എല്ലാം ഒന്നിന് ഒന്ന് മെച്ചം. ശരിക്കും ഗോൾഡൻ ബമ്പർ അടിക്കേണ്ട സമയത്തു അത് കിട്ടാതെ പോയിട്ടുണ്ട്. അത്രയ്ക്ക് തമാഷ് ഉള്ള സ്കിറ്റുകൾ ഉണ്ടായിരുന്നു. നിങ്ങളുടെ കഴിവുകൾ സൂപ്പർ ആണ്. കുറ്റം പറയുന്നവർക്ക് അത് പറഞ്ഞാൽ മതി. തട്ടി ക്കൂട്ടുന്നവർക്ക് അറിയാം കഷ്ടപ്പാട്. പിന്നെ പ്രേക്ഷകർ പറയുന്നപോലെ സ്ഥിരം ഉപയോഗിക്കുന്ന ചില "വാക്കുകൾ "ഒഴിവാക്കുക. നല്ല തമാശക്ക് വൃത്തികെട്ട വാക്കുകൾ വേണം എന്നില്ല. ഇടക്ക് ആവാം. അത്രമാത്രം. നല്ല സ്കിറ്റുമായി ഉടൻ വരിക. എല്ലാ ഭാവുകങ്ങളും നേരുന്നു
പ്രിയ സുഹൃത്തേ മത്സരപരീക്ഷകൾക്ക് അറിവ് നൽകുക എന്ന ഉദ്ദേഷ്യത്തോടെ തുടങ്ങിയ ചാനൽ ആണ് റാങ്ക് സീകർ, ഒന്ന് സന്ദർശിച്ചു നോക്കു ,,,,,,,,,, ആവശ്യക്കാരിൽ എത്തിക്കു...,,,,,,,
ഒത്തിരി അധികം ചിരിച്ചു...🤣😂🤣 സംസാരം കേൾക്കാൻ എന്താ രസം... 👌👌നല്ല തമാശ...👏👏
👌🏻👌🏻
അന്നും ഇന്നും ഒരേ നിലവാരം പുലർത്തുന്ന ടീം 😂😂❤❤👌👌👌best combo✨️♥♥♥
അതെ സഹോ........ ഇവർ 2 പേരും ഒരുമിച്ചാൽ ബംബർ ഉറപ്പ് അവർ 2 പേരും സൂപ്പർ
@@venugopalpang4849 à
രണ്ടു പേരും നല്ല പെർഫോമൻസ്... ചിരി രാജാക്കന്മാർ 👍🏻👍🏻🌹🌹
ഏറ്റവും ഇഷ്ടമുള്ള ടീം.ഇവരുടെ കോമഡികളെല്ലാം വ്യത്യസ്തമാണ്.❤❤❤❤
അതേ.. ന്റെയും fvrt team 😂❤❤❤
❤❤
1 Drx,🎉😂😮@@acvox🎉
നോം രണ്ട് തവണ കണ്ടിരിക്കണു, അത്രക്കങ്ങട് പിടിച്ചിരിക്കണു 👍👍
കുറെയായല്ലോ നിങ്ങളെ കണ്ടിട്ട്.ഇടയ്ക്കിടയ്ക്ക് വരണം.നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ്.
ഇവരുടെ സ്കിറ്റ് വീണ്ടും വീണ്ടും കാണുന്നു.. ഷാജി &വിനോദ് കോമഡി രാജക്കന്മാർ..
എല്ലാ പ്രാവശ്യവും ഇവരുടെ സ്കിറ്റ് കണ്ട് ഒരുപാട് ചിരിക്കുന്നതായിരുന്നു ഇപ്രാവശ്യം അത്ര പോരാ കുഴപ്പമില്ല ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു 👍👍
Entho kuzapam undannu thonnunnallo😄
രണ്ടു പേരും കട്ടക്ക് ഒന്നും പറയാനില്ല സൂപ്പർ 👍👍
ഷാജി ചേട്ടനു വിനോദേട്ടനും❤️❤️
കഴിഞ്ഞ സ്കിറ്റിന്റെ കേടു തീർത്തു രണ്ടു പേരും ❤️❤️❤️
ബമ്പർ അടിക്കുന്നതിൽ ഏറ്റവും അർഹതയുള്ള ടീം.....
എപ്പോഴും നല്ല നിലവാരം പുലർത്തുന്ന ഒരേ ഒരു ടീം... ഒരുപാടിഷ്ടമാണ് ഇവരെ...
ആ സങ്കടം അങ്ങനെ പറഞ്ഞു അങ്ങോട്ട് തീർത്തു 😜😜
ആരെയും ചിരിപ്പിക്കാൻ അറിയാത്ത നസീർ ചിരിപ്പിക്കാൻ അറിയുന്ന ആരെങ്കിലും വന്നാൽ അംഗീകരിക്കുമോ ?
മസിൽ പിടിക്കാൻ ഓസ്കാർ കിട്ടിയ ഇനമാണ്. അങ്ങേരെ ജഡ്ജി ആക്കിയ ചാനൽ ആണ് കഷ്ടം.
മനസ് വിഷമിച്ചിരിക്കുമ്പോൾ ഇവരുടെ കോമഡി കണ്ടാൽ മതി എല്ലാം മറക്കാൻ 🤣🤣🤣
യസ്
എവിടെയോ കണ്ടിരിക്കുന്നു,,, അത് പറമ്പിലാ 😂😂😂😂
ഒമ്ബ്ര (ഉ )🥰🥰🥰🥰
ഇവരുടെയീ പ്രാസ കോമഡി കിടുവാണ്.
ബംബർ രാജാക്കന്മാരെ നമിച്ചു നിങ്ങളെ 👌👌👌👌
ബംമ്പർ കൊടുക്കുന്നത് വരെ നസീർ സംക്രാന്തി ചിരിക്കില്ല മസിലുപിടിച്ചിരിക്കും. അതിന് ശേഷം എന്ത് കേട്ടാലും ചിരിക്കും 😄
Athu okke sett akki vachekkuva
പരമാവധി ബമ്പർ കൊടുക്കാതിരിക്കാനാണ് ചാനൽ അങ്ങേർക്കു കൊടുത്തിരിക്കുന്ന നിർദേശം 😂😂
Athinu angane chirichal bumber kodukkande😁
ശരിയാണ്
Sathyam 100%
ഇവരുടെ എപ്പിസോഡ് കാണാൻ നമ്മുക്ക് ബ്രഹ്മുണ്ടേ..💖
ഇവര് രണ്ടു പേരും ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣
കണ്ടു സന്തോഷം ആയി 🥰❤
ni omanil aano now..?
സൂപ്പർ 👍👍👍👍അയ്യോ ചിരിച്ച് മടുത്തു 😂😂😂😂😂
04:26 അതിനിടക്ക് ജഡ്ജ്സിനിട്ടും കൊട്ടി 😄
One of the best comedey team❤️
ഞാൻ കണ്ടിട്ടുള്ള ഒരേയൊരു സ്റ്റാൻഡേർഡ് കോമഡി ടീമും സ്‌കിറ്റും
നിങ്ങളെ . കണ്ടാൽ തന്നെ ചിരിയാണ്👏👏
നിങ്ങൾ ആദ്യം പറഞ്ഞ കൗണ്ടർ
അവർക്ക് മനസിലായില്ല
സാബുചെട്ടൻ ഉണ്ടായിരുന്നെങ്കിൽ
മഞ്ജു ചേച്ചിക്ക് ആ... കൗണ്ടർ പറഞ്ഞു കൊടുത്തേനെ. 😄😄😄
Counter attack ആണല്ലോ 😂😂
saudiyil aaano ?
ഇതുങ്ങള് ചിരിപ്പിച്ച് കൊല്ലും. എജ്ജാതി പെർഫോമൻസ്
Outstanding performance shaji and Vinod…
എവിടെയോ കണ്ടിരിക്കുന്നു.... അപ്പറത്തെ പറമ്പിലാ 😁😁😁
ചിരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു,, സൂപ്പർ 👌👌👌😂
ഇവരുടെ കോമഡി കൾ അടിപൊളി😀😀😀😀
കാത്തിരിക്കുവാരുന്നു നിങ്ങടെ സ്കിറ്റ് കാണാൻ
*ചിരി വന്നില്ലെങ്കിലും കാണാൻ രസോണ്ട്ബ്ര*
തനിക്ക് എന്തോ അസുഖം ഉണ്ട്..ഒരു ഡോക്ടറെ കാണുക
@@bappu_official അങ്ങനെ എങ്കിൽ എനിക്കും ഒരു ഡോക്ടറെ കാണാതെ വയ്യ ട്ടോ ചങ്ങാതീ.
😀
@@bappu_official ഇപ്പോ ചിരി വന്നുബ്രാ 🤣🤣
നസീർ ബമ്പർ കൊടുക്കാൻ വേണ്ടി ഒപ്പിച്ചു ചിരിച്ചു ഇങ്ങര്ക് കോമഡി സെൻസ് ഇല്ലേ
ഇവൻമാരെ ഏത് കോമഡി എടുത്ത് നോക്കിയാലും ഒരേ ലെവലാ ഒരു മാറ്റം ഇല്ലാത്ത ടീം....😬😬😬😬😬
Outstanding performance 👏 👌 🙌 👍 ❤ ♥
ഒരേ ശൈലി
ഓമ്പ്രയെയൊക്കെ
വലിപ്പിക്കുന്നത് കാണുമ്പോൾ
ഒരു സന്തോഷമാണ്👍👍
വാക്ക് മാറ്റിയുള്ള കോമഡി ഇനിയും നിർത്തിക്കൂടെ.. 🙏🙏
എന്നും ഒരേ ശൈലി. പോര... മടുത്തു.. ചളി കോമഡി
Vere level artists aanu 2 peerum 😂oru rakshayum illa 🔥
Excellent performance… this 2 artists is very very talented I really like it
Pretty happy and in ecstasy watching their comedy scenes. They are real heroes.
Always waiting shaji chettan and vinod Chettaan comedy
ഒമ്ബ്ര!! അടിപൊളി മാഷേ 😃😃
ഇവരുടെ എപ്പിസോഡ് കാണാൻ കാത്തിരുന്നു. അത് നടന്നു. Tnks
എല്ലാം ഒന്നിന് ഒന്ന് മെച്ചം. ശരിക്കും ഗോൾഡൻ ബമ്പർ അടിക്കേണ്ട സമയത്തു അത് കിട്ടാതെ പോയിട്ടുണ്ട്. അത്രയ്ക്ക് തമാഷ് ഉള്ള സ്കിറ്റുകൾ ഉണ്ടായിരുന്നു. നിങ്ങളുടെ കഴിവുകൾ സൂപ്പർ ആണ്. കുറ്റം പറയുന്നവർക്ക് അത് പറഞ്ഞാൽ മതി. തട്ടി ക്കൂട്ടുന്നവർക്ക് അറിയാം കഷ്ടപ്പാട്. പിന്നെ പ്രേക്ഷകർ പറയുന്നപോലെ സ്ഥിരം ഉപയോഗിക്കുന്ന ചില "വാക്കുകൾ "ഒഴിവാക്കുക. നല്ല തമാശക്ക് വൃത്തികെട്ട വാക്കുകൾ വേണം എന്നില്ല. ഇടക്ക് ആവാം. അത്രമാത്രം. നല്ല സ്കിറ്റുമായി ഉടൻ വരിക. എല്ലാ ഭാവുകങ്ങളും നേരുന്നു
ഹേ..... മെയിൻ ആണ് ലെ 😂
Hahaha ❤️😀😘👍👍👍👍👍👍bhaankaram thanne.fine presentation??!!!!!!!??
new eppisods onnum Ittittilla mazhaviL manorame❤
വിനോദേ.... അടിപൊളി suuper
കാരണവന്മാർ.. അതേയ് , അതിന് കാരണക്കാര വന്മാര് തന്നെയാണെന്ന് !
ഒരു രക്ഷയുമില്ല ചേട്ടൻമാരേ...സൂപ്പർ സേ ഊപ്പർ
നസീർ, അങ്ങേരുടെ കോമഡി കണ്ടിട്ട് ഞാൻ ഇതേവരെ ചിരിച്ചിട്ടില്ല. 😁
പ്രിയ സുഹൃത്തേ മത്സരപരീക്ഷകൾക്ക് അറിവ് നൽകുക എന്ന ഉദ്ദേഷ്യത്തോടെ തുടങ്ങിയ ചാനൽ ആണ് റാങ്ക് സീകർ, ഒന്ന് സന്ദർശിച്ചു നോക്കു ,,,,,,,,,, ആവശ്യക്കാരിൽ എത്തിക്കു...,,,,,,,
ചിരിക്കാൻ ഇവരെ skit തിരിഞ്ഞു പിടിച്ചു കാണണം
Chiri vannila 🥵🥵
ഏറ്റവും ബെസ്റ്റ് ടീം💯💯💯
Pwoli pwoli✌️
പറഞ്ഞ വാക്ക് മാറി കേട്ടിട്ട് അത് വച് ചളി അടിക്കുന്നത് ഇവരുടെ എല്ലാ സ്കിറ്റിലും ഉണ്ട്
2:05🤣🤣
Super 😂😂😂
Evarude programme super
ചൊറിച്ചുമല്ലൽ ആണ് ഇവരുടെ main കോമഡി.... അത് ആവർത്തന വിരസം ആവുന്നുണ്ട്
ഡബിൾ മീനിങ് ഇല്ല... പക്ഷെ ഈ പരിധി വിട്ട നാക്കുള്ക്ക് ഇത്തിരി ഓവർ ആണ്
Ningal verea level aane Chettanmaareaaa🥰
എൻ്റെ പൊന്നോ... ഇജ്ജാതി counter..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Chettanmare onnumparayani supppeeeeeerrrr
Evare Malayala cinema onnu thirungunokkiankil ❤
ചിരിച് വയ്യ 😆😆😆😂
🇮🇳❤❤❤❤❤സൂപ്പർ ❤❤❤❤❤🇮🇳
Ningalude team supporter chettanmare
കാർത്തിക്. സൂര്യ
യുഉം. എല്ലാവരും. ഉഷാറാണ്. നാണെന്നും. കാണാറുണ്ട്.പ്രേത. കഥ. പരങ്ങാ. പെൺകുട്ടിനോക്കിയപ്പോൾ. നീ. പെടോച്ചൂയോ. Kooi
Shajiyetta vinodetta ingalude programe kanathakonde vishamamayirunnu enthayalum athumarikity aduthathinayi kathirikkunnu.
Manoharamaayi randalum Thakarthuuuusooper 😍😍😍😂😂
This Team🔥🔥🔥
No Ward's to explain 😂
Repeat അടിച്ചു കൗണ്ടർ കേൾക്കണ്ട അവസ്ഥയാണ് 😮🔥😂
അയ്യോ ചിരിച്ച് മടുത്തു ഇതെങ്ങിനെയാ ഇവരി തൊക്കെ കണ്ടു പിടിച്ചോണ്ടു വരുന്നേ സച്ചർ
Super super super skit👏👏👏👍👍👍👍👍👍
Awesome team work for creating lots of comedy 😂😘❤️😀🎉. All the Best wishes for your next performance 🎉😀😘❤️
സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നില്ല എല്ലാ സ്കിറ്റും ഒരുപോലെ ആണ്
അന്നും ഇന്നും ഒരേ നിലവാരം 👌👌
Out standing performance.
നസീറിനെ എന്തിനാ ഇരുത്തുന്നത് വേറെ ആരെയെങ്കിലും ഇരുത്തു
Shaji chettan and vinod chetttan
Adipoli
നൈസ് ആയി നസീർ ന് ഇട്ടു വെച്ചു.. 😄 പൊളിയെ..
Adipoli perfomance.......
പൊളി പൊളി ഐറ്റം 🥰🥰🤣🤣🤣
കലക്കിമ്പ്രാ.....
കലക്കി ബ്രോസ്
ivar adipowli aahnu❤️😂
Super😂😂😂ww
എവിടെയോ കണ്ടിരിക്കുന്നു അത് വല്ല പറമ്പിലും ആയിരിക്കും,,, ആ കോമഡി വെണ്ടാർന്നു വൃത്തികേട് പോലെ തോന്നി
Fine scripts ❤️😀😘👍👍👍👍 hahaha 😂😂😂😘😘😘😘😘😂😂😂😂😂😊👍😂😂😂
ഈ പ്രാസം കോമഡി ഒക്കെ ഭയങ്കര bora. പ്രാസം അല്ലാതെ ഇവർ വേറൊന്നും പറയില്ല
nee oru comedy link ayakko? chirikkana
സൂപ്പറായിട്ടുണ്ട്.♥️
Superb bros 🎉🎉🎉
😂😂😂🤣🤣🤣🤣🤣 oru rakshem illa 🔥