ഇതാണ് ഞാൻ ആർക്കും കഥ പറഞ്ഞ് കൊടുക്കാത്തത്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ഇതാണ് ഞാൻ ആർക്കും കഥ പറഞ്ഞ് കൊടുക്കാത്തത്
    Watch Oru Chiri Iru Chiri Bumper Chiri Season2 Episode 114 on #manoramaMAX : shorturl.at/DHJY5
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    Watch the full episode on ManoramaMAX
    #manoramaMAX #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 147

  • @josecj949
    @josecj949 8 หลายเดือนก่อน +35

    മലയാളികൾക്ക് ഇവർ എന്നും പ്രിയപ്പെട്ടവർ ആയിരിക്കും ❤❤

  • @krajendraprasad4786
    @krajendraprasad4786 9 หลายเดือนก่อน +34

    ഇത് പൊളിഞ്ഞു പാളിസായി,
    ഇവരുടെ കയ്യിൽ നിന്നും
    ഇത് ആരും പ്രതീക്ഷിക്കില്ല.

  • @HopeandaFuture123
    @HopeandaFuture123 9 หลายเดือนก่อน +19

    ഇവർക്കിങ്ങനെ പരാജയം പറ്റുന്നതല്ലല്ലോ....🤔🤔🤔🤔🤔🤔

  • @jijojosephjoseph4930
    @jijojosephjoseph4930 9 หลายเดือนก่อน +11

    ഇവിടെ സമ്മാനവും ബമ്പറും കൊടുക്കുന്നത് തമാശ നോക്കിയിട്ടല്ല അവരുടെ വീട്ടിൽ അവസ്ഥ എന്തായിരിക്കും അതുപോലെ ഇരിക്കുന്ന നമ്മുടെ ഇവിടെ സ്റ്റുഡിയോയിൽ വരുമ്പോൾ അവർക്ക് അവർക്കൊരു മൂട് തോന്നിയ കൊടുക്കും

  • @dhaneeshpd92
    @dhaneeshpd92 9 หลายเดือนก่อน +21

    മലയാളികൾ മനസ്സിൽ ഒരു സ്ഥാനം കൊടുത്തിരുന്നു ഇവർക്ക് പക്ഷേ ഇപ്പോൾ അവർ തന്നെ എല്ലാം കളഞ്ഞു

  • @esasidharan6573
    @esasidharan6573 9 หลายเดือนก่อน +10

    നമ്മുടെ ഇതിഹാസങ്ങൾ അടിസ്ഥാനമാക്കി തമാശകൾ ഉണ്ടാക്കുമ്പോൾ പിന്നെ എന്ത് ആശയമാണ് നിങ്ങൾ മുമ്പോട്ട് വയ്ക്കുന്നത്. ഹാസ്യവും ഇല്ല.

  • @karthiayanim2970
    @karthiayanim2970 หลายเดือนก่อน +1

    ഹൈന്ദവത്തെ മേയാം, മറ്റവരെ യെങ്കിൽ വെവരമറിയും

  • @antonykc3031
    @antonykc3031 9 หลายเดือนก่อน +8

    ഒരു കാല ഘട്ടത്തു ഇവരുടെ കോമഡി കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കവായിരുന്നു ഇപ്പോൾ വെറും തോൽവി ആണോ എന്ന് ഒരു സംശയം

  • @saleemp228
    @saleemp228 9 หลายเดือนก่อน +15

    നിങ്ങൾ കളിയാകണ്ട അവർ തിരിച്ചു വരും

  • @AathichaKkAentertainmentmedia
    @AathichaKkAentertainmentmedia 9 หลายเดือนก่อน +34

    മഞ്ജു ചേച്ചി ഇനിയും ഇങ്ങനെ പരിചയമുള്ള ടീമുകൾക്കും നിങ്ങടെ സുഹൃത്തുക്കളും ഇങ്ങനെ ചുമ്മാ bumper ഒന്നും കൊടുക്കല്ലേ

  • @jcmq660
    @jcmq660 9 หลายเดือนก่อน +6

    ithu kayyeeennu poyaarunnu .. comedy communicate cheyyaan pattiyilla .. nalla team aanu

  • @ShajinVasanthaa
    @ShajinVasanthaa 6 หลายเดือนก่อน +2

    ഏറ്റില്ല

  • @Hishaaaaaam123
    @Hishaaaaaam123 9 หลายเดือนก่อน +6

    Olakka

  • @FaithfulRationalist
    @FaithfulRationalist 9 หลายเดือนก่อน +2

    Please don't degrade 'parents' for joke and money.

  • @Gk60498
    @Gk60498 9 หลายเดือนก่อน +8

    Excellent 🤣🤣🤣🤣🤣🤣🤣

  • @mithuns1389
    @mithuns1389 9 หลายเดือนก่อน +1

    Cheriyoru timing prashnam und... Practice koravund

  • @padmakumarcr2739
    @padmakumarcr2739 8 หลายเดือนก่อน +3

    പണം കിട്ടുമെന്നുണ്ടെങ്കിൽ എന്തു മാതാപിതാക്കൾ എന്തു ദൈവം? കഷ്ടം

    • @bibinvkvpm6574
      @bibinvkvpm6574 4 หลายเดือนก่อน

      കോമഡി ഉള് കൊള്ളാൻ പഠിക്കു മാഡം ആദ്യം 👍🏻

  • @pveeskerala4846
    @pveeskerala4846 9 หลายเดือนก่อน +8

    Chali

  • @Musicalinstruments671
    @Musicalinstruments671 4 หลายเดือนก่อน

    George Washington Pillai😅😂😅😂😅😂😅😂😅😂😅

  • @bijubiju7954
    @bijubiju7954 9 หลายเดือนก่อน +7

    സൂപ്പർ ❤❤❤❤❤❤❤

  • @steelworldindustrial352
    @steelworldindustrial352 9 หลายเดือนก่อน +3

    ആവർത്തന വിരസത

  • @muhammedanzar3325
    @muhammedanzar3325 6 หลายเดือนก่อน +1

    പഴയ നിലവാരം ഇല്ല

  • @manojkichu366
    @manojkichu366 9 หลายเดือนก่อน +2

    Prasidheekarikanam ..praseekarikanamalla

  • @sreejithsreejith1211
    @sreejithsreejith1211 8 หลายเดือนก่อน +2

    ഇതിൽ കോമഡി എന്താ ഉള്ളെ
    ഇവർ നല്ല ടീം ആരുന്നു ഇപ്പോൾ മഹാ ബോർ ആയി

  • @ksk4831
    @ksk4831 9 หลายเดือนก่อน +3

    ഒത്തില്ല 🤣🤣🤣

  • @vijithvishal3356
    @vijithvishal3356 9 หลายเดือนก่อน +2

    അടിപൊളി 👍👌🤣

  • @jameschalangady
    @jameschalangady 9 หลายเดือนก่อน

    Poli...nju poyallo. Mattipitikkanam ktto . 😊

  • @habeebmala1
    @habeebmala1 9 หลายเดือนก่อน +3

    Pazhayathupole comedy onnum ealkkunnillaa

  • @girivindnair698
    @girivindnair698 6 หลายเดือนก่อน

    U mean thooran?

  • @srkrules7867
    @srkrules7867 9 หลายเดือนก่อน

    Kurachu kude venam chetta try new ❤️❤️❤️❤️

  • @happy-769
    @happy-769 7 หลายเดือนก่อน +1

    ഇടക് ചളിയൊക്കെ വരുന്നത് നല്ലതാ ഇതുപോലെ

  • @ithalleo5772
    @ithalleo5772 8 หลายเดือนก่อน +1

    കഷ്ടം ഇതൊരു കോമഡി പരുപാടി എത്രയോ സിനിമകളിൽ എന്തൊക്കെ പറഞ്ഞിരിക്കുന്നു പിന്നെ ഇതിനെന്ന് പ്രശ്നം ഓടി വന്നോളും മതോം പറഞ്ഞോണ്ട് കുത്തിത്തിരുപ്പിന് 😡

  • @SudheerVavumma
    @SudheerVavumma 3 หลายเดือนก่อน

    പാവം

  • @bashidpc9066
    @bashidpc9066 9 หลายเดือนก่อน +12

    Ivarude skirt adipoliya

    • @nakshathra7220
      @nakshathra7220 9 หลายเดือนก่อน +5

      പാവാട ആണോ അടിപൊളി 😂😂😂😂 (skirt )

    • @SameerPT261
      @SameerPT261 9 หลายเดือนก่อน

      😂

    • @Society193
      @Society193 9 หลายเดือนก่อน

      😂

    • @rageethcenation8996
      @rageethcenation8996 9 หลายเดือนก่อน +2

      Nee ithokke eppo kandu😅

  • @sukuvrl
    @sukuvrl หลายเดือนก่อน

    Chavaru parayanum chirikan oralum😮

  • @SunilKumar-he3zl
    @SunilKumar-he3zl 9 หลายเดือนก่อน +26

    കളിയാക്കാൻ രാമായണം അല്ല എടുക്കേണ്ടത്

    • @uvaismpm
      @uvaismpm 9 หลายเดือนก่อน +3

      Correct..

    • @Sreemov12
      @Sreemov12 9 หลายเดือนก่อน +5

      ബൈബിൾ ഖുറാൻ ആണെങ്കിൽ കുഴപ്പമില്ല അല്ലേ
      സനാതനം ഉണർന്നു ഒന്ന് പോടെ

    • @Tezzavibz
      @Tezzavibz 6 หลายเดือนก่อน +2

      ഡോ ഏതേലും ദൈവം എന്ന് പറയുന്നവർ നിന്നോടൊക്കെ നേരിട്ട് പറഞ്ഞിട്ട് ഉണ്ടോ രാമായണം വച്ചു കോമഡി ആക്കരുത് ബൈബിൾ വച്ചു കോമഡി ആക്കരുത് ഖുർആൻ വച്ചു കോമഡി ആക്കരുത് എന്ന് ഉണ്ടോ ഉണ്ടെങ്കിൽ ആ പറഞ്ഞവരുടെ നമ്പർ ഇങ്ങു താ

    • @Tezzavibz
      @Tezzavibz 6 หลายเดือนก่อน

      ഇതൊക്കെ നേരിട്ട് പറഞ്ഞിട്ട് ഉണ്ടേൽ para അല്ലാതെ ഒരു തെളിവും ഇല്ലാതെ രാമായണം കോപ്പ് എന്നൊക്കെ പറഞ്ഞു നടക്കരുത് ആദ്യം മനുഷ്യൻ ആവാൻ നോക്ക് avar ആണ് ഓരോ മൈര് ഉണ്ടാക്കി vache മനസ്സിലായോ

    • @sanalchandran2122
      @sanalchandran2122 2 หลายเดือนก่อน

      ​@@Sreemov12odee jihadi

  • @jayjinx2591
    @jayjinx2591 9 หลายเดือนก่อน

    Ravanan 😂😂😂😂 pullu da da 😂😂😂😂

  • @bijupsag8556
    @bijupsag8556 8 วันที่ผ่านมา

    പൊളി😂😂😂😂

  • @basheermpm6054
    @basheermpm6054 9 หลายเดือนก่อน +1

    Oo ഇതിനും നല്ലത് ബാലരമ യാ

  • @retnamanip1125
    @retnamanip1125 9 หลายเดือนก่อน +1

    0:12 0:14

  • @gopakumar1093
    @gopakumar1093 8 หลายเดือนก่อน

    👌

  • @artistsureshkonni3303
    @artistsureshkonni3303 9 หลายเดือนก่อน +1

    😢

  • @alienash1111
    @alienash1111 9 หลายเดือนก่อน +1

    Koothattukulathe kunjamma

    • @chaplin1669
      @chaplin1669 9 หลายเดือนก่อน

      Spelling mistake 😂😂😂👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
      ഇല്ല ❤❤❤

  • @shemi6116
    @shemi6116 8 หลายเดือนก่อน

    Shaji vinod❤❤❤❤❤

  • @vampire8888
    @vampire8888 9 หลายเดือนก่อน +2

    😅😅kalki

  • @AnilKumar-hb3ox
    @AnilKumar-hb3ox 4 หลายเดือนก่อน

    🎉🎉

  • @true-way-kerala
    @true-way-kerala 9 หลายเดือนก่อน +7

    Chali no 1

  • @fathimaraoof7960
    @fathimaraoof7960 9 หลายเดือนก่อน +1

    ചീച്ചിപോയി

  • @jahangheermoosa5685
    @jahangheermoosa5685 9 หลายเดือนก่อน +2

    😂😂😂😂

  • @georgekuttythomas4603
    @georgekuttythomas4603 4 หลายเดือนก่อน

    Eth chalm chalam chalam

  • @btv8402
    @btv8402 9 หลายเดือนก่อน +11

    അയ്യേ ചീറ്റി പൊയീ .. വെറും ചളി 😢

  • @sidharthaajithprasad1229
    @sidharthaajithprasad1229 8 หลายเดือนก่อน

    THIS IS NOT ACCEPTABLE, NEXT TIME ONWARDS YOUR VIDEOS MUST BE 10 MINUTES LONG

  • @ithningalkkariyumo3133
    @ithningalkkariyumo3133 9 หลายเดือนก่อน +1

    കോമഡി പോലും 😡😡

  • @Manjunath-mg2kt
    @Manjunath-mg2kt 9 หลายเดือนก่อน +7

    ചിരിച്ചു ചിരിച്ചു ചെളി കപ്പി...... കോപ്പ് 😏😏😏😎

  • @aasad8226
    @aasad8226 9 หลายเดือนก่อน

    ഒരേ ശൈലി ഒന്ന് മാറ്റിപിടിച്ചാൽകൊള്ളാമായിരുന്നു

  • @manoshmavoor
    @manoshmavoor 9 หลายเดือนก่อน +1

    Ore shyli bore adichu thudangi..

  • @SureshKumar-dm5ks
    @SureshKumar-dm5ks 9 หลายเดือนก่อน +6

    കോമഡി😂

  • @babuNair-mj5nz
    @babuNair-mj5nz 28 วันที่ผ่านมา

    ഇത് ട്രാജെഡി ആണെല്ലോ.

  • @shajikk9685
    @shajikk9685 9 หลายเดือนก่อน

    ഒരു ചക്ക വീണു മുയൽ ചത്തു പിന്നേം ചക്ക വീണു മുയൽ ചത്തില്ല..കാരണം.. ആദ്യം ചത്തായിരുന്നു...😂

  • @Eranakulam7446
    @Eranakulam7446 9 หลายเดือนก่อน +1

    ഇതിന്റെ ബാക്കി എവിടെ കാണും 🤔🤔🤔

    • @manojmanu3769
      @manojmanu3769 9 หลายเดือนก่อน +2

      എന്തിനാ ഇനി ബാക്കി കാണുന്നത്.ഇപ്പോ തന്നെ ഏകദേശം മനസ്സിലായില്ലേ..

    • @Joslet123
      @Joslet123 9 หลายเดือนก่อน +1

      Chavattukottayil thanne

  • @user-gg7on5st4l
    @user-gg7on5st4l 3 หลายเดือนก่อน

    Maha Bore Maha Bore Maha Bore Maha Bore Maha Bore

  • @sajikumar1139
    @sajikumar1139 9 หลายเดือนก่อน +1

    വളരെ മോശം

  • @jacobl1765
    @jacobl1765 9 หลายเดือนก่อน +3

    പോരാ

  • @sundaran-gq8ri
    @sundaran-gq8ri หลายเดือนก่อน

    വലിപ്പൻസ്

  • @uvaismpm
    @uvaismpm 9 หลายเดือนก่อน +117

    ഒരിക്കലും തമാശകൾക്ക് വേണ്ടി പരിശുദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തരുത്.🙏

    • @jibicena6630
      @jibicena6630 9 หลายเดือนก่อน +24

      എന്നിട്ട് എന്നിട്ട്

    • @vinodtp8244
      @vinodtp8244 9 หลายเดือนก่อน +19

      ഒന്ന് പൊടപ്പാ..

    • @ktashukoor
      @ktashukoor 9 หลายเดือนก่อน

      No issue.. Hindus have humersense and tolerence except for their political version.

    • @peetermailanolickal4768
      @peetermailanolickal4768 9 หลายเดือนก่อน +19

      പരിശുദ്ധ ഗ്രന്ഥം 😂😂😂😂😂

    • @Sreemov12
      @Sreemov12 9 หลายเดือนก่อน +17

      ഖുറാൻ ബൈബിൾ ആണെങ്കിൽ കുഴപ്പമില്ല അല്ലേ

  • @balakrishnannair3214
    @balakrishnannair3214 9 หลายเดือนก่อน

    Very bad

  • @Hairah_fathima
    @Hairah_fathima 9 หลายเดือนก่อน +1

    എന്തൊരു ബോർ

  • @ghyyufg7613
    @ghyyufg7613 7 หลายเดือนก่อน

    കുറച്ച് ഓവറായി പറ്റെ മോശം

  • @dr.k3217
    @dr.k3217 4 หลายเดือนก่อน

    Bore

  • @indunandananda9295
    @indunandananda9295 9 หลายเดือนก่อน

    കൊള്ളില്ല

  • @cisftraveller1433
    @cisftraveller1433 5 หลายเดือนก่อน

    Script ഉമ്പി

  • @shmeerpepkl2871
    @shmeerpepkl2871 4 หลายเดือนก่อน

    എന്തൊരു ദാരിദ്ര്യം......
    എന്ത്‌ ചീഞ്ഞ ചളി അയാലും... മഞ്ജുപിള്ള.... കഷ്ടം..... കുറച്ചു സ്റ്റാൻഡേർഡ് വേണം ജെഡ്ജസ്റ്റിനു.....

  • @sunilmalil7191
    @sunilmalil7191 9 หลายเดือนก่อน +1

    സ്ഥിരം ചളി.. എന്തോന്നടെ

  • @sarathsk75
    @sarathsk75 9 หลายเดือนก่อน

    മോശം

  • @binurajvadaserikara
    @binurajvadaserikara 9 หลายเดือนก่อน

    ബോർ

  • @manojpurakkad1026
    @manojpurakkad1026 21 วันที่ผ่านมา

    പരമ ബോറ്

  • @sureshkumarkumar643
    @sureshkumarkumar643 9 วันที่ผ่านมา

    വൃത്തികേടിന് മിശ മുളച്ചു

  • @9497467709
    @9497467709 9 หลายเดือนก่อน

    Very bad, manpoorvam oru samskarathe kaliyakan ezhuthi parayipicha pole anu skits um script um. Stop this insulting..

  • @retnamanip1125
    @retnamanip1125 9 หลายเดือนก่อน +1

    😊😊

  • @rameshanenrameshan2704
    @rameshanenrameshan2704 9 หลายเดือนก่อน

    😂😂😂

  • @pratheeshks8570
    @pratheeshks8570 9 หลายเดือนก่อน

    വളരെ മോശം

  • @sumeshppsumeshpp5265
    @sumeshppsumeshpp5265 9 หลายเดือนก่อน

    😂😂😂😂