തട്ടിപ്പ് കുടുംബസമേതം ? വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയതായി പരാതി | money scam

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • തട്ടിപ്പ് കുടുംബസമേതം ? വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയതായി പരാതി - ചർച്ച
    #jobfraud #moneyscam #trivandrum #visafraud
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 30

  • @anu-_123
    @anu-_123 3 ชั่วโมงที่ผ่านมา +7

    ഇതുപോലുള്ള വർത്തകൾ നിങ്ങൾ ചെയ്യുകയും ഈ പാവങ്ങൾക്ക് നിങ്ങൾ കാരണം നീതി കിട്ടുകയും ചെയ്താൽ അതിൽ കൂടുതൽ ഒന്നും ഒരു ചാനലും ചെയ്യണ്ട. രാഷ്ട്രീയക്കാർക്ക് വേണ്ടിയും ഉന്നതന്മാർക്കും വേണ്ടി മാത്രമല്ല.. പാവങ്ങൾക്ക് വേണ്ടിയും കൂടെ നിക്കണം 💯💯🥰🥰

  • @abdulgafoorvk6300
    @abdulgafoorvk6300 6 ชั่วโมงที่ผ่านมา +2

    പരാതി എവിടേയും ക്ലെച് പിടിക്കാത്തത് ADGP ക്ക് പാങ്കുള്ളത് കൊണ്ടാകും!

  • @thuruthikara
    @thuruthikara 6 ชั่วโมงที่ผ่านมา +5

    മറുനാടൻ നേരത്തേ റിപ്പോർട്ട് ചെയ്തതാണ്😂

    • @PoochaSaar
      @PoochaSaar 5 ชั่วโมงที่ผ่านมา

      അല്ല അത് കൊണ്ട്🤪

  • @najmanisar1483
    @najmanisar1483 5 ชั่วโมงที่ผ่านมา +1

    അറിവും വിവരവും ഉണ്ടായിട്ട് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്

    • @anu-_123
      @anu-_123 3 ชั่วโมงที่ผ่านมา +2

      ജീവിത സാഹചര്യം 🙂.. നമ്മളെ പോലെ ആവണം എന്നില്ല എല്ലാവരും 🙂

  • @praseedadevi
    @praseedadevi 6 ชั่วโมงที่ผ่านมา +1

    Museum police ananganam enkil mayor madam vicharikkanam

  • @Dare5
    @Dare5 2 ชั่วโมงที่ผ่านมา

    പരാതിക്കാരെ പ്രതികളാക്കാൻ ശ്രമിക്കും! അതിന് അന്വേഷണം വേഗം നടക്കും! തട്ടിപ്പുകാരെ കുറിച്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങാൻ സാധ്യതയുണ്ട്!
    😂

  • @mollypious4000
    @mollypious4000 3 ชั่วโมงที่ผ่านมา

    Thank you Mathrubhumi for supporting these boys

  • @SiljoCherian
    @SiljoCherian 3 ชั่วโมงที่ผ่านมา

    കൊടുക്കാൻ ഇരുന്നിട്ടാണ്...😢😢

  • @AbdulSalamT.K
    @AbdulSalamT.K 2 ชั่วโมงที่ผ่านมา

    ഇതുകൊണ്ടൊന്നും ആയിട്ടില്ല വേറേ എവിടെയെങ്കിലും വേറേ റിക്രൂട്ട്മെന്റ് ഓഫീസ് തുറക്കുന്നുണ്ടോ എന്നും നോക്കിനടക്ക് എവിടെ എന്ത്ഏടകുടം ഉണ്ടോ അവിടെ മലയാളികൾ പോയിപ്പെടും എന്നിട്ട്കിടന്ന് മോങ്ങാൻതുടങ്ങും ഇതുപോലെ എത്ര തട്ടിപ്പുകൾ നടക്കുന്നു എന്നിട്ടും നമ്മൾ പഠിക്കുന്നില്ലല്ലോ കഷ്ടം

  • @MollykuttanMollykuttan-f7b
    @MollykuttanMollykuttan-f7b 2 ชั่วโมงที่ผ่านมา

    ആ സ്ത്രീ ഏതു ചർച്ചിൽ ഉള്ളവർ ആണെന്ന് കൂടി പരസ്യപ്പെടുത്തണം
    ഇനിയും ആരും പറ്റിക്കപെടാതെ ഇരിക്കാൻ അത് അത്യാവശ്യം
    എൻ്റെ മകൾക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു ഒരു ചർച്ചിലെ ലേഡി ഉണ്ടെന്ന് പറഞ്ഞു ഒന്ന് രണ്ടു പേര് പറഞ്ഞു. അവർ പറഞ്ഞ കാശ് ഇല്ലാത്തത് കൊണ്ട് പോയില്ല. ഹൊ രക്ഷപ്പെട്ടു

  • @RajeshKumar-mo7xx
    @RajeshKumar-mo7xx 6 ชั่วโมงที่ผ่านมา

    Bandikose lay upadeshikku oru complaint kodukkan para

  • @amboory
    @amboory ชั่วโมงที่ผ่านมา

    NRE cell is sleeping cell. No use. i have bad experience 8 years before.

  • @shamsudeenth5113
    @shamsudeenth5113 4 ชั่วโมงที่ผ่านมา

    Please be shown continued.Okay.Thanks.√

  • @abdulrazakk649
    @abdulrazakk649 3 ชั่วโมงที่ผ่านมา

    Yellavarum koodi pani kodukuga

  • @blessjames
    @blessjames 4 ชั่วโมงที่ผ่านมา

    Correct ayet cheynuvana patikunna candidates und. Edh pola patikal partygalaku kodukumm

  • @nkgnkg4990
    @nkgnkg4990 6 ชั่วโมงที่ผ่านมา

    We have such pottans in kerala.

  • @Hasoofa_J_Sagaram
    @Hasoofa_J_Sagaram 3 ชั่วโมงที่ผ่านมา

    Mujeeb rahman ennoralum tvm il thattippu nadathunnund.

  • @RajeshKumar-mo7xx
    @RajeshKumar-mo7xx 6 ชั่วโมงที่ผ่านมา

    Evarkokay nattill ninnu valla joliyum chythukooday

    • @PoochaSaar
      @PoochaSaar 5 ชั่วโมงที่ผ่านมา +2

      എല്ലാവരും നിന്നെ പോലെ കഴിവും കാര്യപ്രാപ്തിയും ഭാവി ചിന്തയും ഒരുമിച്ചു കിട്ടില്ലലോ🤪

    • @anu-_123
      @anu-_123 3 ชั่วโมงที่ผ่านมา +3

      ഇങ്ങനെ കമന്റ് ചെയ്യാൻ എളുപ്പമാണ്.. പക്ഷെ അവരുടെ പ്രയാസങ്ങൾ നമുക്ക് അറിയില്ല

  • @lifeofhappiness41
    @lifeofhappiness41 ชั่วโมงที่ผ่านมา

    Cash poyi ....athra thanne....eni payisssa kittula...ethoke full thattipanu ....sahodarmaroke eni valla joliyum cheyithu jeevikukka ..case kodukka 😢