Majlisunnoor with lyrics | KUTHUBI MEDIA

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2020
  • KUTHUBI MEDIA
    #majlisnoor #Kuthubimedia #مجلس النور
    / aljawahir212
    𝕊𝕌𝔹𝕊𝔺𝕉𝕀𝔹𝔼🔔 𝕃𝕀𝕂𝔼👍 𝕊𝔿𝔸𝕉𝔼♦️ 𝔺𝕆𝕄𝕄𝔼𝕅𝕋𝕊📝
    Channel.1
    / aljawahir212
    Channel.2
    / kuthubimedia
    MY telegram group
    t.me/+6WyRKZxHUEM3MmI1
    Facebook page link
    / 212jawahir
    My Website
    Aljawair212.business.blog
    Instagram account
    invitescon...

ความคิดเห็น • 4.6K

  • @user-wi8wm7wv2s
    @user-wi8wm7wv2s 5 หลายเดือนก่อน +13

    എന്റെ മോൾക്ക്‌ 5മാസം ആയി അവൾ ഉറങ്ങുമ്പോൾ ഞാൻ മജിലിസുന്നൂർ ഇട്ട് കൊടുക്കാറുണ്ട് വേഗം അവൾ ഉറങ്ങും അള്ളാ

  • @fathimaneslin6907
    @fathimaneslin6907 3 หลายเดือนก่อน +25

    Majlisunnurinte. barkath.
    Kond. njangale ponnu
    makkale rogangal.
    maatikodkkane. allah 😢
    Aameen

  • @umarchettithodi4009
    @umarchettithodi4009 6 หลายเดือนก่อน +233

    എന്റെ 4 മാസം ആയ മോൾ ഇത് കേട്ട ഉറങ്ങാറ്...❤❤
    Alhamdhulillah..🥰

  • @ShamseenaAk-fq9ej
    @ShamseenaAk-fq9ej 8 หลายเดือนก่อน +196

    Majilisunnur ishttam ullavar like cheyyu

    • @user-hi1cw9ov4i
      @user-hi1cw9ov4i หลายเดือนก่อน +7

      🎉🎉🎉🎉🎉

    • @muhammednaseef4644
      @muhammednaseef4644 หลายเดือนก่อน

      @@user-hi1cw9ov4ihbwsപ
      വൃ ചഗജൃ്॥@ൈ
      ഭൈചൊ

  • @lishalisha8970
    @lishalisha8970 5 หลายเดือนก่อน +45

    ഈ മജ്ലിസുന്നൂർ കേട്ടാലേ ഒരു രസമുള്ളൂ ഒരു ബർക്കത്തുള്ളൂ സ്ഥിരമായി മൂന്നുവർഷമായി തുടർച്ചയായിട്ട് കേൾക്കുന്നു രാവിലെ ഒരു ആറര ഏഴാകുമ്പോൾ🤲🤲🤲

  • @arifavp8396
    @arifavp8396 5 หลายเดือนก่อน +1923

    ഈ മജ്ലിസ്നൂർ ഇഷ്ടപെട്ടവർ Like Adi🤲🏻🤲🏻

    • @hassainhassain2878
      @hassainhassain2878 5 หลายเดือนก่อน +55

      ❤️

    • @muhammadmuha6463
      @muhammadmuha6463 5 หลายเดือนก่อน +27

      I 😍outgrow wn😍overshadow m2😊

    • @JasminaJabir
      @JasminaJabir 5 หลายเดือนก่อน +29

      ❤❤

    • @nihalalulu494
      @nihalalulu494 5 หลายเดือนก่อน +9

      സത്യം❤

    • @Riyas-gk4zk
      @Riyas-gk4zk 5 หลายเดือนก่อน +9

      Yenikk ishtappettu👍🏽👍🏽🎉🎉

  • @firozfiru9493
    @firozfiru9493 3 หลายเดือนก่อน +110

    മനസ്സിന് ഒരുപാട് സമാധാനമാണ് ഇത് കേൾക്കുമ്പോൾ. എന്റെ മോൾ ഇത് കേട്ടിട്ടാണ് ഉറങ്ങാറ് 🤲🏻🤲🏻🤲🏻

  • @HajaraRassak
    @HajaraRassak 5 หลายเดือนก่อน +174

    ഞാൻ ഗർഭിണി ആയതുമുതൽ മജ്ലിസ്സുന്നൂർ ചൊല്ലലും കേൾക്കലുമൊക്കെ ഉണ്ടായിരുന്നു ഇപ്പൊ മോൻ ഇതു കേട്ടാണ് ഉറങ്ങൽ മാഷാ അല്ലാഹ് ❤❤😍🤲🏻

    • @shihabak8592
      @shihabak8592 4 หลายเดือนก่อน +3

      Mashaallah👍🏻👍🏻

    • @user-eq8mm2fr7m
      @user-eq8mm2fr7m 3 หลายเดือนก่อน +2

      Masha allah

    • @mozamuzammil5611
      @mozamuzammil5611 2 หลายเดือนก่อน

      @@user-eq8mm2fr7m p2

    • @shahanasherin-ij8it
      @shahanasherin-ij8it หลายเดือนก่อน +2

      ഞാനും അതെ എന്റെ മോനും ഇത് കെട്ടിട്ടാണ് ഉറങ്ങൽ

    • @ruksanamubarak4209
      @ruksanamubarak4209 5 วันที่ผ่านมา

      ❤❤❤❤❤

  • @ayishanoufal9941
    @ayishanoufal9941 3 หลายเดือนก่อน +237

    ഈ മജ്ലിസിന്റെ ബറക്കാത്ത് കൊണ്ട് എന്റെയും എന്റെ കുടുംബത്തിന്റെയും നിങ്ങളുടെയും എല്ലാവരുടെയും മനസിലുള്ള ഹലാലായ എല്ലാ മുറദുകളും ഈ മജ്ലിസിന്റെ
    ബറക്കാത്തുകൊണ്ട് അള്ളാഹു തഹല ഹാസിലാക്കിത്തരെണ്ണമേ ആമീൻ യാറബ്ബൽ ആലമീൻ

    • @user-cn5pg4kk4h
      @user-cn5pg4kk4h 3 หลายเดือนก่อน +12

      Aameen Yaa rabbal aalammen 🤲🤲🤲🤲

    • @ayshaezlin1174
      @ayshaezlin1174 3 หลายเดือนก่อน +9

      Aameen

    • @fousiyasali-ot9zl
      @fousiyasali-ot9zl 3 หลายเดือนก่อน +6

      Ameen

    • @ashkernet1
      @ashkernet1 3 หลายเดือนก่อน

      1q2¹1q​@@user-cn5pg4kk4h

    • @user-vm3kw2um9s
      @user-vm3kw2um9s 3 หลายเดือนก่อน +3

      Aameen

  • @rayyarayya6221
    @rayyarayya6221 2 หลายเดือนก่อน +3

    ഇവരുടെ മജ്‌ലിസ് കേൾക്കുമ്പോ എന്തോരു ഉന്മേഷം anu😍

  • @arifavp8396
    @arifavp8396 6 หลายเดือนก่อน +153

    അല്ലാഹു നമ്മുടെ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീക്കരിക്കട്ടെ❤🤲🏻

  • @naseefnechinaseefnechi9506
    @naseefnechinaseefnechi9506 4 หลายเดือนก่อน +85

    എന്റെ ജീവന്റെ പാതി ഈ ലോകത് നിന്ന് പോകുന്ന സമയത്ത് ഞാൻ ഒരു പാട് ചെല്ലി അവൾ last സമയത്തും ഞാൻ ചൊല്ലി നോക്കി കുറേ അവളെ തിരിച്ചു കിട്ടാൻ വേണ്ടി പക്ഷേ അല്ലാഹുവിന്റെ വിധിക്ക് മുന്നിൽ 😢😢😢പോയി അവൾ ഒരു വാവെനെയും തന്ന് 😢😢

    • @UmerKt-ob9lg
      @UmerKt-ob9lg 2 หลายเดือนก่อน +6

      😢

    • @JumiRafi-oc5sn
      @JumiRafi-oc5sn หลายเดือนก่อน +2

      Enthayirunnu asugam

    • @minnulinu3369
      @minnulinu3369 หลายเดือนก่อน +3

      😢🥺😭

    • @abdu1234
      @abdu1234 หลายเดือนก่อน +3

      😂🎉🎉😊😢😢😮😊🎉😂❤❤

    • @rishadhiphopz2061
      @rishadhiphopz2061 หลายเดือนก่อน +4

      😢

  • @shijishijina7391
    @shijishijina7391 8 หลายเดือนก่อน +31

    Njagakk nalla makkalundavaan dua cheyyane ellarum 🤲🛐

    • @gggffg414
      @gggffg414 6 หลายเดือนก่อน +1

      Ameeen🤲

  • @user-fi4ux3hz9e
    @user-fi4ux3hz9e 2 หลายเดือนก่อน +85

    ഈ മജ്ലിസ്നൂർ ഇഷ്ടപ്പെട്ടവർ like അടി

  • @shameersaiqa8949
    @shameersaiqa8949 8 หลายเดือนก่อน +27

    Ellavarum dhuhayil ulpeduthane🤲🤲

  • @afrin-nas
    @afrin-nas ปีที่แล้ว +102

    എന്റെ മോൾക് ഇപ്പോ 4 വയസ്. njan8 മാസം മുതൽ മോൾക് രാത്രി ഉറക്കം ഇല്ല്യാതെ നടന്നപ്പോ ഒരു day ett കൊടുത്തതാണ്. പിന്നെ ഇപ്പോൾ സ്ഥിരമായി ഇത് കെട്ടാണ് ഉറങ്ങാറ് മാഷാ അല്ലാഹ് 😊

    • @hamsamp5043
      @hamsamp5043 ปีที่แล้ว +7

      മാഷാഅല്ലാഹ്‌ ❤❤❤❤❤❤❤❤❤

    • @shihabvattappara5997
      @shihabvattappara5997 6 หลายเดือนก่อน

    • @BisharaAyisha-mm4wh
      @BisharaAyisha-mm4wh 6 หลายเดือนก่อน +1

      Mashaallah ❤❤❤😊😊😊😊😊 allah ❤❤❤

    • @rafeekv3492
      @rafeekv3492 5 หลายเดือนก่อน

      ​@@hamsamp5043syq😢spipyuoyl😊😊😂❤u,y

    • @Kunhamina-vl8mg
      @Kunhamina-vl8mg 28 วันที่ผ่านมา

      😍😍😍😍😍😍😍

  • @Enthukulathur
    @Enthukulathur 2 หลายเดือนก่อน +516

    Muslimine ishtamullavar like adi😊

    • @user-de7ft2yg1g
      @user-de7ft2yg1g 2 หลายเดือนก่อน +35

      Musliminghalk pinne muslimine ishttandavoole🧐

    • @Jaseenaplr
      @Jaseenaplr 2 หลายเดือนก่อน +13

      👍👍😊

    • @CMohdJasheem
      @CMohdJasheem 2 หลายเดือนก่อน

      #b#######l#​@@Jaseenaplr

    • @mubeenaumubeena2236
      @mubeenaumubeena2236 2 หลายเดือนก่อน +20

      Ellaavareyum ishtta

    • @shakirShaki-zc9pt
      @shakirShaki-zc9pt 2 หลายเดือนก่อน

      ❤❤ I'm😢😢​@@Jaseenaplr

  • @wafa1218
    @wafa1218 4 หลายเดือนก่อน +55

    Majlisunnur kelkkumbol ellaa sangadangalum maari manassin samadanam labhikkunnu. Mashallah ❤ ellaa halaalaya agrahamgalum poorthiyakkaan kazhiyattee Ameen❤🤲🏻

  • @user-tg4lc3cw4o
    @user-tg4lc3cw4o 7 หลายเดือนก่อน +148

    Anik valare ishtamaan Majlisunoor🤲🤲🤲🤲🤲

    • @user-uw4kk9rn3v
      @user-uw4kk9rn3v 3 หลายเดือนก่อน +1

      ❤️

    • @Jaseenaplr
      @Jaseenaplr 2 หลายเดือนก่อน +3

      ❤️🥰

    • @user-zq4mx1zf8n
      @user-zq4mx1zf8n 2 หลายเดือนก่อน +4

      Anik alla enik

    • @user-md5em3vt5z
      @user-md5em3vt5z หลายเดือนก่อน +1

      ​@@Jaseenaplr❤

    • @kadeejaek843
      @kadeejaek843 หลายเดือนก่อน

      ​@@user-uw4kk9rn3v😢😮

  • @naseeralfathah8122
    @naseeralfathah8122 5 หลายเดือนก่อน +100

    ഇത് ചൊല്ലിയാൽ മക്കയിൽ 🕋 പോകാം inshallah

  • @muneermuneer9052
    @muneermuneer9052 3 หลายเดือนก่อน +58

    Majlisunnurinte barkathundakan ente uppante asugam shifayakikodkane🤲🏻🤲🏻🤲🏻

  • @ruksanahashimruksanahashim501
    @ruksanahashimruksanahashim501 9 หลายเดือนก่อน +18

    😢😢😢😢😢😢😢😢 കാക്കണേ അല്ലാഹ് 😢😢😢😢😢😢😢😢😢

  • @user-fs5mb5xe5h
    @user-fs5mb5xe5h 8 หลายเดือนก่อน +68

    എന്റെ മോന് 65days ആയി. പ്രസവിച്ചു കുറച്ചു കഴിഞ്ഞപ്പോൾ കരയുമ്പോൾ വെച്ചുകൊടുക്കും😴😴.ഇപ്പോൾ ഇത് കേട്ട് ഞാൻ പഠിച്ചു..😍

  • @minnuzz4637
    @minnuzz4637 10 หลายเดือนก่อน +65

    Alhamdhulillah 7 masam garbiniyan idhinte bharkathkond bhudhimuttonnumillathe swalihaya kunjine tharane allah🤲🤲

    • @basilcj1047
      @basilcj1047 5 หลายเดือนก่อน +2

      👏🏻👏🏻👏🏻👏🏻

    • @hafsathag
      @hafsathag 4 หลายเดือนก่อน +1

      ആമീൻ 🤲🤲

    • @sufairajavad
      @sufairajavad 3 หลายเดือนก่อน

      Aameen

    • @user-bu1wh6yz2e
      @user-bu1wh6yz2e 3 หลายเดือนก่อน

      Aameen

  • @fathimanitha6282
    @fathimanitha6282 ปีที่แล้ว +35

    Enikk valare adhikam ishtam aan majlisunnoor, kelkumpo thanne oru relaxation feel cheyyum. Enta 4 masam aaya kunj avan ath kelkunna valare ishtam aan avan ath shredhich kelkum ath kelkumpo avanta karachil okke marum pinne avana pregnant aayi irikkumpol thott njan avana ith kelpikkumayirunnu ippozhum thudarunnu. Enta kunjn nalla swalihaya mon aayi valaran njan dua cheyyunnu padachonod🤲🤲

  • @Noufiyanoufiya123
    @Noufiyanoufiya123 3 หลายเดือนก่อน +30

    🤲എല്ലാ വിത വിഷമങ്ങളും മാറാൻ തുആ ചെയ്യണേ 🤲🤲🤲

  • @user-tg4cg1kp9y
    @user-tg4cg1kp9y 3 หลายเดือนก่อน +57

    അല്ലാഹ് ഞങ്ങൾക്ക് ഒരുപാട് കടം കളെ ഉണ്ട് അത് ഒക്കെ ഈ ബർകത്തി കോടി വിട്ട് തരണം റബ്ബേ... 🤲🤲

  • @user-dg5zc8jf2p
    @user-dg5zc8jf2p 10 หลายเดือนก่อน +166

    എനിക് 2 ആൺ കുട്ടികൾ ആണ് ഇപ്പോ 8 മാസം ആയി സ്വാലിഹായ ഒരു പെണ്ണ് കുഞ്ഞ് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ

    • @jisimanu5293
      @jisimanu5293 4 หลายเดือนก่อน +2

      Delivery kazhinjo enth babyaa

    • @hafsathag
      @hafsathag 4 หลายเดือนก่อน +4

      Dlyvry kainja penn ano

    • @yemizain-nm6gw
      @yemizain-nm6gw 3 หลายเดือนก่อน +1

      Ammeen

    • @hafsathag
      @hafsathag 3 หลายเดือนก่อน +1

      Insha allah oru penkunjine thanne natham taratte

    • @user-pv5yh2bw9t
      @user-pv5yh2bw9t 3 หลายเดือนก่อน +1

      Nega

  • @ZayanRazi-oh8jm
    @ZayanRazi-oh8jm 2 หลายเดือนก่อน +38

    ഈഈ മജ്ലിസുന്നൂർഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യുക❤🤲🏻🤲🏻🤲🏻

  • @shabnashukkur5013
    @shabnashukkur5013 7 หลายเดือนก่อน +75

    Ente monk paniyanu vayil okke ponthiyit food kazikkan onnm pattunnilla.. Urakkavm kittunnilla.. E parishudhamaya majlisnoor vekkumpol avan kurachu urangunnund.. Avn janichath muthal kelkkunnathanu ith.. Ath kond thanne avank ithinod oru prathyeka ishtam anu..E majlisnoorinte barakath kond ya allah nte kunjinte bhudhimuttukal matti kodkkane allah🤲🏻

  • @3starworld826
    @3starworld826 5 หลายเดือนก่อน +196

    മജ്ലിസ് നൂർ കോൾക്കുബഠ മനസിന് ഒരു റാഹത്താണ് الله 🤲🏻🤲🏻🤲🏻🤲🏻

    • @MohammadIrfan-sv2le
      @MohammadIrfan-sv2le 3 หลายเดือนก่อน

      Hi

    • @user-zi2sv3vc5p
      @user-zi2sv3vc5p 3 หลายเดือนก่อน

      🥹🥹🥹ith correct aan💯💯💯💯

    • @Jaseenaplr
      @Jaseenaplr 2 หลายเดือนก่อน

      Alhamdulillah 🤲💚

    • @fousiyamaalu9995
      @fousiyamaalu9995 หลายเดือนก่อน

      ​@@user-zi2sv3vc5p😂qa aq
      Op r

    • @user-ul3nc5mm6g
      @user-ul3nc5mm6g หลายเดือนก่อน

      ഇത്

  • @fathimaneslin6907
    @fathimaneslin6907 4 หลายเดือนก่อน +103

    Ella divasaum idh kelkunnavar
    Undekil. Iike
    adi😊

  • @hsworld2487
    @hsworld2487 3 ปีที่แล้ว +482

    Majlisnnor ishttapettavar like adi

    • @hsworld2487
      @hsworld2487 3 ปีที่แล้ว +4

      Pls like

    • @fasnanazar6386
      @fasnanazar6386 3 ปีที่แล้ว +16

      Yente makkal uragan majlisnoor kelkkannam

    • @aflah888
      @aflah888 ปีที่แล้ว

      ​@@fasnanazar6386in

    • @infojafar323
      @infojafar323 8 หลายเดือนก่อน

      ​@@fasnanazar6386hw d>😢🎉rr 7 few d❤😂ususuu 10:20 so %a

    • @hydusamrihydusamri
      @hydusamrihydusamri 8 หลายเดือนก่อน +4

      ​@@fasnanazar6386❤❤❤

  • @user-pv5yh2bw9t
    @user-pv5yh2bw9t 3 หลายเดือนก่อน +7

    എല്ലാവർക്കും ദീർഘായുസ് നൽകട്ടെ sooper❤️

  • @MusthafaMusthafa-rk9le
    @MusthafaMusthafa-rk9le 4 หลายเดือนก่อน +21

    Masha allah eane nne eala soubakiyangalum eante upaku nneala arogiyavum ayusum nne kodukane rabbe badureengale eane upane nne anugurahikane badureengale

  • @fathimaneslin6907
    @fathimaneslin6907 4 หลายเดือนก่อน +31

    Majlisunnor kelkkumbo
    Ulla feel
    enikk vere. Undavalillaa 🥰🤩😍

  • @cookeryshow630
    @cookeryshow630 4 หลายเดือนก่อน +129

    ബദ് രീങ്ങളെ ബർക്കതുകൊണ്ട് എന്റെ കടങ്ങൾ വിടണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JasminK-sl7wi
    @JasminK-sl7wi 9 หลายเดือนก่อน +25

    Ella divasavum idh kelkunnavar undenkil like adi🤭

  • @saijuansila8578
    @saijuansila8578 หลายเดือนก่อน +6

    Kazhinja 4 years aayi kelkkunnu alhamdulillah

  • @suhrabisalam3167
    @suhrabisalam3167 ปีที่แล้ว +34

    മജ്ലിസ് നൂറ് എനിക്ക് ഇഷ്ടപ്പെട്ടു❤❤ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബൈത്താണ്.

    • @lionking6061
      @lionking6061 ปีที่แล้ว +1

      Same to you 💜

    • @mafihashim
      @mafihashim ปีที่แล้ว

      ​@@lionking6061
      ❤🎉😢😮❤❌

  • @user-ik4bn6zo6p
    @user-ik4bn6zo6p 3 ปีที่แล้ว +173

    ഞങ്ങൾക്ക് എന്ത് സന്തോഷമുണ്ടെങ്കിലും ഏത് വലിയ പ്രയാസത്തിലാണേലും മനസ്സിന് നല്ല കുളിർ മ കിട്ടാൻ വേണ്ടി ഈ മജ് ലിസുന്നൂർ വെക്കാറുണ്ട് ☺️☺️ അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ 🤲🤲🤲 ആ മീൻ

  • @user-ct7uq1ng6n
    @user-ct7uq1ng6n 4 หลายเดือนก่อน +16

    Majlisunoorinte barakath kond ente thala vedhana maranne

    • @nusrathnusrathkalody1877
      @nusrathnusrathkalody1877 19 วันที่ผ่านมา

      Majlisunoorinte അല്ല... അല്ലാഹുവിന്റെ ബർകത് കൊണ്ട് ന്നു paray

  • @arifavp8396
    @arifavp8396 4 หลายเดือนก่อน +83

    ഈ മജ് ലിസ് നൂർ നന്നയിട്ട് ഉണ്ട് ഈ മജ് ലിസ് നൂർ ഇഷ്ട്ടപ്പെട്ട വാർ LiKe Adi❤❤

  • @rasiyashahul518
    @rasiyashahul518 ปีที่แล้ว +64

    Ente mol 5 month majlisunnor kettalurangum..molk nallishta .. Masha Allah 🥰🤲

  • @fayizk3923
    @fayizk3923 2 หลายเดือนก่อน +104

    ഈ രീതിയും ഇവരുടെ ഓത്തും ഇഷ്ടപ്പെട്ടവർ Like ❤ Adi😊

    • @olappulan
      @olappulan 2 หลายเดือนก่อน +2

      Thirchayayum like cheyyum

    • @user-xf2ob6lz9i
      @user-xf2ob6lz9i หลายเดือนก่อน +1

    • @adamstalk3605
      @adamstalk3605 หลายเดือนก่อน

      Adam
      Bsjjxsjdid
      Ok
      Jdudhurickmddb🎉🎉

    • @AnnuMinnu-ck9zq
      @AnnuMinnu-ck9zq หลายเดือนก่อน

      ❤❤❤😊😊😊😊😊

    • @khadeeja9055
      @khadeeja9055 18 วันที่ผ่านมา

      Uzhvooru​@@user-xf2ob6lz9i

  • @NimnaNinu
    @NimnaNinu 5 หลายเดือนก่อน +8

    Nagalude vidil ith jollarutt masha alla 🤲🏻

  • @jusainaji7820
    @jusainaji7820 6 หลายเดือนก่อน +10

    Jeevitham santhoshathilaakktte allh 🤲🏻

  • @JaisalRashi-bb9sg
    @JaisalRashi-bb9sg ปีที่แล้ว +39

    Ente 1 month praayam Ulla moooon ithu kettaaal pettannu uragghum..........😍😍

  • @abdullaniabdulla1713
    @abdullaniabdulla1713 ปีที่แล้ว +28

    Allahuve enneyum ende family neyum kakaney ameen😢

  • @polappan_family
    @polappan_family 21 วันที่ผ่านมา +5

    Nalla majlisnoor ennu parayunnavar like adi

  • @aishaadussalam
    @aishaadussalam 3 หลายเดือนก่อน +18

    എൻ്റെ 6 മാസം പ്രായമുള്ള മോൻ ഇത് കേട്ടാൽ തന്നെ അടങ്ങും..... അവന് ഭയങ്കര ഇഷ്ടമാണ്...അടങ്ങി ഒതുങ്ങി കേൾക്കും❤😊

  • @musthafa6533
    @musthafa6533 ปีที่แล้ว +142

    മാഷാഅല്ലാഹ്‌ അള്ളാഹ് എനിക്കും എന്റെ കുടുമ്പത്തിനും മറ്റുള്ളഎല്ലാവര്ക്കും ആയുസും ആരോഗ്യവും സന്തോഷവും നൽകണേ 🤲🤲🤲🤲🤲

    • @anjaaa2314
      @anjaaa2314 ปีที่แล้ว +5

      Ande barthav hans vein usthad fujark

    • @anjaaa2314
      @anjaaa2314 ปีที่แล้ว +2

      Dhuha cheyyanam

    • @nazerawwad7854
      @nazerawwad7854 ปีที่แล้ว

      ​@@anjaaa23142G
      Bb. N. B11 jnnbn mm. Nmmq
      Mma ch.😮. B bol

    • @abdulmuhaz4974
      @abdulmuhaz4974 ปีที่แล้ว +1

      @@anjaaa2314 1st 8

    • @nazerawwad7854
      @nazerawwad7854 ปีที่แล้ว

      ​@@anjaaa2314ok ok 😮😅😮7j
      Bbbbb😮😮😮😮.

  • @rameeshapoovi6082
    @rameeshapoovi6082 2 ปีที่แล้ว +18

    Masha allah nalla voice
    Enikk eshtapetta voice an

  • @arifavp8396
    @arifavp8396 8 หลายเดือนก่อน +61

    Masha allh Majlisnur valereyere nallanam othi masha allah ❤❤❤😊😊😊😊

  • @AyishaKareemkk
    @AyishaKareemkk หลายเดือนก่อน +39

    Ee majilisnoor enne pole aarkkellam ishttappettin avar like adi 🤲

  • @nafeesamk7242
    @nafeesamk7242 ปีที่แล้ว +94

    Ll അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ചെയ്യണേ സ്വീകരിക്കണേ ഇരുലോക വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണം പാവം പൊറുക്കണേ രോഗം ശിഫ ആക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @User-o11544
    @User-o11544 2 ปีที่แล้ว +34

    Good👍അടിപൊളി സൂപ്പർ 😭😍🥰🤩#മജ്ലിനൂർ#ലാഇല്ലാഹഇളല്ല

  • @ameerap6513
    @ameerap6513 8 หลายเดือนก่อน +49

    ഞാനും എന്റെ ഉമ്മമ്മയും എല്ലാ ദിവസവും രാത്രി കിടക്കുമ്പോ ഈ മജ്ലിസ് നൂർ കെട്ടിട്ടാണ് ഉറങ്ങാറ്.. മാഷാ അല്ലാഹ്, good voice.. 🤲🏻👍🏻👍🏻

  • @aneesmuhzin
    @aneesmuhzin 3 หลายเดือนก่อน +6

    Beautiful voice Mashaallah 👍👍🤲

  • @fathimathshebeeba3487
    @fathimathshebeeba3487 ปีที่แล้ว +109

    നാഥാ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് ഈ മജ്ലിസുണ്ന്നു രിന്റെ ബർക്കത്ത് കൊണ്ട് നീ സാധിച്ചു നൽകണേ 🤲🤲😭

  • @thahira555
    @thahira555 6 หลายเดือนก่อน +45

    Majlisunnoorinte barkath kond njangade asugangalellaaam asugangalellaaam shifayaakki tharanee Allaahuveeee....manassinu samaadhaanavum santhooshamulla kudumba jeevithamaakkitharanee Allahu vee

  • @Mujeeb-tf6vx
    @Mujeeb-tf6vx 5 หลายเดือนก่อน +17

    സ്വാലിഹായ രണ്ടാമധൊരു കുട്ടിയെ നൽകണേ അല്ലാഹ്

  • @user-bu1wh6yz2e
    @user-bu1wh6yz2e 3 หลายเดือนก่อน +17

    Majlisunnur kelkkumbol ellaa sangadangalum maari manassin samadanam labhikkunnu mashaallah ❤ella halaalaya agrahamgalum poorthiyakkaan kazhiyattee Ameen ❤🤲🏻

  • @fathimaneslin6907
    @fathimaneslin6907 4 หลายเดือนก่อน +29

    Ente mol 5 month majlisunnor
    Kettalurangum ...molk
    nallishta,,,,,Masha. Allah

    • @hajiram4214
      @hajiram4214 4 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mubeenam8116
    @mubeenam8116 10 หลายเดือนก่อน +63

    Majlisunnurinte barkath kond njangale ponnu makkale rogangal maatikodkkane allah 😢aameen

    • @ags.gaming7180
      @ags.gaming7180 3 หลายเดือนก่อน

      Ameen🤲🏼

    • @haneeffousiya
      @haneeffousiya 3 หลายเดือนก่อน

      O😅😅😅😅😅😅😅😅😅😅😅😅oo)lllllh(9(⁹😊9😅😅😅$1 ws mj hv cult ​@@ags.gaming7180

    • @user-bu1wh6yz2e
      @user-bu1wh6yz2e 3 หลายเดือนก่อน

      Ameen 🤲

    • @rehnaali6951
      @rehnaali6951 2 หลายเดือนก่อน

      Aameen

  • @shamsudeenkp7125
    @shamsudeenkp7125 5 หลายเดือนก่อน +7

    എന്റെ മാതാവിനെ എല്ലാ ഒഴിവുസമയത്തും ഇത് കേൾപ്പിക്കാറുണ്ട്

  • @h.r.hgirls788
    @h.r.hgirls788 5 หลายเดือนก่อน +1

    Allahu aayisum afeeyathum nalki anugrahaikatte

  • @fathimathshebeeba3487
    @fathimathshebeeba3487 ปีที่แล้ว +32

    ഇത് കേക്കുന്ന വരുടെ ആഗ്രഹങ്ങൾ നീ നൽകണേ 🤲

  • @munawira_shibily8509
    @munawira_shibily8509 4 หลายเดือนก่อน +81

    എൻ്റെ മോൻക്ക് ഇപ്പൊ ഒരു മാസമായി alhmdulillah അവൻ ജനിച്ചത് മുതൽ ഈ മജ്‌ലിസ്നൂർ കേട്ട് ആണ് ഉറങ്ങാർ

  • @arifavp8396
    @arifavp8396 6 หลายเดือนก่อน +153

    സങ്കടം തോന്നുമ്പോൾ മജ്ലിസുനൂർ ഒരു സന്തോഷമാണ്.❤😊

  • @user-eh3gh5ut5u
    @user-eh3gh5ut5u 5 หลายเดือนก่อน +80

    ഞാൻ ഗർഭിണി ആയ സമയത്ത് majilisnoor വെക്കാറുണ്ട്. .എന്റെ മോന്ക് ഇപ്പം 5വയസ്സായി അവനെ പ്രസവിച്ച അന്നുമുതൽ അവൻ ഇന്ന് വരെ കേട്ടിട്ടാണ് uraghaarullu. ..maa sha allah🤲

  • @rafeehfidharidhasworld3682
    @rafeehfidharidhasworld3682 4 ปีที่แล้ว +150

    എനിക്ക് മജ്‌ലിസ്നൂർ ഒരു പാട് ഇഷ്ട്ടമാണ് ഞാൻ എന്നും രാത്രി മജ്‌ലിസുന്നൂർ ഓതാറുണ്ട്

    • @freefireaccount6334
      @freefireaccount6334 3 ปีที่แล้ว +10

      Sathyam aano

    • @salammanjakkal220
      @salammanjakkal220 3 ปีที่แล้ว +8

      Allhamdulillah

    • @rana-kx3ib
      @rana-kx3ib 3 ปีที่แล้ว +3

      Alhamdulilla

    • @faseelavp491
      @faseelavp491 3 ปีที่แล้ว +3

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @creatermallu
      @creatermallu 3 ปีที่แล้ว +5

      ماشاء الله

  • @cheyyucheyyu6746
    @cheyyucheyyu6746 3 ปีที่แล้ว +122

    Anikk majilissunnur valare eshttaman masha Allah 🥰♥️💛💛💛

  • @user-jx7sr6hz3k
    @user-jx7sr6hz3k 7 หลายเดือนก่อน +292

    ബദ്രീങ്ങളെ ബർകത് കൊണ്ട് അള്ളാഹു നമ്മുടെ ഉദ്ദേശങ്ങൾ പൂർത്തികരിക്കട്ടെ ആമീൻ

  • @ijasch152
    @ijasch152 หลายเดือนก่อน +20

    Ee majlisnnor kanditt barkath und avan likeadiii❤

  • @abiaabi4301
    @abiaabi4301 2 ปีที่แล้ว +54

    Majlisunnoor kelkkumbo ulla feel 🥰😊😊 enikk vere undavalillaa😘😘😘😘😘😘😘😘😘😘😘😘😘😘❤😘😘😘

  • @riyazriya3334
    @riyazriya3334 3 ปีที่แล้ว +86

    Maashallha ende mole orkumbol. Majlisnnoor ketal avl orngum karichalum niirthum nalla voice

  • @user-pv5yh2bw9t
    @user-pv5yh2bw9t 3 หลายเดือนก่อน +42

    എല്ലാ വർക്കും ദീർഘായുസ് നൽകട്ടെ ആമീൻ

  • @user-jf9mg9oe6k
    @user-jf9mg9oe6k 6 หลายเดือนก่อน +93

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് മജ്‌ലിസ് നു റ് ആമീൻ 🤲💚🕋💚🌹

    • @fidafebin.ak-5133
      @fidafebin.ak-5133 5 หลายเดือนก่อน

      Enikkum ishttamaan masha allah ❤️❤️

    • @user-dz9lg9xg6l
      @user-dz9lg9xg6l 5 หลายเดือนก่อน +1

      Fidaedleedo❤

    • @AboobackerAbu-oe3nc
      @AboobackerAbu-oe3nc 4 หลายเดือนก่อน

      ജിവിസിബിവ്വ് bkk 21:15 ​@@user-dz9lg9xg6l

  • @hibafirosfiros4437
    @hibafirosfiros4437 6 หลายเดือนก่อน +60

    സങ്കട സമയത്തു ഇത് കേൾക്കുമ്പോൾ മനസിന് വലിയൊരു ആശ്വാസം ആണ്

  • @simplecaligraphy-binthsala3855
    @simplecaligraphy-binthsala3855 3 ปีที่แล้ว +187

    എനിക്ക് മജ്‌ലിസുന്നൂർ വളരെ അധികം ഇഷ്ട്ടമാണ് 😍💕💞

    • @nasarbm650
      @nasarbm650 3 ปีที่แล้ว +8

      Enikum istam

    • @nafeesakk6755
      @nafeesakk6755 3 ปีที่แล้ว +7

      I love you majlisnnur

    • @navaskulakkattil7745
      @navaskulakkattil7745 3 ปีที่แล้ว +3

      😘😘😘❤️❤️❤️

    • @jabirmashood4453
      @jabirmashood4453 3 ปีที่แล้ว +2

      Enikkum

    • @alialimavilakandi7431
      @alialimavilakandi7431 2 ปีที่แล้ว

      Kxjtjgnkx hi hi hi hi hi hi hi hi hi hi hi hi hi hi hi hi hi hi hi hi hi e unit and the personality and I love the efficiency of a good time

  • @Vivo-jf8rh
    @Vivo-jf8rh 6 หลายเดือนก่อน +20

    എനിക്ക് കുട്ടികൾ ഇല്ല വലിയ വിഷമത്തിലാണ് ഉസ്താദ് ഈ മജ്ലിസിൽ ദുഹാ ചെയ്യണം. ആമീൻ

  • @fathimaneslin6907
    @fathimaneslin6907 4 หลายเดือนก่อน +15

    Alhamdulillah 7masm. gainiyan idhinte
    bharkahkond
    bhudhimuttonnumillathe
    SWalihaya kunjine. tharane
    allah 🤲🤲

  • @chinnusubi9690
    @chinnusubi9690 ปีที่แล้ว +20

    Ente makkalk nalla eshta majlisunnoor nalla sound

  • @nourinafarsana2402
    @nourinafarsana2402 ปีที่แล้ว +107

    🤰 ആണ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ🤲🤲🤲

    • @hamsamp5043
      @hamsamp5043 ปีที่แล้ว +4

      ആമീൻ

    • @nihalakorom4058
      @nihalakorom4058 11 หลายเดือนก่อน +2

      Ameen

    • @thajudheenthajudheen28
      @thajudheenthajudheen28 11 หลายเดือนก่อน +1

      😂😂😂😂😢😢😢

    • @muthuminnu6465
      @muthuminnu6465 11 หลายเดือนก่อน +2

      Ammen

    • @muthuminnu6465
      @muthuminnu6465 11 หลายเดือนก่อน +3

      Najanum 🤰aanu ellavarum dua cheyyane oru kuzhappamvum illathe delivery nadakkan😔😍🤲

  • @fathimaneslin6907
    @fathimaneslin6907 3 หลายเดือนก่อน +1

    Eente moonnum aasamaaya
    moon ith
    Kettittaan urangarullath
    maashaa Allah ❤

  • @Mazi_machuss
    @Mazi_machuss 4 หลายเดือนก่อน +24

    ഇ മജ്‌ലിസ്നുറിൻ്റെ ബർക്ത് കൊണ്ട് എൻ്റെ ഉമ്മാക്ക് ഒരു കുഞ്ഞിനെ നൽകണേ അല്ലാഹുവേ 😢 എല്ലാവരും ദുആ ചെയ്യണേ 😭😭😭

    • @kunhayammuaa5511
      @kunhayammuaa5511 3 หลายเดือนก่อน +2

      Ok

    • @Ainasmayanad
      @Ainasmayanad 3 หลายเดือนก่อน +2

      How many child does your mother have

    • @mufsithamufsitha1193
      @mufsithamufsitha1193 3 หลายเดือนก่อน

      ഈ മജിലിസ് നൂറിനെ അല്ലാഹു ബർകത്ത് നീ നൽകണമേ

    • @Hibu_hafi
      @Hibu_hafi 3 หลายเดือนก่อน

      Ok

  • @usmanm7214
    @usmanm7214 ปีที่แล้ว +56

    മജ്ലിസ്സുംനൂർ എനിക്ക് ഇഷ്‌ട മനസിന് കുളിർമ നൽകുന്ന ഒന്നാണ് എന്നും ചെല്ലും

    • @KUTHUBIMEDIA
      @KUTHUBIMEDIA  ปีที่แล้ว +4

      th-cam.com/channels/890fyawakyoHmvZyghxabg.html

  • @asharafasharu2703
    @asharafasharu2703 2 ปีที่แล้ว +17

    Masha. Allah. Nalla. Voice

  • @shahalaaslamshahalaaslam221
    @shahalaaslamshahalaaslam221 7 หลายเดือนก่อน +37

    എന്റെ മോന്ക്ക് പഠനത്തിൽ ഉയർച്ച ഉണ്ടാവാൻ എല്ലാരും ദുഹായിൽ ഉൾപെടുത്തേനേ

  • @user-tb1cn9zh6o
    @user-tb1cn9zh6o หลายเดือนก่อน +7

    എല്ലാവർക്കും. മജ്‌ലിസ് നൂർ ഇഷ്ടം ആണ്. അതിന് ലൈക്‌ ചെയ്യണ്ട ആവിശ്യം ഇല്ല

  • @fathimaneslin6907
    @fathimaneslin6907 5 หลายเดือนก่อน +57

    Masha Allah 🥰Nalla majlisunnor allahu
    ellarkum afiyathum
    arogyam niagane
    🤲🤲

  • @abidkoonengal9731
    @abidkoonengal9731 11 หลายเดือนก่อน +15

    Eth keelkkumbo manassinn vallathoru sugammann alhamdulillah 🤲

  • @shamseerkolappuram8621
    @shamseerkolappuram8621 หลายเดือนก่อน +2

    Majilisunnur kelkkumbol manasin oru rahath aan allah ♥️♥️🤲🏻🤲🏻

  • @FarisP-ky2fh
    @FarisP-ky2fh 29 วันที่ผ่านมา +11

    നിങ്ങൾക് ഇഷ്ടം മാണോ ഇത് മജ്‌ലിസ് നൂർ

  • @jabiralickd8437
    @jabiralickd8437 2 ปีที่แล้ว +45

    Masha Allah
    Eth chollunnavarkk nee dheergayuss kodukkanne alla
    🤲🤲❤️

  • @fidhakt2260
    @fidhakt2260 3 ปีที่แล้ว +97

    ഇഷ്ട. പ്പെട്ടവർ ലൈക് അടി

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 9 หลายเดือนก่อน +13

    Enikum majilisunoor valere adikam Eshtamann..❤🤲

  • @ayishanoufal9941
    @ayishanoufal9941 4 หลายเดือนก่อน +27

    ഈ മജ്‌ലിസ് നൂറ് ഇഷ്ടമുള്ളവർ like adi😁♥️

  • @user-iy5vo8tv3p
    @user-iy5vo8tv3p 3 หลายเดือนก่อน +25

    Majilisnnor ishttapettavar like adiiii