L K അദ്വാനിയുടെ പുസ്തകത്തിലെ 4 കർസേവകരുടെ പേര് കേട്ട് ഞെട്ടി !! 🙆 Musthafa Kaimassery ALL IN ONE

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #sofiamehar
    #sofiameharspeech
    #sofiameharnewspeech
    #sofiameharlatestspeech
    #muslimleague
    #indiannationalcongrass
    #musthafakaimalassery
    #allinone

ความคิดเห็น • 192

  • @abdulnazar4747
    @abdulnazar4747 6 หลายเดือนก่อน +23

    ഞാൻ ഒരു പാർട്ടി കാരനുമല്ല പക്ഷെ ഈ പറഞ്ഞ വാക്കുകൾ 💯✅കരക്റ്റാണ് ഒന്നും പറയാനില്ല👍👍👍'

  • @kalamvettoor5868
    @kalamvettoor5868 6 หลายเดือนก่อน +40

    സഖാവ് :സോഫിയ മെഹ്‌റ.
    സൂപ്പർ speach.
    ലാൽസലാം സഖാവേ.❤

    • @kaderpumbil672
      @kaderpumbil672 6 หลายเดือนก่อน +3

      Supper. Laaal. Salaam

  • @abubakers.m9903
    @abubakers.m9903 6 หลายเดือนก่อน +7

    കാര്യങ്ങൾ ഏറ്റവും ലളിതമായി കേൾക്കുന്ന എല്ലാവർക്കും വ്യക്തമായി മനസ്സിൽ ഇരിക്കുന്നപോലെ ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നപോലെ യുള്ള അവധാരണ 👍👍👍👍👌👌👌👌👌👌സൂപ്പർ

  • @sabeethahamsa7015
    @sabeethahamsa7015 6 หลายเดือนก่อน +22

    അറിയാത്ത കുറെ കാര്യങ്ങൽ അറിയാൻ കഴിഞ്ഞത് ഭാഗ്യമായി അഭിനന്ദനം അർഹിക്കുന്നു താങ്കളുടെ വിവരണം നന്നായി ❤❤❤❤❤❤

  • @madan4412
    @madan4412 6 หลายเดือนก่อน +19

    ഇത് വരെ കേൾക്കാത്ത ആവേശകരമായ പ്രസംഗം... നേരുന്നൂ.. ആയിരമായിരം അഭിവാദ്യങ്ങൾ🎉🎉🎉🎉

  • @muhammadessa3252
    @muhammadessa3252 6 หลายเดือนก่อน +55

    കമ്മ്യൂണിസ്റ്റ് കാരല്ലാതെ മാറ്റാരുണ്ട് ഇങ്ങനെ പറയാൻ റെഡ് സല്യൂട്ട് സഖാക്കളെ

    • @shamnath1000
      @shamnath1000 6 หลายเดือนก่อน

      League is scared of bjp ED.league should join with CPM . .congress is a slave of bjp

    • @MohammedShereef-ef4mo
      @MohammedShereef-ef4mo 6 หลายเดือนก่อน

      Kaaryam parayunnath kettu. Vendatharam. Parayalle saho ...

  • @kunhaluepkunhalu1303
    @kunhaluepkunhalu1303 4 หลายเดือนก่อน +2

    എന്റെ സഖാവേ നിങ്ങളുടെ നാടൻ ഭാഷ കലക്കി..

  • @asokanmt6307
    @asokanmt6307 6 หลายเดือนก่อน +7

    ലാൽസലാം സഖാവെ. തകർത്തു.

  • @DanShs303
    @DanShs303 6 หลายเดือนก่อน +11

    സഖാവ് ഒര് ആവേശമാണ്..... എത്ര ആർജ്ജവമുള്ള വാക്കുകൾ..... അടുത്ത തിരഞ്ഞെടുപ്പിൽ നിയമ സഭയിൽ എത്തിക്കണം.... 🌹💪🌹

  • @aneeserattupetta3645
    @aneeserattupetta3645 6 หลายเดือนก่อน +9

    💪💪സഖാവേ

  • @saritha4405
    @saritha4405 3 หลายเดือนก่อน +1

    എവിടെയായിരുന്നു സോഫിയ മെഹർ ഇത്രകാലം ഇങ്ങനെ ഒരു നല്ല പ്രസംഗം കേട്ടിട്ടില്ല താങ്ക്യൂ

  • @saleem.k717
    @saleem.k717 6 หลายเดือนก่อน +9

    അഭിവാദ്യങ്ങൾ🚩✊💪🔥

  • @antonykl7351
    @antonykl7351 6 หลายเดือนก่อน +28

    സഖാവേ സൂപ്പർ 👍👍👍

    • @MuhammadAli-rx5mz
      @MuhammadAli-rx5mz 6 หลายเดือนก่อน

      😅o❤❤❤❤🎉😢😮😊

  • @rukkiya4749
    @rukkiya4749 6 หลายเดือนก่อน +9

    എൻ്റെ പൊന്ന് സഖാവെ❤❤❤❤❤❤❤❤❤❤❤ ലാൽസലാം മുത്തെ❤❤❤❤' ഒരായിരം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

  • @RaveendranOk-qr2tz
    @RaveendranOk-qr2tz 6 หลายเดือนก่อน +8

    Super Comrade

  • @gopick6375
    @gopick6375 6 หลายเดือนก่อน +15

    സഖാവേ you soo super 👍👏

  • @josephjoseph9813
    @josephjoseph9813 6 หลายเดือนก่อน +2

    Thankyou for explaining these things
    I congratulat you on behalf of all

  • @user-hx2hk6kh8s
    @user-hx2hk6kh8s 6 หลายเดือนก่อน +5

    ഞാൻ ഒരു ലീഗ് കാരനായിരുന്നു ഇപ്പോൾ ഒന്നിലും ഇല്ല കോൺഗ്രസിനെക്കുറിച്ച് സോഫിയ പറഞ്ഞത്ത് നൂറല്ല 1001 വട്ടം ശരിയാണ് ഇത് കേട്ടപ്പോൾ ഓർമ വന്നത് ബാബരി മസ്ജിദ് തകർന്ന് വീണത് കണ്ട് ചിരിച്ചതല്ലാതെ പ്രസവിച്ചതിന് ശേശം ഒരിക്കൽ പോലും ചിരിച്ചിട്ടില്ലാത്ത നരസിംഹ മോന്തയാണ്

  • @ibrahimkutty7217
    @ibrahimkutty7217 6 หลายเดือนก่อน +7

    അടുത്തകാലത്തൊന്നും മാർക്സിസ്റ്റ് പാർട്ടിയിൽ വ്യക്തമായി സംസാരിക്കുന്ന ഒരു സഖാവിനെ കണ്ടിട്ടില്ല ഇതുപോലെ സംസാരിക്കാൻ അറിയുന്ന സ്ത്രീകളെ വേണം പാർലമെന്റിലേക്കും കേരള നിയമസഭയിലേക്കും തെരഞ്ഞെടുത്ത അയക്കുവാൻ

  • @beeta9553
    @beeta9553 6 หลายเดือนก่อน +16

    ഇങ്ങനെ വ്യക്തമായിട്ട് വിഷയം അവതരിപ്പിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞാൽ കോൺഗ്രസ്സ് രക്ഷപ്പെട്ടു.

  • @ayshabikv8953
    @ayshabikv8953 5 หลายเดือนก่อน

    സോഫി നീയാണ് സഗാ വ്.നീയാവന്നം മുഖ്യമന്ത്രി. Good സലു ട്.

  • @pakruddin1860
    @pakruddin1860 6 หลายเดือนก่อน +4

    Exalentspech.Super

  • @saleemkm5496
    @saleemkm5496 6 หลายเดือนก่อน +5

    Super

  • @ksm529
    @ksm529 6 หลายเดือนก่อน +10

    ഒന്നും പറയാനില്ല🎉🎉🎉🎉🎉

  • @mammadmammadnv9935
    @mammadmammadnv9935 6 หลายเดือนก่อน +2

    Good speech

  • @mmkoya-eq5zw
    @mmkoya-eq5zw 6 หลายเดือนก่อน +4

    ലാൽസലാം സഖാവേ ❤

  • @user-vn8of3cd1f
    @user-vn8of3cd1f 6 หลายเดือนก่อน +12

    ലാൽസലാം സോഫിയ, 👍

  • @suphiyansvlogs8034
    @suphiyansvlogs8034 6 หลายเดือนก่อน +1

    Superb good speech

  • @meharoofsalim8066
    @meharoofsalim8066 6 หลายเดือนก่อน +4

    Lalsalam

  • @SreejaPazhedath
    @SreejaPazhedath 6 หลายเดือนก่อน +4

    👍❤

  • @hassanuh7326
    @hassanuh7326 6 หลายเดือนก่อน +1

    ഗോഡ്.. ഇത്ത.. 👍🌹

  • @Vt_mab
    @Vt_mab 6 หลายเดือนก่อน +5

    വളരെനല്ല ആശയങ്ങൾ
    അഭിനന്ദനങ്ങൾ

  • @maniparakkal-bp3io
    @maniparakkal-bp3io 6 หลายเดือนก่อน +4

    ലാൽ സലാം സോഫിയ സഖാവേ

  • @aswinmadcos2609
    @aswinmadcos2609 6 หลายเดือนก่อน

    മാർക്കിസ്റ്റ് പാർട്ടിക്കാർക്ക് എന്നുമുതലാണ് ദൈവത്തിൽ വിശ്വാസം തുടങ്ങിയത് നിരിശ്വരവാദികൾക്ക് രാമനിലൂടെ വിശ്വാസികളായി മാറി നന്ദി രാമാ

  • @jasni9222
    @jasni9222 6 หลายเดือนก่อน

    അടിപൊളി❤ Speech👍

  • @basheervalanchery
    @basheervalanchery 6 หลายเดือนก่อน +2

    Lal sagavey💗💗💗💗💗

  • @user-xb2zh9rk3w
    @user-xb2zh9rk3w 6 หลายเดือนก่อน +3

    ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്💯🇮🇳

  • @kunahammed
    @kunahammed 6 หลายเดือนก่อน +2

    Lal.salam

  • @m.pnarayanan6915
    @m.pnarayanan6915 6 หลายเดือนก่อน +1

    Good speach laalsalaam

  • @ashrafasref5489
    @ashrafasref5489 5 หลายเดือนก่อน +1

    Goodvois❤❤❤

  • @prameelamk3857
    @prameelamk3857 6 หลายเดือนก่อน +1

    സൂപ്പർ സഖാവേ ❤❤❤❤❤

  • @muraleedharant890
    @muraleedharant890 6 หลายเดือนก่อน +1

    🌹ലാൽസലാം സഖാവേ

  • @sLmn174
    @sLmn174 6 หลายเดือนก่อน +22

    സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല അടിപൊളി

  • @user-cp9sw9cm6p
    @user-cp9sw9cm6p 4 หลายเดือนก่อน

    ഉമ്മച്ചി കുട്ടിയാണെങ്കിലും മറ്റു രാഷ്ട്രീയകാരെപോലെ പടപട ചെടപട എന്ന് പറയാതെ കാര്യങ്ങൾ തിരിയുന്ന രൂപത്തിലുള്ള വാക്കുകൾ......... 🌹🌹🌹.....

  • @Maydanvision
    @Maydanvision 6 หลายเดือนก่อน +1

    പെൺ പുലി. ലാൽ സലാം .

  • @user-ny3hd6vs3s
    @user-ny3hd6vs3s 6 หลายเดือนก่อน +5

    👏👏👏👏🌹

  • @__.sabeeb.__
    @__.sabeeb.__ 6 หลายเดือนก่อน +2

    💥💥❤️💥💥❤️🥰

  • @mahroofkhan5630
    @mahroofkhan5630 6 หลายเดือนก่อน

    Good speach

  • @user-cr6hh6pe8c
    @user-cr6hh6pe8c 6 หลายเดือนก่อน +1

    സഖാവെ സൂപ്പർ

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 6 หลายเดือนก่อน

    Saghave Mariners nglal namuda muthanu. Lal salam saghava ❤❤❤

  • @ashokanm.k9825
    @ashokanm.k9825 6 หลายเดือนก่อน +5

    സൂപ്പർ

  • @ayamadutt912
    @ayamadutt912 6 หลายเดือนก่อน +2

    ഇപ്പോഴും കോൺഗ്രസ്‌ പാർട്ടിയിൽ നിൽക്കുന്ന മുസ്ലിം നാമധാറി കളെ എന്ത് പറയാൻ ലാൽസലാം സഖാവേ അഭിവാദ്യങ്ങൾ

  • @user-vs6cn6zm2o
    @user-vs6cn6zm2o 6 หลายเดือนก่อน +1

    ✔️☑️🔝👏

  • @ajmalroshan1286
    @ajmalroshan1286 6 หลายเดือนก่อน +1

    സോഫിയ മെഹർ ❤❤🔥🔥

  • @sreekumarid7188
    @sreekumarid7188 6 หลายเดือนก่อน

    Super performance

  • @user-mp7lm8qd9y
    @user-mp7lm8qd9y 3 หลายเดือนก่อน

    സൂപ്പർ... സൂപ്പർ സഖാവെ !

  • @NavasAK-ce3zb
    @NavasAK-ce3zb 6 หลายเดือนก่อน +3

    അഭിവാദ്യങ്ങൾ സഖാവെ

  • @salambeach2523
    @salambeach2523 6 หลายเดือนก่อน +1

    onnum പറയാനില്ല
    പറയുന്ന കാര്യങ്ങൾ മുഴുവനും ഉള്ളതാ.
    Lal Salam.

  • @rajandd2878
    @rajandd2878 3 หลายเดือนก่อน

    Supper . Lal Salam

  • @sasikunnathur9967
    @sasikunnathur9967 6 หลายเดือนก่อน +1

    - ആശംസകൾ സഖാവിന് !

  • @uvaisulfarisfaris9492
    @uvaisulfarisfaris9492 5 หลายเดือนก่อน

    എസ്എഫ്ഐ നല്ല പ്രതീക്ഷയാണ് തരുന്നത് എങ്ങനെ കൊലപാതകം നടത്താം നല്ല ട്രെയിനിങ് നടത്തപ്പെടുന്നു

  • @DelightfulTabbyCat-qg6ny
    @DelightfulTabbyCat-qg6ny 6 หลายเดือนก่อน

    😊

  • @sLmn174
    @sLmn174 6 หลายเดือนก่อน +23

    സമുദായത്തിന് അപമാനം അപമാനം ഉണ്ടാക്കുന്ന മൂരി പാർട്ടി പിരിച്ചു വിടണം

    • @sLmn174
      @sLmn174 6 หลายเดือนก่อน

      @monnRiaz അതെന്താ നിൻറെ ഉപ്പാക്ക് സ്ത്രീധനം കിട്ടിയതാണോ ഇസ്ലാം എന്ന ആശയം

    • @mohanank.mohanan9709
      @mohanank.mohanan9709 6 หลายเดือนก่อน

      ഇപ്പഴും നിന്നെപ്പോലെയുള്ളവർ ഉണ്ടല്ലോ.. കഷ്ടം

  • @PrakashanP-qx8tz
    @PrakashanP-qx8tz 6 หลายเดือนก่อน

  • @kcsivadasan6358
    @kcsivadasan6358 5 หลายเดือนก่อน +1

    BJP CPM നയം ഒന്ന് അത് അങ്ങോട്ടും ഇങ്ങോട്ടും മാറുവാൻ ഒരു തടസവും ഇല്ല മോദിയുടെ മുന്നിൽ പിണറായി കൈപിടിച്ചത് കണ്ടില്ലേ.

  • @sherifathayyil1141
    @sherifathayyil1141 6 หลายเดือนก่อน +4

    Evm നു എതിരെ ഒരു വീഡിയോ ചെയ്തു കൂടെ

  • @sLmn174
    @sLmn174 6 หลายเดือนก่อน +10

    കേരളത്തിലെ ഭൂരിപക്ഷം നല്ലവരായ ഹൈന്ദവർ കരുതുന്നത് മുസ്ലിംലീഗ് മുസ്ലിങ്ങളുടെ പാർട്ടി ആണെന്നാണ് സത്യം പറയട്ടെ ചങ്ങായിമാരെ അതൊരു ബിസിനസ് പാർട്ടിയാണ് കൂട്ടുകുടുംബം ആയി കാലാകാലങ്ങളായി കളവു നടത്തുന്ന ഒരു പാർട്ടി മതവുമായി ആ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല ആ പാർട്ടിയുടെ പേരിൻറെ മുൻവശത്ത് നിന്ന് മുസ്ലിം എന്ന പേര് മാറ്റണമെന്ന് കാലാകാലമായി വിശ്വാസികൾ ആവശ്യപ്പെടുന്നതാണ് കൊടപ്പനക്കൽ തറവാട്ടിൽ കട്ടു ഉണ്ടാക്കിയ ഒരുപാട് പണമുണ്ട് അത് ഇടി കൊണ്ടുപോകും എന്നുള്ള ഭയമാണ് അവരെ അലട്ടുന്നത്

    • @ksm529
      @ksm529 6 หลายเดือนก่อน

      ❤❤❤❤❤❤❤🎉🎉🎉🎉🎉വളരെ വളരെ കറക്റ്റ്

    • @muhammadessa3252
      @muhammadessa3252 6 หลายเดือนก่อน

      സത്ത്യം,

  • @dinesanm9891
    @dinesanm9891 5 หลายเดือนก่อน

    👍👍

  • @gulflinks
    @gulflinks 6 หลายเดือนก่อน

    Not BJP ruled in Perin gammala Panhayat it was ruled by UDF.

  • @xbb2116
    @xbb2116 6 หลายเดือนก่อน

    Supper

  • @Paul-zi9lo
    @Paul-zi9lo 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @binoyek7097
    @binoyek7097 6 หลายเดือนก่อน

    👌👌👌❤️❤️

  • @raghunathanmadacheri7906
    @raghunathanmadacheri7906 5 หลายเดือนก่อน

    ആശംസകൾ ❤

  • @user-mb9cd6bz9k
    @user-mb9cd6bz9k 5 หลายเดือนก่อน

    വളരെ ശരിയാണ് കോണ്‍ഗ്രസ് ലീഗ് തടി പേടിച്ച് കുംഭ വീരപ്പിച്ച് b j p യെ വലുതാകി

  • @ManojKumar-yw6ro
    @ManojKumar-yw6ro 6 หลายเดือนก่อน

    ❤👌👌👌👌

  • @Venugopal-wt6xy
    @Venugopal-wt6xy 5 หลายเดือนก่อน

    സൂപ്പർ സഖാവെ.🔥🔥🔥🔥

  • @ummerummerct2013
    @ummerummerct2013 6 หลายเดือนก่อน

    SUPER 😍

  • @kamaalhydharali3527
    @kamaalhydharali3527 6 หลายเดือนก่อน +3

    Super super super abhinandanangal സഖാവേ super super super

  • @ibrahimkutty7217
    @ibrahimkutty7217 6 หลายเดือนก่อน +1

    സഖാവ് സോണിയ മെഹർ കാര്യങ്ങൾ സംസാരിക്കുന്നത് 20:17

  • @muthalib9916
    @muthalib9916 6 หลายเดือนก่อน +2

    റാവുകോൺഗ്രസ്‌ അല്ല rss കാരനല്ലേ

  • @Manip-hs2vp
    @Manip-hs2vp 6 หลายเดือนก่อน

    പെരിങ്ങമല, പഞ്ചായത്ത്, യുഡിഎഫ്, 8:01

  • @rasakm3735
    @rasakm3735 5 หลายเดือนก่อน

    Kalakee 👌👌👌

  • @vallikannanchery6993
    @vallikannanchery6993 5 หลายเดือนก่อน

    ലാൽ സലാം സഖാവെ

  • @jagadevann8942
    @jagadevann8942 6 หลายเดือนก่อน

    Dear comread...Lalsalam.....

  • @akmuhamed5394
    @akmuhamed5394 6 หลายเดือนก่อน +2

    കമ്മ്യുണിസ്റ്റ് കാർ മാത്രമേ കമെറ്റും ഇടുന്നുള്ളു

  • @muthalibmuthalibfuj7123
    @muthalibmuthalibfuj7123 6 หลายเดือนก่อน

    IUML GREAT PARTY IN INDIA.

  • @ahammadpa4229
    @ahammadpa4229 5 หลายเดือนก่อน

    .neoruebleesakunnu 2:14

  • @kamaalhydharali3527
    @kamaalhydharali3527 6 หลายเดือนก่อน +3

    Super super super abhinandanangal

  • @user-vs6cn6zm2o
    @user-vs6cn6zm2o 6 หลายเดือนก่อน +1

    👏😅

  • @kareempkt3236
    @kareempkt3236 6 หลายเดือนก่อน +1

    തട്ടം തലയിലിട്ട് ഏർപ്പിന് കുത്തി സംസാരിക്ക് ആദ്യം സ്വയം നന്നാകൂ എന്നിട്ട് മറ്റുള്ളവരെ നന്നാക്കാം

    • @musthafakaimalassery
      @musthafakaimalassery  6 หลายเดือนก่อน

      തട്ടവും തൊപ്പിയും വെച്ചാൽ എല്ലാരും നന്നാവും ല്ലേ.... ഏത് നൂറ്റാണ്ടിലാണാവോ ജീവിക്കുന്നേ...

  • @riyakpv2222
    @riyakpv2222 6 หลายเดือนก่อน +1

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 6 หลายเดือนก่อน

    Ems told 1987 told babri masjid demolition is best.. 1977 rss cpm .janasangham bhai bhayya.. 1977 in Kerala rss cpm alliance

  • @sharadadamodaran5818
    @sharadadamodaran5818 6 หลายเดือนก่อน +1

    ഇവിടത്തെ മൂരികൾ ഈ പ്രസംഗം കേൾക്കണം.

  • @rajeevanm4033
    @rajeevanm4033 6 หลายเดือนก่อน

    മാസപ്പടിയെ കുറിച്ച് സോഫിയയുടെ അഭിപ്രായം

  • @Nissarudeen-me9hy
    @Nissarudeen-me9hy 6 หลายเดือนก่อน

    സഖാവിന് തെറ്റി ബി ജെ പിക്കാരല്ല കോൺഗ്രസ്സിൻ്റെ പ്രസിഡനും മെമ്പർമാരുമാണ് തെറ്റ് പറയരുത്

  • @ajipillai5808
    @ajipillai5808 6 หลายเดือนก่อน +6

    ഇതുവരേയും ഈ മാഡത്തിനെ ഒരു പ്രമുഖ സ്ഥാനത്തു കൊണ്ടു വരാൻ
    ആരും ശ്രമിച്ചില്ലേ

    • @ajipillai5808
      @ajipillai5808 6 หลายเดือนก่อน

      എന്റെ ഉള്ളിൽ ഇരിക്കുന്ന കാര്യങ്ങൾ വിളിച്ചു പറയുന്നത് വളരെ അത്ഭുതം
      പക്ഷേ വേദികളിൽ ആളുകളെ
      ക്ഷണിക്കുമ്പോൾ
      അവർക്കു പ്രെസംഗിക്കുന്നതിനുള്ള
      ചിലവ് കൊടുത്തു വിടുന്ന രീതി
      അതുപോലെ സമരത്തിന് വരുന്നവന് അതിനുള്ള കൂലി
      ഇതൊന്നും ഇതുവരേയും ചെയ്യാത്ത
      പാർട്ടിയിൽ വിശ്വസിച്ചു
      വന്ന ആളാ ഞാൻ
      അതുകൊണ്ട് പറയുകയാണ്
      സ്ഥാനാർഥി ലിസ്റ്റ്
      തെറ്റായിപ്പോയി

  • @shihabudheenmachingal5089
    @shihabudheenmachingal5089 6 หลายเดือนก่อน

    ഉത്തരേന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഈ കോൺഗ്രസിൻ്റെ കൂടെയല്ലെ CPM നിൽക്കുന്നത്

  • @comaredscbs
    @comaredscbs 4 หลายเดือนก่อน

    പെരിങ്ങമല ബിജെപി അല്ല കോൺഗ്രസ്‌ ആണ് ഭരണം കോൺഗ്രസ്‌ കാര് ആണ് സിപിഐഎം ൽ ചേർന്നത് 👍

  • @shakkeelack8715
    @shakkeelack8715 6 หลายเดือนก่อน

    Wow❤️q❤️❤️q

  • @hakeempandikkad9670
    @hakeempandikkad9670 6 หลายเดือนก่อน

    കേരളത്തിൽ sslc പരീക്ഷ നടത്താൻ പോലും സിപിഎം സർക്കാരിന് പണമില്ല.