Annamalai Distance ഡിഗ്രി ചെയ്തവർക്ക് ജോലി നഷ്ടമാകുന്നു! PSC ലിസ്റ്റിൽ നിന്നും വെട്ടിമാറ്റി!!!!
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Annamalai Distance ഡിഗ്രി ചെയ്തവർക്ക് ജോലി നഷ്ടമാകുന്നു! PSC ലിസ്റ്റിൽ നിന്നും വെട്ടിമാറ്റി!!!!
#distanceeducation #theeducater #annamalaiuniversity
This video explains if distance education pursued through Annamalai university is approved? These degrees can be used for govt/PSC jobs.
Watch, subscribe and share!
The Educater
Educate . Empower
=============
Presenter & Content created by: Abdul Mujeeb M S (Mujeeb Patla)
==============
Keywords: higher education, career guidance, what after 10th, what after plus two, what after degree, what after pg
==================
Amazon Author Page: www.amazon.com...
Published Books from Mujeeb Patla:
For Indian Edition (Available in India in Paperback edition)
=============================================
Book Title: Start from You : 6 Self-help Tools for Your Career Success
Paperback Book link: amzn.eu/d/aclVCFe
Flipkart: www.flipkart.c...
Book Title: Make, Trade and Master : Make the Artist in You, Trade Your Creativity, and Master the Game.
Paperback Book link: amzn.eu/d/0V4Aw92
Flipkart: www.flipkart.c...
For International Edition
===================
Paperback & Hardcover Available in: USA/UK/Australia/Denmark/France/Newzealand/Italy/Japan/Canada/Spain/Poland/Sweden
Kindle/Ebook Available in:
USA/UK/Australia/Denmark/France/Newzealand/Italy/Japan/Canada/Spain/India/Mexico
============================================
Start from You - 6 Self-help tools for your career success. A career self-help book for healthy and successful career growth and development.
Book link: www.amazon.com...
How to be an artist and still get paid?: The science of becoming an artist, and the art of getting paid.
Book link: www.amazon.com...
Make, Trade and Master: Make the Artist in You, Trade Your Creativity, and Master the Game." A career self-help book for creative minds
Book link: www.amazon.com...
===============================
Visit website: mujeebpatla.com
===============================
Links for The EduCater (Malayalam) Channel: / theeducater
Link for The EduCater Show (English) Channel: / @mujeebpatlatalks
=================================================
For expert education and career training programs, please contact:
Email: Education.mujeeb@gmail.com
==============================
Whatsapp group link: chat.whatsapp....
=======================================
The EduCater Podcasts (Malayalam) available here:
=======================================
Anchor: anchor.fm/the-...
Apple podcasts: podcasts.apple...
Spotify:
open.spotify.c...
===================
Social Media Links:
===================
LinkedIn: / abdul-mujeeb-m-s-a5a18632
Twitter: / mujeebpatla
Facebook Page: / cartoonistmujeeb
Instagram: @ThEduCater
ഞാൻ annamalai യൂണിവേഴ്സിറ്റി യിൽ നിന്ന് BA History ചെയ്തിട്ടുണ്ട്.ഞാൻ ഡിഗ്രി ക്കു join ചെയ്തത് may 2013 യിൽ ആണ്.Pass out May 2015 യിൽ ആണ്. എനിക്ക് എന്തെങ്കിലും pblm ഉണ്ടാകുമോ ❓️
No problem, it's valid👍
2 year degree yo
@@stranger_7214 2 year ഡിഗ്രി ഇല്ല, ugc regulation പ്രകാരം ഒരു ഡിഗ്രിയുടെ ഏറ്റവും കുറഞ്ഞ duration 3 വർഷമാണ്.
@@rojivarughesephilip2509 apo pulli പറഞ്ഞ year correct alalo
@@stranger_7214 Typing mistake വല്ലതും ആയിരിക്കും
ഇവർ ഇപ്പോഴും അഡ്മിഷൻ കൊടുക്കുന്നുണ്ട്. അറിയാത്തവർ പോയി ചാടുന്നുമുണ്ട്. Approval ൻറ കാര്യം മറച്ചു വച്ചാണ് അഡ്മിഷൻ നൽകുന്നത്
യൂജിസി രണ്ട് തവണ പബ്ലിക് നോട്ടീസ് ഇറക്കി. പിന്നെ ഒരു കുട്ടി യൂജിസി യോട് അണ്ണാമലൈ യൂണിവേഴ്‌സിറ്റി യുടെ കാര്യങ്ങൾ ചോദിച്ചപ്പോൾ. യൂജിസി പറഞ്ഞത്. 2022,2023 ൽ ആരും യൂണിവേഴ്‌സിറ്റി യിൽ അഡ്മിഷൻ എടുക്കാൻ പാടില്ല എന്നാണ്. അഡ്മിഷൻ എടുത്താൽ വിദ്യാർത്ഥി കളും, യൂണിവേഴ്‌സിറ്റി യും ഉത്തരവാദിയാണ് എന്ന് യൂജിസി മുൻ കൂർ ജാമ്യം എടുത്ത് വെച്ചിട്ടുണ്ട്.
2022 - 2023 ൽ അഡ്മിഷൻ എടുക്കുന്നവർ യൂജിസി അംഗീകാരം കിട്ടാൻ കോടതി യിൽ കേസ് പറയാൻ പോട്ടേ. അതിനും കൈയ്യിൽ ഉളള പൈസയും കൊടുത്ത്. ഇപ്പോൾ ഉളളവരുടെ കാര്യം പോലും ഒരു തീരുമാനം ആയില്ല. പിന്നെയാണ് 2022,2023 മുതൽ ഉളളവരുടെ കാര്യം
Good information
ഞാൻ 2014-15 yearil BBA admission distance il എടുത്തതാണ്. 2017 passout ആണ്. ഇത് valid ആണോ?
കേരള യൂണിവേ്സിറ്റിയുടെ equivalence certificate കിട്ടാൻ ചാൻസ് ഉണ്ടോ?
Bro..equivalency eduto..ankil process onu parayamo ?.njan 2016 pass out ayatanu ..ba sociology pls reply
Sir, deploma in HR mngmnt cheyyan ആഗ്രഹിക്കുന്നു. MBA illathe HR n value ഉണ്ടോ?
Equivalent certificates process engane aanu 2016 pass out ( annamalai) .. kerala university Equivalent certificate engane nedam?
Hai ഞാൻ annamalai യൂണിവേഴ്സിറ്റിയിൽ distance എഡ്യൂക്കേഷൻ വഴി BCA ( lateral entry )ഡിഗ്രി ജോയിൻ ചെയ്ത ഇയർ 2014-ഡിഗ്രി pass ഔട്ട് ആയ വർഷം 2016. ഈ ഡിഗ്രി valid ആണോ അതോ അല്ലയോ
Sir calicut university private registration (2020) batch inu ugc isssue undavo
Sir pls replay
University compensation nalkanam
Swami vivekanandha subharthy university MA Econimics distance cheythal equelency labikkumo sir
2015-2017 mcom, mba courses of madras universityude ugc validity undo sir?
+2 NIOS issue undo 2019 admission aayirunnu total 5 sun എടുത്തിട്ടുണ്ട്.. Eng, hindi, Econo, History, political science
Annamalai University case madras hc judgement vannu degree valid aan,
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
Highcourt and supreme court about this mattier expecting soon all is well
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
Pass out 2016 anu... problem undo
അഡ്മിഷൻ എടുത്ത ഇയർ അംഗീകാരം ഉണ്ടോ എന്നല്ലേ നോക്കൂ
ടിസി അല്ലെ നോക്കുന്നത്
Consider only when we take admission.
IGNOU University MA English approval undo? Ethu University equivalency certificate kittum?
Pudhiyadhayi Vanna Madras High court verdict vechu video cheyumo?
Sure
No സുപ്രീം കോടതി
Is swami vivekananda subharthi university good for online dual mba ? Is it valid?
Equelency labikkumo MA history edutthal
Annamale +2,,, nios kuzhappam onnum illallo
2014 - 205 il annamalai univercity yil ninnu m. Com admission eduthu. 2016 may pass aayi.ithu valid aano. Pls reply..
Kazhinja varsham admission eduthathanu,,,aake petta avastha 😭😭😭
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
Sir പ്രൈവറ്റ് യൂണിവേഴ്സിറ്റിയിൽ റെഗുലർ ആയി പഠിച്ചാൽ കേരള psc അംഗീകാരം ഉണ്ടോ??
E certificate vech private sector il work cheyyan patto? ( gulf jobs?)
അത് കമ്പനിക്ക് തീരുമാനിക്കാം
No
ഞാൻ 2015 രജിസ്റ്റർ ചെയ്തു 2018 പാസ്സൊട്ട് ആയി annamalai യൂണിവേഴ്സിറ്റി. പ്രശ്നം ഉണ്ടോ
Yes
Njan 2015/2018 degreeBA eduthu equlancy kittiyilla entha cheyya ipo
ഏത് യൂണിവേഴ്സിറ്റിയിലാണ് equivalency-ക്ക് ശ്രമിച്ചത്.?
Sir njan 2014,15 il admission eduthu 2017 pass aayi ba sociology athu valid aano
Sir Annamalai University yil ninnu 2014_ 15 il admission eduthu complete cheythathu 2021 l aanu PSC equivalent certificate llabichittilla .kittumo? PSC approve aakumo?
Njn 2015il BA english edthu. Annamali university il ninn. 2018il passout aayi. Certificates ellam kitti. Calicut university il ninn equivaleny kitti. Ignou il pg cheydu. Any problem?
Ignou PG എങ്ങനെയുണ്ട്
hi ...equivalency engane kitti ?
Cuet pg exam ezhuthan eligible avoo
Ithinoru solution enthaa Ini vere degree edukal practically possible alla
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
Bhrathiyar university il ninnum course cheythal kuzapm undo?
Yes . 2015 to 2022 ugc no approval distance
@@amal2843 apol UGC approved ayit ulla university ethanullath?
@@aryan_Nandhu___ ഈ വർഷം യൂജിസി അംഗീകാരം ഇല്ലാത്ത യൂണിവേഴ്‌സിറ്റി കൾ. അണ്ണാമലൈ യൂണിവേഴ്‌സിറ്റി, അളകപ്പാ യൂണിവേഴ്‌സിറ്റി, കാമരാജ് യൂണിവേഴ്‌സിറ്റി, ഭാരതീയാർ യൂണിവേഴ്‌സിറ്റി
@@amal2843 tnx bro
@@aryan_Nandhu___ അംഗീകാരം ഉളള യൂണിവേഴ്‌സിറ്റി കൾ മദ്രാസ് യൂണിവേഴ്‌സിറ്റി, അണ്ണാ യൂണിവേഴ്‌സിറ്റി, തമിഴ്നാട് state ഓപ്പൺ യൂണിവേഴ്‌സിറ്റി, ഭാരതിദാസൻ യൂണിവേഴ്‌സിറ്റി, മനോമണിയൻ സുന്ദർ യൂണിവേഴ്‌സിറ്റി യൊക്കെ യാണ്
Enikk ignou il ninnum MBA edukkanam ennund. But ignou certificate upayogich abroad job kittan budhimuttundo.
@Laiju P George Entrance vena ennilla MBA edukkan. Ith padichirangi experience undenkil abroad job kittan problem undo. Athayath certificate open university aayathukodu problem undo.
@Laiju P George ippo entrance Venda mark നോക്കി ആണ്
ugc distance and regular same value aakki അറിഞ്ഞില്ലേ ??
And ignou mba 6 months aanu exam job cheyyunna aalk achieve cheyyan പാടാണ്
IGNOU ന് എല്ലായിടത്തും equivalency കിട്ടും പിന്നെന്തിന് work experience
@@stranger_7214arinjila distance education regular equalant anu Alle ❤
Please tell in English
Sure. Those who took admission after 2015, annamalai University distance education courses are invalid.
Any chances for approval
ഈ യൂണിവേഴ്സിറ്റി യുടെ ബിരുദം സർട്ടിഫിക്കറ്റ് psc യുടെ പ്രൊഫൈൽലിൽ ആഡ് ചെയ്ത കൊണ്ട് യൂണിവേഴ്സിറ്റി lgs നു അപ്ലൈ ചെയ്യാനും പറ്റാത്ത അവസ്ഥയാണ്. ,
Kerala university poy degree ഇല്ലെന്ന certificate വേടിച്ചു profilil upload cheyyanam ennitt psc officeil poy remove cheyyanam
@@ishan4096 ഇപ്പൊ വീണ്ടും latest കോടതി വിധി പ്രകാരം അംഗീകാരം കിട്ടിയതിനാൽ 2022 വരെ admission എടുത്തവർ valid ആയില്ലേ
no valid
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
പാവം amal
Athendha?
🤔
@@TheEduCater Max awareness കുട്ടികളിലേക്ക് എത്തിക്ക് ബ്രോ. കാരണം അവന്മാർ ഇപ്പോഴും അഡ്മിഷn കൊടുക്കുന്നുണ്ട്
@@TheEduCater
Sir
ഒരു അമൽ ന്റെ vdo ചെയ്തിരുന്നല്ലോ...
ആ പയ്യൻ എത്ര വിഷമിക്കുന്നുണ്ടാകും.
പാവം... അതിന്റെ കഷ്ടപ്പാട് വെറുതെ ആയല്ലോ 😭
Ignou അല്ലെങ്കിൽ sngou സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ വിദേശത്തു ജോലിക്ക് apply ചെയ്യാൻ പറ്റുമോ
Yes
ഇക്നോ ടെക്നിക്കൽ അംഗീകാരിക്കില്ല സുപ്രീം കോടതി കേസിൽ ആണ്
Annamalai university distance education 2019 ഇൽ complete cheythu. Equivalency MG യിൽ നിന്ന് വാങ്ങി. Psc അംഗീകരിക്കുമോ
Bro പെട്ടു
അണ്ണാമലയ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസ്റ്റൻസ് വഴി ഡിഗ്രീ എടുത്ത ആളിന് ഇപ്പൊ psc വിളിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് പോസ്റ്റിനു അപ്ലെ ചെയ്യാൻ കഴിയുമോ.. ( യൂണിവേഴ്സിറ്റി lgs ന് ഡിഗ്രീ പാടില്ല എന്നാണ് നോട്ടിഫിക്കേഷൻ)
Ugc അംഗീകാരം അണ്ണാമലൈ യ്ക്ക് ഇല്ലാത്ത തു കാരണം . നിങ്ങൾ psc ലിസ്റ്റിൽ വന്നാൽ പിന്തളളപ്പെടും.
Psc ഓഫീസിൽ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് UGC അംഗീകരിക്കാത്തത് കൊണ്ട് യോഗ്യതഇല്ല
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
Good job
Eppol annamalai yil ninnum 2017, 18 kalayalavil degree edutha jangal nth cheyyum? Case nadakuvalle positive ayi nthengilum predhikshikyamo?
Me also
കോടതി യുടെ കൈയിൽ ആണ്. Bro. അല്ലാതെ നമുടെ യൂണിവേഴ്‌സിറ്റി ഒന്നും ചെയ്തു തരില്ല
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
Sir ignou msw equelency kittumo kittumenkil eth University tharum
ഇക്നോയിൽ അംഗീകാരം ഇല്ലാത്ത കോഴ്സുകൾ ഉണ്ട്. അംഗീകാരം ഉളള താണെങ്കിൽ താങ്കൾ പഠിച്ചതാണെങ്കിൽ കിട്ടും
2014 _2017 ba history pass ayi. Kerala university equivalency certificate kittiyavarkku problm undo??
Annamalai distance education approved by ugc till 2014, afrer that lose their approval. As per ugc rule they have consider only for when we take admission only, after that losing the approval or not we have not affected any issue. So your certificate is valid👍
അഡ്മിഷൻ 2015ൽ എടുത്തു exam2017എഴുതി eqalecy യും കിട്ടി. ഇതിന് അംഗീകാരം ഉണ്ടാവുമോ
ഇല്ല
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
2014എൻറോൾ ചെയ്തവർക്ക് കുഴപ്പമില്ല എന്നാണല്ലോ അറിഞ്ഞത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക് വിളിച്ചപ്പോൾ 2015മുതലാണ് പ്രശ്നം എന്നാണ് അറിഞ്ഞത്
@@fasilnbr2650 2015 മുതൽ ആണ് പ്രശ്നം
Sir ഒരു സംശയം ഈ 6 മാസം 1 വർഷം കൊണ്ട് ബിടെക് ഡിഗ്രി ഡിപ്ലോമ ഒക്കെ എടുക്കാം എന്നു ഉള്ള അഡ്വൈസ്മെന്റ് കാണാറുണ്ട് അതിനെ കുറിച്ച് ഒന്ന് പറയാമോ psc അഗീകരം ഉണ്ടോ അതോ അത് പറ്റിക്കൽ അന്നോ എന്നു.....
അതൊക്കെ പറ്റിരേ ഉളളൂ. കേൾക്കുമ്പോൾ തന്നെ അറിയാം
Fake aanu bro athokke
@Laiju P George athum fake aanallo internal mark zero itta certificate kodukkune.
Credi transfer psc angeekarikumo
Njan eppol mcom 3sem padikuvanne.nale exam annu.ezhuthittu kariyam undakumoo 🥺
Annamalai universityil aano padikkunne aanenkil not valid, athu drop cheythittu mattethenkilum universityil join cheyyu👍
IGNOU ullapo enth pedikkan kutti
അണ്ണാമലൈ യിൽ നിന്നുളള സർട്ടിഫിക്കറ്റ് കൊണ്ട് എവിടെ പോയാലും തഴയപെടും, നാണകേടും വരും. സർട്ടിഫിക്കറ്റ് ഇപ്പോൾ പുറത്ത് എടുക്കണ്ടാ. കോടതി യിൽ നിന്നും ഒരു വിധി വന്ന ശേഷം എന്തെങ്കിലും നോക്കൂ. അതാ നല്ലത്
Capital university nallethaano
Distance no approval . Only regular approval
@Laiju P George കേരളത്തിൽ ഇതിൻറെ study center കൾ ഉണ്ട്. അവർ ആദ്യം ഡിസ്റ്റെൻസ് എന്ന് പറഞ്ഞു വിദ്യാർത്ഥി കളെ അഡ്മിഷൻ എടുപ്പി ച്ച ശേഷം റഗുലർ സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. LLB മുതൽ MBBS വരെ ഉണ്ട് ആറ് മാസം കൊണ്ട് കിട്ടും . ഞാൻ ഇതിനെക്കുറിച്ച് അന്വേഷിച്ചതാണ് വ്യക്തമായി. എൻ്റെ കൈയിൽ ഇതിൻ്റെ പ്രൂഫ് ഉണ്ട്.
@Laiju P George ജാർഖണ്ഡിൽ ഉളള യൂണിവേഴ്‌സിറ്റി യുടെ ബ്രാഞ്ച് കേരളത്തിലും, തമിഴ്നാടും പ്രവർത്തിക്കുന്നുണ്ട്. ഒരു പാട് പേർ പോയി ഇതിൽ ചേരുന്നുമുണ്ട്. റഗുലർ രീതിയിൽ
@@amal2843 ഉണ്ട ആണ് pravate university ക്ക് of campus illa
@@growmoretraders2234 എൻ്റെ കൈയ്യിൽ വ്യക്തമായ proof ഉണ്ട്. ഞാൻ proof ഇല്ലാതെ പറയില്ല. പിന്നെ ഞാൻ പറഞ്ഞത് ആരായാലും വിശ്വസിച്ചാലും വിശ്വാസിച്ചില്ലെങ്കിലും എനിക്ക് ഒരു ചുക്കും ഇല്ല. പറയാനുളള സത്യം ആരായാലും ഞാൻ പറയും. വേണം മെങ്കിൽ വിശ്വസിച്ചാൽ മതി.
Madras university kozhappamundo
No
No.
Sir.. Annamalai degree വെച്ച് wes apply cheyyan പറ്റുമോ..?
അംഗീകാരം ഇല്ല എങ്കിൽ ഒന്നിനും പറ്റില്ല
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
Enik distance aayi degree cheyyanam ennund ethu University aanu eluppavum nallathum ennu paranju tharumo?
Ethu course cheyyan aanu.?
അണ്ണാ യൂണിവേഴ്‌സിറ്റി, ഭാരതിദാസൻ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി ധൈര്യം ആയി ഈ വർഷം എടുത്തോ. അതിന് പ്രശ്നം ഇല്ല. ഇക്നോ യും പ്രശ്നം ഇല്ല
@@amal2843 കോഴ്സ് ഏതാണെന്നു ചോദിച്ചിട്ടു പറഞ്ഞു കൊടുക്കു ബ്രോ, അല്ലെങ്കിൽ ആളുകൾക്ക് അബത്തം പറ്റും ചോദിച്ച ആൾക്ക് degree ചെയ്യാൻ വേണ്ടിയാണ്, Anna university-ൽ PG courses മാത്രമെ കൊടുക്കുന്നുളളൂ. അതുപോലെ എല്ലാ യൂണിവേഴ്സിറ്റികൾകൾക്കും എല്ലാ കോഴ്സും ചെയ്യാൻ അപ്പ്രൂവ്ഡ് അല്ല എന്ന് താങ്കൾക്കും അറിയാവുന്നതല്ലേ അപ്പോൾ അങ്ങനെ ചെയ്യരുത്. കഴിഞ്ഞ ദിവസം എന്നോട് institution വഴി Bhartidasan university-ൽ distance MBA ചെയ്യാൻ നിക്കുന്ന ഒരാളെ പരിചയപ്പെട്ടു ബാക്കിയുള്ള കോഴ്സുകൾ ചെയ്യാൻ ഭാരതിദാസൻ യൂണിവേഴ്സിറ്റിക്ക് അപ്പ്രൂവൽ ഉണ്ടെങ്കിലും MBA ചെയ്യാൻ UGC അപ്പ്രൂവൽ നൽകിയിട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് എന്നോട് പറഞ്ഞ ആളും അറിയുന്നത്. അതുകൊണ്ട് ആരു ചോദിച്ചാലും കോഴ്സ് ഏതാണെന്ന് മനസിലാക്കിയ ശേഷം ആ കോഴ്സ് UGC approved ആയിട്ടുള്ള യൂണിവേഴ്സിറ്റികൾ പറഞ്ഞു കൊടുക്കുക. കാരണം ഏതാനം വിഷയങ്ങൾക്ക് മാത്രം UGC approved ആയ യൂണിവേഴ്സിറ്റികൾ അവർക്ക് അപ്പ്രൂവൽ കിട്ടാത്ത കോഴ്സുകളും ചെയ്യുന്നുണ്ട്.
Ugc യുടെ വെബ് സൈറ്റിൽ തന്നെ അത് നോക്കണം. അംഗീകാരം ഉളള കോഴ്സുകൾ. അംഗീകാരം ഇല്ലാത്ത ത് അതിൽ കാണില്ല
ഇക്വലൻസി കേരളത്തിൽ പെട്ടെന്ന് കിട്ടാൻ ചില തടസ്സങ്ങൾ ഉണ്ട്. അത് കിട്ടണമെങ്കിൽ കുറച്ചു നിബന്ധനകൾ പാലിക്കണം. 1. നിങ്ങൾ പഠിക്കുന്ന യൂണിവേഴ്‌സിറ്റി യൂജിസി അംഗീകാരം ഉണ്ടാകണം. 2. നിങ്ങൾ ഇന്ന യൂണിവേഴ്‌സിറ്റി യുടെ ജൂറിസെക്ഷൻ പരിധിക്കുളളിൽ ആണെന്ന് തെളിക്കുന്ന സർട്ടിഫിക്കറ്റ് വേണം. അത് നിങ്ങൾ പഠിക്കുന്ന യൂണിവേഴ്‌സിറ്റി തെളിവോടെ എഴുതി നൽകണം
Ravintra nath tagor യൂണിവേഴ്സിറ്റി nallathano......
Distance ugc no approval. Regular മാത്രം ആണ് അവർ കൊടുക്കുന്ന ത്
@Laiju P George ഞാൻ സൈറ്റിൽ കണ്ടില്ല. പിന്നെ ഈ വർഷം ഇല്ല അത് ഉറപ്പ് ആണ്
2013 ല്‍ ജോയിന്‍ ചെയ്ത കോഴ്സ് 2020 ല്‍ കംപ്ലീറ്റ് ചെയ്‌താല്‍ അംഗീകാരം ഉണ്ടാകുമോ
Yes valued, admission year ആണ് consider ചെയ്യുന്നത്
@@rojivarughesephilip2509 2013 ബാച്ചിന് ഇനി അപേക്ഷിച്ചാൽ equalancy കിട്ടുമോ
@@dinkan7953 Equivalency sectionil onnu contact cheythu nokku
അണ്ണാമലൈ യിൽ ആണോ. എങ്കിൽ 2013,2014 പ്ര ശ്നം ഇല്ല. ഇക്വലൻസി കിട്ടും
@@dinkan7953 യുജിസി അംഗീകാരം ഉണ്ട് ആ ഇയറുകളിൽ നിയമ പ്രകാരം നിങ്ങൾ ക്ക് ഇക്വലൻസി തരേണ്ടതാണ്
2019 ill അഡ്മിഷൻ എടുത്തു valid ആണോ sir
No valid
@@educationencounter 😢
@@arunj168 സുപ്രീം കോടതി യിൽ കേസിൽ ആണ്
അപ്പ...താൻ ഇതുവരെ അറിഞ്ഞില്ലേ.... Approval കിട്ടി .... 2022 വരെയുള്ള degree
Please see the updated video on this topic..
2019 അഡ്മിഷൻ എടുത്തവർക് kerala യൂണിവേഴ്സിറ്റി അപ്പ്രൂവൽ കുകിട്ടുമോ
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
Sir njan 2015 - 17 il distant aayi annamalai University il pg eduthu.
Certificate value illenkil vere enthaanu solution? Pls reply.
Ente time , effort , cash ellam waste aayo.
Please check with institution from where u did Ur course
Hi naji..ningal pg cheytha sthe academic yearil pg cheytha aal aanu njanum...psc nadathiya pg level examinde main listil ninnum njan out aayi poyi ee otta karanam kond...enik equelency certificate vare ithinodakam labhichittund...bt...athrayum nalla oru glamorous job kayyil ninnum poyi....enth cheyyanam ennu ariyilla...enik NET SET ellam und..ith ellam povunna avasthayil aanu...
@@amruthacp3591 enthaanu ithinu solution?
@@amruthacp3591Nan Bharatiar university il nnu 2011 il distance aayi MBA cheythu..
Apol PSC valid aano..
Equivalency certificate engane kittum..
@@jinujinuKerala University ninum kittum
Ignou university പ്രശ്നം ഉണ്ടോ
No
Hiii number tharumo..?
No valid. സുപ്രീം കോടതി ജഡ്ജ്മെൻ്റ് വരണം ഇപ്പോൾ അവിടെയാ കേസ്
Contact number tharamo sir
2013 il BCA passout aayi. So degree qualification exams ezhuthamo? Pattillel psc il plus two qualification exams ezhuthamo?