Very informative talk Thirumeni💯👍 Thank you so much for sharing the valuable knowledge🙇🙇 Enik swanthamittu nalloru veedundavan vendi prarthikkamo thirumeni? 33 varshamayi vadakaveedukal thorum alayan thudangiyittu.. utharavadithapettavarokke sneham nadichitu ullathellam chooshanam cheithu vangiyeduthu.. ipol verum oru helpless fellow.. undayirunna contract-base teaching job um poyi.. aake oru arakshithavasthayil aanu. Rekha Chithira-kannikooru 8/6/1976 5.10am
ജീവിക്കാൻ പണം ആവശ്യമാണ് എന്നത് ഒരു വാസ്തവം തന്നെയാണ് ... ബുദ്ധിയും മനസ്സും ഈശ്വരനിൽ അർപ്പിച്ചു ശ്രമിച്ചാൽ , ബുദ്ധിയിൽ ഇരുന്നുകൊണ്ട് ഈശ്വരൻ അതിനുള്ള വഴി കാണിച്ചു തരുന്നതാണ് ... വളരെ അധികം ആളുകളും ആയിട്ടുള്ള എൻറെ കമ്മ്യൂണിക്കേഷൻ അടിസ്ഥാനത്തിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളത് അങ്ങനെയാണ് ... വെറുംകയ്യോട് കൂടിയാണ് നമ്മൾ ഭൂമിയിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും ... അസംഖ്യം കോടികൾ സമ്പാദിച്ച എന്നിരിക്കലും അതിൽ നിന്നും ഒരു രൂപ പോലും പോകുമ്പോൾ കൊണ്ടുപോകാൻ കഴിയില്ല ... അപ്പോൾ ഞാൻ ഇവിടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത് ... നഷ്ടത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല ... ഇങ്ങനെ ഒരു ജീവിതം ഈശ്വരൻ ഇവിടെ തന്നിട്ടുണ്ടെങ്കിൽ , അത് അവസാനിക്കുന്നതുവരെ അത് പരിപാലിക്കേണ്ട ഉത്തരവാദിത്വവും ഭഗവാൻ ഉണ്ട് ... ഈശ്വരാർപ്പണമായി ജീവിക്കുമ്പോൾ മാത്രമേ അതിൻറെ പ്രയോജനങ്ങൾ ലഭിക്കുകയുള്ളൂ എന്ന് സാരം ... ആയതിനാൽ സ്വയം കുറ്റപ്പെടുത്തരുത് ഞാൻ ഇങ്ങനെ ഒരു കഴിവില്ലാത്ത വ്യക്തിയാണെന്ന് ചിന്തിച്ചുകൊണ്ട് ... അതുകൊണ്ട് ആരുടെയും ഉപദേശം സ്വീകരിക്കാതെ സ്വയം ചിന്തിച്ച് ഒരു ഉറച്ച തീരുമാനത്തിൽ എത്തി മുന്നോട്ടുപോവുക , എൻറെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
തിരുമേനിയുടെ വാക്കു കൾ കേൾക്കുന്നതു തന്നെ മനസ്സിനൊരു ആശ്വാ സമാണ് . ഭഗവാന്റെ കൃപയാൽ അങ്ങേക്ക് നല്ലതു വരട്ടെ . കഴിഞ്ഞ ജന്മത്തിലെ പുണ്യത്തിന്റെ ഫലമാണ് ഞങൾ ക്ക് ഇപ്പോൾ അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത്. വിധവ ആയ എനിക്കും എന്റെ 3 പെണ്മക്കൽക്കും . അങ്ങയുടെ പ്രാർത്ഥനയാൽ ഈശ്വരൻ തുണ...,D.O.B 25/5/1979 7.30 p.m punartham.
നമസ്കാരം തിരുമേനി🙏🙏🙏🙏🙏🌹 അങ്ങയുടെ പ്രാർത്ഥന ക്കും പറഞ്ഞു തരുന്ന മികവുറ്റ ഒരോ അറിവിനും കോടി കോടി പ്രണാമം തിരുമേനി ചില കാര്യങ്ങൾ ചിന്തിക്കും ഇത് എങ്ങനെ ചെയ്യുന്നത് അപ്പോഴേക്കും തിരുമേനി വീഡിയോ ഇട്ടിരിക്കും പല പ്രാവശ്യം അങ്ങനെ ആയിരുന്നു തിരുമേനി അങ്ങേക്കും കുടുംബത്തിനും ഒരായിരം നന്ദി
നമസ്കാരം തിരുമേനി .. കടങ്ങൾ മാറാനും , നല്ല വീട് വെക്കാനും , രോഗങ്ങളും ദുഃഖങ്ങളും മാറാനും , തെറ്റായ വഴിക് pokathirikanum, അത്യാഗ്രഹം ഉണ്ടാകാതിരിക്കാനും , അസൂയ ഇല്ലായ്മ ചെയ്യാനും പ്രാർത്ഥിക്കണേ
തിരുമേനി ഞങളുടെ വിഷമങ്ങൾ അറിയാനും അതിനു പരിഹാരങ്ങൾ കാണാനും അങ്ങേക് കഴിയും എന്നു വിശ്വാസം ഉണ്ട്. ഈശ്വരൻ കെവിടില്ല എന്നു മനസുപറയുന്നു. പ്രാർത്ഥിക്കണേ തിരുമേനി തടസ്സങ്ങൾ നീങ്ങി ഞങളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനീ ശരിയാണ് തിരുമേനി...ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്... രോഗാവസ്ഥയിൽ ഇരിക്കുമ്പോഴേ ശരിക്കും ആരോഗ്യം മാത്രം മതിയായിരുന്നു എന്ന് മനസ്സിലാവുന്നത്....
നമസ്കാരം തിരുമേനി, നല്ല അറിവുകൾ സാധാരണ ജനങ്ങളെ അറിയിക്കുന്ന അങ്ങേയ്ക്ക് ഒരുപാട് അനുഗ്രഹം ഉണ്ടാവട്ടെ, പ്രാർത്ഥന യുണ്ടാവണേ തിരുമേനി,. ബിന്ദു, ആയിലൃം, കുംഭം,ഞായർ,7.02രാവിലെ,27/2/1972
നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോസ് കണ്ടതിനു ശേഷം പല വ്രതങ്ങളും വിളക്ക് കൊളുത്തലും ആ രീതിയിലേക്ക് കൊണ്ടുവരുന്നതിൽ പൂർണ്ണ ശ്രെമം നടത്തുന്നുണ്ട് ഞാൻ.. മനസിന് തൃപ്തിയും ലഭിക്കുന്നുണ്ട്... നന്ദി 🙏🙏🙏🙏 എന്റെ കുടുംബത്തിന് വീണ്ടിയും അങ്ങയുടെ പൂജയിൽ ഇടം നൽകണം.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ പ്രാർത്ഥന യുടെ ഫലമായി പുതിയ ഒരു ജോലിക്ക് offer letter വന്നിട്ടുണ്ട്.. വളരെ നന്ദി ഉണ്ട് തിരുമേനി.. ഒരു ദേവി ഭക്തയായ ഞാൻ അങ്ങേയ്ക്കു വേണ്ടിയും ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻.. പുതിയ സ്ഥലത്തേക്ക് ഒറ്റയ്ക്ക് ആണ് പോകാൻ തീരുമാനിച്ചിരിക്കുന്നു... അങ്ങയുടെ അനുഗ്രഹവും ഉണ്ടാകണം ഒരിക്കൽ കൂടി നന്ദി പറയുന്നു.. ഇനിയും അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപെടുത്തേണമേ 🙏🏻🙏🏻🙏🏻 സജിത. 16/03/1976 ഉത്രം നക്ഷത്രം ജനന സമയം. പകൽ 3മണിക്ക് ശേഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി നമസ്കാരം എല്ലാവർക്കും നന്മ വരാൻ അങ്ങ് ചെയ്യുന്ന ശ്രമം ഫലത്തിൽ വരുന്നു. അങ്ങയുടെ ജന്മം പുണ്യമായി... ഒപ്പം നമ്മളെപ്പോലെയുള്ള അഗതികൾക്ക് ആശ്വാസം അച്ഛനു അമ്മയും ഇല്ലാത്ത ഒരു മകൻ എന്റെ കൂടെ ഒണ്ട് അവന്നെയും കൂടി അങ്ങ് രക്ഷിക്കണം. 1996 March 16, 6.16, ഉത്രാടം.. .. അനാഥാലയത്തിൽ വളരേണ്ടി വന്നു. അവൻ ഒരു തെറ്റും ചെയ്യാതെ , ഞാൻ ഗൾഫിൽ അയച്ചു ഇപ്പോൾ ജോലി പോയി തിരിച്ചു വന്നു.. നല്ലൊരു ജോലി കിട്ടണം : അവിട്ടത്തെ കൃപ കൊണ്ട് നടക്കും എന്നു വിശ്വസിക്കന്നു
തിരുമനസ്സേ രുദ്രാക്ഷത്തെയും അവ ആർക്കൊക്കെ ധരിക്കാം എന്നും. ധരിക്കാൻ പറ്റാത്ത സമയങ്ങൾ ഏത്. ഇതിനെ കുറിച്ച് വിശദമായി ഒരു വീഡീയോ ചെയ്യാൻ സമയം ഉണ്ടെങ്കിൽ അങ്ങ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു
നമസ്കാരം തിരുമേനി 🙏🙏ഞാൻ എന്റെ സങ്കടം പറഞ്ഞു മെസ്സേജ് വിട്ടു അതു ഡിലീറ്റ് ചെയ്തു മറുപടി കിട്ടിയില്ല പക്ഷേ തിരുമേനി യുടെ പ്രാർത്ഥന ഉണ്ടായിരുന്നു എനിക്ക് അറിയാം 🙏എന്റെ പ്രാർത്ഥന യും കൂടി ആയപ്പോൾ എനിക്ക് ഉള്ള സങ്കടം ഒരു പരിധി വരെ കുറഞ്ഞു ഇനിയും ഉണ്ട്.. നമ്മുക്ക് കിട്ടാൻ ഉള്ള പൈസ നമ്മുക്ക് വീട്ടിൽ വരാത്ത വിധത്തിൽ ആയിരുന്നു 🙏ഇപ്പോൾ അതു സത്യം ആയി മനസിലായി ഇനി എല്ലാം ശരിയാകും എന്ന് ആണ് മനസ്സിൽ പറയുന്നത് പ്രാർത്ഥന ഉണ്ടാകണം 🙏ദിലീപ് കുമാർ മകയിരം. പ്രീതി തിരുവാതിര 🙏
നമസ്കാരം തിരുമേനി.....എന്റെ ഭർത്താവ് അജയൻ ..... ചിത്തിര നക്ഷത്രം...13/3/1973 ഭർത്താവിന്റെ ആരോഗ്യത്തിനും ബിസിനസ്സ് പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കണമേ......,.🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ, അജിത, വൃശ്ചികം, മൂലം, 04.12.1975, ഞാൻ കുറച്ചു നാളെ ആയിട്ടുള്ളു ചാനൽ കണ്ടു തുടങ്ങിയിട്ട്, ഓരോ വീഡിയോസ് കണ്ട് തുടങ്ങിയിട്ടേ ഉള്ളൂ ഓരോ വിഡിയോസും വളരെ അറിവ് നൽകുന്നതാണ്. വളരെ നന്ദി തിരുമേനി
തിരുമേനി നമസ്കാരം . തിരുമേനി യുടെ ഈ നല്ല മനസ്സിന് വളരെ നന്ദി. എന്റെ മകന്റെ ജനനം 22.03 99 രോഹിണി. അവന് പഠിക്കാൻ ശ്രദ്ധ കുറവാണ്. അവന്റെ പഠിത്തം പൂർത്തിയാക്കാനും അവന്റെ പിതാവുമായുള്ള ബന്ധം മെച്ചപ്പെടാനും വേണ്ടി പ്രാർത്ഥിക്കണേ. ഞാൻ വളരെ മനോവിഷമത്തിലാണ്. പിതാവിന്റെ നക്ഷത്രം രേവതി. ഇത് ദയവായി ഗൗരവമായി എടുക്കണേ . ഇപ്റൗവീശൃമെങ്കിലും തിരുമേനി ഇത് പരിഗണിക്കണേ.
Namaskaaram thirumeni. 🙏🙏🙏🙏🙏ആരുംപറഞ്ഞു തരാത്ത അറിവുകൾ പകരുന്നതിനു നന്ദി.തുളസിത്തറയിൽ ദീപം കൊളുത്തുന്നതിനെ കുറിച്ച് കൂടി പറഞ്ഞു തരണേ. 🙏🙏🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ശശികുമാർ വിശാഖം 1952 ചിങ്ങം വിജയകുമാരി ഭരണി 1956 കുംഭം കടങ്ങൾ മാറി വീട് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ
ആദ്യമായിട്ട് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ചെന്നപ്പോൾ അവിടെയും തിരുമേനിമാരും കൈക്കൂലി ചോദിക്കുന്നത് കണ്ടു അത്യധികം സങ്കടം തോന്നി. ശ്രീകോവിലിന് പുറകില് പൂണൂൽ ഇട്ടവർ നിൽക്കുന്നു പ്രസാദം കൊടുക്കാനാ. വെറും കൈനീട്ടിയാൽ പറയും അർച്ചനയുടെ പ്രസാദം എന്ന്. 10 രൂപ വെച്ചു നീട്ടിയാൽ ചന്ദനം തരും. ഭഗവാന് പുറകിൽ നിന്നാൽ കണ്ണൻ ഇത് കാണില്ല എന്നായിരിക്കും അവന്മാർ വിചാരിക്കുന്നത്. ദേവസ്വം കൂടി അറിഞ്ഞിട്ടാണോ അവർക്കും ഷെയർ കിട്ടുമായിരിക്കും ഇതിൽനിന്നും
"എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ " അങ്ങനെ കണ്ടാൽ മതി ... ഈ കലികാലത്തിൽ ഇനി എന്തെല്ലാം നമ്മൾ കാണാൻ ഇരിക്കുന്നു ... ആരൊക്കെ എന്തെല്ലാം കാണിച്ചാലും നമ്മുടെ ഭഗവാനെ നമ്മുടെ മനസ്സിൽ നിന്നും പറിച്ചെടുക്കാൻ ആർക്കുമാകില്ല ... ഓം നമോ നാരായണായ ....
എൻ്റെ മകൻ ശരത്ത് / 15 / 2/ 2002 ഉത്രട്ടാതി ' ദുശ്ശീലങ്ങളിൽ നിന്നും മോചിപ്പിച്ച് ഈശ്വരകൃപ ഉണ്ടാവാൻ അവന് വേണ്ടി പ്രാർത്ഥിക്കണം. ഒരമ്മയുടെ വേദനയാണ് ഈ എഴുത്ത് ദയവായി ഇത് ഉൾക്കൊള്ളണം.😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼
നമസ്കാരം തിരുമേനി. എല്ലാവരുടേേയും നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിക്കു വേണ്ടി ആദ്യമേ പ്രാർത്ഥിക്കുന്നു. നവംബർ 20-ാം തീയതി എനിക്ക് ഒരു പരീക്ഷയുണ്ട് തിരുമേനി. എൻ്റെ ലാസ്റ്റ് ചാൻസാണിത്. ഇനി ഒരു അവസരം പോലും എനിക്കില്ല. ഈ പരീക്ഷയിൽ എനിക്ക് വിജയം ഉണ്ടാകുവാൻ വേണ്ടി തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നേയും കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ കനിവുണ്ടാ കണേ. സനിത ഉത്രാടം 3. 3. 1981 9.30 am
തിരുമേനി.... അനന്ത namaskaram🙏🙏🙏🙏🙏🙏 എങ്ങിനെ നന്ദി പറഞ്ഞാലും തുല്യമാവില്യ...... ജീവിതം വെറുപ്പും വിഷമവുമായി കഴിഞ്ഞിരുന്ന എന്നെ അടുക്കും ചിട്ടയിലേക്ക് നയിച്ചത് അങ്ങാണ്. പഴയ എന്നിലേക്ക് തിരിച്ചു വന്നു തുടങ്ങി. 🙏🙏🙏🙏🌹🌹🌹 അങ്ങയുടെ പ്രാർത്ഥന അനുഭവിച്ചറിയുന്നു. ...........പിന്നെ അങ്ങ് തന്ന മന്ത്രങ്ങൾ ജപിക്കുന്നു. കോടി പ്രണാമം.... 🙏🙏🌹🙏🙏🙏dob 30.03.1971 Time.6.30 pm കാർത്തിക നക്ഷത്രം
നമസ്തേ തിരുമേനി ഇത്തരം വിലയേറിയ കാര്യങ്ങൽ കുട്ടികളെ അറിയിക്കാൻ ഉള്ള സംവിധാനം തുടങ്ങിയാൽ നന്നായിരുന്നു.ഓരോ ഗ്രാമത്തിലും പ്രത്യേകിച്ച്.വിശ്വഹിന്ദു പരിഷത് മുൻകൈ എടുത്തത് നല്ലത്
VHP യിലെ ഒരാൾ രണ്ടുപ്രാവശ്യം എന്നെ ഇ-മെയിലിലൂടെ കോൺടാക്ട് ചെയ്തിരുന്നു ... ഫോൺ നമ്പർ ആവശ്യപ്പെട്ടു ,,, അദ്ദേഹം ജനുവിൻ ആണെന്ന് തോന്നിയപ്പോൾ ഞാൻ സംസാരിച്ചു ... പക്ഷേ എന്നെ സംബന്ധിച്ച് ചില പ്രധാന കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അതിൽ ഞാൻ ഇൻവോൾവ്ഡ് ആണ് ... അങ്ങനെ സംസാരിച്ചു നിർത്തിയിരിക്കുകയാണ് ...
നമസ്ക്കാരം തിരുമേനി🙏 ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദുക്കളിൽ ഭൂരിഭാഗം പേർക്കും പ്രാർത്ഥനകളെ കുറിച്ചോ വൃതത്തെ കുറിച്ചോ എന്തിന് നമ്മുടെ പുരാണ ഗ്രന്ഥങ്ങളെ കുറിച്ചു പോലും ഒന്നും അറിയില്ലാതെ ആയിരിക്കുന്നു പുതിയ തലമുറയ്ക്ക് ഒട്ടും അറിയാതെയായി. തിരുമേനിയെ പോലെ ഉള്ളവരുടെ വാക്കുകൾ എല്ലാവർക്കും പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. മക്കൾക്കു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ ശ്രീ ദത്ത് / /അവിട്ടം / 30/05/2013- 10.51 am (രാഹുർദശ ) സംവേദ്യ/ പൂയ്യം/ /21/04/2010- 08.24pm ( ശനിദശ)
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ രണ്ടെണ്ണമാണ് ഉള്ളത് .... 1. അന്ധവിശ്വാസം അന്ധവിശ്വാസം ബാധിച്ചാൽ ആ വ്യക്തി ജീവിച്ചിരിക്കുമ്പോൾതന്നെ ജഡത്തിനു തുല്യമാണ് ... അതുകൊണ്ടാണ് മഹാൻമാർ ഇപ്രകാരം പറഞ്ഞിരിക്കുന്നത് "നിങ്ങൾക്കൊരു ഈശ്വരവിശ്വാസി ആകാൻ കഴിഞ്ഞില്ലെങ്കിലും പ്രശ്നമില്ല , നിരീശ്വരവാദി ആയിക്കോളൂ എന്നാൽ പോലും ഒരിക്കലും ഒരു അന്ധവിശ്വാസി ആകരുത് " എന്ന് ... ഇങ്ങനെ പറയാൻ കാരണം ഒരു അന്ധവിശ്വാസിയെ കൊണ്ട് സ്വയം ആ വ്യക്തിക്കോ സമൂഹത്തിനോ യാതൊരു പ്രയോജനവുമില്ല ... 2. മഹത്തായ ഭാരത സംസ്കാരം ഇവിടെ നിലനിൽക്കെ , വിദേശ സംസ്കാരത്തെ അനുകരിക്കൽ ... ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വാക്കിനെക്കാൾ പലർക്കും പ്രിയം E is equal to MC square എന്നുപറയാൻ ആണ് ... എന്നാൽ വിദേശികൾ ആകട്ടെ വേദങ്ങളും ആയുർവേദവും അമൂല്യമായി കണ്ടു അവർ അതിൽ കൂടുതൽ പഠനങ്ങൾ നടത്തുന്നു .... നമ്മുടെ ഋഷീവര്യൻമാർ പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ള അറിവ് പറഞ്ഞറിയിക്കാൻ മലയാളത്തിലെ നിഘണ്ടുവിൽ വാക്കുകളില്ല ... ഡേറ്റ് ഓഫ് ബർത്ത് വിശകലനം ചെയ്ത ശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... പ്രാർത്ഥന എന്നുവച്ചാൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അത് ഒരു ഹിപ്നോട്ടിസം ആണ് ... ഇതു വർക്ക് ചെയ്യുന്നത് എങ്ങനെ എന്ന് ഞാൻ ജസ്റ്റ് ഒന്ന് ചുരുക്കി പറയാം ... താങ്കൾ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു , ആ ഡാറ്റ താങ്കളുടെ മസ്തിഷ്കത്തിൽ ഉണ്ട് ... ഞാൻ അതിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കും എന്ന് മറുപടി ലഭിക്കുമ്പോൾ , താങ്കളുടെ മസ്തിഷ്കം പ്രാർത്ഥനയിലൂടെ പരിഹാരം കാണേണ്ട പ്രശ്നങ്ങൾ ഒരു ഫയൽ ആയി സൂക്ഷിച്ചിട്ടുണ്ട് ആകും അതിൽ ✅tick മാർക്ക് വീഴുന്നു ... പിന്നീടുള്ള ദിവസങ്ങളിൽ അത് യാഥാർത്ഥ്യമാകും അനുഭവത്തിലേക്ക് വരും ... ഈ പ്രോസസ് ആണ് ആന്തരികമായി നടക്കുന്നത് ... കൂടുതൽ ഞാൻ ഇവിടെ വിവരിക്കാൻ ആഗ്രഹിക്കുന്നില്ല കാരണം വളരെയധികം ആളുകൾക്ക് റിപ്ലൈ കൊടുക്കാനുണ്ട് ...
🙏നമസ്കാരം 🙏രാജീവ് എംകെ പുണർതം മിഥുനംകുർ ജൂൺ 4 1973. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആണ്. ഞാൻ കുറെ പ്രാവശ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ തിരുമേനി ശ്രദ്ധിച്ചിട്ടില്ല. ഈ പ്രാവശ്യം നോക്കും എന്നു വിചാരിക്കുന്നു.🙏
🙏🙏🙏 നമസ്കാരം തിരുമേനി " ഒരു ലാഭേച്ഛയും ഇല്ലാതെ നിസ്വാർത്ഥമായി ജനനന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ" വിനോദ് കുമാർ 24 - 9 - 1974 രാത്രി 10 - 58 പൂരാടം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
ഇതിനു മുമ്പ് താങ്കൾ ഡേറ്റ് ഓഫ് ബർത്ത് തന്നിട്ടുണ്ടെങ്കിൽ അത് ഓർമ്മപ്പെടുത്തണം , അതിനോടൊപ്പം തന്നെ എന്തൊക്കെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട് ജീവിതത്തിലെന്നും പറയുകയാണെങ്കിൽ അതനുസരിച്ച് എനിക്ക് ഇനിയങ്ങോട്ട് ഏതുരീതിയിൽ മന്ത്രങ്ങൾ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ സാധിക്കും ...
നമസ്കാരം തിരുമേനി ഞങ്ങളെക്കുടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ. കടങ്ങൾ മാറാനും മക്കൾക്ക് വേണ്ടിയും സഹോദരന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ. Nakshatra prasad 26/03/2001 രേവതി Niraj prasad 16/08/2005 മൂലം Prasad 14/11/1973 തിരുവാതിര സിന്ധുകല 20/05/1978 ചിത്തിര സുഭദ്രമ്മ 70 മകം ബിജുമോൻ പൂരം 45 വയസ് സ്വപ്ന വിശാഖം 42 വയസ്സ് നന്ദന ബിജു തൃക്കേട്ട 16 വയസ് ലക്ഷ്മി 13 ഉത്രാടം
നമസ്ക്കാരം തിരുമേനി, മാനസികമായി ഒരു പാട് വിഷമങ്ങൾ അനുഭവിക്കുകയാണ് ഞാനും എൻ്റെ കുടുംബവും, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, സുനിൽകുമാർ ചിത്തിര നക്ഷത്രം 10-11-1976, ജിഷി മൂലo നക്ഷത്രം 25-5-1981
Namaskaram തിരുമേനി.....മടിയും അലസതയും മാറി നന്നായി പഠിക്കാനും നല്ല ഒരു govt ജോലി കിട്ടാനും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ ...ഒരു കുഞ്ഞിനെ കിട്ടാനും പ്രാർത്ഥിക്കണേ .. വിജിഷ പുണർതം 10/02/1987 7.30pm പ്രവീൺ തിരുവാതിര 23/10/1986 3.24 pm രേണുക പൂരുട്ടാതി ഉഷ പൂരം
Very informative talk Thirumeni💯👍
Thank you so much for sharing the valuable knowledge🙇🙇
Enik swanthamittu nalloru veedundavan vendi prarthikkamo thirumeni?
33 varshamayi vadakaveedukal thorum alayan thudangiyittu.. utharavadithapettavarokke sneham nadichitu ullathellam chooshanam cheithu vangiyeduthu.. ipol verum oru helpless fellow.. undayirunna contract-base teaching job um poyi.. aake oru arakshithavasthayil aanu.
Rekha Chithira-kannikooru
8/6/1976 5.10am
ജീവിക്കാൻ പണം ആവശ്യമാണ് എന്നത് ഒരു വാസ്തവം തന്നെയാണ് ...
ബുദ്ധിയും മനസ്സും ഈശ്വരനിൽ അർപ്പിച്ചു ശ്രമിച്ചാൽ , ബുദ്ധിയിൽ ഇരുന്നുകൊണ്ട് ഈശ്വരൻ അതിനുള്ള വഴി കാണിച്ചു തരുന്നതാണ് ...
വളരെ അധികം ആളുകളും ആയിട്ടുള്ള എൻറെ കമ്മ്യൂണിക്കേഷൻ അടിസ്ഥാനത്തിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളത് അങ്ങനെയാണ് ...
വെറുംകയ്യോട് കൂടിയാണ് നമ്മൾ ഭൂമിയിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും ...
അസംഖ്യം കോടികൾ സമ്പാദിച്ച എന്നിരിക്കലും അതിൽ നിന്നും ഒരു രൂപ പോലും പോകുമ്പോൾ കൊണ്ടുപോകാൻ കഴിയില്ല ...
അപ്പോൾ ഞാൻ ഇവിടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത് ...
നഷ്ടത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല ... ഇങ്ങനെ ഒരു ജീവിതം ഈശ്വരൻ ഇവിടെ തന്നിട്ടുണ്ടെങ്കിൽ , അത് അവസാനിക്കുന്നതുവരെ അത് പരിപാലിക്കേണ്ട ഉത്തരവാദിത്വവും ഭഗവാൻ ഉണ്ട് ... ഈശ്വരാർപ്പണമായി ജീവിക്കുമ്പോൾ മാത്രമേ അതിൻറെ പ്രയോജനങ്ങൾ ലഭിക്കുകയുള്ളൂ എന്ന് സാരം ...
ആയതിനാൽ സ്വയം കുറ്റപ്പെടുത്തരുത് ഞാൻ ഇങ്ങനെ ഒരു കഴിവില്ലാത്ത വ്യക്തിയാണെന്ന് ചിന്തിച്ചുകൊണ്ട് ...
അതുകൊണ്ട് ആരുടെയും ഉപദേശം സ്വീകരിക്കാതെ സ്വയം ചിന്തിച്ച് ഒരു ഉറച്ച തീരുമാനത്തിൽ എത്തി മുന്നോട്ടുപോവുക , എൻറെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
നല്ല അറിവ് പകർന്ന് തന്ന ദൈവത്തെ പോലെഉള്ള തിരുമേനിക്ക് ഒരായിരം നന്ദി 😍👍👍👍👍👍🌹
നമസ്ക്കാരം തിരുമേനി. 🙏🙏താങ്കൾ തരുന്ന അറിവുകൾ എല്ലാവർക്കും സന്തോഷം പകർന്നു നല്കുന്നതാണ്.
🙏🙏🙏
നമസ്കാരം തിരുമേനി.🙏🌹.അങ്ങയുടെ പ്രാർത്ഥനയിലൂടെ സന്തോഷവും.സമാധാനവും.ഉണ്ടാകുമെന്ന.വിശ്വാസത്തിൽ കഴിയുന്നു.അങ്ങയുടെ നിസ്വാർത്ഥ.സേവനത്തിനു നന്ദി.ഈശ്വരൻ.അനുഗ്രഹിക്കട്ടെ.
തിരുമേനിയുടെ വാക്കു കൾ കേൾക്കുന്നതു തന്നെ മനസ്സിനൊരു ആശ്വാ സമാണ് . ഭഗവാന്റെ കൃപയാൽ അങ്ങേക്ക് നല്ലതു വരട്ടെ . കഴിഞ്ഞ ജന്മത്തിലെ പുണ്യത്തിന്റെ ഫലമാണ് ഞങൾ ക്ക് ഇപ്പോൾ അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത്. വിധവ ആയ എനിക്കും എന്റെ 3 പെണ്മക്കൽക്കും . അങ്ങയുടെ പ്രാർത്ഥനയാൽ ഈശ്വരൻ തുണ...,D.O.B 25/5/1979 7.30 p.m punartham.
നമസ്ക്കാരം തിരുമേനി. വീണ്ടും പുതിയ അറിവുകൾ പറഞ്ഞ് തരുന്ന അങ്ങേയ്ക്ക് നന്ദി. ഈശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യം നൽകട്ടെ.
നല്ല അറിവ് പകർന്നു തരുന്ന തിരുമേനിക്കു നന്ദി
നമസ്കാരം തിരുമേനി🙏🙏🙏🙏🙏🌹 അങ്ങയുടെ പ്രാർത്ഥന ക്കും പറഞ്ഞു തരുന്ന മികവുറ്റ ഒരോ അറിവിനും കോടി കോടി പ്രണാമം തിരുമേനി ചില കാര്യങ്ങൾ ചിന്തിക്കും ഇത് എങ്ങനെ ചെയ്യുന്നത് അപ്പോഴേക്കും തിരുമേനി വീഡിയോ ഇട്ടിരിക്കും പല പ്രാവശ്യം അങ്ങനെ ആയിരുന്നു തിരുമേനി അങ്ങേക്കും കുടുംബത്തിനും ഒരായിരം നന്ദി
🙏🙏🙏 താങ്കൾക്കും കുടുംബത്തിനും , ഈശ്വരാനുഗ്രഹവും സമ്പൽസമൃദ്ധിയും എപ്പോഴും ഉണ്ടാകട്ടെ ...
ഓം നമോ നാരായണായ ...
ഓം നമഃ ശിവായ ...
നമസ്കാരം തിരുമേനി .. കടങ്ങൾ മാറാനും , നല്ല വീട് വെക്കാനും , രോഗങ്ങളും ദുഃഖങ്ങളും മാറാനും , തെറ്റായ വഴിക് pokathirikanum, അത്യാഗ്രഹം ഉണ്ടാകാതിരിക്കാനും , അസൂയ ഇല്ലായ്മ ചെയ്യാനും പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി 🙏പ്രദീപ് മകയിരം ഗായത്രി മകയിരം പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം
തിരുമേനി ഞങളുടെ വിഷമങ്ങൾ അറിയാനും അതിനു പരിഹാരങ്ങൾ കാണാനും അങ്ങേക് കഴിയും എന്നു വിശ്വാസം ഉണ്ട്. ഈശ്വരൻ കെവിടില്ല എന്നു മനസുപറയുന്നു. പ്രാർത്ഥിക്കണേ തിരുമേനി തടസ്സങ്ങൾ നീങ്ങി ഞങളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
❤️❤️❤️🙏🙏🙏 നല്ല അറിവുകൾ പകർന്നു നൽകുന്ന തിരുമേനിക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️🙏🙏🙏
നമസ്കാരം തിരുമേനീ ശരിയാണ് തിരുമേനി...ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്... രോഗാവസ്ഥയിൽ ഇരിക്കുമ്പോഴേ ശരിക്കും ആരോഗ്യം മാത്രം മതിയായിരുന്നു എന്ന് മനസ്സിലാവുന്നത്....
നമസ്കാരം തിരുമേനി, നല്ല അറിവുകൾ സാധാരണ ജനങ്ങളെ അറിയിക്കുന്ന അങ്ങേയ്ക്ക് ഒരുപാട് അനുഗ്രഹം ഉണ്ടാവട്ടെ,
പ്രാർത്ഥന യുണ്ടാവണേ തിരുമേനി,.
ബിന്ദു, ആയിലൃം, കുംഭം,ഞായർ,7.02രാവിലെ,27/2/1972
നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ എഴുതിയിട്ടുണ്ട് രണ്ടാമത്തെ ആളാണ് താങ്കൾ ...
നമസ്കാരം തിരുമേനി 🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🌹🌹 കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏🌹🌹
🙏🙏🙏
പുതിയ അറിവുകൾ നൽകുന്നതിന് നന്ദി തിരുമേനി🙏
നമസ്ക്കാരം ഞങ്ങളേയും
പ്രാർത്ഥനയിലുൾപ്പെടുത്തേണമേ
അങ്ങയെ ദൈവമനുഗ്രഹിക്കട്ടെ
തിരുമേനിവളരെ വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻🙏🏻 കവിത അവിട്ടം. 20 - 5 - 1976. 12pm. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻
തിരുമേനി അസുഖങ്ങളും കഷ്ടപ്പാടും ആണ് പ്രാർധിക്കണേ..അരുൺ,,,മകം
നമസ്ക്കാരം തിരുമേനി 🙏🏻🙏🏻
വളരെ പ്രദാനപ്പെട്ട അറിവുകൾ.. നന്ദി.
സിന്ധു.
14.11.1976... എനിക്കായി പ്രാർത്ഥിക്കണേ 🙏🏻
നമസ്കാരo തിരുമേനി.
നല്ല അറിവുകൾ നൽകുന്നതിന് നന്ദി.
നിഷ ചതയം 16.01.1975
നമസ്കാരം തിരുമേനി...
Savitha 23/12/1995 1.pm
Pooradam
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
നമസ്കാരം തിരുമേനി
അങ്ങയുടെ വീഡിയോസ് കണ്ടതിനു ശേഷം പല വ്രതങ്ങളും വിളക്ക് കൊളുത്തലും ആ രീതിയിലേക്ക് കൊണ്ടുവരുന്നതിൽ പൂർണ്ണ ശ്രെമം നടത്തുന്നുണ്ട് ഞാൻ.. മനസിന് തൃപ്തിയും ലഭിക്കുന്നുണ്ട്... നന്ദി 🙏🙏🙏🙏
എന്റെ കുടുംബത്തിന് വീണ്ടിയും അങ്ങയുടെ പൂജയിൽ ഇടം നൽകണം.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
🙏🙏🙏🙏വളരെ ഉപകാരമുള്ള കാര്യങ്ങൾ, വളരെ കുറച്ചുപേർ മാത്രം, ചെയുന്നുള്ളു തിരുമേനി, ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കേണം,
വളരെ വലിയ അറിവ് 🙏🙏🥰🥰അങ്ങേക്കും കുടുംബത്തിനും നമസ്കാരം 🙏🙏
🙏🙏🙏
തിരുമേനി എനിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണേ തിരുമേനി ....
സിനി _ രേവതി 1979 July 16 4:16
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
അങ്ങയുടെ പ്രാർത്ഥന യുടെ ഫലമായി പുതിയ ഒരു ജോലിക്ക് offer letter വന്നിട്ടുണ്ട്.. വളരെ നന്ദി ഉണ്ട് തിരുമേനി.. ഒരു ദേവി ഭക്തയായ ഞാൻ അങ്ങേയ്ക്കു വേണ്ടിയും ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻..
പുതിയ സ്ഥലത്തേക്ക് ഒറ്റയ്ക്ക് ആണ് പോകാൻ തീരുമാനിച്ചിരിക്കുന്നു... അങ്ങയുടെ അനുഗ്രഹവും ഉണ്ടാകണം
ഒരിക്കൽ കൂടി നന്ദി പറയുന്നു.. ഇനിയും അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപെടുത്തേണമേ 🙏🏻🙏🏻🙏🏻
സജിത.
16/03/1976
ഉത്രം നക്ഷത്രം
ജനന സമയം. പകൽ 3മണിക്ക് ശേഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏, നല്ല വിഷമം ആണ്.
തിരുമേനി നമസ്കാരം
എല്ലാവർക്കും നന്മ വരാൻ അങ്ങ് ചെയ്യുന്ന ശ്രമം ഫലത്തിൽ വരുന്നു. അങ്ങയുടെ ജന്മം പുണ്യമായി... ഒപ്പം നമ്മളെപ്പോലെയുള്ള അഗതികൾക്ക് ആശ്വാസം
അച്ഛനു അമ്മയും ഇല്ലാത്ത ഒരു മകൻ എന്റെ കൂടെ ഒണ്ട് അവന്നെയും കൂടി അങ്ങ് രക്ഷിക്കണം. 1996 March 16, 6.16, ഉത്രാടം.. .. അനാഥാലയത്തിൽ വളരേണ്ടി വന്നു. അവൻ ഒരു തെറ്റും ചെയ്യാതെ , ഞാൻ ഗൾഫിൽ അയച്ചു ഇപ്പോൾ ജോലി പോയി തിരിച്ചു വന്നു.. നല്ലൊരു ജോലി കിട്ടണം : അവിട്ടത്തെ കൃപ കൊണ്ട് നടക്കും എന്നു വിശ്വസിക്കന്നു
നമസ്കാരം തിരുമേനി 🙏
രവിപ്രദീപ് അനിഴം
05-06-1982,8am
പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏
തിരുമനസ്സേ രുദ്രാക്ഷത്തെയും അവ ആർക്കൊക്കെ ധരിക്കാം എന്നും. ധരിക്കാൻ പറ്റാത്ത സമയങ്ങൾ ഏത്. ഇതിനെ കുറിച്ച് വിശദമായി ഒരു വീഡീയോ ചെയ്യാൻ സമയം ഉണ്ടെങ്കിൽ അങ്ങ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു
നമസ്കാരം തിരുമേനീ .
എൻ്റെ കുറേ സംശയങ്ങൾ മാറികിട്ടി.
പ്രാർത്ഥനാവേളയിൽ തിരുമേനി എന്നെയും കുടുംബത്തെയും കൂടി ഓർക്കേണമേ.
നമസ്കാരം തിരുമേനി.. 🙏🙏 ഭാഗ്യ ലക്ഷ്മി, ഭരണി,5.32am.. പഠിച്ചത് എല്ലാം ഓർമ നിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..
നമസ്കാരം തിരുമേനി 🙏🙏ഞാൻ എന്റെ സങ്കടം പറഞ്ഞു മെസ്സേജ് വിട്ടു അതു ഡിലീറ്റ് ചെയ്തു മറുപടി കിട്ടിയില്ല പക്ഷേ തിരുമേനി യുടെ പ്രാർത്ഥന ഉണ്ടായിരുന്നു എനിക്ക് അറിയാം 🙏എന്റെ പ്രാർത്ഥന യും കൂടി ആയപ്പോൾ എനിക്ക് ഉള്ള സങ്കടം ഒരു പരിധി വരെ കുറഞ്ഞു ഇനിയും ഉണ്ട്.. നമ്മുക്ക് കിട്ടാൻ ഉള്ള പൈസ നമ്മുക്ക് വീട്ടിൽ വരാത്ത വിധത്തിൽ ആയിരുന്നു 🙏ഇപ്പോൾ അതു സത്യം ആയി മനസിലായി ഇനി എല്ലാം ശരിയാകും എന്ന് ആണ് മനസ്സിൽ പറയുന്നത് പ്രാർത്ഥന ഉണ്ടാകണം 🙏ദിലീപ് കുമാർ മകയിരം. പ്രീതി തിരുവാതിര 🙏
🙏തിരുമേനി, ശ്രീഹരി, ചോതി നക്ഷത്രം,25/1/2003,11:11AM ഗൗരി നന്ദന, അവിട്ടം,8/3/2005,9:50AM പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.
Namaskaram thirumeni 🙏🙏🙏
Prathikkane rogasamanam kittan vendi
നമസ്തേ തിരുമേനി 🙏🙏🙏
ഐശ്വര്യ ദേവി ആയില്യം
13.1.1990
10.15മോർണിംഗ്
പ്രാർത്ഥന യിൽ ഉള്പെടുത്തണേ തിരുമേനി
അങ്ങയുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്നു. മനസിന് സമാധാനം സന്തോഷം ഉണ്ടാവാൻ അവിടന്ന് പ്രാർത്ഥിക്കണം. ശ്രീരശ്മി 17/11 /1982
നമസ്കാരം തിരുമേനി.....എന്റെ ഭർത്താവ് അജയൻ ..... ചിത്തിര നക്ഷത്രം...13/3/1973 ഭർത്താവിന്റെ ആരോഗ്യത്തിനും ബിസിനസ്സ് പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കണമേ......,.🙏🙏🙏🙏🙏🙏🙏
ശിവകുമാർ ..13 - 7 - 1971 ,6.33 PM ,, ഉത്രട്ടാതി ,, പാലക്കാട് ..
എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനീ
നമസ്കാരം ,പ്രാർത്ഥിക്കണേ സ്വാമീ
തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ..sooryalekshmi makayiram
നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ, അജിത, വൃശ്ചികം, മൂലം, 04.12.1975, ഞാൻ കുറച്ചു നാളെ ആയിട്ടുള്ളു ചാനൽ കണ്ടു തുടങ്ങിയിട്ട്, ഓരോ വീഡിയോസ് കണ്ട് തുടങ്ങിയിട്ടേ ഉള്ളൂ ഓരോ വിഡിയോസും വളരെ അറിവ് നൽകുന്നതാണ്. വളരെ നന്ദി തിരുമേനി
Namaskaram. Thirumaney. Enteee makkalk. Vendi Prarthichathinu 🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി നമസ്കാരം . തിരുമേനി യുടെ ഈ നല്ല മനസ്സിന് വളരെ നന്ദി. എന്റെ മകന്റെ ജനനം 22.03 99 രോഹിണി. അവന് പഠിക്കാൻ ശ്രദ്ധ കുറവാണ്. അവന്റെ പഠിത്തം പൂർത്തിയാക്കാനും അവന്റെ പിതാവുമായുള്ള ബന്ധം മെച്ചപ്പെടാനും വേണ്ടി പ്രാർത്ഥിക്കണേ. ഞാൻ വളരെ മനോവിഷമത്തിലാണ്. പിതാവിന്റെ നക്ഷത്രം രേവതി. ഇത് ദയവായി ഗൗരവമായി എടുക്കണേ . ഇപ്റൗവീശൃമെങ്കിലും തിരുമേനി ഇത് പരിഗണിക്കണേ.
നമസ്കാരം തിരുമേനി... ശ്രീജിത്ത് - 2nd മേയ് 1982- മകം, സിമ്മ്യ 16/04/1992 -അത്തം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം...😗🙏
Namaskaaram thirumeni. 🙏🙏🙏🙏🙏ആരുംപറഞ്ഞു തരാത്ത അറിവുകൾ പകരുന്നതിനു നന്ദി.തുളസിത്തറയിൽ ദീപം കൊളുത്തുന്നതിനെ കുറിച്ച് കൂടി പറഞ്ഞു തരണേ. 🙏🙏🙏🙏🙏
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.
ശശികുമാർ വിശാഖം 1952 ചിങ്ങം
വിജയകുമാരി ഭരണി 1956 കുംഭം
കടങ്ങൾ മാറി വീട് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ
മായ
അവിട്ടം
18/8/1997
3:21 pm ജനനം
വിവാഹം തടസം മാറാനും നല്ല ഉദ്യോഗം ലഭിക്കാനും
എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.... തിരുമേനി...🙏🙏🙏
Thirumeni പറഞ്ഞ് വളരെ ശരിയാണ്.ആരോഗൃം ആണ് സമ്പത്ത്.asukamayittu kashtappedan thudangiyittu varshangalayi.bakshanam onnum kazhikkanpattilla.vallatha vayaru vedhaayum undu . Thirumeni ye onnu neril kananam ennu undu.valare mmanasikabudhittundu.. onnu prathikkane thirumeni.prasanna Ayilyam nakshathram 2 4 74
നമസ്കാരം തിരുമേനി. പ്രാർത്ഥനയിൽ ഉൾപെടുത്തണേ. രേഖ മൂലം നക്ഷത്രം.24/1/1990
നമസ്കാരം തിരുമേനി 🙏,
അങ്ങയുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം.
സൂരജ് , ചിത്തിര , 7-3-1988 , 1.52 pm
ആദ്യമായിട്ട് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ചെന്നപ്പോൾ അവിടെയും തിരുമേനിമാരും കൈക്കൂലി ചോദിക്കുന്നത് കണ്ടു അത്യധികം സങ്കടം തോന്നി. ശ്രീകോവിലിന് പുറകില് പൂണൂൽ ഇട്ടവർ നിൽക്കുന്നു പ്രസാദം കൊടുക്കാനാ. വെറും കൈനീട്ടിയാൽ പറയും അർച്ചനയുടെ പ്രസാദം എന്ന്. 10 രൂപ വെച്ചു നീട്ടിയാൽ ചന്ദനം തരും. ഭഗവാന് പുറകിൽ നിന്നാൽ കണ്ണൻ ഇത് കാണില്ല എന്നായിരിക്കും അവന്മാർ വിചാരിക്കുന്നത്. ദേവസ്വം കൂടി അറിഞ്ഞിട്ടാണോ അവർക്കും ഷെയർ കിട്ടുമായിരിക്കും ഇതിൽനിന്നും
"എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ " അങ്ങനെ കണ്ടാൽ മതി ...
ഈ കലികാലത്തിൽ ഇനി എന്തെല്ലാം നമ്മൾ കാണാൻ ഇരിക്കുന്നു ...
ആരൊക്കെ എന്തെല്ലാം കാണിച്ചാലും നമ്മുടെ ഭഗവാനെ നമ്മുടെ മനസ്സിൽ നിന്നും പറിച്ചെടുക്കാൻ ആർക്കുമാകില്ല ...
ഓം നമോ നാരായണായ ....
Namaskaram thirumeni. Njan ഇങ്ങനൊരു വീഡയോക്കയി വൈറ്റിങ്ങിലയിരുന്ന്. അങ്ങയെയും കുടുംബത്തെയും ഡെവം അനുഗ്രഹിക്കട്ടെ.
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 11/3/1967 9am പൂരുരുട്ടാതി 🙏🙏🙏
തിരുമേനി ഒരുപാട് മനോവിഷമത്തിലാണ് ഞാൻ പ്രാർത്ഥിക്കണേ തിരുമേനി . അർച്ചന 29.7.1988. തിരുവോണം
നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
രാജേഷ് 11/2/1977(5.45pm) ആശ 14/7/1984(8.30am) ദയവു ചെയ്തു തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണം. അത്രയും സകടത്തിലാണ്.
നമസ്കാരം തിരുമേനി, 🙏🙏🙏എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.. കണ്ണിന്റെ അസുഖം മാറി കിട്ടാൻ,, dob :10/12/2016, നക്ഷത്രം :അശ്വതി 🙏🙏🙏
എൻ്റെ മകൻ ശരത്ത് / 15 / 2/ 2002 ഉത്രട്ടാതി ' ദുശ്ശീലങ്ങളിൽ നിന്നും മോചിപ്പിച്ച് ഈശ്വരകൃപ ഉണ്ടാവാൻ അവന് വേണ്ടി പ്രാർത്ഥിക്കണം. ഒരമ്മയുടെ വേദനയാണ് ഈ എഴുത്ത് ദയവായി ഇത് ഉൾക്കൊള്ളണം.😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼
Namaskkaram thirumani 🙏🙏🙏🙏
Agayudae prathanayil nagale ulpaduthanae
🙏 നമസ്ക്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സിന്ധു ചോതി 16 10 1974 11:27 Am
നമസ്കാരം തിരുമേനി. എല്ലാവരുടേേയും നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിക്കു വേണ്ടി ആദ്യമേ പ്രാർത്ഥിക്കുന്നു. നവംബർ 20-ാം തീയതി എനിക്ക് ഒരു പരീക്ഷയുണ്ട് തിരുമേനി. എൻ്റെ ലാസ്റ്റ് ചാൻസാണിത്. ഇനി ഒരു അവസരം പോലും എനിക്കില്ല. ഈ പരീക്ഷയിൽ എനിക്ക് വിജയം ഉണ്ടാകുവാൻ വേണ്ടി തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നേയും കൂടി
അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ കനിവുണ്ടാ കണേ.
സനിത ഉത്രാടം
3. 3. 1981 9.30 am
നമസ്ക്കാരം തിരുമേനീ
ദേവ പ്രിയ മകയിരം 2009/4/1 4.40 PM പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം അനുഗ്രഹിക്കണം ഓം നമഃ ശിവായ 🙏🙏🙏
Namaskaram thirumeni. Ella videosinum njan commend cheyyarund orupad arivanu thirumeniyude kittunnath.aviduthe prarthayude bhalamayi ente jeevithathil mattangal und.eniyum aviduthe prarthana undakane
നമസ്കാരo തിരുമേനി🙏🙏🙏 എന്നെയും കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
ഷിജി.കെ 20/03/1984 രാവിലെ 10 മണി
Jaya പൂയം. Syam അത്തം. ശരത് ചന്ദ്രൻ അശ്വതി. തിരുമേനി പ്രാർത്ഥിക്കണമേ.
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നമ്മുടെ സംസ്കാരം അഭിമാനം ആണ്. തിരുമേനിക്ക് അഭിനന്ദനങ്ങൾ
NAMASKARAM THIRUMENI 😊😌🙏🏼🙏🏼🙏🏼🙏🏼🙏🏼
തിരുമേനി.... അനന്ത namaskaram🙏🙏🙏🙏🙏🙏
എങ്ങിനെ നന്ദി പറഞ്ഞാലും തുല്യമാവില്യ......
ജീവിതം വെറുപ്പും വിഷമവുമായി കഴിഞ്ഞിരുന്ന എന്നെ അടുക്കും ചിട്ടയിലേക്ക് നയിച്ചത് അങ്ങാണ്.
പഴയ എന്നിലേക്ക് തിരിച്ചു വന്നു തുടങ്ങി. 🙏🙏🙏🙏🌹🌹🌹
അങ്ങയുടെ പ്രാർത്ഥന അനുഭവിച്ചറിയുന്നു. ...........പിന്നെ അങ്ങ് തന്ന മന്ത്രങ്ങൾ ജപിക്കുന്നു. കോടി പ്രണാമം.... 🙏🙏🌹🙏🙏🙏dob 30.03.1971
Time.6.30 pm
കാർത്തിക നക്ഷത്രം
Ajith-pooradam
Akash-chathayam
Praseeja-thiruvathira
നമസ്തേ തിരുമേനി ഇത്തരം വിലയേറിയ കാര്യങ്ങൽ കുട്ടികളെ അറിയിക്കാൻ ഉള്ള സംവിധാനം തുടങ്ങിയാൽ നന്നായിരുന്നു.ഓരോ ഗ്രാമത്തിലും പ്രത്യേകിച്ച്.വിശ്വഹിന്ദു പരിഷത് മുൻകൈ എടുത്തത് നല്ലത്
VHP യിലെ ഒരാൾ രണ്ടുപ്രാവശ്യം എന്നെ ഇ-മെയിലിലൂടെ കോൺടാക്ട് ചെയ്തിരുന്നു ... ഫോൺ നമ്പർ ആവശ്യപ്പെട്ടു ,,, അദ്ദേഹം ജനുവിൻ ആണെന്ന് തോന്നിയപ്പോൾ ഞാൻ സംസാരിച്ചു ... പക്ഷേ എന്നെ സംബന്ധിച്ച് ചില പ്രധാന കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അതിൽ ഞാൻ ഇൻവോൾവ്ഡ് ആണ് ...
അങ്ങനെ സംസാരിച്ചു നിർത്തിയിരിക്കുകയാണ് ...
Sathish kumar
1968 December 4.
Rohini-10.30 pm
പ്രാർത്ഥനയും അനുഗ്രഹവും വേണം തിരുമേനി 🙏
തിരുമേനി എന്റെ കാര്യം പ്രാർത്ഥന ലിസ്റ്റിൽ ചേർത്തിരുന്നു parajirunnu.. ഒരുപാട് സന്തോഷം .. സുനിഷ്കുമാർ, അനിഴം, 30/01/1981, വെള്ളിയാഴ്ച രാവിലെ 8.30.
🙏🙏🙏 തിരുമേനി
സതീഷ്, ഉതൃട്ടാതി, 23-01-1969
തടസ്സങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കേണമേ 🙏
നമസ്ക്കാരം തിരുമേനി🙏 ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദുക്കളിൽ ഭൂരിഭാഗം പേർക്കും പ്രാർത്ഥനകളെ കുറിച്ചോ വൃതത്തെ കുറിച്ചോ എന്തിന് നമ്മുടെ പുരാണ ഗ്രന്ഥങ്ങളെ കുറിച്ചു പോലും ഒന്നും അറിയില്ലാതെ ആയിരിക്കുന്നു പുതിയ തലമുറയ്ക്ക് ഒട്ടും അറിയാതെയായി. തിരുമേനിയെ പോലെ ഉള്ളവരുടെ വാക്കുകൾ എല്ലാവർക്കും പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.
മക്കൾക്കു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ
ശ്രീ ദത്ത് / /അവിട്ടം / 30/05/2013- 10.51 am (രാഹുർദശ )
സംവേദ്യ/ പൂയ്യം/ /21/04/2010- 08.24pm ( ശനിദശ)
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ രണ്ടെണ്ണമാണ് ഉള്ളത് ....
1. അന്ധവിശ്വാസം
അന്ധവിശ്വാസം ബാധിച്ചാൽ ആ വ്യക്തി ജീവിച്ചിരിക്കുമ്പോൾതന്നെ ജഡത്തിനു തുല്യമാണ് ...
അതുകൊണ്ടാണ് മഹാൻമാർ ഇപ്രകാരം പറഞ്ഞിരിക്കുന്നത് "നിങ്ങൾക്കൊരു ഈശ്വരവിശ്വാസി ആകാൻ കഴിഞ്ഞില്ലെങ്കിലും പ്രശ്നമില്ല , നിരീശ്വരവാദി ആയിക്കോളൂ എന്നാൽ പോലും ഒരിക്കലും ഒരു അന്ധവിശ്വാസി ആകരുത് " എന്ന് ...
ഇങ്ങനെ പറയാൻ കാരണം ഒരു അന്ധവിശ്വാസിയെ കൊണ്ട് സ്വയം ആ വ്യക്തിക്കോ സമൂഹത്തിനോ യാതൊരു പ്രയോജനവുമില്ല ...
2. മഹത്തായ ഭാരത സംസ്കാരം ഇവിടെ നിലനിൽക്കെ , വിദേശ സംസ്കാരത്തെ അനുകരിക്കൽ ...
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വാക്കിനെക്കാൾ പലർക്കും പ്രിയം E is equal to MC square എന്നുപറയാൻ ആണ് ...
എന്നാൽ വിദേശികൾ ആകട്ടെ വേദങ്ങളും ആയുർവേദവും അമൂല്യമായി കണ്ടു അവർ അതിൽ കൂടുതൽ പഠനങ്ങൾ നടത്തുന്നു ....
നമ്മുടെ ഋഷീവര്യൻമാർ പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ള അറിവ് പറഞ്ഞറിയിക്കാൻ മലയാളത്തിലെ നിഘണ്ടുവിൽ വാക്കുകളില്ല ...
ഡേറ്റ് ഓഫ് ബർത്ത് വിശകലനം ചെയ്ത ശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
പ്രാർത്ഥന എന്നുവച്ചാൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അത് ഒരു ഹിപ്നോട്ടിസം ആണ് ...
ഇതു വർക്ക് ചെയ്യുന്നത് എങ്ങനെ എന്ന് ഞാൻ ജസ്റ്റ് ഒന്ന് ചുരുക്കി പറയാം ...
താങ്കൾ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു , ആ ഡാറ്റ താങ്കളുടെ മസ്തിഷ്കത്തിൽ ഉണ്ട് ...
ഞാൻ അതിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കും എന്ന് മറുപടി ലഭിക്കുമ്പോൾ , താങ്കളുടെ മസ്തിഷ്കം പ്രാർത്ഥനയിലൂടെ പരിഹാരം കാണേണ്ട പ്രശ്നങ്ങൾ ഒരു ഫയൽ ആയി സൂക്ഷിച്ചിട്ടുണ്ട് ആകും അതിൽ ✅tick മാർക്ക് വീഴുന്നു ...
പിന്നീടുള്ള ദിവസങ്ങളിൽ അത് യാഥാർത്ഥ്യമാകും അനുഭവത്തിലേക്ക് വരും ...
ഈ പ്രോസസ് ആണ് ആന്തരികമായി നടക്കുന്നത് ...
കൂടുതൽ ഞാൻ ഇവിടെ വിവരിക്കാൻ ആഗ്രഹിക്കുന്നില്ല കാരണം വളരെയധികം ആളുകൾക്ക് റിപ്ലൈ കൊടുക്കാനുണ്ട് ...
നമസ്കാരം തിരുമേനി 18/12/2000രാവിലെ 3.51 പ്രാർത്ഥിക്കണേ എന്റെ മകന് വേണ്ടി
നമസ്കാരം തിരുമേനി ❤️🙏.
Namaskaram Thirumeni. Vineeth Punartham. 16.02.1992.4.57am.joly kittan prardhikkane Thirumeni
Bhagavane 🙏🙏🙏thirumeny 🙏🙏🙏shyni anizham, ahana pooram suresh pooraadam, abhiraj bharany, janaky revathy
Angecku namaskaaram Thirumeni
Namaskaram thirumeni 🙏
Krishna Kumar- 21/06/1984, 3:00am, poorurutathy
Ragendu - 16/10/1989, 4:22pm, bharani
Trishika - 10/02/2016, 4:48am, chathayam
Prarthanayil ulpeduthanam thirumeni🙏🙏🙏🙏🙏
🙏🥰തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണേ മറക്കല്ലേ 🙏😍
നമസ്കാരം തിരുമേനി എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ശരീരികപ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നു. സതി. അത്തം 30.5.1985.2pm
Anush ,anizham,22.12.1973,പ്രാർത്ഥിക്കണേ തിരുമെനി🙏
കേശവ് .എ
ജനനം:4.8.1995
സമയം രാവിലെ 5.35
ചോതി നക്ഷത്രം.
പ്രാർത്ഥിക്കണമേ തിരുമേനീ.
🙏നമസ്കാരം 🙏രാജീവ് എംകെ പുണർതം മിഥുനംകുർ ജൂൺ 4 1973. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആണ്. ഞാൻ കുറെ പ്രാവശ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ തിരുമേനി ശ്രദ്ധിച്ചിട്ടില്ല. ഈ പ്രാവശ്യം നോക്കും എന്നു വിചാരിക്കുന്നു.🙏
Raji കാർത്തിക,,1974 ഡിസംബർ 26 വ്യാഴം 2.10 pm ... സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
🙏🏻നമസ്കാരം തിരുമേനി
Namaskaram thirumeni 🙏 05 October 1991 ..2:30am കുറ്റ്യാടി government joli kittaan venddi prarthikkane thirumeni
🙏🙏🙏 നമസ്കാരം തിരുമേനി " ഒരു ലാഭേച്ഛയും ഇല്ലാതെ നിസ്വാർത്ഥമായി ജനനന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ" വിനോദ് കുമാർ 24 - 9 - 1974 രാത്രി 10 - 58 പൂരാടം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
ഇതിനു മുമ്പ് താങ്കൾ ഡേറ്റ് ഓഫ് ബർത്ത് തന്നിട്ടുണ്ടെങ്കിൽ അത് ഓർമ്മപ്പെടുത്തണം , അതിനോടൊപ്പം തന്നെ എന്തൊക്കെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട് ജീവിതത്തിലെന്നും പറയുകയാണെങ്കിൽ അതനുസരിച്ച് എനിക്ക് ഇനിയങ്ങോട്ട് ഏതുരീതിയിൽ മന്ത്രങ്ങൾ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ സാധിക്കും ...
ഡേറ്റ് ഓഫ് ബർത്ത് തന്നിട്ടുണ്ട് തൊഴിൽ തടസ്സം മാറാൻ വേണ്ടി പുതിയ ഒരു ജോലിക്ക് ശ്രമിക്കുന്നുണ്ട് ആ ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
namaskaram tirumeni prasad revathy 1985 prathikanam tirumeni..deergayuss undakate tirumenik.......
Deepu chathayam. 26/3/1979. Time 4.20 pm. Thirumeni othiri kadabadhyathayund. Prarthikane thirumeni.
കടബാദ്ധ്യത കൊണ്ട് ദുരിതം അനുഭവിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി തമ്പായി ,ചോതി നക്ഷത്രം 20-11-1962
നമസ്കാരം തിരുമേനി ഞങ്ങളെക്കുടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ. കടങ്ങൾ മാറാനും മക്കൾക്ക് വേണ്ടിയും സഹോദരന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ.
Nakshatra prasad 26/03/2001 രേവതി
Niraj prasad 16/08/2005 മൂലം
Prasad 14/11/1973 തിരുവാതിര
സിന്ധുകല 20/05/1978 ചിത്തിര
സുഭദ്രമ്മ 70 മകം
ബിജുമോൻ പൂരം 45 വയസ്
സ്വപ്ന വിശാഖം 42 വയസ്സ്
നന്ദന ബിജു തൃക്കേട്ട 16 വയസ്
ലക്ഷ്മി 13 ഉത്രാടം
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി, മാനസികമായി ഒരു പാട് വിഷമങ്ങൾ അനുഭവിക്കുകയാണ് ഞാനും എൻ്റെ കുടുംബവും, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, സുനിൽകുമാർ ചിത്തിര നക്ഷത്രം 10-11-1976, ജിഷി മൂലo നക്ഷത്രം 25-5-1981
Namaskaram തിരുമേനി.....മടിയും അലസതയും മാറി നന്നായി പഠിക്കാനും നല്ല ഒരു govt ജോലി കിട്ടാനും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ ...ഒരു കുഞ്ഞിനെ കിട്ടാനും പ്രാർത്ഥിക്കണേ ..
വിജിഷ പുണർതം 10/02/1987 7.30pm
പ്രവീൺ തിരുവാതിര 23/10/1986 3.24 pm
രേണുക പൂരുട്ടാതി
ഉഷ പൂരം
Namaskaram thirumeni🌹🌹🙏🏻🙏🏻