ഇസ്രയേലിനെ തുരത്താൻ സിറയക്ക് റഷ്യയെ വേണം | EXPRESS KERALA

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 52

  • @AbubakarAbu-b3o
    @AbubakarAbu-b3o 20 วันที่ผ่านมา +17

    തുർക്കിയെ ബ്രിക്സ് ൽ എടുത്താൽ ബ്രിക്സ് പൊളിയും. തുർക്കി ഇസ്രായേൽ ചാരനാണ്.

    • @JoleanJol
      @JoleanJol 19 วันที่ผ่านมา

      35 ലക്ഷം സിറിയക്കാർ തുർക്കിയിൽ മാത്രം അവർക്ക് താങ്ങാവുന്നതിൽ അതികം, അതാവും താൽകാലിക നിലപാട്.

  • @AmeerAmeer-sg8zb
    @AmeerAmeer-sg8zb 20 วันที่ผ่านมา +19

    ഇനിയും അവേരിക്കയ വിശ്വസിച്ചാൽ ലോകത്തിലെ ഏറ്റാവും വലിയ മണൻ മാർ അവർണ്

  • @joshybenadict6961
    @joshybenadict6961 20 วันที่ผ่านมา +4

    ജനുവരിയിൽ ട്രംപ് അധികാരം ഏൽക്കുന്നതോടെ റഷ്യ യുക്രൈയിൻ യുദ്ധം അവസാനിക്കും യുക്രൈയിൻ്റെ ഒരു ഭാഗം റഷ്യക്ക് നൽകാൻ കരാറാകും അതോടെ റഷ്യയും അമേരിക്കയും രമ്യതയിൽ പോകും ട്രംപും പുട്ടിനും നല്ല ബന്ധമാണ് പിന്നെ ഇസ്രായേലിൻ്റെ കാര്യത്തിൽ ഇവർ ഒറ്റകെട്ടാണ് രണ്ടു രാജ്യത്തും ജൂതന്മാരുള്ളതാണ് പിന്നെ ഇറാൻ ഒറ്റപ്പെടും

  • @alikunnath6013
    @alikunnath6013 20 วันที่ผ่านมา

    വസ്തുതാ പരമായ വിലയിരുത്തൽ നടത്തിയ റിപ്പോർട്ടറെ അഭിനന്ദിക്കുന്നു

  • @RizwanMulleria
    @RizwanMulleria 20 วันที่ผ่านมา

    Good explainer

  • @prasadgood8519
    @prasadgood8519 20 วันที่ผ่านมา +1

    റഷ്യ ആദ്യം ഉക്രൈയിനെ തോൽപ്പിക്കട്ടെ

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 20 วันที่ผ่านมา +5

    വേണ്ട . തുടരട്ടെ.. അനുഭവിക്കട്ടേ😅😅😅

    • @travellingvlog7900
      @travellingvlog7900 20 วันที่ผ่านมา +2

      തുടർന്നില്ലങ്കിൽ...ജൂതർ സിറിയ vizhugum

    • @sujeeshkumars9517
      @sujeeshkumars9517 20 วันที่ผ่านมา +1

      എന്ത് അനുഭവിക്കാൻ

    • @joshybenadict6961
      @joshybenadict6961 20 วันที่ผ่านมา +1

      റഷ്യൻ സൈന്യം സിറിയയിൽ നിന്നും പിന്മാറി തുടങ്ങി

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 20 วันที่ผ่านมา +15

    പുട്ടിൻ അഭിമാനം 🇯🇴🇮🇷💪💪💪

    • @TomLesnar-sh4gu
      @TomLesnar-sh4gu 20 วันที่ผ่านมา +1

      Syriayil Oru cheriya teaminod muttan pataathe oadiya loka paazhukal Russiayum iraanumoke🤣

    • @joshybenadict6961
      @joshybenadict6961 20 วันที่ผ่านมา +1

      ചെറിയ രാജ്യമായ യുക്രൈയിനോട് വർഷങ്ങളായി യുദ്ധം ചെയ്തു തകർന്നു റഷ്യ ഉത്തര കൊറിയയിൽ നിന്നും പട്ടാളത്തെ ഇറക്കുമതി ചെയ്യേണ്ടി വന്നു റഷ്യക്ക് അപ്പോൾ ആവശ്യമില്ലാത്തിൽ തലയിടാൻ പോകില്ല. ഇറാൻ്റെ അവസ്ഥ ഇസ്രായേൽ നൂറു യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് അടിച്ച കനത്ത അടിയിൽ മിസൈൽ കേന്ദ്രങ്ങൾ മിക്കതും തകർന്നു സൈനിക ശേഷിയില്ലാതായി അതാണ് സിറിയയിൽ ഷിയാ ഭരണകൂടത്തെ സംരക്ഷിക്കാൻ ഷിയാ രാജ്യമായ ഇറാന് കഴിയാതെ പോയത്

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 20 วันที่ผ่านมา

    Satiyam vijayiketee teevara vaadikal motam tulayatee insaahlla yarebi ameen alhmdulilla alhmdulilla alhmdulilla alhmdulilla alhmdulilla alhmdulilla alaa kulli hal 🤲🤲🤲☝️🇯🇴🇯🇴🇯🇴♥️

  • @TeamDynamic-p6j
    @TeamDynamic-p6j 20 วันที่ผ่านมา

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @abdulgafoorvayoli5212
    @abdulgafoorvayoli5212 20 วันที่ผ่านมา +1

    തുർക്കി അമേരിക്കൻ - ഇസ്രയേൽ
    അച്ചുതണ്ടിനൊപ്പം, സിറിയക്കും
    ഫലസ്തീനും എക്കാലവും
    എതിരാണ്

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 19 วันที่ผ่านมา

    മതരാഷ്ട്ര വാദികൾ തമ്മിൽ തമ്മിൽ അടിച്ച് തീരും റഷ്യ എന്തിന് ഇടപെടണം - തീവ്ര യഹൂതമതവും - തീവ്ര ഇസ്ലാം മതവും തമ്മിലടിക്കട്ടെ ജനം ഇവരെ ഒറ്റ പ്പെടുത്തണം ഇറാനിൽ പരിഹാസ്യമായ നിലപാടാണ് സർക്കാർ സ്ത്രീ ജനങ്ങളോട് കാട്ടുന്നത് ഇത്തരം തീവ്ര മത വാദികളെ ആരും സഹായിക്കരുത്

  • @jvjkjk8086
    @jvjkjk8086 20 วันที่ผ่านมา

    Alhamdulillah the Deen is winning

  • @manojmanu12398
    @manojmanu12398 20 วันที่ผ่านมา +1

    onnupodi illaakhadhakalundaakukayaanalle alla ithukondalle jeevikunnath alle.....

  • @nisarn2641
    @nisarn2641 14 วันที่ผ่านมา

    It is support of America Britain 😮😮😮😮

  • @AbubakarAbu-b3o
    @AbubakarAbu-b3o 20 วันที่ผ่านมา +2

    Free palastine🌹🌹🌹

    • @joshybenadict6961
      @joshybenadict6961 20 วันที่ผ่านมา +1

      പാലസ്തീൻ ഇപ്പോൾ ഇല്ല ഇസ്രായേലിൻ്റെ കൈവശമാണ് ഇനി ഇസ്രായേൽ വിചാരിക്കണം

  • @shamilandaifa3848
    @shamilandaifa3848 20 วันที่ผ่านมา +1

    Arabi galk adveanam

  • @harikrishnanps8938
    @harikrishnanps8938 20 วันที่ผ่านมา

    ഓ പിന്നെ 😂😂🇮🇱❤️🇷🇺ഇവർ ഒറ്റ kaettaane 😂😂

  • @ismaileechu7961
    @ismaileechu7961 20 วันที่ผ่านมา +2

    Russia🔥🔥🔥

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 20 วันที่ผ่านมา

    Alhmdulilla alhmdulilla alhmdulilla alaa kulli hal yaarb ameen satiyam vijayiketee teevara vaadikal motam tulayatee اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️🇯🇴🇯🇴🇯🇴♥️♥️♥️♥️♥️♥️♥️♥️

  • @mahroofkhan5630
    @mahroofkhan5630 20 วันที่ผ่านมา

    8:42 Benjamina collanum

  • @shajuv1394
    @shajuv1394 20 วันที่ผ่านมา

    🤣🤣🤣🤣🤣🤣🤣

  • @JayakumarS-o8l
    @JayakumarS-o8l 20 วันที่ผ่านมา +2

    യതുവിന്റെ ജോലി ഏറ്റെടുത്തോ അനുജത്തി.

  • @bijuzachariahzachariah5492
    @bijuzachariahzachariah5492 20 วันที่ผ่านมา +1

    Sudapi channel

  • @varghesepa2162
    @varghesepa2162 20 วันที่ผ่านมา +2

    പുടിൻ അത്ര മണ്ടനാണെന്നു തോന്നുന്നില്ല. ജൂലാണി അരുത് ജൂലൈ മാസം തീരും