2:55:59 Kathakali 3:22:35 മുത്തണിമുലമാർ മാധുരിയും>> കർണാടക ദേവഗാന്ധാരി ?? 3:39:25 പാലിന്റെ മണം അല്ല , പിന്നെ എന്തിന്റെ മണമാണ് ? 3:39:50 ഒരു ഗോപിക . പകർന്നാട്ടം . 3:40:11 തൈർ 3:49:20 സുകുമാര നന്ദകുമാര വരികരികിൽ നീ മോദാൽ 3:56:39 കണ്ണുനീർകൊണ്ടു വദനം കലുഷമാവാനെന്തുമൂലം 4:04:40 ഇത്രയും അഴകുള്ള ഒരു കുട്ടിയെ ഞാൻ എങ്ങും കണ്ടിട്ടില്ല . 4:04:54 ഇവൻ എല്ലാ ജനങ്ങളുടേയും മനസ്സിനെ കവർന്നവൻ തന്നെ . 4:05:50 ഒരു സ്ത്രീ 10 മാസം ചുമന്നു വേദന സഹിച്ചു പ്രസവിച്ചു 4:06:45 പിന്നീടു മുലപ്പാൽ നൽകി വളർത്തി വലുതാക്കുന്ന ഒരു അമ്മക്കു തുല്യം ഈ ലോകത്തിൽ ആരും എല്ല . 4:07:50 ആ അമ്മ പുണ്യവതി തന്നെ . 4:08:48 കഷ്ടം ഇവിടെ ഇപ്പോൾ ഞാൻ വേഷം മാറി വന്ന കാര്യം വിട്ടു പോയല്ലോ ! 4:09:16 ആ ദുഷ്ടൻ കംസ രാജൻ എന്ന നിയോഗിച്ചല്ലോ ഈ കുരുന്നു പൈതലിനെ കൊന്നിട്ടു വരാൻ 4:10:09 ഈ കാഴ്ച മനസ്സിൽ നിന്നും കളയുന്നതെങ്ങനെ ? 4:10:32 ഞാൻ എങ്ങിനെ ഈ നീല (?)പൈതലിനെ കൊല്ലും . ഇനി എന്തു ചെയ്യും ? 4:10:52 ഇതു accomplish സാധിക്കാൻ എനിക്കാകില്ല . 4:11:05 👍 4:11:10 ഇവനെ കൊല്ലാതെ ചെന്നാൽ കംസൻ എന്റെ ഗളച്ഛേദം ചെയ്യും . 4:11:29 ഞാൻ ഇനി എന്തു ചെയ്യും . 4:12:14 to do or not back and forth 4:13:15 ദുഷ്ടാ, നിന്റെ സഹോദരി പ്രസവിച്ച കുട്ടികളെ എല്ലാം കൊന്നിട്ടും നിനക്ക് മതിയായില്ലേ ? ഇനി ഇവനേയും കൊല്ലണോ 4:14:00 ഇല്ല ,എനിക്കിതാകില്ല . ആ കംസൻ എന്റെ ഗളച്ഛേദം ചെയ്യട്ടെ ഞാൻ ഈ കുഞ്ഞിനെ കൊല്ലി
4:14:28 അതു കൊണ്ട് ക്രൂരത വെടിഞ്ഞു തിരിച്ചു പോകാം 4:15:30 വാതിൽ അടയ്ക്കുന്നു . .മനസ്സിനെ മുറുകെ പിടിച്ചൂ അല്ലേ ? 4:16:00 ലളിത to പൂതന അങ്ങിനെ പേടിച്ചു പോകുന്നവൾ അല്ല ഞാൻ . അനേകം കുട്ടികളെ കൊന്നിട്ടുള്ളവളാണീ പൂതന . 4:18:15 ഇവനെ കൊന്നു കംസനെ സന്തോഷിപ്പിക്കണം എന്നിട്ടു ഇതുപോലെ മണിമാല സ്വീകരിക്കണം . 4:19:38 കൈകൾ കൊണ്ട് പറ്റില്ല . 4:19:55 പണ്ടത്തെ ആ ഉപായം പ്രയോഗിക്കാം . ഇവനെ വിഷം നൽകി ( നുണഞ്ഞു ) കൊല്ലാം . 4:21:40 ഇവനിത്ര ഭാരമോ ? 4:22:40 പെട്ടെന്നു വലിച്ചു കുടിക്കൽ
1:31:56 1:36:39 1:45:40 ലളിതയുടെ രൂപം സ്വീകരിക്കുന്നു . 2:01:12 പൂതന ഇപ്രകാരം ഇതൊക്കെ കണ്ടു നടക്കുന്ന സമയത്തു .. 2:01:59 ഒരു വീട് കാണുന്നു . അതിനുള്ളിൽ പ്രവേശിക്കുന്നു . പാലു കറക്കുന്നതു കാണുന്നു . 2:06:57 പാലു കുടിക്കുന്ന പശുക്കുട്ടി . 2:11:57 2:21:20 ഇപ്രകാരം പല കുട്ടികളെ കൊന്നു . 2:26:37 ശ്രീകൃഷ്ണൻ 2:30:05 കൊല്ലാൻ എനിക്കാകില്ല ! 2:32:25 കംസൻ . പണ്ട് തല ഛേദിച്ചതു .. ഓർക്കുമ്പോൾ. 2:35:00 അനേകം കുട്ടികളെ കൊന്ന ഈ കൈകൾ . 2:38:50 ആ സമയത്തു ശ്രീ കൃഷ്ണൻ : 2:41:15 squeezing life out of poothana 2:43:00 പൂതന 2:49:45 Revelation
2:55:59 Kathakali
3:22:35 മുത്തണിമുലമാർ മാധുരിയും>> കർണാടക ദേവഗാന്ധാരി ??
3:39:25 പാലിന്റെ മണം അല്ല , പിന്നെ എന്തിന്റെ മണമാണ് ?
3:39:50 ഒരു ഗോപിക . പകർന്നാട്ടം . 3:40:11 തൈർ
3:49:20 സുകുമാര നന്ദകുമാര വരികരികിൽ നീ മോദാൽ
3:56:39 കണ്ണുനീർകൊണ്ടു വദനം കലുഷമാവാനെന്തുമൂലം
4:04:40 ഇത്രയും അഴകുള്ള ഒരു കുട്ടിയെ ഞാൻ എങ്ങും കണ്ടിട്ടില്ല .
4:04:54 ഇവൻ എല്ലാ ജനങ്ങളുടേയും മനസ്സിനെ കവർന്നവൻ തന്നെ .
4:05:50 ഒരു സ്ത്രീ 10 മാസം ചുമന്നു വേദന സഹിച്ചു പ്രസവിച്ചു 4:06:45 പിന്നീടു മുലപ്പാൽ നൽകി വളർത്തി വലുതാക്കുന്ന ഒരു അമ്മക്കു തുല്യം ഈ ലോകത്തിൽ ആരും എല്ല .
4:07:50 ആ അമ്മ പുണ്യവതി തന്നെ .
4:08:48 കഷ്ടം ഇവിടെ ഇപ്പോൾ ഞാൻ വേഷം മാറി വന്ന കാര്യം വിട്ടു പോയല്ലോ !
4:09:16 ആ ദുഷ്ടൻ കംസ രാജൻ എന്ന നിയോഗിച്ചല്ലോ ഈ കുരുന്നു പൈതലിനെ കൊന്നിട്ടു വരാൻ
4:10:09 ഈ കാഴ്ച മനസ്സിൽ നിന്നും കളയുന്നതെങ്ങനെ ?
4:10:32 ഞാൻ എങ്ങിനെ ഈ നീല (?)പൈതലിനെ കൊല്ലും . ഇനി എന്തു ചെയ്യും ?
4:10:52 ഇതു accomplish സാധിക്കാൻ എനിക്കാകില്ല . 4:11:05 👍
4:11:10 ഇവനെ കൊല്ലാതെ ചെന്നാൽ കംസൻ എന്റെ ഗളച്ഛേദം ചെയ്യും .
4:11:29 ഞാൻ ഇനി എന്തു ചെയ്യും .
4:12:14 to do or not back and forth 4:13:15 ദുഷ്ടാ, നിന്റെ സഹോദരി പ്രസവിച്ച കുട്ടികളെ എല്ലാം കൊന്നിട്ടും നിനക്ക് മതിയായില്ലേ ? ഇനി ഇവനേയും കൊല്ലണോ
4:14:00 ഇല്ല ,എനിക്കിതാകില്ല . ആ കംസൻ എന്റെ ഗളച്ഛേദം ചെയ്യട്ടെ ഞാൻ ഈ കുഞ്ഞിനെ കൊല്ലി
4:14:28 അതു കൊണ്ട് ക്രൂരത വെടിഞ്ഞു തിരിച്ചു പോകാം
4:15:30 വാതിൽ അടയ്ക്കുന്നു . .മനസ്സിനെ മുറുകെ പിടിച്ചൂ അല്ലേ ?
4:16:00 ലളിത to പൂതന അങ്ങിനെ പേടിച്ചു പോകുന്നവൾ അല്ല ഞാൻ . അനേകം കുട്ടികളെ കൊന്നിട്ടുള്ളവളാണീ പൂതന .
4:18:15 ഇവനെ കൊന്നു കംസനെ സന്തോഷിപ്പിക്കണം എന്നിട്ടു ഇതുപോലെ മണിമാല സ്വീകരിക്കണം .
4:19:38 കൈകൾ കൊണ്ട് പറ്റില്ല .
4:19:55 പണ്ടത്തെ ആ ഉപായം പ്രയോഗിക്കാം . ഇവനെ വിഷം നൽകി ( നുണഞ്ഞു ) കൊല്ലാം .
4:21:40 ഇവനിത്ര ഭാരമോ ?
4:22:40 പെട്ടെന്നു വലിച്ചു കുടിക്കൽ
1:31:56
1:36:39
1:45:40 ലളിതയുടെ രൂപം സ്വീകരിക്കുന്നു .
2:01:12 പൂതന ഇപ്രകാരം ഇതൊക്കെ കണ്ടു നടക്കുന്ന സമയത്തു ..
2:01:59 ഒരു വീട് കാണുന്നു . അതിനുള്ളിൽ പ്രവേശിക്കുന്നു . പാലു കറക്കുന്നതു കാണുന്നു .
2:06:57 പാലു കുടിക്കുന്ന പശുക്കുട്ടി .
2:11:57
2:21:20 ഇപ്രകാരം പല കുട്ടികളെ കൊന്നു .
2:26:37 ശ്രീകൃഷ്ണൻ
2:30:05 കൊല്ലാൻ എനിക്കാകില്ല !
2:32:25 കംസൻ . പണ്ട് തല ഛേദിച്ചതു .. ഓർക്കുമ്പോൾ. 2:35:00 അനേകം കുട്ടികളെ കൊന്ന ഈ കൈകൾ .
2:38:50 ആ സമയത്തു ശ്രീ കൃഷ്ണൻ : 2:41:15 squeezing life out of poothana
2:43:00 പൂതന
2:49:45 Revelation