Natpe thunai ൽ പറയുന്നത് പോലെ ഒരു sport ഐറ്റം ചെറുത് മറ്റേത് വലുത് എന്നൊന്നും ഇല്ല... 👏👏എല്ലാ sport ഉം അതിന്റേതായ പരിശ്രമങ്ങൾ കൊണ്ട് മാത്രമേ ഉയരങ്ങളിൽ എത്താൻ പറ്റു....💖 ഒരിക്കലും ഭാഗ്യം കൊണ്ടല്ല.... എല്ലാം പരിശ്രമം ആണ്...👏👏👏
എന്നും നിങ്ങളുടെ പോഡ്കാസറ്റ് കണ്ടാണ് ഞാൻ ഉറങ്ങാർ.. ഇന്ന് ഉച്ചക്ക് ഉറങ്ങാൻ പുതിയ പോഡ്കാസറ്റ് തപ്പിയപ്പോൾ കിട്ടാത്ത നിരാശയിൽ കണ്ടത് വീണ്ടും കേട്ടു ഉറങ്ങിയേണീട്ടുപ്പോൾ നിങ്ങൾ പോഡ്കാസറ്റ് വന്നിരിക്കുന്നു 😍😍😍അതും എന്റെ എവെർ ഫേവറൈറ്റ് ഫീൽഡ് ആയ സ്പോർട്സിനെ കുറിച്.....
30:23 ഈ illuminati കാരെ കൊണ്ട് ഞാൻ തോറ്റു😁 ആ ആനകൾ നീണ്ട 17 മാസത്തെ യാത്രകള്‍ക്കൊടുവില്‍ അവരുടെ യാത്ര അവസാനിപ്പിച്ച് മടങ്ങുന്നു ഇപ്പോൾ. മര്യാദയ്ക്ക് യാത്ര ചെയ്തോണ്ടിരുന്ന ആനകൾ ആയിരുന്നു 🥲😂. പാവം ആനകൾ🐘 By dubai.. Innathe Ganamela kidu ayrnnu tto🎤😘 Sad fact about intelerks podcast comment section: Getting ❤️ from them is impossible🥺 #anonymousbaby
Njaan niggalude swandam commenter 😎 Podcast adicted 🥰❤️ intro song poli 🔥🥰 2:07⏸️ pling movement 😂😜 11:58 kabaddi one of my fvt game 🥰 16:54 I'm also studied indian national sports hockey 🏒 19:02 20+ that's national language but we have Lots of local languages 26:42 yes muslim masjid first built in Kerala (in india) Cheraman Juma Masjid Kodungallur 36:47 beep beeeep 🤭🤭😂 Gift poli 🥰🔥 code anonymous baby 🥰 D2D 🥰❤️ Love from karnataka 🥰
+2 വരെ sports ൽ active ആയിരുന്ന്. Collage എത്തിയപ്പോ കൊറോണ കാരണം എല്ലാത്തിനും full stop വീണു. Grassroot level ൽ sports ന് നമ്മുടെ നാട്ടിൽ support കുറവാണ് even കുട്ടികൾക്ക് താൽപ്പര്യം ഉണ്ടെങ്കിലും വേണ്ടത്ര fecilities പല schools ലും ഇല്ല😑 53:34 സത്യം😂 #Anonymousbaby Intelerks Podcast 💌
0:25...intro പൊളിച്ചു ...Karthik bro "Nunnus"നു പാടിക്കൊടുത്ത പാട്ട് അടിപൊളിയാരുന്നു .... ഇത്രയും voice strain ചെയ്തിട്ടും നന്നായി പാടുന്നെങ്കിൽ അല്ലാതെ എന്തു നന്നായി പാടിയേനേ .... 👌👏👏....2:08 എന്നാലും Vinu ചേട്ടോയ് .... 😂😂... ആദ്യം Karthik ചേട്ടന്റെ വായിൽ "ഗുളികൻ " ആയിരുന്നെങ്കിലും പിന്നങ്ങോട്ട് വന്നതൊക്കെ കേട്ട് Sreekanth ചേട്ടൻ ദൃതംഗപുളകിതനായി... 😂😂😂😂.... ഗിഫ്റ്റ് കൊടുത്ത വ്യക്തിക്ക് special shoutout 👍... നല്ല idea..👌👌😄...1:09:30... 😂😂...1:11:40 അങ്ങനെ Sreekanth ചേട്ടന്റെ 50th episode suggestion സത്യമാവുന്നു ... 😄... എല്ലാർക്കും ഒരു dress code വന്നപോലെ ആയല്ലോ...1:12:18...#anonymousbaby.... അങ്ങനെ ഗിഫ്റ്റ് തന്ന ഒരാൾ ആദ്യമായി, comment box കീഴടക്കുന്നു....1:12:35 the end & waiting 4 the next episode.... 💓
Pandatha sports day oke orma vanu...nost..❤️❤️ T-shirts verum poli.... Speed kuttiyalum normal annenu thonum.... Nigal bhaigara slow annu samsarikana... Love u all ❤️❤️❤️❤️ unknownymousbaby
Njan saudiyilanu aniyanmmare chila samayangalil njan chinthikkarund nammude cheruppakkarokke ningale pole think cheythirunnenkil anyway ella episode kanarund super aanu my favourate guy sreekanth love you muthey
Datas എന്നത് എത്രമാത്രം important ആണെന് ഈ podcast കണ്ടപ്പോ മനസിലായി 🙏 അത്പോലെ national game hockey ആണെന് ആയിരുന്നു എന്റെയും അറിവ് 😂.. വീണ്ടും പുതിയ ഒരു knowledge തന്നതിന് നന്ദി ❤ Business നെ പറ്റി ഇനിയും ചർച്ച ചെയ്യണം നിങ്ങൾ 😍🙏 എന്ന്, #കോമളൻ
Last 4 episode oru day kandu തീർത്തു schoolilke ulla note azutan time ill annu kandate ഓരോ episode dum ഓരോ subject azuti ya time ill കണ്ടു തീർത്തു note azutiya bore adiiyum indayila pettanu azuti kazija oru feel. time poyate അറിഞ്ഞില്ല .. Thanks for time you spending for our happines..❤️
# anonymous babe❤.... Tee was nyc..🔥.. But ee same idea nta mindilum indayi... Eniku pand thavala chatathinu 1st kittiyitundu... Kabaddi Olympicsil konduvaruvane... Thavala chattavum venam... Appo njn gold medal INDIA ku kondvarum🍻
ലെ ശ്രീകാന്ത് അളിയൻ: എനിക്ക് അറിയാവുന്നത് നല്ല അസ്സൽ സ്പൂണ് റയ്‌സ് ആണ് അത് പക്ഷെ അത് ഒരു ഒളിമ്പിക്ക് സ്പോർട് അല്ലാത്തത് കൊണ്ട് മെഡൽ ഒന്നും കിട്ടിയില്ല 😎(ലാല്ലേട്ടൻ Jpg)🤣🤣
T shirt വാങ്ങിച്ചത് കണ്ടപ്പോ ഒരു കാര്യം പറയാൻ തോന്നി Teenagers തീർച്ചയായും undaakkiyedukkenda 3 Habits 1) To keep you shape 2)To make money 3) To make you creative സ്കൂളിൽ പഠിക്കുന്ന സ്റ്റുഡൻ്റ്സ് ഒരു money making skill എന്തായാലും പഠിക്കണം. ഭാവിയിൽ ഒരുപാട് ഉപകാരപ്പെടും . തൊഴിലില്ലായ്മയും മറ്റുമൊക്കെ ഉള്ളത് കൊണ്ട് ഇപ്പലെ പഠിച്ച് തുടങ്ങുക 😁 eg: stock market (trading & investing) Freelancing ( ad manager , blogging , designing etc .) Stock market okke oru 4,5 kollam practice cheyyaan patiyaal ningalokke vere level aavum guuis. All the best . And love you all 😘😘 #anonymousbaby
Bloopers interlerk clipsil ഇട്ടാൽ. മതി 😂😂😂 പൊളി ആയിരിക്കും ഉല്ലാസ് : നിങ്ങൾക്ക് ഒന്നും മതിയായിലല്ലെ 😅 കാർത്തിക് : എടാ ഉല്ലാസേ.. നീ എന്നാ blooper ഇട്ടോ ഡാ ഉല്ലാസ് : ദേ അണ്ണാ... എന്ന് വിളിച്ച നാവു കൊണ്ട് വേറെ ഒന്നും വിളിപ്പികരുത് 😂😂 #Anonymousbaby
വിനുവിന്റെ 'ആക്ച്വലി'ക്കു ശേഷം Intelerks Podcast അവതരിപ്പിക്കുന്ന അടുത്ത ഐറ്റം ദാസന്റെ 'എന്നുവെച്ച'
😂
Athe njn parayan vannatha...
Oru sentenceil 4 ennuvecha😂
"അപ്പഴ്" Athum und😂
Dasan chettan things😎
@@parvathyparvathy8352 athe athe🤣
School sportsil ഒരു ഐറ്റത്തിൽ പോലും ജയിക്കാതെ, പിന്നീട് ഒരു ഫുൾ marathon ഓടി finish ചെയ്ത Karthik Surya ആണ് എന്റെ ഹീറോ 😍
th-cam.com/channels/FzF0y4FBjcIujLlYBm_WPA.html
💥
ഇന്ന് സോങ് pwolichu ട്ടോ😍
ബ്ലൂപേഴ്സ് must ആണ് ഇടണം😁
Le ullas: Hemmme,...😹
@@abinabi3498 😅
ശ്രീകാന്ത് അളിയൻ കിടു സിംഗിംഗ്
Sathiyam🥳🥳🔥🔥
പാട്ട് പാടി ദാസൻ അളിയൻ്റെ തൊണ്ടയുടെ amplifier അടിച്ചു പോയി😂😂
#AnonymousBaby
😂🥲❌️
Podcast wait chyunnath njn mathram ullo one of the favs main host and co host's love you lot podcast nta day to day lyfile happiest thing 💯🤗💖
💯
Sreekanth is ambitious motivated and he has a growth mindset.
🙄
Sheriya
Le sreekanth aliyan : eppo njan arinjillaalloo😲😲
Natpe thunai ൽ പറയുന്നത് പോലെ
ഒരു sport ഐറ്റം ചെറുത് മറ്റേത് വലുത് എന്നൊന്നും ഇല്ല... 👏👏എല്ലാ sport ഉം അതിന്റേതായ പരിശ്രമങ്ങൾ കൊണ്ട് മാത്രമേ ഉയരങ്ങളിൽ എത്താൻ പറ്റു....💖 ഒരിക്കലും ഭാഗ്യം കൊണ്ടല്ല.... എല്ലാം പരിശ്രമം ആണ്...👏👏👏
ഇതുവരെ പഠിച്ചു വെച്ചിരുന്നത് National game ഹോക്കി ആണെന്നാണ്😅 ,ഇപ്പോഴാ മനസ്സിലായത് അങ്ങനെ ഒന്നില്ല എന്ന്
😅❣️❤️
Intro song poliichu🥳🥳🥳🥰🥰 4 perum super😍😍sreekanth chettan❤️❤️❤️❤️
Intro song🎵🎶💥.... poke poke ningal nannaayi paadunnund 🦋..
Song pwolichu🤩 Ella podcastlum patt venam
*നമ്മുടെ പാട്ട് വീണ്ടും വന്നേ* 😍😍😍
*പൂമാരാ.......* 😂🔥 *striking line* 😂🤪
#anonymousbaby
Ya
@@gourijoy939 A
🙄
Feeling Romanjam when hearing National anthem...at Olympics...🔥🔥💯💯🇳🇪🇳🇪
57:22 എന്ന് വച്ചാൽ
57:24 എന്ന് വച്ചാൽ
57:27 എന്ന് വച്ചാൽ
57:28 എന്ന് വച്ചാൽ
🤣❤ കോഡ് :അനോനിമസ് ബേബി
01:09 നമ്മുടെ Dasan chettan powlichu💕
Dasan chettan fans like😍😇❤️👍🏼
@Intelerks Thugs pinnallah😇😊
ന്തോന്നെടേയ്... 😂🤦♀️
@@ancy2042 🙊😆🤣
@@princypeter1269 പോയി എന്റെ കമന്റും like... 👍🤪
@@ancy2042 Ahha🙊😂😂👍🏼
Puthiyorru knowledge 'Hockey' is not the national sports of India.
Thank you Intelerks podcast❤️
😂😂
njn munbathe podcastil comment ittarnu
hindi aint our national language too
0:25 - 2:00 പാട്ട് skip അടിക്കേണ്ടവർക്കായി 😄... പക്ഷെ പാട്ട് ഇതുവരെ ഉള്ളതിൽ വച്ചു ബെസ്റ്റ് ആയിരുന്നു ❤️keep going👍
57:20 "എന്നുവെച്ചാ"..... 🤣🤣
Loading....... 🤣🤣
#anonymousbaby
Dasan aliyan❤️❤️❤️karthik bro❤️❤️sreekanth aliyan❤️❤️vinu aliyan❤️❤️
Vinu aliyante chiri
Dasettante lagging
Sreekanth aliyante chali
Karthik annante intro
🔥🔥🔥
😍😍😍😍😘
ഹിറ്റ്ലറെ കുറിച് ഒരു podcast ചെയ്യണം..
#anonymousBaBy🙂
ഇന്നത്തെ ഗാനമേള അടിപൊളി ആയിരുന്നു. Practice ചെയ്തതിന്റെ blooper Intelerks Clips il ittal adipoli aayirikkum.
#Anonymous baby
എന്നും നിങ്ങളുടെ പോഡ്കാസറ്റ് കണ്ടാണ് ഞാൻ ഉറങ്ങാർ.. ഇന്ന് ഉച്ചക്ക് ഉറങ്ങാൻ പുതിയ പോഡ്കാസറ്റ് തപ്പിയപ്പോൾ കിട്ടാത്ത നിരാശയിൽ കണ്ടത് വീണ്ടും കേട്ടു ഉറങ്ങിയേണീട്ടുപ്പോൾ നിങ്ങൾ പോഡ്കാസറ്റ് വന്നിരിക്കുന്നു 😍😍😍അതും എന്റെ എവെർ ഫേവറൈറ്റ് ഫീൽഡ് ആയ സ്പോർട്സിനെ കുറിച്.....
Dasan chettan paat paadumbo vere oru sabdham pole thonni 🥰
Dasan chettan love💕💯
Karthiksurya💖
Vinu💖
Sreeganth💖
Akhil das💖
ക്യാമറക്ക് പിന്നിൽ നിൽക്കുന്ന ഉല്ലാസിനേം ഇൻട്രോയിൽ മെൻഷൻ ചെയ്യണം!!!
#NishkooUllasFan ❤️
*_സംഭവം പാട്ട് ഒക്കെ ഇപ്പോൾ അടിപൊളി ആണ് കേട്ടോ❤️😍🙌🏻_*
പാട്ട് പൊളിച്ചു ❤️❤️
❤️
"actually" യുടെ പ്രകടനം ഏകദേശം കഴിഞ്ഞപ്പോൾ, ഇതാ അടുത്ത അവതാരത്തിന്റെ രങ്ക പ്രവേശം "എന്നുവച്ച"
ദാസൻ അളിയന്റെ സൗണ്ട് ഒരു രക്ഷേം ഇല്ല ഇൻട്രോ സോങ് പൊളിച്ചു 💥❣️
Dasante Pucking game polichittund.... 👍👍👍👍
Loading dasan 💡💡💡
Vinuvin Actually😘😘😘
Anonymous baby😄😄😄😄
2:06 😂plingi poya karthikettan...
Le vinu: njn Akhilesh....🤣
Nigalude friendship powli aanu bro ❣️
Nalla friendsnea kittan bhagyam venom
30:23 ഈ illuminati കാരെ കൊണ്ട് ഞാൻ തോറ്റു😁
ആ ആനകൾ നീണ്ട 17 മാസത്തെ യാത്രകള്‍ക്കൊടുവില്‍ അവരുടെ യാത്ര അവസാനിപ്പിച്ച് മടങ്ങുന്നു ഇപ്പോൾ. മര്യാദയ്ക്ക് യാത്ര ചെയ്തോണ്ടിരുന്ന ആനകൾ ആയിരുന്നു 🥲😂. പാവം ആനകൾ🐘
By dubai.. Innathe Ganamela kidu ayrnnu tto🎤😘
Sad fact about intelerks podcast comment section: Getting ❤️ from them is impossible🥺
#anonymousbaby
@Intelerks Thugs Ahnn😂😂 Vann vann ivar aarem veruthe vidathe aayi🥲🤣
9:22 ഞാനും വാങ്ങിയിട്ടുണ്ട് gold ഒന്നാം ക്ലാസ്സിൽ 😌😌
Anonymous baby 😌😌❤️
അടുത്ത podcast ഇൽ Costume പൊളിക്കും 🤪
*Loading* *Dasan* 😍
*Actually* *Vinu* 😍
*Unlimited Chali* *sreekanth* 😍
*Hello Guys* *Karthik* 🔥😍
Njn podcast ellam kannarud..
Adhymayianu comment cheyunne..
Intro song pwolichu.. 🤩😍
Anonymous baby..😌
Njaan niggalude swandam commenter 😎
Podcast adicted 🥰❤️ intro song poli 🔥🥰
2:07⏸️ pling movement 😂😜
11:58 kabaddi one of my fvt game 🥰
16:54 I'm also studied indian national sports hockey 🏒
19:02 20+ that's national language but we have Lots of local languages
26:42 yes muslim masjid first built in Kerala (in india) Cheraman Juma Masjid Kodungallur
36:47 beep beeeep 🤭🤭😂
Gift poli 🥰🔥 code anonymous baby 🥰
D2D 🥰❤️
Love from karnataka 🥰
Then how do you understand the Malayalam 🙄
@@Jo_2k04 enink malayalam ariyam
@@Jo_2k04 athentha bro malayaleesina Karnatakel kettule..???
@@Jo_2k04 karthik surya supporters whtsapp grp member aan ❤️ it's been almost 2years now Im watching karthik etta vids 🥰 he is one of my inspiration 🥰
@@Ezio-l2j avar just avarude oru doubts choyichad ale it's ok brro 🥰 D2D 🥰
Sreekanth chettante pattu kettappol sherikkum lalettan
+2 വരെ sports ൽ active ആയിരുന്ന്. Collage എത്തിയപ്പോ കൊറോണ കാരണം എല്ലാത്തിനും full stop വീണു. Grassroot level ൽ sports ന് നമ്മുടെ നാട്ടിൽ support കുറവാണ് even കുട്ടികൾക്ക് താൽപ്പര്യം ഉണ്ടെങ്കിലും വേണ്ടത്ര fecilities പല schools ലും ഇല്ല😑
53:34 സത്യം😂
#Anonymousbaby
Intelerks Podcast 💌
Shaeyy nannaayi paadanindelloo 😍😍....oru band start aakikude karthik ettaaa 🤭
*Beep ഇടാൻ ഉള്ള സ്ഥലം കണ്ടു പിഠിക്കാൻ ullasonline കുറെ കഷ്ടപ്പെട്ട് കാണും* 🔥 🤪😂😂😂
0:25...intro പൊളിച്ചു ...Karthik bro "Nunnus"നു പാടിക്കൊടുത്ത പാട്ട് അടിപൊളിയാരുന്നു .... ഇത്രയും voice strain ചെയ്തിട്ടും നന്നായി പാടുന്നെങ്കിൽ അല്ലാതെ എന്തു നന്നായി പാടിയേനേ .... 👌👏👏....2:08 എന്നാലും Vinu ചേട്ടോയ് .... 😂😂...
ആദ്യം Karthik ചേട്ടന്റെ വായിൽ "ഗുളികൻ " ആയിരുന്നെങ്കിലും പിന്നങ്ങോട്ട് വന്നതൊക്കെ കേട്ട് Sreekanth ചേട്ടൻ ദൃതംഗപുളകിതനായി... 😂😂😂😂.... ഗിഫ്റ്റ് കൊടുത്ത വ്യക്തിക്ക് special shoutout 👍... നല്ല idea..👌👌😄...1:09:30... 😂😂...1:11:40 അങ്ങനെ Sreekanth ചേട്ടന്റെ 50th episode suggestion സത്യമാവുന്നു ... 😄... എല്ലാർക്കും ഒരു dress code വന്നപോലെ ആയല്ലോ...1:12:18...#anonymousbaby.... അങ്ങനെ ഗിഫ്റ്റ് തന്ന ഒരാൾ ആദ്യമായി, comment box കീഴടക്കുന്നു....1:12:35 the end & waiting 4 the next episode.... 💓
Best moments - school life 💯❤
🙂❤️🔥
Sherinz vlog തൻ്റെ Dream ആയ Everest base camp trip വീണ്ടും പോകുകയാണ് ഒരു dare to dream ബാഡ്ജ് ഗിഫിറ്റായി നൽകു
Anonymoussssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss.
intro song van purogamanam 👏👏
അയിഷ ചേച്ചിയെ ഒരു എപ്പിസോഡിൽ കൊണ്ടുവരണം
Pandatha sports day oke orma vanu...nost..❤️❤️
T-shirts verum poli....
Speed kuttiyalum normal annenu thonum....
Nigal bhaigara slow annu samsarikana...
Love u all ❤️❤️❤️❤️
unknownymousbaby
57:26 dassan aliyante masterpiece "ennu vacha " 🤣😆😆
Njan saudiyilanu aniyanmmare chila samayangalil njan chinthikkarund nammude cheruppakkarokke ningale pole think cheythirunnenkil anyway ella episode kanarund super aanu my favourate guy sreekanth love you muthey
പാട്ട് സൂപ്പർ... .. എല്ലാപേരും നന്നായ് പാടി........ പാട്ട് ഇനി മുതൽ അവസാനം പാടിയാൽ ഇതിലും പൊളിക്കും....❤❤🙏🙏🤣
പാട്ട് പാടിയപ്പോൾ ആണ് ആ പണ്ടത്തെ വൈബ് കിട്ടിയത്😁😎💥
Datas എന്നത് എത്രമാത്രം important ആണെന് ഈ podcast കണ്ടപ്പോ മനസിലായി 🙏 അത്പോലെ national game hockey ആണെന് ആയിരുന്നു എന്റെയും അറിവ് 😂.. വീണ്ടും പുതിയ ഒരു knowledge തന്നതിന് നന്ദി ❤
Business നെ പറ്റി ഇനിയും ചർച്ച ചെയ്യണം നിങ്ങൾ 😍🙏
എന്ന്,
#കോമളൻ
കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു❤😍❤😍❣️💞❣️💞💓💕💓💕
School sportsil ഒരു സമ്മാനവും വാങ്ങാത്ത എന്നെപ്പോലെ ഉള്ളവർ undo 😁😁😁....
ചൈന /നോർത്ത് കൊറിയ/ഹിറ്റ്ലർ നെ കുറിച് ഒരു വിഡിയോ ചെയ്യണം.
പാട്ട് പൊളി 😀😀😀😀😀എല്ലാവരും ഒരുമിച്ച് പാടുന്നത് കേൾക്കാൻ നല്ല രസം 😀😍😍👌👌👌
Guys...
u guys have became awesome singers........ Its so good...dasaliyande voice nice aayind
38:57 well said dasan aliyaa..💯💯bloody pranks😒💯
28:21🙄🥴
34:25🤦♀️
Gift polich🥳🥳
ANONYMOUS BABY
Njan ath parayan vittu Ullas ettan kudi background ill vannapol colour ayi 😻 As a team no one can beat you guys love you all 😌🤍
#Anonimousbaby 👕
_0:45__ നമ്മുടെ ഹോസ്റ്റുക്കൾ ഒക്കെ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി എന്ന് തോന്നുന്നു_
_ഗാനമേള നന്നായി മെച്ചപ്പെട്ട് വരുന്നുണ്ട്_ 🤓🎀
57:20 dasen chettan enn vecha,enn vecha 4 times 😂😂😂😂😂
ഫുട്ബോളിനെ പറ്റി ഒരു വീഡിയോ എന്തുകൊണ്ട് ചെയ്യുന്നില്ല.
ദാസൻനും എന്നുവെച്ചയും still a better love story than twilight 🤣🤣🤣
Intro song adipowlii ❤️ allarum spr🥰❤️
D2D ❤️
19:49 dasan aliyan expression 🤣🤣
Das cheettanulla gift njn ready aakunnondu 😘🤗
Njn ithrem naal hockey nmmde national game aahnena vijaarichirunnee thanks for information chettaa 😀
Last 4 episode oru day kandu തീർത്തു schoolilke ulla note azutan time ill annu kandate ഓരോ episode dum ഓരോ subject azuti ya time ill കണ്ടു തീർത്തു note azutiya bore adiiyum indayila pettanu azuti kazija oru feel. time poyate അറിഞ്ഞില്ല .. Thanks for time you spending for our happines..❤️
bloopers intelerks clipsil ittal nannayirunnu
Athinu ithinu blooper undaakuvo?
@@parvathyparvathy8352 pinneee😂😂❤
W8ingg ayirunnuuu....... Ini kanditu varam.... 😍😍😍😍
Intro song super ❤sreekanth ettante singing is👏👏
Wow.. inhethe padcastil "Business informative" ath kollamayirunhu
# anonymous babe❤....
Tee was nyc..🔥.. But ee same idea nta mindilum indayi...
Eniku pand thavala chatathinu 1st kittiyitundu...
Kabaddi Olympicsil konduvaruvane... Thavala chattavum venam... Appo njn gold medal INDIA ku kondvarum🍻
Super..... Nice podcast karthik etta....
Ee episode njn spotifyil kett
t shirt kaanan vannathaan🤩🤩
Pattu vannu pwoliii
Dasan Aliya pattu padumpol Ulla attitude 😂😂
Paatinte bloopers idanm Karthik chettaa oru entertainment aayikottene 😀
26:46
First Christian Church and Muslim mosque of India is in Kodungallur.
Intro song polichuuuu 💖💖💖💖🔥🔥🔥🔥🔥🔥🔥🔥🔥
Zomato ad correct timeil vann
57:20dasan full ennu vecha enn vecha 🤭😂
2:09 😂😂 and song was 💥
ലെ ശ്രീകാന്ത് അളിയൻ: എനിക്ക് അറിയാവുന്നത് നല്ല അസ്സൽ സ്പൂണ് റയ്‌സ് ആണ് അത് പക്ഷെ അത് ഒരു ഒളിമ്പിക്ക് സ്പോർട് അല്ലാത്തത് കൊണ്ട് മെഡൽ ഒന്നും കിട്ടിയില്ല 😎(ലാല്ലേട്ടൻ Jpg)🤣🤣
T shirt വാങ്ങിച്ചത് കണ്ടപ്പോ ഒരു കാര്യം പറയാൻ തോന്നി
Teenagers തീർച്ചയായും undaakkiyedukkenda 3 Habits
1) To keep you shape
2)To make money
3) To make you creative
സ്കൂളിൽ പഠിക്കുന്ന സ്റ്റുഡൻ്റ്സ് ഒരു money making skill എന്തായാലും പഠിക്കണം. ഭാവിയിൽ ഒരുപാട് ഉപകാരപ്പെടും . തൊഴിലില്ലായ്മയും മറ്റുമൊക്കെ ഉള്ളത് കൊണ്ട് ഇപ്പലെ പഠിച്ച് തുടങ്ങുക 😁
eg: stock market (trading & investing)
Freelancing ( ad manager , blogging , designing etc .)
Stock market okke oru 4,5 kollam practice cheyyaan patiyaal ningalokke vere level aavum guuis.
All the best . And love you all 😘😘
#anonymousbaby
can you start a discord server for vlogs and podcast??
Njan ningalde oru sthiram viewer anu.. njan veetil irunu work cheyyuna alaanu. Worknte koode ningalde tolk kettond work cheythal worknte boradi maari kittunund.. superrr❤️❤️
ദാസേട്ടൻ ഇഷ്ടം ❤️🤗
😍
നീ അല്ലെ ആ വവ്വാലിനെ പിടിച്ച് തിന്ന പൂച്ച 🙂
@@originalgangstercinderella9992 😣 പറ്റിപ്പോയി. ..
Karthik Chetta, you should do a channel for songs only. 👌👌👌👌👌👌
33:33
അത് മേറ്റിംഗ് ആയിരിക്കില്ല territory fight ആയിരിക്കാൻ ആണ് സാധ്യത. ഏറ്റവും ഉയരത്തിൽ തല ഉയർത്തുന്ന പാമ്പ് മാത്രേ പിന്നെ അവിടെ കാണു 😌
Ayyo njn thamasichu poyi 😔Song ellrm polichu💯01:09😂 daschettan fen💥#anonymousbabe
You guys are coming up really well 👏❤️ also hitler'ne kurich oru podcast venam.
Ningal paadikoo .. bayankara adipwli paatkark mathre paadavunn onnumillaloo♥️♥️
Episode enthayalum kalakki, Gift ayacha anonymous nice t-shirts 👍
Code : Anonymous Baby 🤩
Note : Already heared the episode in Spotify 😂🥳
19:48 Dasan nte expression 🤣
1:17 ലേ ദാസൻ ഒരു oxygen cylinder കിട്ടുവോ 😂😂
Bloopers interlerk clipsil ഇട്ടാൽ. മതി 😂😂😂 പൊളി ആയിരിക്കും
ഉല്ലാസ്
: നിങ്ങൾക്ക് ഒന്നും മതിയായിലല്ലെ 😅
കാർത്തിക് : എടാ ഉല്ലാസേ.. നീ എന്നാ blooper ഇട്ടോ ഡാ
ഉല്ലാസ് : ദേ അണ്ണാ... എന്ന് വിളിച്ച നാവു കൊണ്ട് വേറെ ഒന്നും വിളിപ്പികരുത് 😂😂
#Anonymousbaby