അബ്ദുൽ റഹീമിന്റെ മോചനവും ബോച്ചേയുടെ യാചനയും

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2024
  • അബ്ദുൽ റഹീമിന്റെ മോചനവും ബോച്ചേയുടെ യാചനയും
    Naeemi vision
    Naeemi speach
    പ്രസംഗം മലയാളം
    അറിവിൻ നിലാവ്
    മദനീയം
    റമളാൻ നിലാവ്
    Arivin nilav
    Ramalan nilav
    Madhaneeyam
    Islamic speach malayalam
    prabhashanam
    പ്രഭാഷണം
    islamic class
    ഇസ്ലാമിക്‌ ക്ലാസ്സ്‌
    ദിക്ർ ദുആ മജ്‌ലിസ്
    dhikr dua majlis
    ആത്മീയ മജ്‌ലിസ്
    മന്ത്രം
    റമളാൻ
    റംസാൻ
    Ramalan
    Ramsan
    ബോച്ചേ
    അബ്ദുൽ റഹീം
    ബോബി ചെമ്മണ്ണൂർ

ความคิดเห็น • 475

  • @hello10089
    @hello10089 หลายเดือนก่อน +18

    ബോച്ചേ. ഇനിയും.. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. അല്ലാഹു എത്തിക്കട്ടെ 🤲🏻🤲🏻🤲🏻😭😭😭

  • @ctgeorge8251
    @ctgeorge8251 หลายเดือนก่อน +13

    ബോബിചെമ്മണ്ണൂർ നന്മയുടെയും കാരുണ്ണ്യത്തിന്റെയും പ്രേതിരുപം . ആ നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട്....❤❤

  • @abdullakaladath3816
    @abdullakaladath3816 หลายเดือนก่อน +10

    ഭൂമിയിൽ ഞാൻ കണ്ട ഏറ്റവും ഉത്തമനായ ഒരേയൊരു മനുഷ്യൻ.❤❤

  • @yoosufpm8082
    @yoosufpm8082 หลายเดือนก่อน +8

    ബഹുമാനപ്പെട്ട ബോബി ആയിരമായിരം അഭിനന്ദനങ്ങൾ എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🌹🌹👍

  • @user-pm2ml2zc7c
    @user-pm2ml2zc7c หลายเดือนก่อน +5

    മാഷാ അല്ലാഹ് ബോബി ചെമ്മനൂരിന് പടച്ചവൻ ഉയർച്ചയെ കൊടുക്കട്ടെ 🤲🏻🤲🏻❤️❤️🌹🌹

  • @hello10089
    @hello10089 หลายเดือนก่อน +12

    എല്ലാവരും പ്രാർത്തിക്കുന്നുണ്ട്.. ഉസ്താദേ.. നമ്മുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ... 🤲🏻🤲🏻🤲🏻😩😩😩

    • @Thahira-td6jh
      @Thahira-td6jh หลายเดือนก่อน

      😰😰എന്നെയും സഹായിക്കാൻ മനസ് കാണിക്കണം ഭർത്താവ് ഇല്ല😰😰വീട് ഇല്ല. ഒരു റൂം എങ്കിലും ആക്കി തരാൻ ഉള്ള മനസ് ഉണ്ടാവണം 😰😰

  • @ABXR891
    @ABXR891 19 วันที่ผ่านมา +3

    Bochettann. നല്ല ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യുമാറാകട്ടെ. അപകടങ്ങളെ തൊട്ട് കാത്തു രക്ഷിക്കുമാറാകട്ടെ അവരുടെ കുടുംബത്തെയും അല്ലാഹു കാക്കുമാറാകട്ടെ ഈ നല്ല മനസ്സുള്ള bochettann. ഞങ്ങൾക്കെല്ലാവർക്കും കൺകുളിരെ കാണാൻ ആയുസ്സ് നൽകുമാറാകട്ടെ പാവപ്പെട്ടവനെ സഹായിക്കുന്നbochettnn. ഒരായിരം ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹💐💐💐💐

  • @rabiamustafa3103
    @rabiamustafa3103 หลายเดือนก่อน +17

    Cash കൊടുത്തു സഹായിക്കാൻ സമ്പന്നർക് സാധിക്കും പക്ഷേ പൊരിവെയിലിൽ ഇറങ്ങി നടന്നു പണം പിരിക്കാൻ കഴിയുന്ന ഒരേ ഒരാൾ ബോച്ചേ തന്നെ 🙏

  • @YoonusKk-qd9vw
    @YoonusKk-qd9vw หลายเดือนก่อน +10

    അല്ലാഹു അദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്തിയ്ക്കട്ടെ.. ആമീൻ യ റബ്ബൽ ആലമ്മീൻ....

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs หลายเดือนก่อน +20

    ഞാൻ ഇനി സ്വർണം വാങ്ങുമ്പോൾ ബോബി ചെമ്മന്നൂരിൻ നിന്നായി ക്കും

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 หลายเดือนก่อน +15

    ബോബി ചെമ്മന്നൂർ സ്ഥാപനങ്ങൾ നല്ല രീതിയിൽ വളന്ന വരാൻ സവ്വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @ridergirl4642
      @ridergirl4642 หลายเดือนก่อน

      ആമീൻ 🤲🤲🤲

  • @sabirasabi3420
    @sabirasabi3420 หลายเดือนก่อน +13

    അൽഹംദുലില്ലാഹ് അള്ളാഹു സഹായിച്ച വർക് അർഹമായ പ്രതിഫലം nalkatte

  • @VahidhaAishapathu-kk3bo
    @VahidhaAishapathu-kk3bo หลายเดือนก่อน +23

    ഇതിലൊന്നിലും ഒന്നും ചെയ്യാതെ ഒരു മെസ്സേജ് പോലും ഷെയർ ചെയ്യാതെ യൂട്യൂബിൽ വലിയ ആളായി എല്ലാം ചെയ്തവനെ പോലെ പെരുമാറുന്ന ആളുകളുമുണ്ട് ഇത്രയും കഷ്ടപ്പെട്ട ബോബി ചെമ്മണ്ണൂരിന് ആയിരം ആയിരം നന്ദി അഭിനന്ദനങ്ങൾ അർപ്പിക്കുന്നു❤❤

  • @sasikumare4118
    @sasikumare4118 หลายเดือนก่อน +11

    ബോബി ചെമ്മണ്ണൂർ വിഷമങ്ങൾ അറിയുന്ന ഒരു വ്യക്തിയാണ് ഇതുപോലെ ഒരു വ്യക്തിയെ ഭൂമിയിൽ കാണാൻ കിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @AnNey-vp7dc
    @AnNey-vp7dc หลายเดือนก่อน +12

    ഉസ്താദ് ബേബി ചെമ്മണൂറിനെ കുറിച്ച പറഞ്ഞത് സത്യമാണ് ജാതിയും മതവും നോക്കാതെ മനുഷ്യത്വത്തിന് പ്രധാന്യം നൽകുന്ന ഒരു നല്ല മനുഷ്യ സ്നേഹി ഇവിടെ ഉസ്താദ ഒരിക്കലും ഒരു യൂസഫലി സാഹിബിനേയും അതിനെ ടെ പ്പം താരതമ്യം ചെയ്ത് ചെറുതാക്കി കാണിക്കേണ്ടതില്ല. അവർ രണ്ട പേരും മനുഷ്യത്വത്തിന്റെ കാര്യത്തിലു പാവങ്ങളെ സഹായിക്കുന്നതിലും അവരുടെ വ്യക്തിത്ത്വവും സംബത്തും കഴിയും ഉപയോഗ പ്പെടുത്തന്ന കേരളത്തിന്റെ അറിമാന ങ്ങളായ രണ്ട് സമ്പന്നർ തന്നെയാണ് രണ്ട് പേരും രണ്ട് പേരും രണ്ട് രീതിയിൽ പ്രവർത്തിക്കുന്ന വർ ചിന്തിക്കുന്നവർ അങ്ങനെയാണ് അതിനെ കാണേണ്ടത്

    • @naeemivision5649
      @naeemivision5649  หลายเดือนก่อน

      ഞാൻ യൂസുഫ് അലിയെ കുറ്റം പറഞ്ഞില്ല. അദ്ദേഹം ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോൾ ബോച്ചേ ചെയ്ത പ്രവർത്തനം ഒരു സമ്പന്നനും ചെയ്യാത്തതാണ്. യാചകനായി ഇറങ്ങി ഈ വിഷയം ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച മനസ്സ് വല്ലാത്ത ഒരു മനസ്സ് തന്നെ. പിന്നെ വീഡിയോയിൽ ഞാൻ പറഞ്ഞ മറ്റൊരു കാര്യം ബോച്ചേ യൂസുഫ് അലിയെ പോലെ യുള്ള ഒരു സമ്പന്നൻ ആയിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ സഹായങ്ങൾ ബോച്ചേ ചെയ്യുമായിരുന്നു. യൂസുഫ് അലി ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹത്തെ സമ്പന്തിച്ചിടത്തോളം അതിനേക്കാൾ കൂടുതൽ ചെയ്യാൻ പറ്റും. ചിലപ്പോൾ അദ്ദേഹം ഒരു അർഹതയും ഇല്ലാത്തവർക്ക് കോടികൾ കൊടുക്കുന്നതും കാണാം. പരുമല പ്രൈവറ്റ് ഹോസ്പിറ്റൽ കോടികൾ ആസ്തിയുള്ള പ്രൈവറ്റ് ഹോസ്പിറ്റലാണ് അവർക്ക് ക്യാൻസർ സെന്റർ പണിയാൻ 4 കോടി കൊടുത്തു എന്തിനാണെന്ന് ആർക്കറിയാം.... അവിടെ ചികിത്സിക്കണമെങ്കിൽ പൈസ എണ്ണി അങ്ങോട്ട് കൊടുക്കണം. ആ 4 കോടി ഉപയോഗിച്ച് എത്ര പാവങ്ങളെ രക്ഷപെടുത്താമായിരുന്നു.... പിന്നെ ഞാൻ പറഞ്ഞ ഒരു കാര്യം ചിന്തിച്ചാൽ സത്യമാണെന്നു ആർക്കും ബോധ്യപ്പെടും അതായത് യൂസുഫ് അലിയും, അതുപോലുള്ള കേരളത്തിലെ മറ്റുസമ്പന്നരും കൂടി ഒരു ചാരിറ്റി ട്രസ്റ്റ്‌ ഉണ്ടാക്കി പ്രവർത്തിച്ചാൽ കേരളത്തിൽ ഒരു പാവപ്പെട്ടവനും ഉണ്ടാകില്ല എന്ന് മാത്രമല്ല അവരുടെ പ്രവർത്തനത്തോളമെത്താൻ ഒരു ഗവണ്മെന്റിനും കഴിയുകയുമില്ല. പ്രിയമുള്ള യൂസുഫ് അലി ഇക്ക അതിന് മുന്നിട്ടിറങ്ങണം. ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹം ഒരു നല്ല മനസിന്റെ ഉടമയാണ്. അദ്ദേഹഹത്തിന്റെ നല്ലപ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് ഞാൻ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. ആവശ്യമില്ലാത്ത പലയിടത്തും അദ്ദേഹം കോടികൾ കൊടുക്കുന്നതും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സമ്പത്ത് അർഹതപെട്ടവർക്ക് എത്താൻ അദ്ദേഹം ശ്രദ്ധിക്കട്ടെ......എനിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ല... പിന്നെ പലരും കമന്റിൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി എന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അള്ളാഹു യൂസുഫ് അലിക്കും നമ്മൾക്കും, ബോച്ചേ എന്ന നല്ല മനുഷ്യനും എല്ലാ ഖൈറും, ബറക്കത്തും നൽകട്ടേ.. ആമീൻ...

    • @abdulgafoor5301
      @abdulgafoor5301 หลายเดือนก่อน +1

      😢

  • @user-wu2re4ge9e
    @user-wu2re4ge9e หลายเดือนก่อน +6

    സത്യമാണ് നല്ല സ്വീകരണം കൊടുക്കണം ഇത്രയും നല്ലൊരു മനുഷ്യസ്നേഹിയെ കേരളം കണ്ടിട്ടുണ്ടാവില്ല. ബോച്ചേക്ക് നീർഘായുസ്സും ആരോഗ്യവും നൽകട്ടെ.... ബോച്ചേ യേയും കുടുംബത്തേയും പടച്ചവൻ പടച്ചവൻ കാത്ത് രക്ഷിക്കട്ടെ

  • @Musthafa-pj3dq
    @Musthafa-pj3dq หลายเดือนก่อน +7

    അല്ലാഹുവേ ദീർഘായുസ്സ് നൽകണേ അള്ളാ Structure ആരോഗ്യ മാഫിയത്തും നൽകണേ അള്ളാ

  • @shalushahrbn
    @shalushahrbn หลายเดือนก่อน +9

    അയാളുടെ ആഫിയ ദീർഘായുസ്സും പടച്ചവൻ നീട്ടി കൊടുക്കട്ടെ

  • @NyNoo225
    @NyNoo225 หลายเดือนก่อน +11

    ഇദ്ദേഹം നമ്മുടെ കേരളത്തിൽ സിഎം ആയിരുന്നെങ്കിൽ ആശിച്ചു പോവുന്നു ❤❤

  • @Musthafa-pj3dq
    @Musthafa-pj3dq หลายเดือนก่อน +5

    അല്ലാഹുവേ ഹിദായത്ത് നൽകണേ അള്ളാ അല്ലാഹുവേ നീ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാ

  • @mohammedabdul3577
    @mohammedabdul3577 หลายเดือนก่อน +4

    താങ്കൾ പറഞ്ഞത് 100 വട്ടം ശെരിയാണ്.
    സ്വന്തം പോക്കെറ്റ് മാത്രം നിറക്കുന്ന മുതലാളിമാരുള്ള നാട്ടിൽ പാവപ്പെട്ടവന്റെ കണ്ണുനീരൊപ്പുന്നവരെ അവരുടെ ബിസ്സിനെസ്സ് സ്ഥാപനങ്ങളെ നമ്മൾ സഹായിക്കണം 👍🏻
    അദ്ദേഹം ഇപ്പൊ ചായപ്പൊടിയിലൂടെ നറുക്കെടുത്തു ലക്ഷങ്ങൾ കൊടുക്കുന്നു അതും പ്രശംസനീയമാണ്.
    സംസ്ഥാന ലോട്ടറി വര്ഷങ്ങളോളം എടുത്ത് മുടിഞ്ഞ കേരള ജനതക്ക് ഇതും വലിയൊരു ആശ്രയം തന്നെയാണ് ❤

    • @user-io5nr7sp4f
      @user-io5nr7sp4f 28 วันที่ผ่านมา

      ഉസ്താദ്‌ പ്രത്യേഗം ദുആയിൽ ഉൾപെടുത്തുക,. ഒരുപാടകടത്തിലും വിഷമത്തിലുമാണ് hiluu

  • @naeemivision5649
    @naeemivision5649  หลายเดือนก่อน +18

    ഞാൻ യൂസുഫ് അലിയെ കുറ്റം പറഞ്ഞില്ല. അദ്ദേഹം ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോൾ ബോച്ചേ ചെയ്ത പ്രവർത്തനം ഒരു സമ്പന്നനും ചെയ്യാത്തതാണ്. യാചകനായി ഇറങ്ങി ഈ വിഷയം ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച മനസ്സ് വല്ലാത്ത ഒരു മനസ്സ് തന്നെ. പിന്നെ വീഡിയോയിൽ ഞാൻ പറഞ്ഞ മറ്റൊരു കാര്യം ബോച്ചേ യൂസുഫ് അലിയെ പോലെ യുള്ള ഒരു സമ്പന്നൻ ആയിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ സഹായങ്ങൾ ബോച്ചേ ചെയ്യുമായിരുന്നു. യൂസുഫ് അലി ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹത്തെ സമ്പന്തിച്ചിടത്തോളം അതിനേക്കാൾ കൂടുതൽ ചെയ്യാൻ പറ്റും. ചിലപ്പോൾ അദ്ദേഹം ഒരു അർഹതയും ഇല്ലാത്തവർക്ക് കോടികൾ കൊടുക്കുന്നതും കാണാം. പരുമല പ്രൈവറ്റ് ഹോസ്പിറ്റൽ കോടികൾ ആസ്തിയുള്ള പ്രൈവറ്റ് ഹോസ്പിറ്റലാണ് അവർക്ക് ക്യാൻസർ സെന്റർ പണിയാൻ 4 കോടി കൊടുത്തു എന്തിനാണെന്ന് ആർക്കറിയാം.... അവിടെ ചികിത്സിക്കണമെങ്കിൽ പൈസ എണ്ണി അങ്ങോട്ട് കൊടുക്കണം. ആ 4 കോടി ഉപയോഗിച്ച് എത്ര പാവങ്ങളെ രക്ഷപെടുത്താമായിരുന്നു.... പിന്നെ ഞാൻ പറഞ്ഞ ഒരു കാര്യം ചിന്തിച്ചാൽ സത്യമാണെന്നു ആർക്കും ബോധ്യപ്പെടും അതായത് യൂസുഫ് അലിയും, അതുപോലുള്ള കേരളത്തിലെ മറ്റുസമ്പന്നരും കൂടി ഒരു ചാരിറ്റി ട്രസ്റ്റ്‌ ഉണ്ടാക്കി പ്രവർത്തിച്ചാൽ കേരളത്തിൽ ഒരു പാവപ്പെട്ടവനും ഉണ്ടാകില്ല എന്ന് മാത്രമല്ല അവരുടെ പ്രവർത്തനത്തോളമെത്താൻ ഒരു ഗവണ്മെന്റിനും കഴിയുകയുമില്ല. പ്രിയമുള്ള യൂസുഫ് അലി ഇക്ക അതിന് മുന്നിട്ടിറങ്ങണം. ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹം ഒരു നല്ല മനസിന്റെ ഉടമയാണ്. അദ്ദേഹഹത്തിന്റെ നല്ലപ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് ഞാൻ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. ആവശ്യമില്ലാത്ത പലയിടത്തും അദ്ദേഹം കോടികൾ കൊടുക്കുന്നതും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സമ്പത്ത് അർഹതപെട്ടവർക്ക് എത്താൻ അദ്ദേഹം ശ്രദ്ധിക്കട്ടെ......എനിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ല... പിന്നെ പലരും കമന്റിൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി എന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അള്ളാഹു യൂസുഫ് അലിക്കും നമ്മൾക്കും, ബോച്ചേ എന്ന നല്ല മനുഷ്യനും എല്ലാ ഖൈറും, ബറക്കത്തും നൽകട്ടേ.. ആമീൻ...

    • @SajeenaCk
      @SajeenaCk หลายเดือนก่อน +1

      👌

  • @hameedptbhameed1281
    @hameedptbhameed1281 หลายเดือนก่อน +5

    ഉസ്താദ് പറഞ്ഞത് ശരിയാണ് . പടച്ചവൻ അദ്ദേഹത്തിന് സന്തോഷവും കൂടുതൽ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 หลายเดือนก่อน

      ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം😅 ' ഒരുകാലത്ത് ഫോട്ടോ പോലും ഹറാം എന്നു പറഞ്ഞിരുന്ന പണ്ഡിത സമൂഹം ഇന്ന് സ്വന്തമായി മൈക്കും ക്യാമറയും വാങ്ങിവെച്ച് ഒരു കോട്ടും ഒരു റെഡിമെയ്ഡ് തൊപ്പിയും ഒരു കണ്ണാടിയും എല്ലാം കൂടെ മൊത്തത്തിൽ ബ്രൂണെ സുൽത്താനെപ്പോല വന്നിരുന്നു കൊണ്ട് എന്തിനീ വിടുവായിത്തം പറയാൻ നിൽക്കുന്നു??? കേട്ടു കേട്ടു തഴമ്പിച്ച കാര്യമായതുകൊണ്ട് ആരും ശ്രദ്ധിക്കാതെ പോകരുത് എന്ന ഉദ്ദേശത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഒരു തമ്പുനെയിലും കൊടുത്ത്😮 നിങ്ങളാണോ "ഒരു വസ്തുവിൻ്റെ ന്യൂനത മറച്ചുവെച്ചുകൊണ്ട് വിൽക്കരുത് " എന്നുപറഞ്ഞ പ്രവാചകൻറെ അനുയായികൾ???? നിങ്ങളെ ഓർത്തു ഞാൻ ലജ്ജിക്കുന്നു,,, എന്തേലും ജോലിചെയ്ത് ജീവിച്ചു കൂടെ???? ഈ ഉമ്മത്തിനെ പറയിപ്പിക്കാൻ ആയിക്കൊണ്ട്😢😢😢

  • @user-tz9fq3iq4j
    @user-tz9fq3iq4j หลายเดือนก่อน +8

    യൂസുഫ് അലി സാറും പാവപെട്ടവരെ നല്ലോണം സഹായിക്കുന്ന ആൾ തന്നെയാണ് ഉസ്താതെ അവരാണ് അബ്‌ദുറഹീമിന് വീട് വെച്ച് കൊടുക്കുന്നെ അവർക്ക് വേണ്ടിയും പ്രാർത്ഥിച്ചൂടെ 🤲🏻🤲🏻

    • @naeemivision5649
      @naeemivision5649  หลายเดือนก่อน

      ഞാൻ യൂസുഫ് അലിയെ കുറ്റം പറഞ്ഞില്ല. അദ്ദേഹം ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോൾ ബോച്ചേ ചെയ്ത പ്രവർത്തനം ഒരു സമ്പന്നനും ചെയ്യാത്തതാണ്. യാചകനായി ഇറങ്ങി ഈ വിഷയം ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച മനസ്സ് വല്ലാത്ത ഒരു മനസ്സ് തന്നെ. പിന്നെ വീഡിയോയിൽ ഞാൻ പറഞ്ഞ മറ്റൊരു കാര്യം ബോച്ചേ യൂസുഫ് അലിയെ പോലെ യുള്ള ഒരു സമ്പന്നൻ ആയിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ സഹായങ്ങൾ ബോച്ചേ ചെയ്യുമായിരുന്നു. യൂസുഫ് അലി ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹത്തെ സമ്പന്തിച്ചിടത്തോളം അതിനേക്കാൾ കൂടുതൽ ചെയ്യാൻ പറ്റും. ചിലപ്പോൾ അദ്ദേഹം ഒരു അർഹതയും ഇല്ലാത്തവർക്ക് കോടികൾ കൊടുക്കുന്നതും കാണാം. പരുമല പ്രൈവറ്റ് ഹോസ്പിറ്റൽ കോടികൾ ആസ്തിയുള്ള പ്രൈവറ്റ് ഹോസ്പിറ്റലാണ് അവർക്ക് ക്യാൻസർ സെന്റർ പണിയാൻ 4 കോടി കൊടുത്തു എന്തിനാണെന്ന് ആർക്കറിയാം.... അവിടെ ചികിത്സിക്കണമെങ്കിൽ പൈസ എണ്ണി അങ്ങോട്ട് കൊടുക്കണം. ആ 4 കോടി ഉപയോഗിച്ച് എത്ര പാവങ്ങളെ രക്ഷപെടുത്താമായിരുന്നു.... പിന്നെ ഞാൻ പറഞ്ഞ ഒരു കാര്യം ചിന്തിച്ചാൽ സത്യമാണെന്നു ആർക്കും ബോധ്യപ്പെടും അതായത് യൂസുഫ് അലിയും, അതുപോലുള്ള കേരളത്തിലെ മറ്റുസമ്പന്നരും കൂടി ഒരു ചാരിറ്റി ട്രസ്റ്റ്‌ ഉണ്ടാക്കി പ്രവർത്തിച്ചാൽ കേരളത്തിൽ ഒരു പാവപ്പെട്ടവനും ഉണ്ടാകില്ല എന്ന് മാത്രമല്ല അവരുടെ പ്രവർത്തനത്തോളമെത്താൻ ഒരു ഗവണ്മെന്റിനും കഴിയുകയുമില്ല. പ്രിയമുള്ള യൂസുഫ് അലി ഇക്ക അതിന് മുന്നിട്ടിറങ്ങണം. ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹം ഒരു നല്ല മനസിന്റെ ഉടമയാണ്. അദ്ദേഹഹത്തിന്റെ നല്ലപ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് ഞാൻ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. ആവശ്യമില്ലാത്ത പലയിടത്തും അദ്ദേഹം കോടികൾ കൊടുക്കുന്നതും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സമ്പത്ത് അർഹതപെട്ടവർക്ക് എത്താൻ അദ്ദേഹം ശ്രദ്ധിക്കട്ടെ......എനിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ല... പിന്നെ പലരും കമന്റിൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി എന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അള്ളാഹു യൂസുഫ് അലിക്കും നമ്മൾക്കും, ബോച്ചേ എന്ന നല്ല മനുഷ്യനും എല്ലാ ഖൈറും, ബറക്കത്തും നൽകട്ടേ.. ആമീൻ...

    • @naeemivision5649
      @naeemivision5649  หลายเดือนก่อน

      ഞാൻ യൂസുഫ് അലിയെ കുറ്റം പറഞ്ഞില്ല. അദ്ദേഹം ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോൾ ബോച്ചേ ചെയ്ത പ്രവർത്തനം ഒരു സമ്പന്നനും ചെയ്യാത്തതാണ്. യാചകനായി ഇറങ്ങി ഈ വിഷയം ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച മനസ്സ് വല്ലാത്ത ഒരു മനസ്സ് തന്നെ. പിന്നെ വീഡിയോയിൽ ഞാൻ പറഞ്ഞ മറ്റൊരു കാര്യം ബോച്ചേ യൂസുഫ് അലിയെ പോലെ യുള്ള ഒരു സമ്പന്നൻ ആയിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ സഹായങ്ങൾ ബോച്ചേ ചെയ്യുമായിരുന്നു. യൂസുഫ് അലി ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹത്തെ സമ്പന്തിച്ചിടത്തോളം അതിനേക്കാൾ കൂടുതൽ ചെയ്യാൻ പറ്റും. ചിലപ്പോൾ അദ്ദേഹം ഒരു അർഹതയും ഇല്ലാത്തവർക്ക് കോടികൾ കൊടുക്കുന്നതും കാണാം. പരുമല പ്രൈവറ്റ് ഹോസ്പിറ്റൽ കോടികൾ ആസ്തിയുള്ള പ്രൈവറ്റ് ഹോസ്പിറ്റലാണ് അവർക്ക് ക്യാൻസർ സെന്റർ പണിയാൻ 4 കോടി കൊടുത്തു എന്തിനാണെന്ന് ആർക്കറിയാം.... അവിടെ ചികിത്സിക്കണമെങ്കിൽ പൈസ എണ്ണി അങ്ങോട്ട് കൊടുക്കണം. ആ 4 കോടി ഉപയോഗിച്ച് എത്ര പാവങ്ങളെ രക്ഷപെടുത്താമായിരുന്നു.... പിന്നെ ഞാൻ പറഞ്ഞ ഒരു കാര്യം ചിന്തിച്ചാൽ സത്യമാണെന്നു ആർക്കും ബോധ്യപ്പെടും അതായത് യൂസുഫ് അലിയും, അതുപോലുള്ള കേരളത്തിലെ മറ്റുസമ്പന്നരും കൂടി ഒരു ചാരിറ്റി ട്രസ്റ്റ്‌ ഉണ്ടാക്കി പ്രവർത്തിച്ചാൽ കേരളത്തിൽ ഒരു പാവപ്പെട്ടവനും ഉണ്ടാകില്ല എന്ന് മാത്രമല്ല അവരുടെ പ്രവർത്തനത്തോളമെത്താൻ ഒരു ഗവണ്മെന്റിനും കഴിയുകയുമില്ല. പ്രിയമുള്ള യൂസുഫ് അലി ഇക്ക അതിന് മുന്നിട്ടിറങ്ങണം. ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹം ഒരു നല്ല മനസിന്റെ ഉടമയാണ്. അദ്ദേഹഹത്തിന്റെ നല്ലപ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് ഞാൻ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. ആവശ്യമില്ലാത്ത പലയിടത്തും അദ്ദേഹം കോടികൾ കൊടുക്കുന്നതും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സമ്പത്ത് അർഹതപെട്ടവർക്ക് എത്താൻ അദ്ദേഹം ശ്രദ്ധിക്കട്ടെ......എനിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ല... പിന്നെ പലരും കമന്റിൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി എന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അള്ളാഹു യൂസുഫ് അലിക്കും നമ്മൾക്കും, ബോച്ചേ എന്ന നല്ല മനുഷ്യനും എല്ലാ ഖൈറും, ബറക്കത്തും നൽകട്ടേ.. ആമീൻ...

  • @miduminnu6613
    @miduminnu6613 หลายเดือนก่อน +190

    ചുരുക്കിപ്പറഞ്ഞാൽ ഉസ്താദേ ഇത് ഒരു ചരിത്രമായി തീരും ബോബി ചെമ്മണ്ണൂർ ചരിത്രകളുമായി തീരട്ടെ നല്ല ഒരു മനുഷ്യൻ തന്നെയാണ് ചെമ്മന്നൂർ ഇറങ്ങിയത് കൊണ്ടാണ് കോടി 34 പെട്ടെന്ന് കയ്യിൽ വന്നത് അതിന്റെ കാരണം ചെമ്മണ്ണൂർ ബോച്ചേ ചരിത്രമായി ഇറങ്ങട്ടെ👍👍

    • @Saudabeegum
      @Saudabeegum หลายเดือนก่อน +5

      Ameen

    • @shereenap9591
      @shereenap9591 หลายเดือนก่อน +1

      Ammeen🤲🤲🤲🤲

    • @abdullakuttikaka6178
      @abdullakuttikaka6178 หลายเดือนก่อน +1

      ആമീൻ

    • @Manuppa-ni2xb
      @Manuppa-ni2xb หลายเดือนก่อน +3

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @shabananasrin4922
      @shabananasrin4922 หลายเดือนก่อน +2

      ആമീൻ

  • @abdullakaladath3816
    @abdullakaladath3816 หลายเดือนก่อน +4

    Boche യുടെ കൂടെ സർവശക്തനായ ദൈവം ഉണ്ട്...ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല...സ്വപ്നത്തിലെങ്കിലും ഒരു ദിവസം അടുത്തേക്ക് വരൂ ...ഞാനൊന്നു കാണട്ടെ❤

  • @user-ck5lb2zy8s
    @user-ck5lb2zy8s หลายเดือนก่อน +5

    അദ്ദേഹം ഒരു യുസഫ് അലി ആയിരുന്നെങ്കിൽ ഉസ്താദേ ആ വാക്കിൻ 🤝👏ഉസ്താദ് പറഞ്ഞത് ശെരിയാണ്

  • @jamsheerppr1682
    @jamsheerppr1682 หลายเดือนก่อน +5

    അതാണ് മനുഷ്യ, സ്‌നേഹി, അള്ളാ ആരോഗ്യം ആഫിയത്തും ദിർ, കൗസും കൊടുക്കണം അള്ളാ അള്ളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲കാണാൻ ആഗ്രഹം ഉണ്ട് എവിടെ ന് കാണാൻ 😊

  • @rasheedkochi7042
    @rasheedkochi7042 หลายเดือนก่อน +4

    ഉസ്താദ് പറഞ്ഞത് ശരിയാണ് 👍🏼boche ഇറങ്ങിയത് കൊണ്ട് പൊതുജനങളുടെ ശ്രദ്ധ റഹീമിലോട്ട് പോയി 🙏🏼ബോചെയുടെ യാജന യാത്ര എന്നെ പോലെ പല പല ആൾകാരും കണ്ടത് കൊണ്ട് നമുക്ക് കഴിയുന്ന തുക അയച്ചു കൊടുത്തു 🙏🏼🙏🏼ബോചെയുടെ യാജക യാത്ര തുടങ്ങിയതിന് ശേഷം മാസങ്ങൾ കൊണ്ട് വരുന്ന തുക മണിക്കൂറുകൾ കൊണ്ട് വരാൻ തുടങി 🙏🏼👌

    • @naeemivision5649
      @naeemivision5649  หลายเดือนก่อน

      കറക്റ്റ്. 👍👍👍👍

    • @user-lj4gj7og9f
      @user-lj4gj7og9f หลายเดือนก่อน

      ​@@naeemivision5649 TV Ulla veatil Rahamathintea malaku Varilla ennu paranchu Muslim samudaythea pedipichu tv yea kal apakadakari aaya camera mobile upyogikunna usthadumar dea veatil Rahamathintea malaku varunundo usthadea

  • @diamondactrust4018
    @diamondactrust4018 หลายเดือนก่อน +8

    അസ്സലാമു അലൈക്കും തീർച്ചയായും അദ്ദേഹത്തിന് സ്വീകരണം കൊടുക്കണം അദ്ദേഹം ജീവനാണ് വില കൽപ്പിച്ചത്

  • @parameswarank6968
    @parameswarank6968 หลายเดือนก่อน +4

    ഉസ്താദ്. പറഞ്ഞത്. സത്യം. ഒരു. സമ്പന്നനുനും. ഇങ്ങനെ. ചെയ്യില്ല. 🙏🙏🙏🌹🌹🌹

  • @VinJes-yx7wp
    @VinJes-yx7wp หลายเดือนก่อน +2

    താങ്കളുടെ നല്ല വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി

  • @user-pl4cx4dr4i
    @user-pl4cx4dr4i หลายเดือนก่อน +4

    ബോച്ചേ എത്ര സ്നേഹം നിറഞ്ഞ ഒരു മനുഷ്യൻ 🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @PmKunjumon
    @PmKunjumon หลายเดือนก่อน +16

    ഇനി ഞാൻ ഒരുതരിസ്വർണംവാങ്ങുന്നു എങ്കിൽ.. ബോ. ചെ. (ചെമ്മനൂർ. ജ്വാല്ലറി )യിൽ നിന്ന് മാത്രം 👌🏽

    • @mihraminnu1995
      @mihraminnu1995 หลายเดือนก่อน

      Correct👍🏻

    • @NRPROYT
      @NRPROYT หลายเดือนก่อน

      Njanum

    • @zeenathkasim2598
      @zeenathkasim2598 หลายเดือนก่อน

      ❤yes

    • @absa3884
      @absa3884 หลายเดือนก่อน

      Good good big ✋✋✋✋✋ ABBAs mavval

  • @synudheenkc5867
    @synudheenkc5867 หลายเดือนก่อน +11

    ഉസ്താദേ ബോബി ചെമ്മണുർ ചെയ്തത് വളരെ മഹത്തരമായ കാര്യം തന്നെ, അതിനു അദ്ദേഹത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ ബിസിനസ്‌ പരിപോഷിപ്പിക്കുകയും ഒക്കെ നാം സഹകരിച്ചു ചെയ്യേണ്ടത് തന്നെ, അതിനു യൂസഫ് അലിയെ പോലുള്ള മറ്റൊരു പരോപകാരിയെ കുറച്ചു കാണരുതായിരുന്നു 😔
    യൂസഫലിയേക്കാൾ സാമ്പത്തുള്ളവർ പോലും അദ്ദേഹത്തെ പോലെ സഹായ ഹസ്തങ്ങളൊന്നും കഷ്ടപ്പെടുന്നവർക്ക് നേരെ നീട്ടുന്നതായി കാണാറില്ല, യൂസഫലി സർ ക്ഷമിക്കണം 🙏

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 หลายเดือนก่อน +2

    ബോച്ചോക്ക് വേണ്ടി ഉസ്താത് നന്നായി പ്രാർത്ഥിക്കണം പ്രതേകം . ഉസ്താത് പറയുന്നത് വളരെ 100% ശരിയാണ് , ആമീൻ ആമീൻ

  • @muhammedail8310
    @muhammedail8310 หลายเดือนก่อน +10

    തീർച്ചയായും അദ്ദേഹത്തിന്റെ ബിസിനസ്സിൽ അല്ലാഹു ബർക്കത്ത് നൽകി അനുഗ്രഹികകു മാറാകടെട

    • @faslamol966
      @faslamol966 หลายเดือนก่อน

      🤲ആമീൻ ആമീൻ ആമീൻ 🤲യാ റബ്ബൽ ആലമീൻ🤲

  • @maimoonathkk59
    @maimoonathkk59 หลายเดือนก่อน +4

    ബോബി ചെമ്മന്നൂർ big salut 👍🏻👍🏻

  • @subaidasu1939
    @subaidasu1939 หลายเดือนก่อน +22

    യൂസ് ഫലി സാറിനെ ഒരിക്കലും താഴത്തിക്കാണരുത് ബോബി ചെമ്മണ്ണൂർ ഒരു പരോ പകരിയാണെങ്കിൽ യൂസ്ഫലി സാർ മറ്റൊരു തരത്തിൽ ദാനധർമംനടത്തി മനുഷ്യനെ സഹായിക്കുന്നു അദ്ദേഹം റഹീമിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുംരണ്ടു പേർക്കും ആ ഫീയത്തും റഹ്‌മത്തും അല്ലാഹു പ്രധാനം ചെയ്യട്ടെ പരോപകാരികളായ എല്ലാവർക്കും അല്ലാഹുവിൻ്റെ കാരുണ്യം ചൊരിയട്ടെ🤲🤲🤲🤲

    • @alluajuhydru4113
      @alluajuhydru4113 หลายเดือนก่อน

      ആമീൻ

    • @abdulaslamachu7446
      @abdulaslamachu7446 หลายเดือนก่อน

    • @naeemivision5649
      @naeemivision5649  หลายเดือนก่อน +1

      ഞാൻ യൂസുഫ് അലിയെ കുറ്റം പറഞ്ഞില്ല. അദ്ദേഹം ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോൾ ബോച്ചേ ചെയ്ത പ്രവർത്തനം ഒരു സമ്പന്നനും ചെയ്യാത്തതാണ്. യാചകനായി ഇറങ്ങി ഈ വിഷയം ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച മനസ്സ് വല്ലാത്ത ഒരു മനസ്സ് തന്നെ. പിന്നെ വീഡിയോയിൽ ഞാൻ പറഞ്ഞ മറ്റൊരു കാര്യം ബോച്ചേ യൂസുഫ് അലിയെ പോലെ യുള്ള ഒരു സമ്പന്നൻ ആയിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ സഹായങ്ങൾ ബോച്ചേ ചെയ്യുമായിരുന്നു. യൂസുഫ് അലി ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹത്തെ സമ്പന്തിച്ചിടത്തോളം അതിനേക്കാൾ കൂടുതൽ ചെയ്യാൻ പറ്റും. ചിലപ്പോൾ അദ്ദേഹം ഒരു അർഹതയും ഇല്ലാത്തവർക്ക് കോടികൾ കൊടുക്കുന്നതും കാണാം. പരുമല പ്രൈവറ്റ് ഹോസ്പിറ്റൽ കോടികൾ ആസ്തിയുള്ള പ്രൈവറ്റ് ഹോസ്പിറ്റലാണ് അവർക്ക് ക്യാൻസർ സെന്റർ പണിയാൻ 4 കോടി കൊടുത്തു എന്തിനാണെന്ന് ആർക്കറിയാം.... അവിടെ ചികിത്സിക്കണമെങ്കിൽ പൈസ എണ്ണി അങ്ങോട്ട് കൊടുക്കണം. ആ 4 കോടി ഉപയോഗിച്ച് എത്ര പാവങ്ങളെ രക്ഷപെടുത്താമായിരുന്നു.... പിന്നെ ഞാൻ പറഞ്ഞ ഒരു കാര്യം ചിന്തിച്ചാൽ സത്യമാണെന്നു ആർക്കും ബോധ്യപ്പെടും അതായത് യൂസുഫ് അലിയും, അതുപോലുള്ള കേരളത്തിലെ മറ്റുസമ്പന്നരും കൂടി ഒരു ചാരിറ്റി ട്രസ്റ്റ്‌ ഉണ്ടാക്കി പ്രവർത്തിച്ചാൽ കേരളത്തിൽ ഒരു പാവപ്പെട്ടവനും ഉണ്ടാകില്ല എന്ന് മാത്രമല്ല അവരുടെ പ്രവർത്തനത്തോളമെത്താൻ ഒരു ഗവണ്മെന്റിനും കഴിയുകയുമില്ല. പ്രിയമുള്ള യൂസുഫ് അലി ഇക്ക അതിന് മുന്നിട്ടിറങ്ങണം. ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹം ഒരു നല്ല മനസിന്റെ ഉടമയാണ്. അദ്ദേഹഹത്തിന്റെ നല്ലപ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് ഞാൻ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. ആവശ്യമില്ലാത്ത പലയിടത്തും അദ്ദേഹം കോടികൾ കൊടുക്കുന്നതും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സമ്പത്ത് അർഹതപെട്ടവർക്ക് എത്താൻ അദ്ദേഹം ശ്രദ്ധിക്കട്ടെ......എനിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ല... പിന്നെ പലരും കമന്റിൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി എന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അള്ളാഹു യൂസുഫ് അലിക്കും നമ്മൾക്കും, ബോച്ചേ എന്ന നല്ല മനുഷ്യനും എല്ലാ ഖൈറും, ബറക്കത്തും നൽകട്ടേ.. ആമീൻ...

    • @mhrinfadmhrinfad7348
      @mhrinfadmhrinfad7348 หลายเดือนก่อน

      Ameen

  • @user-zk7wt8ur2m
    @user-zk7wt8ur2m 28 วันที่ผ่านมา +2

    ബോചെയുടെ ആഗ്രഹം എല്ലാവരും രക്ഷപ്പെടണം എന്നാണ്. അതിന് വേണ്ടി അദ്ദേഹം നല്ല ഒരു അവസരമാണ് phygicart വഴി കാണിച്ചു തന്നിരിക്കുന്നത്. അത് കേരളീയർക്ക് അത്ര കണ്ട് മനസിലായിട്ടില്ല. പക്ഷെ നല്ല കാര്യങ്ങൾ കുറച്ചു വൈകിയാലും ജനങ്ങൾ സ്വീകരിക്കും തീർച്ച ബോചെയുടെ വിഷൻ വളരെ വലുതാണ് അത് ഒറ്റക്ക് വളർന്നു വരാനല്ല നമ്മളെ ഓരോരുത്തരെയും വളർത്താനാണ് ശ്രമിക്കുന്നത്. ഓരോ ലാഭവും കര യുന്നവരുടെ കണ്ണീ രൊപ്പൻ ആണ്.. ദൈവം നല്ലത് മാത്രം വരുത്തട്ടെ

  • @shahiadakalathil7489
    @shahiadakalathil7489 หลายเดือนก่อน +6

    രണ്ടാളും രണ്ട് രൂപത്തിലുള്ള പരോപകാരിയാണ്
    രണ്ടാളും ഉയർന്ന വരട്ടെ
    രണ്ടാളുടെയും ബിസിനസ്സിൽ വളർച്ച ഉണ്ടാവട്ടെ

  • @parameswarank6968
    @parameswarank6968 หลายเดือนก่อน +4

    ആദ്യം. ജീവൻ 🙏🙏🙏🌹🌹👏👏ബോചയെ. കേരളം. മറക്കില്ല.

  • @muhsinmunson6678
    @muhsinmunson6678 หลายเดือนก่อน +5

    Padachavan aamanyshyane uyarangalil ethikkatte. Deergayus koduthu Allahu anugeahikjatte

  • @user-cl4ti2jf9l
    @user-cl4ti2jf9l หลายเดือนก่อน +3

    yaaAllaah... Bechekk Hidaayathum karunayum ചെയ്യുമാറാകട്ടെ....

  • @HusainKoya-hb1fu
    @HusainKoya-hb1fu หลายเดือนก่อน +37

    ബോച്ചേ ഒരു മന്ത്രി ആയിരുന്നകിൽ നാട് രക്ഷപെടുമായിരുന്നു

    • @user-lg4cf1vg9q
      @user-lg4cf1vg9q หลายเดือนก่อน

      മന്ത്രി ആയാൽ ഉള്ളതുകൂടി ഇല്ലാതാകും ബായ് അങിനെപറയരുത് plz🙏🏻

    • @rasheedshahul3187
      @rasheedshahul3187 หลายเดือนก่อน +1

      Are yum adishebikkarud

  • @tejifrancis8768
    @tejifrancis8768 หลายเดือนก่อน +3

    ബോച്ചെ ദൈവം അനുഗ്രഹിക്കട്ടെ

  • @naseemanasi1662
    @naseemanasi1662 หลายเดือนก่อน +11

    ഞാൻ ചെമ്മന്നൂരിന്റെ കുറിയിൽ കൂടിയിട്ടുണ്ട്

  • @ameerasalim7509
    @ameerasalim7509 หลายเดือนก่อน +4

    ബോ... ച്ചേ..... നീണാൾ വാഴട്ടെ..ഇനിയും . ന്ന്മകൾ ചെയ്യാൻ ദൈവം ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ അല്ലാഹു ഹിദായത്തും തരട്ടെ ബോച്ചേനിങ്ങൾക്ക്

    • @sulaikhamammootty293
      @sulaikhamammootty293 หลายเดือนก่อน

      Aarum aareyum karyangal ariyade kuttappeduthukayo pukazhthukayo ikazhthukayo cheyyaruth mattoru karyam raheinte mochanathiñayi kollangalolamayi raheeminte 34 kodikkayi panakkad kudumbam munnittirangiyitt. Moulavi ariyade onnum theermanikkale bochekk pala vedikalilumayi sweekaranam nalki kazhinju oro vediyil ninnu 5 ponnafa 4um 5um momentokal mattu pala sammanangalum adhehathinu nalki kazhinju adheham oru sanmanassulla vyakdi ennathil oru tharkkavumilla pakshe 34 kodiyuboche ennokke chilar paranjekkunnund adu iduvareyum swandam nilakku gulfilellaa arabi anarabikaleyum neril kand kodiyum lakshavum samaharichavare kanndachu kalayan padilla

  • @saleenasaleenq4981
    @saleenasaleenq4981 หลายเดือนก่อน +3

    സത്യം, യൂസുഫലിയുടെ സ്ഥാനം ഉണ്ടാരുന്നെങ്കിൽ,,, അദ്ദേഹത്തിന് ആഫിയത്തോടുള്ള ദീർകയുസ് നൽകട്ടെ 🤲🤲

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 24 วันที่ผ่านมา +2

    Boche ❤ very nice man❤👍🙏

  • @iqbalmuhammed9158
    @iqbalmuhammed9158 หลายเดือนก่อน +3

    Boche deerkkayusoodeyum arogyathoodeyum irikkatte ❤❤❤

  • @sulma_Saifudheen
    @sulma_Saifudheen หลายเดือนก่อน +6

    ആമീൻ 🤲

  • @rasiyasultana289
    @rasiyasultana289 หลายเดือนก่อน +7

    ബോച്ചോ നല്ല മനുഷ്യൻ

  • @RukhiyaBeeviVlog
    @RukhiyaBeeviVlog หลายเดือนก่อน +4

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ
    ആലമീൻ
    🤲

  • @saleenanavas5138
    @saleenanavas5138 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲👍ആമീൻ 🤲

  • @user-xw6wu3mv9e
    @user-xw6wu3mv9e หลายเดือนก่อน +2

    Inshaallah

  • @user-kb6pd6sg6g
    @user-kb6pd6sg6g หลายเดือนก่อน +1

    അള്ളാഹു ദീർഘായുസു o ആഫിയത്തും നിലനിർത്ത ണേഅള്ള.....

  • @pavithranpa
    @pavithranpa หลายเดือนก่อน +2

    എല്ലാവർക്കും നന്മ ചെയ്യാൻ പേരിപ്പിക്കുന്ന മനുഷ്യനെ നമിക്കുന്നു

  • @user-lx7ub2bx5z
    @user-lx7ub2bx5z หลายเดือนก่อน +5

    Aameen

  • @bigbang.forever
    @bigbang.forever หลายเดือนก่อน +1

    ബോച്ചേ ... അങ്ങയെ ഒന്ന് നേരിട്ട് കാണണമെന്നത് എന്റെയൊരു വലിയ ആഗ്രഹമാണ് ... 🤗🤗🥰😘😘

  • @ABXR891
    @ABXR891 20 วันที่ผ่านมา +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shyjamannarshaj2398
    @shyjamannarshaj2398 หลายเดือนก่อน +4

    ആമീൻ inshaallah

  • @saajidskp8560
    @saajidskp8560 หลายเดือนก่อน +5

    Chemmanooril ninnu purchase cheyyuka, ellavarum

  • @shurthafathima2542
    @shurthafathima2542 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah good

  • @user-ld7su2rt9s
    @user-ld7su2rt9s หลายเดือนก่อน +3

    Ameen

  • @nabeesanabeesa789
    @nabeesanabeesa789 หลายเดือนก่อน +3

    ഈരാറ്റുപേട്ട ആമീൻ ഉസ്താദ്പറഞ്ഞത്ശരിയാണ്

  • @NusaifaAshraf
    @NusaifaAshraf หลายเดือนก่อน +1

    Alhamdulillah Alhamdulillah Alhamdulillah

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 24 วันที่ผ่านมา +2

    Very good presention❤👍🙏🙏🙏🙏🙏🙏🙏🙏🙏

  • @anithapappan2209
    @anithapappan2209 หลายเดือนก่อน +1

    Allahu Ayussum Arogyvu nalki Anugragikkate Ammeen.

  • @ThazniK-dt6rj
    @ThazniK-dt6rj หลายเดือนก่อน +1

    Alhamdulillah

  • @rahirasheed2591
    @rahirasheed2591 หลายเดือนก่อน +2

    Alhamdulillah❤❤❤

  • @muhammadshakeer7604
    @muhammadshakeer7604 หลายเดือนก่อน

    Mashaallah Alhamdulillah barakallah mabrook Aameen

  • @hyderdilkush1113
    @hyderdilkush1113 หลายเดือนก่อน +3

    ബോച്ചേ നമ്മുടെ ബോച്ചേ..❤
    പാവപ്പെട്ടവന്റെ പടത്തലവൻ.. ♥️🙏🏻

  • @SafiyaAhmedverayn-cc5yg
    @SafiyaAhmedverayn-cc5yg หลายเดือนก่อน +3

    Ahlahmthulilla. Ahmeeen🤲🤲

  • @saleenasalam5539
    @saleenasalam5539 หลายเดือนก่อน +2

    Allahu Ayisum arogiyavum Nalki anugrahikkate Aameem

  • @rukiyaiimansoor5947
    @rukiyaiimansoor5947 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Weston123-tg5ol
    @Weston123-tg5ol หลายเดือนก่อน +2

    ഇൻശാഅല്ലഹ്

  • @rashimichi795
    @rashimichi795 หลายเดือนก่อน +2

    Aameen Aameen ya rabbal alameen

  • @abdulnaseer316
    @abdulnaseer316 หลายเดือนก่อน +3

    Grate Man God bless bochaaa

  • @thepassionatevloger2326
    @thepassionatevloger2326 หลายเดือนก่อน

    ബോച്ചേ 🥰🥰🥰❤️❤️❤️
    വിശാലമായ മനസ്സിന്റെ ഉടമ,
    അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ, ബിസിനസ് ൽ ഉന്നത പുരോഗതി നൽകട്ടെ, നന്മ പ്രദാനം നൽകട്ടെ.

  • @mohamnedafin3958
    @mohamnedafin3958 หลายเดือนก่อน +1

    Ameen ameen ameen

  • @BavaKp-mp2uh
    @BavaKp-mp2uh หลายเดือนก่อน +2

    ആമീൻ യാ റമ്പൽ ആലമീൻ

  • @user-wl6pc5hm9i
    @user-wl6pc5hm9i หลายเดือนก่อน +2

    സൂപ്പർ നിരീക്ഷണം സാർ

  • @subairkarumalloor6254
    @subairkarumalloor6254 หลายเดือนก่อน +3

    ആമീൻ

  • @user-nz8vr5ku1h
    @user-nz8vr5ku1h หลายเดือนก่อน +2

    👍🏻

  • @abdulgafoorvp2928
    @abdulgafoorvp2928 หลายเดือนก่อน +17

    പറഞ്ഞത് ഒക്കെ ശരിയാണ്, ബോച്ചെയെ അഭിനന്ദനങ്ങൾ പറയാം പ്രാർത്ഥിക്കാം, പോത്സാഹിപ്പിക്കാം, പക്ഷെ യൂസുഫ് അലിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല... ഇവിടുത്തേ അറിയപ്പെട്ട നടീ നടൻമാർ, ഭരണം താങ്ങി നിർത്തുന്ന മന്ത്രിമാർ, M. L.A മാർ രാഷ്ട്രീയ ക്കാർ ഇവരൊന്നും ഒരു നയാപൈസ കൊടുത്തില്ല, കൊടുപ്പിച്ചില്ല, എന്നാൽ യൂസഫലി ഇതിൽ ഇടപെട്ടിട്ടുണ്ട്, അത് അറിയേണ്ട സമയം അറിയാതെ പോയതാണ്

    • @naeemivision5649
      @naeemivision5649  หลายเดือนก่อน +6

      ഞാൻ യൂസുഫ് അലിയെ കുറ്റം പറഞ്ഞില്ല. അദ്ദേഹം ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോൾ ബോച്ചേ ചെയ്ത പ്രവർത്തനം ഒരു സമ്പന്നനും ചെയ്യാത്തതാണ്. യാചകനായി ഇറങ്ങി ഈ വിഷയം ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച മനസ്സ് വല്ലാത്ത ഒരു മനസ്സ് തന്നെ. പിന്നെ വീഡിയോയിൽ ഞാൻ പറഞ്ഞ മറ്റൊരു കാര്യം ബോച്ചേ യൂസുഫ് അലിയെ പോലെ യുള്ള ഒരു സമ്പന്നൻ ആയിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ സഹായങ്ങൾ ബോച്ചേ ചെയ്യുമായിരുന്നു. യൂസുഫ് അലി ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹത്തെ സമ്പന്തിച്ചിടത്തോളം അതിനേക്കാൾ കൂടുതൽ ചെയ്യാൻ പറ്റും. ചിലപ്പോൾ അദ്ദേഹം ഒരു അർഹതയും ഇല്ലാത്തവർക്ക് കോടികൾ കൊടുക്കുന്നതും കാണാം. പരുമല പ്രൈവറ്റ് ഹോസ്പിറ്റൽ കോടികൾ ആസ്തിയുള്ള പ്രൈവറ്റ് ഹോസ്പിറ്റലാണ് അവർക്ക് ക്യാൻസർ സെന്റർ പണിയാൻ 4 കോടി കൊടുത്തു എന്തിനാണെന്ന് ആർക്കറിയാം.... അവിടെ ചികിത്സിക്കണമെങ്കിൽ പൈസ എണ്ണി അങ്ങോട്ട് കൊടുക്കണം. ആ 4 കോടി ഉപയോഗിച്ച് എത്ര പാവങ്ങളെ രക്ഷപെടുത്താമായിരുന്നു.... പിന്നെ ഞാൻ പറഞ്ഞ ഒരു കാര്യം ചിന്തിച്ചാൽ സത്യമാണെന്നു ആർക്കും ബോധ്യപ്പെടും അതായത് യൂസുഫ് അലിയും, അതുപോലുള്ള കേരളത്തിലെ മറ്റുസമ്പന്നരും കൂടി ഒരു ചാരിറ്റി ട്രസ്റ്റ്‌ ഉണ്ടാക്കി പ്രവർത്തിച്ചാൽ കേരളത്തിൽ ഒരു പാവപ്പെട്ടവനും ഉണ്ടാകില്ല എന്ന് മാത്രമല്ല അവരുടെ പ്രവർത്തനത്തോളമെത്താൻ ഒരു ഗവണ്മെന്റിനും കഴിയുകയുമില്ല. പ്രിയമുള്ള യൂസുഫ് അലി ഇക്ക അതിന് മുന്നിട്ടിറങ്ങണം. ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹം ഒരു നല്ല മനസിന്റെ ഉടമയാണ്. അദ്ദേഹഹത്തിന്റെ നല്ലപ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് ഞാൻ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. ആവശ്യമില്ലാത്ത പലയിടത്തും അദ്ദേഹം കോടികൾ കൊടുക്കുന്നതും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സമ്പത്ത് അർഹതപെട്ടവർക്ക് എത്താൻ അദ്ദേഹം ശ്രദ്ധിക്കട്ടെ......എനിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ല... പിന്നെ പലരും കമന്റിൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി എന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അള്ളാഹു യൂസുഫ് അലിക്കും നമ്മൾക്കും, ബോച്ചേ എന്ന നല്ല മനുഷ്യനും എല്ലാ ഖൈറും, ബറക്കത്തും നൽകട്ടേ.. ആമീൻ...

    • @ENSONPRINCE
      @ENSONPRINCE หลายเดือนก่อน

      Yousefikayude nala manasu namal pande namal keralakar kandathanau.❤❤❤❤So my heros are boche and yousefikka

    • @basheervadakeveettil6721
      @basheervadakeveettil6721 หลายเดือนก่อน

      എന്തുകൊണ്ട് തുക ഓഫ്ഫർ ചെയ്തില്ല
      എന്തുകൊണ്ട് ഒരു പ്രസ്താവന നടത്തിയില്ല

  • @ayishaworld6
    @ayishaworld6 หลายเดือนก่อน +2

    Ameen..

  • @user-nb7dx2so9u
    @user-nb7dx2so9u หลายเดือนก่อน +4

    ലോകാവസാനം വരെ
    അറിയപ്പെടും
    "ഈ
    ബോച്ചേ **
    എന്ന മഹാൻ
    Moyi
    Cdy
    ❤❤

  • @user-zz9qq7xj7k
    @user-zz9qq7xj7k หลายเดือนก่อน +1

    Aameen.

  • @rasiyasultana289
    @rasiyasultana289 หลายเดือนก่อน +3

    ആമിൻ

  • @user-ee3rd5mk7g
    @user-ee3rd5mk7g หลายเดือนก่อน +1

    Ameen ameen

  • @naseerakpa8233
    @naseerakpa8233 หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sheikmusthafa-np1fd
    @sheikmusthafa-np1fd หลายเดือนก่อน +3

    ആമീൻ ❤❤❤❤

  • @haleema1595
    @haleema1595 หลายเดือนก่อน +3

    Alhamdulillah duayil ulpeduthaname usthade duawasiyathode Haleema

  • @diamondactrust4018
    @diamondactrust4018 หลายเดือนก่อน +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sulaikhapp9139
    @sulaikhapp9139 หลายเดือนก่อน +2

    👍👍👍

  • @fathima_fidha
    @fathima_fidha หลายเดือนก่อน +1

    Aameen Aameen Birahmathika
    YaaArhamarraahimeen 🤲🏻🤲🏻🤲🏻

  • @naseemakk1064
    @naseemakk1064 หลายเดือนก่อน +1

    Aameen aameen yarabalaalameen

  • @najeebasalahudeen6349
    @najeebasalahudeen6349 หลายเดือนก่อน +4

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @kadheejatk6130
    @kadheejatk6130 หลายเดือนก่อน +1

    ആമിൻ🤲