ഇസ്‌ലാം പൊട്ടത്തരമല്ല Santhosh George Kulangara ക്ക് Rafeeq Salafi യുടെ മറുപടി Liyakkathali CMUnti

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഇസ്‌ലാം പൊട്ടത്തരമല്ല Santhosh George Kulangara ക്ക് Rafeeq Salafi യുടെ മറുപടി Liyakkathali CMUnti
    Thank you for Supporting me:❤️
    By contributing to our cause, you empower us to bring about social reformation through our TH-cam content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
    Donate now and be part of the change
    Donate using PAYPAL: paypal.me/liya...
    Donate using BuyMe_a_COFFEE: www.buymeacoff...
    Donate using UPI: 6282933384
    ===================
    Follow the Liyakkathali CM channel on WhatsApp: whatsapp.com/c...
    Social Profiles : bio.link/liyak...

ความคิดเห็น • 492

  • @prakashkanjiram8622
    @prakashkanjiram8622 6 หลายเดือนก่อน +52

    കോഴി കട്ടവന്റെ തലയിൽ അവൻ തപ്പും കോഴിയുടെ പപ്പ് കെട്ടവന്റെ തലയിൽ ഉണ്ടെന്ന് പറഞ്ഞാൽ അവൻ തപ്പും അതാണിവിടെ സംഭവിച്ചിരിക്കുന്നത് സന്തോഷം വളരെ രസകരമായി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്ന എത്ര അഭിനന്ദിച്ചാലും എനിക്ക് മതിയാകുന്നില്ല താങ്ക്യൂ അഭിനന്ദനങ്ങൾ

  • @XavierAlexTVM
    @XavierAlexTVM 6 หลายเดือนก่อน +65

    ഞാൻ ഒരു ക്രിസ്ത്യാനി ആണ് . എന്നിരുന്നാലും താങ്കൾ പറയുന്ന ലോജിക്കൽ explanation എന്നെ വളരെയധികം ചിന്തിപ്പിക്കുന്നു... മതങ്ങൾ ഒരു കാലഘട്ടത്തിന്റെ കണ്ടുപിടുത്തം മാത്രം ആയിരുന്നു എന്നതിനാണ് കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുക... A very good explanation...

    • @nivin8651
      @nivin8651 6 หลายเดือนก่อน +3

      മതങ്ങളെ കുറിച്ച് ചിന്തിക്കുന്നത് നല്ലത് തന്നെ ആണ്. പക്ഷേ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ അതിൽ നിന്ന് പുറത്ത് കടക്കുന്നതിന് മുൻപ് വീട് വിട്ട് ഇറങ്ങുന്നതിനു മുൻപ് ഒരാൾ പല വട്ടം ആലോചിക്കുന്ന പോലെ തന്നെ സ്വന്തം കുടുംബം എന്ന പോലെ കണ്ട് ക്രിസ്തുമാർഗം തെറ്റാണോ എന്ന് അന്വേഷിച്ച് നോക്കുക സഹോദരാ. എങ്ങാനും സത്യം ആണെങ്കിൽ തെറ്റിദ്ധാരണയുടെ പേരിൽ അത് വിട്ട് പോകുന്നത് ശരി അല്ലല്ലോ. ഒരു തർക്കത്തിനായി അല്ല പക്ഷെ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ പറയട്ടെ താങ്കൾക്ക് വേണ്ടി മിശിഹാ നേടിയ രക്ഷക്ക് അർഹനായിട്ടും അത് നഷ്ടപ്പെടുന്ന പോലെ ആകുമല്ലോ... ദൈവം അനുഗ്രഹിക്കട്ടെ...

    • @XavierAlexTVM
      @XavierAlexTVM 6 หลายเดือนก่อน

      @@nivin8651 ഞാൻ വിശ്വാസം ഉപേക്ഷിച്ചു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, ഉണ്ടോ???
      പക്ഷേ logical ആയി ചിന്തിക്കാനുള്ള കഴിവും സ്വാതന്ത്ര്യവും ഒരു മതവും ഹനിക്കാൻ പാടില്ല എന്നതാണ് എൻ്റെ പക്ഷം.

    • @91skid
      @91skid 6 หลายเดือนก่อน +2

      നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.

    • @XavierAlexTVM
      @XavierAlexTVM 6 หลายเดือนก่อน +1

      @@91skid അപ്പൊപ്പിന്നെ എന്തിനാ ബൈബിൾ കാണുന്നത്?? ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ കാണുന്നത് & പങ്കെടുക്കുന്നത്??? പിന്നെന്തിനാണ് പടങ്ങളും രൂപങ്ങളുമൊക്കെ കാണുന്നത്??? കാണാതെ വിശ്വസിച്ചാൽ പോരെ???

    • @91skid
      @91skid 6 หลายเดือนก่อน

      @@XavierAlexTVM ആ മതി. ബൈബിൾ കാണണ്ട. വായിച്ചാൽ മതി. പിന്നെ ഭാഗ്യവാൻമാർ എന്നേ പറഞ്ഞിട്ടുള്ളു. അതോടു കൂടെ നിങ്ങടെ പണി തീർന്നു, വെറുതെ ഇരുന്നാൽ മതീ എന്നു പറഞ്ഞിട്ടില്ല. എഴുതാപ്പുറം വായിച്ചാലുള്ള പ്രശ്നമിതാണു.

  • @nishak4436
    @nishak4436 6 หลายเดือนก่อน +36

    നിങ്ങളുടേതിനു സമാനമായ പ്രഭാഷണ പാടവം നിലനിർത്താൻ അടുത്ത തലമുറയെ വളർത്തി എടുക്കുക.. നമ്മുടെ ഭരണ ഘടന... സംരക്ഷിക്കപ്പെടേണ്ടത് തന്നെ ആണ്

    • @Researcher2023
      @Researcher2023 6 หลายเดือนก่อน

      .
      ആ മഹത്തായ ഇന്ത്യൻ ഭരണഘടനയെയാണ് *ലിയാ അകത്തെ എലി* യെ പോലുള്ളവർ കരണ്ടു നശിപ്പിക്കുവാൻ ശ്രമിക്കുന്നത് 😂
      എന്നിട്ട് പറയുന്നു ആ കുറക്കനെ തന്നെ കോഴികൂടിൻ്റെ കാവൽ ഏർപ്പെടുത്തണമെന്ന് നല്ല തമാശ. 😂

  • @969BRBSS
    @969BRBSS 6 หลายเดือนก่อน +10

    സന്തോഷ് പറഞ്ഞത് മതപൊട്ടന് feel ആയി 😅

  • @bijlikumar123
    @bijlikumar123 6 หลายเดือนก่อน +11

    ആഴക്കടലിൽ ഇരുട്ടാണ് എന്ന് കണ്ടുപിടിച്ചത് മക്കത്തെ മുഹമ്മദാണ് .

    • @Gomez.5940
      @Gomez.5940 6 หลายเดือนก่อน

      😂😂😂

  • @user-tm8fm7oi1d
    @user-tm8fm7oi1d 6 หลายเดือนก่อน +18

    ഏറ്റവും കൂടുതൽ അന്ധവിശ്വാസമുള്ളവർ ആണ് ആദ്യം ന്യായീകരണമായി വരുന്നത്

  • @vinodpr7400
    @vinodpr7400 6 หลายเดือนก่อน +29

    എല്ലാ മതഗ്രന്ഥങ്ങളും വരും തലമുറ ഹാസ്യ കഥകളായി വായിക്കും

  • @bijlikumar123
    @bijlikumar123 6 หลายเดือนก่อน +21

    ഖുർആനിലെ ഈച്ച ശാസ്ത്രത്തിന് നോബൽ സമ്മാനം കിട്ടിയിട്ടുണ്ട് .

    • @Researcher2023
      @Researcher2023 6 หลายเดือนก่อน +1

      .
      *വിശുദ്ധ ഖുർആനിലെ തേനീച്ച, പരാമർശം 1000 വർഷങ്ങൾക്ക് ശേഷം പരോക്ഷമായി നോബൽ സമ്മാനം നേടിക്കൊടുത്തു*
      1400 വർഷങ്ങൾക്ക് മുമ്പ് തന്നെ തേൻ ഉണ്ടാക്കുന്നത് പെൺ വർഗ്ഗക്കാരായ തേനീച്ചകളാണെന്ന് തെളിയിക്കുന്ന അറബിക് ക്രിയകൾ ഉപയോഗിച്ചിരിക്കുന്നു വിശുദ്ധ ഖുർആൻ. എന്നാൽ പശ്ചാത്യർ അത് 1000 വർഷങ്ങൾക്ക് ശേഷം 17-18 നൂറ്റാണ്ടിൽ മാത്രമാണ് കണ്ടെത്തുന്നത്.
      Mr. Jan Swammerdam ആണ് തൊഴിലാളി തേനീച്ചകളെല്ലാം സ്ത്രീകളാണെന്ന് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഗവേഷണം എഡി 1737 ൽ പ്രസിദ്ധീകരിച്ചുവെങ്കിലും വീണ്ടും നൂറ്റാണ്ടുകൾക്ക് ശേഷമാണ് അതിനെ ലോകം അംഗീകരിക്കുന്നത്.
      (وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ
      ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن *بُطُونِهَا* شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ)
      ("നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: 'മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.
      പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക.' അവയുടെ *ഉദരങ്ങളില്‍* നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.)
      (വിശുദ്ധ ഖുർആൻ 16 : 68-69)
      വിശുദ്ധ ഖുർആനിൽ അവയുടെ ഉദരങ്ങളിൽ ( *بُطُونِهَا* ) എന്ന എന്ന സ്ത്രീലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്. നേരെ മറിച്ച് പുല്ലിംഗമോ അഥവാ ലിംഗ ഭേദമന്യേ ആണെങ്കിൽ (بُطُونِهَم) എന്നാണ് ഉപയോഗിക്കേണ്ടത്.
      ഇവിടെ മലയാളം മാത്രം ഉപയോഗിച്ചാൽ "അവയുടെ ഉദരങ്ങളിൽ" എന്ന് മാത്രമായി ജനം മനസ്സിലാക്കുമായിരുന്നു. തൊഴിലാളി തേനീച്ചകൾ പെൺ വർഗ്ഗക്കാരാണ് എന്ന് വിശുദ്ധ ഖുർആന്റെ ഒറ്റ വാക്യം കൊണ്ടു തന്നെ തെളിയിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുർആന്റെ അമാനുഷികത അതിന്റെ അറബിക് ഭാഷയിൽ മാത്രമാണ്.

  • @mohananak8856
    @mohananak8856 6 หลายเดือนก่อน +111

    ചില ഉസ്താദമാരുടെ വേഷം കാണുമ്പോൾ തന്നെ പൊട്ടത്തരം ആണ്ന്ന് എനിക്ക് മാത്രം തോന്നുന്നതാണോ?.
    അതിൽ പൊട്ടത്തരം ഉണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് അഫ്ഗാനിസ്ഥാൻ. മിശ വടിച്ചു താടി വെയ്ക്കുന്നതിന്റെ ലോജിക് എന്താണ്.

    • @surendranmk5306
      @surendranmk5306 6 หลายเดือนก่อน +12

      കൃഷി നടത്തുമ്പോൾ ഒഴിച്ചു കൂടാത്ത ഒരു പ്രയോഗമാണ് വദന സുര! അവിടെ മീശ കുത്തരുതല്ലോ. ഇതൊക്കെ ചോദിക്കാനുണ്ടോ.......

    • @basheerkp3432
      @basheerkp3432 6 หลายเดือนก่อน +4

      @@surendranmk5306എൻ്റെ പൊ ന്നോ😂 വല്ലാത്ത കണ്ടുപിടുത്തം തന്നെ😂😂😂😂

    • @mohananak8856
      @mohananak8856 6 หลายเดือนก่อน +3

      @@surendranmk5306 correct. ഇതു വരെ ആരും. കണ്ടെത്തിയില്ല.

    • @user-xq9yf5lf1b
      @user-xq9yf5lf1b 6 หลายเดือนก่อน +3

      😂😂😂😂

    • @vinodpr7400
      @vinodpr7400 6 หลายเดือนก่อน

      Santhosh100% ശരി അതാണ്

  • @prempraveen3728
    @prempraveen3728 6 หลายเดือนก่อน +37

    കുറാൻ വാന ലോകത്തു നിന്ന് പടച്ചവൻ ഇറക്കി കൊടുത്തു .!! 🤭അത് വസ്തു നിഷ്ടമായി തെളിയിക്കാനും ഉസ്താദിനു കഴിയുമത്രേ 😂 😂

    • @shameemmuhammed9222
      @shameemmuhammed9222 6 หลายเดือนก่อน +3

      Wp.. insta. Fb.. sc .. Twitter... Ethil ethilooodey erakiyath... 😄😄😄😄

    • @user-gj9dt6nn4c
      @user-gj9dt6nn4c 6 หลายเดือนก่อน +5

      ഓസോൺ പാളിയിൽ സുഷിര० വീണപ്പോൾ അതിലൂടെ ഇറക്കി എന്തേ സ०ശയ०. ഇനി നൂലിന്റെ കാര്യം. ലോകത്ത് പരുത്തി കൃഷി ധാരാളം ഉണ്ടല്ലോ അതു പറന്നു പറന്നു നൂലായി.

  • @sks8198
    @sks8198 6 หลายเดือนก่อน +93

    ഈ അഭിനവ മദ്രസപ്പൊട്ടസുന്ദരൻ എന്തിനാണ് വിഡ്ഢിത്തരങ്ങൾ വിളമ്പുന്നത് എന്നു തോന്നാം. ഒന്നുമില്ല. ജീവിതമാർഗം ആണ്. ക്ഷമിക്കുക.

    • @bijucp8818
      @bijucp8818 6 หลายเดือนก่อน +2

      എന്ന് ഒരു ശിശുഭോഗേശ്വര അടിമ
      😢😢😢😢

    • @user-sx1et7en4b
      @user-sx1et7en4b 6 หลายเดือนก่อน

      @@bijucp8818 രാമനല്ലേ ആറു വയസ്സുകാരി സീതയെ അപ്പോ ശിശുഭോഗം അല്ലെ ശാകപൊട്ടാ

    • @bijucp8818
      @bijucp8818 6 หลายเดือนก่อน +6

      ​@@user-sx1et7en4bശിരുഭോഗേശ്വര അടിമേ ---
      രാമൻ, സീത ശിശുവായിരുന്നപ്പോൾ ഭോഗിച്ചു ?
      എവിടെ പറയുന്നു.
      വായിൽ തോന്നിയത്
      ആയിഷയ്ക്ക് പാട്ട് എന്ന പോലെ പറയരുത്. 16 ഭാര്യമാരുമായി ഒരു രാത്രി കുളിയ്ക്കാതെ കളിച്ച മഹാനാണ് നുമ്മടെ മുത്ത് .
      വാനലോകത്ത് നിന്നും ഇറക്കി തന്ന കിത്താണ് പ്രകാരമാണ് ഞാൻ പറഞ്ഞത്.
      രാമൻ ഒരു കഥയിലെ കഥാപാത്രം മാത്രം നബി എല്ലാവർക്കും മാതൃകയല്ലെ

    • @taekookgirl6137
      @taekookgirl6137 6 หลายเดือนก่อน +1

      അതെ അതെ നീ പറഞ്ഞത് വളരെ ശരിയാണ് നീ നിന്റെ ജീവിതവും ഇത്രകാലം ജീവിച്ച ജീവിത രീതികളും ഒക്കെ ഒന്ന് നോക്കിക്കേ എത്ര വലിയ സുന്ദര പൊട്ടത്തരം ആണെന്ന് 😂😂

    • @bijucp8818
      @bijucp8818 6 หลายเดือนก่อน +1

      @@taekookgirl6137 താങ്കൾ പറഞ്ഞത് യുറാനിൽ വസ്തു ഭാഗം വെപ്പിന് പറഞ്ഞ കണക്ക് പോലെ എത്രയോ ശരി

  • @cmgeorge2436
    @cmgeorge2436 6 หลายเดือนก่อน +17

    എന്നെങ്കിലും സുബോധം കിട്ടട്ടെ എന്ന്.....

  • @bb-hv5hr
    @bb-hv5hr 6 หลายเดือนก่อน +14

    തികച്ചും പൊട്ടത്തരം തന്നെ. ഒരു സംശയവുമില്ല. ഒരു ദിവ്യത്വവും ഇല്ലതന്നെ. മറ്റുള്ളവരെ പറഞ്ഞു പറ്റിക്കുകയാണ്. മതം വിറ്റ് ജീവിക്കുന്നവർ ഒരിക്കലും ഇത് സമ്മതിക്കില്ല.

  • @manikerla8363
    @manikerla8363 6 หลายเดือนก่อน +13

    ഇവിടെ വേറെ മതത്തിൽ ആരും ഇല്ലേ സന്തോഷ്‌ കുളങ്ങരയെ തെറി പറയാൻ

  • @sureshjohn2218
    @sureshjohn2218 6 หลายเดือนก่อน +15

    ഖുർആനിൽ പൊട്ടത്തരം മാത്രമേ ഉള്ളു. കൂടുതലും കോമഡി തന്നെ. അള്ളാ അള്ളായെ സ്വയം അള്ളാ എന്ന് വിളിക്കുന്നു അദ്ദേഹം എന്ന് വിളിക്കുന്നു നാം എന്ന് വിളിക്കുന്നു അവൻ എന്ന് വിളിക്കുന്നു. എന്താല്ലേ. 😛😛😛😛 ഖുർആൻ നേരെ ചൊവ്വേ വായിച്ചാൽ ചിരിച്ചു പണ്ടാരമടങ്ങും . അദ്ധ്യായം 105 ആന ഇത് വായിച്ചാൽ എന്താണ് മനസ്സിലാകുന്നത്. അദ്ധ്യായം 111 വായിച്ചിട്ടെന്ത് മനസ്സിലായി. ഇതെല്ലാം ദൈവിക ഗ്രന്ഥം എന്നോ 😛😛😛😛❓❓ കഷ്ടം

  • @downer143
    @downer143 6 หลายเดือนก่อน +12

    Well done Liakhath

  • @_Aswin_5
    @_Aswin_5 4 หลายเดือนก่อน +2

    Science എന്താണെന്ന് അറിഞ്ഞാൽ തീരും ഇതെല്ലാം 🔥🔥🔥🔥🔥

  • @bijlikumar123
    @bijlikumar123 6 หลายเดือนก่อน +7

    ഉസ്ബെക്കിസ്ഥാൻ , കിർഗിസ്ഥാൻ , താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മനുഷ്യർ നല്ല ആദിഥ്യ മര്യാദ കാണിച്ചവരാണ് എന്ന് സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞപ്പോൾ റഫീക്ക് സലഫിക്ക് സന്തോഷമായി .
    കാരണം ഈ രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും മുസ്ളിം മത വിശ്വാസികൾ ആണെന്ന കാര്യമാണ് റഫീക്ക് സലഫിയെ ആനന്ദിപ്പിച്ചത് .
    അതേസമയം തന്നെ പാക്കിസ്ഥാനിലും , അഫ്ഗാനിസ്ഥാനിലും , ഇറാനിലും , സിറിയയിലും , നൈജീരിയയിലും ഉള്ള ജനങ്ങൾ എല്ലാം ഇസ്ളാം മത വിശ്വാസികളായിട്ടും , ആ രാജ്യങ്ങളിലുള്ള ജനങ്ങൾക്ക് എന്തുകൊണ്ടാണ് സമാധാനവും , സന്തോഷവും ഇല്ലാത്തവരായി ജീവിക്കേണ്ടിവരുന്നത് എന്ന ചോദ്യത്തിന് , റഫീക്ക് സലഫി ഇവിടെ ഉത്തരം പറഞ്ഞേ തീരൂ ....

  • @Ujjuumrshujjai
    @Ujjuumrshujjai 6 หลายเดือนก่อน +3

    Well done you are great bro

  • @chaddiebuddieummar4699
    @chaddiebuddieummar4699 6 หลายเดือนก่อน +6

    1500 നെ സൂക്ഷിക്കണം

  • @ShajiMt-yj5yv
    @ShajiMt-yj5yv 6 หลายเดือนก่อน +14

    കൊള്ള കൊല കവർച്ച ബലാത്സംഗം, സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി അടിമകച്ചവടം ചെയ്യുക. ഇങ്ങനെയൊക്കെ ഉള്ളവനെ ദൈവം തിരഞ്ഞെടുത്താൽ, ആ ദൈവത്തിന്റെ സ്റ്റാൻഡേർഡ് നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

    • @Researcher2023
      @Researcher2023 6 หลายเดือนก่อน

      .*ശിക്ഷാ നടപടികൾ പഴയ നിയമത്തിൽ:*
      അന്യദേവൻമാരെ സേവിക്കാൻ പ്രേരിപ്പിക്കുന്നവർക്കുള്ള ശിക്ഷ :
      *"അവനെ നീ കല്ലെറിഞ്ഞു കൊല്ലണം. എന്തെന്നാല്‍, അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ രക്‌ഷി ച്ചനിന്റെ ദൈവമായ കര്‍ത്താവില്‍നിന്ന്‌ നിന്നെ അകറ്റാനാണ്‌ അവന്‍ ശ്രമിച്ചത്‌."*
      (നിയമാവര്‍ത്തനം 13 : 10)
      അന്യദേവന്‍മാരെയോ സൂര്യനെയോ ചന്‌ദ്രനെയോ പോലെയുള്ളതിനെ ആരാധിക്കുന്നവർക്കുള്ള ശിക്ഷ.
      *"ആ തിന്‍മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന്‌ കല്ലെറിഞ്ഞു കൊല്ലണം"*
      (നിയമാവര്‍ത്തനം 17 : 5)
      കർത്താവിനെ അന്വേഷിക്കാത്ത വല്ലാം കൊല്ലപ്പെടണം.
      *"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്‌ത്രീയോ ബാലനോ വൃദ്‌ധനോ ആകട്ടെ, അവർ വധിക്കപ്പെടണം."*
      (2 ദിനവൃത്താന്തം 15 : 13)
      കർത്താവിനെ കുറ്റം പറയുന്നവനെയും കൊന്നു കളയണം
      *"കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം."*
      (ലേവ്യര്‍ 24 : 16)
      *ബൈബിൾ യുദ്ധ നടപടികൾ:*
      *"ഈ ആളുകളുടെ എല്ലാ നേതാക്കളെയും എടുക്കുക, അവരെ കൊല്ലുക."*
      (സംഖ്യ 25:7)
      *“ഇനി എല്ലാ ആൺകുട്ടികളെയും കൊല്ലുക. ഒരു പുരുഷനോടൊപ്പം ഉറങ്ങിയ എല്ലാ സ്ത്രീകളെയും കൊല്ലുക, എന്നാൽ ഒരു പുരുഷനോടൊപ്പം ഉറങ്ങാത്ത എല്ലാ പെൺകുട്ടികളെയും നിങ്ങൾക്കായി സംരക്ഷിക്കുക."*
      (സംഖ്യ 31 : 17-18)
      *"കന്യകയല്ലാത്ത എല്ലാ ആണിനെയും എല്ലാ സ്ത്രീകളെയും കൊല്ലുക."*
      (ന്യായാധിപന്മാർ 21 : 11)

    • @Latest_porkphet
      @Latest_porkphet 6 หลายเดือนก่อน

      @@Researcher2023
      Ee paranjath kond onnum muhammad thanthakk janikkathavane shavabhogi allathavillallo 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @Researcher2023
      @Researcher2023 6 หลายเดือนก่อน

      @@Latest_porkphet
      .
      " ‍ ആ നഗരം സന്‌ധി ചെയ്യാതെ നിനക്കെതിരേയുദ്‌ധം ചെയ്‌താല്‍ നീ അതിനെ വളഞ്ഞ്‌ ആക്രമിക്കണം.
      നിന്റെ ദൈവമായ കര്‍ത്താവ്‌ അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം.
      എന്നാല്‍ സ്‌ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്‌തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ്‌ നിനക്കു തരുന്ന ശത്രുക്ക ളുടെ വസ്‌തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക."
      ( നിയമാവര്‍ത്തനം 20 : 12-14)
      " മോശ, യുദ്‌ധം കഴിഞ്ഞു വന്ന സഹസ്രാധിപന്‍മാരും ശതാധിപന്‍മാരുമായ പടത്തല വന്‍മാരോടു കോപിച്ചു.
      അവന്‍ പറഞ്ഞു: നിങ്ങള്‍ സ്‌ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നുവോ?
      അതിനാല്‍ സകല ആണ്‍കുഞ്ഞു ങ്ങളെയും പുരുഷനെ അറിഞ്ഞ സ്‌ത്രീകളെയും വധിക്കുക.
      എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്‌ഷിച്ചുകൊള്ളുക'
      (സംഖ്യ 31 : 14-18)

    • @Latest_porkphet
      @Latest_porkphet 6 หลายเดือนก่อน

      @@Researcher2023
      🤦‍♂️🤦‍♂️🤦‍♂️
      Ethu musleeminteyum umma bharya ennivare muhammadinu ookkanulla vakupp- qoran 33.50
      Muhammad pande chathu naariyath ninte bhagyam.

    • @Latest_porkphet
      @Latest_porkphet 6 หลายเดือนก่อน

      @@Researcher2023
      Abdullah chathitt 4 Kollam kazhinj aminah aarko kidannundayavan muhammad 😢😢

  • @dasprem3992
    @dasprem3992 6 หลายเดือนก่อน +5

    Support to Santhosh and Liyaqath

  • @chackopm5355
    @chackopm5355 6 หลายเดือนก่อน +11

    സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞ തത്രയും വാസ്തവമാണ് റഫീഖ് സെലഫിക്ക് ഞമ്മൻ്റെ മതം മാത്രം യഥാർത്ഥമാണെന്നു തെളിയിക്കാൻ എന്തു തെളിവാണ് കൈയിലുള്ളത് എല്ലാ മതങ്ങളും മനുഷ്യനിർമ്മിതമാണ് ദൈവങ്ങളാണ് മനുഷ്യരേയും മതങ്ങളേയും സൃഷ്ടിച്ചതെങ്കിൽ ഇന്നു മനുഷ്യൻ അനുഭവിക്കുന്ന ആധുനിക സൗകര്യങ്ങൾ എന്തുകൊണ്ട് മനുഷ്യനു നൽകിയില്ല?

    • @chackopm5355
      @chackopm5355 6 หลายเดือนก่อน +2

      ഇസ്ലാം പൊട്ടത്തരമല്ലെന്ന് അള്ളാഹു ആകാശത്തു വന്നു ലോകത്തോടു വിളിച്ചു പറഞ്ഞാൽ ലോകം മുഴുവൻ അള്ളാഹുവിൽ വിശ്വസിക്കൂ

    • @chackopm5355
      @chackopm5355 6 หลายเดือนก่อน +2

      മതപുരോഹിതന്മാരുടെ കഞ്ഞികുടി മുട്ടിക്കല്ലേ മത വിമർശനത്തിലൂടെ ഇത് വിനീതമായ ഒരപേക്ഷയാണ്

    • @_Aswin_5
      @_Aswin_5 4 หลายเดือนก่อน

      💯💯💯

    • @_Aswin_5
      @_Aswin_5 4 หลายเดือนก่อน

      ​@chackopm5355 ഇപ്പൊ വരും 🤭 നിക്കി ഇരുന്നോ 😂

    • @_Aswin_5
      @_Aswin_5 4 หลายเดือนก่อน

      ​@@chackopm5355​ഇപ്പൊ വരും 🤭 നിക്കി ഇരുന്നോ 😂

  • @shafeekm.a5200
    @shafeekm.a5200 6 หลายเดือนก่อน +9

    ഞങ്ങടെ മതം മാത്രം പൊട്ടത്തരമല്ല 😅😅😅

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 6 หลายเดือนก่อน +4

    ലിഖായത്ത് അലി ! ❤❤❤

  • @sudeersudhi1955
    @sudeersudhi1955 6 หลายเดือนก่อน +6

    Good

  • @robinunni1332
    @robinunni1332 5 หลายเดือนก่อน +2

    ഉദര നിമിത്തം ബഹുവിധം മത ഗ്രന്ഥം.... വ്യാഖ്യാനം..... 😊

  • @user-ul9wj1xm1v
    @user-ul9wj1xm1v 6 หลายเดือนก่อน +33

    എല്ലാ മതങ്ങളും പൊട്ടത്തരം തന്നയാണ് അതിൽ യാതൊരു സംശയവും ഇല്ല.

    • @DarjahanM
      @DarjahanM 6 หลายเดือนก่อน +2

      ❤ok

    • @GIB77
      @GIB77 6 หลายเดือนก่อน

      പൊട്ടത്തരം ആണെങ്കിൽ ബൈബിൾ ളിൽ എഴുതിയിരിക്കുന്ന പലതും ഇന്ന് നടക്കുന്നതിന്റെ കാരണം ❓. 1,2,3 എണ്ണം സംഭവിച്ചാൽ coincidence ആണെന്ന് പറയാം. ഇത് ഇപ്പോൾ അങ്ങനെ അല്ലല്ലോ

    • @PrasadPrasad-do3ic
      @PrasadPrasad-do3ic 6 หลายเดือนก่อน

      മതം അല്ല പൊട്ടത്തരം അത് വിശ്വസിക്കേണ്ടി വരുന്നവന്റെ ജീവിതം.ശ്രദ്ധിച്ചു നോക്കിയാൽ ചിരിച്ചു ചാകും

    • @ffpredator5214
      @ffpredator5214 6 หลายเดือนก่อน

      Matham pottatharam alla athu vishwasikunnavaranu pottanmar😂😂

    • @_Aswin_5
      @_Aswin_5 4 หลายเดือนก่อน

      ​@@GIB77നൂറ്റാണ്ടുകൾക്ക് മുൻപ് ആകാശ യാത്രയെ കുറിച് മനുഷ്യൻ സ്വപ്നം കണ്ടിരുന്നു. അതിപ്പോൾ സത്യം ആയില്ലേ?😂😂😂 അത്രയേ ഉള്ളു 🤦‍♂️🤦‍♂️🤦‍♂️. ഇത് പോലെ കുറെ ഉണ്ട് എല്ലാ മതത്തിലും..... 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @rajeshbabubabu3719
    @rajeshbabubabu3719 6 หลายเดือนก่อน +6

    ഗോത്രകാല ദൈവ- മതയോളികൾ എല്ലാവനും ഇങ്ങനെയെ എപ്പോഴും പറയു...!!👌😁

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 6 หลายเดือนก่อน +30

    സകലമാനമതങ്ങളും മുച്ചൂടുനശിച്ച് പണ്ടാരമടങ്ങിയാലേ...മാനവരാശിക്ക് കാലോചിതമായി മുന്നേറാൻ സാധിക്കൂ ❤ വിശ്വാസം ആവശ്യമുളളവർ തികച്ചും വ്യക്തിപരമായി മാത്രം ചുമക്കുക അന്യർക്കു യാതോരുബുദ്ധിമുട്ടും ഉണ്ടാകാതെ ഇവർ ശ്രദ്ധിക്കുകയും വേണം

    • @hamzausman2133
      @hamzausman2133 6 หลายเดือนก่อน +1

      Yes 💯✌️👍👍

    • @nasar331
      @nasar331 6 หลายเดือนก่อน +1

      Yes true, soyam chumakuka

    • @sethumadhavans1538
      @sethumadhavans1538 6 หลายเดือนก่อน +1

      പണിയെടുക്കാതെ സുഖിയ്ക്കാൻ മനുഷ്ര്യരെവഴിതെറ്റിച്ച് തമ്മിലടിപ്പിയ്ക്കുന്ന ചതിയന്മാരേ.....നിങ്ങളുടെ പേരോ പുരോഹിതർ?

  • @kebeerkebeer2536
    @kebeerkebeer2536 6 หลายเดือนก่อน +7

    2000 വർഷങ്ങൾക്കുമുമ്പുള്ള മതമെന്ന് പറഞ്ഞിരുന്നെങ്കിൽ മദ്രസ പൊട്ടന് സന്തോഷ് ജോർജ് കുളങ്ങര വിമർശിക്കില്ലായിരുന്നു 😂😂😂😂

    • @rashidbinzaiyed7149
      @rashidbinzaiyed7149 5 หลายเดือนก่อน

      മനസ്സിലായില്ല..

    • @_Aswin_5
      @_Aswin_5 4 หลายเดือนก่อน

      What? വ്യക്തമായില്ല 😂😂😂😂😂

  • @dharmarajanmadhavan7313
    @dharmarajanmadhavan7313 6 หลายเดือนก่อน +2

    Very good attempt

  • @georgeap8689
    @georgeap8689 6 หลายเดือนก่อน +9

    ഈ മതം മാത്രം പൊട്ടത്തരം അല്ലാത്തതുകൊണ്ട് ആണ് ഇന്നു റാഫ വരെ ഐ ഡി എഫ് എത്തിയത് 😅

  • @kebeerkebeer2536
    @kebeerkebeer2536 6 หลายเดือนก่อน +4

    ഖുർആനിലെങ്കിലും ഒരു കാര്യത്തിലും നല്ലതുണ്ടെങ്കിൽ അത് ബൈബിളിൽ നിന്ന് കോപ്പിയടിച്ചത് വേറെ ഒരു നല്ല കാര്യം അതിൽ ഇല്ല മനുഷ്യന്റെ കഴുത്ത് ഇറക്കാനും മാത്രമേ ഉള്ളൂ

  • @ctsaidalavi2159
    @ctsaidalavi2159 6 หลายเดือนก่อน +1

    Hai Liyakathji hai👍👍👍

  • @ibrahimkunhi7238
    @ibrahimkunhi7238 5 หลายเดือนก่อน +1

    സ്വന്തം ഭാര്യ ജീവനോടെ ഇരിക്കുമ്പോള്‍ മറ്റൊരു സ്ത്രീയെ നോക്കിയാല്‍ അത് വ്യഭിചാരം എന്ന് യേശു ക്രിസ്തു പഠിപ്പിച്ചു

  • @prakashvs-od1it
    @prakashvs-od1it 6 หลายเดือนก่อน +3

    👍👍🌹🌹

  • @johnsonpeter1353
    @johnsonpeter1353 6 หลายเดือนก่อน +5

    1500 വർഷം ആർക്കോ കൊണ്ടു

  • @rajanthundiyil2945
    @rajanthundiyil2945 6 หลายเดือนก่อน +1

    പുതിയ തലമുറ സത്യം മനസ്സിലാക്കട്ടെ

  • @Lucifer123k
    @Lucifer123k 6 หลายเดือนก่อน +6

    സന്തോഷ് സാറിന് മറുപടി കൊടുക്കാൻ ലോകത്ത് ഒരു മത പുരോഹിതനും വളർന്നിട്ടില്ല

  • @Mrwick..8073
    @Mrwick..8073 6 หลายเดือนก่อน +56

    ആ 1500 ഇന്റെ കണക്ക് വന്നത് കൊണ്ട് ആണ് തട്ടം ഇട്ട സലഫിക്ക് കുരു പൊട്ടിയത് 😂😂😂😂😂

    • @centaurkt047
      @centaurkt047 6 หลายเดือนก่อน

      1500 to 2000 kalath Middle East, Levant ividunn oru load mathangal puthuthayi vannu..palathum oru re branding ayirunnu, chilath valarnnu valuthayi…oru pattern nokkiyal, initially pagan pantheon followed by monotheistic religions with prophets as the civilization advanced…next logical evolution is no nonsense, only scientific beliefs

  • @TheSayKular
    @TheSayKular 6 หลายเดือนก่อน +3

    👍👍👍👍👍

  • @iam7779
    @iam7779 6 หลายเดือนก่อน +3

    സന്തോഷ് ജോർജ് കുളങ്ങര മതം എന്നേ പറഞ്ഞുള്ളൂ ഒരു മതത്തെയും എടുത്ത് പറഞ്ഞിട്ടില്ല പക്ഷേ അത് കൊളേണ്ടടത് കൊണ്ടു 🤣🤣🤣

  • @unnikrishnanpalat2144
    @unnikrishnanpalat2144 6 หลายเดือนก่อน +2

    പൊട്ടത്തരം ഇല്ലാ.. പക്ഷെ. ഗുദം ശവം ഭോഗികാം എന്നുണ്ട്..

  • @mhdsinan1995
    @mhdsinan1995 3 หลายเดือนก่อน +1

    🔥🔥🔥

  • @sujithsujith4058
    @sujithsujith4058 6 หลายเดือนก่อน +7

    സന്തോഷ് ജോർജ് കീ ജയ്

  • @rahmanabdul1308
    @rahmanabdul1308 6 หลายเดือนก่อน +47

    മുസ്ലിം ശാസ്ത്രജ്ഞൻ മാർ 😂 എഡിസൺ, ന്യൂട്ടൻ 🙏

    • @mcprasanth76
      @mcprasanth76 6 หลายเดือนก่อน +1

      not like that. i think arab had good knowledge.

    • @rahmanabdul1308
      @rahmanabdul1308 6 หลายเดือนก่อน +10

      K​@@mcprasanth76കണ്ടുപിടുത്തങ്ങൾ നടത്തിയ ഏതെങ്കിലും ഒരു അറബിയുടെ പേര് പറയാമോ ? Please bro..

    • @user-gj9dt6nn4c
      @user-gj9dt6nn4c 6 หลายเดือนก่อน +13

      മഹാനായ അലക്കുസാണ്ടർ ജേക്കബ്.

    • @rahmanabdul1308
      @rahmanabdul1308 6 หลายเดือนก่อน

      @@user-gj9dt6nn4c 😂😂😂

    • @jijeshk5157
      @jijeshk5157 6 หลายเดือนก่อน +11

      M. M അക്ബർ സാർ 😜 OCEANOGRAPHER അതായത് " ആഴക്കടൽ ശാസ്ത്രജ്ഞൻ ". ( ആഴക്കടലിലെ കൂരിരുട്ടും, ആഴകടലിലെ തിരമാലകൾക്ക് മേൽ തിരമാലകളും, mm. സാഹിബിനു നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തങ്ങൾ ആണ്.. 😀)

  • @Maximus12346
    @Maximus12346 6 หลายเดือนก่อน +3

    SGK ❤❤❤

  • @kamarp8740
    @kamarp8740 5 หลายเดือนก่อน

    അവരുടെ ഉപജീവനമാണ് മതം.

  • @binoymj3429
    @binoymj3429 หลายเดือนก่อน

    ജനിച്ചു വീഴുമ്പോഴെ തലച്ചോറിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്ന നിയന്ത്രണത്തിൻ്റെ അടിമത്തത്തിൽ മോചനം നേടുക എന്നത് അത്ര എളുപ്പമല്ല
    മോചനം നേടിയ ഒരാൾക്ക് ഒരിക്കലും തിരിച്ചു പോകാൻ കഴിയുകയും ഇല്ല

  • @selvamlukoselukoseselvam2166
    @selvamlukoselukoseselvam2166 6 หลายเดือนก่อน +4

    എന്റെ അല്ലാ😂😂😂

  • @nijumediacom3908
    @nijumediacom3908 6 หลายเดือนก่อน +8

    😂😂 pavam allha

  • @venuvenu-ol1vh
    @venuvenu-ol1vh 5 หลายเดือนก่อน +1

    കിത്താബിൽ ആധുനിക ശാസ്ത്രം മുഴുവൻ ഉണ്ട് എന്ന് പറഞ്ഞ തലേക്കെട്ട്കാരന്റെ അണപ്പല്ലടിച്ച് വായിലിടണം അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അടുത്ത കാലം വരെ ഒരു മൊബൈൽ ഫോൺ ഉണ്ടാക്കിയില്ല . ഒരു കിത്താബും വായിക്കാത്തൊരു സായിപ്പാണ് അതിന്റെ ഫസ്റ്റ് ഫോർമുല തയ്യാറാക്കിയത്

  • @hunderoo336
    @hunderoo336 6 หลายเดือนก่อน +11

    ആദ്യം നമ്മൾ പ്രതികരിക്കുന്നില്ല എങ്കിൽ പിന്നെ ആര് . ഏറ്റവും കൂടുതൽ പൊട്ടത്തരങ്ങൾ എവിടോ , അവർ ആദ്യം പ്രതികരിക്കും . 😄😄😄

  • @jijeshk5157
    @jijeshk5157 6 หลายเดือนก่อน +11

    ലോകത്തിലെ ആദ്യ " NAGMONAUT " മുഹമ്മദ്‌ ആണ് 🙏🙏

    • @pnirmal5900
      @pnirmal5900 6 หลายเดือนก่อน

      Athenna sadhanam

    • @jijeshk5157
      @jijeshk5157 6 หลายเดือนก่อน

      @@pnirmal5900 അറിയില്ലേ 😀😀Astronauts - അമേരിക്ക,. Cosmonauts - റഷ്യ. Taikonauts - ചൈന,. Nagmonauts - അറേബ്യ. ഓരോ രാജ്യത്തെയും ബഹിരാകാശ സഞ്ചാരികളെ വിളിക്കുന്ന പേര്. ഇപ്പോൾ മാസിലായോ ബ്രോ, ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തം ഉള്ളൂ ✌️🙏😀😀

    • @jijeshk5157
      @jijeshk5157 6 หลายเดือนก่อน +3

      @@pnirmal5900 Astronauts - അമേരിക്ക,. Cosmonauts - റഷ്യ, Taikonauts - ചൈന. Nagmonauts - അറേബ്യ. ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തം ഉള്ളൂ 😀🙏🙏🙏

    • @Researcher2023
      @Researcher2023 6 หลายเดือนก่อน +1

      .
      *മിഅ്റാജ് : ഒരു ആകാശ യാത്രാ വിസ്മയം :*
      പ്രപഞ്ച ദർശനം ഹബിൾ telescope ലൂടെയും satellite കളുടേയും സഹായത്താൽ വിശകലനം ചെയ്യുന്ന ശാസ്ത്രജ്ഞരേക്കാളും ആധികാരികത അവയെ സൃഷ്ടിച്ചു നിയന്ത്രിച്ചു പോരുന്ന സവ്വശക്തനായ അല്ലാഹുവിന്റെ വിവരണം തന്നെയാണ്.
      ഒരു ദിവസം കൊണ്ട് 50000 വർഷ അളവിലുള്ള ദൂരം താണ്ടാൻ മാലാഖമാരെയും പരിശുദ്ധത്മാവിനേയും (ജിബ്രീലിനേയും) പ്രാപ്തനാക്കുന്നുവെന്ന് സർവ്വശക്തനായ അല്ലാഹു തന്നെ വിശുദ്ധ ഖുർആനിൽ പറയുന്നു :
      *" അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തിൽ മാലാഖമാരും ആത്മാവും അവങ്കലേക്ക് കയറിപോകുന്നു"*
      (വിശുദ്ധ ഖുർആൻ 70 : 4)
      പ്രകാശവർഷം അകലം താണ്ടാൻ പ്രകാശ വേഗത്തിൽ സഞ്ചരിക്കണം. പ്രകാശ (മിന്നൽ) വേഗത്തിൽ സഞ്ചരിക്കുന്ന ഒരു സംവിധാനത്തിനു മാത്രമേ പ്രപഞ്ചത്തിന്റെ പരിധി കടക്കാൻ സാധ്യമാകുകയുള്ളൂ. എല്ലാം പടച്ചു പരിപാലിക്കുന്ന സർവ്വശക്തനായ ദൈവം അന്ത്യ പ്രവാചകൻ(സ) യ്ക്ക് അതു സാധ്യമാക്കി. *ബുറാക് [بُرَاق* = *മിന്നൽ]* എന്ന കുതിര രൂപത്തിൽ പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ട വാഹനത്തിൽ പ്രവാചകൻ(സ) വാനാരോഹണം ചെയ്തു !
      *മിന്നൽ* അറബികിൽ google: translate ചെയ്താൽ *ബറക്* അഥവാ *ബുറാക്* എന്ന് കാണാം : *മിന്നൽ* = *برق*
      സാന്ദർഭികമായി ഹിന്ദു പുരാണത്തിലെ ഒരു പ്രവചനം കാണുക:
      *"അവൻ ദൈവത്തിൽ നിന്ന് ഒരു പറക്കുന്ന കുതിരയെ സ്വീകരിക്കും, അത് മിന്നലിനേക്കാൾ വേഗതയുള്ളതാണ്. അതിൽ കയറി അവൻ ഭൂമിയും ഏഴ് ആകാശങ്ങളും ചുറ്റി സഞ്ചരിക്കും"*
      (ഭഗവത് പുരാൻ ഖണ്ഡ് 12, അധയ് 2, ശ്ലോകം 19-20)
      ബൈബിളിലെ ഒരു പ്രവചനം കാണുക:
      *"നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവൻ പുരാതന കാലത്തെ സമീപിക്കുകയും അവന്റെ സന്നിധിയിലേക്ക് ആനയിക്കുകയും ചെയ്യുന്നു.*
      *എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്‌ ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്‌; അത്‌ ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്‌."*
      (ദാനിയേല്‍ 7 : 13-14)
      ഇവിടെ *'പുരാതന കാലത്തെ സമീപിക്കുക'* എന്നാൽ പുരാതന കാലത്തെ പ്രവാചകന്മാരെ സമീപിക്കുക എന്നർത്ഥം. മിഹ്റാജ് വേളയിൽ മുഹമ്മദ് നബി(സ) മുൻ കാലങ്ങളിലുള്ള പ്രവാചകന്മാരെ സമീപിച്ചു എന്നത് ഹദീസുകളിൽ കാണാം.

    • @ElohimBenYehuda
      @ElohimBenYehuda 6 หลายเดือนก่อน

      Bahiranaut india

  • @Voicexvlog
    @Voicexvlog 6 หลายเดือนก่อน

    എന്നിരുന്നാലും ആരെയും പേടി ഇല്ലെങ്കിൽ തലയ്ക്കു മീതെ ഉള്ള ഉത്തരത്തെ ഭയക്കണം എന്നുള്ള സ്ഥിതിക്ക് ദൈവ ചിന്ത രക്ഷകനും ശിക്ഷകനും ആയിരിക്കട്ടെ

  • @shajics6157
    @shajics6157 6 หลายเดือนก่อน +1

    LA, SUPER STAR ✨

  • @abdulkadhirvadeswarath9261
    @abdulkadhirvadeswarath9261 5 หลายเดือนก่อน

    മസ്തിഷ്കം വർക്ക് ചെയ്യാതെ ഒരു വർഗ്ഗം

  • @alphabet5266
    @alphabet5266 6 หลายเดือนก่อน +1

    എറിഞ്ഞ കല്ല് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. അതിന്റെ വേദന നിലവിളി ആയി പുറത്തു വന്നു. മറ്റൊരു മതസ്ഥരും ഈ നിലവിളി ഉയർത്തിയില്ലല്ലോ.

  • @thevillagedreams3679
    @thevillagedreams3679 6 หลายเดือนก่อน +8

    സലഫി പൊട്ടൻ 🤣

  • @Catchiesystems
    @Catchiesystems 6 หลายเดือนก่อน +1

    വേറെ മതത്തിലെ ആരും സന്തോഷ്‌ കുളങ്ങരയെ തെറി പറയാൻ ഇല്ലേ ?

  • @_Aswin_5
    @_Aswin_5 4 หลายเดือนก่อน

    മതത്തിൽ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം but ഏതെങ്കിലും ഒരു മതം മാത്രം ശരി ആണെന്ന് പറയുന്നത് വിഡ്ഢിത്തം ആണ്. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അതുകരുതി വിശ്വാസമില്ലാത്തവരെ അത് അടിച്ചേൽപ്പിക്കരുത്. ചെറുപ്പം മുതൽ മതത്തെ പറ്റി പറഞ്ഞ് ചെറിയകുട്ടികളെ വളർത്തിയാൽ ആ ചിന്തയിൽ നിന്ന് പുറത്തുവാരാൻ പറ്റില്ല😢. അത് തെറ്റാണെന്ന് പറയുന്നവർ മണ്ടന്മാരാണെന്നെ മതത്തിൽ വിശ്വസിക്കുന്നവർ കരുതൂ......

  • @Rahulchinmaydixit
    @Rahulchinmaydixit 5 หลายเดือนก่อน

    Those who understands the scale of known universe or multiverse can easily say all religions on earth is ridiculous.

  • @raghavankr8642
    @raghavankr8642 3 หลายเดือนก่อน

    ദൈവത്തിൽ വിശ്വസിക്കുക മത മണ്ടത്തരങ്ങൾ ഒഴിവാക്കുക

  • @bencyandrew8247
    @bencyandrew8247 6 หลายเดือนก่อน +9

    1500 ആണ് കുഴപ്പം ആയതു 😂

  • @sra1sraz695
    @sra1sraz695 5 หลายเดือนก่อน

    ഒന്ന് പറയാതെ വയ്യ അയാൾ നല്ലപോലെ സംസാരിക്കുന്നു. ആ കുറുക്കന്റ ഓലിയിടൽ ഇല്ല. സമാധാനം

  • @thevillagedreams3679
    @thevillagedreams3679 6 หลายเดือนก่อน +2

    Chek.... 🤣🤣🤣🤣

  • @user-gj9dt6nn4c
    @user-gj9dt6nn4c 6 หลายเดือนก่อน +2

    എം എസ്. സ്വാമിനാഥൻ പോലും പറഞ്ഞില്ല കൃഷി എങ്ങനെ ചെയ്യണമെന്ന്. കിത്താബിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്തേ സ०ശയമുണ്ടോ?.

    • @ranjithperimpulavil2950
      @ranjithperimpulavil2950 6 หลายเดือนก่อน

      🤔കഷ്ടം 😊

    • @ranjithperimpulavil2950
      @ranjithperimpulavil2950 6 หลายเดือนก่อน

      എം. എസ്. സ്വാമിനാഥൻ ഇന്ത്യയുടെ ശാപമായിരുന്ന ഭക്ഷ്യ ക്ഷാമം മാറ്റിയ ആളാണ്. പ്രവാചകന്റെ കാലത്ത് ഉണ്ടായ ഒറ്റ ഭക്ഷ്യ ക്ഷാമം പോലും പരിഹരിക്കാൻ 'ദൈവീക' വെളിപാടുകൾക്ക് സാധിച്ചിട്ടില്ല.

  • @bijlikumar123
    @bijlikumar123 6 หลายเดือนก่อน +1

    ഖുർആനിലെ ഏറ്റവും വലിയ ശാസ്ത്രീയ വെളിപാട് ഖുർആൻ ആയത്ത് 78 (33)
    വായിച്ചാൽ ബോധ്യം വരും .

  • @niyasmuhammed6008
    @niyasmuhammed6008 6 หลายเดือนก่อน

    നാളെ റഫീഖ് സലഫി നിരീശ്വര വിശ്വാസി ആയ യൂട്യൂബർ ക്ക് എതിരെ അടുത്ത വീഡിയോ ഇടും .. നിരീശ്വര വിശ്വാസി ഞാൻ പൊട്ടനല്ല എന്ന് തെളിയിക്കാൻ വീണ്ടും പോസ്റ്റ് ഇടും ...
    ഇതിൽ ബേധം നിങ്ങൾ പൊട്ടന്മാർ എല്ലാം കൂടി ദൈവം ഉണ്ടോ എന്ന് അന്വേഷിച്ചു ഒരു യാത്ര പോവുക . ഉത്തരം കിട്ടാതെ തിരികെ വരരുത് 😊

  • @subashkj6810
    @subashkj6810 6 หลายเดือนก่อน +2

    എന്തു ഒകെ നഷ്ടപെടാലും കിഡുga മണി pokate nokane , പര lokatu അതി ഇല്ലാതെ chennitu കാര്യ o ഇല്ല😂😂

  • @user-op7we6gu8h
    @user-op7we6gu8h 6 หลายเดือนก่อน

    സലഫി
    സതോഷ്
    കുളങ്ങര
    അദ്ദേഹത്തിന്റെ
    അഭിപ്രായം
    പറഞ്ഞതല്ലെ
    അദ്ദേഹം അത്
    മാറ്റി പറയും എന്ന്
    തോന്നുന്നുണ്ടോ
    പിന്നെ എന്തിനാ
    ഈ വരവ് പൈസ
    തന്നെ മുഖ്യം

  • @BhavyaKp-bn4uk
    @BhavyaKp-bn4uk 6 หลายเดือนก่อน +20

    വാനലോകത്ത് നിന്നും ഭൂവനത്തിലേക്ക്😂😂 അയച്ച ദൈവീക ഗ്രന്ഥം😂

    • @Gomez.5940
      @Gomez.5940 6 หลายเดือนก่อน +1

      🤣

    • @user-sx1et7en4b
      @user-sx1et7en4b 6 หลายเดือนก่อน

      ഭോഗത്തു ഗീത 😂😂😂😂😂

    • @bencyandrew8247
      @bencyandrew8247 6 หลายเดือนก่อน

      @@user-sx1et7en4b ബിശുദ്ധ തൂറാൻ

    • @cs73013
      @cs73013 6 หลายเดือนก่อน +1

      😂😂😂😂 ഗൂർ ആൻ..യേരകി കൊടുത്തു 1 400 കൊല്ലം മുമ്പ് ..😂😂😂 ...മുഹമ്മദ് നബി മരിച്ചപ്പോൾ അല്ലാഹു ..പിന്നെ .അല്ലാഹു ഇല്ല😂😂😂😂😂😂

  • @madathilkhalid4712
    @madathilkhalid4712 6 หลายเดือนก่อน

    മതം പൊട്ടത്തരം അല്ല. മതം നോക്കി ആളുകളെ വിലയിരുത്തുന്നത് പൊട്ടത്തരം അല്ലേ ?

  • @bijlikumar123
    @bijlikumar123 6 หลายเดือนก่อน

    ഇസ്ളാമിലെ ഏറ്റവും വലിയ ശാസ്ത്രഞ്ജൻ , Janab Mohammad bin Abdullah , Mecca ( KSA. )

  • @KKK-sd2km
    @KKK-sd2km 6 หลายเดือนก่อน

    Liyakhat Ali you rocks.😊
    Madrassa pottan ,just for his livelihood.

  • @user-fh9kd8fk5q
    @user-fh9kd8fk5q 6 หลายเดือนก่อน

    Ith old vedio alle

  • @pauljoseph9875
    @pauljoseph9875 6 หลายเดือนก่อน +22

    ഖുറാനിലെ ഒരു ദിവ്യ വചനം പറയു സലഫി

    • @abdulkhadar3258
      @abdulkhadar3258 6 หลายเดือนก่อน +2

      Ningal hridayam kondu chinthichu vayikkoo . Appol pudikittum

    • @GIB77
      @GIB77 6 หลายเดือนก่อน +4

      ഞാൻ പറഞ്ഞാൽ മതിയോ ❓😁.
      നിങ്ങൾക്ക് കാമം തോന്നുമ്പോൾ മകന്റെ ഭാര്യയെ ഭോഗിക്കാം
      6 ഉം 60 വയസുള്ള കമ്പിൽ തുണി ചുറ്റിയവരെ ആണെങ്കിലും ഒരേപോലെ കാമം തീർക്കാം.
      യുദ്ധം ചെയ്ത് സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവന്നു ലൈംഗിക അടിമയക്കം.
      ചിലപ്പോൾ ഈ സ്ത്രീകളിൽ ആരെങ്കിലും വിഷം തന്നാൽ എന്നെ ഒന്നും പറയരുത് 😁😁
      ഇനി വേണോ പറയാം 😁😌😌😌

    • @abdulkhadar3258
      @abdulkhadar3258 6 หลายเดือนก่อน

      @@GIB77 athalle paranjath hridayam kondu chinthichal ithellam sariyayi. Thonnum

    • @JeslaJeslaArshad
      @JeslaJeslaArshad 6 หลายเดือนก่อน

      @@GIB77 ഏതാ ഈ പൊട്ടൻ 😂ഗീതയില്‍ എഴുതിയത് അല്ല ചോദിച്ചത് 😌

    • @Gomez.5940
      @Gomez.5940 6 หลายเดือนก่อน

      ​@@JeslaJeslaArshad geetha story anu. Quran story ano?

  • @lijopj3158
    @lijopj3158 6 หลายเดือนก่อน +2

    Alpham vendillahe

  • @shayjuantony1524
    @shayjuantony1524 5 หลายเดือนก่อน

    ഫ്രാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു... തോട്ടിവെച്ച് വലിച്ചു തോളേ കേറ്റണ്ട വല്ല കാര്യവും ഉണ്ടായിരുന്നു ഉസ്താദ് 🤣🤣🤦‍♂️🤦‍♂️🤦‍♂️

  • @royabraham1902
    @royabraham1902 6 หลายเดือนก่อน +19

    പിശാസ് വെളുത്ത വസ്ത്രം ദാരിക്കോ

  • @miniatureworld2174
    @miniatureworld2174 5 หลายเดือนก่อน

    ഇസ്ലാമിക സ്വർഗം എവിടെയാണെന്ന് പറയാമോ അവരുടെ അയൽവക്കമാണോ ക്രിത്യാനികളുടെ സ്വർഗം അവിടുന്ന് എത്ര കിലോമീറ്റർ ഉണ്ട്‌ വിഷ്ണു ലോകത്തേക്ക് ഇതിനു കൃത്യമായി ഉത്തരം പറഞ്ഞാൽ തന്നെ ഞാൻ മതത്തിൽ വിശ്വസിക്കും

  • @remanankp9707
    @remanankp9707 6 หลายเดือนก่อน +2

    A temple was constructed at UAE for Hindus. It was inaugurated by our honourable PM. Modji.UAE is Islamic country there majority people are Muslims. In Afghanistan, there were several temple's and statues of Buddha. All of them were destroyed by Islamic terrorists. In Pakistan, the same incidents repeated.In Mughal empire ruled over India, they converted several temple's into mosque's. In Kerala, government sponsored religion flourish.Our government provide provident fund to Madrasa teacher's..

  • @vanimk1191
    @vanimk1191 6 หลายเดือนก่อน

    OK

  • @irbasisamgaming4357
    @irbasisamgaming4357 5 หลายเดือนก่อน

    ഇസ്ലാമിനെ പറയുമ്പോ വ്രണമ് പറ്റി അല്ലെങ്കിൽ polli എന്നൊക്കെ പറയുമ്പോ ഓർക്കുക. Sondham achanayo അമ്മയോ പറയുമ്പോ ചുടാവുന്ന നമ്മൾ എങ്ങനെ യാണ് നമ്മളെ സൃദിച്ച ദൈവത്തെ പറയുമ്പോ എങ്ങനെ ആണ് പ്രതികരിക്കാതെ ഇരിക്കുക...

  • @supran3346
    @supran3346 6 หลายเดือนก่อน

    Ithum repeat alle

  • @user-kj9ep1th5s
    @user-kj9ep1th5s 6 หลายเดือนก่อน +10

    സലഫിയുടെ ജീവിതമാണ് ജീവിതമാർഗ്ഗമാണ് ഇസ്ല്ലാം, അവനവൻ്റെ തൊഴിലിനെ ആരെങ്കിലും ഇകഴ്ത്തുമോ ഇസ്ല്ലാമില്ലങ്കിൽ ആ നൈറ്റിയും പാളത്തൊപ്പിയുമില്ലങ്കിൽ - സലഫി O ആണന്നവനറിയാം ലിയ വിട്ടാള

  • @lekshmir.s1300
    @lekshmir.s1300 6 หลายเดือนก่อน

    മതങ്ങൾ പൊട്ടത്തരം ആണ്

  • @sanjeevn4515
    @sanjeevn4515 5 หลายเดือนก่อน

    Athukkum thaazhe

  • @darpannam5481
    @darpannam5481 6 หลายเดือนก่อน

    7 am Alashathunimnum Irangiya Oru Vidditude Jalpanangall Alle???✅✔️☑️👍🤚🏼👃😀😆😃😄🤣🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @bb-hv5hr
    @bb-hv5hr 6 หลายเดือนก่อน

    മതം ദൈവീക മല്ല എന്നതിന് ഒറ്റക്കാരണം തന്നെ മതി. സർവ്വ ചരാചങ്ങളെയും സൃഷ്‌ടിച്ച ഒരു ദൈവം ജനങ്ങളെ ഇസ്ലാം, ജൂതൻ, അമുസ്ലിം എന്നിങ്ങനെ തരം ചിരിക്കുമോ?അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്.

  • @sarathchandran4871
    @sarathchandran4871 6 หลายเดือนก่อน

    No religion is like what you say,but it is a cruel consensus against humanity.

  • @Voicexvlog
    @Voicexvlog 6 หลายเดือนก่อน

    ഇതിലെല്ലാം ഒരു സൃഷ്ടാവ് ഉണ്ട് അത് ആരാണാവോ അത് ആരാ അറിയില്ല്ല അത് ഏത് മതം ആണ് അറിയില്ല ഓരോ പുത്രന്മാർ വന്നു ഓരോ ടീം ഉണ്ടാക്കി നന്നായി അറിയുന്നവർ കളിക്കുന്നു അല്ലാത്തവർ കയ്യടിക്കുന്നു

  • @Researcher2023
    @Researcher2023 6 หลายเดือนก่อน +1

    *മുസ്ലിങ്ങൾ ആധുനിക ശാസ്ത്രത്തിൻ്റെ ബീജാവാഹകർ :*
    ഇസ്ലാമിൻ്റെ സുവർണ്ണ കാലത്താണ് ആധ്യനിക ശാസ്ത്ര'ത്തിൻ്റെയും വാനശാസ്ത്രത്തിൻ്റെയും ഗണിത ശാസ്ത്രത്തിൻ്റെയും വൈദ്യശാസ്ത്രത്തിൻ്റേയും വിതരണവും വ്യാപനവും ഗ്രീസ്, പേർഷ്യ, ചൈന, ഭാരതം എന്നീ പ്രദേശങ്ങ നിന്നും യൂറോപ്പിലേക്ക് വ്യാപിച്ചതും പിന്നീട് സ്പെയിൻ ആസ്ഥാനമാക്കി അവയെ വികസിപ്പിച്ചതും.
    അന്ന് സ്പെയിനിന്നും പോർച്ചുഗലിനും ഗ്രീസിനും വടക്കോട്ടുള്ള യൂറോപ്പ് ഒരഭിപ്രായത്തിൽ തമസ്സിലായിരുന്നു. അമേരിക്ക ആദിവാസികളായ റെഡ് ഇന്ത്യൻസിൻ്റെ വാസസ്ഥലവും മാത്രമായിരുന്നു. മുസ്ലിങ്ങളുടെ ചലനാത്മകമായ ജ്ഞാനം യൂറോപ്പ്യരെ പിന്നീട് ഉണർത്തി. അതിൻ്റെ അനന്തരഫലമായാണ് അമേരിക്കയുടെ കണ്ടെത്തലും കുടിയേറ്റവും യൂറോപ്പിൻ്റെ നവോദ്ധാനവും വ്യവസായ വിപ്ലവവുമെല്ലാം ഉണ്ടായത്.
    സ്പെയിൻ നഷ്ടപ്പെട്ടതോടെ മുസ്ലിങ്ങളിൽ അധികാരി വർഗ്ഗം അധീനതയിലുള്ള പ്രദേശങ്ങളിൽ ഭരണം നിലനിർത്തലിൻ്റേയും സുഖലോലുപതയുടേയും ആഡംബരത്തിൻ്റെയും പാതയിലും മറു വിഭാഗം മതപഠന വിഷയങ്ങളിലും പ്രചരണത്തിൻ്റേയും പഠനത്തിൻ്റെ പാതയിലും വ്യാപ്രതരായി. മുസ്ളിങ്ങളിൽ നിന്നും സമ്പാദിച്ച ജ്ഞാനവുമായി യൂറോപ്പ്യർ മുന്നോട്ട് പോയി. അങ്ങനെ അവർ ആധുനിക ശാസ്ത്രത്തിൻ്റെ
    മേലാളുമായി. ആ യുഗവും പര്യവസാനത്തിൻ്റെ പാതയിലാണ്.
    മുൻകാലങ്ങളിൽ ശാസ്ത്ര കണ്ടുപിടിത്തങ്ങൾ വ്യക്തിപരമായിട്ടായിരുന്നു നടന്നിരുന്നത്. ഇപ്പോൾ ശാസ്ത്ര കണ്ടുപിടുത്തങ്ങൾ ഒരു കൂട്ടായ ശ്രമമാണ്. ഒന്നിച്ച് പ്രവർത്തിക്കുന്ന നിരവധി പേരുടെ സംയോജിത പ്രയത്നം.
    നാസയിൽ തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി മുസ്ലിം ശാസ്ത്രജ്ഞർ ജോലി ചെയ്യുന്നുണ്ട്.
    TH-cam inventor എന്ന് Google search ചെയ്താൻ ജാവേദ് കരീം, ഛാഡ് ഹർലി, സ്റ്റീവ് ചെൻ എന്ന മൂന്നു പേരെ കാണാം. ഇതിൽ ജാവേദ് കരീം എന്ന ബംഗ്ലാദേശി അമേരിക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയരാണ് TH-cam ൽ "Me at the zoo" എന്ന വീഡിയോ ആദ്യമായി upload ചെയ്തത്.

    • @Gomez.5940
      @Gomez.5940 6 หลายเดือนก่อน

      😂😂😂

    • @Gomez.5940
      @Gomez.5940 6 หลายเดือนก่อน +1

      Petrol kandu pidikan Europe kar vendi vannu 😂😂😂

    • @Researcher2023
      @Researcher2023 6 หลายเดือนก่อน

      ​​@@Gomez.5940
      .
      അത് ദൈവത്തിൻ്റെ അനുഗ്രഹം. ആയിരം വർഷങ്ങൾ കൊണ്ട് മനുഷ്യൻ ആർജ്ജിക്കുന്ന സമ്പത്തും സൗകര്യങ്ങളും പതിറ്റാണ്ടുകൾ കൊണ്ട് ആർജ്ജിച്ചു നല്കാൻ ദൈവത്തിനു കഴിയും എന്ന ഓർമ്മപ്പെടുത്തൽ. അതിൽ ദൈവത്തോട് നന്ദി ചെയ്താൽ ദൈവത്തിനു അസാധ്യമായി ഒന്നുമില്ല. നിങ്ങൾ അശക്തരായാൽ ദൈവത്തിനു നിങ്ങളെ സഹായിക്കാനാവുന്ന പരിതസ്ഥിതി അവനുണ്ടാക്കും
      നിങ്ങൾ ശക്തരായാലും ദൈവത്തിന്റെ അനുഗ്രഹം നിമിഷങ്ങൾക്കകം പിൻവലിക്കാനും അവൻ കഴിയും. ശക്തരുമായ പേർഷ്യൻ റോമൻ-ബൈസാന്റിയന് സാമ്രാജ്യങ്ങളും ബാബിലോണിയൻ ഈജിപ്ത്യൻ സിന്ധു നാഗരിക പ്രദേശങ്ങളിൽ വരെ അധീശത്വം നേടിയരായ മുസ്ലിങ്ങളെ പിന്നീട് അശക്തരാക്കിയതും ദൈവ പരീക്ഷണം.

    • @Researcher2023
      @Researcher2023 6 หลายเดือนก่อน

      @@Gomez.5940
      .
      ബ്രിട്ടൻ്റെ Barmah Oil Company Limited ആണ് Oil India Limited സ്ഥാപിച്ചു 1887 ൽ ഇന്ത്യയിൽ എണ്ണ പര്യവേഷണം ആരംഭിച്ചത്. കോടിക്കണക്കിന് ജനസംഖ്യയുള്ള ഇന്ത്യയിൽ അതു ആരംഭിച്ചത് ബ്രിട്ടൻ്റെ കമ്പനിയാണ്. പിന്നെ കേവലം ലക്ഷത്തിൽ പരം മാത്രം ജനസംഖ്യയുള്ള അറബ് രാജ്യങ്ങളുടെ കാര്യം

  • @alphabet5266
    @alphabet5266 6 หลายเดือนก่อน

    ഈ വീഡിയോ റീപോസ്റ്റിങ് ആണോ.. നേരത്തെ കെട്ടിട്ടുള്ളതുപോലെ തോന്നുന്നു.

  • @user-qb5yu7dm8d
    @user-qb5yu7dm8d 6 หลายเดือนก่อน

    Salafi ആഴക്കടലിലേക്ക് ടോർച് അടിക്കാൻ ശ്രമിക്കുന്നു.

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 6 หลายเดือนก่อน

    😂😂😂❤❤❤

  • @irbasisamgaming4357
    @irbasisamgaming4357 5 หลายเดือนก่อน

    സൂറത്തുൽ iqrah യിൽ ഉണ്ട് വെറുതെ പ്രവാചകൻ ആയിട്ട് muhammadin ഒറപ്പില്ല എന്ന് പറയാൻ സാധിക്കുന്നത്... സുഹൃത്തേ പറയാണങ്കിൽ please ഒന്ന് അറിഞ്ഞോണ്ട് സംസാരിക്കാൻ ശ്രമിക്കുക verthey എന്തെങ്കിലും പറയാൻ നിക്കരുത്

  • @niyasmuhammed6008
    @niyasmuhammed6008 6 หลายเดือนก่อน

    മതം അന്ധവിശ്വാസം ആണെങ്കിൽ .. അതിലും വലിയ അന്ധവിശ്വാസം അല്ലെ നിരീശ്വര വാദം 🤔

    • @miniatureworld2174
      @miniatureworld2174 5 หลายเดือนก่อน

      നിരീശ്വര വാദി എന്നാൽ യുക്തി വാദികൾ ആണ് ശാസ്ത്രിയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അവർ വാദിക്കു പൊട്ട പുസ്തകങ്ങൾ കാണാ പാടം പഠിക്കാറില്ല

  • @padiyaraa
    @padiyaraa 3 หลายเดือนก่อน

    ഖുറാനിൽ പൊട്ടത്തരം എന്നാണോ അതോ?ഖുർആൻ മുഴുവൻ പൊട്ടത്തരമാണെന്നല്ലേ പറഞ്ഞത്, ഉവ്വോ 😂