- 71
- 89 102
Kathakali club Thrissur
เข้าร่วมเมื่อ 30 เม.ย. 2020
วีดีโอ
നരകാസുരവധം കഥകളിയുടെ ചരിത്ര വഴികൾ
มุมมอง 588หลายเดือนก่อน
കഴിഞ്ഞ തലമുറയിലെ പ്രധാനനടന്മാരുടെ അവതരണ രീതികളെ കുറിച്ചുള്ള അവലോകനം അവതരിപ്പിക്കുന്നത് ശ്രീവത്സൻ തിയ്യാടി
കഥകളി, കഥ - നളചരിതം നാലാം ദിവസം, ബാലിവിജയം
มุมมอง 6954 หลายเดือนก่อน
കഥകളി, കഥ - നളചരിതം നാലാം ദിവസം, ബാലിവിജയം
കീചക വധം
มุมมอง 7886 หลายเดือนก่อน
60 വർഷം പിന്നീട്ട തൃശ്ശൂർ കഥകളി ക്ലബ്ബിന്റെ ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങൾ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പത്മഭൂഷൺകലാമണ്ഡലം രാമൻകുട്ടി നായർ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി കലാമണ്ഡലം രാമൻ കുട്ടി നായരുടെ അരങ്ങു വഴികൾ എന്ന വിഷയത്തെ മുൻ നിർത്തി കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പ്രഭാഷണം നിർവ്വഹിച്ചു. തുടർന്ന് കലാമണ്ഡലം സോമൻ ചമ്പക്കര വിജയകുമാർ കോട്ടക്കൽ നാരായണൻ കലാമണ്ഡലം ബാലസുന്ദരൻ എന്നിവ...
59 മത് ക്ലബ് വാർഷികം - ഒന്നാം ദിവസം
มุมมอง 7597 หลายเดือนก่อน
തൃശ്ശൂർ കഥകളി ക്ലബിൻ്റെ 59 മത് വാർഷികാഘോഷം - രംഗോത്സവം
59 മത് ക്ലബ് വാർഷികം രണ്ടാം ദിവസം
มุมมอง 4557 หลายเดือนก่อน
തൃശ്ശൂർ കഥകളി ക്ലബിൻ്റെ 59 മത് വാർഷികാഘോഷം - രംഗോത്സവം
59 മത് ക്ലബ് വാർഷികം മൂന്നാം ദിവസം
มุมมอง 4687 หลายเดือนก่อน
തൃശ്ശൂർ കഥകളി ക്ലബിൻ്റെ 59 മത് വാർഷികാഘോഷം - രംഗോത്സവം
കഥകളി - നങ്യാർകൂത്ത്, കഥ - പൂന്താനമോക്ഷം
มุมมอง 3269 หลายเดือนก่อน
കഥകളി - നങ്യാർകൂത്ത്, കഥ - പൂന്താനമോക്ഷം
കഥകളി , തോരണയുദ്ധം ,749 - മാത്തെ പരിപാടി
มุมมอง 887ปีที่แล้ว
കഥകളി , തോരണയുദ്ധം ,749 - മാത്തെ പരിപാടി
Khanakan = Guha nirmikkunnavan.aasariyalla.avideninnu thutanngi pramadaghoshayathra. Thiruthan changootam kaanicha rajivinnu abhinandanangal.
ഇങ്ങനെയാണ് കഥകളി ചരിത്രവും രംഗപാഠചരിത്രവും രേഖപ്പെടുത്തേണ്ടത്. Thank you Sreevalsan!!
1:08:30
👏
കാനാ് കല. കൃഷ്ണൻ നായരൊക്കെ പറഞ്ഞ അളാണല്ലൊ
ഇഞ്ചക്കാടിന്റെ വീഡൊയോസ് ഇല്യാ അധികം എന്നത് നമുക്ക് നഷ്ടം
കൂറ്റന്മൂരി, വണ്ടർഫുൾ സ്പീച്ച് ശ്രീ..
മട്ടന്നൂർ ശങ്കരന്റെ ആത്മപ്രശംസ കൂടിപ്പോയി.
🙏😍😍😍
സജ്ജശരാസിജഗജ്ജയി മന്മഥൻ- സജ്ജമാക്കിയ ശരം, (അസി)വാൾ എന്നിവകൊണ്ട് ജഗത്തിനെ ജയിക്കുന്ന കാമദേവൻ എന്ന് അർത്ഥം
👏👍
3:48:42 Nalacharitham 4 th day 6:59:20 Baalivijayam
Balivijayam kandu. Ravanan excellent.
ചാക്യാര്‍ കൂത്തു അല്ലേ?
ഭഗവദജ്ജുകം കൂടിയാട്ടം - അവതരണം - കേരള കലാമണ്ഡലം
ആരോടെന്റെ സ്വൈരക്കേടുക ൾ... 👌🙏
വഴിയേതുമേ.. പിഴയാ തേ... 👍👌🙏🙏🙏
3:58:01 Another surprise from Kalamandalam Krishnakumar
ആക്ടർസിനു ആടാൻ ഉള്ള സമയം കൊടുക്കുന്നില്ല
കത്തിവേഷത്തിന് അല്ലെ പാടുന്നത്.....
മൂന്നുദ്ധരണികൾ ൧. "മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ്, ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും." കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989 ൨. "ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. -- " ആർ. നാരായണപ്പണിയ്ക്കർ 3. "ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം
01:18:25 Vilochana Asechana (Slokam) - Padi 01:37:29 Malini Ruchira Guna Shalini - Padi 02:03:52 Sadaram Nee Chonnoru Mozhi - Begada 02:26:40 Ee Shasanatho Vidheya (Slokam) - Dhanyasi 02:28:23 Sodari Rajni Mouli - Dhanyasi 02:34:45 Sodara Shrunu Mama Vachanam - Yadukulakamboji 02:37:52 Anchu Gandharvanmare Jayippan - Dhanyasi 02:42:36 Abhyarthitha Thena Muhur Sudeshna - Huseni 02:44:04 Maninimar Mouli Mane - Huseni 02:50:35 Kshoneedra Pathniyude Vaneem (Dandakam) - Indeesha 02:54:54 Sabha Jana Vilochanai Samathi (Slokam) - Kamboji 03:00:43 Harinakshi Jana Mouli Mane - Kamboji 03:29:08 Sootha Kuladhama Ninnodidanim - Sankarabharanam 03:39:15 They Pada Praharam Kadana Kalushithe (Slokam) - Dwijavanthi 03:40:08 Kantha Krupalo Kathu Kolka Enne - Dwijavanthi 03:41:34 Mathi Mathi Mathimukhi Parithapam - Bilahari 03:48:49 Ithdham Vathathmaja Jatha Sadayam Anunayan (Slokam) - Bhairavi 03:52:17 Kandivar Kuzhalee Enne - Bhairavi Story: Keechaka Vadham Keechakan: Kalamandalam Soman Sairandhri: Champakkara Vijayakumar Sudeshna: Thripayya Peethambaran Valalan: Kalamandalam Ashwin Vocals: Kottakkal Narayanan, Kalanilayam Rajeevan
Vandana slokam By Kottayathu Thampuran Sree Porkali is Family Diety of KottayathuThampuran The Pazhassi Raja) This Vandana Sloka is a must for every Kathakali arangu
Raju Mohan you are seldom seen on kadhakali stages.nowadays Why are you keeping us viewers at bay Your performances are always remembered and cherished by us. Thaks to kadhakali club for showcasing you as this beautiful and versatile character of Mohini. Very well done
00:09:07 Nala Naravaran Evam (Slokam) - Mukhari 00:12:10 Bhagavan Narada Vande - Mukhari 00:25:30 Bheeshitha Ripu Nikara - Sourashtram 00:40:16 Evam Shruthwa Bharathee (Slokam) - Kalyani 00:42:53 Kundina Nayaka Nandini - Kalyani 01:40:04 Kadhanena Mune Aneka Raja (Slokam) - Begada 01:41:06 Nirjanam Ennathe Ulloo Gunamoo - Begada 01:53:50 Anyeshu Vruksha Lathikathishu Veekshithe (Slokam) - Pantuvarali 02:06:03 Anakkam Koodathe Naravaran (Slokam) - Khandaram 02:06:49 Shiva Shiva Enthu Cheyvoo Enne - Khandaram 02:13:40 Arika Hamsame Aruthu Paridevitham - Saveri 02:17:09 Ithisa Nrupathina Khago (Slokam) - Kamboji 02:19:00 Oorjithashaya Parthiva Thava Njan - Kamboji 02:33:30 Kamini Roopini Sheelavathi - Kamboji 02:40:56 Priya Manasa Nee Poy Varenam - Thodi 02:56:44 Ithi Nala Gira Yathe Hamse - Punnagavarali 02:58:51 Poomakanum Mozhi Mathum - Punnagavarali 03:02:38 Akarai Avagatham Alibhi (Slokam) - Nathanamakriya 03:04:04 Sakhimare Namukku Janaka Parshwe - Nathanamakriya 03:09:40 Poka Poonkavil Innu Puthu Madhu Vachane - Sahana 03:14:33 Chaladali Jhankaram Chevikalil Angaram - Dwijavanthi 03:19:50 Minnal Kodi Irangi Mannile Varikayo - Desh 03:23:55 Kandal Ethrayum Kouthukam - Yadukulakamboji 03:33:12 Ini Oradi Nadannal Kittumo (Slokam) - Kalyani 03:34:06 Anganamar Moule Bale - Kalyani 03:41:12 Kanden Nikade Ninne Kalivakku - Kamas 03:47:38 Puthan Thenmozhimar Kulathin (Slokam)- Sankarabharanam 03:48:08 Preethi Poondu Arulukaye - Sankarabharanam 03:54:37 Arayanna Mannava Ninnodu Njan - Anandabhairavi 03:59:45 Ullathu Chonnathithennal Anyoonam - Atana 04:02:30 Nalil Nalil Varum Aadhi Moolamidam - Sindhubhairavi 04:04:35 Chennithu Paravan Nrupanodu Abhilasham - Shanmukhapriya 04:07:45 Hantha Hamsame Chintha Enthu - Neelambari Story: Nala Charitham 1st Day Nalan: Kalamandalam Shanmukhan Naradan: Rahul Arakkal Hamsam: Sadanam Bhasi Damayanthi: Kottakkal Pradeep Thozhimar: Naditha, Ria Vocals: Kalamandalam {Babu Namboothiri, Yashvanth}, Sadanam Saikumar
4:35 Introduction
4:14:28 അതു കൊണ്ട് ക്രൂരത വെടിഞ്ഞു തിരിച്ചു പോകാം 4:15:30 വാതിൽ അടയ്ക്കുന്നു . .മനസ്സിനെ മുറുകെ പിടിച്ചൂ അല്ലേ ? 4:16:00 ലളിത to പൂതന അങ്ങിനെ പേടിച്ചു പോകുന്നവൾ അല്ല ഞാൻ . അനേകം കുട്ടികളെ കൊന്നിട്ടുള്ളവളാണീ പൂതന . 4:18:15 ഇവനെ കൊന്നു കംസനെ സന്തോഷിപ്പിക്കണം എന്നിട്ടു ഇതുപോലെ മണിമാല സ്വീകരിക്കണം . 4:19:38 കൈകൾ കൊണ്ട് പറ്റില്ല . 4:19:55 പണ്ടത്തെ ആ ഉപായം പ്രയോഗിക്കാം . ഇവനെ വിഷം നൽകി ( നുണഞ്ഞു ) കൊല്ലാം . 4:21:40 ഇവനിത്ര ഭാരമോ ? 4:22:40 പെട്ടെന്നു വലിച്ചു കുടിക്കൽ
👏👏
2:55:59 Kathakali 3:22:35 മുത്തണിമുലമാർ മാധുരിയും>> കർണാടക ദേവഗാന്ധാരി ?? 3:39:25 പാലിന്റെ മണം അല്ല , പിന്നെ എന്തിന്റെ മണമാണ് ? 3:39:50 ഒരു ഗോപിക . പകർന്നാട്ടം . 3:40:11 തൈർ 3:49:20 സുകുമാര നന്ദകുമാര വരികരികിൽ നീ മോദാൽ 3:56:39 കണ്ണുനീർകൊണ്ടു വദനം കലുഷമാവാനെന്തുമൂലം 4:04:40 ഇത്രയും അഴകുള്ള ഒരു കുട്ടിയെ ഞാൻ എങ്ങും കണ്ടിട്ടില്ല . 4:04:54 ഇവൻ എല്ലാ ജനങ്ങളുടേയും മനസ്സിനെ കവർന്നവൻ തന്നെ . 4:05:50 ഒരു സ്ത്രീ 10 മാസം ചുമന്നു വേദന സഹിച്ചു പ്രസവിച്ചു 4:06:45 പിന്നീടു മുലപ്പാൽ നൽകി വളർത്തി വലുതാക്കുന്ന ഒരു അമ്മക്കു തുല്യം ഈ ലോകത്തിൽ ആരും എല്ല . 4:07:50 ആ അമ്മ പുണ്യവതി തന്നെ . 4:08:48 കഷ്ടം ഇവിടെ ഇപ്പോൾ ഞാൻ വേഷം മാറി വന്ന കാര്യം വിട്ടു പോയല്ലോ ! 4:09:16 ആ ദുഷ്ടൻ കംസ രാജൻ എന്ന നിയോഗിച്ചല്ലോ ഈ കുരുന്നു പൈതലിനെ കൊന്നിട്ടു വരാൻ 4:10:09 ഈ കാഴ്ച മനസ്സിൽ നിന്നും കളയുന്നതെങ്ങനെ ? 4:10:32 ഞാൻ എങ്ങിനെ ഈ നീല (?)പൈതലിനെ കൊല്ലും . ഇനി എന്തു ചെയ്യും ? 4:10:52 ഇതു accomplish സാധിക്കാൻ എനിക്കാകില്ല . 4:11:05 👍 4:11:10 ഇവനെ കൊല്ലാതെ ചെന്നാൽ കംസൻ എന്റെ ഗളച്ഛേദം ചെയ്യും . 4:11:29 ഞാൻ ഇനി എന്തു ചെയ്യും . 4:12:14 to do or not back and forth 4:13:15 ദുഷ്ടാ, നിന്റെ സഹോദരി പ്രസവിച്ച കുട്ടികളെ എല്ലാം കൊന്നിട്ടും നിനക്ക് മതിയായില്ലേ ? ഇനി ഇവനേയും കൊല്ലണോ 4:14:00 ഇല്ല ,എനിക്കിതാകില്ല . ആ കംസൻ എന്റെ ഗളച്ഛേദം ചെയ്യട്ടെ ഞാൻ ഈ കുഞ്ഞിനെ കൊല്ലി
1:31:56 1:36:39 1:45:40 ലളിതയുടെ രൂപം സ്വീകരിക്കുന്നു . 2:01:12 പൂതന ഇപ്രകാരം ഇതൊക്കെ കണ്ടു നടക്കുന്ന സമയത്തു .. 2:01:59 ഒരു വീട് കാണുന്നു . അതിനുള്ളിൽ പ്രവേശിക്കുന്നു . പാലു കറക്കുന്നതു കാണുന്നു . 2:06:57 പാലു കുടിക്കുന്ന പശുക്കുട്ടി . 2:11:57 2:21:20 ഇപ്രകാരം പല കുട്ടികളെ കൊന്നു . 2:26:37 ശ്രീകൃഷ്ണൻ 2:30:05 കൊല്ലാൻ എനിക്കാകില്ല ! 2:32:25 കംസൻ . പണ്ട് തല ഛേദിച്ചതു .. ഓർക്കുമ്പോൾ. 2:35:00 അനേകം കുട്ടികളെ കൊന്ന ഈ കൈകൾ . 2:38:50 ആ സമയത്തു ശ്രീ കൃഷ്ണൻ : 2:41:15 squeezing life out of poothana 2:43:00 പൂതന 2:49:45 Revelation
2:36:22
cool👌
thanks for the upload. it is worth watching. clear audio and video. you could have posted the list of participants in the description box for easy reference.
The introduction made this easy to follow, thank you!
Thanks for posting
ഗംഭീരമായി
thanks for the video. good audio and video quality. it is worth watching. it has to be noted that throughout the play the video covers full body of the artists so that we can see the movement of the foot also which normally miss in other videos...happy to see that. the moderate height of the lamp , the background curtain with minimal writing on it(on a corner) enhances the viewing pleasure. sabaash to the organizers
Thank you for uploading such a valuable session
13:09 സീത: രണ്ടാളും ചേർന്നുള്ള പദ്ധതിയാണ് ഉറപ്പ് ! എനിക്കറിയാം . 34:30
ഹൃദൃമായ വിവരണ൦
ഈ മഹാകലയെ കാത്തു കൊള്ളേണമേ ഭഗവാനേ !!
2:14:10 രാവണൻ 3:13:26 സ്വർണം തന്നെയല്ലേ ,കൊടുക്കാമല്ലോ ? 3:31:08 മണികൾ സ്വർണം തന്നെയല്ലേ ? പ്രഹസ്തൻ : അങ്ങ് പണ്ട് ദേവലോകത്തിൽനിന്നും കൊണ്ടുവന്നതാണ് . 3:48:40 തോടിരാഗം
1:34:12 ലങ്കാലക്ഷ്മി 2:09:39 താലി പൊട്ടിപ്പോകുന്ന ദോഷം ( വൈധവ്യം ) ?? 2:10:12 സീതദേവിയെ കാണുന്നു . 3:28:08
14:56 kunju vasudevan 1:01:02 ഹേ വാനരശ്രേഷ്ഠരേ ഞാൻ സമുദ്രം തരണം ചെയ്ത് ലങ്കയിൽ ചെന്ന് സീതാദേവിയെ അന്വേഷിക്കും . 1:02:30 ദേവിയെ അവിടെ കണ്ടില്ലെങ്കിൽ ഞാൻ നേരെ സ്വർഗത്തിൽ പോയി ദേവിയെ അന്വേഷിക്കും . 1:03:10 സ്വർഗ്ഗത്തിലും കണ്ടില്ലെങ്കിൽ നേരെ ലങ്കയിലേക്ക് വന്നു ലങ്കയെ ഈ കൈകളിൽ തൂക്കി ശ്രീരാമസ്വാമികളുടെ പാദങ്ങളിൽ സമർപ്പിക്കും . 1:04:14 അതുകൊണ്ടു നിങ്ങളെല്ലാവരും രാമസ്വാമിയെ ഭജിച്ചുകൊണ്ട് വസിച്ചാലും. 1:05:20 സമുദ്രലംഘനത്തിനു മുന്നോടിയായി ശ്രീരാമസ്വാമിയുടെയും അച്ഛനായ വായു ദേവന്റേയും അനുഗ്രഹങ്ങൾ തേടുന്നു . 1:08:48 മൈനാകം 1:10:54 ഹിമവാന്റെ പുത്രനായ മൈനാകപര്‍വ്വതമാണേന്നോ 1:12:38 സുരസ 1:17:15 ഭീമകാരിയായി വളർന്ന സുരസയെ നോക്കുന്ന ഹനുമാൻ 1:19:45 ഛായാഗ്രഹണി കാലില്‍ പിടിച്ച് വലിക്കുന്നു 1:20:30 ഹനുമാന്‍ ലങ്കാദ്വീപില്‍ പ്രവേശിക്കുന്നു 1:26:00 കോട്ട കാവൽക്കാർ അടിച്ചു ഫിറ്റാകുന്നു . 1:28:45 എല്ലാവരും വീണുകിടക്കുന്നു . 1:29:40 സ്വയം ചെറുതായി ഹനുമാൻ കോട്ടക്കുള്ളിലേക്കു കടക്കുന്നു … 1:29:50 അറിഞ്ഞമട്ടില്ല . ജീവൻ പോയി കിടക്കുന്നതുപോലെ
Very nice 💯
Horrible recording
വളരെ നന്നായിട്ടുണ്ട് ഒരു കുട്ടി ആയാലോ എന്ന തോന്നി പോകുന്നു
🙏🙏🙏 Ottan Thullal Performer : Kalamandalam Suresh Kaliyath. Story : KIRATHAM vocal & Thalam : Kalamandalam Mohanakrishnan & Kalamandalam Nayanan Mridamgam : Kalamandalam Rajeev Sona.
1:00:45 ആരാണിവൾ.ഭാഗ്യം തന്നെ .അനുരാഗം അറിയിക്കുക തന്നെ . 1:50:15 suruti
Excellent.... ❤🎉
❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏🙏