ഇവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം. ഈ ബീഗം ഞങ്ങളുടെ നാട്ടിൽ ഒരു ക്ഷേത്രത്തിൽ കഥാപ്രസംഗം നടത്തിയത് എനിക്ക് ഓർമയുണ്ട്. ഞാൻ കേട്ടിട്ടുണ്ട്.52 വർഷങ്ങൾക്ക് മുൻപ്. നിങ്ങൾക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു
👍👍, മാപ്പിളപട്ടിന്റെ പാര്യം പര്യത്തെ പറ്റി ഒരുപാട് പുതിയ അറിവ് കിട്ടി, ഈ രണ്ട് യുഗ പ്രതിഭകൾക്കും അള്ളാഹു ആഫിയെത്തോട് കൂടിയുള്ള ദീർഘായുസ് പടച്ചവൻ നൽകട്ടെ, ആമീൻ
സത്യത്തിൽ അറബിമലയാളമെന്ന ആ ലിഘിതം മഹാന്മാരുടേ കണ്ടെത്തൽ very greatest ഉറുദു, അറബി, പേർഷ്യൻ ഭാഷ അറിയുന്നവർക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാതേ വായിക്കാൻ കഴിയും ഉച്ചാരണ ശുദ്ധതയുംനടന്നാവും
ഈ വയസാം കാലത്ത് തൗബ ചെയ്തു ഖുറാനിലേക് മടങ്ങൂ. ജീവിതം മുഴുവനും ചെകുത്താന്റെ കുഴലൂതിൽ അതായത് സംഗീതത്തിൽ ലയിച്ചു കഴിഞ്ഞിട്ട് അതിൽ അഭിമാനം കൊണ്ട് നടക്കേണ്ട. നിങ്ങളെ കൊണ്ട് ഒരു മനുഷ്യനും നന്നാകാൻ സാധ്യത ഇല്ല. വഴി പിഴക്കാൻ ആണ് സാധ്യത. ഓർക്കുക
Super. എത്ര പ്രാവശ്യം ഞാൻ ഇത് കണ്ടിട്ടുണ്ട്
ഇവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം. ഈ ബീഗം ഞങ്ങളുടെ നാട്ടിൽ ഒരു ക്ഷേത്രത്തിൽ കഥാപ്രസംഗം നടത്തിയത് എനിക്ക് ഓർമയുണ്ട്. ഞാൻ കേട്ടിട്ടുണ്ട്.52 വർഷങ്ങൾക്ക് മുൻപ്. നിങ്ങൾക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു
എന്ത് പുണ്ണ്യ ഇവർക്ക്.. കഷ്ടം
മാപ്പിളപ്പാട്ടിന്റെ രാജ റാണി 🌹🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹
👍👍, മാപ്പിളപട്ടിന്റെ പാര്യം പര്യത്തെ പറ്റി ഒരുപാട് പുതിയ അറിവ് കിട്ടി, ഈ രണ്ട് യുഗ പ്രതിഭകൾക്കും അള്ളാഹു ആഫിയെത്തോട് കൂടിയുള്ള ദീർഘായുസ് പടച്ചവൻ നൽകട്ടെ, ആമീൻ
ഇരു ലോകം jagamani കേട്ടപ്പോൾ കുട്ടി കാലം ഓർമവന്നു
മാപ്പിളപ്പാട്ടിനെ കുറിച്ച് പറയുമ്പോൾ ഇവർക്ക് നൂറ്നാവാണ്.
VM കുട്ടി മാഷ് ഇന്നലെ പോയി 💔💔🌹
ഇവരുടെ സംഭാഷണം കേട്ട് മന്നസ്മിതം കൊള്ളുന്ന മിന്നിത്തിളങ്ങുന്ന ഒരു കുളവും എവിടെയായിരിക്കും കുളം?
Olavattur, Thonikkallupara
മാപ്പിള പാട്ടിന്റെ ചക്രവർത്തി യും & ചക്രവർത്തിനി യും.❤😄😄😄😄😄.v. M. കുട്ടി അദ്ദേഹം പറയുമ്പോൾ ആണ് മാപ്പിള പാട്ടിന്റെ വിവിധ വശം മനസിലാകുന്നത്.
Good
Iddehathine rabbe aayussum aafiyathum nalkatte
സത്യത്തിൽ അറബിമലയാളമെന്ന ആ ലിഘിതം മഹാന്മാരുടേ കണ്ടെത്തൽ very greatest ഉറുദു, അറബി, പേർഷ്യൻ ഭാഷ അറിയുന്നവർക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാതേ വായിക്കാൻ കഴിയും ഉച്ചാരണ ശുദ്ധതയുംനടന്നാവും
അമൂല്യമാണ് ഈ പ്രോഗ്രാം
Nalla charthram nalla sambashanam
Vm kutty sahibe oru saahithiyakkaranum kavoyum koodiyaa
❤❤❤
Mashaallah
😍😍😍👍🏻👍🏻
Mashe.kettukolvinum sagethapamigiri yum kekane
Location. .?
Song is the language of love
ഇതിഹാസങ്ങൾ
idh edh deenan rabbe bayass kalatt
എന്താണ് ഉദ്ദേശിച്ചത്
👍🌹👍🌹👍🌹
ഇപ്പോഴത്തെ മാപ്പിളപ്പാട്ട്മോർച്ചറിയിലേക്ക്
Good song
അറബിമലയാളം ഉറുദു,പേർഷ്യൻ,ഭാഷ വായിക്കാൻ കഴിഞ്ഞാൽ മലയാളം പറയാനും വായിക്കാനും കഴിയും അക്ഷരശുദ്ധിയും the greatest culture
☝അനുഗ്രഹിക്കട്ടേ
ഈ വയസാം കാലത്ത് തൗബ ചെയ്തു ഖുറാനിലേക് മടങ്ങൂ. ജീവിതം മുഴുവനും ചെകുത്താന്റെ കുഴലൂതിൽ അതായത് സംഗീതത്തിൽ ലയിച്ചു കഴിഞ്ഞിട്ട് അതിൽ അഭിമാനം കൊണ്ട് നടക്കേണ്ട. നിങ്ങളെ കൊണ്ട് ഒരു മനുഷ്യനും നന്നാകാൻ സാധ്യത ഇല്ല. വഴി പിഴക്കാൻ ആണ് സാധ്യത. ഓർക്കുക
അനക്ക് ഇത് കാണൽ ഹറാം അല്ലേ . പിന്നെ എന്തിനാ ഇജ് കാണുന്നത്.
Podaaa 💩 💩 💩 💩 💩
Ayyayyo Ivanu pranthanu to, ethu dhuniyavilnnu vannona Ivan. Pattu ishtamillatha manushyarundo
എടൊ ഔലിയ നീ ഫുൾ കണ്ടിട്ട് പിന്നെ കുറ്റം പറയുന്നു
Etha e pishajj...🤪🤪
മൂസ്ലിമിന്ന് മറ്റൊരു മുസ്ലീം പാര
ഏറ്റവും അറിവില്ലാത്തർ
അറിവ് ഉപദേശിക്കുന്നു
Vm വിടവാങ്ങി
Good song