I dont mean to be off topic but does any of you know a method to get back into an Instagram account?? I somehow lost my login password. I love any tricks you can offer me
Bro, ഞാൻ ഭാരതീയർ യൂണിവേഴ്സിറ്റിയുടെ 3 വർഷത്തെ ഡിഗ്രി കോഴ്സ് ആണ് എടുത്തിട്ടുള്ളത്.. B.com അങ്ങനെ എങ്കിൽ വിദേശ രാജ്യങ്ങളിൽ ജോലിക്ക് ശ്രെമിക്കാൻ സാധിക്കുമോ? 🥺🙏
ഹുനൈസ് പുതിയ പറമ്പിൽ സാറിന്റെ നമ്പറിൽ ഞാൻ വിളിച്ചു. വളരെ ആശ്വാസകരമായ മറുപടി ആൺ അദ്ദേഹം നൽകിയത്. മിക്കവാറും യൂട്യൂബ് ചാനലുകളും ഭാരതീയർ യൂണിവേഴ്സിറ്റി യെപ്പറ്റി പേടിപെടുത്തുമ്പിൽ ഞാനും അകെ ടെൻഷൻ ഓടിച്ചുപോയി. എക്സാം എഴുതാൻ പോലും മടി തോന്നി . ഹുനൈസ് പുതിയ പറമ്പിൽ സർ വളരെ നല്ല മറുപടി തന്നു നന്ദി സർ he mentioned his number on his own comment
ഭാരതിയാർ Degree കേരളത്തിലെ MG, കാലിക്കറ്റ് / കേരള അംഗീകരിക്കില്ല ഞാൻ LLB ചെയ്തപ്പോൾ അംഗീകരിച്ചില്ല - (പക്ഷെ എനിക്ക് 2 Degree ഉണ്ടായിരുന്നതിനാൽ BA History (MG) പഠിച്ചിരുന്നത് വച്ചാണ് അഡ്മിഷൻ ലഭിച്ചത്...) - പഠിക്കാൻ പോവുന്നവർ ശ്രദ്ധിക്കണെ....
@@muhsinka3909 ഉളളതാണ് Phd മായി ബദ്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഭാരതിയാറിനെ മാറ്റി നിർത്തിയത്.... പക്ഷെ കേരള യൂണിവേഴ്സിറ്റി (തിരുവനന്തപുരം) ചില ഭാരതീയർ Degree കൾ അംഗീകരിക്കുന്നുണ്ട് (Ex: BA English പോലുളള ) കേരളയുമായി നേരിട്ട് ബദ്ധപ്പെട്ടാൽ അറിയാൻ കഴിയും ഇപ്പോൾ പല യൂറ്റൂബ് വീഡിയോകളും വന്നിട്ടുണ്ട് കണ്ട് നോക്കൂ.... Muhsin ന് എന്ത് പഠിക്കാനാണ്...? കേരള ഗവൺമെൻറിന്റെ പുതിയ open യൂണിവേഴ്സിറ്റിയിൽ (ശ്രീ നാരയണ ) പഠിക്കുന്നതാവും നല്ലത്.... UGC യുടെ പുതിയ നയമാണിത് ഇനി മുതൽ എല്ലാ സംസ്ഥാങ്ങളിലും ഇത്തരത്തിൽ open യൂണിവേഴ്സിറ്റികൾ നടത്താൻ അംഗീകാരം നൽകി കഴിഞ്ഞു.... Muhsin ന് എന്ത് പഠിക്കാനാണ്...?
@suhail PA ഞാൻ ഒരു ഭാരതീയർ distance ബി.കോം കഴിഞ്ഞു 3rd വർഷം റിസൾട്ട് വന്നു ഇനി ഒരു 3 supply എക്സമിന്റെ കൂടി വരാൻ ഉണ്ട് ഞാൻ KLEE എഴുതണം എന്നു ഉണ്ട് ഞാൻ അനേശിച്ചപ്പോ calicut mg university equivalent ആണ് എന്നാണ് ഞാൻ കേട്ടത്
ഞാൻ റെഗുലർ ഡിഗ്രി mg യിൽ നിന്ന് കഴിഞ്ഞതാണ്. ഇപ്പോൾ msc computer bharathiyar ൽ ചേർന്നുപോയി.. അബദ്ധം ആണെന്ന് തോന്നുന്നത് കൊണ്ട് സങ്കടം മാത്രം... എന്ത് ചെയ്യാൻ എടുത്തു ചാടി ചേർന്ന് പോയി 😭😭😭😭
@Laiju P George sir please reply njn bharathiyar universityil distance aayit (3 year) bba cheyyan aagrahikkunnu last date e month 31st aanu idhil join cheydhal endhenkilum prshnm unfakumo futuril idhu UGC APPROVED AANO.? Sir pls reply
UGC-DEB rules are outdated and need to be ammended immediately.Universities should be given permission to open admission -cum-PCP-cum-Exam Centers in all states for distance education programs across for convenience benefit welfare of students of all states.Students don't get work leave of 30 days to travel to outstate and attend PCP classes and exams.Morever it is costly to stay in lodge for 1 month
Sir njan MA English ippo cheyyanu. Syllabus easy anu nnu paranjath kondum Yr base exam anu ennathu kondum kerala University de equivalent certificate kittum ennathukondum anu distance ayitt cheyyannu karuthiyath... Fee adach kazhinjappo anu palarum palathum parayane.. Ake tnsn ayi.. Ee video kandappo oru samadhanam und...thank you sir🥰
@Laiju P George ippol court order kondalle munpott pokunnath.chila universitikalk equallency kodukkan boundary badhakam alla.equallency oru pravashayam kittiyal kittiyathanu equallency undel you can apply for psc
@@YesYouCanVlogs njn calicut university 2015-2018 bsc mathematics ane Last sem 3 paper ind Njn bharatiyar credit transfer cheythal valid ano? Psc oke ezhuthan pattumo
@@karthiksreenivasan9284 credit transfer ചെയ്യാൻ പറ്റും ബ്രോ പക്ഷെ ക്രെഡിറ്റ് ട്രാൻസ്ഫർ വഴി പാസ്സ് ആയ സർട്ടിഫിക്കറ്റിന് കേരളത്തിലെ യൂണിവേഴ്സിറ്റി equivalency തരുമോ എന്നുള്ളത് അറിയില്ല മാത്രമല്ല ഒരു ഡിസ്റ്റൻസ് education degree സർട്ടിഫിക്കറ്റ് ഒരു കോഴ്സിന്റെ മുഴുവൻ സമയവും പൂർത്തി ആയതിന് ശേഷം ആണ് ആ സർട്ടിഫിക്കറ്റ് കിട്ടുന്നത് (ഉദാഹരണം : 3 വർഷത്തെ കോഴ്സ് ആണെങ്കിൽ ആ 3 വർഷവും തികയാതെ സർട്ടിഫിക്കറ്റ് കിട്ടില്ല കോളേജിൽ പോയി പഠിക്കുന്നില്ല എന്ന ഒരു വ്യത്യാസമേ ഉള്ളു ) പക്ഷെ credit transfer ആകുമ്പോൾ അത് വെറും മാസങ്ങൾ കൊണ്ട് കിട്ടുന്ന സർട്ടിഫിക്കറ്റ് ആണ് അത് psc അംഗീകരിക്കാൻ സാധ്യത കുറവാണ്
സർ ഞാൻ 10th കഴിഞ്ഞു polytechnic ഡിപ്ലോമ ചെയ്തു. എനിക്ക് ഇപ്പോൾ ഡിഗ്രി ചെയ്യണമെന്നുണ്ട്. കേരളത്തിൽ ഡിപ്ലോമ എലിജിബിലിറ്റി വച്ച് ഡിഗ്രി ചെയ്യാൻ കഴിയില്ല എന്നാണ് അറിഞ്ഞത്. തമിഴ്നാട് യൂണിവേഴ്‌സിറ്റികളിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് ലാറ്ററൽ entry വഴി 2nd year ജോയിൻ ചെയ്യാൻ പറ്റുമെന്ന് കണ്ടു. എങ്കിൽ എനിക്ക് ഡിസ്റ്റൻസ് ആയി ഡിഗ്രി ചെയ്യാൻ ഏതു യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കാം....
Hi സുഹൃത്തുക്കളെ നമസ്കാരം 😊. ഇത് ഭാരതീയർ യൂണിവേഴ്സിറ്റിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷനും ആയി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു ഗ്രൂപ്പാണ്. ഇതിൽ നിങ്ങളുടെ *പേര് :* *സ്ഥലം :* *നിങ്ങൾ പഠിക്കുന്ന യൂണിവേഴ്സിറ്റി :* തുടങ്ങിയ വിവരങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുക. ഉടൻതന്നെ അഡ്മിൻ വിവരങ്ങൾ പരിശോധിച്ചു നിങ്ങളെ ഞങ്ങളുടെ മെയിൻ ഗ്രൂപ്പിലേക്ക് അ ആഡ് ചെയ്യുന്നതാണ്. chat.whatsapp.com/IKorQZL0o5d9qmrvjrGFl6
@@ഹുനൈസ്പുതിയപുരയിൽ ഹുനൈസ് പുതിയ പറമ്പിൽ സാറിന്റെ നമ്പറിൽ ഞാൻ വിളിച്ചു. വളരെ ആശ്വാസകരമായ മറുപടി ആൺ അദ്ദേഹം നൽകിയത്. മിക്കവാറും യൂട്യൂബ് ചാനലുകളും ഭാരതീയർ യൂണിവേഴ്സിറ്റി യെപ്പറ്റി പേടിപെടുത്തുമ്പിൽ ഞാനും അകെ ടെൻഷൻ ഓടിച്ചുപോയി. എക്സാം എഴുതാൻ പോലും മടി തോന്നി . ഹുനൈസ് പുതിയ പറമ്പിൽ സർ വളരെ നല്ല മറുപടി തന്നു നന്ദി സർ
Bro ഈ പറഞ്ഞത് വെച്ച് bharathiyar university യിൽ regular class ചെയ്തവർക് മാത്രമേ അതുകൊണ്ട് കാര്യം ഉള്ളു...?? അങ്ങനെ എങ്കിൽ ഇവർ എങ്ങനെ jurisdiction പുറത്തു കൊടുക്കുന്നത്...? അതെല്ലാം നിയമത്തിന്റെ എതിരല്ലേ..?
ഭാരതിയാർ സർവ്വകലാശാല, തമിഴ്‌നാട് ഒരു സംസ്ഥാന സർവ്വകലാശാലയാണ്. ലഭ്യമായ രേഖകൾ പ്രകാരം, മുൻകാല വിദൂര വിദ്യാഭ്യാസ കൗൺസിൽ (DEC) ഭാരതിയാർ സർവ്വകലാശാലയ്ക്ക് 2007-08 അധ്യയന വർഷത്തേക്ക് താൽക്കാലിക അംഗീകാരം നൽകിയിരുന്നു, അത് 2014-15 വരെ തുടർന്നു. എന്നിരുന്നാലും, ഡിസ്റ്റൻസ് മോഡ് വഴി സാങ്കേതികവും പ്രൊഫഷണൽതുമായ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യാൻ ഒരു സർവകലാശാലയ്ക്കും അധികാരമില്ല. ഡിസ്റ്റൻസ് മോഡ് വഴി ഏതെങ്കിലും പ്രോഗ്രാം ഓഫർ ചെയ്യുന്നതിന് ഡിഇസിയോ യുജിസിയോ ഇതിന് കൂടുതൽ അംഗീകാരം നൽകിയിട്ടില്ല. deb.ugc.ac.in എന്ന യുജിസി വെബ്‌സൈറ്റിലും വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട് ഒരു സംസ്ഥാന സർവ്വകലാശാലയായതിനാൽ അതിന് അതിന്റെ സംസ്ഥാനത്തിനുള്ളിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്നറിയാൻ വേണ്ടിയാണിത്. പ്രൊഫ. യഷ് പാൽ വേഴ്സസ് ദ സ്റ്റേറ്റ് ഓഫ് ഛത്തീസ്ഗഢ് (2005) എന്ന കേസിൽ ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രീം കോടതിയുടെ വിധി പ്രകാരം സംസ്ഥാനത്തിന്റെ പ്രാദേശിക അധികാരപരിധിക്കപ്പുറം പഠന കേന്ദ്രം/ഓഫ് കാമ്പസ് സെന്റർ തുറക്കാൻ സർവകലാശാലയ്ക്ക് അധികാരമില്ല. 27.06.2013 ലെ പൊതു അറിയിപ്പ് സർവ്വകലാശാലകളുടെ പ്രദേശിക അധികാരപരിധിയിലും വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും യുജിസി വെബ്‌സൈറ്റിൽ റഫർ ചെയ്യുക. എവിടെയും ഓഫ് കാമ്പസ്/സ്റ്റഡി സെന്റർ തുറക്കാൻ യുജിസി സർവകലാശാലയ്ക്ക് അനുമതി നൽകിയിട്ടില്ല. വിദൂരവിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദങ്ങൾ കേന്ദ്രസർക്കാരിലെ ജോലിക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുമായി അംഗീകരിക്കപ്പെട്ടവയാണ്. യുജിസിയുടെ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും. എന്നിരുന്നാലും, ഡിസ്റ്റൻസ് മോഡിലൂടെ നേടിയ യോഗ്യതയുടെ അനുയോജ്യത സംബന്ധിച്ച് ഒരു വീക്ഷണം എടുക്കുന്നത് ബന്ധപ്പെട്ട തൊഴിലുടമയുടെ/സർവകലാശാലയുടെ/സ്ഥാപനത്തിന്റെ പ്രത്യേകാവകാശമാണ്. വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, deb.ugc.ac.in/notices.html എന്ന ലിങ്കിൽ യുജിസി വെബ്‌സൈറ്റായ deb.ugc.ac.in-ൽ ഇതിനകം പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ അറിയിപ്പുകൾ ദയവായി പരിശോധിക്കുക. പ്രദേശിക അധികാരപരിധി, പഠന കേന്ദ്രങ്ങൾ, വിദ്യാഭ്യാസത്തിന്റെ ഫ്രാഞ്ചൈസിങ്ങ് തുടങ്ങിയവ സംബന്ധിച്ച യുജിസി നയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ നോട്ടീസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഞാൻ ഭാരതീയർ യൂണിവേഴ്സിറ്റി യിൽ m. Com ചേരാൻ ഇരിക്കുക ആയിരുന്നു. അവിടെത്തെ സെർ പറഞ്ഞത് പരീക്ഷ കോപ്പി അടിച്ചു എഴുതാം . May exam എഴുതാം. കോപ്പി നോക്കി ഞങ്ങളുടെ കോളേജിൽ തന്നെ എഴുതാം
2021 vanna ugc distance education university list bharathiar university approved alla lo?? Enikyu nokiyappol thittiyathano???orupad peru comments ittu kandu distance aayi padikyunnu enn paranju athokkond chodikyunnatha
I don't understand the language..so please tell that I got admission in 2014 in bsc physics and passed out in 2018 January...so please tell my degree is valid or not?
sir njan bharathiyar universityanu padikkunnathu first year mark list miss aayi eni certificate ne apply cheyumbol ithu aavashyamundo. eni entha cheyuka plz reply me sir
I got admitted on dec2020 for bcom course and yet I did not got any update regarding 1st semester exam Do you know when will the exam commence and when they might schedule 2nd semester exam
ഞാൻ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും distance MA Economics പാസായിട്ടുണ്ട്. 2013 batch ആണ്.2016 ൽ പാസായെങ്കിലും 2020ൽ ആണ് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചത്. Psc apply ചെയ്യാൻ equivalency വാങ്ങണമോ?
Njn uaeyil job visak vendi aan njn bharathiar university distance educationil BA english choose chythirikunnath, ipol enik confusion aayi valla problm undavumo?
Sir jurisdiction presnam ullathukondu bharathiyar university distance course(kerala university approved) exam centre keralathil thanne kittumo atho coimbatore poyi ezhuthendi varumo
Sir , njan eppozh 1 st year degree exam wait cheyunne student ann 2nd year Star cheyunnu .. Njan Bharathiar University ll ninnum ann distance degree edkunath BA English Ann , Yenikh B'ed um PG yum ath polle net exam yellam ezthuan Ann agraham .. Yenikh athin sathikumo .. Psc ezhuthan bhuthimutt anenn sir paranju ath polle akumo ithum ... Ini ee degree Venda vech IGNOU nn edkaam appo psc yellam ezhutham .. but appozhekh yente 2 year veruthe poville .. what can I do sir .? 😶
Bharathiar University ൽ നിന്നും BBA കഴിഞ്ഞതാണ്. കേരളത്തിൽ Equivalence കിട്ടണമെങ്കിൽ ഏത് യൂണിവേഴ്സിറ്റിയുമായാണ് contact ചെയ്യേണ്ടത് എന്ന് പറഞ്ഞുതരാമോ? കാലിക്കറ്റ്, കണ്ണൂർ, MG, കേരള, ഇതിൽ ഏത് യൂണിവേഴ്സിറ്റിയുമായാണ് contact ചെയ്യേണ്ടത്.
Bharathiar University wes approved anu. Njan degree cheyitatu (regular)Bharathiar il anu mg University il anu masters cheyitathu equivalency mg il ninanu kittiyatu .. for wes it's doesn't matter regular or distance.. University listil undaya mathi ... To check University list do search wes equivalency tool . Ente brother distanceil anu Bharathiar il padichathu wes cheyitu he got 3year equivalency for B.A English literature
World rankil calicut universityekkal mumbil aan 😁😁😁😂. And keralathile mikka universityekkalum mumbil thanne an. But distant course cheyyand regular course cheyyuga .
Dear friends, ningal university thala vidyabyasam nedan udeahikkunnu enghil paramavadhi regular education nedan shradhikkuka. Athin kazhiyathavar nenghalude sthalam ethu universityude jurisdiction il varunnadhano avidunno allanghil ignou yil ninno mathram distance education edukkuka ennadhan ente abhiprayam. Anghane chaithal bhaviyil undayekkavunna bhudhimuttukal ozhivakkam. Oru prathyega karyam sharadhikkuka indiayil ninnulla regular allatha oru coursum gcc ulpade pala videsha rajyangalilum angeekaram ulladalla... So think twice before a decision.
ഇതാണ് ഞാൻ ആ വീഡിയോയിലും പറയുന്നത് പക്ഷെ ആര് കേൾക്കാൻ.
I dont mean to be off topic but does any of you know a method to get back into an Instagram account??
I somehow lost my login password. I love any tricks you can offer me
@Tate Albert It did the trick and I finally got access to my account again. I am so happy!
Thank you so much, you saved my account :D
@Benton Maxton no problem xD
Bro, ഞാൻ ഭാരതീയർ യൂണിവേഴ്സിറ്റിയുടെ 3 വർഷത്തെ ഡിഗ്രി കോഴ്സ് ആണ് എടുത്തിട്ടുള്ളത്.. B.com അങ്ങനെ എങ്കിൽ വിദേശ രാജ്യങ്ങളിൽ ജോലിക്ക് ശ്രെമിക്കാൻ സാധിക്കുമോ? 🥺🙏
ഹുനൈസ് പുതിയ പറമ്പിൽ സാറിന്റെ നമ്പറിൽ ഞാൻ വിളിച്ചു. വളരെ ആശ്വാസകരമായ മറുപടി ആൺ അദ്ദേഹം നൽകിയത്.
മിക്കവാറും യൂട്യൂബ് ചാനലുകളും ഭാരതീയർ യൂണിവേഴ്സിറ്റി യെപ്പറ്റി പേടിപെടുത്തുമ്പിൽ ഞാനും അകെ ടെൻഷൻ ഓടിച്ചുപോയി. എക്സാം എഴുതാൻ പോലും മടി തോന്നി .
ഹുനൈസ് പുതിയ പറമ്പിൽ സർ വളരെ നല്ല മറുപടി തന്നു നന്ദി സർ
he mentioned his number on his own comment
Barathiyar യൂണിവേഴ്സിറ്റി യിൽ ഡിസ്റ്റൻസ് ആയി ഡിഗ്രി ചെയ്തവർ ഉണ്ടോ
Und
Cheyyunnu
@@malinikrishnanmalini3890 njanm, ethaaa course??
Yup mhn
Cheyyunnu
ഭാരതിയാർ Degree
കേരളത്തിലെ MG, കാലിക്കറ്റ് / കേരള അംഗീകരിക്കില്ല
ഞാൻ LLB ചെയ്തപ്പോൾ അംഗീകരിച്ചില്ല - (പക്ഷെ എനിക്ക് 2 Degree ഉണ്ടായിരുന്നതിനാൽ BA History (MG) പഠിച്ചിരുന്നത് വച്ചാണ് അഡ്മിഷൻ ലഭിച്ചത്...)
- പഠിക്കാൻ പോവുന്നവർ ശ്രദ്ധിക്കണെ....
Bro ഇതു ഉള്ളതാണോ
@@muhsinka3909
ഉളളതാണ്
Phd മായി ബദ്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഭാരതിയാറിനെ മാറ്റി നിർത്തിയത്....
പക്ഷെ കേരള യൂണിവേഴ്സിറ്റി (തിരുവനന്തപുരം) ചില ഭാരതീയർ Degree കൾ അംഗീകരിക്കുന്നുണ്ട് (Ex: BA English പോലുളള )
കേരളയുമായി നേരിട്ട് ബദ്ധപ്പെട്ടാൽ അറിയാൻ കഴിയും
ഇപ്പോൾ പല യൂറ്റൂബ് വീഡിയോകളും വന്നിട്ടുണ്ട് കണ്ട് നോക്കൂ....
Muhsin ന് എന്ത് പഠിക്കാനാണ്...?
കേരള ഗവൺമെൻറിന്റെ പുതിയ open യൂണിവേഴ്സിറ്റിയിൽ (ശ്രീ നാരയണ ) പഠിക്കുന്നതാവും നല്ലത്....
UGC യുടെ പുതിയ നയമാണിത്
ഇനി മുതൽ എല്ലാ സംസ്ഥാങ്ങളിലും ഇത്തരത്തിൽ open യൂണിവേഴ്സിറ്റികൾ നടത്താൻ അംഗീകാരം നൽകി കഴിഞ്ഞു....
Muhsin ന് എന്ത് പഠിക്കാനാണ്...?
@suhail PA ഞാൻ ഒരു ഭാരതീയർ distance ബി.കോം കഴിഞ്ഞു 3rd വർഷം റിസൾട്ട് വന്നു ഇനി ഒരു 3 supply എക്സമിന്റെ കൂടി വരാൻ ഉണ്ട് ഞാൻ KLEE എഴുതണം എന്നു ഉണ്ട് ഞാൻ അനേശിച്ചപ്പോ calicut mg university equivalent ആണ് എന്നാണ് ഞാൻ കേട്ടത്
ഞാൻ റെഗുലർ ഡിഗ്രി mg യിൽ നിന്ന് കഴിഞ്ഞതാണ്.
ഇപ്പോൾ msc computer bharathiyar ൽ ചേർന്നുപോയി.. അബദ്ധം ആണെന്ന് തോന്നുന്നത് കൊണ്ട് സങ്കടം മാത്രം...
എന്ത് ചെയ്യാൻ എടുത്തു ചാടി ചേർന്ന് പോയി 😭😭😭😭
ശ്രീ നാരായണ യൂണിവേഴ്സിറ്റി അഡ്മിഷൻ സ്റ്റാർട്ട് ആയില്ലല്ലോ പിന്നെ എന്ത് ചെയ്യും
Wonderful........
Ethra super aayirikkune explanation.... keep it up
Than you
Thank you so much for this information 👍 Like 2
Thanks
Distance valid aano..... regular valid aan..
Mam how many days take to get migration certificate from bharathiar University after applying reply please 😭😭
എംജി യൂണിവേഴ്സിറ്റി 3 വർഷം BA ഹിസ്റ്ററി എടുത്തു തോറ്റു വർഷം 5 ആയി ഇപ്പോൾ ഡിഗ്രി എടുക്കാൻ ഒരു മോഹവും ആയി വന്നു പെട്ടത് ഭാരതീയർ യൂണിവേഴ്സിറ്റിയിൽ 😁
റെഗുലർ mod ആണെങ്കിൽ മികച്ച യൂണിവേഴ്സിറ്റി ആണ് ഭാരതീയാർ.. 🔥
Falied subject,,, mathram exam attend cheyethal mathiyooo,, plssss reply🙏
@Laiju P George sir please reply njn bharathiyar universityil distance aayit (3 year) bba cheyyan aagrahikkunnu last date e month 31st aanu idhil join cheydhal endhenkilum prshnm unfakumo futuril idhu UGC APPROVED AANO.? Sir pls reply
@Laiju P George but avar ennod paranjadhu Equelency und ennanu
Idhinte Equelency nashttapettal idhinu munbu padich irangiyavarkellam certificate value undaville.?
UGC-DEB rules are outdated and need to be ammended immediately.Universities should be given permission to open admission -cum-PCP-cum-Exam Centers in all states for distance education programs across for convenience benefit welfare of students of all states.Students don't get work leave of 30 days to travel to outstate and attend PCP classes and exams.Morever it is costly to stay in lodge for 1 month
Sir ipoo baratheeyaril mcom distance cheyyam pattumo Kerala thil exam centre undako pls reply
Bharathiyar university ilu ba english litreature course padicha allengil padikkunna arelum undoo....??
Yes
Stiil chiyunnuuu
Ba english pls contact
92070 09374
പഠിക്കാൻ എങ്ങിനെ എളുപ്പമാണോ
Bro inf
Valuable Information.
Thank you sir
Sir njan MA English ippo cheyyanu. Syllabus easy anu nnu paranjath kondum Yr base exam anu ennathu kondum kerala University de equivalent certificate kittum ennathukondum anu distance ayitt cheyyannu karuthiyath... Fee adach kazhinjappo anu palarum palathum parayane.. Ake tnsn ayi.. Ee video kandappo oru samadhanam und...thank you sir🥰
Thank you....keep watching
PG admission kazhinjo
@@aksharasdharan9890 which university
@Laiju P George ippol court order kondalle munpott pokunnath.chila universitikalk equallency kodukkan boundary badhakam alla.equallency oru pravashayam kittiyal kittiyathanu equallency undel you can apply for psc
2015 to 2022 ugc no approval bharthiar സുപ്രീം കോടതി യിൽ ഇപ്പോൾ കേസിൽ ആണ് 😂
Bharathiar University യിൽ MSW പഠിക്കുന്നവർ ഉണ്ടോ?
How its possible. what to know more about it.. Ph: 9447824951
I wanna join msw in distance school of education... Can you help me?
@@JB-yn6yc distance msw is valid?
Bharathiyar university il distand aayi bcom cheyunnavar undo
Yes
chat.whatsapp.com/ECxbU8YCusFLrYyfWa3Et5
@@anaghp.a9284 tuff ano parayi plzz
@@AkAk-cx2yz eyy ..
@@AkAk-cx2yz kozhapamilAaa...
ഞാൻ ഇപ്പോൾ ചെയ്യുന്നു... First year exam nxt month ഉണ്ടാകും.. ചെയ്യുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറയണേ... Doubts ഉണ്ട്
Bba airline & airport management ചെയുന്ന ആരേലും ഉണ്ടോ?
Ond bro
Eth year aa?
Yes❤️
@@captaihacker4485 eth year aa bro?
@@bot-wz3fh first year
Bharathiyar university mba distance aayi cheyyunna aarelum ndo?
Bro bba kainjo
@@AkAk-cx2yz haaa
@@nasarudheenkp6069 bro tuff ano
Ugc aproval indo
അംഗീകാരം ഇല്ല സുപ്രീം കോടതി യിൽ കേസിൽ ആണ് ഭാരതിയാർ
Error anu kanikkunne while opening link... Is there any link sir...?? wish to know about the equalancy certification
Will check it
Distance ആയി ഡിഗ്രി ചെയ്തവർ undo
@Laiju P George can uh share the contact number
@Laiju P George bro bba tuff ayrikuoo baradiyar universitiyil padikumbo njan plustwo humanities aayrnnu
@Laiju P George njan b. Com eadthu baradiyar pass aavan patumoo
അംഗീകാരം ഇല്ല 16604/2023 case number പ്രകാരം സുപ്രീം കോടതി യിൽ ആണ് ഭാരതിയാർ
Santhosh Kumar c.s MA English Bu I'll ninum2019 um MA English pass ayirunu validity undo2019 EQUIVALENCY CERTIFICATE kittunnills
ഭാരതിയാർ University യിൽ നിന്ന് Distance Pg എടുത്താൽ NET JRF keralathil ചെയ്യാൻ പറ്റുമോ
സുപ്രീം കോടതി യിൽ കേസിൽ ആണ് ഭാരതിയാർ 2015 to 2023 ugc no approval
Bsc optometry cheithath Bharathiar university il ninnan
Kpsc ezhuthan pattumo
Equivalency kittumonnu check cheyyu
Bharathiar university course nu Equallency undel psc ezhutham .psc officil vilichappol avar angane paranju
Athu thanneyaanu njaanum video il parayunnath
@@YesYouCanVlogs njn calicut university 2015-2018 bsc mathematics ane
Last sem 3 paper ind
Njn bharatiyar credit transfer cheythal valid ano?
Psc oke ezhuthan pattumo
@@karthiksreenivasan9284 credit transfer ചെയ്യാൻ പറ്റും ബ്രോ പക്ഷെ ക്രെഡിറ്റ് ട്രാൻസ്ഫർ വഴി പാസ്സ് ആയ സർട്ടിഫിക്കറ്റിന് കേരളത്തിലെ യൂണിവേഴ്സിറ്റി equivalency തരുമോ എന്നുള്ളത് അറിയില്ല മാത്രമല്ല ഒരു ഡിസ്റ്റൻസ് education degree സർട്ടിഫിക്കറ്റ് ഒരു കോഴ്സിന്റെ മുഴുവൻ സമയവും പൂർത്തി ആയതിന് ശേഷം ആണ് ആ സർട്ടിഫിക്കറ്റ് കിട്ടുന്നത് (ഉദാഹരണം : 3 വർഷത്തെ കോഴ്സ് ആണെങ്കിൽ ആ 3 വർഷവും തികയാതെ സർട്ടിഫിക്കറ്റ് കിട്ടില്ല കോളേജിൽ പോയി പഠിക്കുന്നില്ല എന്ന ഒരു വ്യത്യാസമേ ഉള്ളു ) പക്ഷെ credit transfer ആകുമ്പോൾ അത് വെറും മാസങ്ങൾ കൊണ്ട് കിട്ടുന്ന സർട്ടിഫിക്കറ്റ് ആണ് അത് psc അംഗീകരിക്കാൻ സാധ്യത കുറവാണ്
ഭാരതിയർ യൂണിവേഴ്സിറ്റി ഡിസ്റ്റൻസ് MBA അംഗീകാരം ഉണ്ടോ വിദേശത്തു ഉണ്ടോ equivalency എടുക്കേണ്ട ആവശ്യം ഉണ്ടോ??
Same dout psc approved aano
അംഗീകാരം ഇല്ല 16604/2023 case number പ്രകാരം സുപ്രീം കോടതി യിൽ ആണ് ഭാരതിയാർ
മദ്രാസ് or Madurai university IL ninnu Pg cheythaal equivalency certificate vendivarumo
Sri Krishna College Coimbatore padikkunavar undo ?? BCA yill
Ee collegille University bharathiar alle ?????????? Piz reply!!!!!
MBA ചെയ്തിരുന്നു .. ക്യാമ്പസ് അടിപൊളിയാണ് 😎❤️
Yes
Ethaa clg
Exams engane aanu tough aano.. Easy passing aano..?
@@aswinmohan4214 better than Kerala University
Hi brother, was it distant or regular?
BA English bharthiyar universityil eduthavar undo......
Yes ipo 1st year padikkunnu njan
Sir.. Link onnum open aakunila.... BSC optometry padichavark equivalency certificate kittumo?
കിട്ടും
Santhosh Kumar c.s MA English Bu I'll ninum2019 um MA English pass ayirunu certificate kitty validity undo validity certificate kitty validity undo
Are these certificates valid to work outside India?
Nop
@@YesYouCanVlogs enth🤦 distance education outside value ille???
@@stefensalvatour5629 yp
@@Shahirsbasha und en aano atho illeno?? Bcz nan Bharathiar b.com padichondirikaan bro🤦
Videshathu chilar accept cheyyunnund...ennaaal chilar reject cheyyum
sir barathiyar universityil bcom eduthitt calicut universityl pg cheyyan patuoo
Distance aano.?
Distance അംഗീകാരം ഇല്ല ഭാരതിയാർ സുപ്രീം കോടതി കേസിൽ ആണ്
മദ്രാസ് യൂണിവേഴ്സിറ്റിയിൽ ചെയ്യുന്നവർ ആരേലും ഉണ്ടോ
ഞാൻ ഉണ്ട്... കോഴ്സ് കഴിഞ്ഞു
@@sreekanthsreedharan311course എതായിരുന്നു bro
@@rojivarughesephilip2509 B. Sc. Medical Sociology
@@sreekanthsreedharan311 distance edu. ആയിരുന്നോ ബ്രോ, equivalency certificate kittiyo.?
@@rojivarughesephilip2509 Eligibility certificate nu apply cheythittund
Sir linkslek povan patnnla.
2019 bharathiar University distance aait BCOM join cheythu . Complete cheythit karyamundo ? Bharathiar University Bcom ugc approved ano ? Keralathil equivalency certification kitumo ?
PSC allathe Mattu job applications il Bharathiar distance degree certificate vekkamo??
Distance degree അപ്പ്രൂവ്ഡ് അല്ല ബ്രോ..
@@vishnuchelat9483 aanu bro full details njn noki.. equalency certificate ulla course nd
@@therelaxlist80 gov approved aano? 🤔
@@vishnuchelat9483 yes
@@therelaxlist80 poli 🔥.. Eth course aanu??
സർ ഞാൻ 10th കഴിഞ്ഞു polytechnic ഡിപ്ലോമ ചെയ്തു. എനിക്ക് ഇപ്പോൾ ഡിഗ്രി ചെയ്യണമെന്നുണ്ട്. കേരളത്തിൽ ഡിപ്ലോമ എലിജിബിലിറ്റി വച്ച് ഡിഗ്രി ചെയ്യാൻ കഴിയില്ല എന്നാണ് അറിഞ്ഞത്. തമിഴ്നാട് യൂണിവേഴ്‌സിറ്റികളിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് ലാറ്ററൽ entry വഴി 2nd year ജോയിൻ ചെയ്യാൻ പറ്റുമെന്ന് കണ്ടു. എങ്കിൽ എനിക്ക് ഡിസ്റ്റൻസ് ആയി ഡിഗ്രി ചെയ്യാൻ ഏതു യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കാം....
സോറി കേരള യൂണിവേഴ്‌സിറ്റിയിൽ +2 ഇല്ലാതെ ഡിഗ്രി ചെയ്യാൻ കഴിയില്ല എന്നാണ് അറിഞ്ഞത്..
+2 വേണം ലാറ്ററൽ എൻട്രി.... അറിയില്ല
Bharathiyar university degree കഴിഞ്ഞ ശേഷം PG നമ്മൾക്ക് മറ്റുള്ള university നിന്നും ചെയ്യാൻ പറ്റുമോ?( Eg:MG university )
Yes... ningal cheytha course nu Equivalency undenkil
@@YesYouCanVlogs aam
@@YesYouCanVlogs equivalency engane anu kituka
@Laiju P George valid anonu engane check cheyum. Mba financial management anu bharathiyar
@Laiju P George 2021 January
Bharathiar university MA history distance education ആയി ചെയ്യുന്നവരുടെ whatsapp group undo
Undo
Bharathiar university Distence degree valid ano frndz ??
No...not at all
th-cam.com/video/XNyVAJzfp8Q/w-d-xo.html
Watch this Video for more details
Hi സുഹൃത്തുക്കളെ നമസ്കാരം 😊.
ഇത് ഭാരതീയർ യൂണിവേഴ്സിറ്റിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷനും ആയി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു ഗ്രൂപ്പാണ്.
ഇതിൽ നിങ്ങളുടെ
*പേര് :*
*സ്ഥലം :*
*നിങ്ങൾ പഠിക്കുന്ന യൂണിവേഴ്സിറ്റി :* തുടങ്ങിയ വിവരങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുക.
ഉടൻതന്നെ അഡ്മിൻ വിവരങ്ങൾ പരിശോധിച്ചു നിങ്ങളെ ഞങ്ങളുടെ മെയിൻ ഗ്രൂപ്പിലേക്ക് അ ആഡ് ചെയ്യുന്നതാണ്.
chat.whatsapp.com/IKorQZL0o5d9qmrvjrGFl6
Bharathiar university distinct mba chythvar undo?
അംഗീകാരം ഇല്ല 16604/2023 case number പ്രകാരം സുപ്രീം കോടതി യിൽ ആണ് ഭാരതിയാർ
കോഴിക്കോട് താമസിക്കുന്ന എനിക്ക് എം എസ് സി ബോട്ടണി എടുക്കാൻ താൽപര്യമുണ്ട്'ഞാൻ എയ്ഡഡ് സ്കൂൾ അധ്യാപികയാണ് പ്രമോഷ.ന് ഇത് ഉപകരിക്കമോ
Video kaanu
തീർച്ചയായും .Call us 6238480267
@@ഹുനൈസ്പുതിയപുരയിൽ ഹുനൈസ് പുതിയ പറമ്പിൽ സാറിന്റെ നമ്പറിൽ ഞാൻ വിളിച്ചു. വളരെ ആശ്വാസകരമായ മറുപടി ആൺ അദ്ദേഹം നൽകിയത്.
മിക്കവാറും യൂട്യൂബ് ചാനലുകളും ഭാരതീയർ യൂണിവേഴ്സിറ്റി യെപ്പറ്റി പേടിപെടുത്തുമ്പിൽ ഞാനും അകെ ടെൻഷൻ ഓടിച്ചുപോയി. എക്സാം എഴുതാൻ പോലും മടി തോന്നി .
ഹുനൈസ് പുതിയ പറമ്പിൽ സർ വളരെ നല്ല മറുപടി തന്നു നന്ദി സർ
@@ഹുനൈസ്പുതിയപുരയിൽ enik ba English edukkanamennund
@@soniyasijo2181 Ba english edukkam
അണ്ണാമലൈ .ഭാരതീയർ .മദ്രാസ് .അളഗപ്പ യൂണിവേഴ്സിറ്റി കളിൽ നിന്ന് ചെയ്യാം ..
Contact 6238480267....
Bro ഈ പറഞ്ഞത് വെച്ച് bharathiyar university യിൽ regular class ചെയ്തവർക് മാത്രമേ അതുകൊണ്ട് കാര്യം ഉള്ളു...??
അങ്ങനെ എങ്കിൽ ഇവർ എങ്ങനെ jurisdiction പുറത്തു കൊടുക്കുന്നത്...? അതെല്ലാം നിയമത്തിന്റെ എതിരല്ലേ..?
Yes.2015 to 2022 ഭാരതീയാർ യൂണിവേഴ്‌സിറ്റി invalid ആണ് യൂജിസി അംഗീകാരം ഇല്ല സുപ്രീം കോടതി യിൽ ഇപ്പോൾ കേസിൽ ആണ്
ഭാരതിയാർ സർവ്വകലാശാല, തമിഴ്‌നാട് ഒരു സംസ്ഥാന സർവ്വകലാശാലയാണ്. ലഭ്യമായ രേഖകൾ പ്രകാരം, മുൻകാല വിദൂര വിദ്യാഭ്യാസ കൗൺസിൽ (DEC) ഭാരതിയാർ സർവ്വകലാശാലയ്ക്ക് 2007-08 അധ്യയന വർഷത്തേക്ക് താൽക്കാലിക അംഗീകാരം നൽകിയിരുന്നു, അത് 2014-15 വരെ തുടർന്നു. എന്നിരുന്നാലും, ഡിസ്റ്റൻസ് മോഡ് വഴി സാങ്കേതികവും പ്രൊഫഷണൽതുമായ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യാൻ ഒരു സർവകലാശാലയ്ക്കും അധികാരമില്ല.
ഡിസ്റ്റൻസ് മോഡ് വഴി ഏതെങ്കിലും പ്രോഗ്രാം ഓഫർ ചെയ്യുന്നതിന് ഡിഇസിയോ യുജിസിയോ ഇതിന് കൂടുതൽ അംഗീകാരം നൽകിയിട്ടില്ല. deb.ugc.ac.in എന്ന യുജിസി വെബ്‌സൈറ്റിലും വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്
ഒരു സംസ്ഥാന സർവ്വകലാശാലയായതിനാൽ അതിന് അതിന്റെ സംസ്ഥാനത്തിനുള്ളിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്നറിയാൻ വേണ്ടിയാണിത്. പ്രൊഫ. യഷ് പാൽ വേഴ്സസ് ദ സ്റ്റേറ്റ് ഓഫ് ഛത്തീസ്ഗഢ് (2005) എന്ന കേസിൽ ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രീം കോടതിയുടെ വിധി പ്രകാരം സംസ്ഥാനത്തിന്റെ പ്രാദേശിക അധികാരപരിധിക്കപ്പുറം പഠന കേന്ദ്രം/ഓഫ് കാമ്പസ് സെന്റർ തുറക്കാൻ സർവകലാശാലയ്ക്ക് അധികാരമില്ല. 27.06.2013 ലെ പൊതു അറിയിപ്പ് സർവ്വകലാശാലകളുടെ പ്രദേശിക അധികാരപരിധിയിലും വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും യുജിസി വെബ്‌സൈറ്റിൽ റഫർ ചെയ്യുക. എവിടെയും ഓഫ് കാമ്പസ്/സ്റ്റഡി സെന്റർ തുറക്കാൻ യുജിസി സർവകലാശാലയ്ക്ക് അനുമതി നൽകിയിട്ടില്ല.
വിദൂരവിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദങ്ങൾ കേന്ദ്രസർക്കാരിലെ ജോലിക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുമായി അംഗീകരിക്കപ്പെട്ടവയാണ്. യുജിസിയുടെ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും. എന്നിരുന്നാലും, ഡിസ്റ്റൻസ് മോഡിലൂടെ നേടിയ യോഗ്യതയുടെ അനുയോജ്യത സംബന്ധിച്ച് ഒരു വീക്ഷണം എടുക്കുന്നത് ബന്ധപ്പെട്ട തൊഴിലുടമയുടെ/സർവകലാശാലയുടെ/സ്ഥാപനത്തിന്റെ പ്രത്യേകാവകാശമാണ്.
വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, deb.ugc.ac.in/notices.html എന്ന ലിങ്കിൽ യുജിസി വെബ്‌സൈറ്റായ deb.ugc.ac.in-ൽ ഇതിനകം പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ അറിയിപ്പുകൾ ദയവായി പരിശോധിക്കുക. പ്രദേശിക അധികാരപരിധി, പഠന കേന്ദ്രങ്ങൾ, വിദ്യാഭ്യാസത്തിന്റെ ഫ്രാഞ്ചൈസിങ്ങ് തുടങ്ങിയവ സംബന്ധിച്ച യുജിസി നയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ നോട്ടീസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
I would like to do MBA in airline and airport management in bharathiyar university. Is this valid?
I also think about it... mba HR
Please put a video on Pondicherry central university
sure
ഞാൻ ഭാരതീയർ യൂണിവേഴ്സിറ്റി യിൽ m. Com ചേരാൻ ഇരിക്കുക ആയിരുന്നു. അവിടെത്തെ സെർ പറഞ്ഞത് പരീക്ഷ കോപ്പി അടിച്ചു എഴുതാം . May exam എഴുതാം. കോപ്പി നോക്കി ഞങ്ങളുടെ കോളേജിൽ തന്നെ എഴുതാം
വിഡിയോ മുഴുവൻ കാണു...എങ്കിൽ നിങ്ങൾക്ക് തന്നെ ഉചിതമായൊരു തീരുമാനം എടുക്കാൻ സാധിക്കും.
@kick off Ennit egane und
Iam thrilled😎 evden aa college
Bharathiar University ll mcom cheyynam ennund .. certificate valid ano
Sir njan 2019 21 ill MA English Distance ayittu chayathi validity undo
Njan Bharathiar Universityill aaanu padikunnadh avidette collage facility yellaam keralatte abheshich poli aanu
Athe
Bro.. Eath course aanu cheyyunnath?
Masters aano?
@@jordanbelfort5039 bcom ca
Broo MbA snganeyanu avide marking scheme onnu parayuo
അംഗീകാരം ഇല്ല 16604/2023 case number പ്രകാരം സുപ്രീം കോടതി യിൽ ആണ് ഭാരതിയാർ
2021 vanna ugc distance education university list bharathiar university approved alla lo?? Enikyu nokiyappol thittiyathano???orupad peru comments ittu kandu distance aayi padikyunnu enn paranju athokkond chodikyunnatha
Thank you sir.....
Njn barathiyar university il MBA eduthathanu 2014 il. Coimbatur
Ok...best wishes
Keep watching
Ippo nthu cheyyunnu?
@@sruthirajan6515 housewife....
@@rayanriyas44 enikum mba cheyan plan und..
@@nidz_ All the Best...👍
Useful information
Thanks
Sir, AMIIE (IIE, Delhi Board ) valid ano?? Ithin equivalency certificate kittumo?? Pls reply
Check in with the university
Now haven't UGC approval to Bharathiar University ( SDE )
Chetta njan bharathiar university Bsc visual comunication distant degree eduthu kond irikkuvaanu. Ath approved alle😟😟😟😟😟
Video kaanu
അംഗീകാരം ഇല്ല 16604/2023 case number പ്രകാരം സുപ്രീം കോടതി യിൽ ആണ് ഭാരതിയാർ
Njaan Dubai lan sir enik ivide ninn distans aayi barathiar university yude degree online vazhi ezthi edkn pattumo
Edukkan pattum broi
Yes call or watsup 6238480267
@@arunsa3479 engane aanu onnu
parayaavo
Hlo sir bharatiyar university certificate. Namuk psc yil add cheyan pattuo
Mba eduthavar undo
Ethaa clg
illa but eduknm enn und
Mba edukunnathine kurich ntha opinion
Mba edukan interest und eduthvr undel pls reply
Bsc computer scince eduthavar arelum undo
Broo
@@sidheeqanzar4506 egne undu practical exm Coimbatore ano pooi exhuthiytj
Can u do a video on Tagore university, is it valid?
Will do
I don't understand the language..so please tell that I got admission in 2014 in bsc physics and passed out in 2018 January...so please tell my degree is valid or not?
ഞാൻ BBA airline and airport management course distant ആയിട്ട് ചെയ്തു ,ഈ course PSC approved aano
It depends on the university which completed ur BBA, if u get equivalency from any one of the universities in Kerala definitely PSC will accept ur BBA
@@YesYouCanVlogs actually I completed my course in Bharathiar University,is it possible for psc exam
@@saritharekhu4514 njanum BBA AIRLINE AND AIRPORT MANAGEMENT aayirunnu Bharathiar University il ninnu. Equivalent certificate kitiyo
@@chithusree5512 hlo mam i also did BBA airline and airport management. Am i eligible for applying central
govt job
കേരളത്തിൽ നിന്ന് Bharathiyar University ൽ നിന്ന് distant ആയി MBA എടുത്താൽ അത് ഗൾഫ് രാജ്യങ്ങളിൽ valid ആണോ?
Bro nan b.com eduth kondirikuka aane ath valid aano entho?? Link work aavunathumilla
Bharathiar യൂണിവേഴ്സിറ്റിയിൽ Distance Education വഴി MA History Course നു ചേർന്ന ആരെങ്കിലും ഉണ്ടോ..?
Yes
@@abhijithchandran5457
Bro.. Whatsapp group vallathum undo..?
Malayalathil pattumo
@@deepikachandran1801
Enth..?
Bharathiar University ippol admission nadakunnund please contact 9544614543
മധുരയ് . madras university keralathil exam centers undo
Santhosh Kumar c.s MA Eng Distance ayittu chayathi validity undo
igno University യിൽ
ഇനി Degree. പഠിച്ചാൽ UGC അംഗീകരിക്കില്ല....
ശ്രദ്ധിക്കണെ....
Who said???? Any proof????
@@YesYouCanVlogs
അതെ igno UGC യിൽ നിന്ന് എടുത്ത് മാറ്റി. കൈയ്യിലിരുപ്പ് കാരണം.....
എറ്റവും പുതിയ UGC univercity കളിൽ igno ഇല്ല.....
@@YesYouCanVlogs ചേട്ടോ, അതിന് IGNOU ugc യുടെ പരിധിയിൽ പെട്ടതല്ല, IGNOU ഒരു liberal ആയ indian educational univercity ആണ്
Ayyo ingno UGC kku keezhil alla.... Watch my Video about IGNOU
Baratiyar university yil MBA distance aayi cheythal UGC/NET exam ezthan pattumo?
അംഗീകാരം ഇല്ല സുപ്രീം കോടതി കേസിൽ പെട്ട് ഇരിക്കുകയാണ്
Njn SIIMS vazhi barathyar university il bcom cheythu,, ee year final exam juz ezhuthiyal mathi pass out akum enn parayunnu,, sheriyano
Ariyilla, check with ur agent.
If get pass...try to get the equivalency certificate from kerala.
Njan shariyaki tharam 6238480267
അംഗീകാരം ഇല്ല 16604/2023 case number പ്രകാരം സുപ്രീം കോടതി യിൽ ആണ് ഭാരതിയാർ
ഭാരതീയർ യൂണിവേഴ്സിറ്റി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഇപ്പോൾ UGC അപ്പ്രൂവ്ഡ് ആണ്
Sathyam aano?
@@farhathshahala1169 യൂ ജി സി. എ സി. ഇൻ / ഡി ഈ ബി എന്ന് ഗൂഗിൾ പോയി സേർച്ച് ചെയ്യു അതിൽ കാണാം
@@keralabuinformation7758 athil paranjittulla programs mathram alle approved?
@@farhathshahala1169 അല്ല ഒക്ടോബർ ആകുമ്പോയെക്കു ബാക്കിയുള്ളതു അപ്പ്രൂവൽ വരുന്നതാണ് 👍🏻
@@keralabuinformation7758 enik mba distant aayi chyyan interest und . October aavumbozhekkum approval aavum lle...
sir njan bharathiyar universityanu padikkunnathu first year mark list miss aayi eni certificate ne apply cheyumbol ithu aavashyamundo. eni entha cheyuka plz reply me sir
Mark list duplicate kittum....contact with the university
Bharathiyar university ba english calicut equalency kittuo
അംഗീകാരം ഇല്ല 16604/2023 case number പ്രകാരം സുപ്രീം കോടതി യിൽ ആണ് ഭാരതിയാർ
Bcom,MBA equilancy undo? Valid ano?
Depends on the University u choose
Yes call us 6238480267
Njan b.com kazhinju bharadhyar university distance mba cheyyunnu
Bharathiar usityude MCAkk MG universityude equivalency undenkil PSCkk appear cheythude?
Yes
Msc psychology cheyuna arelum indoo
Planning to join next month
Ys iam joined
Yes
Valid aano??
I got admitted on dec2020 for bcom course and yet I did not got any update regarding 1st semester exam Do you know when will the exam commence and when they might schedule 2nd semester exam
Regular or distance ?
ഞാൻ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും distance MA Economics പാസായിട്ടുണ്ട്. 2013 batch ആണ്.2016 ൽ പാസായെങ്കിലും 2020ൽ ആണ് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിച്ചത്. Psc apply ചെയ്യാൻ equivalency വാങ്ങണമോ?
തീർച്ചയായും വാങ്ങണം
2017 അഡ്മിഷന് equallency ഉണ്ടോ annamalai?
@@saran_attu2k23 no after 2015 no equalency for annamalai
2015 to 2018 ugc no approval
Njn uaeyil job visak vendi aan njn bharathiar university distance educationil BA english choose chythirikunnath, ipol enik confusion aayi valla problm undavumo?
BBA students indo 1 yr
Yes
@@sindhubiju1133 9567580412 can u condact me?
@@sindhubiju1133 hlo...
Yes
@@sindhubiju1133 yes
Sir namkk barathiyr distance education vech abroad study nikkn pattoo.... Sir tell me
Degree 46% vech mba admission kittumo?
50% for general
@@YesYouCanVlogs obc aanenkilo?
Mba 50 % veenam igno anenkil
Kittum admission..
Sir jurisdiction presnam ullathukondu bharathiyar university distance course(kerala university approved) exam centre keralathil thanne kittumo atho coimbatore poyi ezhuthendi varumo
Centers are available in kerala
Bharathiar universityil bca distance education chaithathanu ethu psc approved aano
വിഡിയോ ഒന്നു കാണു
അംഗീകാരം ഇല്ല 16604/2023 case number പ്രകാരം സുപ്രീം കോടതി യിൽ ആണ് ഭാരതിയാർ
Territorial jurisdiction kitty
MBA distance in barathiyar university value indo...for foreign jobs
Check with the respective Embassy
Choose ignou
valued ano ?
@@rectog8639 ignou exam tough ayirkmoo
@@Abi-og5jr tough okke ayrikum...naac++ certification ukke university aanu ignou allathe eluppam nokki bharathiyar okke poy degree edutha oru value kanila
Sir , njan eppozh 1 st year degree exam wait cheyunne student ann 2nd year Star cheyunnu .. Njan Bharathiar University ll ninnum ann distance degree edkunath BA English Ann , Yenikh B'ed um PG yum ath polle net exam yellam ezthuan Ann agraham .. Yenikh athin sathikumo .. Psc ezhuthan bhuthimutt anenn sir paranju ath polle akumo ithum ... Ini ee degree Venda vech IGNOU nn edkaam appo psc yellam ezhutham .. but appozhekh yente 2 year veruthe poville .. what can I do sir .? 😶
Calicut university conducted SDE exams only jurisdiction area (recently few years).please say correct information.
I think so
Njn msw nu.. Barathiyar university padikaan povaanu... Enikk job nokaan purath pattumo UK canada USA ok?
Regular aanenkil no issue
University transfer valid ano ?
Yes
Ys call us 6238480267
@@ഹുനൈസ്പുതിയപുരയിൽ PSC approved ano
Danger
@@mujeebpm7097 Yes brother
Bharathiar University ൽ നിന്നും BBA കഴിഞ്ഞതാണ്. കേരളത്തിൽ Equivalence കിട്ടണമെങ്കിൽ ഏത് യൂണിവേഴ്സിറ്റിയുമായാണ് contact ചെയ്യേണ്ടത് എന്ന് പറഞ്ഞുതരാമോ?
കാലിക്കറ്റ്, കണ്ണൂർ, MG, കേരള, ഇതിൽ ഏത് യൂണിവേഴ്സിറ്റിയുമായാണ് contact ചെയ്യേണ്ടത്.
ഇതിൽ ഏത് യൂണിവേഴ്സിറ്റിയിൽ നിന്നും അവർ തരുമെങ്കിൽ equivalency വാങ്ങാവുന്നതാണ്
Bro bba tuff ano njan baradiyar join chiyan povanu
Higher education and out of India,Wes nu valid aano? direct University yil ninnu admission edukugayanengil valid aano?
Distance education foreign country ൽ വലിഡ് അല്ല. ചില രാജ്യങ്ങളിൽ accepted ആണ്.
റെഗുലർ ആണെങ്കിൽ കുഴപ്പമില്ല.
@@YesYouCanVlogs Bharathiar University IL ninnu direct distance admission edukuvanengil valid undo?
@@manpower8122 Valid aanu... but certain limitations und... video onnu muzhuvan kaanu.
@@YesYouCanVlogs equalancy certificate keralatil etengilum University provide cheyunundo?
Bharathiar University wes approved anu. Njan degree cheyitatu (regular)Bharathiar il anu mg University il anu masters cheyitathu equivalency mg il ninanu kittiyatu .. for wes it's doesn't matter regular or distance.. University listil undaya mathi ... To check University list do search wes equivalency tool .
Ente brother distanceil anu Bharathiar il padichathu wes cheyitu he got 3year equivalency for B.A English literature
Sir, link onnum open aakunnilla...bsc mathematics distance aayi cheythitt pinne kerala psc ezhuthaan equivalent cirtificate kitto ???pls reply
Check with the universities in Kerala
Sir bharathyaril msc psychology cheythal valid ano
Video kaanu.. Ennitu uchithamaaya theerumaanam ningal thanne edukku
no google nokki pg valid alla
Good information
Thanks a lot
Bharathiar universitiyil regular coursekal keralathil valid aano
Yes
World rankil calicut universityekkal mumbil aan 😁😁😁😂. And keralathile mikka universityekkalum mumbil thanne an. But distant course cheyyand regular course cheyyuga .
@@bareera.u9097 regular ennu parayunnth 3 year kond alle
@@renjithr796barathiyar university regular course cheyyan pattumo keralathil??
@@dreamcatcher8866 tcr jillakkaranu kerala, mg, kannur polum ivide regular patilla....oro university kyum oro territory und
Ithonnum purath poyi regular chwyyunnavar ithonnum badagamallallo.ee equalency vendallo.destance Elle problem
Equalincy ഉണ്ടെങ്കിൽ psc ചെയ്യാൻ risk ano
Illa...
Bro madurai kamarajar university correspondence bA political science ugc approved this year or not
Not approved (2022-22 Academic Year )
@@YesYouCanVlogs bro next approved this university
Ignou ക്ക് equivalency certificate ന്റെ ആവശ്യമുണ്ടോ?
In my knowledge... No.
Anyway better you check with IGNOU study centers
2017 Batch aanu.....not yet completed the course..MBA. Expiry date undo....or I can write the exam now? 2 nd year exams?
5 years aanennu thonnunnu.... Any way check with the university.
No.. Anytime
I asked one of their faculties
Distance education ന്റെ stay order എങ്ങനെ നമുക്ക് ലഭിക്കും
Indian defense il povan pattuo ethe eduthal