Ep 444 | Oru Chiri Iru Chiri Bumper Chiri 2 | The skit that leaves you in splits!

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 114

  • @prajithewanderer
    @prajithewanderer 2 วันที่ผ่านมา +51

    അതിമനോഹര എപ്പിസോഡ്. എല്ലാ ജഡ്ജസും മനുഷ്യത്വം ഉള്ളവർ തന്നെ 🎉 വിനുവിന്റെ പെർഫോമൻസും ജീവിതാനുഭവങ്ങളും നെഞ്ചിൽ ഒരു വിങ്ങലായി അതു ക്രമേണ കണ്ണു നിറയിച്ചു. എല്ലാം പെർഫെക്ട് എല്ലാരും പെർഫെക്ട്.❤

  • @Samahkb786
    @Samahkb786 2 วันที่ผ่านมา +40

    വിനു ബ്രോ കലക്കി അർഹിക്കുന്ന അംഗീകാരം തന്നെ കിട്ടി ❤️❤️❤️

  • @azharnaseer616
    @azharnaseer616 2 วันที่ผ่านมา +33

    നല്ല താഴ്മയുള്ള കലാകാരൻ പൊളിച്ചടുക്കി ❤

  • @SobhanaStalin
    @SobhanaStalin 2 วันที่ผ่านมา +11

    ഈ എപ്പിസോഡ് കാണാതെ പോയെങ്കിൽ വലിയ നഷ്ടമായിപ്പോയേനെ. വിനു, എല്ലാവിധ നന്മകളും നേരുന്നു.
    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി ചിരി പ്രോഗ്രാം എല്ലാ കോമഡി പ്രോഗ്രാമുകളെകാൾ മികച്ചതാവുന്നതും അതിലെ judges കൂടെയാണ്

  • @NishaMv-j7m
    @NishaMv-j7m 2 วันที่ผ่านมา +11

    വിനു ചേട്ടാ നിങ്ങളെ ആരും കെട്ടിപ്പിടിക്കാൻ ഇല്ല എന്ന് ആരാ പറഞ്ഞെ.. ഈ എപ്പിസോഡ് കാണുന്ന എല്ലാ മലയാളികളും തമിഴ് മക്കളും ഉണ്ട് 🥰🥰🥰🫂🫂🫂

  • @Abealmunnar91
    @Abealmunnar91 18 ชั่วโมงที่ผ่านมา +2

    വിനു അണ്ണാ പൊളിച്ചു
    வினு அண்ணா அருமை

  • @Seetha-qc1jx
    @Seetha-qc1jx 2 วันที่ผ่านมา +3

    വിനു അതിഗംഭീരം വിനു പറയാൻ അറിയുന്നില്ല . എന്താ പറയാ.... അത്രയ്ക്കും അതിശയആയിരിക്കുന്നു. അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ 🙏👍👌❤️

  • @sanishsathyan2753
    @sanishsathyan2753 2 วันที่ผ่านมา +6

    Binu❤ wayanad ❤ waiting to see more performance of binu...❤.Binu super❤

  • @renjithvelloor
    @renjithvelloor วันที่ผ่านมา +1

    അർഹിക്കുന്ന അംഗീകാരം..!! Legends വരെ ഒന്നുമല്ലാതായ പെർഫോമൻസ്..!! 🥰🥰

  • @jayannair5207
    @jayannair5207 2 วันที่ผ่านมา +4

    വളർത്തി കൊണ്ട് വരേണ്ട കലാകാരൻ വിനു 👍

  • @cmuralidharandamodaran5321
    @cmuralidharandamodaran5321 2 วันที่ผ่านมา +9

    This farmer from waynad saying hard truth about administrative mis management by government sector not covered by both print and live news media. Munjupillai best acting for switching from sad mood to happy mood.😂 Vinu you are good.

    • @saithalavi5876
      @saithalavi5876 2 วันที่ผ่านมา

      Cherampadi in Tamil nad

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 วันที่ผ่านมา +15

    നിർത്താതെ 3-തവണ കണ്ടു,, ഇതുപോലെ ഒരു standup ആയിക്കോട്ടെ skript ആയിക്കോട്ടെ,, ഇതുപോലെ ഒന്ന് കണ്ടിട്ടേ ഇല്ല,,,,

  • @jiyathmonjiyathmon1046
    @jiyathmonjiyathmon1046 2 วันที่ผ่านมา +4

    ആ കാർത്തിക്കിന് ഒരു ചെയർ കൊടുക്കണം pls കാരണം ഒരു കസേര കൊടുത്താൽ ഒരുപാട് ഗുണം ഉണ്ടാകും ഒരുപാട് നിന്നാൽ വേരിക്കോസ് വൈൻ ഉണ്ടായാലോ ഉണ്ടാകാതിരിക്കട്ടെ നിങ്ങൾ ഒരു കസേര കൊടുത്താൽ അവൻ ഇതിൽ നിന്നും രക്ഷപെടും pls മഴവിൽ മനോരമ ❤❤❤❤❤

  • @SobhanaStalin
    @SobhanaStalin 2 วันที่ผ่านมา +5

    ഞാൻ നോക്കിയിരിക്കുവാരുന്നു Golden buzzer അടിക്കുമോന്നു. 🙏🙏🙏

  • @sheejasurendran4057
    @sheejasurendran4057 2 วันที่ผ่านมา +4

    എന്റെ വിനു അടിപൊളി...... ഒന്നും പറയാനില്ല ❤❤❤❤❤❤❤❤

  • @auraarora5799
    @auraarora5799 2 วันที่ผ่านมา +2

    Vinu’s performance was 🔥👏🏻👏🏻, he deserved it ❤

  • @mansoorkallumpuram3849
    @mansoorkallumpuram3849 2 วันที่ผ่านมา +3

    Vinu. Arhikkunna Angeegaram❤ kodutthathil❤. Santhosham thonna❤

  • @sibijohn3619
    @sibijohn3619 2 วันที่ผ่านมา +8

    Kaarthikkine iniyengilum oru chair kodukku😢😢😊

  • @abdullaanav
    @abdullaanav 2 วันที่ผ่านมา +4

    വിനുവിന് അർഹിക്കുന്ന അംഗീകാരം കൊടുത്ത ജഡ്ജസിന് 🎉🎉🎉🎉🎉

  • @devikadr2029
    @devikadr2029 2 วันที่ผ่านมา +1

    Vinu excellent performance 👏 🎉 വളരെയധികം കണ്ണ് നിറയിപ്പിച്ച ഒരു എപ്പിസോഡ്. Best episode

  • @PradeeshAs-d2v
    @PradeeshAs-d2v 12 ชั่วโมงที่ผ่านมา

    അതിമനോഹരം വിനു സൂപ്പർ ❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍

  • @babuponnus1
    @babuponnus1 2 วันที่ผ่านมา +2

    ഇത് വരെ കണ്ടതിൽ മനസ് നിറഞ്ഞ പ്രോഗ്രാം ❤

  • @sreekumarannair5106
    @sreekumarannair5106 2 วันที่ผ่านมา +2

    Weldon Binu, excellent performance

  • @BASHEERHAMZA-n6q
    @BASHEERHAMZA-n6q 2 วันที่ผ่านมา +2

    ചേരാംപടി വിനു ഞെട്ടിച്ചു കളഞ്ഞു, മഴവിൽ മനോ രമ്മ ക്കും 🙏🙏ജാഡ് ജസിനും ❤❤❤🙏🙏നന്ദി. പന്തലൂ രു എന്ന സ്ഥലങ്ങൾ മൃഗങ്ങൾ വിഹരിക്കുന്ന സ്ഥമാണ്‌.

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 วันที่ผ่านมา +3

    ബിനു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @Sebastian-te4wh
    @Sebastian-te4wh 16 ชั่วโมงที่ผ่านมา

    വിനു അടിപൊളി... ഒരു ലക്ഷം രൂപയുടെ പെർഫോമൻസ്.. 💞💞💞💞💞💞💞👆💞💞

  • @ShahulV
    @ShahulV วันที่ผ่านมา +1

    Ithu ishttaayi 🥰🥰🥰

  • @kamarukoyakutty4210
    @kamarukoyakutty4210 2 วันที่ผ่านมา +2

    വിനു, ചേരമ്പാടിയുടെ അഭിമാനം

  • @hassankhanassalamualaikum68
    @hassankhanassalamualaikum68 16 ชั่วโมงที่ผ่านมา

    വിനു സൂപ്പർ അവതരണം ഉയരങ്ങളിൽ യാത്തട്ടെ

  • @sindhupillai5758
    @sindhupillai5758 2 วันที่ผ่านมา +2

    Vinu u deserve this.,Superb

  • @radhammal5430
    @radhammal5430 2 วันที่ผ่านมา +2

    Binu polichu super🎉

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 วันที่ผ่านมา +1

    Vinu super aayi cheythu, all the best.

  • @nikhithadominic9988
    @nikhithadominic9988 2 วันที่ผ่านมา +1

    Vinuvetta we r proud of you ❤

  • @ansiya2428
    @ansiya2428 2 วันที่ผ่านมา +3

    Vinu wow 🎉🎉🎉keep going

  • @sreyamolsreyamol8370
    @sreyamolsreyamol8370 2 วันที่ผ่านมา +2

    Vinu chettan super ❤

  • @anithakumari6494
    @anithakumari6494 2 วันที่ผ่านมา +1

    Innathe episode super rrrrrrrr❤❤❤❤❤❤❤❤❤❤❤

  • @cherymonvlogz5087
    @cherymonvlogz5087 2 วันที่ผ่านมา +2

    ഇദ്ദേഹം തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലുള്ള ചേരമ്പാടി എന്ന സ്ഥലത്താണ് തമിഴ്നാടാണ്

  • @nishasajeev1288
    @nishasajeev1288 2 วันที่ผ่านมา +1

    Vinu dear ..you are great

  • @ShatheesanShathesan
    @ShatheesanShathesan 2 วันที่ผ่านมา +3

    വിനു ❤️❤️❤️❤️❤️👌👌👌👌👌👌

  • @Siraj4907
    @Siraj4907 2 วันที่ผ่านมา +1

    sooper vinu
    kidilan perfomance

  • @Shyla-xo9oq
    @Shyla-xo9oq 2 วันที่ผ่านมา +2

    Supper vinu cherampadi

  • @assainarrasheed7079
    @assainarrasheed7079 2 วันที่ผ่านมา +1

    Congratulations 🎉vinu erumadu❤👏👏👏👏

  • @ajuajnaz777
    @ajuajnaz777 2 วันที่ผ่านมา +2

    Vinu ❤👇

  • @jinilpaul8675
    @jinilpaul8675 2 วันที่ผ่านมา +1

    Great man God bless you

  • @keralagreengarden8059
    @keralagreengarden8059 2 วันที่ผ่านมา

    ഒരു വർഷം നാൽപ്പതോളം ജനങ്ങളെ കൊല്ലുന്നു😢😮😢😮 (അദ്ദേഹത്തിൻ്റെ കോമഡി സൂപ്പർ ) ഫാമിലി ലാസ്റ്റ് പറഞ്ഞ മോട്ടിവേഷൻ സൂപ്പർ

  • @sunisreedevi2351
    @sunisreedevi2351 2 วันที่ผ่านมา

    Nazeer ikka❤ golden buzaar🎉

  • @lallan.r.v1401
    @lallan.r.v1401 2 วันที่ผ่านมา +1

    SUPER Vinu 👌👌👌❤️❤️❤️🔥🔥🔥💐💐💐

  • @LeelaThePlay
    @LeelaThePlay 2 วันที่ผ่านมา +1

    40 മരണം വയനാട്ടിൽ അല്ല.. പന്തല്ലൂർ തമിഴ്നാട് ആണ് 😢😢

  • @indiraraghava4357
    @indiraraghava4357 2 วันที่ผ่านมา +1

    Vinu aniya 👌👍🥰

  • @AnilAnu-fk8gp
    @AnilAnu-fk8gp 2 วันที่ผ่านมา +1

    Vinu chettan super❤🎉artist

  • @Abeesh619
    @Abeesh619 2 วันที่ผ่านมา

    👏🏼👏🏼👏🏼👏🏼 Ith aahn episode 👏🏼👏🏼👏🏼👏🏼

  • @meenasajimon3349
    @meenasajimon3349 2 วันที่ผ่านมา +2

    Super vinu

  • @rajeshkunhithundi3735
    @rajeshkunhithundi3735 วันที่ผ่านมา

    Jude's....
    നല്ല....❤❤❤
    സപ്പോർട്ട് ചെയ്തു ❤❤❤

  • @rajanimohan4657
    @rajanimohan4657 2 วันที่ผ่านมา

    സൂപ്പർ 🎉...

  • @MinhaMinnu-b4o
    @MinhaMinnu-b4o 2 วันที่ผ่านมา +1

    വിനു ഉഗ്രൻ അടിപൊളി 5തവണ കണ്ടു

  • @mohamedkabeer7205
    @mohamedkabeer7205 2 วันที่ผ่านมา +1

    സൂപ്പർ 👍👍👍👍❤❤❤❤❤🙏🙏🙏🙏🙏💜💜💜💜💜💜💜💜

  • @unnikrishnanunni1870
    @unnikrishnanunni1870 2 วันที่ผ่านมา

    ❤ സുഹൃത്തേ പൊളിച്ചടുക്കി❤️

  • @maheshmurali8507
    @maheshmurali8507 2 วันที่ผ่านมา

    വിനു ബ്രോ സൂപ്പർ... 👌💞

  • @JosephAA-h5n
    @JosephAA-h5n 2 วันที่ผ่านมา +1

    സൂപ്പർ mone

  • @rajeevanmk8574
    @rajeevanmk8574 2 วันที่ผ่านมา

    Super oru chiri iru chiri bumper chiri( super Vinu)

  • @Drgym-y6b
    @Drgym-y6b 2 วันที่ผ่านมา +1

    വിനുവിന് കിട്ടിയ ഗോൾഡൻ ബെമ്പർ അർഹത ഉള്ള അംഗീകരം അത് ഒരു സഹതാപത്തിലുംകൂട്ടി കോഴക്കരുത് 👍

    • @shelajohnson8299
      @shelajohnson8299 2 วันที่ผ่านมา

      ഇനിയും വരണം vinu

  • @samjohn359
    @samjohn359 2 วันที่ผ่านมา

    ബിജു ചേട്ടൻ, ഇത് വേറെ ലെവൽ🥰👏👏👏

  • @viksru
    @viksru 2 วันที่ผ่านมา

    Vinu super ayittundu

  • @rensbabu83
    @rensbabu83 2 วันที่ผ่านมา

    Vinu superb❤🎉

  • @juliaangel1421
    @juliaangel1421 2 วันที่ผ่านมา

    Superb episode

  • @LeelaThePlay
    @LeelaThePlay 2 วันที่ผ่านมา

    ചേച്ചി വയനാടും വയനാട്ടിലെ ജനങ്ങളും കേരളത്തിൽ ഉള്ളതാണെന്ന് രാഷ്ട്രീയക്കാർക്ക് ഇതുവരെ തോന്നിയിട്ടില്ല😢😢😢

  • @rantjithramananramanan6821
    @rantjithramananramanan6821 2 วันที่ผ่านมา +1

    Vinu.kalakki..vinu.❤😭👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏pavam

  • @ElizabethPaul-r9z
    @ElizabethPaul-r9z วันที่ผ่านมา

    Superb ❤

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 วันที่ผ่านมา +1

    ബിനു,, നിഷ്കളങ്കമായ മുഖം

  • @savithasavi9207
    @savithasavi9207 2 วันที่ผ่านมา +1

    ❤super vinu chetta

  • @jinilpaul8675
    @jinilpaul8675 2 วันที่ผ่านมา +1

    Super great super

  • @മണികണ്ഠൻഅണക്കത്തിൽ
    @മണികണ്ഠൻഅണക്കത്തിൽ 2 วันที่ผ่านมา

    ഇത്രയും മനോഹരമായ ഒരു എപ്പിസോഡ് മുമ്പ് കണ്ടിട്ടില്ല എന്നു പറയാം. ഒറ്റയാൾ പോരാട്ടം. അതിഗംഭീരമായി അവതരിപ്പിച്ചു. ഒരു ലക്ഷം രൂപ കിട്ടുമെന്ന് മനസ്സു പറഞ്ഞിരുന്നു. എങ്കിലും അതു കണ്ടപ്പോൾ സന്തോഷത്താൽ കണ്ണു നിറഞ്ഞു. എങ്കിലും ഒരു കാര്യം പറയട്ടെ. മഞ്ജു ഫോണിലൂടെ പറഞ്ഞത് പൂർണമായും ശരിയായി എന്നു പറയാനാവില്ല. അച്ഛനോട്, ടി.വി കാണുന്നതിനാലല്ലേ മകന് പ്രാക്ടീസ് ചെയ്യാൻ കഴിയാത്തത് എന്നു ചോദിക്കരുതായിരുന്നു. എന്തായാലും പ്രായമായൊരു മനുഷ്യനായിരിക്കും. അദ്ദേഹത്തിന്റെ ഏക സന്തോഷം ചിലപ്പോൾ അതായിരിക്കാം. ഒരു സാധാരണ കുടുംബമല്ലേ? മകന്റെ കൈയിൽപ്പോലും ഒരു നല്ല ഫോണില്ല എന്നു പറയുമ്പോൾ ഊഹിക്കാമല്ലോ, അവരുടെ വീട്ടിലെ ഏകദേശചിത്രം? അദ്ദേഹം ഇനി ടീവി കാണുന്നില്ല എന്നും പറഞ്ഞു. ഒരു സന്തോഷത്തോടൊപ്പം അച്ഛനെ വിളിച്ച് പബ്ലികായി കുറ്റപ്പെടുത്തി. മക്കൾക്ക് ഇനിയും സന്തോഷത്തിന് സമയമുണ്ടാകും. പ്രായമായവരുടെ സ്ഥിതി അതല്ല. മാത്രമല്ല, കാട്ടിൽ പോയി പ്രാക്ടീസ് ചെയ്തതിനാലാകാം ഇത്ര അനായാസം മിമിക് ചെയ്യാനും സ്റ്റേജ് യൂട്ടിലൈസ് ചെയ്യാനും കഴിഞ്ഞതെന്നാണ് എനിക്കു തോന്നിയത്. ആനകളുടെ ശല്യവും അവിടെ താമസിക്കുന്നവർ മാറാതിരിക്കുന്നതും കഷ്ടംതന്നെ.

  • @radhamaniks9942
    @radhamaniks9942 วันที่ผ่านมา

    സൂപ്പർ ♥️♥️♥️♥️♥️

  • @hellofinney1
    @hellofinney1 2 วันที่ผ่านมา +2

    @karthiksurya please get your vinu a phone 📱

  • @thomasouseph7339
    @thomasouseph7339 2 วันที่ผ่านมา +1

    GOOD

  • @bindhunisha8588
    @bindhunisha8588 2 วันที่ผ่านมา +1

    വിനു ആദ്യം കണ്ണ് നനയിപ്പിച്ചു പക്ഷെ പെർഫോമൻസ് സൂപ്പർ 🥰🥰🥰🥰🥰🥰🥰ലാസ്റ്റ് സന്തോഷം കൊണ്ട് കരഞ്ഞു 🥰🥰🥰അർഹിച്ച അംഗീകാരം നൽകി 👍👍

  • @krishnakumari7821
    @krishnakumari7821 2 วันที่ผ่านมา

    U r great

  • @JohnKuttan-b7n
    @JohnKuttan-b7n 2 วันที่ผ่านมา +1

    നല്ല ആർട്ടിസ്റ്റ്

  • @tanmayjampala9178
    @tanmayjampala9178 2 วันที่ผ่านมา +1

    Vinu❤❤❤

  • @krishnakumari7821
    @krishnakumari7821 2 วันที่ผ่านมา

    Nasirkka I like ur comments

  • @vikasvikastv2620
    @vikasvikastv2620 วันที่ผ่านมา

    വി നു സൂ പ്പർ ❤❤❤

  • @AleenaShibu-bk9dq
    @AleenaShibu-bk9dq 2 วันที่ผ่านมา

    Superb 😂

  • @mabelbg1
    @mabelbg1 10 ชั่วโมงที่ผ่านมา

    Vinu super

  • @UmmarUmmar-gp4xy
    @UmmarUmmar-gp4xy 2 วันที่ผ่านมา

    Super

  • @ajithnandhu5993
    @ajithnandhu5993 วันที่ผ่านมา +1

    വിനു സൂപ്പർ ഡാ 👍🌹

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 วันที่ผ่านมา +2

    കറക്റ്റ് ജഡ്ജ്മെന്റ്

  • @jayannair5207
    @jayannair5207 2 วันที่ผ่านมา

    നവാസ് ഇക്ക 😃😃😃

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 วันที่ผ่านมา +1

    സത്യത്തിൽ എന്താ കാർത്തിക്കിന്‌ കസേര കൊടുക്കാത്തത്,, അത് ശരിയല്ല

  • @rajeshkunhithundi3735
    @rajeshkunhithundi3735 วันที่ผ่านมา

    ബിനൂ...
    ചേരംബാടി....
    പൊളിച്ചു...❤❤❤
    Big Salute 🎉😊❤

  • @sudheermohd3097
    @sudheermohd3097 2 วันที่ผ่านมา +6

    വിനുവിന് അർഹദയുള്ളതുതന്നെ

  • @ShibnaK-wy6yq
    @ShibnaK-wy6yq 2 วันที่ผ่านมา +1

    👍❤

  • @Cleverd_gaming
    @Cleverd_gaming วันที่ผ่านมา

    കാട്ടിലേക്ക് പോയ് താമസിക്കണ്ട വല്ല കാര്യണ്ടാ

  • @molammamp171
    @molammamp171 วันที่ผ่านมา

    👏👏👏

  • @jasnanaz4156
    @jasnanaz4156 2 วันที่ผ่านมา

    ❤️❤️❤️👌👌👌👌

  • @jayannair5207
    @jayannair5207 2 วันที่ผ่านมา

    ആഹാ ശ്യാം ഐറ്റം ഉണ്ട് 👍

  • @AmmuHarikumar
    @AmmuHarikumar วันที่ผ่านมา

    മഞ്ജു ചേച്ചി അഞ്ചു സെന്റ് പുരയിടം അല്ല കാടു

  • @pavithranputhiyambalam5039
    @pavithranputhiyambalam5039 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤supar

  • @abhilashks2172
    @abhilashks2172 2 วันที่ผ่านมา

    ❤❤❤

  • @soorajsr2525
    @soorajsr2525 22 ชั่วโมงที่ผ่านมา

    🥰❤️

  • @navaschukkudunvs4229
    @navaschukkudunvs4229 2 วันที่ผ่านมา +1

    വിനു പൊളിച്ചു 👌❤️❤️❤️👍