ഗുരുവായൂരപ്പൻ എനിക്ക് നൽകിയ കൃഷ്ണാനുഭവങ്ങൾ ! നമ്മൾ വിളിച്ചാൽ ഗുരുവായൂരപ്പൻ വരുമോ? വരും തീർച്ചയായും !

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2023

ความคิดเห็น • 221

  • @izka_11
    @izka_11  +29

    എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി അന്ന് ഞാൻ ചെറുതായിരുന്നു അമ്മ അമ്മൂമ്മ മുത്തശ്ശി പറഞ്ഞത് അനുസരിച്ച് ആണ് ഞാൻ ഈ അനുഭവം പറയുന്നത്.എൻറെ ഒരു കസിൻ Sister ചോറൂണിന് ഞങ്ങൾ ഫാമിലി അടക്കം പോയതാണ്. ഞങ്ങൾ വരിയിൽ നിൽക്കുകയായിരുന്നു.15 വർഷം മുൻപാണ് ഇത്. എനിക്ക് 4 വയസ്സ്.ആരും ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ അമ്മയുടെ ചില ബന്ധുക്കളും അവരുടെ മക്കളും hotel il കയറിയിരുന്നു. അമ്മയുടെയും അമ്മൂമയുടെയും പക്കൽ പൈസ ഇല്ലായിരുന്നു. എനിക്കും ചേട്ടനും നന്നായി വിശന്നിരുന്നു. പിന്നീട് ഒരു middle age ആയഒരാൾ വന്നു. കൂടെ വണ്ണം കുറഞ്ഞ ഒരാളും.വെണ്ണയും പഞ്ചസാരയും കുഴച്ച കൈകൾ കൊണ്ട് എൻ്റെ കൈ പിടിച്ചു നിർത്തി പഴം തന്നു.ചേട്ടനും കൊടുത്തു. "അലങ്കാരമാലകൾ ധരിച്ചിരിക്കുന്നു" പഴം തന്നപ്പോൾ"വിരലിൽ 10 മോതിരങ്ങൾ" അമ്മ കണ്ടു. ഇത്ര അലങ്കാര വേഷം ഇട്ടിട്ട് ആരും അയാളെ ശ്രദ്ധിക്കുന്നില്ല . ആ പഴം കഴിച്ചപ്പോൾ വിശപ്പും മാറി.പിന്നീട് അവർ രണ്ടുപേരും കൂടെ നടന്നു പോയി. അമ്മ വിശ്വസിക്കുന്നത് കൃഷ്ണനും കുചേലനും ആവാം❣️❣️

  • @naveenkrishna3417

    എൻ്റ കണ്ണാ നീ എനിക്കും ഇതുപോലെ ഏതെങ്കിലും ഒരു രൂപത്തിൽ എൻ്റെ കണ്ണനെ എപ്പോഴെങ്കിലും കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു കണ്ണാ അത്രയും ഇഷ്ട്ടാ എൻ്റെ കണ്ണനെ. 🙏🙏ഹരേ കൃഷണാ എല്ലാവരെയും കാത്തോളണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏

  • @Shibikp-sf7hh

    കണ്ണാ ഞാൻ ഒരുപാട് വിഷമത്തിൽ ആണ് അങ്ങയുടെ ദർശനത്തിനായി കൊതിക്കുന്നു കണ്ണാ, സാധിപ്പിച്ചു തരണേ. എന്റെ സങ്കടങ്ങൾ മാറ്റാൻ ഒരു ഉണ്ണിയെ തരണേ കണ്ണാ 🙏🙏🙏♥️

  • @viveksnair9349

    ഹരേ കൃഷ്ണ 🙏🙏🙏എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി..എന്റെ പേര് അമ്പിളി... ഇടയ്ക്കിടയ്ക്ക് ഞാനും എന്റെ friendum കണ്ണനെ കാണാൻ പോവാറുണ്ട്... ഞങ്ങൾ ബസ് കേറി ഗുരുവായൂർ ഇറങ്ങി അമ്പലത്തിലേക്ക് നടക്കുമ്പോൾ ഞാൻ എന്റെ ഫ്രണ്ട്സിനോട് യൂട്യൂബിൽ കണ്ട ഒരു കണ്ണന്റെ കഥ പറഞ്ഞു... കണ്ണൻ ഒരാളുടെ മുമ്പിൽ ഒരു ഭിക്ഷക്കാരൻ കുട്ടിയായി വന്നു. പക്ഷെ അയാൾക്ക്‌ മനസ്സിലായില്ല.. നമ്മുടെ മുമ്പിൽ ചിലപ്പോൾ കണ്ണൻ ഏതെങ്കിലും രൂപത്തിൽ വരും. നമ്മൾ അങ്ങനെ വന്നാൽ എന്തെങ്കിലുമൊക്കെ കൊടുക്കണമെന്ന് പറഞ്ഞു ഞങ്ങൾ അങ്ങനെ നടക്കുകയാണ്... അപ്പൊ റോഡിന്റെ സൈഡിൽ ഒരു ചെറുപ്പക്കാരൻ നല്ല സുന്ദരൻ ഒരു walkerum അടുത്തുണ്ട്.. Nalla oru kasavumund uduthu kasavu mund puthachittumund... ഒരിക്കലും ഒരു ഭിക്ഷ വാങ്ങാൻ ഇരിക്കുന്ന രൂപമല്ല.. നല്ല സുന്ദരമായ ഒരു കള്ളച്ചിരി... ശരിക്കും നമ്മൾ സിനിമയിൽ ഒക്കെ കയുന്ന ഒരു കൃഷ്ണ രൂപം.. ചെറിയ താടി യൊക്കെ ആയി..ഞങ്ങൾ അടുത്തെത്തിയപ്പോൾ കൈ നീട്ടി.. എന്റെ ഫ്രണ്ട് പൈസ കൊടുത്തു.. പിന്നെ ഒരു കള്ള ചിരിയോടെ എന്റെ നേർക്കും കൈ നീട്ടി.. ഞാനും പൈസ കൊടുത്തു.. അപ്പൊ എന്റെ നേരെ ഒരു ചിരി അത് ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല.. ഞാൻ എന്റെ നെഞ്ചിൽ കൈ വെച്ചു ഹരേ കൃഷ്ണ എന്ന് പറഞ്ഞു നടന്നു... തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി പുഞ്ചിരിക്കുന്നു... എന്റെ ഫ്രണ്ട് പറഞ്ഞു.. അമ്പിളി പറഞ്ഞില്ലേ ചിലപ്പോ ഈ രൂപത്തിലൊക്കെ കണ്ണൻ വരുന്നു.. അതാ ഞാൻ പൈസ കൊടുത്തേ എന്ന്... അത് കഴിഞ്ഞു ഞങ്ങൾ അമ്പലത്തിൽ എത്തി ചെരുപ്പും മൊബൈലും കൗണ്ടറിൽ വെച്ചു ക്യു നിൽക്കാൻ വേഗം നടന്നു വരുമ്പോൾ കിഴക്കേ നടയിൽ ഈ പറഞ്ഞ ചെറുപ്പക്കാരൻ walkerum പിടിച്ചു ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു.. എനിക്ക് അത്ഭുതമായി.. ഇത്രവേഗം ഇദ്ദേഹം ഇങ്ങോട്ടെത്തിയോ.. ഞാൻ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞു നമ്മൾ കണ്ട ആളല്ലേ ഈ നിക്കുന്നത് എന്ന്.. പക്ഷെ എന്റെ ഫ്രണ്ടിന് കണ്ട ഭാവമില്ല അടുത്ത് വന്നിട്ടും കണ്ടതായി പറഞ്ഞില്ല.. വളരെ ഹൃദ്യമായ ഒരു കള്ള ചിരിയോടെ അങ്ങനെ എന്നെ നോക്കി നിൽക്കുന്നു... ഞാൻ ഏതോ ഇരു ലോകത്തു പെട്ട പോലെ ആയി.. ഞാൻ ഇപ്പോഴും കണ്ണനെ കാണാൻ പോകുമ്പോ അവിടെയൊക്കെ തിരയും.. ഇതുവരെ കാണാൻ പറ്റിയില്ല... അതെന്റെ കണ്ണൻ തന്നെ ആണ്.. 🙏🙏🙏🙏ambili

  • @user-qo9sp5pv1e

    ഹരേ കൃഷ്ണ 👍👍👍 🌹🌹🌹 നമ്മുടെ മനസ് അത് തന്നെ ഭഗവാൻ. 👌👌👌 സർവം കൃഷ്ണർപ്പണം. ഓം നമോ നാരായണ 🌹🌹🌹🌹🌹.

  • @lekshmilechu1723

    ഹരേ കൃഷ്ണ 🙏🏻നമസ്തേ ചേച്ചി.. താങ്കളുടെ മനസിന്റെ നന്മ കൊണ്ടാവാം എല്ലാറ്റിലും ഭഗവാനെ ദർശിക്കുവാൻ കഴിയുന്നത്... എന്തായാലും ഭഗവാൻ കൂടെയുണ്ട്... 🙏🏻🙏🏻

  • @rajitharajendrantm7189

    ഇങ്ങനെ അനുഭവങ്ങൾ ഉണ്ടാകാനും കണ്ണന്റെ കൃപ തന്നെ വേണം എന്റെ കണ്ണാ .... ഗുരുവായൂരപ്പാ നീ എന്റെ കൂടെയും ഉണ്ടാകണേ..'' ഭഗവാനേ...🙏🙏🙏

  • @ajithamh6682

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sreelatharemesh634

    ഞാൻ കരഞ്ഞു പോയി എന്റെ കൃഷ്ണാ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suprabhan9204

    ഹരേ കൃഷ്ണ 🙏

  • @user-mg3ci5vt3p

    ഹരേ കൃഷ്ണഭഗവാനെ മനസ്സിൽ കുടിയിരുത്തിയാൽ ഭഗവാൻ എന്നും നമ്മോടൊപ്പം ഉണ്ടാകും എനിക്കും ഒരു പാട് കൃഷ്ണനുഭവം ഉണ്ടായിട്ടുണ്ട് കൃഷ്ണായ നമ:❤❤❤❤❤❤

  • @VJ38
    @VJ38  +4

    അതെ. കണ്ണൻ തന്നെ പ്രാവയും , യുവവയും വന്നത്. ഇത് പോലെ എനിക്കും എത്രയോ അനുഭവം ഉണ്ടായിട്ടുണ്ട്. അത് കാണാൻ കഴിയുന്നത് അത് തിരിച്ചറിയാൻ കഴിയുന്നതും ദൈവാനുഗ്രഹം തന്നെ ആണ്.

  • @thankamnair1233

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം❤❤🙏🙏🙏

  • @mohanannair518

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @sunanthamr6890

    ഹരേ കൃഷ്ണാ നിന്റെ ലീലാവിലാസങ്ങൾ എല്ലാം എനിക്കും അറിവുള്ളതാണ് കണ്ണാ 🙏🙏🙏🙏🙏

  • @Saulmate196

    എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ട്.. അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയപ്പോൾ രാവിലെ പത്ത് മണിയായിട്ടും ശ്രീലകത്ത് വിളക്ക് തെളിച്ചിരുന്നില്ല.. തിരുമേനിക്ക് എന്തോ അശുദ്ധി ഉണ്ടായത്രേ... അകത്തേക്ക് നോക്കി ഞാൻ മനസ്സിൽ പറഞ്ഞു ആ മുഖം ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ എന്ന്.. അടുത്ത നിമിഷം ഒരു ചിരി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ 6 മാസം മാത്രം പ്രായമായ ഒരു വാവ എന്നെ തന്നെ നോക്കി ചിരിക്കുന്നു.. കുഞ്ഞിൻ്റെ കൂടെ വന്നവർക്ക് പോലും അതിശയമായി.. കണ്ണെടുക്കാതെ എന്നെ നോക്കിയുള്ള അവൻ്റെ ചിരി..മുഖം കാണാൻ കൊതിച്ച എൻ്റെ മുമ്പിൽകണ്ണൻ വന്ന് നിൽക്കുന്ന പോലെ തോന്നി..

  • @kksnair6841

    മിക്കവാറും പേർക് ഇതുപോലെ അനുഭവം ഉണ്ട് 🙏🏿ഹരേ കൃഷ്ണ..

  • @user-od8yw6qs2e

    എന്റെ കണ്ണാ ഗുരു വായൂരപാ❤

  • @kalakumari8459

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഗുരുവായൂർ പ്പാ 🙏🪔q

  • @geethapb6248

    ഹരേ കൃഷ്ണ 🙏🙏🙏പൊന്നുണ്ണി പ്രണാമം 🙏🙏🙏