ചാനൽ ചർച്ചകളിലെ സങ്കികളുടെ പേടിസ്വപ്നം അഡ്വ രശ്മിത രാമചന്ദ്രന്റെ പൊതുവേദിയിലെ വെടിക്കെട്ട് പ്രസംഗം!!

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2020
  • ന്യൂസ് ചാനൽ ചർച്ചകളിലെ സങ്കികളുടെ പേടി സ്വപ്നമായ പെൺപുലി അഡ്വ: രശ്മിത രാമചന്ദ്രൻ പൊതുവേദിയിൽ നടത്തിയ വെടിക്കെട്ട് പ്രഭാഷണം!!!
    സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ, തുടങ്ങിയ വംശവെറിയുടെ കരിനിയമങ്ങൾക്കെതിരെ ഭരണഘടന സംരക്ഷണ സമിതി തൃക്കാക്കര കാക്കനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ നിന്നും...
    By ADV Rashmitha Ramachandran
    വ്യത്യസ്തമായ ഈ പ്രസംഗം ഷെയർ ചെയ്ത് ഏവരിലേക്കുമെത്തിക്കുക...
    COPY RIGHTS MUSILAND ISLAMIC CHANNEL

ความคิดเห็น • 502

  • @saidmuhammed5713
    @saidmuhammed5713 4 ปีที่แล้ว +16

    ആരും കേട്ടിരുന്നു പോകും. Super madam.... sammadichirikunnu.

  • @govindankannappalli852
    @govindankannappalli852 4 ปีที่แล้ว +24

    ശ്രീമതി രേഷ്മ രാമചന്ദ്രന് ആശംസകൾ. അടുത്ത കേരളത്തിലെ തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരകയായി കാണാൻ ആഗ്രഹിക്കുന്നു.

  • @salamkkunnathe1609
    @salamkkunnathe1609 4 ปีที่แล้ว +29

    എൻറെ പ്രിയ സഹോദരിക്ക് ദീർഘായുസ്സ് നേരുന്നു

  • @subrahmanyansayujyasaurav3688
    @subrahmanyansayujyasaurav3688 4 ปีที่แล้ว +12

    സന്ഘികളെ ഇങ്ങനെ പച്ചക്കു നിർത്തി നാണം കെടുത്തുന്നതിനു ഒരു ബിഗ് സല്യൂട്ട് ചേച്ചി

  • @naseeraanees1077
    @naseeraanees1077 4 ปีที่แล้ว +16

    Reshmitha madam supper......polichu.....👍👍👍👍

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 ปีที่แล้ว +28

    Adv. Rashmitha Ramachandran ഒരു സംഭവമാണ്. ധൈര്യമായി സത്യം പറയുന്നു എന്നത് അവരുടെ കഴിവാണ്. കഴിവുള്ള സ്ത്രീ ആരാണ്. അഡ്വ. രശ്മിത രാമചന്ദ്രൻ. Big salute to you Adv. Rashmitha

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 ปีที่แล้ว +135

    സത്യത്തിന് വേണ്ടി വേറിട്ട ശബ്ദം

  • @salmasalma-tq6bu
    @salmasalma-tq6bu 4 ปีที่แล้ว +43

    വളരെ സന്തോഷം

  • @alavipalliyan1868
    @alavipalliyan1868 4 ปีที่แล้ว +65

    അങ്ങേർക്ക് ബിഗ് സല്യൂട്ട്

  • @muhammedalickali1575
    @muhammedalickali1575 4 ปีที่แล้ว +22

    സിന്താബാദ് സിന്താബാദ് രശ്മി ച്ചേച്ചി സിന്താബാദ്

  • @salamp25
    @salamp25 4 ปีที่แล้ว +21

    രശ്മിത മാഡം 👍👍👍👍🔥🔥🔥🌹🌹🌹

  • @raseenarasi9173
    @raseenarasi9173 4 ปีที่แล้ว +85

    ഇ കറുത്ത കാലഘട്ടത്തിലെ ഒരു പ്രകാശമാണ് രേഷ്മിത ചേച്ചി. ബിഗ് സല്യൂട്ട് mam 😍😍😍😍😍💪💪💪💪💪💪💪💪👌👌👌👌👌👌

  • @sharafusharafu4859
    @sharafusharafu4859 4 ปีที่แล้ว +121

    രഷ്മിത ചേച്ചിയുടെ പ്രഭാഷണം സൂപ്പർ

  • @sahadudheenthangal3091
    @sahadudheenthangal3091 4 ปีที่แล้ว +23

    ക്രിത്യമായ അജണ്ടയോടെ നടന്നതും നടക്കാനിരിക്കുന്നതുമായ വിഷയങ്ങൾ സംഘികളുടെ ഒപ്പം നിന്ന് നടപ്പിൽ വരുത്തുന്ന ഭരണകൂടത്തിന് ഇത്തരം പ്രസംഗങ്ങൾ ....... വെറും പുച്ചമാണ് ..... എങ്കിലും ഇതൊക്കെ തുറന്നു പറയാൻ അഡ്വ: കാണിക്കുന്ന ആർജവത്തിന് Big Salute -----!!

  • @ameerk.k.8316
    @ameerk.k.8316 ปีที่แล้ว +6

    Very good speach

  • @binthsalam7526
    @binthsalam7526 4 ปีที่แล้ว +9

    അധർമ്മത്തിന്റെ അരമനകള കിടിലം കൊള്ളിക്കുന്ന വാക്കുകൾ,,,

  • @sajikumarpv7234
    @sajikumarpv7234 4 ปีที่แล้ว +26

    സൂപ്പർ മാഡം. അഭിവാദ്യങ്ങൾ.

  • @mohammadnazar8943
    @mohammadnazar8943 4 ปีที่แล้ว +179

    മേടം നിങ്ങൾക്ക് ദൈവം ദീർഘായുസ്സ് തരട്ടെ ഞങ്ങൾക്ക് നിങ്ങളെ പോലുള്ള ആളുകൾ ആണ് വേണ്ടത്

  • @AbdulRahman-ck9cf
    @AbdulRahman-ck9cf 4 ปีที่แล้ว +13

    A Big salute sister very Good speech thank you so much 👏🙏😃✌💪👍👌

  • @usmankhaleejmanzil7588
    @usmankhaleejmanzil7588 4 ปีที่แล้ว +71

    അഡ്വക്കേറ്റ് രശ്മി താ മാഡത്തിന് ദീർഘായുസ്സും ആരോഗ്യവും സർവ്വ ശക്തൻ നൽകട്ടേ!