids n cheyyunna frocks n 1500 oke charge indavule... Ithrem charge thnan arelum stich cheyyippikkoo... Rdy made top vangi idulee😂😂

    • @lindashani7216
      @lindashani7216 3 หลายเดือนก่อน

      Stitch cheythu edukkunnathum readymadum thammil athrayum vethyasavum undavum... Perfection venamennullavar cash koodiyalum stitch cheythe idullu

  • @sreyasdavis7399
    @sreyasdavis7399 3 หลายเดือนก่อน

    How much is the fees

  • @Trafalgarlaw.111
    @Trafalgarlaw.111 ปีที่แล้ว +1

    Ninghale clas nalla mansilakunnund

  • @chithrakp7429
    @chithrakp7429 ปีที่แล้ว

    Join cheyan patunillalo

  • @nafeesasalamnafeesasalam1030
    @nafeesasalamnafeesasalam1030 ปีที่แล้ว +5

    ഞാൻ Top Pant 320

  • @neenuziya8153
    @neenuziya8153 ปีที่แล้ว +2

    എനിക്കും അറിയണം ✌️

  • @Trafalgarlaw.111
    @Trafalgarlaw.111 ปีที่แล้ว

    Enikk aa link kittunnillallo

  • @naseehayousaf6061
    @naseehayousaf6061 ปีที่แล้ว +1

    First view