എൽഡിസി കിട്ടാനായി നിങ്ങൾ ഉപേക്ഷിക്കേണ്ട രണ്ട് കാര്യങ്ങൾ?Arun kombanadan ❤️

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #pscforbeginners#tips#kerala #keralpsc#quiz #ldc
    #lgs2024

ความคิดเห็น • 457

  • @1CLICKPSC
    @1CLICKPSC  4 หลายเดือนก่อน +5

    Telegram link -
    t.me/psc1clickpsc

  • @nadiyaa2790
    @nadiyaa2790 4 หลายเดือนก่อน +38

    എന്നെ സംബച്ചിടത്തോളം Psc യിലേയ്ക്ക് പുതുതായി ഇറങ്ങിയ ആളാണ്. സയൻസ് വിഷയങ്ങളിലും maths, English വിഷയങ്ങളിൽ എനിക്ക് base കിട്ടിയത് xylem ത്തിലെ Online ക്ലാസുകളിൽ നിന്നാണ്

    • @aiswaryasanil5882
      @aiswaryasanil5882 4 หลายเดือนก่อน +4

      Crct...... Enik oru base kittayth xylem il nin annu...... Pinne sir paranja pole busy ayitt ullvar online class follow chyan padan... I agree with that... 💯

  • @abhijithabhi3937
    @abhijithabhi3937 4 หลายเดือนก่อน +13

    സത്യം.... ഈ situation ലൂടെ ആണ് ഞാൻ കടന്നുപോകുന്നത്........

  • @aryavijayan2411
    @aryavijayan2411 4 หลายเดือนก่อน +1

    Tech psc yil jhi course il chernnu padichuu...jhi examinu syllabus alla follow cheytha cls ath compliant cheythapol njn ullpettavare endokkee avar parajuu..groupil ninnu remove cheythuuu...examinu oru all the best polum parajillaaa...arum tec psc yill pokakkle makkaleeee❤❤❤

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      നമ്മൾ കഴിഞ്ഞതിനെക്കുറിച്ച് ആലോചിച്ചു വിഷമിച്ചിട്ട്.. പോയത് പോട്ടെ സാരമില്ല.. എൽഡിസിക്ക് തയ്യാറെടുക്കാനുള്ള ആഗ്രഹം ഉണ്ടെങ്കിൽ ഉറപ്പായിട്ടും നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാവും നമ്മുടെ ടെലഗ്രാം ചാനൽ കൂടി ഒന്ന് ജോയിൻ ചെയ്യുക..

    • @aryavijayan2411
      @aryavijayan2411 4 หลายเดือนก่อน

      @@1CLICKPSC sure sir

  • @mehandiblossomncreativetip6416
    @mehandiblossomncreativetip6416 4 หลายเดือนก่อน

    Njan xylem crash course aan eduthath...ldc oct aan enteth...imp topics mathram athil cover cheyoo enna paranje ...pdf athra pora ...live enik pande comfortable alla record class kett swantham notes ezhuthunnu...enikk theerkan pattunnapole theerkum ...swanthamayi timetable vach...appil manasilavatha topics class TH-cam vedio kand note ezhuthi padikkum...pinne syllabus noki cover cheytha portions tick cheyum...biology polulla wide allatha topics adyam cover cheyan nokkunnath...enik history okkeya budhimutt....paid allathe TH-cam noki padikanirunnal orupad channels kanumbo ...ake confused avunnu......pinne njan ktet 105 mark vangiyath online appil noki padichittan...annum njan applulla full class and exams theerthitilla.....enik max score cheyan pattunna topics noki maximum cover cheythu...kurach questionsum noki ...but aa appile pala topicum samayakurav karanam njan print eduth padichu...ennal xylem app pdf print edutt padikan clearum illa contentsum sharikk illa.....😢 july exam ullork vendi avar ath complete akumenn vicharikkunnu ...so njan oct ayathukond enik athile topic cover cheyan pattumenn karuthunnu...orupad sources follow cheyyan enne kond pattathathond njan app eduth padikkunnath....pinne ippo last timil rank file vangiyal athum cover cheyan pattumon enik orapillathond athinum nokunnilla ....jolikkonnum povunnila...but 5month pregnant aan😊 so physically issues und....

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      ഉറപ്പായിട്ടും നമ്മുടെ ഈ ഒരു ക്ലാസ് നിങ്ങൾക്ക് പ്രയോജനപ്പെടും. ഒന്ന് ഫോളോ ചെയ്തു നോക്കാനായിട്ട് ശ്രമിക്കാം ഞാൻ പറ്റാവുന്ന രീതിയില് എത്രയും പെട്ടെന്ന് കമ്പ്ലീറ്റ് ചെയ്യാൻ നോക്കാം.. 🥰👍

  • @the_aesthetic_addict4894
    @the_aesthetic_addict4894 4 หลายเดือนก่อน

    Self study cheyyunnavar ndh books aanu follow cheyyuka? Scert ncert maathram aano? Rankfile edukkumbo orupad ulladh pole feel cheyyunnu oru topic thanne. Please reply aspirants 🥲

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +3

      1 RANK FILE + 1 PYQ OK..🥰👌

    • @the_aesthetic_addict4894
      @the_aesthetic_addict4894 4 หลายเดือนก่อน

      @@1CLICKPSC thankyou❤

  • @akhipraji
    @akhipraji 4 หลายเดือนก่อน +14

    Xylem aspirants ഉണ്ടെങ്കിൽ like adikkuo

  • @santhinicherpu4300
    @santhinicherpu4300 4 หลายเดือนก่อน +30

    Psc നല്ലൊരു ബിസിനസ്‌ ആണ് പലർക്കും. അതാണല്ലോ govt ജോലിയുള്ളവർ പോലും ഇതിനു നിക്കുന്നത്

    • @athira2126
      @athira2126 4 หลายเดือนก่อน +7

      Athee 😂 ithok അനുഭവത്തിൽ നിന്നു നേരത്തെ എല്ലാവരോടും പറഞ്ഞപ്പോൾ ഞാൻ രാജ്യ ദ്രോഹ കുറ്റം ചെയ്ത pole ആയിരുന്നു 😂

    • @AjnaSakeer
      @AjnaSakeer 4 หลายเดือนก่อน +1

      😂😂

    • @sivanataraj468
      @sivanataraj468 4 หลายเดือนก่อน

      Ss really

  • @ammuzzzworld3327
    @ammuzzzworld3327 4 หลายเดือนก่อน +23

    Application onnum allengilum vocabspedia super aanu❤🥰

  • @sumi22
    @sumi22 4 หลายเดือนก่อน +150

    Xylempsc eduthavar undo😢

    • @meenakshimeenus3451
      @meenakshimeenus3451 4 หลายเดือนก่อน +2

      Und crash course

    • @raihariyas7417
      @raihariyas7417 4 หลายเดือนก่อน +1

      Und

    • @hamnacm230
      @hamnacm230 4 หลายเดือนก่อน

      Und

    • @RemyaR-b7i
      @RemyaR-b7i 4 หลายเดือนก่อน +11

      Udeda follow cheyan pattunila epol annekil madipidichu 28 Range mukalil mark polum Ella

    • @Sreesnh
      @Sreesnh 4 หลายเดือนก่อน +8

      Unde nallathalle njan crash alla allathe batch nalla class ane

  • @js-cq6im
    @js-cq6im 4 หลายเดือนก่อน +11

    ഞാൻ voccabspedia എന്ന ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്തത് നമുക്ക് പഠിച്ചു തീർക്കാൻ പറ്റിയ രീതിയിൽ ഉള്ളതെ പഠിക്കാൻ തരുന്നൊള്ളു 👍👍 spr ക്ലാസ്സ്‌ ആണ്

  • @bushramuthu1889
    @bushramuthu1889 4 หลายเดือนก่อน +31

    എന്റെ അഭിപ്രായത്തിൽ online ക്ലാസായാലും offline ക്ലാസായാലും സാന്തമായിട്ടൊരു study Plan നമുക്കുണ്ടാവണം. ഞാനൊരു online student ആണ് ഞാൻ online ൽ ഇന്ന് വരെ live ക്ലാസ് Attend ചെയ്തിട്ടില്ല. എനിക്ക് Better എന്ന് തോന്നിയ ക്ലാസുകൾ ഞാൻ മുടങ്ങാതെ കാണും. അത് വൃത്തിക്ക് Rivision ചെയ്ത് pyq ചെയ്ത് SCERT യും Sett ആക്കും ബാക്കിയുള്ള ഭാഗങൾ TH-cam Class Search ചെയ്ത് അതും പഠിക്കും. offline ൽ പോവാൻ എനിക്ക് യാതൊരു നിവൃത്തിയുമില്ല. So onlinaayalum offlinaayalu nannayi aathmarthamayi padika syllabusanusarich Padilla kuude praarthanayum sure aayitum Joli kittiyirikkum... insha'Allah

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      ❤️🥰

  • @athira2126
    @athira2126 4 หลายเดือนก่อน +19

    എനിക്ക് ഒറ്റ കാര്യം മാത്രമേ പറയാൻ ഉള്ളൂ... This is business 😂 അല്ലാതെ വേറെ ഒന്നുമല്ല... ലക്ഷങ്ങൾ ആണ് salary വാങ്ങുന്നത് ഓരോരുത്തരും 😊

  • @sruthypk5727
    @sruthypk5727 4 หลายเดือนก่อน +13

    Mobile phonum koodi maati vechale vallathum nadakku sir

  • @reeshmak9283
    @reeshmak9283 4 หลายเดือนก่อน +30

    100% ശരിയാണ്. എന്നോട് ചോതിച്ചിട് പറയുന്നത് പോലുണ്ട്. എല്ലാം വാക്കും ശരിയാണ് 😢.90 പേരിലെ ഒരാൾ 😢

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Study well god bless u🥰

  • @reeshmak9283
    @reeshmak9283 4 หลายเดือนก่อน +20

    പൂർണമായും വീട്ടമ്മമാർക് വേണ്ടിയാണു സ്റ്റഡി പ്ലാൻ എന്നാണ് അഡ്വർട്ടിസ്മെന്റിൽ പറയുക, പോക പോകെ അതൊന്നും കാണില്ല. 24 hour doubts ക്ലീറിങ് എന്നും പറയും പക്ഷെ റിപ്ലൈ തീരെ കുറവാണു. മൊത്തത്തിൽ പെട്ടു എന്ന് ചുരുക്കം 😢

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +2

      Saramillaa ini ulla days nannai. Padikku ok.. 👍👍all. Is well

    • @adithya9510
      @adithya9510 4 หลายเดือนก่อน

      Satyam. Njnum housewife anu 9 month old babyum und. Ivaru oru day thane 7 hours oke cls idum engane padikana 😢

    • @reeshmak9283
      @reeshmak9283 4 หลายเดือนก่อน

      @@adithya9510 എനിക്ക് 2 വയസ്സുള്ള മോനുണ്ട്, അമ്മാർക് വേണ്ടിയാണു പ്ലാൻ എന്ന് പറയും pinne പതുക്കെ അങ്ങ് ozhivakkum

  • @invincible7131
    @invincible7131 4 หลายเดือนก่อน +4

    ജീവിതവിജയം കൈവരിക്കനായി നിങ്ങൾ ഉപേക്ഷിക്കേണ്ട 3 കാര്യങ്ങൾ
    1. ജലം
    2. ആഹാരം
    3.വായു
    ഇത് ചെയ്തവര് ഇപ്പൊൾ നല്ല ഉയരത്തിലാണ്.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน

      പരലോകത്തിലായിരിക്കും 😂

  • @ansinishu1783
    @ansinishu1783 4 หลายเดือนก่อน +6

    Entri ente 12000 rupayanu poyath.. Koppp.. 🧐😡

    • @AjnaSakeer
      @AjnaSakeer 4 หลายเดือนก่อน +1

      Sheriya...ente 5000

  • @seljokunjappan
    @seljokunjappan 4 หลายเดือนก่อน +5

    Im a gvt employee. Degree prilims കിട്ടാൻ വേണ്ടിയിട്ട് ഞാനും xylem ഓൺലൈൻ ക്ലാസിൽ ജോയിൻ ചെയ്തിരുന്നു. നല്ല ക്ലാസ് ആണ്.. ജോലിക്ക് പോകുന്നത് കൊണ്ട് ഫോളോ ചെയ്യാൻ പറ്റുന്നില്ല അതുകൊണ്ട് ഞാൻ ക്ലാസ്സ് speedil കാണും . എന്നിട്ട് പഠിക്കുന്ന ടോപ്പിക്കിന്റെ റാങ്ക് ഫയലിലുള്ള നോക്കും അതിൽ ഇല്ലാത്ത ആഡ് ചെയ്ത് പഠിക്കും. അല്ലാതെ കമ്പ്ലീറ്റ് നോട്ട്സ് എഴുതികൊണ്ടിരിക്കുന്ന സമയമില്ലല്ലോ.. Scert complete പഠിച്ചു തീർന്നതിനു ശേഷം ഈ ക്ലാസും കാണുകയാണെങ്കിൽ വളരെ ഹെൽപ്ഫുൾ ആണ്..

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      സൂപ്പർ വളരെ നല്ല കാര്യം അങ്ങനെ തന്നെ മുന്നോട്ടേക്ക് പോവുക 👌👌👌സുഹൃത്തേ ഒറ്റ കാര്യം കൂടി ഞാൻ പറഞ്ഞേക്കാം കാരണം ഇനിയുള്ള കാലത്ത് ഡിഗ്രി ലെവൽ എക്സാം അടിക്കണമെങ്കിൽ ഒഫീഷ്യൽ വെബ്സൈറ്റ് ഓഫ് സെൻട്രൽ ഗവൺമെന്റ് ആൻഡ് സ്റ്റേറ്റ് ഗവൺമെന്റ് ആൻഡ് ഇന്റർനാഷണൽ ഓർഗനൈസേഷൻ. ഇന്ത്യൻ പൊളിറ്റി ആൻഡ് കേരള ഹിസ്റ്ററി. കേരള സ്റ്റേറ്റ് ലിറ്ററിൽ മിഷൻ അതോറിറ്റി കാലിക്കറ്റ് യൂണിവേഴ്സിറ്റി കേരള യൂണിവേഴ്സിറ്റി ഇത്രയും ബുക്സ് നോക്കിയെങ്കിൽ മാത്രമാണ് നമുക്ക് അത് പറ്റത്തൊള്ളൂ.. വെറുതെ ഓൺലൈനിൽ നിന്ന് സമയം കളഞ്ഞിട്ട് ഒരു കാര്യമില്ല.. ഇപ്പോൾ ഞാൻ ഇത് പറയുമ്പോൾ നിങ്ങൾക്ക് ആർക്കും ഇഷ്ടപ്പെടണമെന്നില്ല പക്ഷേ മനസ്സിലായിക്കൊള്ളും.. 😊

  • @anjanapm4013
    @anjanapm4013 4 หลายเดือนก่อน +1

    Sathym..... Ipo onum ellatha avastha aayii💔😐

  • @letitbe2331
    @letitbe2331 4 หลายเดือนก่อน +2

    Sorry sir enik ithinod yojikan patunnilla.Njan entry app use cheyyunnund nalla classes anu. Doubt ok whatsapp il chodikam mentor und enthu help venelum und.pinne full class kandu padichu theerkan patathathu ororutharudeyum swantham ayit ulla pbm anu. topics cover cheyyan patunnilla ennullathu padipikunnavarde pbm alla. Daily correct ayit padichal oru kuzhapavum undavilla. Vdos ketu padikalo, njn house wife anu enik ente veetile panikal de idayil classes play cheythu padikan patarund.pinne exams und oro vdo class kazhiyumbozhum. ethra venelum quiz practice cheyyan patum. Classes ellam recent pyqs vare add cheythit anu idunnathu.entry de classes kandit enik nalla improvement und. Ella sir marum nalla pole class edukunnund. Orikalum ithoke oru waste anu nnu parayaruthu 😢, online classes follow cheyyan patathavar ah method skip cheythu avrk ok ayitulla method follow cheyyuka.

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      ഇതെന്റെ മാത്രം അഭിപ്രായമല്ല പറഞ്ഞത്.. 2500 പേരെ പോൾ ചെയ്തപ്പോൾ അതിൽ 3% പേരു മാത്രമാണ് ഹാപ്പി.. അല്ലാതെ നമ്മൾ ചോദിച്ചത് നൂറുപേരുടെ അടുത്ത് അതിൽ 95 പേരുംപറഞ്ഞത് അവർക്ക് ഫോളോ ചെയ്തു പോകാൻ പറ്റുന്നില്ല എന്നതാണ്.. നിങ്ങൾക്ക് ഇത് പറ്റുമെങ്കിൽ വളരെ സന്തോഷം ഫോളോ ചെയ്തു പോവുക ഒരിക്കലും മാറരുത്..അതുതന്നെ ഫോളോ ചെയ്ത് മുന്നോട്ടേക്ക് പോകാം.. പറ്റില്ലാത്തവർ മാത്രം മാറിയാൽ മതി..👍👍👍👍ok

    • @letitbe2331
      @letitbe2331 4 หลายเดือนก่อน +1

      👍🏼

  • @Harichithra.
    @Harichithra. 4 หลายเดือนก่อน +28

    പറഞ്ഞത് 100% ശരി ആണ്. കണ്ണിനു strain വന്നാൽ പിന്നെ തലവേദന. ഒരു 45min ദൈർഗ്യം ഉള്ള video എഴുതി തീരാൻ 3 മണിക്കൂർ. അങ്ങിനെ ഉള്ള 55 videos. ഇതൊക്കെ എപ്പോ എഴുതി തീരും എന്ന് അറിയില്ല. എഴുതിയാൽ പോരല്ലോ പഠിച്ചു കൂടെ തീർക്കണ്ടേ

    • @SafwaKp
      @SafwaKp 4 หลายเดือนก่อน +1

      Hi
      കഴിയുമെങ്കിൽ materials vagich പഠിക്കവും nalladh
      Annal notes എഴുതാൻ time kalayanda

    • @athulya3504
      @athulya3504 4 หลายเดือนก่อน

      Oru cls ezhuthan ngane 3 hour edukkum. Njn 3 hour kond 8 cls ezhuthum...

    • @aysha609
      @aysha609 4 หลายเดือนก่อน

      Ella topicsum otikkalum note ezhutharuthu.... Vallathe time consuming aaanu

    • @aysha609
      @aysha609 4 หลายเดือนก่อน

      ​@@SafwaKpathe

    • @shantyy8019
      @shantyy8019 4 หลายเดือนก่อน

      എല്ലാ ക്ലാസും കുത്തിയിരുന്ന് കാണണ്ടല്ലോ കുറെയൊക്കെ ചുമ്മാ on ആക്കി ക്ലാസ്സ്‌ കേട്ടാൽ പോരെ

  • @ummusalmapulikkal
    @ummusalmapulikkal 2 หลายเดือนก่อน +1

    പറ്റില്ല ഷുവർ അതിൽ കുടുങ്ങി പോയ ഒരാൾ 😢

    • @1CLICKPSC
      @1CLICKPSC  2 หลายเดือนก่อน

      Saramillaa vishamikknda 😔

  • @sureshkumar.b9010
    @sureshkumar.b9010 4 หลายเดือนก่อน +9

    Sir parayunnath ethra seriyanu
    5,6 hours live class kandu madutthu ennittum onnu padikkatha Polayanu. Self study thanne nallathu

  • @aysha609
    @aysha609 4 หลายเดือนก่อน +10

    ശെരിയാണ്... ഞാൻ ഒരു paid app എടുത്ത.. അവരുടെ golden study plan ill ജോയിൻ ചെയ്തു... അവര് ഓരോ ദിവസവും കുറച്ചു ക്ലാസുകൾ ഇട്ടു തരും.. പക്ഷേ എനിക്ക് അത് അത്രക്ക് comfort ആയി തോന്നിയില്ല... ഒരു ഓർഡർ ഇല്ലാതെ അവിടെന്നും ഇവിടെന്നും mix ചെയ്തു കുറെ vedios ഇട്ടു തരും... ഇപ്പോൾ ലാസ്റ്റ് ഞാൻ കുറച്ചു youtube ക്ലാസ്സ്‌ ഒക്കെ കണ്ടു സെൽഫ് study ആണു.. അത് ഉഷാറായി പോവുന്നുണ്ട്.. Astha academyle ajith sir nte classes um follow cheyyunnund... നല്ല ആത്മാർത്ഥമായി ആണു sir ക്ലാസ്സ്‌ എടുക്കുന്നത്... ഇനി ഇപ്പോൾ പോയ ക്യാഷ് പോട്ടെ അല്ലാതെ എന്ത് പറയാൻ..

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      All is well.. God bless u study well

  • @anukuttyanuz5295
    @anukuttyanuz5295 4 หลายเดือนก่อน +17

    ഞാനും വലിയ പ്രതീക്ഷയോടെ ഓൺലൈൻ കോഴ്സ് എടുത്തിട്ട്, നിരാശയോടെ നിർത്തേണ്ടി വന്നു..😔😔
    പിന്നീട് സിലബസ് പ്രിന്റ് എടുത്ത് , 1റാങ്ക്ഫയലും ,കുറച്ച് നല്ല യൂടൂബ് വീഡിയോയും കണ്ട് ,, മോക്ക് ടെസ്റ്റും ചെയ്ത് തനിയെ പഠിക്കുകയാണ്,, ആദ്യം മാർക്ക് കുറവായിരുന്നെങ്കിലും, ഇപ്പോൾ നല്ല മാറ്റമുണ്ട്,,, സാർന്റെ 75 ടോപ്പിക്കും നോട്ട് ചെയ്തു വെച്ചു.. കോൺഫിഡൻസ് കൂടുകയും ചെയ്തു...😀

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +2

      അതുമതി study well god bless u

  • @ummusalmapulikkal
    @ummusalmapulikkal 2 หลายเดือนก่อน +1

    സർ പറഞ്ഞ 2ലും pattu

  • @LekshmiBabu83
    @LekshmiBabu83 4 หลายเดือนก่อน +20

    സർ പറഞ്ഞത് 100%സത്യം ആണ്.ഞാനും ഓൺലൈൻ ക്ലാസ്സ്‌ എടുത്തു പഠിക്കുന്നുണ്ട് ഒരു ദിവസം തന്നെ ഒരുപാട് topics. എല്ലാം follow up ചെയ്യാൻ പറ്റാതെ വരുമ്പോൾ ടെൻഷൻ. ദൈവമേ ഞാൻ ജയിക്കുമോ ഇതൊക്കെ എന്ന് പഠിച്ചു കിട്ടും എന്നൊക്കെ. പിന്നെ ട്യൂബിൽ വരുന്ന വീഡിയോ കണ്ടു പഠിക്കാൻ ശ്രമിക്കും. ഇപ്പോൾ സർ ന്റെ ക്ലാസ്സ്‌ കാണും. Hot topics എഴുതി വെച്ചു പഠിക്കാൻ ശ്രമിക്കുന്നു.

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +2

      Study well god bless uu🥰

    • @Josna1234-n5z
      @Josna1234-n5z 4 หลายเดือนก่อน +1

      Same avastha aanu enikum njan jolie upekshichanu padikkunnath. Tension vallathe kooduthal aanu online class. Onnum complete aakunnilla

    • @manikandanmr1325
      @manikandanmr1325 4 หลายเดือนก่อน

      എന്റെ ചേച്ചിക്ക് ജോലി കിട്ടിയത് ഒരു ആപ്പിലും ചേർന്നിട്ടല്ല.അപ്പ് മുഴുവനും തട്ടിപ്പു ആണ്.പരസ്യം കാട്ടി ആളെ പറ്റിക്കുകയാണ്.

  • @NishithaDas1
    @NishithaDas1 4 หลายเดือนก่อน +8

    Sir പറഞ്ഞത് correct ആണ് ഇത് എനിക്കു എന്നോ മനസിലായതാണ് so ഞാൻ ഇപ്പോ self study ആണ് ചെയ്യുന്നത്... ഇപ്പോ നന്നായി പഠിക്കാൻ പറ്റുന്നുണ്ട് .... സമാദാനത്തോടെ ഇരുന്നു പഠിക്കാം...

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      Very good.. Study well god bless u🥰

  • @anushak1522
    @anushak1522 4 หลายเดือนก่อน +3

    Sir xylem class adipowli aanu 💯. Sir chothicha 90% varunna kuttikalum class manasilaakunilla mosham aanu ennu paranjo? Undakilla. Engane oru online platform use cheyyaam ennu arinju padichaa Xylem thinu pakaram vekkaan aarum illa.

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Nammal padichu revision cheyyan pattum mark kitantendil no probz njn class kollilla ennu paranjittilla follow cheyyan pattanilla heavy load ennu mathram paranjollu...😊😊ath Engne aqqnu ennu onnu parayu tharu plzz its my request 🙏🙏🙏ellavarkkum upakarappedumm.. Pine Doubt chodichal reply tharanath engne anennum onnu parayu avidennu ok..

  • @nehafathima7901
    @nehafathima7901 2 หลายเดือนก่อน +1

    Nte avasthayum adanu

  • @bennycv6754
    @bennycv6754 4 หลายเดือนก่อน +19

    Ldcപരീക്ഷയ്ക്ക് മുമ്പ് തന്നെ ഇങ്ങനെ ഒരു അറിവ് തന്നതിന്നന്ദിയുണ്ട് സാറേ നന്ദി❤❤❤

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      👍

  • @Sreesnh
    @Sreesnh 4 หลายเดือนก่อน +4

    Ithupole avoid cheyyanda karyam ane avishyam illatha telegram channelsum youtubeum mothathil mobile maativach material padikkuva😂😂😂😂

  • @harithhari6392
    @harithhari6392 4 หลายเดือนก่อน +2

    Rhombus enn paranja oru app ldckk 12000 roopayan avarde fees baakki olla ella coursekalkkum ithe range aan njan parayanth viswasam aayilenkil play storeil avarde app ind ath install cheyth athil keri nokkiyal mathy .

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      🙄🙄🙄daivamey

    • @ValarMorghulis_97
      @ValarMorghulis_97 2 หลายเดือนก่อน +1

      Rombus ssc course 16k😂 അതിനേക്കാൾ മികച്ച വീഡിയോസ് യൂട്യൂബിൽ ഉണ്ട്, ഇംഗ്ലീഷ് ഹിന്ദിയിൽ അന്നെന്നു മാത്രം

  • @hridyamvibe
    @hridyamvibe 4 หลายเดือนก่อน +2

    Njan oru xylem student anu.Base ulla alarumnu so enikku nannayi follow cheyyan patti itrem naalum. teachers padippichathu kondu matram karyamilla nammalum nalla effort idanam .iniyullla days clas follow cheyyunnathinu oppom revision koodi kondu ponam ennanu ente oru abhiprayam

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Sure continue.. Nananai padikkan pattunnundenkil no prbz👍👍

  • @mishamol2802
    @mishamol2802 4 หลายเดือนก่อน +3

    ഞാനും ഓൺലൈൻ എടുത്തു ഇപ്പൊ ഒന്നും അറിയാത്ത പോലെ 😔

  • @AnishaM-d5x
    @AnishaM-d5x 4 หลายเดือนก่อน +2

    യുപി എക്സാമിന് ഇനി വെറും 45 ദിവസം മാത്രമാണ് ഉള്ളത് അതിന്റെ ഒരു blueprint തരാമോ ❓

  • @ssr6805
    @ssr6805 4 หลายเดือนก่อน +4

    Xylem eduthitund.but full study athine depend cheyilla.veruthe irikkumbo class 2 x speedil kett irikarund.online class ellaam theerth kanunnavare sammathiknm..pinne purath ninn onnum padikan time undavilla.use and choose online classes wisely

  • @കിട്ടുഉണ്ണി
    @കിട്ടുഉണ്ണി 4 หลายเดือนก่อน +5

    ഞാനും ഇത് പോലെ ഓൺലൈൻ ക്ലാസ് എടുത്തിട്ട് വേണ്ടന്നു വെച്ചു ഒരു രണ്ടര മാസം ഓൺലൈൻ ക്ലാസ്സ് കണ്ടു് പക്ഷേ എനിക് ഉപകാരം ഉണ്ടായില്ല.. കഴിഞ്ഞ CPO 62 മാർക്ക് ഉണ്ടായിരുന്നു ഫിസിക്കൽ കിട്ടിയില്ല.. ഇതിൻ്റെ ഇടയിൽ അപ്പ് എടുത്ത് പഠിക്കുന്നു ഉണ്ടാർന്നു പക്ഷെ എൻ്റെ മാർക്ക് പുറകിലോട്ട് ആണു പോയെ.. രണ്ടര മാസം 8hr+ ഡെയിലി ഓൺലൈൻ ക്ലാസ്സ് കണ്ടു പക്ഷെ ഒരു ഇത്തിരി പോലും improvement വന്നില്ല.. ടോപ്പിക് ഒന്നും ആയതും ഇല്ല... ഇപ്പൊ ആപ്പ് ക്ലാസ് നിർത്തി സെൽഫ് സ്റ്റഡി ആണ്...😊

    • @Rishasison9157
      @Rishasison9157 4 หลายเดือนก่อน

      Vendannu vachal paisa adakkathirikkan patto.

  • @sooryars3086
    @sooryars3086 4 หลายเดือนก่อน +2

    Lpup eni padichalum mathiyo

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Yas nannai Hard work cheyyanamm ini ulla tymm.. M

  • @elizabethmaria4793
    @elizabethmaria4793 2 หลายเดือนก่อน

    Eni പഠിച്ചാൽ hope undo aug 17 exam😮

  • @noufinoushad1031
    @noufinoushad1031 4 หลายเดือนก่อน +5

    Pkshe ee economics kerala governance oke aarelm prnj thrmpo pettenn mnsil kerum enik vayikkunnthine kaalum. enk aanel English vakkukalde oke Malayalam orupaad paad aan kunjile muthale English mtre kettittullu so vayikkumbol ntha athenn mnsilavunnilla but baaki oke prnjth seri aan topic theerilla ishtmpoole class oke und...

  • @muhammedashkarkv1226
    @muhammedashkarkv1226 4 หลายเดือนก่อน +1

    Uff, ഇങ്ങേര് ഇതെന്ത്, തീ
    ഞാൻ കരുതി കമന്റ് മൊത്തം, sirഇന് എതിരായിരികുഎന്ന
    ഒറ്റ കമെന്റ് പോലും കാണാൻ ഇല്ല
    അപ്പം ഇത്രയും ആൾ ഓൺലൈൻ ക്ലാസ്സ്‌ കൊണ്ട് വീർപ്മുട്ടി ഇരിക്കുയായിര്ണല്ലേ
    പല വിമർശനവും, ഭീഷണിയും ഇണ്ടാവും എന്നറിഞ്ഞിട്ടും
    ഇത്രയും തുറന്നടിച്ചു പറയാൻ chankoottam കാണിച്ച വേറെ ഒരാളും ഇല്ല
    ശെരിയായ മോൺസ്റ്റർ

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി... 🥰

  • @rishadrishumangalassery5066
    @rishadrishumangalassery5066 4 หลายเดือนก่อน +21

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഓൺലൈൻ ക്ലാസ്സിൽ ഒന്നും നമുക്കെ കവർ ചെയ്തു പോകാൻ കഴിയില്ല അത്രേം പഠിക്കാനുണ്ടാവും ടെൻഷൻ ഫ്രീ

  • @buboo9897
    @buboo9897 4 หลายเดือนก่อน +2

    Sir njan ennale muthal aanu ldc ykk padikkan start cheythath September il aanu exam so eniykk rank list il varaan pattumo.ente first exam aanu sir njan degree student aanu
    Pls reply

    • @kannankollam1711
      @kannankollam1711 4 หลายเดือนก่อน

      വരാൻ പറ്റത്തില്ല എന്ന് പറഞ്ഞാൽ താങ്കൾക്ക് വിഷമം ആകുമോ

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      ആത്മാർത്ഥതയോടു കൂടി നന്നായി പഠിച്ചാൽ മതി ഉറപ്പായിട്ടുംവരും.. ഡൗട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ വാട്സാപ്പ് നമ്പർ മെസ്സേജ് അയച്ചാൽ.. പിന്നെ നമ്മുടെ ടെലഗ്രാം ചാനലുണ്ട് അതിലൊന്ന് ജോയിൻ 👍👍

    • @buboo9897
      @buboo9897 4 หลายเดือนก่อน

      @@1CLICKPSC ok tq sir 💙

  • @shaizu1236
    @shaizu1236 4 หลายเดือนก่อน +2

    Sir parannathu 💯 correct anu...karanam njan online chernnu padichu but ippo endha padichadu ennu chodicha enikku arilla😢..veruthe time waste akki ...njan ippo self study cheyyunneé...😊

  • @Shamitha23
    @Shamitha23 4 หลายเดือนก่อน +10

    Sir പറഞ്ഞത് 101% ഉം ശരിയാണ്.... അവസാനം അതുമില്ല ഇതുമില്ല എന്ന അവസ്ഥയിലാകും....അനുഭവം 🥹

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      Nammude ee valaya agraham nedan adym vijarikkandath nammal aanu.. Athu correct ayii padichal nedan namukku pattum.. Study well

    • @Shamitha23
      @Shamitha23 4 หลายเดือนก่อน

      @@1CLICKPSC അതേ sir.... ഇപ്പോൾ self study ആണ്.... Satisfaction ഉണ്ട്... 🙏🏻

  • @rajicr830
    @rajicr830 4 หลายเดือนก่อน +2

    Sir parajathinod njaan yojikkunnu. Entride paid course eduthittum talent rank filelum, lakshede scert rank filum nokki swathamaayi padikkuvaanu njaan..😊😊

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      നമുക്ക് നമ്മുടെ പോരായ്മകൾ അറിഞ്ഞു പഠിച്ചെങ്കിൽ മാത്രമാണ് നമുക്ക് നല്ലൊരു റാങ്കിലേക്ക് വരാനായിട്ട് സാധിക്കത്തുള്ളൂ 🥰👍

  • @bibishpb8241
    @bibishpb8241 4 หลายเดือนก่อน +8

    സിലബസ് അനുസരിച്ചു ഒരൊറ്റ റാങ്ക് ഫയൽ നോക്കി ആത്മ വിശ്വാസത്തോടെ പഠിക്കുന്നതാണ് നല്ലത്

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Yas good 👌👌

  • @SeenapgSeenapg
    @SeenapgSeenapg 4 หลายเดือนก่อน +4

    എനിക്ക് ഒരു ലക്ഷ്യം ഒരു റാങ്ക് ഫയൽ lakshya

  • @ashadibin4657
    @ashadibin4657 4 หลายเดือนก่อน +4

    വളരെ സത്യസന്ധമായ കാര്യം സർ പറഞ്ഞത്.. വെറുതെ ക്യാഷ് കളഞ്ഞത് മെച്ചം..

  • @sreekutty3179
    @sreekutty3179 4 หลายเดือนก่อน

    സത്യം ആണ് പറയുന്നത്.... കഴിഞ്ഞ ദിവസം ഞാൻ എന്റെ അമ്മയോട് പറഞ്ഞതാണ്.... എന്തായാലും എനിക്ക് പ്രാന്താകും... പ്രാന്തായാൽ അമ്മ എന്നെ നോക്കണ്ട.... നിങ്ങൾക് അതിന് കഴിയില്ല... അതോണ്ട് അമ്മ എന്നെ gov mental ഹോസ്പിറ്റലിൽ കൊണ്ട് ആക്കിക്കോളാൻ.... അമ്മ എന്നോട് തിരിച്ചു പറയാണ് ഞാൻ നിന്നെയും കൊന്ന് ഞാനും ചാവും എന്ന്....
    ഞാൻ വെറുതെ പറയുന്നതല്ല.... സത്യത്തിൽ ഞാൻ ഇപ്പോൾ വട്ടായി ഇരിക്കുക ആണ്....

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      അയ്യോ ഇങ്ങനെ ഒന്നും പറയല്ലേ എല്ലാം ശരിയാകും.. ഇനിയുള്ള ദിവസം നന്നായി പഠിച്ചാൽ മതി 🥰👍

  • @UnniKuttan-xb1dg
    @UnniKuttan-xb1dg 3 หลายเดือนก่อน +1

    Njan online class anu .....follow cheyyunnath....super class aanu , satisfied aanu
    Smart Psc....offlinel poyal kittilla athraik best class aanu
    Akhil sir🔥🔥🔥

  • @MrHum335
    @MrHum335 4 หลายเดือนก่อน +3

    എന്റെ അനുഭവത്തിൽന്നു പറയുവാ xylem ആരും ഇനി എടുക്കരുത്.... വേറെ ഓൺലൈൻ എനിക്ക് അറിയില്ല.... എന്റെ അനുഭവം ആണ്....

    • @silpasadanandan9328
      @silpasadanandan9328 4 หลายเดือนก่อน

      Ntho patti?

    • @anask4974
      @anask4974 4 หลายเดือนก่อน +4

      Vere online ap edukkathathu kond angine thonunnatha.. Xylam class supr aaanu.... Venda class mathram 2x itt kaanuka....

    • @MrHum335
      @MrHum335 4 หลายเดือนก่อน

      @@anask4974 വേറെ ക്ലാസ്സ്‌ ഇനി എടുക്കുന്നില്ല ബ്രോ...
      Xylem ക്ലാസ്സ്‌ മോശം എന്നല്ല....
      നമ്മക്ക് അങ്ങോട്ട് ഒന്നും ചോതിക്കാൻ സമ്മതിക്കൂല... കിട്ടിയത് പഠിച്ചു തീർത്തോ എന്ന ചോദ്യം ആണ് ഇങ്ങോട്ട്.... ഒന്നും അങ്ങോട്ട് ചോതിക്കാൻ സമ്മതിക്കൂല...
      ക്സാമിന് 3മാസം മുൻപ് തീരണ്ട ക്ലാസ്സ്‌ ഇതുവരെ തീർന്നിട്ടില്ല...
      ഹിസ്റ്ററി
      ജോഗ്രാഫി
      ഇതൊക്കെ ഫസ്റ്റ് തീർക്കേണ്ട സബ്ജെക്ട് ആണ്... ഹിസ്റ്ററി ക്ലാസ്സ്‌ പോലും കിട്ടാനില്ല... അതുപോലെ കറന്റ്‌ അഫ്ഫയർസ്...

  • @manikandanmr1325
    @manikandanmr1325 4 หลายเดือนก่อน +2

    ആപ് ലേക്ക് പോയവർ ആപ്പിലായി

  • @reshmars2302
    @reshmars2302 3 หลายเดือนก่อน +1

    Online class edukuvanenkil orikalum full class kanaruthu , maths english grammer oke classes kanam athanu better maths steps oke cheytu kanikumbol petenu padikam compare to books

  • @VNMLOR
    @VNMLOR 4 หลายเดือนก่อน +10

    എനിക്ക് നല്ല usefull ആണ് ഓൺലൈൻ app entri

    • @FathimaShahala-y2j
      @FathimaShahala-y2j 4 หลายเดือนก่อน

      Day time free aano,only study ano

  • @51-ROHITHTJ
    @51-ROHITHTJ 4 หลายเดือนก่อน +2

    Online classil daily 7 um 8 um class ahnn egane follow cheyum.... 🥲

  • @NithunaAbhi
    @NithunaAbhi 4 หลายเดือนก่อน +3

    App eduth cash poyi dipresion adichu irunnappazha sir nte 75 topic kandath ippo athu maatrama follow cheunath.

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      Athinte koode + pyq cheyyane 🙏

  • @happylife0.561
    @happylife0.561 4 หลายเดือนก่อน +5

    Sir സത്യം ആണ് എല്ലാം ഓവർ ലോഡ് ആണ്

  • @Rishasison9157
    @Rishasison9157 4 หลายเดือนก่อน +1

    Njanum on line classil chernnidunde. Padikkan time kittunilla kure pdf ayakkum kure class idum. Instal mentil chernnatha classil ninme ozhivakan vazhiyundo avar parayunnath enthayalum. Fee afakkanam. Enna.

  • @emilj12
    @emilj12 4 หลายเดือนก่อน +2

    Cash koduth padikkan illathond... Vtl irunn padikkunnu... 😊

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      Padikkan manasundell evide irunnu padichallum joli kittumm don't worry.. Njn nigalkku vendi koodi aaanu ithu cheyyanath

  • @sreediyakutti
    @sreediyakutti 4 หลายเดือนก่อน +6

    Sir lgs hot topice paranju tharamo

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +2

      Yas namukku cheyyamm

    • @sreediyakutti
      @sreediyakutti 4 หลายเดือนก่อน

      ​@@1CLICKPSCsir enik last chance anu lgs kittilakil njn pinne engne muunottu engne enu ayilla athinu vendiya appil chernnathu but athupoyi eni e months njn engne padichu rank listil varum

  • @silpa2446
    @silpa2446 4 หลายเดือนก่อน +2

    Entri recorded class follow cheyyan pattunnund .

  • @rajishar.v8795
    @rajishar.v8795 3 หลายเดือนก่อน

    ഓൺലൈൻ ആപ്ലിക്കേഷൻസ് ഒത്തിരി അധികം കണ്ണുകൾ ഡെയിലി പഠിക്കാൻ തരും ആർക്കും അത് ഫോളോ ചെയ്യാൻ കഴിയില്ല പിന്നെ ചില ആൾക്കാർ അതിനു വേണ്ടി മരിച്ചുകിടക്കുന്ന വരുണ്ട് വർഷങ്ങളായിട്ട് കഷ്ടപ്പെടുന്നവർ ഉണ്ട് അവർക്ക് പെട്ടെന്ന് ഫോളോ ചെയ്യാൻ പറ്റിയേക്കും

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Athee Sathyam athaanu 🥰🥰🥰✅✅✅

  • @advthanzilrajan
    @advthanzilrajan 4 หลายเดือนก่อน +36

    സാർ ആപ്പ് എടുത്തു പണവും പോയി വിലപ്പെട്ട സമയവും പോയി.ഒന്നും റിവൈസ് ചെയ്യാൻ കൂടെ പറ്റുന്നില്ല ..ഓവർ ലോഡ് ആണ് അവർ തരുന്നത് ...ഇപ്പൊ സെൽഫ് സ്റ്റഡി ആണ്..

    • @lachimolala_girlsss5524
      @lachimolala_girlsss5524 4 หลายเดือนก่อน

      Eth app?

    • @Abhijith_kpr
      @Abhijith_kpr 4 หลายเดือนก่อน

      Ethaa app

    • @AjnaSakeer
      @AjnaSakeer 4 หลายเดือนก่อน

      Same aanu enteyum avastha😢

    • @aiswaryas1001
      @aiswaryas1001 4 หลายเดือนก่อน +3

      I think xylem?

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +3

      Study well god bless u.

  • @sangeethyuvi5215
    @sangeethyuvi5215 4 หลายเดือนก่อน +4

    സാർ പറഞ്ഞതിനോട് 100 % യോജിക്കുന്നു... 🔥👍

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Thank you 🥰

  • @aswasree8693
    @aswasree8693 4 หลายเดือนก่อน +3

    E sir പറഞ്ഞത് വളരെ correct ആണ്.. ഞാൻ 3 paid course ഇടുത്തിട്ടുണ്ട്.... Bt അതൊന്നും oru ഗുണവും കാണുന്നില്യ.... Ellla ക്ലാസും pending ആണ്.... ഇപ്പോ lakshyude rank fileum, scert chaptersum e hot topics connectythu പഠിക്കാന് ഞാൻ.... അതുകൊണ്ട് ഇപ്പോൾ ഇക്കണോമിക്സ്, constitution, history കംപ്ലീറ്റ് ആയി.... കൂടെ mock testsum... Paid course oke വെറും വേസ്റ്റ് ആണ്...👍വെറുതെ cash കളയരുത് ആരും... 😁

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      ഇനിയുള്ള സമയം നന്നായി പഠിച്ച് ജോലിക്ക് കയറണം.. 👍👍all the Best

    • @anaghasuresh9102
      @anaghasuresh9102 4 หลายเดือนก่อน +1

      2,3 paid edthal egane follow cheyyan pattum.

    • @aswasree8693
      @aswasree8693 4 หลายเดือนก่อน

      @@1CLICKPSC thank you sir👍

    • @aswasree8693
      @aswasree8693 4 หลายเดือนก่อน

      @@anaghasuresh9102 അത് എനിക്കി പറ്റിയ അബദ്ധങ്ങൾ ആണ്...😂

    • @aswasree8693
      @aswasree8693 4 หลายเดือนก่อน

      @@anaghasuresh9102 അത് എനിക്ക് പറ്റിയ അബദ്ധങ്ങൾ ആണ്....

  • @joshwinjoji3019
    @joshwinjoji3019 4 หลายเดือนก่อน +24

    100% കറക്റ്റ് ആണ് ഭയങ്കര ടെൻഷൻ ആയിരുന്നു ഒരു ക്ലാസ്സ്‌ പെന്റിങ് ആകുമ്പോൾ, ഇപ്പോൾ മൊത്തം പോയി, സിലബസ് എടുത്തു പഠിക്കാൻ തുടങ്ങി. മനസ് ഫ്രീ ആയി പഠിക്കാൻ പറ്റുന്നു 🙏

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Yas🥰👍

    • @AjnaSakeer
      @AjnaSakeer 4 หลายเดือนก่อน

      Sheriyada

  • @sreeharijayakumar2671
    @sreeharijayakumar2671 4 หลายเดือนก่อน +1

    യോജിക്കുന്നു 🔥

  • @akhilchandran557
    @akhilchandran557 3 หลายเดือนก่อน

    Hello sir... Cpo yude class onn edamo... Saturday aanu exam...

    • @1CLICKPSC
      @1CLICKPSC  3 หลายเดือนก่อน

      Nokkatte namukku cheyyam pattonnunok

  • @innushappyworld1006
    @innushappyworld1006 4 หลายเดือนก่อน +2

    💯 sir parannath sathyamanu ente masangalum cashum poyi. Nan ldc ozhivakkiyathayirunbu sirinte hot topic eyuzhuthi vech padikkunnu avasanathe pradeeksha 🙏

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      ധൈര്യമായി മുന്നോട്ടേക്ക് പോകും കൂടെ പ്രെവിയസ് ക്വസ്റ്റ്യൻ പേപ്പർ കൂടി ഒന്ന് നോക്കൂ ശരിയാകും എല്ലാം

  • @revathil3488
    @revathil3488 4 หลายเดือนก่อน +2

    Entri app follow cheayyaruthu

  • @roushanapallikara8297
    @roushanapallikara8297 4 หลายเดือนก่อน +1

    Astha rank file follow cheyyunnavar udo

  • @nimishamn7146
    @nimishamn7146 4 หลายเดือนก่อน +1

    സത്യമാണ് പറഞ്ഞത്. ഞാൻ online classil jo io n ചെയ്തു പഠിക്കാൻ പറ്റാതെ discontinue cheythu.

  • @scoopidiboopz77z26
    @scoopidiboopz77z26 4 หลายเดือนก่อน +2

    Xylem geography history biology physics oke pending ആണ്

  • @athira2126
    @athira2126 4 หลายเดือนก่อน +1

    ഇത് രണ്ടും അല്ലാതെ വേറെ ഒരു category und online um offline um padikkunnavar avardeyok അവസ്ഥ enthaano 😮😮 pand joli kittya oru pullikari enod paranjatha 2,3 coaching centre il poyi padikkan പകച്ച് പോയി എൻ്റെ ബാല്യം.... Engane saadhikkunno... Avar aake oru സെൻ്റർ poye njan കണ്ടിട്ടുള്ളൂ ennit aa avar enne ഉപദേശിക്കുന്നു.... 😊😮😅

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      😊correct 👌

  • @sumam5073
    @sumam5073 4 หลายเดือนก่อน +1

    പൈസ ഉണ്ടെങ്കിൽ വേണ്ടേ ക്ലാസിനു ചേരാൻ 😊😊🙏🙏🙏യൂട്യൂബിൽ വരുന്ന ക്ലാസുകൾ കാണാറുണ്ട് 😊പിന്നെ സിലബസ് നോക്കും 😊🙏🙏🙏

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      😊

  • @aswinradhakrishnan3304
    @aswinradhakrishnan3304 4 หลายเดือนก่อน +1

    Ithoru buisines ahnu ath adyam manasilakuka self study cheydum rank medikam ente chechi self study chedy matram cheyd ithavana university assustant rankil ulpetind be possitive ❤

  • @remyaginesh8423
    @remyaginesh8423 4 หลายเดือนก่อน +1

    LGS ന് വേണ്ടി പഠിക്കുന്നവർക്കും ഒരു വീഡിയോ ചെയ്യുമോ സർ 🙏

  • @marycleatus6042
    @marycleatus6042 4 หลายเดือนก่อน +1

    Xylem ldc crash course eduth valare mosam class aan, topics onnum cover cheyyunnilla,class time veruthe lagging aan content kurevan,cash veruthe poyi 😢😢

    • @Abhijith_kpr
      @Abhijith_kpr 4 หลายเดือนก่อน

      But njan Ldc last lap course eduthth ath nallathaatto🙂

  • @nonstopmedia6317
    @nonstopmedia6317 4 หลายเดือนก่อน +1

    Xylem online ക്ലാസ്സ്‌ എടുത്തിട്ട് ഇന്ന് വരെ തുറന്നിട്ടില്ല. ഇപ്പോൾ ഓവർ ലോഡ് ആയി. 😔

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      സാരമില്ല ഇനിയുള്ള ദിവസങ്ങളിലെങ്കിലും നന്നായി പഠിക്കാൻ ശ്രമിക്കുക🥰🥰

  • @D3kJunior
    @D3kJunior 4 หลายเดือนก่อน +2

    100% സത്യം ആണ്. Thankyou for the valuable imformations.

  • @ancyancy2497
    @ancyancy2497 4 หลายเดือนก่อน +1

    Njan online lum illa off line lum illa.. self study.. TH-cam class aanu ente ashrayam . Enikku 30 vayyasund. Veetamma. Vaikiya psc il athiyathu . Enne kondu pattunna reethil njan shremikkuva.... TH-cam il kandu njan oru telegram group il join chaithirunnu. Valiya time table airunnu. Exam matheme ullu. Scert based. Anikku oru day polum follow cheyyan kazhinjilla. Bcz avar 2 exam nadathum oru day. But athu veruthe chennu azhuthinnathu anganaya padikkanem. Oru day oru chapter mathrem e anikku theerkan kazhu. Prarabthem onnum illathavaranenkil ok. Veetammamarkku pattilla. 2 days ..pinne athu njan nokkittilla...athu anikku stress airunnu

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      നമുക്ക് പഠിക്കുമ്പോൾ മാർക്ക് കിട്ടുന്നതും.. ഇഷ്ടത്തോടുകൂടിയും പഠിക്കാൻ പറ്റുന്ന വഴി ഏതാണ് അത് നമ്മൾ തിരഞ്ഞെടുക്കുക.. നമ്മളെല്ലാ ദിവസവും എല്ലാ ക്ലാസുകൾ മൂന്നു ദിവസങ്ങൾ ക്ലാസും ബാക്കിയുള്ള ദിവസങ്ങളിലാണ് എക്സാം.. ടെലഗ്രാം ചാനൽ ഉണ്ട് നമ്മുടെ ഒന്ന് ജോയിൻ ചെയ്തു നോക്കൂ.. പറ്റുമെങ്കിൽ ഫോളോ ചെയ്യാം t.me/psc1clickpsc

  • @scientificmalayalam9622
    @scientificmalayalam9622 4 หลายเดือนก่อน +1

    Sir nu telegram channel daily oru 6 hour topic tharan pattumo. Kure gap vannathunond evde thudnaganm enthu thudangamm ennonnm ariyilla. Oru 2 months shedule or something. Sir nte time available anengil matram mathi 🥰

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Offline class und.. Enikku nokkatte parayaam ok.

  • @akhipraji
    @akhipraji 4 หลายเดือนก่อน +1

    TH-cam free classess super ആണ്‌ ഒരുപാട് നല്ല sir മാർ ഉണ്ട്‌

  • @remyajayaraj263
    @remyajayaraj263 4 หลายเดือนก่อน +1

    Correct... 👍 online classil join cheithu, but full class follow cheyyunnilla, talent nte rank file um lakshyayude pyq book follow cheyyunnu... 👍

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      പറ്റാവുന്ന കാര്യങ്ങൾ മാത്രം പഠിക്കാൻ ശ്രമിക്കുക.. ഒത്തിരി പഠിച്ചാലും അതൊന്നും ഓർക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ്. വേണ്ടത് മാത്രം പഠിക്കുക.

  • @adithya9510
    @adithya9510 4 หลายเดือนก่อน +1

    Sir paranjath 100% seri anu🥲. Njnum oru housewife anu 9 month old baby und. Xylem crash course eeuthirunnu. Full class pending anu 🥲. Ekadesham 300 nu mele. Oru day thane 5to7 hours oke vecha entha cheya

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Saramillaa sariyavum urappyum 🥰👍

  • @harishkrishna9511
    @harishkrishna9511 4 หลายเดือนก่อน +2

    I think it’s very subjective. You cannot generalise it by claiming it as “utter failure”. I personally use online classes and TH-cam classes for my studies in addition to rank files. Online classes has made my learning process easier and I personally know a lot of aspirants who have cleared just by following online apps such as unacademy, entri and lakshya. They have not used any rank files. I’m not of an opinion that online classes are less relevant. They are indeed helpful and it totally depends upon the user

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      ഫോളോ ചെയ്യാൻ പറ്റുകയാണെങ്കിൽ നിങ്ങൾക്ക് ഫോളോ ചെയ്യാം.. ഞാനീ വീഡിയോയിൽ പറയുന്നത് പറ്റില്ലാത്തവരുടെ കാര്യമാണ്.. ഇന്നേവരെ ഓൺലൈൻ ക്ലാസ്സ് മാത്രം കണ്ടുകൊണ്ട് ആരും ലിസ്റ്റിൽ വന്നിട്ട് ജോലി കിട്ടിയിട്ടില്ല .. ഇനി ഒരിക്കലും വരത്തുമില്ല.. കാലം തെളിയിക്കുംഅപ്പോൾ അത് നിങ്ങൾക്കും മനസ്സിലാവും.. 👍👍

  • @manujose4186
    @manujose4186 4 หลายเดือนก่อน +1

    Hajjass classes engane unde .eduthavarundo

  • @dhananjayan1896
    @dhananjayan1896 4 หลายเดือนก่อน +1

    Correct, njan entriyude goldenbatchil cheran karanam thanne namukkoru menter undavumallo ennorthanu. Menter strict avumbol nammal automatic aayi kurachu koodi padanathil sraddikkumallo. Kadutha financial problem karanam enikku udane thanne jolikku povendi vannu. Startingil kurach class kandu ennozhike enikku pinneed patiyitilla. Onno rando thavana whatsappil msg loode anweshanam undayi ennallathe pinneed oru chodyavumilla

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      സാരമില്ല ഇനി അതിനെക്കുറിച്ച് ആലോചിച്ചു വിഷമിക്കണ്ട പഠിക്കാൻ തയ്യാറാണെങ്കിൽ നമ്മുടെ യൂട്യൂബ് ചാനലും ടെലഗ്രാം ചാനലിലും ജോയിൻ ചെയ്തോ.. ഒറ്റ കാര്യം മാത്രം നമ്മൾ ഓർത്താൽ മതി നമുക്ക് പഠിച്ച് ജോലി വാങ്ങാൻ നമ്മൾ മാത്രമേ ഉള്ളൂ. നമുക്ക് വേണ്ടി കഷ്ടപ്പെടാൻ നമ്മൾ മാത്രം.. നന്നായിട്ട് പഠിക്കുക ഡൗട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചാൽ മതി ക്ലിയർ ചെയ്യാം.. കമ്മ്യൂണിറ്റിയിലെ നമ്മുടെ വാട്സ്ആപ്പ് നമ്പർ ഉണ്ട്.. കൂടാതെ ടെലഗ്രാം ചാനൽ ലിങ്ക് ഉണ്ട്. ഒക്കെ ആഗ്രഹങ്ങളൊന്നും പാതിവഴിയിൽ ഉപേക്ഷിച്ചു പോകാനുള്ളതല്ല അത് നേടിയെടുക്കാനുള്ളതാണ് 🥰👍..god bless u

  • @najmaanzar1649
    @najmaanzar1649 4 หลายเดือนก่อน +5

    Sathyam 💯

  • @sajinaajinas5353
    @sajinaajinas5353 4 หลายเดือนก่อน +7

    100%correct thanku sir

  • @reshmaakhil1660
    @reshmaakhil1660 4 หลายเดือนก่อน +1

    Enkum online class follow cheyan patunilla

  • @muhsi5554
    @muhsi5554 4 หลายเดือนก่อน +1

    Sir paranjath correct anu. So online attend cheyal nirthiyit 2 months ayi. Onnm cover akunila. Full pending ayi. Tension ayirun. Ipo self study nadathunnu. So arum online course edukathirikuka

  • @joicesimon8087
    @joicesimon8087 4 หลายเดือนก่อน +1

    Ente oru frend oru online coaching chernnu but overload pressure karanam self. Study nadathy eppol oru service il 52 th rank kitty job join cheythu.

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน

      Yas athaaanu nallath 🥰👍

  • @sumi22
    @sumi22 4 หลายเดือนก่อน +2

    Sir paranjath valare shariyaanu.. Ulla samayavum koodi kalayunnu ennu parayum..
    പൈസ പോയത് മാത്രമല്ല, ക്ലാസ്സിൽ എടുക്കുന്നത് കണ്ടു തീർത്തു... നോട്ട് എഴുതി വരുമ്പോഴേക്കും അത് വായിച്ചു തീർക്കാൻ പറ്റുന്നില്ല...
    Sir പറഞ്ഞ മുതൽ റാങ്ക് file മാത്രം ആണ് നോക്കുന്നത്... ബിഗ്‌നർ ആണ് എന്നാലും ഒന്ന് നോക്കാണെങ്കിലും time കിട്ടുന്നുണ്ട് തലവേദയും കുറവുണ്ട്... Appil. എക്സാം rivision ellam und... But mark koodunnilla, innale sir cheytha 75 hot topics aanu ini padikkan theerumanichathu...
    App veruthe... Time consuming....
    Thankyou sir again.
    75 topics theerthittu varam tto🎉

    • @1CLICKPSC
      @1CLICKPSC  4 หลายเดือนก่อน +1

      Study well.. Hot topics + PYQ ഈ ldc വാങ്ങിക്കണം ഒക്കെ 👍

    • @jiniprasad1952
      @jiniprasad1952 4 หลายเดือนก่อน

      75 ടോപ്പിക്ക് ലിസ്റ്റ് ഉണ്ടോ സർ

  • @SreeSree-hs4xz
    @SreeSree-hs4xz 4 หลายเดือนก่อน +1

    Correct anu eppol self study anu athukondu pressure ella

  • @SanthoshKumar-ns2ww
    @SanthoshKumar-ns2ww 4 หลายเดือนก่อน +2

    Njan xylem eduthu exam point of viewil anu padippikunnathu overload alla so eniku follow cheyan pattunnundu

    • @jishnap5947
      @jishnap5947 4 หลายเดือนก่อน +1

      Enikum.... 👍👍

    • @Abhijith_kpr
      @Abhijith_kpr 4 หลายเดือนก่อน

      Course ethaa

    • @SanthoshKumar-ns2ww
      @SanthoshKumar-ns2ww 4 หลายเดือนก่อน

      Ldc

    • @Henahanam
      @Henahanam 4 หลายเดือนก่อน +1

      Sathyam ithvare pending illa. Ee parayunna prashnangal illa. Class edukkumbol padikkan sadikkunnu

    • @Abhijith_kpr
      @Abhijith_kpr 4 หลายเดือนก่อน

      @@Henahanam course ethaan

  • @ponnuzzfathima3352
    @ponnuzzfathima3352 4 หลายเดือนก่อน +1

    Lakshya yude 4 volume ulla ranfile l science angane chila topic elaborate aan appo vere nokkikkude